6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായെത്തിയ സിട്രൺ സി 3 എയർ ക്രോസുമായി മൂന്നാറിലേക്ക് ഒരു യാത്ര....

Sdílet
Vložit
  • čas přidán 23. 08. 2024
  • മുന്നാറിലെ ചെറിയ റോഡുകളൊക്കെ വമ്പൻ ഹൈവേയ്ക്ക് വഴിമാറി.ഇപ്പോൾ മൂന്നാർ യാത്ര ആസ്വാദ്യകരമായ അനുഭവമാണ്.ആ യാത്രയ്ക്ക് ഹരം പകരാൻ സിട്രൺ സി 3 എയർ ക്രോസിന്റെ പുതിയ ഓട്ടോമാറ്റിക് മോഡൽ കൂടി ഉണ്ടെങ്കിലോ?
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    CZcams : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    #BaijuNNair#CitroenIndia#CitroenC3AircrossAutomaticMalayalamPreview #AutomobileReviewMalayalam#MalayalamAutoVlog#Travelogue#Munnar#HillStationInKerala#PremiumSUV

Komentáře • 356

  • @PRAKASHMS1997
    @PRAKASHMS1997 Před 5 měsíci +145

    ഗംഭീര വീഡിയോ. മദ്യക്കുപ്പിയും, കടലാസും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഒരു ഉളുപ്പുമില്ലാതെ തോന്നിയിടത്ത് വലിച്ചെറിയുന്ന പൗരബോധം , വകതിരിവ് എന്നിവ അശ്ശേഷം ഇല്ലാത്ത മലയാളിയെ എടുത്തലക്കിയ ബൈജുവേട്ടന് എൻ്റെ വക ഒരു big salute 🫡. Thanks for sharing this beautiful video.🩵💗🩵.

    • @godzon1034
      @godzon1034 Před 5 měsíci +2

      Correct 👌

    • @noufalsiddeeque4864
      @noufalsiddeeque4864 Před 5 měsíci +5

      എല്ലാ ഓരോ മലയാളിയും സ്വയം പൊതുപ്രവർത്തകൻ ആവണം എന്നാലെ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കാൻ കയ്യൂ.

    • @Rahul-bb2ex
      @Rahul-bb2ex Před 5 měsíci +5

      വളരെ ശരിയാണ് നമ്മൾ സമ്പൂർണ്ണ സാക്ഷരത കൈവരിച്ചു എന്നു പറഞ്ഞിട്ടെന്തു കാര്യം മലയാളിയുടെ തനിക്കോണം കാണിക്കുന്നു

    • @varghesea.m2425
      @varghesea.m2425 Před 5 měsíci +12

      "കുടികാര പെറുക്കികൾ" എന്ന് ജയമോഹൻ പറഞ്ഞത് ഇങ്ങനെയുള്ളവരെ കുറിച്ച് തന്നെയാണ്.

    • @aloysiussebastian5374
      @aloysiussebastian5374 Před 5 měsíci +2

      True, but in this regard, Malayalis are in fact better than people from any part of India. The situation, of course, might be better in several other countries...

  • @shemeermambuzha9059
    @shemeermambuzha9059 Před 5 měsíci +47

    നല്ല രീതിയിൽ വാഹനങ്ങൾ നിർമിച്ചാൽ മാത്രം പോരാ.
    അത് പ്രമോട്ട് ചെയ്ത ജനങ്ങളിലേക്ക് എത്തിക്കുകയും കൂടെ വേണം.❤

  • @naijunazar3093
    @naijunazar3093 Před 5 měsíci +7

    ബൈജു ചേട്ടന് 100+ രാജ്യങ്ങൾ സഞ്ചരിക്കാനുള്ളത് മാത്രമല്ല കുറച്ച് കാലം കേരളത്തിലെ സ്വർഗ്ഗമായ മൂന്നാറിൽ താമസിക്കാനുള്ള ഭാഗ്യം കൂടി ലഭിച്ചിരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഗംഭീര റോഡ്‌, ഗംഭീര വണ്ടി, അതിലും ഗംഭീരമായ മൂന്നാർ. പിന്നെ ഉടഞ്ഞ ബിയർ ബോട്ടിലുകളിൽ നിന്ന് മുറിവേൽക്കുന്നത് കാരണം ഒരുപാട് ആനകൾ ആക്രമകാരികളാകുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ട്. കുറച്ചുപേരുടെ ഉത്തരവാദിത്തം ഇല്ലായ്മ അവിടെ താമസിക്കുന്ന നല്ല മനുഷ്യരുടെ ജീവിതം തന്നെ താറുമാറാക്കുന്നു.... ചേട്ടന്റെ വീഡിയോയുടെ മെസ്സേജ് ഇതായിരിക്കട്ടെ. " Live and let live "

