ഇങ്ങനെ വേണം കാർ വില്പന | USED CAR WITH LOAN | SHAMEER'S CARS | EP 986

Sdílet
Vložit
  • čas přidán 26. 01. 2024
  • Used car with loan facility video from Shameer's Cars, Kozhikode. This is a budget used vehicles yard of Shameer;s Cars. Used car with loan facility depends on the customer banking profile also. All the cars are available here in very decent pricing. You can purchase vehicles from here in dealer price also.
    Shameer's Cars
    Thiruvannur
    Kozhikode
    97708 54444
    75111 98359
    Whatsapp channel link : whatsapp.com/channel/0029Va5q...
    Instagram link : teamtechmedia?i...
    Facebook links :
    TeamTechPage...
    profile.php?...
    Thanks for watching
    Team Tech
  • Auta a dopravní prostředky

Komentáře • 79

  • @sreekumarv.k.1634
    @sreekumarv.k.1634 Před 5 měsíci +4

    Ertiga Vxi 2020ൽ 9.82 ലക്ഷം ആയിരുന്നു on road വില
    നിങ്ങൾ പറഞ്ഞത് 9.20 😅 ആ 60 വെറുതെ കുറക്കേണ്ട എന്ത് വിലയാണ് Bro 😂😂

  • @indianmilitary5572
    @indianmilitary5572 Před 5 měsíci +15

    മാന്യമായ വിലകൾ😍 ഷമീർക്ക പ്രതീക്ഷ തെറ്റിച്ചില്ല🙏 ഇതേപോലെതന്നെ മുന്നോട്ട് പോവട്ടെ. വൈശാഖും കലക്കി 👍🏻👍🏻

  • @sonofbashie.
    @sonofbashie. Před 5 měsíci +3

    Satisfied video ❤ thank you ☺️

  • @BIGBOSS-be3kf
    @BIGBOSS-be3kf Před 5 měsíci +1

    ഹ്യുണ്ടായ് ഐ 10 car ഞങൾ വിദേശത്‌ ആയതിനാൽ onwer ഷിപ് 3.. ആയി അതായത് 3 മത്തെ bro ന്റെ പേരിൽ.. എക്സ്ചേഞ്ച് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടോ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 5 měsíci +9

    വീഡിയോ ഒക്കെ മുഴുവനും കണ്ടു
    ഞാനൊന്ന് പോയി പാത്തി വരട്ടെ 😮

  • @user-no2qm5zb5m
    @user-no2qm5zb5m Před 5 měsíci

    njan oru second hand bike eduthu pakshe rc book ente peril mattunila ipol vandiyude udamaye vilikkumbol kittunila njan eni enthanu cheyyendath

  • @monishthomasp
    @monishthomasp Před 5 měsíci

    Brezza ZDI+ inu Android system kanunnillallo… 🤔🤔❤️

  • @santhoshmk5684
    @santhoshmk5684 Před 5 měsíci +1

    അടിപൊളി ടീഷർട്ട് ❤❤🎉🎉

  • @shaznazaf369
    @shaznazaf369 Před 5 měsíci +1

    9:27 IMT engenya Automatic aavuka!?

