ഗൂഗിൾ മാപ്പ് വഴി തെറ്റിക്കുന്നതെങ്ങനെ?

Sdílet
Vložit
  • čas přidán 7. 08. 2024
  • ഗൂഗിൾ മാപ്പും വഴി പറഞ്ഞുതരുന്ന ഒരു മനുഷ്യനും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം എന്താണ് ...
    Shot and Edited: Jyothi Krishna C M

Komentáře • 252

  • @mithunmts
    @mithunmts Před rokem +5

    നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഞാൻ മനസിലാക്കുന്നു.. പക്ഷെ എന്റെ വീട്ടുകാരും കൂട്ടുകാരും (ചിലർ ) സമ്മതിക്കുന്നില്ലായിരുന്നു.. ഈ വീഡിയോ അവർക്ക് അയച്ചുകൊടുക്കാം

  • @SuperVarun1989
    @SuperVarun1989 Před rokem +17

    Very well explained. I was a GIS engineer by profession and used to work for location based service companies during the start of my career. I found it very difficult to explain this algorithm thing to my friends and relatives. Now i can share the link to this video :D Thank you so much!

  • @sabuvarghesekp
    @sabuvarghesekp Před rokem +4

    ഗൂഗിൾ മാപ് നമ്മൾ ചവർ ആക്കി കൊണ്ടിരിക്കുന്നു. സ്വന്തം വീട് അറിയാമെങ്കിലും മിക്കവരും അത് ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യുന്നു. പൊതുജനത്തിന് ആവശ്യമില്ലാത്ത ഇത്തരം വിവരങ്ങൾ മാപ്പിൽ വളരെ കടന്ന് കൂടിയാൽ അത് മാപ്പ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ശല്യമാകും. ഗൂഗിൾ ലോക്കൽ ഗൈഡ് ഓപ്ഷൻ ഉപയോഗിച്ച് സ്ഥിരം പോകാറുള്ള സ്ഥലങ്ങളിലെ ഇത്തരം കുഴപ്പം റിപ്പോർട്ട്‌ ചെയ്ത് നീക്കാറുണ്ട്. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, അജ്ഞത കൊണ്ടും മറ്റും ആണ് കുറച്ചു പേര് ഇത് ചെയ്യുന്നത്. മലയാളി പൊതു സ്ഥലങ്ങളിൽ ചെയ്യാറുള്ള ചവർ വലിച്ചെറിയൽ ഡിജിറ്റൽ സ്പേസിലും തുടരുന്നു.

  • @viewpoint4543
    @viewpoint4543 Před rokem +10

    ഗൂഗിൾ പറഞ്ഞു തരുന്ന വഴി മാറി മറ്റൊരു വഴിയിലേക്ക് നമ്മൾ കടന്നാൽ"നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് പുതിയ ഒരു വഴിയാണ്" എന്ന നിർദ്ദേശം നൽകുന്ന ഒരു സംവിധാനം ഉണ്ടായാൽ നന്നായിരുന്നു

  • @rahulkarun6283
    @rahulkarun6283 Před rokem +7

    ഇത് ഇപ്പൊ രാഷ്ട്രീയത്തിൻ്റെ കാര്യം പോലെ ആണെല്ലോ... നാം രാഷ്ട്രീയത്തിൽ സജീവം ആയി ഇടപെട്ടില്ലെൽ രാഷ്ട്രീയം നമ്മുടെ ജീവിതത്തിൽ ഇടപെടും....

  • @vipinvarghese9450
    @vipinvarghese9450 Před rokem +13

    ലളിതമായ വിഷയം ഇത്രയും കോമലിക്കേറ്റഡ് ആക്കി തന്നതിന് നന്ദി.

