ദിയ ഫാത്തിമയെ ആ മൂന്നു മിനിറ്റിനുള്ളിൽ കൊണ്ടുപോയത് ഈ മനുഷ്യനാണോ? | DIYA FATHIMA

Sdílet
Vložit
  • čas přidán 28. 05. 2024
  • #coolgrape #find_diyafathima
  • Zábava

Komentáře • 117

  • @GamingShortskL54
    @GamingShortskL54 Před měsícem +55

    അല്ലാഹുവേ ആ പൊന്നു മോളെ എത്രയും പെട്ടന്ന് മാതാ പിതാക്കളുട കയ്യിൽ എത്തിക്കണേ അവരുടെ കണ്ണു നീര് കാണണേ അല്ലാഹുവേ ആരെങ്കിലും ഒരാളുടെ യെങ്കിലും പ്രാർത്ഥന നീകേൾക്കണേ അല്ലാഹ് 😭😭😭😭

    • @thahiraaboobacker2764
      @thahiraaboobacker2764 Před měsícem

      آمـــــــــــــين آمـــــــــــــين آمـــــــــــــين ياأرحم الراحمــــــــــين🤲😢

  • @Shareenashamsudheen
    @Shareenashamsudheen Před měsícem +101

    അൽഹംദുലില്ലാഹ്..... കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നിങ്ങൾക് തന്നെ കണ്ടു കിട്ടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @Shareenashamsudheen
    @Shareenashamsudheen Před měsícem +59

    എല്ലാം കാണുന്ന അള്ളാഹു ഉണ്ട് നിങ്ങളുടെ കൂടെ..... എത്ര ഒളിപ്പിച്ചു വെച്ചാലും അല്ലാഹുവിന് സെക്കന്റ്‌ മതി..... റബ്ബേ കൈ വിടരുത് ഇൻശാഅല്ലാഹ്‌ കാത്തിരുന്നു കാണാം നിങ്ങളുടെ കയ്യിൽ തന്നെ ആ പൊന്നുമോളെ കിട്ടും 😔😔

  • @rasheedasabah2503
    @rasheedasabah2503 Před měsícem +12

    ഓരോ ദിവസവും വീഡിയോ കാണുമ്പം ദിയമോളെ കിട്ടി എന്ന് പറയുന്ന വീഡിയോ കാണാൻ വേണ്ടി മാത്രാ യൂട്യൂബ് നോക്കുന്നദ് അല്ലാഹ് എത്രയും പെട്ടെന്ന് ദിയ മോളെ കിട്ടണേ ആമീൻ

  • @ad-bh8qz
    @ad-bh8qz Před měsícem +38

    മനസ്സിൻ്റ ഉള്ളിൽ എന്നും ഒരു നോവായി മാറിയിരിക്കുന്നു ഈ പൊന്നു മോളെ ഒന്ന് കാണിച്ച് തരണേനാഥാ

  • @fathimaaneer1238
    @fathimaaneer1238 Před měsícem +16

    ഇനിയും എന്തു തെളിവാണ് വേണ്ടത് ഇത്രയും കിട്ടിയ സ്ഥിതിക്ക് തേങ്ങ പറിച്ചവനെയും അവരെകുടുബത്തെയും ചോദ്യം ചെയ്യുക ഇത്രയും തെളിവുണ്ടായിട്ടും എന്തു കൊണ്ട് ഇനിയും താമസംപിക്കുന്നു ആ പൊന്നുമോളെ ആ മാതാപിതാക്കളുടെ കയ്യിൽ എത്തിക്കു

  • @ansafanu8501
    @ansafanu8501 Před měsícem +20

    രാഷ്ട്രീയ പകപോക്കലും ഇന്ന് ഞമ്മൾ പേടിക്കേണ്ടിയിരിക്കുന്നു!!!

