ഷമീർക്കയുടെ വിലക്കുറവ് | BUDGET PRICE USED SUV | SHAMEER'S CARS | EP 940

Sdílet
Vložit
  • čas přidán 21. 11. 2023
  • Budget price used SUV video from Shameer's Cars, Kozhikode. The showroom dealing with Semi Premium and Premium used cars. Only Kerala registered vehicles are selling here. You will get all the vehicles in maximum discount rates. Most of the cars have company history.
    Shameer's Cars
    Thiruvannur
    Kozhikode
    97708 54444
    Whatsapp channel link : whatsapp.com/channel/0029Va5q...
    Instagram link : teamtechmedia?i...
    Facebook links :
    TeamTechPage...
    profile.php?...
    Thanks for watching
    Team Tech
  • Auta a dopravní prostředky

Komentáře • 197

  • @KBRSHAHFRFR
    @KBRSHAHFRFR Před 7 měsíci +87

    നമ്മൾ വിൽക്കാൻ പോയി കഴിഞ്ഞാൽ എക്സ്ട്രാ fitting 2 lack ചെയ്താലും അവർ പറയും costomer അതൊന്നും നോക്കൂല്ല എന്ന് .അനുഭവം ഉള്ളവർ ഉണ്ടോ
    ഇവരെ അല്ല ഉദ്ദേശിച്ചത് മൊത്തത്തിൽ വണ്ടി കച്ചവടം...

  • @user-jp7hz8pv6c
    @user-jp7hz8pv6c Před 7 měsíci +17

    *വണ്ടികളൊക്കെ ക്വാളിറ്റി ഉള്ളതാണ് എന്ന് കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട്.ഷോറൂമിൽ നിന്നും ബുക്ക്‌ ചെയ്ത് wait ചെയ്ത് 1st owner aayi വണ്ടി എടുക്കാം.ഇവിടുന്നു booking ഇല്ലാതെ ഒന്നോ രണ്ടോ മൂന്നോ ലക്ഷം രൂപ കുറച്ചു second owner ആയി വണ്ടി എടുക്കാം(ഭൂരിഭാഗം വണ്ടികളും).അതാണ് വില കേട്ടപ്പോൾ തോന്നിയത്*

  • @praveenpiravom
    @praveenpiravom Před 7 měsíci +15

    താർ കിടു ലുക്ക്‌ 🔥🔥

  • @secretspeaker4465
    @secretspeaker4465 Před 7 měsíci +9

    5.8% interest എന്ന് പറയുന്നു, അപ്പൊ, അത് FLAT Type ആണ്, banks ആകില്ല, but Some otger finance institutions like Bajaj etc

  • @monishthomasp
    @monishthomasp Před 7 měsíci +1

    Shameerkka pwoli.. Ingeru KAPS inu bheeshani aakum. Ellam quality low Km well priced cars.. Anas bhai sookshicho.. Be careful.. Competition heating up.. Nice video Jithin bro.. Loved it.. ❤️ 💕

  • @indianmilitary5572
    @indianmilitary5572 Před 7 měsíci +19

    ഷമീർക്ക വീണ്ടും പൊളിച്ചു. അടിപൊളി വണ്ടികളും മാന്യമായ വിലയും.❤️ ടീം ടെക് ഇത്രയും ധൈര്യമായി പറയുമ്പോൾ പിന്നൊന്നും നോക്കാനുമില്ല 😍 അടിപൊളി വീഡിയോ 👏👏👏 ആ Audi A4 ഇന്റീരിയർ മിസ്സായതാണോ 🤔

  • @renjithharidas2988
    @renjithharidas2988 Před 7 měsíci +1

    Good to hear that people are rich and happy😊😊😊

  • @sujinks1
    @sujinks1 Před 7 měsíci +2

    Kidu showroom 😍

  • @nawazarar7778
    @nawazarar7778 Před 7 měsíci +4

    Adipoli cars 👍

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 7 měsíci +60

    ജിമ്മിനി ഒന്നും തൽക്കാലം നമ്മളോട് വാങ്ങാൻ കഴിയില്ല
    അതുകൊണ്ട് തൽക്കാലം വീട്ടിലെ അടുക്കളയിലെ ചിമ്മിനി കണ്ടു പൂതി തീർക്കാം😂