  • @deepuvsvikramansulochana1133

    ഇത്രയും സീരിയസ് ആയിട്ടു കാര്യം പറഞ്ഞിട്ട്... Google aunty എന്നു പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുപോയി 🤣😂😂👍👍👍

    • @sabual6193
      @sabual6193 Před rokem +1

      ഉളിഞ്ഞു നോക്കുന്ന അയലത്തെ ആന്റിയെ ഓർമ്മ വന്നു വന്നു കാണും അല്ലേ ⁉️ 🤔 😄😄😄😄😄😄😄അല്ലെങ്കിൽ ഏതെങ്കിലും ആന്റിയെ ⁉️ 🤔 😄😄😄

    • @deepuvsvikramansulochana1133
      @deepuvsvikramansulochana1133 Před rokem +1

      @@sabual6193 🤔🤔🤔.......🤫🤫🤫🤫

    • @sabual6193
      @sabual6193 Před rokem

      @@deepuvsvikramansulochana1133
      തന്റെ ആന്റിയേ ഞാൻ ചിന്തിക്കുകയോ🤔🤔🤔🤔🤔...... മിണ്ടാനോ 🤫🤫🤫🤫🤫🤫🤫പാടില്ല എന്നോ⁉️ 🤔 😄😄😄😄😄

    • @jitheshkr
      @jitheshkr Před rokem

      It's 'Aunt' men not `Anti'

    • @jm-qb4jn
      @jm-qb4jn Před rokem

      ഊള ആണെന് മനസ്സിൽ ആയി ഇല്ലേ 🤭

  • @georgevarghese4437
    @georgevarghese4437 Před rokem +2

    ഒരുപാടു ഉപകാരപ്പെട്ട അറിവ്..... നന്ദി 🙏🏻

  • @mallumensworld6848
    @mallumensworld6848 Před rokem +6

    ചേട്ടന്റെ വിഡിയോ എല്ലാം കിടു ആണ്

  • @muneertp8750
    @muneertp8750 Před rokem +4

    Very informative topic 👍🏿My understanding so far is that live traffic data comes via satellite

  • @SivinsFootballTalk
    @SivinsFootballTalk Před rokem +3

    I planed my whole trip to France using Google maps and I didn't got stuck anywhere.. Am also proud to be a local guide.

  • @MalluFusion
    @MalluFusion Před rokem +1

    As always nice video and nice background, keep this up.

  • @umaraam2330
    @umaraam2330 Před 2 měsíci

    Valare nanni. Ennepolullaoralkku ethinte Ella vashavum bangiyaayi paranju thannathinu.Thamks once more

  • @ottakkannan_malabari
    @ottakkannan_malabari Před rokem +15

    എന്നോട് ക്ഷമിക്കു ....ഗൂകിളമ്മച്ചി :
    ഈ പാവിക്കറിയില്ലായിരുന്നു. പിന്നെ 2 wheel ..സെലക്റ്റ് ചെയ്താൽ നൂൽപ്പാലത്തിലൂടെ വഴി കാണിക്കുന്നത് കൊണ്ടാണ്
    4 Wheel സെലക്ടിയത് ....

  • @Sanstream
    @Sanstream Před rokem +13

    യാത്ര ബൈക്കിൽ ആണോ കാറിൽ ആണോ എന്ന് ഗൂഗിൾ മാപ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ടൈം ലൈനിൽ നോക്കിയാൽ ബൈക്കിലെ യാത്രകൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

    • @iamabhinavp
      @iamabhinavp Před rokem

      Bike aanen engane manasilvaum

    • @gibinpatrick
      @gibinpatrick Před rokem

      It's not accurate.

    • @Sanstream
      @Sanstream Před rokem

      @@iamabhinavp യാത്ര കഴിഞ്ഞ് വന്നു പിന്നിട് ടൈം ലൈനിൽ നോക്കിയാൽ യാത്ര കാറിലോ ബൈകിലോ ബസിലോ ആയി മിക്കവാറും തന്നെ കൃത്യമായി ഗൂഗിൾ ടൈം ലൈനിൽ മാർക്ക് ചെയ്തിരിക്കുന്നത് കാണാം. എനിക്ക് തോന്നുന്നത് യാത്രയുടെ വേഗത, രീതി, എന്നിവയൊക്കെ മോഷൻ സെൻസറുകൾ വഴി മനസ്സിലാക്കി അണ് തിരിച്ചറിയുന്നത് എന്നാണ്.
      അതേ സമയം യാത്രക്ക് മുൻപ് റൂട്ട് സെറ്റ് ചെയ്യണമെങ്കിൽ നാം തന്നെ വാഹനം സെലക്റ്റ് ചെയുന്നത് തന്നെ അവും കൃത്യം.