  • @harikrishnanmr9459
    @harikrishnanmr9459 Před 5 měsíci +25

    C3 aircross ന്റെ sale കൂടാൻ ബൈജു ചേട്ടന്റെ ഈ വീഡിയോ ഉപകാരപ്പെടും നല്ല വീഡിയോ ആയിരുന്നു ❤.അല്ലെങ്കിലും പേപ്പറിലും പറഞ്ഞു കെട്ടിടത്തോളവും c3 aircross മികച്ച വാഹനം ആണ് വില🚘💰 ആണ് ഇതിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്.

    • @amaldev8069
      @amaldev8069 Před 5 měsíci

      Price mathrmala variants kurvann mattula car modelsinn estampolee variants endd.. Citroen nere opposite ann

    • @raveendran_e_
      @raveendran_e_ Před 5 měsíci

      We need competition. That only will make heavy weight maruti to think better

    • @prasanthvayalar7751
      @prasanthvayalar7751 Před 5 měsíci +2

      കൂടില്ല...ഉറപ്പ്...ആദ്യം അവിടെ ഉള്ള എക്സിക്യൂട്ടീവ് ടീമിനോട്..ഇത് വിൽക്കാൻ വെച്ചിരിക്കുന്നത് ആണെന്ന് ക്ലാസ്സ്‌ കൊടുത്തിട്ടു വന്നാൽ ചിലപ്പോൾ നടക്കും 😄😄

  • @hetan3628
    @hetan3628 Před 5 měsíci +24

    ഒരുപാട് വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും ഓട്ടോമാറ്റിക് ഗിയർ കൊണ്ടുവന്നല്ലോ നന്നാവട്ടെ...

  • @chkbsrny
    @chkbsrny Před 5 měsíci +9

    ഈ video മൂന്നാറിനെ കുറിച്ചോ, അതോ citroen നെ കുറിച്ചോ...രണ്ടായാലും അടിപൊളി...രണ്ടും Mix ചെയ്തപ്പോള്‍ കണ്ടിരിക്കാന്‍ സൂപ്പര്‍. Fresh looking content.. Keep it up. Baiju bhai. Special thanks to Shyam ..❤❤

  • @faizuvlog303
    @faizuvlog303 Před 5 měsíci +6

    C4 എയർക്രോസ്സ് 2014 മുതൽ ഇപ്പോഴും ഉപയോഗിക്കുന്നു... സസ്‌പെൻഷൻ ഡ്രൈവിംഗ് കംഫർട് ഒക്കെ അടിപൊളിയാണ് 150 km സ്പീഡിൽ വരെ ഓടിച്ചിട്ടുണ്ട്... വളരെ നല്ല കണ്ട്രോൾ ഉള്ള വണ്ടിയാണ് ടയർ സൈസ് കൂടിയത് കൊണ്ട് നല്ല യാത്ര സുഖവും ഉണ്ട്

  • @amaldev4150
    @amaldev4150 Před 5 měsíci +10

    He didn't want Baiju ettan wait infront of the tea stall, that's why he bought the with glass. Lovely gesture by the UK guy

  • @aswadaslu4430
    @aswadaslu4430 Před 5 měsíci +12

    💯👌🏻 സത്യം പറയാലോ പറയാതിരിക്കാൻ വയ്യ ലൊക്കേഷൻ പൊളിയാണ് ⭐⭐⭐⭐

  • @dileeparyavartham3011
    @dileeparyavartham3011 Před 5 měsíci +10

    7:00 വ്ലോഗർ എന്ന് പറയുന്നതിനേക്കാൾ നല്ലത് ഓട്ടോമൊബൈൽ ജേർണലിസ്റ്റ് എന്ന് പറയണം. ❤️

  • @jestinpallickan4923
    @jestinpallickan4923 Před 5 měsíci +1

    ആദ്യമായി ആണ് താങ്കളുടെ വീഡിയോ ക്കു കമന്റ്‌ ഇടുന്നത്
    കിടുക്കാച്ചി വീഡിയോ ആണ് സിട്രൺ ഉം വീഡിയോ യും സൂപ്പർ

  • @paulm.k.8740
    @paulm.k.8740 Před 5 měsíci +2

    Athimanoharam! I stayed in Munnar in 1963 (with my father who was Post Master there) during school vacation. I carry the memories of that with me!

