‘ഹഫീഫ നീ പോവില്ല ഹഫീഫ’ ; ലെസ്ബിയൻ പങ്കാളിയെ തടഞ്ഞുവെച്ചെന്ന് പരാതി ​|lesbians

Sdílet
Vložit
  • čas přidán 26. 06. 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 2,6K

  • @subindev1478
    @subindev1478 Před 11 měsíci +5238

    ഒരു മാതാപിതാക്കളും ഇത് സപ്പോർട്ട് ചെയില. അതുകൊണ്ട് ആ മാതാപിതാക്കൾ ചെയ്തത് തെറ്റ് ആയി തോന്നുന്നില്ല.

    • @hashiramaaaaaa
      @hashiramaaaaaa Před 11 měsíci +231

      കലാകാലം അവളെ വീട്ടിൽ കെട്ടിയിടണം എന്നാണോ പറയുന്നത് 🤔അതോ വേറെ ഒരുത്തന്റെ ജീവിതം നശിപ്പിക്കണം എന്നോ

    • @subindev1478
      @subindev1478 Před 11 měsíci +104

      @@hashiramaaaaaa ഒരിക്കലും അല്ല . അവളുടെ ഇഷ്ടം nadakaate.but അത് രക്ഷിതാക്കൾ സമതികാതത്തിന് അവരെ തെറ്റു പറയാൻ ആവില .

    • @hashiramaaaaaa
      @hashiramaaaaaa Před 11 měsíci +97

      @@subindev1478 അതെ രക്ഷിതാക്കളുടെ അറിവില്ലായ്മ ആണ്.

    • @subindev1478
      @subindev1478 Před 11 měsíci +21

      @@hashiramaaaaaa അത് അവരുടെ ഇഷ്ടം. നമ്മൾ ഇവിടെ കിടന്നു തർകിച്ചിട് ഒരു കാര്യവും ഇല്ല. വിട്ടു കള

    • @hashiramaaaaaa
      @hashiramaaaaaa Před 11 měsíci +91

      @@subindev1478 അവരുടെ ഇഷ്ടം അല്ല. അവളുടെ അവകാശം ആണ് 😌

  • @itssmeeh._
    @itssmeeh._ Před 11 měsíci +3425

    ഏത് മതാപിതാക്കളും ഇതേ ചെയ്യൂ 😕😕ഇങ്ങനത്തൊരു വിധി വരാതിരിക്കട്ടെ 😥

    • @histarchus
      @histarchus Před 11 měsíci

      @@Rezal_rzl AIDS is extremely rare in lesbians. In that sense the two girls are safe.

    • @aswanthrs5598
      @aswanthrs5598 Před 11 měsíci +71

      ​@@Rezal_rzlkashttam

    • @dil-lw1gj
      @dil-lw1gj Před 11 měsíci

      ​​@@Rezal_rzlaids eganeya verune enn valla darana undo..anum penum anikil adis verile? 1960 kalil aids kandu pidcha kalath americans parajiruna sambavamanu ippam nigal ippam paryne..kastam

    • @akhil2770
      @akhil2770 Před 11 měsíci +40

      ​@@Rezal_rzlനിനക്കൊക്കെ ഇങ്ങനെ പറയുമ്പോൾ എന്തോന്നടെയ് കിട്ടുന്നെ

    • @hridya2684
      @hridya2684 Před 11 měsíci +7

      @@Rezal_rzl enthelum vaykkmbo complete aaytt vaykkanam illenki ithpole mandatharam parayum... Go and take some reference

  • @ajuleo6966
    @ajuleo6966 Před 11 měsíci +1987

    മറ്റുള്ളവന്റെ വീട്ടിൽ ഇതൊക്കെ നടാന്നാൽ പ്രബുദ്ധ മലയാളിക്ക് സ്വാതന്ത്ര്യ വിലക്ക്.. സ്വന്തം വീട്ടിൽ ഇത് നടന്നാൽ കുറ്റവും... 🤣🤣🤣

    • @THIRU8x
      @THIRU8x Před 11 měsíci

      എല്ലാ വീടും നിൻറെ വീട് പോലെയാണെന്ന് കരുതിയോ എങ്കിൽ മാറിനിൽക്കു myyyyyyyy

    • @relaxingguy5865
      @relaxingguy5865 Před 11 měsíci +55

      വെറുതെ ഒരു പാവപെട്ടവന്റെ ലൈഫ് കുട്ടിച്ചോർ ആക്കുന്നേലും ബേധം അവരെ അവരുടെ രീതിയിൽ വിടുന്നതായിരിക്കും ബെറ്റർ ഓപ്ഷൻ

    • @_sigma_role700
      @_sigma_role700 Před 11 měsíci +2

      ​@@relaxingguy5865randum orupole aanu😂

    • @realcandycrab
      @realcandycrab Před 11 měsíci +2

      @@_sigma_role700 how?

    • @adithyanandhakumar6182
      @adithyanandhakumar6182 Před 11 měsíci +3

      @@_sigma_role700 അതെങ്ങനെ ആണ്

  • @sajisa3202
    @sajisa3202 Před 11 měsíci +1217

    നിയമം പാസാക്കുന്ന ആൾക്ക് ഈ ഗതി വന്നാൽ തിരിച്ച് പറയും -

    • @Amalgz6gl
      @Amalgz6gl Před 11 měsíci +57

      അതിന് നിയമം എന്നത് ഒരാളുടെ വ്യക്തി തീരുമാനം അല്ല

    • @musiclibrary6451
      @musiclibrary6451 Před 7 měsíci +2

      ​@@Amalgz6glenna keralathil anganeyan niyamam

    • @Amalgz6gl
      @Amalgz6gl Před 7 měsíci

      @@musiclibrary6451 അതേത് നിയമം?

    • @rayofhope9793
      @rayofhope9793 Před 5 měsíci

      ​@@musiclibrary6451അത് മാറ്റണം❤

    • @MuhammedMuhammed-qm9bj
      @MuhammedMuhammed-qm9bj Před 4 měsíci

      ​@@Amalgz6glpinne??? Engene ann??

  • @subeeshos
    @subeeshos Před 11 měsíci +566

    ആരെയും പറഞ്ഞിട്ട് കാര്യമില്ല എല്ലാവരും അവസ്ഥ മനസിലാക്കട്ടെ

    • @user-lv1jk9qb9t
      @user-lv1jk9qb9t Před 3 měsíci

      Notice how media and world governments pushes degeneracy and islam together.
      Create a problem ,offer their agenda as the solution.
      Are they going to offer Islam and dictatorship as the solution for the current degeneracy?
      They're pushing the pendulum so hard to the left that ,when released, it's bound to swing to the extreme right.See how many muslims social media influeincers emerging as some kind of "saviour against degeneracy".
      They are also at the forefront for pushing feminism and transgenderism in kerala.MGTWO and all that meninst crap is for wiping out the already non-existent birth rate of kerala
      Islam is the perfect reigion for this New World Order thing every talks about ,a religion where all races .are treated equally as slaves.Circumcicison is some kind of symbolism for this slavery.

  • @Vazhipokkann
    @Vazhipokkann Před 11 měsíci +355

    ഇവളെ ബലമായി പിടിച്ച് കൊണ്ട് പോയിട്ട് എന്തിനാ? വല്ല പാവപെട്ടവനെയും കൊണ്ട് കെട്ടിച് അവന്റെ ജീവിതം കൂടി തൊലക്കാനോ ? ലെസ്ബിയൻ ആണെന്ന് അറിയാമെങ്കിൽ പിന്നെ അത് മറച്ചു വെച്ചിട്ട് വേറെ കല്യാണം നടത്തിയിട്ട് എന്താ കാര്യം?

    • @sukumarakurup369
      @sukumarakurup369 Před 11 měsíci +20

      Sathyam

    • @histarchus
      @histarchus Před 11 měsíci +11

      True.

    • @soldierboy8326
      @soldierboy8326 Před 11 měsíci +6

      3 some

    • @mubzmuba8386
      @mubzmuba8386 Před 11 měsíci +3

      സ്വന്തം പെങ്ങളെ അവശ്യ പെട്ടാൽ സമ്മതിക്കുനമോ?

    • @nxndz
      @nxndz Před 11 měsíci +3

      ​@@soldierboy8326w

  • @ehsanmohammed1089
    @ehsanmohammed1089 Před 11 měsíci +68

    LGBTQ+ ആണ് അതിനെ പറ്റി അറിവില്ല . ഇതൊരു ജനിതക വൈകല്യമാണ് എന്നൊക്കെ പറയാം . പക്ഷെ ആ വീട്ടുകാരുടെ മാനസികാവസ്ഥ ഈ കമന്റ് അടിക്കുന്ന പുരോഗമനവാദികൾക്കു പറഞ്ഞാൽ മനസിലാവില്ല . ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുന്നത് കാണാൻ നല്ല രസമാണ്. ഇവിടെ ഞായം കുട്ടിയുടെ ഭാഗത്തു മാത്രമല്ല. മാതാപിതാക്കളുടെ ഭാഗത്തുമുണ്ട് . അവൾക്കു പോകാൻ അവകാശമുണ്ടെകിൽ ഇവർക്ക് തടയാനുള്ള എല്ലാ അവകാശവുമുണ്ട്.