    • @Sanstream
      @Sanstream Před rokem +1

      @@gibinpatrick യാത്ര കഴിഞ്ഞ് വന്നു പിന്നിട് ടൈം ലൈനിൽ നോക്കിയാൽ യാത്ര കാറിലോ ബൈകിലോ ബസിലോ ആയി മിക്കവാറും തന്നെ കൃത്യമായി ഗൂഗിൾ ടൈം ലൈനിൽ മാർക്ക് ചെയ്തിരിക്കുന്നത് കാണാം. എനിക്ക് തോന്നുന്നത് യാത്രയുടെ വേഗത, രീതി, എന്നിവയൊക്കെ മോഷൻ സെൻസറുകൾ വഴി മനസ്സിലാക്കി അണ് തിരിച്ചറിയുന്നത് എന്നാണ്.
      അതേ സമയം യാത്രക്ക് മുൻപ് റൂട്ട് സെറ്റ് ചെയ്യണമെങ്കിൽ നാം തന്നെ വാഹനം സെലക്റ്റ് ചെയുന്നത് തന്നെ അവും കൃത്യം.

  • @dineshhimesh2540
    @dineshhimesh2540 Před rokem +87

    കമൻ്റ് ബോക്സിൽ എന്നെ പോലുള്ളവർക്ക് അറിയാൻ ആഗ്രഹമുള്ള റിക്വസ്റ്റഡ് വിഷങ്ങളിൽ വീഡിയോ ചെയ്താൽ നന്നായിരുന്നു എന്നഭിപ്രായമുള്ളവർ ആരോക്കെയുണ്ട്.

    • @kiranchandran1564
      @kiranchandran1564 Před rokem +1

      😂

    • @samvarghese9374
      @samvarghese9374 Před rokem +6

      വേണ്ട ഇവിടെ വരുന്നത് science അറിയാൻ ആണ്

    • @jojify
      @jojify Před rokem

      നിങൾ.പറയുന്നതെല്ലാം കാലിക പ്രസ്തിയുള്ളത് സ്വയം തീരുമാനിച്ച് ഉറപ്പിച്ചോ

    • @sabual6193
      @sabual6193 Před rokem +1

      താൻ ഒന്നും പറയേണ്ട. വരുന്നത് കാണുക. കുളം ആക്കേണ്ട.

    • @dineshhimesh2540
      @dineshhimesh2540 Před rokem +2

      @@sabual6193
      ഒരഭിപ്രായം പറഞ്ഞെന്നെ ഉള്ളു കുഞ്ഞാലികുട്ടി പറയുന്നതു പോലെ ഇത് ഇപ്പം ഇത്ര വലിയ ഇഷ്യു ആക്കേണ്ടതില്ല😂

