Google Map can be used without internet-Malayalam / ഇന്‍റര്‍നെറ്റില്ലാതെ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാം

Sdílet
Vložit
  • čas přidán 15. 03. 2018
  • Google map gives us almost all routs for travel. Google map now can be used without internet if we downloaded offline map for a specific area. Google map gives several new updates including language selection.
    This is the video created by mujeeb thurkki in the youtube channel technotricks and life tips in malayalam. Please subscribe the channel technotricks and life tips and hit the bell icon also to get updated with my videos.

Komentáře • 182

  • @aboorahila
    @aboorahila Před 5 lety +31

    ഗൂഗിൾ മാപ് മായി വളരെ നല്ല ഒരു അറിവ് കിട്ടി ഒരായിരം അഭിനന്ദനങ്ങൾ ഗൂഗിൾ മാപ്പിലെ ഓപ്‌ഷനുകൾ കാണുമ്പോൾ ഇനിയും അറിയാത്ത കുറേ കാര്യങ്ങൾ ഉണ്ടെന്നു തോന്നുന്നു എല്ലാം സന്നർഭത്തിനൊത്തു പറഞ്ഞു തന്നെങ്കിൽ ഉപകാരമായിരുന്നു

  • @SaleemTHisa
    @SaleemTHisa Před 4 lety +1

    സർ വളരെ ഉപകാരപ്രദമായ വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @ubaidkokuthubaidkokuth1566

    സൂപ്പറായി ചേട്ടാ.. വളരെ ഉപകാരപ്പെട്ടു.. ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..

  • @senjithks1337
    @senjithks1337 Před 5 lety

    Thanks ചേട്ടാ കുറച്ച് കാര്യങ്ങൾ അറിയാത്തതുണ്ടായിരുന്നു.👍👍👍

  • @muhammadabdu6584
    @muhammadabdu6584 Před 5 lety

    വളരെ അതികം നന്ദി
    ഒരാ ആയിരം നന്ദി
    നിങ്ങളുടെ ഒട്ടുമിക്ക പ്രോഗ്രാ കണാറ് ഉണ്ട് എല്ലാ ഒന്നിന് ഒന്ന് മേച്ചം ഞാൻ നിങ്ങളുടെ ചെറിയ ഒരു ഷിഷ്യൻ ആണ് ഒരിയിരം ദീർഗ്ഗായ്സ് സരീര ആരോഗ്യതിനും
    ദൈവം അനുഗ്രഹിക്കട്ടെ🌹😍👌👍🙏

  • @shameerpazhedath9941
    @shameerpazhedath9941 Před 6 lety +4

    Mujeeb Sir,
    Soooper$$$

  • @jomonjose1386
    @jomonjose1386 Před 5 lety +17

    നമ്മുടെ വീടിന്റെ ഫോട്ടോ നമ്മുടെ വീടിന്റെ ലൊക്കേഷനിൽ എങ്ങനെ ചേർക്കാം

  • @user-fm3lq7kg2n
    @user-fm3lq7kg2n Před 5 lety

    Bro സുഖമാണോ....good video.. ബ്രോ thanks💞💞💞💞💞💞

  • @anasmeleveetil
    @anasmeleveetil Před 4 lety

    വളരേ ലളിതവും സുന്ദരവുമായ രീതിയിൽ manassilaakkithannathinu ഒരായിരം ആശംസകൾ നേരുന്നു

  • @ShaneefKPoyil
    @ShaneefKPoyil Před 5 lety

    Hi. I have a question. Is there anyway that ik can print a country map with all my pins.

  • @mohinmoideen279
    @mohinmoideen279 Před 5 lety +1

    വളരെ നല്ല അറിവ് പകർന്നുതന്നതിൽ നന്ദി

  • @sreevalsanv1169
    @sreevalsanv1169 Před 5 lety +4

    അറിയാം.എന്നാലും Teaching method good .Congrats

  • @padmanabhanp6824
    @padmanabhanp6824 Před 2 lety

    വളരെ പ്രയോജനപ്രദമായ വീഡിയോ. താങ്ക് യു സർ.

  • @fair2deal
    @fair2deal Před 5 lety +1

    Ideal Information ! Great Effort.