  • @user-zz6xq9no8b
    @user-zz6xq9no8b Před měsícem +10

    ടാൻസ് കളിച്ചാണങ്കിലും കുഞ്ഞി നെ കണ്ടാൽ മതിയായി രുന്നു പാവം ഉമ്മ

  • @muhammed-ql7ox
    @muhammed-ql7ox Před měsícem +14

    ഇത്രയും തെളിവുണ്ടായിട്ട് നാട്ടുകാർക്കെങ്കിലും ഇടപെട്ടു കൂടായിരുന്നോ. ഇത്ര കാലം എന്തിനാ കാത്തിരുന്നത്. അന്ന് ആ വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ തിരഞ്ഞിരുന്നെങ്കിൽ ആ കുഞ്ഞിനെ കിട്ടിയിരുന്നേനെ..

  • @MufilaUmmer
    @MufilaUmmer Před měsícem +11

    അച്ഛനാലുകാരൻ അന്ന് മുതൽ ശ്രമിച്ചിരുന്നങ്കിൽ ഇത്രയും കാലം കാത്തിരിക്കേണ്ടി വരില്ല ആകുട്ടിയെ കിട്ടാൻ

  • @ayisharahaman812
    @ayisharahaman812 Před měsícem +7

    ഇന്നലെ രാത്രി മുതൽ എന്റെ ഒരു ചിന്ത ബലൂൺ ബിക്കുന്ന കുട്ടി തന്നെ ദിയ എന്ന് ആണ് അല്ലഹു അഹ്‌ലം കുട്ടിയുടെ രേഖ ചിത്രം കാണുമ്പോൾ

  • @jayapanicker4143
    @jayapanicker4143 Před 17 dny +2

    എത്രയും എളുപ്പം വരട്ടെ 🙏🙏🙏🙏🙏

  • @FathimaRaja-wb9xp
    @FathimaRaja-wb9xp Před měsícem +16

    പറഞ്ഞാ പോരെ chetai എന്തിനാ കൈ കൊണ്ട് ആക്ഷൻ എടുക്കുന്നു

  • @rafk184
    @rafk184 Před měsícem +55

    നാടോടികൾ അല്ല കുട്ടിയുടെ വീട്ടിലെ അവസ്ഥ അറിയുന്നവർ കുട്ടിയെ കൊണ്ട് പോയി കൊണ്ട് പോയവർക്ക് കുട്ടിയെ ഉപേക്ഷിക്കുന്നതാണ് നല്ലത്

    • @shanushammas3245
      @shanushammas3245 Před měsícem +11

      കൊണ്ട പോയത് ഒരിക്കലും നാടോടി മാരൊന്നും ആ വില്ല അത് കുട്ടികളില്ലാത്ത പണക്കാരാ രോ കൊണ്ട് പോയതാവും കാരണം അത് പോലീസുകാർ അന്വേഷിച്ചില്ല എന്ന കാര്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം പോലീസു കാരുടെ അറിവോടെയായിരിക്കും എന്റെ ഊഹം പറയുകയാണ്

    • @rafk184
      @rafk184 Před měsícem

      @@shanushammas3245 പരിസരം അറിയുന്ന ആളുകൾ ആണ് കൊണ്ട് പോയത് സംശയം വേണ്ട ആ വീട്ടുകാർ തന്നെയാവണം

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 14 dny

      Itenta bharatanatyamo

  • @muhmmadajnas5901
    @muhmmadajnas5901 Před měsícem +3

    100 ഹബീബിന്റെ സലാത്ത് മജ്‌ലിസിൽ ഇരുന്നാൽ കുട്ടിനെ കിട്ടും ഉറപ്പാണ് എത്രയും പെട്ടെന്ന് കിട്ടാന് സ്വലാത്തുൽ ഫാത്തിഹ സഹായിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @SainaSaina-bt8st
    @SainaSaina-bt8st Před měsícem +4