  • @chayakkadakaranm2925
    @chayakkadakaranm2925 Před 5 měsíci +1

    The caravan couple are Peter and Elena. Peter is from Australia and Elena's from Macedonia. They call themselves "The Migrating Mavericks".

  • @safasulaikha4028
    @safasulaikha4028 Před 5 měsíci +3

    Happy journey 👍🏼Congrats 🎉Baiju Cheta,God Bless You💥

  • @Buzzing_Mind
    @Buzzing_Mind Před 5 měsíci +6

    9:22 Le Modiji : കയ്യടിക്കടാ ❤😂😂😂

  • @gauthamkrishnau7463
    @gauthamkrishnau7463 Před 5 měsíci +3

    I just remember three times with my ignis wandering here with all these way the last one just one month before the police security officers of anayirangal dam allow me cross the dam with my car just a salute to you man and in my second trip i give lift for two Israel's couple youngesters both military officers they become very happy i think September is the best time to visit moonat

  • @nirmalmathew
    @nirmalmathew Před 5 měsíci +3

    25:30 ബൈജു ചേട്ടൻ വന്നുപ്പെട്ടത് എന്റെ നാട്ടിൽ ആണല്ലോ! ഇത്രയും അടുത്ത് വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ വിഷമമുണ്ട്. 😒 എന്ന് fan boy.

  • @കേണൽകുട്ടപ്പൻ

    എഴുത്തുകാരൻ ജയമോഹൻ പറഞ്ഞത് എത്ര ശെരി ആണ്, മൂന്നാർ എവിടെ പോയാലും പ്ലാസ്റ്റിക് വേസ്റ്റ്ഉം കുപ്പികളും ആണ്.
    നമ്മൾ നന്നാവില്ല!

    • @ajikumar8653
      @ajikumar8653 Před 5 měsíci +1

      ഫാമിലി ആയിപോകാൻ പറ്റാത്ത സ്ഥിതി ആണ്.

  • @joyalcvarkey1124
    @joyalcvarkey1124 Před 5 měsíci +2

    citroen c3 aircross മായുള്ള മൂന്നാർ യാത്ര ഗംഭീരമായിട്ടുണ്ട് ✨🚗

  • @manitharayil2414
    @manitharayil2414 Před 5 měsíci +2

    പുതിയ റോഡ് കൂടി വന്നപ്പോൾ മുന്നറിലേക്കുള്ള യാത്ര അതിമനോഹരം തന്നെ

  • @alwinxavier6727
    @alwinxavier6727 Před 5 měsíci +1

    Best Video ❤.... ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത്.

  • @prasoolv1067
    @prasoolv1067 Před 5 měsíci +9

    This is a excellent way of reviewing a car👌🏻

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Před 5 měsíci +8

    വണ്ടി അടിപൊളി ❤❤

  • @sajeeshsimi
    @sajeeshsimi Před 5 měsíci +1

    C3 എൻ്റെ ഫേവറിറ്റ് വണ്ടി ഗ്യാപ്പ് റോഡ് സൂപ്പറ ഞാൻ മൂന്നാർ വന്നാൽ ഗ്യാപ്പ് റോഡ് പിന്നെ ലക്ഷ്മി എസ്റ്റേറ്റ് വഴി മാങ്കുളം മച്ചിപ്ലാവ് റുട്ട് കുറഞ്ഞത് 50 തവണ പോയിട്ടുണ്ട് കഴിഞ്ഞാഴ്ച വരെ പോയ്

  • @visaganilkumar8076
    @visaganilkumar8076 Před 5 měsíci +6

    Citron nalla LOOK ulla vandi🎉❤

  • @mithun718
    @mithun718 Před 4 měsíci

    hi Baiju Chetta,
    Only one clarity needed, vandi nalla vandi yaanu and I believe in your review, Citroen future engane aanu, vishwasichu medikkamo atho sales issue karanam nirthi pokumo