  • @parayil9826
    @parayil9826 Před rokem +13

    ഗൂഗിൾ മാപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത് അമേരിക്കയിൽ ആണ് അമേരിക്കയിൽ കുണ്ടും കുഴിയും ഉള്ള റോഡുകൾ പൊതുവേ ഇല്ല അതുകൊണ്ടുതന്നെ ഗൂഗിൾ മാപ്പ് ഡയറക്റ്റ് ചെയ്യുന്നതോ റീഡയറക്റ്റ് ചെയ്യുന്നത് ആയ ഏത് വഴിയിൽ കൂടി വേണമെങ്കിലും പോകാം നമ്മുടെ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ സ്ഥിതി അതല്ല മെയിൻ റോഡ് വിട്ടാൽ പിന്നെ കുണ്ടും കുഴിയും ആണ് നിലവിൽ ഗൂഗിൾ മാപ്പിൽ ഡാമേജ് ആയ റോഡുകൾ ഡിറ്റക്ട് ചെയ്തു വഴിതിരിച്ചുവിടുവാൻ ഉള്ള സംവിധാനം യൂസർമാർക്ക് ഇല്ല അതുകൊണ്ട് ഗൂഗിൾ മാപ്പ് ഈ വഴിയെ കൊണ്ടുപോകുമ്പോൾ പൊതുവേ പ്രശ്നങ്ങൾ ഉണ്ടാകും. അതിന് ഒറ്റ മാർഗ്ഗം ഉള്ളൂ ഗൂഗിൾ മാപ്പിൽ ടെസ്റ്റിനേഷൻ സെർച്ച് ചെയ്തു കഴിഞ്ഞാൽ മെയിൻ റോഡ് മാത്രം സെലക്ട് ചെയ്യുക അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് വേണ്ട റൂട്ട് ഡിവൈഡ് ചെയ്തു മെയിൻ റോഡിൽ കൂടി മാത്രം ആക്കുക ഇങ്ങനെ ഒരു റൂട്ട് മാക്സിമം പത്തായി ഡിവൈഡ് ചെയ്യാം.

    • @dennisjoseph7577
      @dennisjoseph7577 Před rokem

      Correct aanu bro. Indian roadninu vere alogoritham vendi varum

  • @30sreekanth
    @30sreekanth Před rokem +9

    One option Google need to add is to stick on to main roads rather than the shortest route.

  • @farhanmaloofn4907
    @farhanmaloofn4907 Před rokem +11

    Quality content ❤Quality audience 👌

  • @prasadks8674
    @prasadks8674 Před rokem

    കുറച്ച് കാര്യങ്ങൾ എനിക്ക് പുതിയ അറിവായിരിന്നു. നന്ദി സാർ .❤❤❤❤

  • @AnilKumar-ll2jn
    @AnilKumar-ll2jn Před rokem +1

    Very nice explanation. Very good. Thanks

  • @sajeev37
    @sajeev37 Před rokem +1

    Well explained, It happened with me several times that Car entered into narrow road and struck up, luckily escaped with the help of local people

  • @richuroy6832
    @richuroy6832 Před rokem +2

    Thank you for the information sir👍🏼

  • @shileshbabu8549
    @shileshbabu8549 Před rokem +8

    ഗൂഗിൾ മാപ്പിന്റെ തെറ്റല്ല എന്റെ തെറ്റാണു എന്ന് മനസിലാക്കി കരയുന്ന njan😢😢😢😢

  • @jamsheenatv8103
    @jamsheenatv8103 Před rokem

    Very informative. Thank you

  • @sitalekshmivikraman5466
    @sitalekshmivikraman5466 Před rokem +1

    Excellent explanation. Keep it up 🌹🌹

  • @sindhunv3166
    @sindhunv3166 Před rokem

    വളരെ നല്ല explanation👍👍👍👍

  • @manojsasi6118
    @manojsasi6118 Před rokem

    Thankou for your valuable speech 🙏

  • @sunilpankaj6258
    @sunilpankaj6258 Před rokem

    Very Good Information. Thank You sir

  • @c.a.narayannarayan141
    @c.a.narayannarayan141 Před rokem +3

    My car was directed towards two wheeler route from ambalappuzha to chengannur! Could cross a bridge with much difficulty. Of course from chnegannur I depended on road signs only till tvm

  • @ullassignature9761
    @ullassignature9761 Před rokem +2

    Simple but powerful bro!

  • @mnizam84
    @mnizam84 Před 10 měsíci

    Really informative....❤Thanks

  • @mohammedjasim560
    @mohammedjasim560 Před rokem

    Informative 👌 Thanks 💜

  • @gafoork2601
    @gafoork2601 Před rokem +3

    Good information 👍

  • @purplehaze7495
    @purplehaze7495 Před rokem

    It will be nice to have playlists of your videos by category.

  • @shantigokul
    @shantigokul Před 22 dny

    Excellent explanation 👍
    I watched ur AI explanation

  • @mashkp
    @mashkp Před 10 měsíci

    Very useful informations explained well

  • @mnizam84
    @mnizam84 Před rokem

    Helpful.. Thanks

  • @shafeerp.b.5726
    @shafeerp.b.5726 Před rokem +1

    Thank you 👍

  • @guru9326
    @guru9326 Před rokem +1

    Can u explain theory of relativity?