  • @akbarpk6493
    @akbarpk6493 Před 5 lety +1

    very usefull to me..
    Thank you sir

  • @vipin.vkurup554
    @vipin.vkurup554 Před 5 lety +1

    Sir krithanjathayodey thanney parayattey angayudey vedios valarey usefull aakunnund. Sir oru samshayam ondu sir Joseph murfiyudey power of subconscious mind enna book practical aano sir

  • @rasackt.pmedicals-xm6nj
    @rasackt.pmedicals-xm6nj Před rokem +1

    Sir, Ihave a pharmacy named TP medicals the name added google map as PT medicals instead of TP medicals. Idont know who did it .what can i do post real name

  • @todaytrip6149
    @todaytrip6149 Před 5 lety

    വലിയ ഉപകാരം
    Thanks

  • @sir7373
    @sir7373 Před 5 lety +2

    Video too lengthy sir... but informative. .. good job

  • @JayakumarSukumaranNair
    @JayakumarSukumaranNair Před 5 lety +16

    വളരെ നല്ല വീഡിയോ, വോയിസ് കുറച്ച് കൂടി വേണം...

  • @drkmbvet
    @drkmbvet Před 5 lety

    Very useful.covers all in one video

  • @Jyodeepak
    @Jyodeepak Před 4 lety +3

    Thanks a lot. This will definitely help who are not used to it. I will add my building name.

  • @user-dk8fy3lw9p
    @user-dk8fy3lw9p Před 2 měsíci

    വളരെ നന്ദി

  • @mohanr3127
    @mohanr3127 Před 4 lety

    Good message bro thanks for ur kind information

  • @Sanal-zj2dz
    @Sanal-zj2dz Před 3 lety

    Great job . Thanks sir

  • @nadeemscitizenscales7191

    thank you for your valuable information
    Please upload apple map

  • @dreamworld5697
    @dreamworld5697 Před 3 lety +1

    അടിപൊളി ആണ് ബ്രോ

  • @Ymee234
    @Ymee234 Před 5 lety +1

    Sir curct main road maatram kittaanulla vayi entha

  • @rashiddays
    @rashiddays Před 3 lety

    Aarenkilum location ayachu thannaal,aa locationilak offline map upayokich enganayaan yaatra cheyyuka.nammal download cheida mapil ninnum ad enganayaan upayoga peduthuka.pls reply me

  • @rafipetsandbirds9556
    @rafipetsandbirds9556 Před 4 lety +2

    very helpful video

  • @ajeshac2860
    @ajeshac2860 Před 5 lety

    Very helpful video bro

  • @abishekm2741
    @abishekm2741 Před 5 lety +4

    Nice

  • @sheikmujeeb5540
    @sheikmujeeb5540 Před 5 lety

    Very thanks good information

  • @HariKrishnan-jb1lq
    @HariKrishnan-jb1lq Před 5 lety +1

    Good video thanks

  • @Magiclabphotohub
    @Magiclabphotohub Před 5 lety

    എന്റെ WD Passport 3.0 laptopല്‍ connect ചെയ്യുമ്പോൾ light indicator and sound വരും. പക്ഷേ drive ഒന്നും കാണിക്കുന്നില്ല. എന്ത് ചെയ്യും??

  • @sainulabid8178
    @sainulabid8178 Před 5 lety

    വളരെ നല്ല അറിവ്...

  • @binoymathew8
    @binoymathew8 Před 4 lety +1

    നല്ല വിവരണം....

  • @ajeeshafi1527
    @ajeeshafi1527 Před 5 lety

    Good Ikka

  • @vibinv5066
    @vibinv5066 Před 5 lety

    Hi sir..... I like the offline map option at this vedio

  • @muzakt8748
    @muzakt8748 Před 5 lety

    നന്ദി... നല്ല അറിവ്

  • @anilanil9766
    @anilanil9766 Před 5 lety +1

    Useful vedio

  • @gokulraj4494
    @gokulraj4494 Před 5 lety

    Njn ente veedu add cheyithath maripoyi correction cheyyan patto

  • @gofcapital1553
    @gofcapital1553 Před 5 lety +2

    അടിപൊളി

  • @kannankammath7496
    @kannankammath7496 Před 4 lety

    Good information...

  • @kichuz_vlog
    @kichuz_vlog Před rokem

    Good information

  • @saheelasali3913
    @saheelasali3913 Před 5 lety

    nalla video....

  • @salimali9105
    @salimali9105 Před 4 lety +1

    Poliyane

  • @manaspr5622
    @manaspr5622 Před 4 lety

    Download cheythu vecha map il നമ്മുടെ കറൻറ് location കാണിക്കുമോ?