  • @mallupagan
    @mallupagan Před 5 měsíci +18

    Stellantis India ക്ക് വണ്ടി ഉണ്ടാക്കാനും engine ഉണ്ടാക്കാനും മാത്രമേ അറിയൂ അത് വില്‍ക്കാൻ അറിയില്ല.... ഇത്രയും മോശം marketing strategy ഉള്ള brand ഇത് മാത്രമേ കാണൂ

    • @prasanthvayalar7751
      @prasanthvayalar7751 Před 5 měsíci

      സത്യം.എനിക്കും അനുഭവം ഉണ്ട്..ഇത് ഇവിടെ നിലനിൽക്കും എന്ന് തോന്നുന്നില്ല

    • @mithulk713
      @mithulk713 Před 5 měsíci

      @mallupagan excellence of motoring basics thirichariyunna vehicle enthusiasts always buys Citroen ❤

    • @opinionmonger
      @opinionmonger Před 5 měsíci

      വില്പനയിൽ മുഴുവൻ ലോകത്തും രണ്ടാമതോ മൂന്നാമതോ മാറി മാറി വരുന്ന കാർ കമ്പനിയാണ് സ്റ്റെല്ലാന്റിസ്!

  • @sundutt6205
    @sundutt6205 Před 5 měsíci

    ഗംഭീര റോഡ്!❤️🌷❤️
    മോഡിക്കും ഗഡ്കരിക്കും, ഒരു ബിഗ് സല്യൂട്ട്🔥 പിന്നെ...,... റിയാസിനും 😆😆

  • @safasulaikha4028
    @safasulaikha4028 Před 5 měsíci +2

    Citroen C3 Aircross TC 👍🏼🔥🔥🔥

  • @RealCritic100
    @RealCritic100 Před 4 měsíci

    Baiju Chetta vaikathe oru Hi varum from migrating mavekcs.Seems now they are very small.But might to have good growth in future.

  • @RDK8420
    @RDK8420 Před 5 měsíci +1

    ഇന്നത്തെ അടിപൊളി വീഡിയോ 👌🏼👌🏼👌🏼

  • @johnjose4108
    @johnjose4108 Před 5 měsíci +2

    തമിഴ് എഴുത്തുകാരൻ പറഞ്ഞതിൽ കുറച്ചാക്കെ കാര്യമുണ്ടല്ലൊ ബൈജു ചേട്ടാ

  • @chackoulahannan6991
    @chackoulahannan6991 Před 5 měsíci

    A few years ago I travelled to Munnar to see it. Exactly what happened to you had happened to me; an all Kerala Bandh was declared so disappointed returned without seeing much of Munnar. Today when I saw your video, it felt that what was deprived was returned to me. Really your cameraman filmed the beauty of Munnar in extremely skinny. Your commentary added more sugar to the charm. I thank you for the video.

  • @mohananv5988
    @mohananv5988 Před 5 měsíci +1

    അരിക്കൊമ്പനെ കൊണ്ടുപോയ വഴി 👍

  • @mithulk713
    @mithulk713 Před 5 měsíci

    One of the great automotive company in the world basics of motoring is addressed at its best ❤

  • @pinku919
    @pinku919 Před 5 měsíci

    Munnar is always in our heart. I had travelled through chinnakanal to blram recently and it's a beautiful journey and we can reach the NH.

  • @subinraj3912
    @subinraj3912 Před 5 měsíci

    The most value for money option. All this around 15 L on road is damn great . I love the power figures

  • @shakeerkg
    @shakeerkg Před 5 měsíci +1

    Great review. Do these come in hybrid variants ?

  • @sajitr7781
    @sajitr7781 Před 5 měsíci +2

    ഗംഭീര എപ്പിസോഡ് 👌നമ്മൾ നന്നാവില്ല സാർ 😢

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Před 5 měsíci +1

    Baiju chetta..... ee video thudangiyappol enikku aa camera man inte kaaryam orthu tension aayirunnu.... wasn't he standing on the road on a curve and shooting ? aa vazhi okke chila thalatherichavanmaar nalla speed ila varunne... I am a regular there. njaan tension adichu marichu !! 😅😅😅😅