    • @achuappu9447
      @achuappu9447 Před 7 měsíci +1

      ഇപ്പോൾ അടുക്കള ചിമ്മിണിയെങ്കിലും കാണാം,മാരുതിയുടെ വാഹനങ്ങൾ വാങ്ങിയാൽ ശവ മഞ്ചം കേറാനുള്ള ഭാഗ്യം ഉണ്ടാകും😂

    • @AAARA123
      @AAARA123 Před 7 měsíci +1

      😂😂

    • @sreekumarpalliyarakkavu006
      @sreekumarpalliyarakkavu006 Před 3 dny +1

      😂

  • @shabeerali1568
    @shabeerali1568 Před 7 měsíci +7

    Car oke ആണ് വില കൂടുതൽ ആണ് ബ്രോ

  • @wafeeeqpp4494
    @wafeeeqpp4494 Před 7 měsíci +1

    Nice collections

  • @chanelskypu8805
    @chanelskypu8805 Před 7 měsíci +3

    വിശ്വസിച്ച് എടുക്കാം...ഇയാള് സെക്കന്റ് സെയ്ലില് കോഴിക്കോട്ടെ പുലി ആണ്.... എത്ര വർഷമായി നമ്മൾ കാണുന്നു...🎉🎉🎉❤❤❤❤❤

  • @indianmilitary5572
    @indianmilitary5572 Před 7 měsíci +5

    തുടക്കം പൊളിച്ചല്ലോ 😍

  • @praveenksusaiantonyraigon3326

    Shammer ikka on oru jinnaanu😅😅😅😅shthiram.vewer aanu.njaaum medichupokum.good Chanel ❤❤❤

  • @mithunsvettam
    @mithunsvettam Před 7 měsíci +1

    Nice video 👌🏻

  • @Lakshmidasaa
    @Lakshmidasaa Před 7 měsíci +5

    Jimmy എടുത്ത ആളുടെ അവസ്ഥ ആലോചിച്ചു പോയി.....

  • @user-rn9xo1os5h
    @user-rn9xo1os5h Před 7 měsíci

    God bless you❤

  • @firozkarimbayil2343
    @firozkarimbayil2343 Před 7 měsíci +1

    അടിപൊളി

  • @keralavibes369
    @keralavibes369 Před 7 měsíci +1

    Shameerikka🥰

  • @ronikg5726
    @ronikg5726 Před 7 měsíci

    Gentle person

  • @rafeeshams1583
    @rafeeshams1583 Před 7 měsíci +6

    ഷമീർ 100% വിശ്വസിക്കാൻ പറ്റുന്ന ഒരു അതുല്യ പ്രദിപയാണ്. ഷാരൂഖ് ഖാനെ കൊണ്ട് പറയുന്നതുപോലെ പൂജ്യത്തിൽ നിന്ന് തുടങ്ങിയവയാണ്. ഇന്ന് used car മേഖലയിലെ കോഴിക്കോട്ടെ സുൽത്താൻ ആയ ഇവന് പണ്ട് ഒരു 🛵 സ്കൂട്ടറിൽ മാത്രം യാത്ര ചെയ്യുന്ന ഒരു sales man ആയിരുന്നു. അവൻ ഇത്ര ഉയരങ്ങളിൽ എത്തിയത് തികഞ്ഞ സത്യസന്ധതയിലൂടെ ആളുകളുടെ വിശ്വാസം നേടിയതും, കൃത്യമായ money 💰 മാനേജ്മെൻ്റ് കൊണ്ടും ദൈവാധീനം കൊണ്ടും മാത്രമാണ്.

    • @vigorouscomments8462
      @vigorouscomments8462 Před 7 měsíci +4

      ഇങ്ങനെ എഴുതാൻ എത്ര തന്നു 😅

    • @rafeeshams1583
      @rafeeshams1583 Před 7 měsíci

      ​​@@vigorouscomments8462ഒന്നും തന്നിടില്ല, ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചാൽ നിങ്ങൾക്കും ബോധ്യമാവും.