    • @deepakss4431
      @deepakss4431 Před 11 měsíci +7

      അതിന് ഇവരൊക്കെ മക്കളെ സ്നേഹിച്ചാൽ അല്ലേ വിഷമം വരൂ

    • @themothialbani4523
      @themothialbani4523 Před 2 měsíci

      Ninnepole olllla alkar karanam aanu avarude parents ingane ayath... Fuck society 🖕

    • @jayadevana7156
      @jayadevana7156 Před 2 měsíci

      Thadayqn avakasham illaa

    • @Lovenature-7983.
      @Lovenature-7983. Před měsícem

      Correct👍

    • @Lovenature-7983.
      @Lovenature-7983. Před měsícem

      ​​@@jayadevana7156und parents alle, makkal thet cheyyumbol mindathirikano

  • @ImranFans-yj8ty
    @ImranFans-yj8ty Před 11 měsíci +771

    ഒരു കാര്യം ഉറപ്പ് തരാം, മാതാപിതാക്കളെ കരയിച്ചിട്ടുണ്ടക്കിൽ കാലം തിരിച്ചടിക്കും 🖤

    • @PhotonShower
      @PhotonShower Před 11 měsíci +157

      Athentha pillerude kanneerinu vila ille?
      Pillere karaychalum kalam thirichadikkum

    • @deepakss4431
      @deepakss4431 Před 11 měsíci +39

      @@PhotonShower
      Correct....
      കൊച്ചിലെ ചോറ് വേണ്ട എന്ന് പറഞ്ഞത് കേൽകത്തെ കഴിപ്പിച്ചത്
      സ്കൂളിൽ പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ, അവരുടെ കണ്ണീരു നോക്കാതെ സ്കൂളിൽ അകിയത്തിന്
      Vaccination, മരുന്ന് എന്നൊക്കെ പറഞ്ഞ്, doctorinu പൈസ കൊടുത്ത് കുത്തി നോവിച്ചതിന്.....
      എല്ലാത്തിനും കാലം തിരിച്ച് chothikkum

    • @sree7945
      @sree7945 Před 11 měsíci +62

      ​​@@deepakss4431kochum adultum thammilulla vyathyasam aadhyam manassilaakk...veruthe mandatharam vilich parayaathe... ..

    • @FMMALLU
      @FMMALLU Před 11 měsíci

      Aysheri lesbianനെ oru aahnin കലിയണം karippich കൊടുക്കുന്നത് എന്ത് logic ആണ് so ഇവിടെ ഇപ്പൊ parents ആണ് അറിവില്ലാതത് അപ്പൊ അവർ പറഞ്ഞു തരുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കേക്കണം എന്നാണോ താൻ പറയുന്നത്

    • @PhotonShower
      @PhotonShower Před 11 měsíci +29

      @@deepakss4431 mookla olipichu nadakunna prayathile karyam alla paranjathu..

  • @ranjipp
    @ranjipp Před 10 měsíci +507

    ഇതെല്ലാം കാണുമ്പോ പേടിയാകുന്നു... പ്രകൃദുരന്തങ്ങൾ ഒരു ഭാഗത്തു... കൊലപാതകങ്ങൾ ഒരുഭാഗത്തു... പീഡനങ്ങൾ മറ്റൊരു ഭഗത്തു... ആത്മഹത്യകൾ വേറെ.... എങ്ങോട്ടാ നമ്മുടെ പോക്ക് എന്ന്‌ ആർക്കും അറിയില്ല 😓😓😓

    • @KungfuKasaragod379
      @KungfuKasaragod379 Před 10 měsíci +2

      👍🏻

    • @Lath_xz
      @Lath_xz Před 10 měsíci +13

      നശിച്ച കാലഘട്ടം.🚶🏻‍♂️

    • @Gulumalgamingytofficial
      @Gulumalgamingytofficial Před 10 měsíci +3

      ​@@Lath_xz kalaghttam alla bruh. Nammalokke thanna nashippikkunnee. 😢

    • @focusonstudies8331
      @focusonstudies8331 Před 10 měsíci

      Manass !nannakkooo

    • @jackjames2
      @jackjames2 Před 3 měsíci +5

      എല്ലാ കാലഘട്ടത്തലും ഇതുപോലെ ഉള്ള ആളുകൾ ഉണ്ടായിരുന്നു

  • @irshaddervesh
    @irshaddervesh Před 11 měsíci +997

    നിങ്ങളുടെ സ്വന്തം കുടുംബത്തിലേക്ക് ഇത് വരുന്നതുവരെ എല്ലാവർക്കും ഈ സംവിധാനത്തെ പിന്തുണയ്ക്കാനാകും

    • @jesnasheebu3260
      @jesnasheebu3260 Před 11 měsíci +30

      കറക്റ്റ്

    • @anilk3271
      @anilk3271 Před 11 měsíci +1

      എടാ മണ്ടാ അവരുടെ ശരീരത്തിൽ പുരുഷനോട് തോന്നുന്ന ജീനുകൾ ഇല്ല ..അത് മനസ്സിലാക്കു ..ചികിത്സ കൊണ്ടൊ ബല പ്രയോഗം കൊണ്ടൊ അത് മാറില്ല

    • @panyalmeer5047
      @panyalmeer5047 Před 11 měsíci +30

      ഈ പരസ്പരം അപ്പവടി രീതി ഒരിക്കലും പ്രകൃതിക്ക് യോജിച്ചതല്ല 😜🤪🤣

    • @irshadnk4510
      @irshadnk4510 Před 11 měsíci +3

      Correct

    • @Whooo499
      @Whooo499 Před 11 měsíci

      Exactly 👍🏻👍🏻

  • @prasheed5250
    @prasheed5250 Před 11 měsíci +315

    എന്തൊക്കെ പുരോഗമന വാദം പറഞ്ഞാലും. പോറ്റി വലുതാക്കിയ മാതാപിതാക്കൾക്ക് ഒന്നും ഇത് സഹിക്കാൻ ആവൂല. സപ്പോർട്ട് ചെയ്യുന്നവർ ഒക്കെ സ്വന്തം കുടുംബത്തിൽ ഈ അവസ്ഥ വരുംമ്പോൾ മാത്രേ അറിയുള്ളു.

    • @murshidmurshid2975
      @murshidmurshid2975 Před 10 měsíci +10

      അതെ അവരൊക്കെ നശിച്ചുപോകും മാതാപ്പിതാക്കളെ മനസ്സ് വിഷമിപ്പിച്ചാൽ 😡

    • @HakunaMatata-gr9mm
      @HakunaMatata-gr9mm Před 10 měsíci +23

      Oru pavapetta cherukkan avale kettiyirunnekilo... Ayalude jeevitham nashikkille

    • @AmalSuresh6693
      @AmalSuresh6693 Před 9 měsíci +16

      മാതാപിതാക്കൾ ഇതൊന്നും മനസ്സിലാകുന്നില്ല എങ്കിൽ അത് മാതാപിതാക്കളുടെ തെറ്റ് അല്ലേ മാതാപിതാക്കന്മാർ ഗുരുക്കന്മാർ ഇവരൊന്നും എല്ലാം തികഞ്ഞവർ അല്ല തെറ്റ് പട്ടത്തവരും അല്ല.

    • @georgethomas6623
      @georgethomas6623 Před 9 měsíci

      അപ്പോൾ ക്രിസ്ത്യൻ പെൺകുട്ടികൾ മുസ്ളീം ചെറുപ്പക്കാരുടെ കൂടെ പോകുമ്പോൾ (LOve Jihad) പെൺകുട്ടുയുടെ മാതാപിതാക്കൾ കരയുന്നത് ഫലിക്കുമോ ജിഹാദിയെ.....

    • @anamedoesntdefineme...3468
      @anamedoesntdefineme...3468 Před 8 měsíci +11

      ​@@murshidmurshid2975Ath sheriya മക്കൾടെ ജീവിതം നശിച്ചാലും മാതാപിതാക്കൾ സന്തോഷമായി ഇരിക്കണം.