  • @zafaruppala1005
    @zafaruppala1005 Před 4 lety

    Very good imprometion

  • @chandrasekharanedathadan2305

    Govt.of Indiayude Move Application pattukayille.

  • @naroth42
    @naroth42 Před 4 lety +1

    Good info, though I get help from my children. Keepup the good work.

  • @monaymoncheekode2764
    @monaymoncheekode2764 Před 6 lety +1

    സൂപ്പർ

  • @kadermajeed9682
    @kadermajeed9682 Před 5 lety

    Good message

  • @snnijuchanassery6441
    @snnijuchanassery6441 Před 4 lety

    Google map business firms add cheyyan vendi anu nammude veedu add cheyyan vendi alla

  • @mohammedalipookkodan9403
    @mohammedalipookkodan9403 Před 5 lety +11

    ഇതിന്റെ പോരായ്മ യും ഒന്ന് പറയാമായിരുന്നു എനിക്കുണ്ടായ ഒരനുഭവം പങ്കുവയ്ക്കുന്നു,രാമനാട്ടുകരക്ക് അടുത്ത ഒരു സ്ഥലത്ത് ഒരു മരണവീട്ടിലേക്ക് ഗൂഗിള്‍ മാപ്പ് നൂക്കി പോയി ക്രത്യമായ വഴിയും ദൂരവും ദിശയും കാണിച്ചും പറഞ്ഞും മുന്നോട്ട് പോയി ക്രത്യമായ സ്ഥലത്തിന്റെ മുന്നൂറു മീറ്റര്‍ അകലെ വെച്ച് റോഡ്‌ അവസാനിച്ചു പിന്നെയാണ് പ്രശ്നം കാറുമായി വന്ന റോഡിന്റെ വീതി ഒരു കാറിന്റെ വീതി മാത്രമായിരുന്നു ഉണ്ടായിരുന്നത് ഒരു ഭാഗം ചെറിയ തോടും മറു ഭാഗം പാടവും കാറ് തിരിക്കാന്‍ ഒരു മാര്‍ഗവും ഇല്ല ഗൂഗിള്‍ ഉണ്ടെന്നു കരുതി ചോദിക്കാതെ പോയ ഞാന്‍ അഹങ്കാരം വെടിഞ്ഞു റോഡ്‌ അവസാനിക്കുന്നിടത്തെ ചായകടക്കരനോട് ചോദിച്ചപ്പോള്‍ ഞെട്ടിപ്പോയി റിവേര്‍സ് അല്ലാതെ വേറൊരു മാര്‍ഗവും ഇല്ല, ഏകദേശം ഒരു കിലോമീറ്റര്‍ റിവേര്‍സ് പോന്നതിനു ശേഷം മറ്റൊരു വഴിയിലൂടെ ആ വീട്ടുമുറ്റത്ത് എത്തി ആദ്യം പോയ വഴി ബൈക്ക് പോകുന്ന വഴിയാണ് അത് രണ്ട്‌ ഭാഗത്തും കൂടി പോകുന്നതിനാല്‍ 4 വീലിന്റെ രണ്ടു വീല്‍ മാര്‍ക്ക് കണ്ടത് അതാനെങ്കിലോ ക്രത്യമായി ഗൂഗിള്‍ മാപ്പിലുണ്ട്

    • @JAJ_2019
      @JAJ_2019 Před 5 lety +6

      Athinu when you select driving select car or four wheel or walking option.

    • @ReshiAsh
      @ReshiAsh Před 4 lety

      അത് 2 wheeler select ചെയ്യാത്തത് കൊണ്ട് പിണഞ്ഞ അബദ്ധമല്ലേ 🤔

  • @unaisthonipallam8503
    @unaisthonipallam8503 Před 4 lety

    world maps മൊത്തം download ചെയ്യാൻ പറ്റുമായിരിക്കും അല്ലെ....?

  • @salabathmc2793
    @salabathmc2793 Před 4 lety +1

    Thanks

  • @manipv6648
    @manipv6648 Před 5 lety

    Good video

  • @TTAChirappalam
    @TTAChirappalam Před 4 lety

    ഞാൻ നിങ്ങൾ പറഞ്ഞതുപോലെ മാപ്പിൽ എൻറെ വീട് ആഡ് ചെയ്തു ഇപ്പോൾ എൻറെ ഫോൺ തുറന്നാൽ എൻറെ വീടിനുമുകളിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് പക്ഷേ മറ്റു ഫോണുകളിൽ സെർച്ച് ചെയ്താൽ no result your search എന്നാണ് കാണിക്കുന്നത് നാലഞ്ചു മാസം കഴിഞ്ഞു ഇപ്പോഴും അങ്ങനെതന്നെ ഇനിയെന്തു ചെയ്യണം?