    • @sintokk9317
      @sintokk9317 Před 7 měsíci

      white washing...hamasine white wash cheythalum ithu cheyyallae bro😊😊

    • @rafeeshams1583
      @rafeeshams1583 Před 7 měsíci

      @@sintokk9317 ആരാണ് ഈ hamasine??? അയാളെ ആരാണ് വൈറ്റ് വാഷ് ചെയ്തത്?
      ശെടാ.. നാലാൾ അറിയുന്ന ഒരാളെ കുറിച്ച് എല്ലാവർക്കും അറിയുന്ന ഒരു കാര്യം പറഞ്ഞപ്പോൾ അറിയാത്തവർക്ക് അത് വൈറ്റ് വാഷ് ആയി തോന്നുന്നുണ്ടോ?
      എവിടെയാണ് ഞാൻ വൈറ്റ് വാഷ് അടിച്ചത് എന്നെങ്കിലും പറഞ്ഞു തരൂ ബ്രോ.

  • @Abdulsalam-ln1xx
    @Abdulsalam-ln1xx Před 7 měsíci +1

    Nais vedios

  • @shijofrancis49
    @shijofrancis49 Před měsícem

    March jimny full option alpha MT black 14.5 lack nu aanu njn showroom il ninnu erakiyath..morthan 2lack offer undu

  • @shefishafeek7314
    @shefishafeek7314 Před 7 měsíci +3

    ഹലാലായ കച്ചവടം 🤝MashaAllha

  • @mustafathadathil2196
    @mustafathadathil2196 Před 7 měsíci +5

    ഇത്ര ക്യാഷ് കൊടുത്ത് 5 സെന്റ് സ്ഥലം വേടിച്ചു ഒരു വീട് വെച്ച് വാടക കൊടുത്താൽ 👌👌

    • @deepujose1378
      @deepujose1378 Před 6 měsíci +3

      വാടക കിട്ടും.

    • @pathumylife
      @pathumylife Před 6 měsíci +2

      ആ വാടക എടുത്തു ഒരു ഓട്ടോ വിളിച്ചു പോവുകയും ചെയ്യാം

    • @mustafathadathil2196
      @mustafathadathil2196 Před 6 měsíci

      @@pathumylife ആണോ

    • @pathumylife
      @pathumylife Před 6 měsíci

      @@mustafathadathil2196 പിന്നെ 😄

  • @royalhuskiespetsresort3461
    @royalhuskiespetsresort3461 Před 7 měsíci +3

    2021 model Thar 4×4 petrol automatic venamenkil 13.75 lakh nu angottu tharam. 40k km. 2 lakhs worth additional fitting also

  • @shiyasabdulla7304
    @shiyasabdulla7304 Před 7 měsíci +10

    ഈ വീഡിയോ കണ്ടിട്ട് കാര്യം ഇല്ല.. ഇത് ഭൂർഷാ മുതലാളിമാർക്ക് ഉള്ള വീഡിയോ ആണ് 😊

    • @sonofbashie.
      @sonofbashie. Před 7 měsíci +3

      Enna kananda 😌

    • @sijokuruvila6094
      @sijokuruvila6094 Před 7 měsíci +2

      ഇങ്ങള് കമ്മ്യൂണിസ്റ് ആണല്ലേ 🤣

    • @musthafakp95
      @musthafakp95 Před 6 měsíci +2

      അങ്ങനെ പറയല്ലേ 😬 പൗരപ്രമുഖർ എന്നേ പറയാവൂ 😂😂

  • @kl-58-vlogs42
    @kl-58-vlogs42 Před 7 měsíci

    Nice video

  • @georgekalappu2151
    @georgekalappu2151 Před 7 měsíci +3

    16 ലെക്ഷത്തി 67 ആയിരം രൂപ ടോപ്പ് ന്റ് മോടൽ വില എന്തോന്നെടെ വെള്ളരിക്കാപട്ടണമോ?