    ദിയ മോളെ വീഡിയോ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുകയാണ് ആ mooloodulla സ്‌നേഹം അത്രക്കുമുണ്ട്. അല്ലാഹുവേ എത്രെയും പെട്ടന്ന് ആ moole കണ്ടതികൊണ്ടല്ലാഹ് 🤲🤲🤲🤲🤲🤲😭😭😭😭

  • @sreedevi1995
    @sreedevi1995 Před měsícem +13

    എന്തിനാ ഇങ്ങനെ വളച്ചുകെട്ടി വാർത്ത പറയുന്നത് വാർത്തയുടെ ഇന്നത്തെ വിശേഷങ്ങൾ പറയുക ദിയ കുട്ടിയെ കണ്ടുകിട്ടാൻ വര്ഷങ്ങളായി കാത്തിരിക്കുന്നവരാണ് ജനങ്ങൾ

  • @muhammedafsal469
    @muhammedafsal469 Před měsícem +20

    അവരെ ശെരിക്കും ചോദ്യം ചെയ്ദാൽ എല്ലാ സത്യവും പുറത്ത് വരും

  • @RamlaRamla-lq8xh
    @RamlaRamla-lq8xh Před měsícem +10

    പടച്ചോനെ ആ മോളെ എത്രയും പെട്ടന്ന് കാണിച്ചു കൊടുക്കണെ ഇവർക്ക് ആഫിയത്തും ദീർഗായുസ്സും ഇതിൻ്റെ പിന്നിൽ പോകാൻ കൊടുക്കണെ അള്ളാ

  • @rizwansaleemap2876
    @rizwansaleemap2876 Před měsícem +14

    കൊണ്ടുപോയത് ആരാണെന്ന് ബോധ്യമായി 😒

  • @fathimaaneer1238
    @fathimaaneer1238 Před měsícem +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rizwansaleemap2876
    @rizwansaleemap2876 Před měsícem +13

    ഇത്രയും തെളിവുണ്ടായിട്ട്. അപ്പപ്പോൾ തന്നെ കണ്ടെത്താമായിരുന്നു. ഇത്രയും വർഷം കാത്തിരിക്കേണ്ടായിരുന്നു

    • @shezat1003
      @shezat1003 Před měsícem +2

      Ann policene pediyaayirunu innatekaalum

  • @rafk184
    @rafk184 Před měsícem +10

    ദിവസങ്ങളുടെ ആസൂത്രണം ഉണ്ട് ഇതിൽ

  • @madhinamedia..687
    @madhinamedia..687 Před měsícem +3

    അല്ഹമ്ദുലില്ല നിങ്ങൾ തന്നെ എത്രയും പെട്ടന്ന് ദിയമോളെ കണ്ട് പിടിച്ചു ആ ഉമ്മയുടെ കൈകളിൽ ഏല്പിക്കണം അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @malayali4784
    @malayali4784 Před měsícem +8

    നിങ്ങൾക്ക് തന്നെ കിട്ടട്ടെ

  • @arakkalevents
    @arakkalevents Před měsícem +2

    In Shaa Allah, hajjinu pokunnavarum ellavarum koottamayi prarthikkane ee ponnumole kittan..ningalde kudumbathil aarelum hajjinu pokunnundenkil swantham mole pole karuthi ningal avarodu ee ponnomanaye thirichu kittan vendi dua cheyyan nirbandhamayum parayanam...in Shaa Allah kunnine kittum

  • @malayali4784
    @malayali4784 Před měsícem +13

    ആ ചേട്ടൻ്റെ സംസാരത്തിൽ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്

  • @Razak-ci6tt
    @Razak-ci6tt Před měsícem

    അള്ളാഹു എത്രയും പെട്ടന്ന് ആകുട്ടിയെ പെട്ടന്ന് കാണിച്ചു കൊടുക്കട്ടെ നൂറെ ഹബീബ് എന്നാക്ലസ്സ് ഉണ്ട് സാലത്തുൽ ഫാത്തിഹ് ആണ് എന്നും കാണ്ടമാതി അള്ളാഹു കുട്ടിയെ കാറ്റിതരും ഉറപ്പാണ്

