Google Maps Tips and Tricks - Malayalam Tutorial

Sdílet
Vložit
  • čas přidán 14. 12. 2022
  • ഗൂഗിൾ മാപ്സിലെ 7 കിടിലൻ ടൂളുകൾ
    7 Most important Tools in Google Maps explained in Malayalam
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/course/microsof...
    Subscribe to the channel ‪@AjayAnandXLnCAD‬ for more.
    / ajayanandxlncad
    Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/course/learn-mi...
    #googlemaps #malayalamtutorial #computertipsandtricks

Komentáře • 379

  • @SHIHABKANHIRAKKOTTIL
    @SHIHABKANHIRAKKOTTIL Před rokem +144

    ഞാനൊരു പുലിയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് 👍

  • @krishnankutty2581
    @krishnankutty2581 Před rokem +7

    പലതരത്തിലും ശ്രമിച്ചിട്ടു നടക്കാതിരുന്ന ഒരു കാര്യം ചോദിക്കട്ടെ.. ഗൂഗിൾ map ഇട്ടു പോകുമ്പോൾ ഇടുങ്ങിയ റോഡുകൾ ഒഴിവാക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ? പലപ്പോഴും കെണിഞ്ഞു പോകാറുണ്ട്.

  • @Samsonphilipthomas
    @Samsonphilipthomas Před rokem +21

    ആൻഡ്രോയിഡ് ഫോണിൽ കോണ്ടാക്ടിൽ ഗൂഗിൾ ലൊക്കേഷൻ ആഡ് ചൈയ്യാൻ വല്ല വഴിയും ഒണ്ടോ. ഒരു ഓഫീസിൽ പോകാൻ അവരുടെ കോണ്ടാക്ടിൽ ലൊക്കേഷൻ സേവ് ചെയ്തു വെക്കാൻ പറ്റിയാൽ അത് വളരെ ഉപകാരം ആരുന്നു

  • @deepplusyou3318

    എന്റെ വീടി ആലപ്പുഴ ആണ് ഞങ്ങടെ അടുത്ത് പഞ്ചായത്ത്‌ റോഡ് പോലും സ്ട്രീറ്റ് വ്യൂ കിട്ടുന്നുണ്ട്.

  • @aabieappayoutube

    PC അല്ലാതെ ആൻഡ്രോയ്ഡ് ഫോണിൽ ചെയ്യാൻ പറ്റുകയില്ലേ ❓

  • @pshabeer
    @pshabeer Před rokem +2

    ഇത് സ്മാർട് ഫോണിൽ സാധ്യമാണോ?

  • @tjacobkwt

    എൻറ്റെ വീട് എങ്ങനെ മാർക്ക് ചെയ്യാം ? ഗൂഗിൾ മാപ്പിൽ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പല വീടയിന്റേയും പേരുകാണാൻ സാധിക്കുന്നുണ്ട്

  • @krishnankutty2581
    @krishnankutty2581 Před rokem +7

    മൊബൈലിൽ എങ്ങിനെ എന്നു ഉടൻ പ്രതീക്ഷിക്കുന്നു.

  • @Used-with.

    ഒരു നാൽക്കവലയിൽ നിന്നാണ് ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്നത് പക്ഷേ ഇവിടെ വീട്ടിലിരുന്ന് ഞങ്ങളുടെ വഴി കാണാൻ സാധിക്കുന്നില്ല മറ്റു മൂന്നു വഴിയും വീട്ടിലിരുന്ന് കാണാൻ പറ്റും എങ്ങനെ നമുക്ക് ഞങ്ങളുടെ വഴി ഗൂഗിൾ മാപ്പിൽ കാണാൻ സാധിക്കും. ഒന്ന് പറഞ്ഞു തരാമോ മലയാളത്തിൽ

  • @rejirajan8061

    ഞാൻ ഒരു ഹെവി ഡ്രൈവർ ആണ് map എനിക്ക് പലപ്പോഴും പണി തന്നിട്ടുണ്ട് mc റോഡ്, nh (വലിയ ഹെവി വെഹിക്കിൾ പോകുന്ന) റോഡുകൾ സെറ്റ് ചെയ്യാൻഎന്താണ് ഒരു idia അറിയുന്നവർ പറഞ്ഞു തരുമോ.

  • @renjithnandoos
    @renjithnandoos Před rokem +12

    Thanks Sir, Very Useful Information, I'm really interested in watching your valuable videos, especially Excel tutorial, you are Genius, Keep going, May the God Bless you always...🙏🥰

  • @scariasebastian5347
    @scariasebastian5347 Před rokem +1

    👍Thanks for clearing my doubts about using Google map. Thanks

  • @haripalace
    @haripalace Před rokem +1

    വളരെ ഉപകാരപ്രദമായ വീഡിയോയാണ് ..... Thanks....

  • @sajipoikayil2575
    @sajipoikayil2575 Před rokem +4

    Super, Very informative,good narration...thankyou

  • @rasheeda2491948
    @rasheeda2491948 Před rokem +2

    Great, explained very well, thank you very much

  • @cgn539
    @cgn539 Před rokem +7

    Excellent presentation of some useful information. Congratulations!

  • @suresh3292

    Very useful indeed. 👏

  • @ashokkc4802

    Very useful information. Thank you 🌹

  • @rajeshm3033
    @rajeshm3033 Před rokem +1

    നല്ല പ്രസന്റേഷൻ ഉപകാരപ്രദമായ വീഡിയോ

  • @abdlat123

    Very useful information. Thanks a lot. Appreciated