  • @salimbai944
    @salimbai944 Před 6 měsíci

    തുടക്കത്തിലേ CBI BACK GRAUND മ്യൂസിക് 👍👍👍

  • @jafarsadiq9087
    @jafarsadiq9087 Před 7 měsíci +4

    എല്ലാ വണ്ടിയും ഞമ്മക്ക് പറ്റി പച്ചെങ്കി കായില്ല 😜

  • @allmixedworld5478
    @allmixedworld5478 Před 7 měsíci +3

    ❤❤❤❤❤

  • @ShiyalPt
    @ShiyalPt Před 7 měsíci +3

    ❤❤❤

  • @rahyanathusman9431
    @rahyanathusman9431 Před 7 měsíci +1

    മാഷാ അള്ളാ

  • @alikkanteMon_Kasim
    @alikkanteMon_Kasim Před 7 měsíci +1

    ഒന്നര മാസം ഉപയോഗിച്ച് എന്ത് കൊണ്ടായിരിക്കും അയാൾ വിറ്റത് ?
    ചോദ്യം സ്വാഭാവികം, ഉത്തരം പ്രതീക്ഷിക്കുന്നു.

  • @vishnujiju1158
    @vishnujiju1158 Před 7 měsíci +9

    വല്ലാത്ത തലവേദന ഞാനൊന്ന് കിടക്കട്ടെ 🙂

    • @observer4134
      @observer4134 Před 7 měsíci

      എനിക്കും.. 👍🤣

  • @subinraj8881
    @subinraj8881 Před 7 měsíci +4

    ❤️♥️💕

  • @ummernkmanjeri9198
    @ummernkmanjeri9198 Před 7 měsíci +1

    👍👍👍

  • @mirfamehzinsworld
    @mirfamehzinsworld Před 7 měsíci +3

    സാധാരണക്കാരന് പറ്റിയ വണ്ടി ഒന്നുമില്ലേ

  • @salamsallu9996
    @salamsallu9996 Před 7 měsíci

    Location avide

  • @Praveenchklde
    @Praveenchklde Před 7 měsíci

    So many Gymnis in used market.

  • @sabirabdurahman6337
    @sabirabdurahman6337 Před 7 měsíci +1

    🎉🎉

  • @santhoshkumar-tr9vm
    @santhoshkumar-tr9vm Před 7 měsíci +3

    Jithin എവിട ഉണ്ട് അവിടെ ബിസിനസ് ഉണ്ട്...

  • @Thomaskunnil6
    @Thomaskunnil6 Před 7 měsíci +4

    5.8% interest എന്നു പറഞ്ഞു, ഒന്ന് വിശദീകരിക്കാമോ..
    ഏതു bank / finance?
    Details pls

  • @nassrpattanil8724
    @nassrpattanil8724 Před 7 měsíci +1

    Jimni soooooper

  • @chachumedia8770
    @chachumedia8770 Před 6 měsíci

    Jimny black വില പറയുമോ

  • @kadavathpremnath
    @kadavathpremnath Před 7 měsíci +2

    🤩🤩😍😍🥰🥰😘

  • @Wigviju
    @Wigviju Před 7 měsíci +4

    എല്ലാം showroom ന്റെ ഉള്ളിൽ തന്നെ തുടച്ചു ഉണക്കി വച്ചോ.. അതാ നല്ലത് 😂

  • @vijithkumars1068
    @vijithkumars1068 Před 7 měsíci +1

    Nammaku pattiya vandiyonnum illaloo bhai😅😅...10 lacks thazhe nokiyirikuna njan😊😎

  • @justinkurian6902
    @justinkurian6902 Před 7 měsíci

    Crata ❤❤❤❤

  • @robertantony6904
    @robertantony6904 Před 7 měsíci +1

    Super care ❤

  • @bijoypillai8696
    @bijoypillai8696 Před 7 měsíci +2

    കൂടിയ വിലയും തീരെ കുറവ് മൈലേജുo കാരണം JIMNY ഇന്ത്യയിൽ ചിലവാകില്ല ; ഗൾഫിലും, സൗത്ത് ആഫ്രിക്കയിലും കൊണ്ടുപോയി വിൽക്കാം