  • @muhammednasim8513
    @muhammednasim8513 Před měsícem +3

    ഈയാള ഡാൻസ് ത്തിരപറ്റിന്നില്ല പറഞ്ഞാൽ പോരാകാട്ടികുട്ടൽകാണുബോപിരാന്ദ്പിടികിയാണ്

  • @prajithasanthosh1249
    @prajithasanthosh1249 Před 5 dny +2

    കാര്യം പറഞ്ഞു തന്നാൽ മതി കോമാളികളി വേണമെന്നില്ല കുട്ടിയെ കിട്ടുമോ എന്നുള്ള ടെൻഷൻ ആണ്

  • @chungathmayamunny9549
    @chungathmayamunny9549 Před měsícem +5

    ഇനി അവർ അനുബവിക്കട്ടേ ഇദ് വലിയ തേളിവാണ്

  • @user-bn2mc6ul8d
    @user-bn2mc6ul8d Před měsícem +3

    ഇനി ഒരു സംശയവും വേണ്ട ആ അയൽവാസിയെ വേണ്ട പോലെ കയ് കാര്യം ചെയ്യാൻ ആളുകളില്ലേ അപ്പോൾ ആ കുട്ടിയെ കിട്ടും

  • @nazrathbeegum3214
    @nazrathbeegum3214 Před měsícem +8

    എന്തിനാ ഇങ്ങനെ ആക്ഷൻ കാണിക്കുന്നത് കാര്യം പറഞ്ഞ പോരെ

  • @kamarubanu8176
    @kamarubanu8176 Před měsícem +6

    താടിക്കാരന് അനങ്ങാതിരിക്കാനും അറിയാം 😜ആ മോളെ എത്രയും പെട്ടെന്ന് കണ്ടെത്തണേ🤲🤲🤲

  • @avanthikaanish5210
    @avanthikaanish5210 Před měsícem +3

    Ithin munp chettan brack dancer aayirunno 😅❤. ....... junaid , diyamole thirichukittumnn ippo urach viswasikkunnu❤❤❤ ellathinum mukalil eswaranund

  • @riyazbasheer-sl3qm
    @riyazbasheer-sl3qm Před měsícem +2

    Insha allah 😘😘

  • @habeebrahiman9808
    @habeebrahiman9808 Před měsícem +8

    ഈ സഹോദരൻ ഈ കേസ് ലക്ക് ഇറങ്ങിയപ്പോൾ അല്ലെ ഈ ചാനൽ (tv 19 kerala)ഒക്കെ വന്നത്.10 വർഷം ആയി. ഇതു വരെ അവർ എവിടെ ആയിരുന്നു

  • @ramlakv972
    @ramlakv972 Před měsícem +10

    എന്താ നിന്റെ കൈകൊണ്ടുള്ള താളംനല്ല ഗായ കന്മാർ പോലും ഇത്ര താളത്തിൽ സോങ് ചെയ്യുന്നില്ല നിർത്തിഅടങ്ങി സംസാരിക്കാൻ ശ്രമിക്കുക 🙏🙏

  • @farsanafarsana5754
    @farsanafarsana5754 Před měsícem +3

    👍👍

  • @KunjolKonjol
    @KunjolKonjol Před měsícem +1

    Allahu allha,kakkanee,yarabbi,,

  • @sabirarajul3309
    @sabirarajul3309 Před měsícem +6

    നിങ്ങൾ വാവേച്ചാണോ സംസാരിക്കുന്നതു അതോ കൈവച്ചോ കൂടുതലായും കൈവച്ച് സംസാരിക്കുന്നതായി കാണുന്നു

  • @user-bn2mc6ul8d
    @user-bn2mc6ul8d Před měsícem +2

    ഡാൻസ് വേണ്ടായിരുന്നു നിർത്താൻ കഴിയുനില്ലാ 🤣🤣🤣

  • @muhammed-ql7ox
    @muhammed-ql7ox Před měsícem +4

    അവർ കുട്ടിയെ വല്ലതും കാണിച്ചോ.. അള്ളാഹു കാക്കട്ടെ..😢രണ്ടെണ്ണം പൊട്ടിച്ചു കൊടുത്താൽ പറയും...