  • @wilsonvarghese2979
    @wilsonvarghese2979 Před 5 měsíci +1

    Nice vehicles, reasonable price

  • @CM_TOM
    @CM_TOM Před 5 měsíci

    MGhecter Plus ൽ 6 സീറ്റർ 7 സീറ്റർ വാഹനങ്ങൾ ഉണ്ട്

  • @varunraj6823
    @varunraj6823 Před 5 měsíci +1

    സൂപ്പർ 😍🙋‍♂️

  • @sunnyk4741
    @sunnyk4741 Před 4 měsíci

    Isuzu d max private registration kittumo

  • @abdulnasar9867
    @abdulnasar9867 Před 5 měsíci

    Daily 20 video varunnu kandu kandu yavide povum

  • @aneeshek7445
    @aneeshek7445 Před 5 měsíci +1

    സൂപ്പർ ഷമീർക്ക

  • @unaistt9690
    @unaistt9690 Před 5 měsíci +1

    Hector interior kaanichilla😢

  • @jerinkgeorge5838
    @jerinkgeorge5838 Před 2 měsíci

    Scross....1 65 odiya vandi..poka kittum nokki irunno

  • @mansormohamed4808
    @mansormohamed4808 Před 5 měsíci +1

    എല്ലാം നല്ല വണ്ടി
    എല്ലാം നെറ്റ് price
    എജ്ജാതി

  • @siddeeqmustafa3588
    @siddeeqmustafa3588 Před 5 měsíci +1

    മറ്റുള്ള കമ്പനി പോലെ അല്ല നല്ല മാന്യ മായി rate പറ യുന്നു 👍👍👍👍

  • @sanoojsanu5344
    @sanoojsanu5344 Před 5 měsíci +1

    Adipoli

  • @mallubachelor..9403
    @mallubachelor..9403 Před 5 měsíci +1

    Ertiga ഭയങ്കര വില ആയി പോയി ഇതിനേക്കാൾ new കാറാണ് നല്ലത്

  • @athulroshan2214
    @athulroshan2214 Před 5 měsíci +20

    ഇയ്യ് ഷെമീർക്കാനെ കൊണ്ട് തോറ്റു വെറുതെ നെട്ടിക്കാൻ വേണ്ടി 😌

    • @indianmilitary5572
      @indianmilitary5572 Před 5 měsíci

      😂😂

    • @TeamTechMedia
      @TeamTechMedia  Před 5 měsíci +1

      😂😜

    • @abdulrauf-nv8zc
      @abdulrauf-nv8zc Před 5 měsíci +1

      വീണ്ടും വീണ്ടും ഞെട്ടാൻ നിന്റെ ജീവിതം ഇനിയും ബാക്കി

    • @krishnantk5997
      @krishnantk5997 Před 5 měsíci

      Ppp😅😮j​@@TeamTechMedia

  • @ranjithrk6971
    @ranjithrk6971 Před 5 měsíci

    Pullikkarante chiri ❤🥰🥰

  • @nazarshameena7097
    @nazarshameena7097 Před 5 měsíci +2

    Gidhin bai ഒരിക്കലും യാർഡ് ഓണറെ ബൂസ്റ്റ്‌ ചെയ്തു സംസാരിക്കരുത്, കസ്റ്റമർക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

  • @dreamjobmallus15
    @dreamjobmallus15 Před 5 měsíci

    @tru choice

  • @nawazarar7778
    @nawazarar7778 Před 5 měsíci +1

    👍

  • @hisananisiri2100
    @hisananisiri2100 Před 5 měsíci

    Super

  • @anukrishnanu4742
    @anukrishnanu4742 Před 5 měsíci +1

    👍👍

  • @user-ol7ks5hg9c
    @user-ol7ks5hg9c Před 5 měsíci

    Fortuner Diesel Auto Mod 12 13 14 How much

  • @ORPHAN916
    @ORPHAN916 Před 5 měsíci

    NiceEe ❤

  • @sanoojsanu5344
    @sanoojsanu5344 Před 5 měsíci +1

    ഇന്നോവയുടെ ഡീറ്റയിൽ പറഞ്ഞിലല്ലൊ

  • @nazerabdul5496
    @nazerabdul5496 Před 5 měsíci +1

    വൈശാഖ് ടോയോട്ടയിൽ നിന്നും വന്നോ

  • @riyaskt8003
    @riyaskt8003 Před 5 měsíci +1

    മാന്യമായ വില 👍👍

  • @RishinRishinmohammad
    @RishinRishinmohammad Před 5 měsíci +5

    Oru hi trumo 🙏🙏

  • @SaleemBinAbdulla-sb7nu
    @SaleemBinAbdulla-sb7nu Před 5 měsíci +1

    👍🤲

  • @AS-vx7fm
    @AS-vx7fm Před 5 měsíci +2

    Kicks automatic ano?