  • @Al_dufayikkaran
    @Al_dufayikkaran Před rokem +2

    well explained

  • @fahidk9859
    @fahidk9859 Před rokem

    ഉപകാരപ്രദം👍

  • @isree71
    @isree71 Před rokem

    Very informative video

  • @sunilbabuk7602
    @sunilbabuk7602 Před rokem

    well Explained sir 🤝🤝

  • @Sanjay_Sachuz
    @Sanjay_Sachuz Před rokem +12

    സർ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണേ... 😊

    • @jibinpjohn4931
      @jibinpjohn4931 Před rokem

      അതെ 🥰

    • @colephelps7321
      @colephelps7321 Před rokem

      😍Saarin verem pani illee.. quality content undakkaan time edukkum

    • @skk5289
      @skk5289 Před rokem

      @@colephelps7321 evde quality

    • @VaisakhanThampi
      @VaisakhanThampi  Před rokem

      സമയക്കുറവുണ്ട്. ഇതൊരു ഹോബി മാത്രമാണ്.

  • @ruks4394
    @ruks4394 Před rokem

    Good informative

  • @kottayilkunha
    @kottayilkunha Před rokem +1

    Well said thank you for good information, that I have Benn alldady strucked insane things, but don't kn3 why this is happened 😜👍

  • @soljanmathew407
    @soljanmathew407 Před rokem +2

    നിൽക്കുന്ന സ്ഥലത്ത് നിന്ന് ഒരു 50 കിലോമീറ്റർ എനിക്ക് പോകണം പോകുന്നത് മാക്സിമം ഷോട്ട് കട്ടില്ലാതെ ഹൈവേയിലൂടെ മാത്രം പോകാൻ സെറ്റിംഗ്സിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?

    • @soljanmathew407
      @soljanmathew407 Před 10 měsíci

      ഇതിൽ ഷോട്ട്കട്ട് മാത്രമെ കാണിക്കുകയുള്ളൂ താനും ശ്രമിച്ചതാണ്

  • @jishnu4575
    @jishnu4575 Před rokem +2

    Crop circle mystery കുറിച് oru video ചെയ്യാമോ

  • @00badsha
    @00badsha Před rokem

    Thank you sir ❤

  • @riazabdulmajeed153
    @riazabdulmajeed153 Před 25 dny

    Perfect explanation

  • @sasikumarraman8547
    @sasikumarraman8547 Před rokem +1

    Sir,എൻ്റെ സംശയത്തിന് മറുപടിയായി തെളിവ് സഹിതം ഒരു വീഡിയോ ചെയ്യണം.
    എന്ത്കൊണ്ട് south pole ഉം north poleഉം,എന്ത്കൊണ്ട് east west കാന്തികവലയങ്ങൾ ഉണ്ടാകുന്നില്ല

  • @sasikumarraman8547
    @sasikumarraman8547 Před rokem

    സർ,ഭൗമകാന്തികവലയങ്ങൾ എന്ത് കൊണ്ട് south pole ഉം,north pole ഉം ആകുന്നു,അതിൻ്റെ കാരണമെന്താണ് ...?

  • @NirmalJ25
    @NirmalJ25 Před rokem +7

    The map definitely helps at most times..
    ithrayum varshangal kazhinjittum...wonder why it can't correctly differentiate btw taking a route over flyover or below the flyover....if the other way is not through any service roads

    • @CluelessCompass
      @CluelessCompass Před rokem +1

      ഗൂഗിൾ മാപ്പിൽ ഇത് ഇല്ല. പക്ഷേ mapmyindia ആപ്പിൽ ഇതുണ്ട്. very useful feature.

    • @VaisakhanThampi
      @VaisakhanThampi  Před rokem +2

      It might also depend on the location sensitivity/settings of the device. I have never faced such a difficulty.