  • @sanjusajeesh6921
    @sanjusajeesh6921 Před 5 měsíci +1

    C3യുമായി മൂന്നാറിലേക്ക് പോകുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ ആദ്യം വന്ന ചിന്ത ഇത്രെയും നല്ല റോഡിൽ കൂടെ പോകുമ്പോൾ magic carpet എഫെക്റ്റ് എങ്ങനെ അനുഭവിക്കാൻ കഴിയും എന്നാണ്....പക്ഷേ എനിക്ക് മുന്നേ അത് ചിന്തിച്ച ബൈജു ചേട്ടൻ നൈസ് ആയിട്ട് റൂട്ട് മാറ്റി....😂

  • @saiganeshbiju8830
    @saiganeshbiju8830 Před 5 měsíci +1

    Jeremy Clarkson of kerala, ath polichu😂👏🏼

  • @unnikrishnankr1329
    @unnikrishnankr1329 Před 5 měsíci

    ഫീച്ചേർസിൽ അൽപം പിന്നിലാണെങ്കിലും citron മനം കവരുന്നു.
    mic update ചെയ്യു pleaseee.....
    Nice Video😊

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před 5 měsíci

    എന്തായാലും അപ്രതീക്ഷമായി വന്ന സായിപ്പിനും ബൈജു ചേട്ടന്റെ വീഡിയോ യിൽ ചാൻസ് കിട്ടി 😄😄😄👍👍

  • @jobyjoseph9500
    @jobyjoseph9500 Před 5 měsíci +1

    ബൈജു ചേട്ടാ ആ കരവാൻ ഒന്ന് review ചെയ്യാമായിരുന്നു ലാസ്റ്റ് ആയപ്പോൾ ശബ്ദത്തിന് എന്ത് പറ്റി😂❤

  • @traveller310
    @traveller310 Před 5 měsíci +1

    Planning to buy 7 seater automatic petrol car. Do u recommend this car?

  • @jithinsg8098
    @jithinsg8098 Před 5 měsíci

    C3 Aircross ൻ്റെ ഇൻ്റർനാഷണൽ വേരിയൻ്റ് ഞാൻ ഉപയോഗിക്കുന്നുണ്ട്, ഇതിൽ നിന്നും വളരെ വ്യത്യസ്തമായ ഡിസൈൻ ആണ്. അതേസമയം New C3 എന്ന പേരിൽ aircross ബഡ്ജിങ് ഇല്ലാതെ വില കുറച്ചു ഈ മോഡൽ ഇപ്പൊൾ ഇന്ത്യയിൽ നിന്നും ഇവിടെ എത്തുന്നുണ്ട്, സ്ഥലം സൗത്ത് ആഫ്രിക്ക.

    • @athuldominic
      @athuldominic Před 2 měsíci

      Citreon 2024 C3 aircross similar design ആണ്... Except grill

  • @shibilrehman
    @shibilrehman Před 5 měsíci +2

    മുന്നാർ ടൗൺ വളരെ മോശമാണ്... വേസ്റ്റും ബ്ലോക്കും...
    സർക്കാർ ആ സ്ഥലം മുഴുവനും ഏറ്റെടുത്തു ആധുനിക രീതിയിൽ ഒരു പുതിയ ടൗൺ സൃഷ്ടിക്കണം.

  • @ramgopal9486
    @ramgopal9486 Před 5 měsíci

    Citroen C -3 Torque Converter Automatic vahanavumayi Munnar Yatra Santhosham tharunna yatrayanu

  • @vcinodjose
    @vcinodjose Před 5 měsíci

    We visited Munnar last year and stayed in Chinnakkanal (Mountain club). The drive was amazing. There were protests last year as well due to Arikkomban issue. Every view points had plastic bags, bottles and food waste😢

  • @prabinraj2143
    @prabinraj2143 Před 5 měsíci

    Drive videaos are very super
    Please do more videaos like this 👍🏻

  • @ahsreekrishnanayalur2797
    @ahsreekrishnanayalur2797 Před 5 měsíci

    Excellent.....❤❤❤❤❤ western ghats awesome, c3 aircross beauty....

  • @letmetalkkl40
    @letmetalkkl40 Před 5 měsíci +7

    റിയാസിനെ അഭിനത്തിൻച്ചുള്ള കമ്മികളുടെ പോസ്റ്റ്‌ കാണാൻ വന്ന ഞാൻ 🤓🤓

  • @rajikoshy2651
    @rajikoshy2651 Před 5 měsíci +1

    True Bible verses 😊

  • @subinraj3912
    @subinraj3912 Před 5 měsíci

    I really hope it works for Citroen this time... It's a good car overall with just the right features and a great price.