  • @Bushra2024-uq2ek
    @Bushra2024-uq2ek Před měsícem +1

    Allahu ningale idhinu vendi sahaikatte

  • @RashinaRashi-ly7gd
    @RashinaRashi-ly7gd Před měsícem +1

    Allah aa mole kittane🤲

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg Před měsícem +2

    👍👍👍👍👍👌👌👌👌👌

  • @shifanashifa3486
    @shifanashifa3486 Před měsícem +1

    👍🏻👍🏻👍🏻

  • @Shenzatips
    @Shenzatips Před měsícem +4

    എന്ത് വന്നാലും ആ വീട്ടിൽ കയറി ചോതിം ചെയ്യണം വലിചൂക്കിറികളയണം

  • @sanafathima584
    @sanafathima584 Před měsícem +3

    Iniyum samayam undu anweshikku theerchayaum sathyathilekku ethan kazhiyum

  • @muhsinamuhsina513
    @muhsinamuhsina513 Před měsícem +3

    @Tv19 Kerala ത്തിൽ ഞാൻ കണ്ടിരുന്നു ഒരു ചേട്ടൻ സംസാരിക്കുന്നതിൽ എന്തോ പന്നികേട് ഉണ്ട് (ആ ചേട്ടനെ എന്തായാലും ചോദ്യം ചെയ്യേണം നല്ല പോലീസാര് )😅😜

  • @saleenakk270
    @saleenakk270 Před 2 dny +1

    😢

  • @wonderland3934
    @wonderland3934 Před 22 dny +2

    പുതിയ അവതാരം കഥകളിവീരൻ 😂😂😂

  • @shabnak8723
    @shabnak8723 Před měsícem +2

    News 19 channelil avarude matoru vedioyude thazhe diya mile vedio cheyyanam ennu comment itathu njananu.sure ennu adheham reply thannu.janasradha nediya channel anennum reporterude avatharanathinte mikavum karanam angane oru channelukal ithu reportu cheythal kooduthal alukaliekku ethum ennu thonni.ippozhum kaize ,pine ningal kurachu puthumugangalum ozhichal mudhara madhyamangal onnum ithinte pirake ponilla.pinne diyamol nashtappedunna samayathu socialmedia undengilum innathepole active ayirunnilla.tv19 thudakkathil ithu reportu cheythathu aa samayathanu satharana orucase pole news reportu cheythu avar poyikkanum.ithinte pinnil athmarthamayi irangi thiricha ellavarkum nanni.ethrayum vegan kunjine kitate 🤲

  • @sheyasfocusworld34
    @sheyasfocusworld34 Před měsícem +1

    അങ്കമാലിയിൽ cctv യിൽ കണ്ട വ്യക്തി ഒരിക്കലും ഒരു നാടോടിയല്ല. ഒരു സാധാരണക്കാരൻ. ഒരു പക്ഷെ ഈ അയൽവാസിയുടെ ബന്ധു ആയിരിക്കും

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před měsícem +3

    Dance nirthedo.junaid ale veruppilkunnilla

  • @user-mh9cz9qf4f
    @user-mh9cz9qf4f Před měsícem +3

    തെങ്ങിൽ നിന്ന് വീണതിന് പകരം വെട്ടിയോ 🤔🤔🤔🤔🤔

  • @user-ez1rn1qk2y
    @user-ez1rn1qk2y Před měsícem +3

    ഇവർ .ചുമ്മ ഓരോരുത്തരും പറയുന്നത് കേട്ട് നമ്മുക്ക് വിഷദികരിച്ചു തരുന്നു,

  • @molicherian2437
    @molicherian2437 Před měsícem +5

    Eyal anthina abnormalayi camcarikunnate.😊

  • @sps2731
    @sps2731 Před měsícem +1

    Ningal explain cheyyanda junaidinte samsaram mathram mathi. അദ്ദേഹത്തിന്റെ ചാനലിൽ ഈ video കാണുന്നില്ലല്ലോ.

