ജ്യോത്സ്യത്തെ ഒന്ന് ശ്രദ്ധിച്ചേ, എന്തോ ഒരു കുഴപ്പമില്ലേ Planets and Our Future - Dr.Vaisakhan Thampi

Sdílet
Vložit
  • čas přidán 9. 09. 2024
  • എന്നെ ഒന്നു ശ്രദ്ധിച്ചു നോക്കിയേ...എന്തോ ഒരു കുഴപ്പമില്ലേ....എന്ന മണിച്ചിത്രത്താഴ് സിനിമയിലെ കഥാപാത്രത്തിന്റെ ഡയലോഗ് കൃത്യമായി ജ്യോത്സ്യം എന്ന കപടശാസ്ത്രത്തിനും ചേരും. ഗ്രഹനില നോക്കി മനുഷ്യരുടെ ഭാവി പറയുന്നതിലും വലിയ മണ്ടത്തരം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്...ജ്യോത്സ്യത്തിൽ ഉപയോഗിക്കുന്ന ഗ്രഹനിലയുടെ രഹസ്യങ്ങളെ കെട്ടഴിക്കുകയും പ്രവചനങ്ങളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുകയുമാണ് വൈശാഖൻ തമ്പി. സരളവും ഹാസ്യാത്മകവുമായ അവതരണം... ഇത് കണ്ടാൽ ജ്യോതിശാസ്ത്രവും ജ്യോത്സ്യവും തമ്മിലുള്ള വ്യത്യാസം ഏതു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കും. Amateur astronomers Organization of Kerala (www.aastro.in) സംഘടിപ്പിച്ചതാണ് ഈ പ്രഭാഷണം.

Komentáře • 808