  • @fixonxavi2255
    @fixonxavi2255 Před 5 lety

    Thanks chetta

  • @savadmuthu664
    @savadmuthu664 Před 5 lety

    Polich yetta

  • @harshithchowki6392
    @harshithchowki6392 Před 5 lety

    Supper Tq

  • @dileepkumarpillai1142
    @dileepkumarpillai1142 Před 3 lety

    Thank s

  • @najmudheen4290
    @najmudheen4290 Před 4 lety +5

    നല്ല അറിവുകൾ. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ വോയിസ്‌ തീരെ കുറവാണ്.

  • @thappuachu2684
    @thappuachu2684 Před 6 lety

    superrrrr

  • @surendrankv9680
    @surendrankv9680 Před 5 lety

    Good

  • @omarjass
    @omarjass Před 5 lety

    പിന്നെ my timeline എന്ന ഓപ്ഷൻ.. നമ്മൾ എപ്പോ എവടെ ഒക്കെ പോയി എന്ന് കാണിക്കും അത്‌ നല്ലൊരു ഓപ്ഷൻ ആണ്...

  • @pranavsagar7170
    @pranavsagar7170 Před 3 lety

    Sir Live Map Enghaneya Kittunne?

  • @TTAChirappalam
    @TTAChirappalam Před 5 lety

    ഞാൻ മേപ്പിൽ എന്റെ വീടിന് മുഗളിൽ അമർത്തി അവിടെ ചുവപ്പ് അടയാളവും വന്നു പക്ഷേ എല്ലാം പൂർത്തിയായ ശേഷം മേപ്പിൽ എന്റെ പേര് കാണിക്കുന്നത് 20 km അകലെയാണ്. എന്നെ സഹായിക്കുമോ?

  • @sayjen123
    @sayjen123 Před 4 lety

    Mujib when you say a word that ends the letter S , please don't extend it...for example you keep saying "friendzzzzzz"

  • @aromalunni2378
    @aromalunni2378 Před 5 lety

    thanks

  • @praveenanappara2227
    @praveenanappara2227 Před 5 lety

    സംഭവം പൊളിച്ചു

  • @binuvarghesekottayam6761

    സൂപ്പർ സൂപ്പർ സൂപ്പർ

  • @sheebhawowsuper6222
    @sheebhawowsuper6222 Před 5 lety

    Tnq

  • @vbbbbbbboppppp
    @vbbbbbbboppppp Před 4 lety +2

    ചെറിയ ഒരു കാര്യം നമുക്ക് പോകേണ്ട സ്ഥലം അടിക്കുക open ചെയ്യുക അതിനു ശേഷം data ഓഫാക്കി വെച്ചാലും gps work ആവും

  • @rajeeshsreestha
    @rajeeshsreestha Před 5 lety

    വളരെ നല്ല വീഡിയോ
    സ്ഥലം ആഡ് ചെയ്യുമ്പോൾ മലയാളത്തിലും ഇംഗ്ലീഷിലും ആഡ് ചെയ്യാൻ എന്ത് ചെയ്യണം
    നിലവിൽ നമ്മുടെ നാട്ടിലേക്കുള്ള റോഡിന്റെ പേര് ഗൂഗിളിൽ തെറ്റായിട്ടാണ് കാണുന്നത് അത് എങ്ങനെ എഡിറ്റ് ചെയ്യാനാകും.