  • @shikkarishambu1
    @shikkarishambu1 Před 5 měsíci

    👍👍👍👍👍

  • @sunilmenon4379
    @sunilmenon4379 Před 5 měsíci

    Triber undo

  • @hanipadippura1264
    @hanipadippura1264 Před 5 měsíci +1

    ആ ഇന്നോവകൾ കൂടി കാണിക്കമായിരിന്നു

  • @AnwarSadath-gf1tt
    @AnwarSadath-gf1tt Před 5 měsíci +1

    Isuzu nadakvu und show room

  • @basithkuttimon8001
    @basithkuttimon8001 Před 5 měsíci +1

    ലിവ കാണിച്ചീല 😮

  • @user-hl1tm3qy1x
    @user-hl1tm3qy1x Před 5 měsíci +1

    Hi

  • @nizulovetotravel0075
    @nizulovetotravel0075 Před 5 měsíci +1

    Innova kanichilla

  • @abdullatheekkuni6653
    @abdullatheekkuni6653 Před 5 měsíci +1

    Oru innova kanikkamayirunnu

  • @shihabshihab2326
    @shihabshihab2326 Před 5 měsíci +1

    ഹായ്

  • @sureshkr7438
    @sureshkr7438 Před 5 měsíci

    I20 EE MODEL NALLA COMPLAINT ULLA MODEL ANU

  • @vishnujiju1158
    @vishnujiju1158 Před 5 měsíci +1

    Isuzu 14 ഒന്നും മൈലേജ് കിട്ടില്ല ട്ടോ നല്ല രീതിയിൽ ഓടിച്ചാൽ ഒരു 12 മാക്സിമം അല്ലെങ്കിൽ 10 ഒക്കെ കിട്ടുള്ളൂ

  • @robertantony6904
    @robertantony6904 Před 5 měsíci

    Second owner cars rate 🔥🔥🔥

  • @abdulnasar9867
    @abdulnasar9867 Před 5 měsíci

    65 havumbol name mathram maattiyal ok

  • @unnikrishnankk449
    @unnikrishnankk449 Před 5 měsíci

    ' ലോണിന്റെ കാര്യം എന്തിനാ
    അറിയന്നതു

  • @suneshkoroth2504
    @suneshkoroth2504 Před 5 měsíci

    milege കുറഞ്ഞ വണ്ടി ഓട്ടം കുറയും സ്വാഭാവികം

  • @Akifvlog693
    @Akifvlog693 Před 5 měsíci

    സംഭവം ഒക്കെ ശരിയാ, ഫോൺ ചെയ്താൽ എടുക്കുന്നില്ല

  • @qasimikvlm7079
    @qasimikvlm7079 Před 5 měsíci

    ലൈഫ് സ്റ്റൈൽ പിക്കപ്പ് ഇങ്ങനെ ബാക്കിൽ കവർ ചെയ്തിട്ടാണ് ഉണ്ടാവുക.

  • @pavithramsurapavithramsura1554
    @pavithramsurapavithramsura1554 Před 5 měsíci +1

    ഷമീർക്ക ഞെട്ടിക്കൽ മാത്രമേയുള്ളൂ -കടയിൽ കയറിയാൽ ഒരു മൈൻ്റ് പോലും ചെയ്യില്ല - 2 പ്രാവശ്യം ഞാൻ പോയതാണ്

    • @shameershamareena6953
      @shameershamareena6953 Před 5 měsíci

      Sorry,
      നിങ്ങള്‍ തെറ്റിദ്ധരിച്ചthu ആവാന്‍ ആണ്‌ സാധ്യത,നമ്മുടെ showroom il വരുന്ന എല്ലാ guest കളും നമുക്കു അത്രയും വിലപ്പെട്ടതാണ്, any way,pls give your number ,I will call u dear....

    • @pavithramsurapavithramsura1554
      @pavithramsurapavithramsura1554 Před 5 měsíci

      ഞാൻ ഒരു Benz നോക്കി 2 പ്രവശ്യം വന്നു രണ്ട് പ്രാവശ്യo വന്നിരുന്നു

    • @prakashkb2350
      @prakashkb2350 Před 5 měsíci

      Correct

  • @jabirmattil5245
    @jabirmattil5245 Před 5 měsíci

    Scrose വില കൂടുതൽ ആണ് 160000 klm😳

  • @nishadnishadmc2693
    @nishadnishadmc2693 Před 5 měsíci

    Oru positive feeling ee video kandappol

  • @whateveritis0
    @whateveritis0 Před 5 měsíci

    Isuzu = nadakkavu

  • @sabeenmajeed8738
    @sabeenmajeed8738 Před 5 měsíci

    athy athy athy boring😢

  • @shafeeqav6847
    @shafeeqav6847 Před 5 měsíci +2

  • @sabeenmajeed8738
    @sabeenmajeed8738 Před 5 měsíci

    manger ku power poraaa

  • @user-oh6gi4yg2t
    @user-oh6gi4yg2t Před 5 měsíci

    നിങ്ങളെ ചിരി ജോറായിട്ടുണ്ട്

  • @ShabeerkpChaliyam
    @ShabeerkpChaliyam Před 5 měsíci

    😡😡😡😡😡😡😡🙏🙏🙏🙏🙏🙏

  • @AnilKumar-nu9zl
    @AnilKumar-nu9zl Před 5 měsíci

    സീറ്റ ഡിസ്സൽ ഏഴ് ലക്ഷം മുടികിട്ടും

  • @shinujose18jose26
    @shinujose18jose26 Před 5 měsíci +2

    Super