  • @user-nj8ni4lj2r
    @user-nj8ni4lj2r Před měsícem +1

    A ale nalla pole chodhyam cheyyanam ennale sathyangal ariyum 🫢🤨🙄😡

  • @user-ev7co2pc8p
    @user-ev7co2pc8p Před měsícem +1

    Ellavarum itengi samarathin erenganan anyeshanathin vendiyit

  • @wndrwrld3103
    @wndrwrld3103 Před měsícem +2

    Avark ariyunna anadayalathil akkeetundavum

  • @sadikalikanyanakanyana419
    @sadikalikanyanakanyana419 Před měsícem +5

    Policenn nannaitt ariyum .adh oru samsyamilla

  • @alivariytodi7307
    @alivariytodi7307 Před měsícem +4

    Entte punnu suhrthe enthin kondupoyi ennath alla evede kutty evide

  • @wndrwrld3103
    @wndrwrld3103 Před měsícem +1

    Kunjuvavaya kondpoyavark neekanundallo adinda ummandavadana falam kanikkana alllllllllllllllllà😭

  • @BABU-vs9bu
    @BABU-vs9bu Před měsícem +2

    Nalla otu police officer irangiyaal pidikaavunna case ullu idh

  • @samseenasamsi7031
    @samseenasamsi7031 Před měsícem +2

    Valachu neetathe. Onnu. Paranjoode

  • @sanafathima584
    @sanafathima584 Před měsícem +2

    Kerala police alle munnotuvarathathu , allahu nde sahayam ethiyal pinne aarkum thadukan kazhiyilla

  • @cicilycellena8560
    @cicilycellena8560 Před měsícem +2

    നീ കൂടുതൽ അഭിനയിക്കാതെ കാര്യങ്ങൾ പറയൂ നിന്റെ അഭിനയം ഓവറാണ്

  • @najumanaju2361
    @najumanaju2361 Před měsícem +2

    Kittiyit vedio ittal madi

  • @wndrwrld3103
    @wndrwrld3103 Před měsícem +1

    Andayalum kittatta edil pravarthikkunna allavarim dairyam koduthe kakana alla

  • @user-ez1rn1qk2y
    @user-ez1rn1qk2y Před měsícem +1

    സത്യത്തിൽ ഇവർ മാത്രം ആണോ ആ കുഞ്ഞിനെ കുറച്ചു പറയുന്നത്, അതോ ആ കുട്ടിയെ കണ്ടത്താൻ ശ്രെമിക്കുന്നുണ്ടോ,

  • @Thanseer868
    @Thanseer868 Před měsícem +1

    Ayal enthenkilum cheytho

  • @AsikhBabu25885
    @AsikhBabu25885 Před měsícem +1

    ആ ക് സൻ കാ ണി ക്കാത്ത് ഇ രു ന്നു ടോ

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před měsícem +2

    Dance borakumnu

  • @shifnasherin1910
    @shifnasherin1910 Před měsícem +3

    Diya mole pettann kandethan kazhiyane allah

  • @user-gu9kn1hy1n
    @user-gu9kn1hy1n Před měsícem +3

    കുട്ടിയെ കിട്ടണേ പടച്ചോനെ ❤❤❤

  • @muhmmadajnas5901
    @muhmmadajnas5901 Před měsícem +1

    ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരും ആ കുട്ടിക്ക് വേണ്ടിയിട്ട് പ്രാർത്ഥിക്കണം എത്രയും പെട്ടെന്ന് ആ ഉമ്മയുടെ അരികിൽ എത്തട്ടെ അതിന് എല്ലാവരും പ്രാർത്ഥിക്കണം കിട്ടിയാലുടനെ ഇതിലെ ഞങ്ങളെ എല്ലാവരെയും അറിയിക്കണം