  • @muhsinCoorg
    @muhsinCoorg Před 5 lety

    I'm from CooRg Madikeri

  • @safariya1000
    @safariya1000 Před 4 lety

    WAZE
    Please use this app very good

  • @abdurasaq3964
    @abdurasaq3964 Před 4 lety +1

    Voice selection ഇല്ല

  • @unnikr4533
    @unnikr4533 Před 5 lety +1

    R u from wayanad

  • @email7362
    @email7362 Před 5 lety

    Pls protect ur own privacy.
    We are considerably losing our personal data and privacy each day.
    Be safe

  • @kurishinkealhactherivellan147

    ഞാൻ എന്റെ സ്ഥാപനം ADD ചെയ്തു സേർച്ച് ചെയ്തപ്പോ കിട്ടുന്നില്ല കാരണം എന്താ

    • @ameenvallam
      @ameenvallam Před 4 lety +1

      2 മാസം വരെ എടുത്തേക്കാം

  • @muthudiamondislammedia9190

    സോറി ഇപ്പോൾ എനിക്ക്... 3ഡോട്ട് ഉള്ള സോഫ്റ്റ്‌വെയർ വരുന്നില്ല പകരം പുതിയ അപ്ഡേറ്റ് ആണെന്ന് തോനുന്നു ഒന്ന് പറഞ്ഞു തരുമോ???

  • @akligesh
    @akligesh Před 5 lety +5

    Nice video. ഞാൻ ഗൂഗിൾ ലോക്കൽ ഗൈഡിന്റെ 7 ലെവൽ കഴ്ഞ്ഞു

    • @MTVlog
      @MTVlog  Před 5 lety +3

      Good

    • @ReshiAsh
      @ReshiAsh Před 4 lety

      എത്ര പോയിന്റ് ആയി? Level 8 ആയോ? എന്റേത് 9000 points

  • @AMAUPERMARKET1901
    @AMAUPERMARKET1901 Před 5 lety +2

    ഞാൻ ആഡ് ചെയ്ത സ്ഥലം സെർച്ച്‌ ചെയ്യുമ്പോൾ kittunnilla

  • @abuameen1436
    @abuameen1436 Před 3 lety

    I phonil malayalam kittille?

  • @arundev6032
    @arundev6032 Před 5 lety +4

    Don't tag your home in Google map, your privacy and safety will affect. Instead tag your nearest junction.

  • @user-jo1oo2ll2w
    @user-jo1oo2ll2w Před 5 lety +4

    ആപ്പിൾ മാപ്പ് ഉപയോഗിക്കുന്നത് നേ കുറിച്ച് പറഞ്ഞു തന്നാല് നന്നാവുമായിരുന്നു.

  • @vivek2715
    @vivek2715 Před 5 lety

    Road add cheyyan pattumo

  • @amalmurali7047
    @amalmurali7047 Před 5 lety

    നമ്മൾ മാപ്പിൽ ഒരു place ആഡ് ചെയ്തത് remove ചെയ്യാൻ പറ്റുമോ

    • @mohammedmurshid434
      @mohammedmurshid434 Před 5 lety +2

      പറ്റും
      പക്ഷേ കുറച്ചു സമയം എടുക്കും..
      ആദ്യം ഒഴിവാക്കേണ്ട സ്ഥലം എടുത്തിട്ട് suggest an edit എടുക്കുക അതിൽ രണ്ടാമത്തെ ഓപ്ഷൻ remove this place കൊടുക്കുക..... പിന്നീട് കുറച്ച് കഴിഞ്ഞാൽ അത് റിമൂവ് ആകാറുണ്ട്...

    • @amalmurali7047
      @amalmurali7047 Před 5 lety

      @@mohammedmurshid434 -Thanks bro

  • @daddyf1807
    @daddyf1807 Před 4 lety

    Thangs

  • @MrAntonymanohar
    @MrAntonymanohar Před 5 lety +2

    Keralathil 100 percent google map possibile alla..route select cheyyumbol care cheythillenkil ethenkilum kattil koodiyayirkum google guide cheyyunnathu..so take care.