    • @NirmalJ25
      @NirmalJ25 Před rokem

      Had faced this multiple times especially in cities...
      One instance is when we are over the flyover, Google sometime thinks we are under the bridge and show different directions based on this knowledge..i believe Google map can't differentiate based on height of the device from ground ?
      If it's very clear for them, they could explicitly tell us to "take the flyover or not to take", instead of just saying "keep left or keep right"

    • @MOONSTONESanooj
      @MOONSTONESanooj Před rokem

      @@NirmalJ25 We need to calibrate our device time to time to get the GPS accurate. Google altitude calculate cheyyunnund. So flyover il keriyaal detect cheyyandathanu.

  • @dranoopparamel1709
    @dranoopparamel1709 Před rokem

    Thank you

  • @basheervp512
    @basheervp512 Před rokem

    Informative video

  • @baijunatarajan
    @baijunatarajan Před rokem

    EE video yude
    Lighting Thangal thanne cheythathano??? Nannaittundu. Photography passion undo???

  • @sreekumarg
    @sreekumarg Před rokem

    Sir. You're 👍 great

  • @user-ql5zy1pc5l
    @user-ql5zy1pc5l Před rokem +2

    നിങ്ങളാണ് പാവങ്ങളുടെ സുന്ദർ പിച്ചേ

  • @rejinyahel2170
    @rejinyahel2170 Před rokem +1

    Njn daily 150 km google map vechit powar ind .. idd vare vazhi thetit illa .....4 turning undawumbo erthamathe truning aa nn google paranja nalladh ainu ......turn right ....
    Gps latency

  • @30sreekanth
    @30sreekanth Před rokem +2

    If you are not using Google map navigation but have turned on GPS, Google can calculate the average time taken to reach from point a to point b. That's how it should be calculating the traffic density rather than depending on users who have turned on navigation which is error prone as you explained. What do you say?

    • @vinaygupta2436
      @vinaygupta2436 Před rokem

      Now if you use Google map with internet disabled, you will get incorrect instructions... I have observed this of late.

  • @sreegeethcnair4345
    @sreegeethcnair4345 Před rokem +3

    💯 true ✌️

  • @pzy9870
    @pzy9870 Před rokem

    Ente doubt device location off cheytitalum user data share aakumo🤔

  • @evrambi6563
    @evrambi6563 Před rokem

    Thank you ❤💐

  • @musthafahassan3907
    @musthafahassan3907 Před rokem +1

    എനിക്ക് പരത്തി പറഞ്ഞു സമയം കളഞ്ഞു, എന്നെ ഗൂഗിൾ ചതിച്ചു എന്ന് പറയാൻ കഴിയില്ല, പക്ഷെ തെറ്റിപോയിട്ടുണ്ട് കേരളത്തിൽ ഒരേ പേരിലുള്ള ഒരുപാട് സ്ഥലങ്ങളുണ്ട് ഇത് ചെക്ക് ചെയ്തില്ലെങ്കിൽ പണികിട്ടും അത് കൊണ്ട് ആദ്യം ഗൂഗിൾ മാപ്പിൽ നോക്കി ഉറപ്പ് വരുത്തുന്നത് നല്ലതായിരിക്കും.

  • @harisaniyarath9179
    @harisaniyarath9179 Před rokem +1

    Sir, I think missed out 2 points. One, how each device identity its current location, second, even without internet, a device can identify its location by sending and receiving signals to Satallites

  • @sijuthulaseedharan5224

    അറിയാവുന്ന കാര്യങ്ങൾ ആയിരുന്നെങ്കിലും കേട്ടപ്പോ എന്തോ ഒരു ഇത് ❤️❤️❤️

  • @jishnujagannath6331
    @jishnujagannath6331 Před rokem +2

    👌👌

  • @SUNIL.vettam
    @SUNIL.vettam Před rokem +1

    ഉയരമുള്ള ചില കെട്ടിടങ്ങളുടേയും മറ്റും മുകളിൽ നിന്നോ ഉൾഭാഗങ്ങളിൽ നിന്നോ ഗൂഗിൾ മാപ്പ് അയച്ചു കൊടുത്താൽ അത് കുറഞ്ഞത് 500 മീറ്റർ ചുറ്റളവിലെ ഏതെങ്കിലും ഒരു സ്ഥലത്തേ എത്തി പ്പെടുകയുള്ളൂ @ 16 : 01 : 2023

  • @preethoo5
    @preethoo5 Před rokem

    I'm told What3words is available in India in many languages. Waze, another Google driver direction app, could also be tried!