    • @sidhutim5189
      @sidhutim5189 Před 6 měsíci

      Size valaree kuravaanu...ottim Road presence illa

  • @sunilkumars9387
    @sunilkumars9387 Před 7 měsíci

    5.8 nu loan kitilla, home loan 8+ onde. Mikka alkarum home loan top up cheythu new car medikune. 5.8 flat arikkum diminishing 9.5+ akum

  • @newslite8744
    @newslite8744 Před 7 měsíci +1

    എംജി ഹെക്ടർ 2021 മോഡൽ 10 ലക്ഷം രൂപയ്ക്ക് വേണോ

  • @munneriritty1296
    @munneriritty1296 Před 7 měsíci

    🎉

  • @kumarpraveen2842
    @kumarpraveen2842 Před 8 dny

    ഫയങ്കര വില കുറവ്... തല്ലിപ്പൊളി വണ്ടി..വെറുതെ തന്നാൽ വേണ്ട..turning radius..ayoo.for Jimni

  • @musthafa143-jufana
    @musthafa143-jufana Před 7 měsíci

    ❤👍

  • @njn5040
    @njn5040 Před 7 měsíci +1

    Sppprb cars...but budget l ethula😅
    Alcasar 1year 50000😮

  • @vimalbiju
    @vimalbiju Před 7 měsíci +2

    Aarkum vendeee Jimny

  • @ROYAL-pg2rc
    @ROYAL-pg2rc Před 6 měsíci +1

    17 ലക്ഷത്തിനു ഞാൻ കൊടുത്ത വണ്ടി, ഇപ്പൊ വില 22 ലക്ഷത്തി എൺപതിനായിരം രൂവ...

  • @arunrk4136
    @arunrk4136 Před 7 měsíci +1

    5.5% interest etha bank?

    • @hafisma8532
      @hafisma8532 Před 7 měsíci +1

      Must be private finance. Flat rate ayirikkum. Muthal kuranjalum interest kurayilla

  • @shafarmohamed6987
    @shafarmohamed6987 Před 5 měsíci

    14.60?

  • @user-lo8ts2it6b
    @user-lo8ts2it6b Před 7 měsíci +1

    ഒരു ഒരു വണ്ടിയുടെയും മൈലേജ് പറഞ്ഞില്ല

  • @Messri172
    @Messri172 Před 7 měsíci +3

    Appo jimmnyude karayam swahaa

    • @sonofbashie.
      @sonofbashie. Před 7 měsíci

      Aaa kedakkana thar kando, owner Ath kodthatt jimny edth nn paranjath ketto aavooo…? 🤭

  • @ratheeshpv5816
    @ratheeshpv5816 Před 7 měsíci +1

    വൻ പരാജയം ഈ വണ്ടി..😂

  • @nithinnithin2663
    @nithinnithin2663 Před 7 měsíci

    Car entte oru sopnam anne .ath njan ammayode paranju apo amma. Kakkusitte kadhakke vechitteporene ....😢

  • @Aneesh-D
    @Aneesh-D Před 7 měsíci +3

    അവിടെ കഴിഞ്ഞ വീഡിയോയിൽ കാണിച്ച പെട്രോൾ ഫോർച്ച്യൂണർ സെയിൽ ആയോ

  • @Plakkadubinu
    @Plakkadubinu Před 7 měsíci +1

    Extra fittings ന് MVD ക്ക് പിഴ കൊടുക്കേണ്ടിവരുമോ😂😂😂😂

  • @baithushifa123
    @baithushifa123 Před 7 měsíci +1

    എല്ലാം ബിഗ് ബഡ്‌ജറ്റ്‌ ആണല്ലോ ചെറു വണ്ടികൾ ഒന്നും ഇല്ലേ ഈ ഷോറൂമിൽ 🤔

  • @abhirajtabhi9478
    @abhirajtabhi9478 Před 7 měsíci

    മാരുതി വണ്ടി നൈസ് ആണ് but അപ്ഡേറ്റ് കുറവാ ഈ സെഗ്മേറ്റ് മറ്റൊരു വണ്ടി നോക്കിയാൽ ഈ വിലക്ക് ഇതിൽ ബെറ്റർ വണ്ടി കിട്ടും 😞😞😞എടുത്തേ കാസ്റ്റമർ ആണ്