  • @zainulabid2453
    @zainulabid2453 Před 5 lety +1

    Super video

  • @user-zq2no7ce7g
    @user-zq2no7ce7g Před 5 lety

    How can new road making

  • @shachamravattom4567
    @shachamravattom4567 Před 5 lety +19

    മലയാളം ആണെങ്കിൽ പിന്നെ നമുക്ക് ചിരിച്ചു ചിരിച്ചു പോകാo

  • @basilio4488
    @basilio4488 Před rokem

    പക്ഷെ ഒരു പ്രശ്നമുണ്ട് ഞാൻ ഒരു വഴിക്ക് ഒര് സ്ഥലത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോയി കുറെ അങ്ങ് എത്തിയപ്പോഴ് വഴി മുന്നോട്ട് ഇല്ല ഊഡ് വഴിയാണ് അവിടെത്തെ ആൾക്കാരോട് ചോദിച്ചപ്പോൾ പറഞ്ഞത് വഴിയുണ്ടായിരുന്നു ഇപ്പോൾ വഴി ഇല്ല തിരിച്ചു വേറെ വഴിക്ക് കറങ്ങി പോവേണ്ടി വരും എന്ന് പറഞ്ഞു അപ്പോൾ നമുക്ക് ഗൂഗിൾ മാപ്പിൽ ഇല്ല വഴി മുന്നോട്ട് എന്ന് കാണിക്കാൻ പറ്റുമോ
    പിന്നെ ഇങ്ങനെയും വരാറുണ്ട് വഴി ഗൂഗിൾ മാപ്പിൽ ഉണ്ടാവും എന്നാൽ യെതാർത്ഥ സ്ഥലത്ത് പണ്ട് തൊട്ടേ റോഡ് ഇല്ലാത്ത അവസ്ഥയുമുണ്ട് ഇത് തിരുത്താൻ പറ്റുമോ

  • @Used-with.
    @Used-with. Před 8 měsíci

    ഒരു നാൽക്കവലയിൽ നിന്നാണ് ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്നത് പക്ഷേ ഇവിടെ വീട്ടിലിരുന്ന് ഞങ്ങളുടെ വഴി കാണാൻ സാധിക്കുന്നില്ല മറ്റു മൂന്നു വഴിയും വീട്ടിലിരുന്ന് കാണാൻ പറ്റും എങ്ങനെ നമുക്ക് ഞങ്ങളുടെ വഴി ഗൂഗിൾ മാപ്പിൽ കാണാൻ സാധിക്കും. ഒന്ന് പറഞ്ഞു തരാമോ മലയാളത്തിൽ

  • @abumunna8904
    @abumunna8904 Před 3 lety

    ഞങ്ങൾ വീട് മാറി കുറച്ചു ദൂരം ആണ് താമസം..... ഞാൻ കറന്റ്‌ ലൊക്കേഷൻ അയക്കുമ്പോൾ പഴയ സ്ഥലത്ത് ലൊക്കേഷൻ കാണിക്കുന്നു.... ആർക്ക് ലൊക്കേഷൻ അയച്ചാലും പഴയ സ്ഥലത്തേക്ക് അവർ എത്തും... ഇത് എങ്ങനെ മാറ്റം വരുത്തും...... എന്റെ ലൊക്കേഷൻ അല്ല പോകുന്നത്

  • @abuahmednajahc.pvelom7365

    G മേപ്പിൻ്റെ settings മുഴുവനും മലയാളത്തിലാണുള്ളത് അത് English ലേക്ക് മാറ്റാൻ എന്താണ് മാർഗം Plz നിങ്ങളുടെ അവതരണം സൂപ്പർ settings മലയാളമായത് കൊണ്ട് ട്രേ ചെയ്യാൻ പ്രയാസം

    • @mvssumeshkumar1403
      @mvssumeshkumar1403 Před 2 lety

      Google map open ചെയ്യുമ്പോ വലതു വശത്തു മുകളിലായി gmail ന്റെ login ആയശേഷമുള്ള pic കാണാൻ കഴിയും (ഇല്ലെങ്കിൽ gmail login ചെയ്യുക ) അതിൽ touch ചെയ്യുമ്പോ വരുന്ന ലിസ്റ്റിൽ settings select ചെയ്തു language change ചെയ്യാം,

  • @sandeepsajeevkumar2874

    ഞാൻ എന്റെ വീട് ഇതിൽ ചേർത്തിരുന്നു. പിറ്റേദിവസം contribution നോക്കിയപ്പോൾ അത് not aaplied എന്നു കാണിക്കുന്നു

    • @akligesh
      @akligesh Před 5 lety

      ബെറ്റർ ഗൂഗിൾ earth pro use ചെയ്യാം place ആഡ് ചെയ്യാൻ. അകറ്റിവേട്ട് കീ വേണേ ഞാൻ സഹായിക്കാം

    • @karupadannasshootout8565
      @karupadannasshootout8565 Před 5 lety +1

      വീടുപോലുള്ള സ്വകാര്യ വിവരങ്ങള്‍ ആഡ് ചെയ്യാന്‍ മാപ്പ് അവുവദിക്കില്ല.

    • @arshu5062
      @arshu5062 Před 5 lety +1

      Ligesh Vava
      Google earth proyil home add cheyyan kazhiymo