  • @tjt5086
    @tjt5086 Před 4 měsíci

    ബൈജു ചേട്ടാ 5 ആൾകാർ കേറി യാത്ര ചെയുമ്പോൾ ചുരം കേറുന്നതിനു ഈ ചെറിയ engine automatic transmission വച്ച് എടുക്കുമോ ?

  • @jijesh4
    @jijesh4 Před 5 měsíci

    സിട്രൺ C3 വണ്ടി തകർപ്പൻ തന്നെ ഫിച്ചേഴ്സ് എല്ലാം ഗംഭീരം തന്നെ പക്ഷെ വണ്ടി വളരെ ചുരുക്കം വണ്ടികൾ മാത്രമാണ് റോഡിൽ കാണുന്നത്

  • @rahulvlog4477
    @rahulvlog4477 Před 5 měsíci

    Sitran c 3 auto mattic vahanam looks kollam

  • @karthikpm254
    @karthikpm254 Před 5 měsíci +1

    Citroen c3 aircross 😍😍😍😍😍

  • @ckbmansoor
    @ckbmansoor Před 5 měsíci +2

    വീരപ്പൻ ഉള്ളപ്പോൾ മൃഗങ്ങളെ ഒരു ശല്യവും കേട്ടിരുന്നില്ല അദേഹം കൊന്നു ബാലൻസ് ചെയ്തിരുന്നു 😂

  • @sreejithjithu232
    @sreejithjithu232 Před 5 měsíci

    അടിപൊളി വാഹനത്തിൽ സുന്ദരമായ യാത്ര... 🥰🥰🥰

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Před 5 měsíci

    Sayipp full positive vibe😍✌️

  • @pradeepmangalore4192
    @pradeepmangalore4192 Před 5 měsíci +1

    video clarity is not up to the mark, please upload it in 4k,

    • @shakeerkg
      @shakeerkg Před 5 měsíci

      It seems that Baijuvetan does not give much importance to technical excellence. Still using I phone. Only noticing content excellence matters. A true automobile content creator.

  • @mr.x1205
    @mr.x1205 Před 5 měsíci

    ഇതിപ്പോ ' Citroen c3 aircross premonition ആണോ അതോ മൂന്നാറിൻ്റെയോ ... ഒരു ഉത്പ്രേഷ'

  • @nitheshnarayanan7371
    @nitheshnarayanan7371 Před 5 měsíci

    onnum parayaan illa Baiju chetta...aaa frustration manassilavum!!

  • @lijilks
    @lijilks Před 5 měsíci

    Perfect video for both car and view.

  • @shybinjohn1919
    @shybinjohn1919 Před 5 měsíci

    Vandi nice ayitund👍

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před 5 měsíci +1

    മി. ബൈജു താങ്കൾ കുമ്പിടി യാണോ! ഇന്നലെ ജപ്പാൻ ഇന്ന് മൂന്നാർ !😉

  • @lijik5629
    @lijik5629 Před 4 měsíci

    Citron C3 is very powerful and good looking car.

  • @shahalshahalkp5447
    @shahalshahalkp5447 Před 5 měsíci

    Vandi adipoli ano evm arum vandi edkaruth valare mosham service Ann oru suspension maran plant Allu vernam 2 weeks edkn oke parayunath

  • @sammathew1127
    @sammathew1127 Před 5 měsíci

    Its nice to see that you gave a free ride for the tourist 👌🏻👍🏻🤗

  • @JACKDANIEL-el7us
    @JACKDANIEL-el7us Před 5 měsíci

    such a lovely video>>>>>>

  • @rahupp6320
    @rahupp6320 Před 5 měsíci +1

    ബൈജുവേട്ടാ കാമറമാനെ ഒന്ന് ക്യാമെറയിൽ കാണിക്കണേ

  • @dijoabraham5901
    @dijoabraham5901 Před 5 měsíci

    Good review brother Biju 👍👍👍

  • @akhilputhanpurackal6938
    @akhilputhanpurackal6938 Před 5 měsíci

    That is not government guesthouse athanu nammude mohanan chachante veedu cheriya oru homestay aanu… pwolii vibe aanu avide