  • @kkghjh9213
    @kkghjh9213 Před 11 měsíci +219

    നമ്മുടെ നിയമങ്ങളും മാധ്യമങ്ങളും ആണ് ഒരു തരത്തിൽ പറഞ്ഞാൽ ഇതെല്ലാം ഇവിടെ എത്തിക്കുന്നത്

  • @RaheenaRazak-rg7fv
    @RaheenaRazak-rg7fv Před 4 měsíci +48

    മാതാപിതാക്കലെ ഒരു അവസ്ഥ ഇങ്ങനത്തെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ

  • @itxmeme7143
    @itxmeme7143 Před 11 měsíci +8

    Yes its tragic.. But wt to do in this stagee.. Let her do wt she like.. Its her life

  • @TE-mu5sg
    @TE-mu5sg Před 11 měsíci +265

    I stand with the parents in this scenario

    • @ashq258
      @ashq258 Před 11 měsíci +6

      Poda

    • @dna2359
      @dna2359 Před 11 měsíci +4

      മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്നാല്‍ ആര്‍ക്കും പ്രശ്നം അല്ല

    • @noyoutube855
      @noyoutube855 Před 11 měsíci +13

      Exactly 💯 pride is destroying the world

    • @FMMALLU
      @FMMALLU Před 11 měsíci

      Entharinjittan parentsന്റെ കൂടെ നിൽക്കുന്നത്

    • @adithyansiv
      @adithyansiv Před 11 měsíci +7

      Lokham avasaanichu💨📈

  • @AbdullaMuhyidheen-bm9nf
    @AbdullaMuhyidheen-bm9nf Před 11 měsíci +418

    ഭാവിയിൽ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരം ദുർവിധികൾക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കേണ്ടതാണ്

    • @akhil2770
      @akhil2770 Před 11 měsíci +106

      ഇതുപോലെ മതപഠനവും, സ്ത്രീകളുടെ മൗലിക അവകാശങ്ങളെ തടയുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കണം എന്നു പറ പിള്ളേച്ചാ....

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL Před 11 měsíci +40

      മദ്രസയിൽ ആൺകുട്ടികളുടെ മടിക്കുത്തിൽ നോട്ടമിടുന്നതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ. അത് ഭാവിക്ക് നല്ലതാണല്ലോ

    • @user-bd5pn9ro1t
      @user-bd5pn9ro1t Před 11 měsíci +3

      ശക്തമായ രീതിയിൽ തടഞ്ഞാൽ മതി

    • @user-bd5pn9ro1t
      @user-bd5pn9ro1t Před 11 měsíci

      ​@@akhil2770ഹിന്ദു ചെറ്റ സ്പോട്ടെഡ്

    • @ManHunter350
      @ManHunter350 Před 11 měsíci

      ഈ വഷളൻ മതക്കാർ മുഴുവൻ കുണ്ടന്മാരും കുണ്ടികളും ആണോ? 😂

  • @Arivintelogam
    @Arivintelogam Před 11 měsíci +188

    ഇതിപ്പോ നമ്മുടെ നാട്ടിൽ ഏതു ഫാമിലി ആണെങ്കിലും വിടൂല. അത് ഇവിടെ സ്‌പോർട് ചെയ്യുന്ന എല്ലാവരുടെയും ഫാമിലിയിൽ ഇങ്ങനെ ഒന്ന് ആലോചിച് നോക്കിയ മതി അവരുടെ മാതാപിതാക്കൾ കു എത്ര ആഗ്രഹം ഉണ്ടാകും 😢

    • @Elenagilmore07
      @Elenagilmore07 Před 11 měsíci +28

      Lesbian aayi janicha orale pinne vtl poozhthi nvechekan pattumo??? Avrkk orikalum opposite gender ne love cheyyan pattilla... biology aanu...

    • @Arivintelogam
      @Arivintelogam Před 11 měsíci +8

      @@Elenagilmore07 അതറിയാം പക്ഷെ ഇങ്ങനെ ഒന്ന് ഒരു വീട്ടിൽ സംഭവിച്ചാൽ ആ വീട്ടുകാരുടെ സ്ഥിതി ആണ് ഞാൻ പറഞ്ഞത്..പിന്നെ ലെസ്ബിയൻ എന്ന ഒരു ലൈഫ് അല്ല നമ്മുടെ സമുദായത്തിന് പറഞ്ഞു കൊടുക്കേണ്ടത്. നല്ലൊരു ഫാമിലി ലൈഫ് അല്ലെ കുട്ടികൾക്കു നമ്മൾ പറഞ്ഞു കൊടുക്കേണ്ടത്..

    • @Truth-wins349
      @Truth-wins349 Před 11 měsíci

      @@Arivintelogam കല്ല്യാണം കഴിക്കാത്ത എത്ര പേര് ജീവിച്ചു മരിക്കുനുണ്ട്...അപോ ഫാമിലി ലൈഫ് ഇല്ലാത്തത് സമുദായത്തിന് കുഴപ്പമില്ല... ലെസ്ബിയൻ അല്ലെങ്കില് ഗെയ് ഫാമിലി അനേൽ കുരുപോട്ടും

    • @4thdimension_
      @4thdimension_ Před 11 měsíci

      ​@@Arivintelogamevl oru chekkane kettiyal avante jeevitham moonjum athreullu. Appo avrde vazhik vidunathan nallath.

    • @Piku23sus
      @Piku23sus Před 11 měsíci +5

      ​@@Elenagilmore07these is no any scientific reason for these kind of sexual attraction..no any hormonal isuues..its psychological issue..

  • @ASK-ce6ps
    @ASK-ce6ps Před 11 měsíci +25

    എനിക്കൊന്നും പറയാനില്ല മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാനും താല്പര്യമില്ല എനിക്ക് എന്റെ കാര്യം മാത്രം 💯

  • @babysunshine...1374
    @babysunshine...1374 Před 6 měsíci +35

    Falling in love with someone is not a crime 🙂🤷‍♂️ love is love .if they love each other they have the right to live together .

    • @ashokramabhi
      @ashokramabhi Před 4 měsíci +2

      Ninte appan oru aaninte kundiyil kunna ketiyengil🙏🏾❤️ love is love🥰🏳‍🌈

    • @babysunshine...1374
      @babysunshine...1374 Před 4 měsíci

      @@ashokramabhi my dad is not gay or bi he is straight and he have no interest in mens 😌 and i support lgbtq+🏳️‍🌈 if u have any pblm go and cry about it u little boy

    • @sweetieprincess
      @sweetieprincess Před 3 měsíci

      If they want to be together, then they can live as best friends. But this is not love, it is just lust.

    • @squidgame1897
      @squidgame1897 Před měsícem

      Athine avarde appan ninte appane pole alalo😅​@@ashokramabhi

    • @squidgame1897
      @squidgame1897 Před měsícem

      ​@@sweetieprincessofc you have a PhD on love

  • @mubzmuba8386
    @mubzmuba8386 Před 11 měsíci +93

    സ്വന്തം മക്കളെ കെട്ടിച്ചു കൊടുത്തു മാതൃക ആകൂ . സപ്പോർട്ട് ചെയ്യുന്നവർ.

    • @careditzz253
      @careditzz253 Před 11 měsíci +5

      😂

    • @dna2359
      @dna2359 Před 11 měsíci +9

      മാതാപിതാക്കള്‍ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്നാല്‍ ആര്‍ക്കും പ്രശ്നം അല്ല

    • @abooraziomr4183
      @abooraziomr4183 Před 11 měsíci +4

      അതുണ്ടാവില്ല. പ്രത്യേകിച്ച് ക്രിസങ്കികൾ .. അവരുടെ മക്കളൊക്കെ അച്ചന്മാരുടെ അണ്ടറിൽ സുഭദ്രം😂😂

    • @vks4360
      @vks4360 Před 11 měsíci

      ഞാൻ മറ്റ് ത്രെഡുകളിൽ പറഞ്ഞതുപോലെ, ഇത് എടുക്കേണ്ട രാഷ്ട്രീയ നിലപാടല്ല... "സ്വന്തം മക്കളെ കെട്ടിച്ചു കൊടുക്കു" എന്ന് പറയുമ്പോൾ, ചർച്ച ചെയ്യുന്നത് അഭിമാനത്തെക്കുറിച്ചാണ് എന്ന വിചാരിക്കും, അല്ലാതെ വ്യക്തിഗത തിരഞ്ഞെടുപ്പുകളെക്കുറിച്ചല്ല.

    • @vks4360
      @vks4360 Před 11 měsíci +1

      @@abooraziomr4183 ദയവു ചെയ്ത് ഇതൊരു മതപ്രശ്നമാക്കരുത്.

  • @humtoaraku
    @humtoaraku Před 11 měsíci +460

    This video is a heartbreaking reminder that we still have a long way to go in terms of human rights. Love is love, and everyone deserves to be with the person they love. Let's stand together and speak out against discrimination in all forms.