  • @shabeerali1568
    @shabeerali1568 Před 7 měsíci +1

    ലോൺ നമുക്ക് കിട്ടും അവർ എടുത്ത് തരേണ്ട ok

  • @threadthread4631
    @threadthread4631 Před 7 měsíci +4

    ജിമ്നി എത്തിയോ????

    • @abdulnazer4659
      @abdulnazer4659 Před 7 měsíci +1

      Vaangiyavan pettennu vittu thadiyoori 😂 vandi poraaaa😮

  • @creativegamer6905
    @creativegamer6905 Před 7 měsíci +2

    enthan bhayiii jimini fresh kittum 16lak athum full option pinne extra fittings 😂😂 🙏🙏

    • @Wayanattukaaran
      @Wayanattukaaran Před 7 měsíci +1

      Onroad ?? Evide?

    • @creativegamer6905
      @creativegamer6905 Před 7 měsíci

      @@Wayanattukaaran nexa showroom pinne ee premium show room bayankar overpriced ann 2015 inova crysta 1 lakh odiya vandiki 21 lakh okee ann parayunee 🤌😢

    • @Muneeb_mhd
      @Muneeb_mhd Před 7 měsíci

      😂

    • @breez697
      @breez697 Před 7 měsíci

      Tax koodi koottu

  • @jasirc5214
    @jasirc5214 Před 7 měsíci +2

    16 lack nte Spresso😅😂😂😂😂

  • @bineesh7006
    @bineesh7006 Před 6 měsíci

    പൊട്ടി തകർന്ന് ജിമ്നി.... ആർക്കുവേണം

  • @basheervp7914
    @basheervp7914 Před 6 měsíci

    ചിരി കണ്ടാൽ അറിയാം ഒരു ബിസിനസ് ചിരി 😂

  • @divakaranprasadam7398
    @divakaranprasadam7398 Před 7 měsíci

    ഇറങ്ങിയിട്ട് അത്രയേ ആയിട്ടുള്ളൂ,ഇത്ര വേഗം സെക്കൻറ് സെയിലായോ?

    • @shameermu328
      @shameermu328 Před 7 měsíci +1

      ഒരു ആവേശത്തിന് വാങ്ങുന്നതായിരിക്കും ആവേശം കഴിയുമ്പോൾ വിൽക്കുന്നതാണ് 😂😂😂

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Před 7 měsíci

    Very Very high price

  • @thajushaju7803
    @thajushaju7803 Před 7 měsíci

    Puthiyethu eduthoode. Monjiya vila

  • @bijuolickal3480
    @bijuolickal3480 Před 6 měsíci

    No decoration..shameer that's enough.

  • @jishnurajan5996
    @jishnurajan5996 Před 7 měsíci

    Reppo rate koravil eth bank 5% loan thannath😂

  • @sunilmathai2697
    @sunilmathai2697 Před 7 měsíci +1

    High price

  • @ahambrahmasmi3047
    @ahambrahmasmi3047 Před 7 měsíci +1

    പുതിയ Jimmy 14 ലക്ഷത്തിനു കിട്ടും 😃😃😃

    • @starinform2154
      @starinform2154 Před 7 měsíci

      Base model zeta 13lakh,onroad കിട്ടും ഇപ്പോൾ 😊

  • @RageshKv-gh7gf
    @RageshKv-gh7gf Před 6 měsíci

    Thaar ആണ് താരം

  • @kingshibu7108
    @kingshibu7108 Před 7 měsíci +1

    വലിയ വണ്ടികൾ ആണ് വലിയ പൈസയും

  • @saamikp9759
    @saamikp9759 Před 7 měsíci +1

    Jimny arum edukilla safety illla...cardboard poleyan😅

    • @niriap9780
      @niriap9780 Před 7 měsíci

      Satyam, suspension link okke spresso pole...wheel arch okke kandaal ariyaam spresso based vandi pole thonnum