  • @jackfruitjanko
    @jackfruitjanko Před rokem +3

    ഗൂഗിൾ മാപ്പ് ഒരിക്കലും വഴി തെറ്റിക്കുന്നില്ല..! ഉപയോഗിക്കാൻ അറിയാത്തതു കൊണ്ടാണ് വഴി തെറ്റുന്നത്..! എനിക്ക് മുൻപ് പലതവണ തെറ്റിയിട്ടുണ്ട്. Swiggy ക്ക് വേണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ അതു ശരിയായി ഉപയോഗിക്കാൻ പഠിച്ചത്..! 99% വും കൃത്യമായി എവിടെയും എത്താം. Road പണി ക്ക് വഴി മാറ്റി വീട്ടിട്ടുണ്ടെങ്കിൽ ഗൂഗിൾ ഉത്തരവാദി അല്ല

    • @abdussalamkainot3557
      @abdussalamkainot3557 Před rokem +2

      ഫോൺ എങ്ങനെയാണ് പിടിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ..
      Vertical ആണോ horizontal ആണോ?
      ഇത് മാറിപ്പോയാൽ പ്രശ്നം ഉണ്ടോ

  • @xenoninfocom8011
    @xenoninfocom8011 Před 11 měsíci

    good information

  • @itzzmee4233
    @itzzmee4233 Před rokem +2

    Traveling inu enne eppolum sahayickunnathu google map aahnu♥️♥️

  • @mujeebrahman-cv8zb
    @mujeebrahman-cv8zb Před rokem

    Thanks

  • @ruks4394
    @ruks4394 Před rokem

    I use to go in two Wheeler by searching route for car.. But no other way to a safe drive.. Ooda vazhikal oyivakkiye pattu.. Especially in un familiar place

  • @prasadcs1142
    @prasadcs1142 Před rokem

    Very good

  • @rineeshflameboy
    @rineeshflameboy Před rokem +1

    😊💗 good sir

  • @prakashmuriyad
    @prakashmuriyad Před rokem

    Y can't do a live in every week. So We can ask questions 😀 just one hour

  • @praveensathian2652
    @praveensathian2652 Před rokem

    Nice background....

  • @sabithnizam3055
    @sabithnizam3055 Před rokem +2

    CS Unnikrishnante cosmic theory of relativity യെ അടിസ്ഥാനമാക്കി ഒരു video ചെയ്യാമോ!

    • @VaisakhanThampi
      @VaisakhanThampi  Před rokem

      അതിന് മാത്രമൊന്നും ഇല്ല അത്. അവകാശവാദം മാത്രമേ ഉള്ളൂ അതിൽ.

  • @encomembedded2386
    @encomembedded2386 Před rokem +1

    👍🏻

  • @Justin-nv
    @Justin-nv Před rokem +2

    ഇവിടെ North അമേരിക്ക ൽ ഒക്കെ Google maps നല്ലതാണ്, Apple maps ഉം drive ചെയ്യുമ്പോ നല്ലതാണ്. ഞാൻ daily work nu പോകുമ്പോ map നോക്കിയിട്ട പോവാ, Highway ൽ crash ഉണ്ടേൽ പെട്ടെന്ന് വേറെ വഴി എടുക്കലോ. Police ഉണ്ടേലും ആരേലും ആരേലും മാർക്ക്‌ ചെയ്തുണ്ടെൽ അതിൽ കാണിക്കും.