    • @seemiyajasmine141
      @seemiyajasmine141 Před 11 měsíci +102

      Ini neeyokke incestum normal aakum. Ennittu love is love ennu dialogum adikkum😂😂

    • @b0rnrare
      @b0rnrare Před 11 měsíci +46

      i support LGTV+

    • @lids223
      @lids223 Před 11 měsíci +13

      Veruthe alla boys nu pennu kithathathu.. Lol they wanna live with girls 😁

    • @_akash_7
      @_akash_7 Před 11 měsíci +16

      @@b0rnrare LGTV poli alle 😂

    • @aswinc3461
      @aswinc3461 Před 11 měsíci +69

      Water is water , drink some from the toilet

  • @christosojan8205
    @christosojan8205 Před 11 měsíci +51

    Live and let live❤️

  • @vladtheimpaler3725
    @vladtheimpaler3725 Před 11 měsíci +40

    Comment boxil അവരെ കുറ്റം പറയുന്നവരോട് ഇതിൻ്റെ ഒരു solution ചോദിച്ചാൽ എന്താണ് എന്നറിഞ്ഞൂട.ഇനി അവരുടെ മാതാപിതാക്കളേ വിഷമിപ്പിക്കണ്ട എന്ന് കരുതി തിരിച്ച് പോയി എന്നിരിക്കട്ടെ,ഈ സ്നേഹം ഒള്ള മാതാപിതാക്കൾ അവരെ വീട്ടിൽ തന്നെ ജീവിതകാലം ഇരുത്താൻ പോണില്ലല്ല.അവർ വേറെ ഒരു പാവപെട്ട ഒരുത്തൻ്റെ തലയിലേക്ക് വെച്ച് കൊടുക്കും.പുരുഷന്മാരോട് ആഭിമുഖ്യം ഇല്ലാത്ത അവൾക്ക് അവനും അതുപോലെ തിരിച്ചും പരസ്പരം അവസാനം ഭാരം ആയി തീരും. അന്നും ഈ മാതാപിതാക്കൾ support um കൊണ്ട് വരില്ല.ഇതിൽ ഭർത്താവ് ഒരു പന്നൻ ആണേൽ പിന്നെ പറയുകയും വേണ്ട.വീട്ടിൽ ചവിട്ടും കുത്തും സഹിച്ച് അവള് ജീവിത അവസാനം വരെ കഴിയണം.അന്നും ഈ comment boxil കരയണവർ കാണുവോ അവൾടെ കൂടെ.

  • @abhinand9960
    @abhinand9960 Před 11 měsíci +525

    Glad to see these young women fight for their freedom. Can't really blame the parents for being conventional and It's high time we educate the people about LGBTQ things.

    • @ameenmohammed4898
      @ameenmohammed4898 Před 11 měsíci +76

      Pengal kutti veetil indenkl parayoola

    • @mubzmuba8386
      @mubzmuba8386 Před 11 měsíci +36

      പെങ്ങളെ കൊട്ടിച്ചു കൊടുക്കോ?

    • @neethu4473
      @neethu4473 Před 11 měsíci +41

      😂serik ee naad engootta poonnath...seriyum thettum thirich ariyan enik ippo pattunnilla😢

    • @ebines9666
      @ebines9666 Před 11 měsíci +44

      @@neethu4473 Get proper education. It's not an illness of any sort. It's natural.

    • @neethu4473
      @neethu4473 Před 11 měsíci +10

      @@ebines9666 how do you know...what is Q and ++

  • @happinessdreamer
    @happinessdreamer Před 11 měsíci +4

    ഇവർ എത്ര കാലം ഒരുമിച്ച് ജീവിക്കും 😡😡😡
    ഈ സമയവും കടന്ന് പോകും 🤔🤔🤔

  • @user-zw3ww2vm1q
    @user-zw3ww2vm1q Před 7 měsíci +46

    അവരുടെ അഗ്രെഹംപോലെ ജിവികട്ടെ

    • @niyasbabu8891
      @niyasbabu8891 Před 7 měsíci +8

      നിന്റ makalaayirunnakil

    • @aarongomez2666
      @aarongomez2666 Před 6 měsíci +20

      ​@@niyasbabu8891people who think that children are objects made for fulfilling the desires and wishes of parents shouldn't really be having children. Children are people with souls, not puppets, they also have their personality, conscience and free will. Despite being such an "educated state", it's a shame that Kerala is so backward in these matters

    • @Ares.6186
      @Ares.6186 Před 6 měsíci +5

      നിങ്ങൾക് മക്കൾ ഉണ്ടാകുവാണേൽ തീർച്ചയായും ഇതന്നെ പറയണം

    • @shook9702
      @shook9702 Před 4 měsíci +1

      @@aarongomez2666 please don't ever have an opinion again

    • @aarongomez2666
      @aarongomez2666 Před 4 měsíci +5

      @@shook9702 aww too afraid of "opinions"? If you are this bothered, maybe you shouldn't be keeping opinions about how other people are supposed to live their lives in the first place.

  • @gafoor9855
    @gafoor9855 Před 11 měsíci +120

    ഈ കുടുംബങ്ങൾ അനുഭവിക്കുന്ന ഈ വേദന,,,
    ഒരു കുടുംബത്തിനും വരരുത്,,,🤲🤲👍👍

    • @cpimvvvvvvvvcc
      @cpimvvvvvvvvcc Před 11 měsíci +1

      Cpim nu vottu kodukku kakkaaa,

    • @psps309
      @psps309 Před 11 měsíci +4

      6 vayasullathine kettamo kakka 🤣🤣🤣

    • @Anachronism9
      @Anachronism9 Před 10 měsíci

      @@psps309ninte appanano nayinte mone 6 vayasullathine kettiye

    • @Anachronism9
      @Anachronism9 Před 10 měsíci

      @@psps309ninte chechi lgbt aanel ni sahikko sulante mone

    • @erenyeager8583
      @erenyeager8583 Před 10 měsíci +4

      @@psps309 Sri Raman kettum , Manusmriti nadappilakkiad nammal kandu manipuril

  • @radhu5400
    @radhu5400 Před 11 měsíci +25

    This will increase in society, if you try to separate girls and boys. There's no harm in such gathering nowadays. But, if you keep girls tighly in one group with all restrictions, this will continue.

    • @sabji559
      @sabji559 Před 11 měsíci

      What restrictions you are talking about? These girls have mobile phones, computers , social media accounts and access to all filthy ideologies. That's why children now are falling into dork ideas which was anomalous to our society. They didn't have any restrictions from their parents. They were free birds to get educated, mingle with friends from parents own expenses. And if you're child becomes that it isn't staggering though.

    • @histarchus
      @histarchus Před 11 měsíci

      Islamic harems were rampantly lesbian. Also, due to the shortage of women ordinary men and boys engaged in homosexualiy in that society. So I agree with you.

    • @shameemswalih4794
      @shameemswalih4794 Před 11 měsíci

      Ennittengenayann ninga parayunna liberal sworgathil ethu koodunnath 😂

    • @radhu5400
      @radhu5400 Před 11 měsíci

      @@shameemswalih4794 Take the percentage of cases. You will find more and more in coming days.

    • @shameemswalih4794
      @shameemswalih4794 Před 11 měsíci

      @@radhu5400 ya take the percentage californiayil nadathiya oru data und on gender dysphoria, check it
      Pinne ethu kondann keralathil ingane kooduthal muslim background ullavar ingane avunnathenn chodhichal, ningal kanunath kooduthal athayathu kondann, muslim parents athonnum angeeekarichu kodukkilla appo prashnam indavum, varthayil varum, appo angene thonnum

  • @aadhiaddz1
    @aadhiaddz1 Před 11 měsíci +127

    Police should take action against the hospital where the partner was allegedly admitted and treated unethically by force.

    • @histarchus
      @histarchus Před 11 měsíci +7

      It won't be a hospital but a madrassa.

    • @neog3461
      @neog3461 Před 11 měsíci

      ഞാൻ ആയിരുന്നെങ്കിൽ ആദ്യം അടി. എന്നിട്ടേ ഉള്ളുപിടി വലി 😢

    • @mechscreations
      @mechscreations Před 10 měsíci

      Onnu podo , ellarum Ore pole nattunadappode jeevikanam ennonnum illa... thann thanik eshttam ullath pole jeevikk , mattulavar avark eshttam ullath pole jeevikkatte...

  • @lithinjoe5565
    @lithinjoe5565 Před 11 měsíci +8

    Toxic era has begun thanks to those podcasts

  • @shijoejoseph2011
    @shijoejoseph2011 Před 2 měsíci

    I am so confused. I am giggling but her sad face is also very adorable. I don't know what to do.

  • @user_zyzymvb
    @user_zyzymvb Před 11 měsíci +46

    Individual freedom should be prevailed .

  • @cyruswest7986
    @cyruswest7986 Před 11 měsíci +150

    അത്യാവശ്യം സ്ത്രീ ശ്വതന്ത്ര്യം ഉള്ള ഒരു മോഡേൺ മതമാണ് ഞമ്മളതു. 💚

    • @careditzz253
      @careditzz253 Před 11 měsíci +1

      അതെ ഭർത്താവ് ചത്താൽ ചെറുതായിട്ട് ഭാര്യയെ തീയിൽ ഇട്ടു കൊല്ലും അത്രേ ഒള്ളൂ

    • @iamrude1476
      @iamrude1476 Před 11 měsíci +1

      Oo pinne ninte madhathil full nenma marangal onnu poda myre..