    • @chanelskypu8805
      @chanelskypu8805 Před 7 měsíci

      അതൊരു സത്യമാണ്... ലോങ് സൈറ്റ് എസ്പ്രസ്സോ ലുക്ക് ആണ് ജിംമ്നി

  • @user-mw5eh5cf9d
    @user-mw5eh5cf9d Před 7 měsíci

    Parayeda patti

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Před 7 měsíci +5

    Jimny arum epo vagunila millagr ella build quality ella verum waist vandi baiju N nair thanne sale vechekuvan

    • @sonofbashie.
      @sonofbashie. Před 7 měsíci

      🤭😂

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Před 7 měsíci +2

      @@sonofbashie. Enthada pooooorimone ninte ummmate poooooorunakan varuna ustadmar chatho engane cherikan poooooooooooooooooooorimone

    • @sonofbashie.
      @sonofbashie. Před 7 měsíci

      @@Rakanjisjjdjdjd nalla experienced aanallo…🤭
      Hope your mom is fine 😌

    • @sonofbashie.
      @sonofbashie. Před 7 měsíci

      Eatho usthaad veetil keri nerangeett ind, Ayinten 🤭
      saaarilla I can feel your frustration jajajaja🥴🖕🏻
      😂😂😂😂😂😂😂😂😂😂😂

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Před 7 měsíci

      @@sonofbashie. Ninte ummmate pooooooru nayyyetamone otta thandhak piravanavan annagel number thada address engelum tha poooooooooooooooooooorimone otta thandhak piranavan annagel madhi

  • @varghesethomas3519
    @varghesethomas3519 Před 7 měsíci

    വേണ്ടാ 😂😂😂😂

  • @yyycut9623
    @yyycut9623 Před 7 měsíci

    full thattippaanalloo bhai... iniyum nirthaaraayilley

    • @TeamTechMedia
      @TeamTechMedia  Před 7 měsíci

      താങ്കളുടെ എന്താ തട്ടിച്ചത് 🤔

  • @shibund
    @shibund Před 6 měsíci

    ജെമിനി ലോക തല്ലിപ്പൊളി വണ്ടി ആണ്

  • @anishdev2132
    @anishdev2132 Před 6 měsíci

    എന്നാൽ പിന്നെ പുതിയ വൺടി വാങ്ങിയാൽ പോരെ

  • @prajithkottarathil16
    @prajithkottarathil16 Před 7 měsíci

    പ്രമോഷൻ കൂടി റോഡ്മാസ്റ്റർ ചാനൽ കാണുന്നത് നിർത്തി
    കുട്ടം പറയുന്നതല്ല നിങ്ങൾക്കും ജീവിക്കേണ്ടേ

  • @babukka222
    @babukka222 Před 6 měsíci

    Jimny Money waste back side seat is horrible no space

  • @raieskp2595
    @raieskp2595 Před 7 měsíci +5

    വെറുതെ തന്നാലും വേണ്ട ജിമ്മി പെട്ടികടപോലെയുള്ള വണ്ടി

  • @sureshattumali8026
    @sureshattumali8026 Před 7 měsíci

    എന്റെ പൊട്ടൻമാരെ മാരുതി ജീംമിനിയ്ക്ക് ഇത്രയും വലിയ പണി ആരും കൊടുക്കത്തില്ല.

  • @user-rl4bn9jm8q
    @user-rl4bn9jm8q Před 7 měsíci

    Jipsyia vellaan Jimmy porra

  • @coldstart4795
    @coldstart4795 Před 7 měsíci +1

    ജിമ്മി പാട്ടവണ്ടിയാണ്

  • @mohammednakkeramihal7081
    @mohammednakkeramihal7081 Před 5 měsíci

    Mobile no kito