  • @aromalkarikkethu1300
    @aromalkarikkethu1300 Před 5 měsíci

    Fit and finishnte kaaryathil vandi adipoli aanu

  • @akhilmahesh7201
    @akhilmahesh7201 Před 5 měsíci

    Nice episode baiju chetta❤

  • @reallifevlogs8302
    @reallifevlogs8302 Před 5 měsíci +5

    8:28 ചായയുടെ ക്ലാസ്സിന്റെ പൈസ കൊടുത്തോ ആവോ 😂

    • @RaviPuthooraan
      @RaviPuthooraan Před 5 měsíci

      പുള്ളീടെ 1 രൂപ (UK Pound) നമ്മുടെ 100 രൂപ ആണ്.... അപ്പോ കൊടുത്ത് കാണും 😅

  • @Anukrishna75
    @Anukrishna75 Před 5 měsíci

    Real time Mileage koodi parayamayirunnu chetaa 🙏
    XC 40 Recharge inta range paranjathu polay.... Typical malayali request

  • @tppratish831
    @tppratish831 Před 5 měsíci +1

    Where is AKHIL APPUKUTTAN? No news about him. Do reply 😢

    • @anoopgops729
      @anoopgops729 Před 5 měsíci

      ശമ്പളം കൂട്ടിചോദിച്ചു അപ്പുകുട്ടൻ, നേരെ വീട്ടിൽ തിരിച്ചു പൊക്കോളാൻ കൌണ്ടർ അടിച്ചു ബൈജു ചേട്ടൻ ബൈജു chettan1-അപ്പുകുട്ടൻ 0

  • @tppratish831
    @tppratish831 Před 5 měsíci

    Super video...nice view....

  • @prashanthsubramaniam708
    @prashanthsubramaniam708 Před 5 měsíci +1

    French fries & French kiss pole French car famous aavette....

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 Před 4 měsíci

    wow nice 🙏

  • @anishcherian9930
    @anishcherian9930 Před 5 měsíci

    Citroen cng or diesel varumo?

  • @user-nz1yk5iw2g
    @user-nz1yk5iw2g Před 5 měsíci

    ആ കളര്‍ എനിക്ക് വല്ലാതെ ഇഷ്ടപെട്ട ഒന്നാണ്. ഇത് പോലൊരു variant ഉള്ളത് creta യ്ക്ക് ആണ്.

  • @sagarputhuvarath6294
    @sagarputhuvarath6294 Před 5 měsíci

    Mat Watson ne അറിയുമോന്ന് ചോദിക്ക് ബൈജു ചേട്ടാ

  • @RaheemorbizRaheem
    @RaheemorbizRaheem Před 5 měsíci

    Appukuttan evide poyi 🎥

  • @deepakmahadevikadu
    @deepakmahadevikadu Před 5 měsíci

    Fantastic visuals ❤

  • @tulunadu5585
    @tulunadu5585 Před 5 měsíci

    ആനകൾ കലിപ്പിലാണ്
    Citron C3 automatic വില എത്രയാണ് ?

  • @sakeerskr7055
    @sakeerskr7055 Před 5 měsíci

    Super video 👍

  • @ashakkeem4223
    @ashakkeem4223 Před 5 měsíci

    A real outomobail jernolist

  • @prasanthpappalil5865
    @prasanthpappalil5865 Před 5 měsíci

    Oru vazhi anweshichu poyappol pala vazhikal kandu pidikkan pattille

  • @FuadSanin-tb8yp
    @FuadSanin-tb8yp Před 5 měsíci

    Subtitles add cheyamayirnnu

  • @ashwinmathews1072
    @ashwinmathews1072 Před 5 měsíci

    Very nice ❤loved it

  • @varunvunnikrishnan4054
    @varunvunnikrishnan4054 Před 5 měsíci +2

    Could you please include the co-driver/cameraman experience as well ?

  • @PradeepKumar-ff9og
    @PradeepKumar-ff9og Před 5 měsíci

    Thanks for your kind information 👍

  • @sreejithv7876
    @sreejithv7876 Před 5 měsíci

    ഇതുപോലത്തെ drive videos കൂടുതൽ ചെയ്യണം എന്ന് ആവശ്യപ്പെടുന്നു

  • @rineshps5296
    @rineshps5296 Před 5 měsíci +1

    Al powli🎉

  • @shahin4312
    @shahin4312 Před 5 měsíci

    കൊള്ളാം 👍🏻

  • @arfad7228
    @arfad7228 Před 5 měsíci

    Mileage ethra kittum