    • @devil144p
      @devil144p Před 11 měsíci

      മതം പറയുന്നത് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ആണ്.. അതൊന്നും അറിയാത്ത മൈരന്മാർ മതത്തെ കുറ്റം പറയാൻ വരരുത്

    • @ziyad4719
      @ziyad4719 Před 11 měsíci +30

      😂😂😂ആറാം നൂറ്റാണ്ടിൽ ഉള്ള പരിഷ്ക്കാരം മതി ഞങ്ങൾക്ക്

    • @trollicmaster7681
      @trollicmaster7681 Před 11 měsíci

      Edaa myreee pettu valarthiyaa ummakum uppakum avaksham und avarude makkal cheyunna thettil ninn nalla vazhi kannikan 🖕💩

  • @bushrasiddique3383
    @bushrasiddique3383 Před 2 měsíci +2

    Ee gathiyil aareyum ethikathirikatte aameen

  • @renjithmathewpsc
    @renjithmathewpsc Před 11 měsíci +42

    🙋🏻‍♂️ പിടിച്ച് കൊണ്ടു പോകുന്നതിനെ ന്യായികരിക്കുന്നവരോട്... 🙏🏻
    അവളെ കൊണ്ടോയി ഒരുത്തനു കെട്ടിച്ച്, അവന്റെ ജീവിതം കൊളം ആക്കുന്നത് എന്തിനാ.... 🤔
    18 വയസ്സ് വരെ ഒരാളെ എങ്ങനെ വളത്തുന്നോ ആ ഗുണം അയാൾ കാണിക്കും.
    അത് കഴിഞ്ഞാൽ അത് ആ വ്യക്തിയുടെ ഇടഷ്ടം ആണ്......
    Let her live her life🙏🏻

    • @appuz3836
      @appuz3836 Před 11 měsíci

      Yss nte arivil sontham ishta prekaram gay mrg cheyth ah penkutiyude lifeum moonjich....so noki decision edukanam

    • @ammu78216
      @ammu78216 Před 11 měsíci +4

      Ingane ulla penkuttikale normally oru chekkan vivaham kazhichal avar nannayi jeevikkumo???

    • @thariqvilla2972
      @thariqvilla2972 Před 11 měsíci

      Lahariyanu karanam

    • @adarshsivan5859
      @adarshsivan5859 Před 10 měsíci

      ​@@ammu78216Never. Example Bigg Boss Jasmine

    • @behappy918
      @behappy918 Před 10 měsíci

      ​@@adarshsivan5859bigboss Jasmin exampla alla...2 vivaham kazhichitum Kure duradhagal anubavichath knd aan aval lesbian ayath aval thane parwjhitundalo 2 nd mrg le alee avalkishtapet thane kalyanam kazhichathayrunu enn

  • @marymichaelmary1106
    @marymichaelmary1106 Před 10 měsíci +70

    മാധ്യങ്ങൾ ആണ് എല്ലാത്തിനും കാരണം. സ്വന്തം അമ്മയുടെയും പെങ്ങളുടെയും കാര്യം ഒഴിച്ചു. ബാക്കി എല്ലാ കാര്യംവും അവർക്ക് ന്യൂസ്‌ ആണ് 😡😡😡😡😡😡

  • @user-yz3ji6xs2c
    @user-yz3ji6xs2c Před měsícem

    Enthu cheyyanane makkale nalla friends ayit jeevichu koode

  • @Delta63367
    @Delta63367 Před 8 měsíci

    ഇതിനൊക്കെ നമ്മുടെ സർക്കാർ support ആണ്

  • @sreejithkadampuzha
    @sreejithkadampuzha Před 11 měsíci +177

    ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടാതിരിക്കലായിരുന്നു പണ്ട് 'സംസ്കാരം' എന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ ഇതായി സംസ്കാരത്തിന്റെ ലക്ഷണം

    • @rish7207
      @rish7207 Před 11 měsíci

      താനിപ്പോ കുണ്ടൻ ആയിരുന്നെങ്കിൽ താനും ഇതേ പോലെ ചെയ്യത്തെ ഉള്ളു

    • @parublacky1690
      @parublacky1690 Před 10 měsíci +8

      thanikku samskaram illathond alle thaan ee comment ittathu...ningalokke ini enna ivare okke manasillakka?

    • @muthalibknkl3523
      @muthalibknkl3523 Před 10 měsíci

      ​@@parublacky1690എന്ത് മനസിലാക്കാൻ
      എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു ചെറുപ്പത്തിൽ,
      അവന്റെ അമ്മയെ ഞാൻ അമ്മയെ ഞാനും അമ്മ എന്ന്
      വിളിച്ചു, എന്റെ ഉമ്മയെ അവൻ ഉമ്മ എന്നും...
      നമുക്ക് പിരിഞ്ഞിരിക്കാൻ കഴിയില്ലായിരുന്നു..
      ഇന്നത്തെ പോലെ ഉള്ള മനുഷ്യന്റെ മനസ്സിനെ മരത്തേൽ കേറ്റുന്ന മാഫിയ മാധ്യമങ്ങൾ ഉണ്ടായിരുന്നെങ്കിൽ
      ചിലപ്പോൾ ഞാനും അവനും വിവാഹം കഴിച്ചിട്ടുണ്ടാവുമായിരുന്നു..
      രണ്ടുപേരുടെയും ജീവിതം കുട്ടിച്ചോറാകുമായിരുന്നു...
      അവന് ഇന്ന് രണ്ട് മകനും ഒരു മകളും
      എനിക്ക് രണ്ടു മകളും ഒരു മകനും..
      ഇപ്പോഴും ഫാമിലിയായി സുഹൃദ്ബന്ധം തുടരുന്നു..

  • @arshadmunderi7428
    @arshadmunderi7428 Před 11 měsíci +80

    ഏക ദേശം ആയിന്
    ഇനി കുറഞ്ഞകാലം മാത്രം

  • @Nahabs
    @Nahabs Před 5 měsíci +1

    Truely a psychological problem should be given counseling

  • @d4devusmedia599
    @d4devusmedia599 Před 8 měsíci

    എന്തൊരു കഷ്ടമാണ്.....

  • @moviesnow42
    @moviesnow42 Před 10 měsíci +122

    മനുഷ്യന്റെ ആയുസ് കുറച്ച് കാലം മാത്രമേ ഒള്ളു. അതിൽ കൂടുതൽ സമയവും നമ്മൾ കുട്ടിയും വൃദ്ധരും ആയിരിക്കും. നമ്മൾ എല്ലാവരും ഒരു ദിവസം മരിക്കും.. ആ മരണശേഷം നമ്മളെക്കുറിച്ച് ആരും ഓർക്കത്തും ഇല്ലാ... ഈ ആരും നമ്മളെക്കുറിച്ച് ഓർക്കാൻ പോവുന്നില്ലാത്ത ജീവിതം പിന്നെ എന്തിനാ മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ജീവിതം ജീവിക്കാൻ മടിക്കുന്നത്. നമ്മുടെ നാട്ടിൽ ആളുകൾ കരുതുന്നത് വിവാഹം കഴിക്കുന്നത് പിള്ളേരെ ഉണ്ടാവാൻ വേണ്ടി മാത്രം ആണ് എന്നാണ്.

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 10 měsíci +4

      Athe

    • @user-ov5gv6gs2r
      @user-ov5gv6gs2r Před 10 měsíci

      നിനക്ക് ഇങ്ങനെ ഇരുന്നു മഹത്യം പുലമ്പാൻ കഴിഞ്ഞത് നിന്റ അച്ഛനും അമ്മയും ഒത്തുചേർന്നതുകൊണ്ടാണ്..

    • @goldgold3162
      @goldgold3162 Před 10 měsíci +3

      തനേതാ..😅😅

    • @moviesnow42
      @moviesnow42 Před 10 měsíci

      @@goldgold3162 njan monte achen🥲

    • @chrisgeojaison4673
      @chrisgeojaison4673 Před 10 měsíci

      Not true

  • @Neelakurinji161
    @Neelakurinji161 Před 11 měsíci +127

    അവരുടെ മകളുടെ ഭാവിയല്ലേ അവർ നോക്കിയുള്ളു, നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചിട്ടു തോന്ന്യാസം കാണിക്കാൻ വീട്ടുകാർ വേറെ സമ്മതിക്കില്ല 👍

    • @Truth-wins349
      @Truth-wins349 Před 11 měsíci +46

      മകളുടെ ഭാവി അല്ല... കുടുംബത്തിൻ്റെ ദുരഭിമാനം

    • @sethupathi515
      @sethupathi515 Před 11 měsíci +24

      പ്രായപൂർത്തി ആയാൽ ലോകത്ത് എവിടെയും ആരുടെ മേലും ആർക്കും "അവകാശം" ഇല്ല...