    • @jackfruitjanko
      @jackfruitjanko Před rokem

      ഇവിടെയും കുഴപ്പമൊന്നുമില്ല. ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടാണ് പലർക്കും പ്രശ്നം ആവുന്നത്

    • @Justin-nv
      @Justin-nv Před rokem +1

      @@jackfruitjanko നാട്ടിൽ ഇപ്പോഴും ചെറിയ വഴികൾ ഒക്കെ പ്രശനം ആണ്. അതുപോലെ satellite view clarity ഇല്ല. Street view പിന്നെ പണ്ടേ ഇല്ലല്ലോ. ഒരു തരം രണ്ടാം കിട service ആണ് ഇന്ത്യ ൽ കിട്ടുന്നത്. എന്താണാവോ

  • @eldhosevarghese5054
    @eldhosevarghese5054 Před rokem +1

    ലൊക്കേഷൻ സെറ്റായിക്കഴിഞ്ഞാൽ നെറ്റ് ഓഫ് ചെയ്യുക ..... സിംപിൾ .

  • @mmmmmmm2229
    @mmmmmmm2229 Před rokem

    👏👏👏👏👏

  • @zionkunnuprasanth6036

    👍

  • @anoobkm9674
    @anoobkm9674 Před rokem +1

    ❤️

  • @B14CK.M4M84
    @B14CK.M4M84 Před rokem +1

    ❤❤

  • @mallika1156
    @mallika1156 Před rokem

    👏👏

  • @sudheeshkrishnan6253
    @sudheeshkrishnan6253 Před rokem +6

    VaisakHan sir, i am expecting a video from you about what is " time".... Hope u will.....

    • @anoobkm9674
      @anoobkm9674 Před rokem +1

      വീഡിയോ ഉണ്ടല്ലോ,Shasthra Vicharam by KITES നോക്ക്

    • @sudheeshkrishnan6253
      @sudheeshkrishnan6253 Před rokem

      @@anoobkm9674 no i need a better explanation

  • @rahulpallippara
    @rahulpallippara Před rokem

    Thudakkam ichiri theory paranhappol virasatha anubavappettu... But climax aayappol super aayi....

  • @josephjoseeayalil
    @josephjoseeayalil Před rokem

    GPSinte base Einsteins Relativity theoryide application aanenn mention cheyyaamaayirunnu...

    • @VaisakhanThampi
      @VaisakhanThampi  Před rokem

      GPS ന്റെ ബെയ്സ് റിലേറ്റിവിറ്റി അല്ല. Relativistic correction is just one component of the GPS system.

  • @gtgrider
    @gtgrider Před rokem

    Satellite അല്ലേ road blocks okke കണ്ടു പിടിക്കുന്നത്

  • @sureshgurudas8561
    @sureshgurudas8561 Před 10 měsíci

    എൻ്റെ location (blue icon) തെറ്റായി ആണ് കാണിക്കുന്നത്. 2000മീറ്റർ difference und. Accurate alla. Entha ചെയ്ക.

  • @eapenninan4950
    @eapenninan4950 Před rokem

    👍👌❤️

  • @Verious90s
    @Verious90s Před rokem +1

    🥰🥰🥰🥰

  • @remeshnarayan2732
    @remeshnarayan2732 Před rokem

    👍❤️🌹

  • @aabieappayoutube
    @aabieappayoutube Před 2 měsíci +1

    മുട്ട കടയിൽ ഉണ്ടോ ഇല്ലയോ എന്ന് വിളിച്ചു ചോദിച്ച ശേഷം മാത്രം !! അടിമയെ വിട്ടാൽ പോരെ !! 💋
    ഇത്രയും ബുദ്ധിമുട്ട് ഒന്നും ഉണ്ടാകത്തില്ലല്ലോ 🤣 👍

  • @TripleVibes
    @TripleVibes Před rokem

    Sir oru samsayam undu

  • @noufal2322
    @noufal2322 Před rokem

    👍👍

  • @zachariavallickad7264

    രണ്ട് furlong അപ്പുറ ഒളള സ്ഥലത്ത് കൊണ്ട് എത്തിക്കാൻ കാരണം എല്ലാവരും പറഞ്ഞ സ്ഥലത്ത് നിന്ന് 2 furlong അപ്പുറെ ഉള്ള സ്ഥാനത്തേക്ക് പോകുന്നത് കൊണ്ടാണോ?