  • @user-bq2zo2hv9q
    @user-bq2zo2hv9q Před měsícem +1

    എന്താണ്,ഈ,ബലുണിൻറ,കാരിം,പറയുന്നത്,ഞാൻ,കേട്ട,ശബ്ദം,ീകുട്ടയുടെയാണൊ,എന്കിൽ ധൈരമായിപൊപ

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před měsícem +1

    Ningal rnnu evale kandethum

  • @mihijata3808
    @mihijata3808 Před měsícem +1

    ഇനിയും പോലീസിനെ വെയിറ്റ് ചെയ്യണോ

  • @Nafeesakp-bt6fd
    @Nafeesakp-bt6fd Před 21 dnem +2

    നിങൾ ഡാൻസ് കളി ക്കല്ല

  • @nafisahilwa1392
    @nafisahilwa1392 Před měsícem +1

    പേട്ടന്ന്കിട്ടണേറബ്ബേ

  • @sooppykp9312
    @sooppykp9312 Před měsícem +1

    Polees anne unnaru. Polesa

  • @MuhammedNpm
    @MuhammedNpm Před měsícem +4

    നിൻറ്റെ വർത്തനം കേൾക്കാൻ പറ്റുന്നില്ല

  • @user-bq2zo2hv9q
    @user-bq2zo2hv9q Před měsícem +3

    സ്സോറി,ഞാൻ,നിങ്ങളെഅറിയില്ല,പഷേ,ഞാൻകേട്ടശബ്ദംഇതായിരുന്നു,ദീയാജീവിച്ചിരുപ്പുണ്ട,,സത്തിയം

    • @user-bq2zo2hv9q
      @user-bq2zo2hv9q Před měsícem

      ഇനി,ഈകുട്ടിഎവിടെയാണുള്ളതുഎന്ന,കണ്ടുപിടിക്കണം,ഞാൻപർത്തിക്കാം,ദൈവംപറയുന്നകാരിയങ്ങൾൾ,ഞാൻപറയാം

    • @user-bq2zo2hv9q
      @user-bq2zo2hv9q Před měsícem

      ബലുണിൻറ,അതു,മനസിലായവഴിയെപൊയ്കോ,നിങ്ങൾക്കു,കുട്ടിയെ,കിട്ടും

    • @user-bq2zo2hv9q
      @user-bq2zo2hv9q Před měsícem

      ആരുംഎനിയ്കുകമിൻറു,ഇടണ്ടാ,ദൈവംബലുണിൻറശബ്ദംകേൾപിച്ചു,ഞാനതുപറഞ്ഞു

  • @katheejamytheenanivettikud4595

    ഡാൻസ് ഉണ്ടല്ലൊ

    • @shanushammas3245
      @shanushammas3245 Před měsícem +4

      കുറ്റപ്പെടുത്തേണ്ട അതവരുടെശൈലിയായിരിക്കും ഡാൻസ് കാണാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വീഡിയോയിൽ ശ്രദ്ധിക്കാതെ വോയ്സ് ശ്രദ്ധിച്ചാൽ മതി അങ്ങനെയാകുമ്പോ പ്രശ്നമില്ല

  • @wndrwrld3103
    @wndrwrld3103 Před měsícem +2

    Kudumbam motham kroora mugamulla alavar andokkachayyo

  • @bavamp796
    @bavamp796 Před měsícem +1

    kesu anneshichavantte back raund adiyam annshikananam

  • @SainaSaina-bt8st
    @SainaSaina-bt8st Před měsícem +1

    👍👍