    • @unais8531
      @unais8531 Před 11 měsíci +1

      ​@@sethupathi515aysheri prayapoorthi vare veruthe ang aayathallallo thallayum thanthayum urutti koduthitt alle😂

    • @appuz3836
      @appuz3836 Před 11 měsíci +2

      @@unais8531 eath karym aayalum adulte karythil parents nu polum right ila ennanu law... Law mathram ahnu parayumath

    • @asheemashraf1771
      @asheemashraf1771 Před 11 měsíci

      Mathapidakalku ariya Avaru tirumanikate 😡😡😡😡

  • @ajmalalloor
    @ajmalalloor Před 7 měsíci +2

    ഇത്രയും കാലം തിന്നാൻ കൊടുത്തത് മുതൽ എല്ലാത്തിന്റേം നഷ്ടപരിഹാരം വാങ്ങാനുള്ള വകുപ്പ് കൂടെ വേണം.

  • @RJKK
    @RJKK Před 11 měsíci +96

    It's only love, not terrorism or corruption...they won't hurt anyone , all they want is to live their life...please allow them to do so ..

    • @muhammedaliasgar9204
      @muhammedaliasgar9204 Před 11 měsíci +19

      if your mom and sister did this you will allow them?

    • @jainibrm1
      @jainibrm1 Před 11 měsíci +14

      @@muhammedaliasgar9204 🤣🤣 ആരാന്റമ്മക്ക് പ്രാന്തുവന്നാൽ കൈയടിക്കും

    • @navaneethvijay1315
      @navaneethvijay1315 Před 11 měsíci +14

      ​@@muhammedaliasgar9204Please don't compare everyone as your family members

    • @musannayahya873
      @musannayahya873 Před 11 měsíci

      It ain't love it,s fucked up shit . It is . Some f dezires . It is

    • @RJKK
      @RJKK Před 11 měsíci

      @@muhammedaliasgar9204 my mother married my father n that's how I was born u Idiot !! If my sister loves a girl, I'm okay with it, I will tell them to migrate to Europe n live peacefully...

  • @user-ys3rg5dn2l
    @user-ys3rg5dn2l Před 11 měsíci +97

    This video is enough to file an FIR.... physical and mental abusement and harassment..... Why this happens against to women always

    • @abdashr1195
      @abdashr1195 Před 11 měsíci +12

      Swontham karyathilum ee emotion undaganam...

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 Před 11 měsíci +19

      It's normal that parents will try to stop their children from stupid, bad things

    • @vks4360
      @vks4360 Před 11 měsíci +1

      ​@@abdashr1195ദയവായി വിശദീകരിക്കുക

    • @FMMALLU
      @FMMALLU Před 11 měsíci +8

      ​@@suhailbagavathi_kavungal8438ഇതിൽ എന്താണ് stupid ivide അറിവില്ലാത്തത് parentsന് ആണ് so first അവരെ educate ചെയ്യണം

    • @sabji559
      @sabji559 Před 11 měsíci +3

      Obviously, any parent will try to stop their children from falling into dork ideas. If they are not bothered then they wouldn't have rose their child since birth. If something hapless happens to that child none of you will take care of her except her parents with their own expenses. Their concern is understandable but for you it's just a matter of freedom.

  • @moosatm
    @moosatm Před 10 měsíci

    it mean that parents should not stop their children when they go astray?

  • @sparoww908
    @sparoww908 Před 11 měsíci +45

    ഇതൊക്കെ എല്ലാവരുടെയും കുടുംബത്തിലും ഉണ്ടാവട്ടെ ഏല്ലാവർക്കും ഒരേ പോലെ സപ്പോർട്ടീവ് ആയി അപ്പോ സംസാരിക്കാൻ ആവട്ടെ. ദൈവം എല്ലാവരെയും രക്ഷിക്കട്ടെ

  • @hestiyasharon9634
    @hestiyasharon9634 Před 11 měsíci +12

    Let them live peacefully with their love
    If a girl and boy in love some relatives make big issues and
    If a girl and girl /. Boy and boy in love people say it is not allowed
    Whats wrong with our society

  • @abdullakk4386
    @abdullakk4386 Před 18 dny +3

    മാധ്യമങ്ങൾ വളരെ റോങ് ആണ്....😢😢😢

    • @antojose6902
      @antojose6902 Před 9 dny

      Ompro Namlke ethoke ale pule oru haram 😝

  • @sanals811
    @sanals811 Před 11 měsíci

    Media One ഇത് അറിഞ്ഞില്ലേ...? വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ focus out ആയേനെ...

  • @jamsheedjamsheed6155
    @jamsheedjamsheed6155 Před 10 měsíci

    Masha allha

    • @antojose6902
      @antojose6902 Před 9 dny

      Mone ba porta erachim mediche taram bapule monde tuda 🤣 that dialog

  • @poha4749
    @poha4749 Před 11 měsíci +69

    കോടതിക്ക് ഒരു വിലയും ഇല്ല.

    • @nxndz
      @nxndz Před 11 měsíci +4

      Rajasthan lgtv decline cheythu
      Ini Kerala koodi cheyyanam

    • @hashiramaaaaaa
      @hashiramaaaaaa Před 11 měsíci +3

      ​@@nxndzഎന്നാ വേഗം വിട്ടോ രാജസ്ഥാനിലേക്

    • @nxndz
      @nxndz Před 11 měsíci +3

      @@hashiramaaaaaa new gen mannoothivaaanam vannalo

    • @hashiramaaaaaa
      @hashiramaaaaaa Před 11 měsíci +1

      @@nxndzathe old gen vaaname

    • @FMMALLU
      @FMMALLU Před 11 měsíci

      ​@@nxndzഎന്തിന് തനിക്ക് ഇതിനെ പറ്റി ഒന്നും വലിയ dharana illa alle

  • @humtoaraku
    @humtoaraku Před 11 měsíci +197

    It's great that my parents are accepting of different sexual orientations and don't feel disrespected by my identity. However, I understand that not all parents may have the same level of understanding and may struggle with this concept. Some parents may be new to the idea or may be afraid of what others will think.
    If my son were to come out as gay, I would still love and support him just as I would if he were straight. Being gay is not an illness and cannot be "cured". It's important to accept and respect everyone's identity, regardless of what society may think. I believe we should strive to create a society that values diversity and inclusion, and reject harmful stereotypes and prejudices.

    • @JohnAbraham1987
      @JohnAbraham1987 Před 11 měsíci

      Society, especially Kerala society is very non-progressive. They don't respect the individual. There is no value for freedom. Most people are very narrow minded. Look at the atrocious comments here!

    • @azeemshamnad4172
      @azeemshamnad4172 Před 11 měsíci +29

      🌈🌈hmm hmm i support lgqhd tv 😅 lol

    • @yowaimo1745
      @yowaimo1745 Před 11 měsíci

      How do we know for sure that it's not an mental illness?

    • @thereckon3592
      @thereckon3592 Před 11 měsíci

      ​@@azeemshamnad4172അല്ലെടാ ഏതെങ്കിലും ഒരുത്തൻ്റെ തലയിൽ കെട്ടിവെച്ച് അവൻ്റെയും അവളുടെയും ജീവിതം നശിപ്പിക്കാം. അപ്പോൽ നിനക്ക് QHDയിൽ തന്നെ കാണാം. 😂

    • @jimbroottygaming8824
      @jimbroottygaming8824 Před 11 měsíci

      Variation of hormons may leads to certain personality . it may be illiness but unfortunatly, till now science doesnt have any solution to cure it.
      And gender is not a social construct . it is a reference to your biological sex. You cant change your gender even if you identify as somthing else.

  • @XNTUU
    @XNTUU Před 3 měsíci +1

    W. Family

  • @ayshathulayza1978
    @ayshathulayza1978 Před 11 měsíci +13

    I identify myself as prime minister long live LGHDTV 🔥

  • @aarya297
    @aarya297 Před 10 měsíci +18

    Randuperum avarude ishtathin Jeevikkatte
    all the bst❤️

    • @Ghtmatu
      @Ghtmatu Před 3 měsíci

      No 🤡

    • @aarya297
      @aarya297 Před 3 měsíci +1

      ayin thanik entha​@@Ghtmatu

  • @JOEL_SAM_
    @JOEL_SAM_ Před 3 měsíci +1

    ഒരു പക്ഷെ കോടതി വിധി പ്രകാരം ആ കുട്ടിക്ക് ഇഷ്ട്ടമുള്ള ആൾടെ കൂടെ പോകാം പക്ഷെ ആ മാതാപിതാക്കളുടെ പ്രാക്കു കൂടെ കാണും 😢😢. ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ കാരണം 2 രീതിയിൽ ചിന്തിച്ചാലും കുറ്റം പറയാൻ പറ്റില്ല... 🥲❤️

  • @game_clips_in3221
    @game_clips_in3221 Před 11 měsíci +40

    Shame on my society 😢😢😢😢 why this news channels are giving priorities to this kind of news ???? Shane 😢

    • @hestiyasharon9634
      @hestiyasharon9634 Před 11 měsíci +2

      News give priority to everyone
      It's not that big problem to be a lesbian

    • @GS-gd1nm
      @GS-gd1nm Před 10 měsíci +6

      Shane nigam

    • @sonas3261
      @sonas3261 Před 10 měsíci +2

      @@GS-gd1nm 😂😂🤣🤣

    • @HakunaMatata-gr9mm
      @HakunaMatata-gr9mm Před 9 měsíci +1

      Niggalentha parayunne... Ethelum paavam cherukkan appo avale kettano... Appo avante baavi???

  • @seasontraveller4904
    @seasontraveller4904 Před 11 měsíci +8

    ഉപ്പയോടും ഉമ്മയോടും കുടുംബങ്ങളെയും കോടതി കേറ്റണം കാരണം നല്ലതുപോലെ നോക്കി വളർത്തിയില്ലേ അതിനുള്ള ശിക്ഷ

  • @rehu8650
    @rehu8650 Před 11 měsíci +17

    ഇജ്ജാതി മക്കൾ ജനിക്കുന്നതിലും നല്ലത് തനിച്ച് ജീവിക്കുന്നതാണ്. എന്തൊരു കഷ്ടകാലമാണ് ചാടി പോണെ പെൺമക്കളെ കൊണ്ട് . ചെറുപ്പം മുതൽ ഭക്ഷണം വസ്ത്രം പഠനം എല്ലാം നൽകി വളർത്തിയ മാതാപിതാക്കൾ കോടതിയും പോലീസ് സ്റ്റേഷനും കയറേണ്ടി വരുന്നു മരണം വരെ ദുഃഖഭാരം അനുഭവിക്കേണ്ടി വരുന്നു

  • @shafasmk134
    @shafasmk134 Před 11 měsíci +3

    അപ്പൊ ശെരി 👍നടക്കട്ടെ 👍👍 നല്ല കാര്യം 👍👍🤩

  • @annamathew8590
    @annamathew8590 Před 11 měsíci +1

    Parents are right

  • @MASALAmalayalamchannel
    @MASALAmalayalamchannel Před 7 měsíci +5

    ഞമ്മന്റെ ആൾക്കാർക്ക് ഇനിയും നേരം വെളുത്തില്ലേ... ഇതിപ്പോ എത്രാമത്തെ issue ആണ്

  • @AgapiMusicMalayalamvlog
    @AgapiMusicMalayalamvlog Před 11 měsíci

    വ്ലോഗ് ചെയ്യുന്നതിന്റെ ഭാഗമായി ഞാൻ ഹരിയാനയിൽ ആണ് എന്നെ അത്ഭുതപെടുത്തിയ ഒരു കാര്യം സത്യസന്തമായി എഴുത്തിനു, ഹോർമോൺ വ്യത്യാസം കൊണ്ട് ഒരു പെൺകുട്ടി പുരുഷൻ ആയി, ആ ഗ്രാമവാസികകൾ വലിയ ആഘോഷത്തോടെ റോഡിലൂടെ ആടിയും പാടിയും മധുരം വിളമ്പിയും ശീഘണ്ടികളയവരെ ബഹുമാനിക്കുന്നു, അതൊരു ചാണക ചിന്തയാണങ്കിലും.... മനുഷ്യനായി പൊതുസമൂഹത്തിൽ വെറുക്കാത്ത കൊണ്ടുപോകുന്ന കാഴ്ച കണ്ടപ്പോൾ.. കേരളത്തിലെ അക്ഷരം പഠിച്ചവരുടെ ചിന്തകൾ 🥳

  • @viewpoint6053
    @viewpoint6053 Před 11 měsíci +1

    I am a Tiger, enik oru lady Tiger ne kalyanam kazhich tharan pattumo?
    Love is love ennoke parayunnavar marupadi parayu. Nale oral pattiyod pranayam enn paranju vannal ee LOVE and FREEDOM thinte aalkar kalyanam kazhipich kootti kodukkumo.?

  • @bloomead8943
    @bloomead8943 Před 10 měsíci +3

    Just imagine if they were born in a different country, how luckier could’ve been they. What’s illegal and unethical to one country is legal , ethical and natural to another one. Funny is this world 🥂

  • @abdullakk4386
    @abdullakk4386 Před 18 dny +2

    മാനസിക രോഗി.... ഇതിനെ ഒന്നും ലെസ്ബിയൻ എന്ന ഓമന പേരിൽ വിളിച്ചു ഓമനിക്കുക അല്ല വേണ്ടത്... കൗൺസിലിംഗ് കൊടുക്കുക.. അസുഖം മാറ്റുക

  • @dsrjmedia212
    @dsrjmedia212 Před 11 měsíci +20

    Please educate her parents . Let she live her life peacefully.

    • @amalshajan781
      @amalshajan781 Před 10 měsíci +1

      it was that parents who is the reason for all this shit..Vazha vechaa mathiairunnh enn vicharikunundavum avrr ippoo😅😅😅

  • @jith9918
    @jith9918 Před 11 měsíci +10

    People who love each other , let them live peace , families in arrange marriage do u think they will leave with a opposite partner after wedding. ???

  • @Ajmal84
    @Ajmal84 Před 11 měsíci +52

    അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ society ഇപ്പോഴും 16 നൂറ്റാണ്ടില്ലാണ്

    • @hashiramaaaaaa
      @hashiramaaaaaa Před 11 měsíci +3

      14😂

    • @MrLGKM
      @MrLGKM Před 11 měsíci +2

      16 am nootandil alla 16 nootand purakil anu

    • @muneer7337
      @muneer7337 Před 11 měsíci

      Enthuvadei e lesbianeke suport cheyano logic illedo

    • @fairyqueen.
      @fairyqueen. Před 10 měsíci +2

      ​@@muneer7337nthinado logic achan mar makkale peedippikunud athil logic undoo aann aavate penn avate aarumayalum avar jeevicha pore happy aayi athil nthon logic

    • @muneer7337
      @muneer7337 Před 10 měsíci

      @@fairyqueen. Enit entha majoritim ithu cheyathe thangal a taste ulla alano

  • @anonymous4uishere
    @anonymous4uishere Před 11 měsíci

    are they in relationship these two girls if so let them live happily however they want..

  • @VishnuVijayan-wq3bh
    @VishnuVijayan-wq3bh Před 3 dny

    How the universe going

  • @antojose6902
    @antojose6902 Před 9 dny +3

    Aha peaceful religion spreading peace

  • @gopikack3191
    @gopikack3191 Před 10 měsíci +47

    Its their choice,, they know how to choose🙏🏻

    • @jamshi8719
      @jamshi8719 Před 10 měsíci +5

      😂😂 puthiya comments onnumille

    • @spielberg88
      @spielberg88 Před 10 měsíci +1

      @@jamshi8719 njanum athenne nokunne 😂😂everyone love is love athre.

    • @sbslm1
      @sbslm1 Před 10 měsíci

      just another moron saying "I'm with whatever that is trending"

    • @Mirror142
      @Mirror142 Před 10 měsíci +1

      Gopika sechy … thante thalla Ith pole nakki thinnaan poyaal kuzhappam illaaa? Advanced poori aanallo

    • @adilcgm9831
      @adilcgm9831 Před 10 měsíci +1

      സ്വന്തം വീട്ടിൽ ഈ സ്ഥിതി വരുമ്പോ ഇതേ dialogue അടിക്കണം

  • @shameema6107
    @shameema6107 Před 9 měsíci

    Ashamed of these girls!

  • @MONSTER-nk2bc
    @MONSTER-nk2bc Před 11 měsíci

    😢😢

  • @aliaskar2176
    @aliaskar2176 Před 11 měsíci +20

    ആ കുട്ടികൾക്ക് അവരുടെ സൃഷ്ട്ടി ഘടന ചിന്തിച്ചാൽ തന്നെ മനസ്സിലാകില്ലേ പങ്കാളികളാകുന്നതിൽ ലോജിക് ഇല്ലാ എന്ന്

  • @Aneeshr717
    @Aneeshr717 Před 6 měsíci

    ഇത് ഇപ്പോൾ മനസിലാവില്ല .. അപ്പോഴത്തെ ഒരു ഇളക്കതിനു തോന്നും പിന്നെ ശരിയാണെന്നു മനസിലാവും .. മാതാപിതാക്കളെ തെറ്റ് പറയാൻ പറ്റില്ല ..

  • @mechtech1892
    @mechtech1892 Před 9 měsíci +14

    പൊറത്തുനിന്ന് നോക്കുന്നവർക് പൊക്കോട്ടെന്ന് പറയാം സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം. ഒരു 10 തലമുറ കഴിഞ്ഞാലും ഇതിന്റെ വിഷമം കാണും 😢

  • @marvalgamerr
    @marvalgamerr Před 10 měsíci +35

    ഒരാൾ ജനിച്ചു കഴിഞ്ഞാൽ അയാൾക്ക് ഇഷ്ടമുള്ളത് പോലെ anu😌ജീവിക്കേണ്ടത് അത് അയാളുടെ ജീവിതം ആണ്, ബാക്കി ഉള്ള പ്രാചീന വസന്തങ്ങൾ ക്ക് അതൊന്നും പറഞ്ഞ മനസ്സിലാവില്ല 💯

    • @noohasiya403
      @noohasiya403 Před 8 měsíci +8

      ninte വീട്ടില്‍ എത്തും പോൾ ഇത് തന്നെ പറയണം.

    • @ShiniET
      @ShiniET Před 8 měsíci

      Niya pole ജീവിക്കാനാണെങ്ങിൽ pinne എന്തിനാ കുടുംബം😮

    • @nivinmachan
      @nivinmachan Před 8 měsíci

      Ninte peggalanu iggane enkil enna cheyoum

    • @marvalgamerr
      @marvalgamerr Před 8 měsíci +3

      @@nivinmachan അവളുടെ ജീവിതം ആണ് അല്ലാണ്ട് നാട്ടുകാരുടെ അല്ല. അതോണ്ട് നല്ല കുടുംബമാണെങ്കി നടത്തും,

    • @marvalgamerr
      @marvalgamerr Před 8 měsíci

      @@noohasiya403 sure

  • @athulmanoharan1967
    @athulmanoharan1967 Před 6 měsíci +1

    Its normal... ലോകം ഒരുപാട് മാറി അസെപ്റ്റ് ചെയ്തേ പറ്റു... ഭാവിയിൽ ലെസ്ബിയൻ ഗേ കൂടി വരും... 🤌🏻

  • @fasilsalu3513
    @fasilsalu3513 Před 11 měsíci +5

    രണ്ടിനേം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ട് വിടണം

  • @englishhelper5661
    @englishhelper5661 Před 11 měsíci +49

    കേരളത്തിൽ എല്ലാ പഞ്ചായത്തിലും മാനസികാരോഗ്യ കേന്ദ്രം തുടങ്ങണം

    • @hashiramaaaaaa
      @hashiramaaaaaa Před 11 měsíci +29

      Indallo kettittille madrassa

    • @histarchus
      @histarchus Před 11 měsíci +14

      To treat such parents.

    • @deeputg5818
      @deeputg5818 Před 11 měsíci +11

      Ithupole ullla achan ammamarkku vendi ആയാൽ nannu..

    • @user-hy1di7js1b
      @user-hy1di7js1b Před 11 měsíci

      കേരളത്തിൽ കുണ്ടൻ അടി മദ്രസകൾ ആദ്യം നിർത്തണം

    • @saiantonysibi
      @saiantonysibi Před 11 měsíci +10

      Chechikku treatmentinu aano 😂😂

  • @muhammedmubarizz198
    @muhammedmubarizz198 Před 11 měsíci +1

    നൊമ്പരം😢

  • @45muhammadnadheemtk80
    @45muhammadnadheemtk80 Před 11 měsíci

    🙏

  • @BTSARMY-dt5rw
    @BTSARMY-dt5rw Před 11 měsíci +16

    സത്യം പറഞാൽ ഇതൊക്കെ normal ആണ്..ഇതിനെ പറ്റി ഉള്ള proper education കൊടുക്കണം..hetero sexual , homosexual, bisexual ind..
    Aah പെൺകുട്ടികളെ ആരും കുറ്റം പറയരുത് ..അവർ lesbian ആണ് അവർക്ക് ഒരിക്കലും ഒരു ആൺകുട്ടിയെ സ്നേഹിക്കാൻ കഴിയില്ല..അവർ ഇഷ്ടപ്പെടുന്ന ആളും ആയി അവർ ജീവിക്കട്ടെ..👀😁
    പിന്നെ എനിക് ariya negative reply വരും എന്ന് saralla..😅

    • @sandeepsathyan5987
      @sandeepsathyan5987 Před 11 měsíci +1

      Negative reply verumenn arinjittum swantham nilapad paranjelo👍🏻

    • @ManHunter350
      @ManHunter350 Před 11 měsíci

      കുണ്ടനടി...... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട...

  • @mariyasusmi6688
    @mariyasusmi6688 Před 10 měsíci +6

    ഒന്നും അറിയാതെ വെറുതെ ആ പാവം പെണ്ണ് കുട്ടികൾക്ക് എങ്ങനെ പറയരുത്. നിനൾക്ക് ഒരു ആണ്നോട് അട്ട്രാക്ഷൻ ഒള്ളത് പോലെ അവർക്ക് തിരിച്ചാണ് അവർ മനപ്പൂർവം ഒരുദിവസം എങ്ങനെ അവൻ തീരുമാനിക്കുനതല്ല. ഇതു ഒരു അസുഖമല്ല അവരെ അവരുടെ ഇഷ്ടതിന് ജീവിക്കാൻ അനുവദിക്കു. ഈ തലമുറയിൽ എങ്കിലും അവരെ പോലുള്ളവരും സമാധാന ത്തോടെ ജീവിക്കട്ടേ.

  • @RedBook-jx4iv
    @RedBook-jx4iv Před 7 měsíci

    ഇപ്പോൾ എന്താണ് ഇവരുടെ അവസ്ഥ

  • @putturumees
    @putturumees Před 11 měsíci +1

    ഒരാള് ഒരു തോന്നിയവാസം കാണിച്ചാൽ മറ്റുള്ളവരും കാണിക്കും ഇത് പകരുന്നതാണെന്ന് തോന്നുന്നു പണ്ട് ഇങ്ങനെ ഒന്നും ഞാൻ കേട്ടട്ടില്ല ഇപ്പം കുറെ എണ്ണം

  • @raynilrahiman8602
    @raynilrahiman8602 Před 11 měsíci +70

    കമൻറ് ബോക്സിൽ അധികംപേരും ഇവരെ സപ്പോർട്ട് ചെയ്യുന്നു
    ഇവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇവരുടെ സ്വന്തം വീട്ടിൽ ആണെങ്കിലും ഈ അനുഭവം എങ്കിൽ

    • @deeputg5818
      @deeputg5818 Před 11 měsíci +18

      Vaikiyiytilla..
      CZcams il thanne orupadu arivukal ondu kaanu..
      Research summaries ondu.. vayykku..
      Avanavanekkal arivullavarumay സംസാരിക്കൂ.. Kelkku
      Ellam sheriyaakum

    • @raynilrahiman8602
      @raynilrahiman8602 Před 11 měsíci +3

      @@deeputg5818 യു ആൻഡ് ഫാമിലി കേട്ടോ
      എന്നിട്ട് അതുപോലെ
      ജീവിച്ചോ

    • @pristinecave
      @pristinecave Před 11 měsíci +3

      @@raynilrahiman8602ഹ ഹ നല്ല ചുട്ട മറുപടി. ദീപുവിന്റെ മിണ്ടാട്ടം മുട്ടിക്കാണും.

    • @appuz3836
      @appuz3836 Před 11 měsíci +4

      @@raynilrahiman8602 ipo oralde veetil inghanea indayi enit vere alde opam mrg cheyipich avarde life moonjich inghanea anubavanghal keatit indo...??

    • @histarchus
      @histarchus Před 11 měsíci +3

      എഴുത്തും വായനയും പഠിപ്പിക്കാതിരുന്നെങ്കിൽ എന്തു നന്നായിരുന്നു, അല്ലെ?

  • @lpc3178
    @lpc3178 Před 11 měsíci +5

    മൊയില്ലാർക്ക് ഇതൊക്കെ ആവാം. പെൺകുട്ടികൾ ഒരുമിച്ചു ജീവിക്കട്ടെ

  • @user-pw5qv8fn8x
    @user-pw5qv8fn8x Před 7 měsíci +8

    അങ്ങനെ ഇഷ്ടമുളളവരുടെ കൂടെ ജീവിക്കട്ടെ എല്ലാവരും......❤

  • @shamsudheenqatar4730
    @shamsudheenqatar4730 Před měsícem

    എന്തിനാണ് ഈ മാതാപിതാക്കളെ കരയിക്കുന്നത് സ്വന്തം വരുമ്പോൾ മനസ്സിലാകും മക്കളെ ഇങ്ങനെ ഒരു ബുദ്ധിയും ആർക്കും തോന്നാതിരിക്കട്ടെ🙆🏻‍♀️

  • @Enroz001
    @Enroz001 Před 3 měsíci +13

    Respect for her families 🙏❤

  • @malayalamtrolls627
    @malayalamtrolls627 Před 10 měsíci

    😢

  • @husainkkunnakkat1430
    @husainkkunnakkat1430 Před 11 měsíci

    എന്തൊക്കെ കാണണം

  • @aadhiaddz1
    @aadhiaddz1 Před 11 měsíci +18

    Brave partner summayya...

  • @fearyfight2146
    @fearyfight2146 Před 25 dny +1

    Save Boys........