KATHA ITHUVARE | Malayalam full movie | Mammootty | Suhasini | Madhu | Rahman | Thilakan others

Sdílet
Vložit
  • čas přidán 19. 07. 2017
  • Movie : KATHA ITHUVARE ( Malayalam ) Family entertainer 1985 directed by Joshiy and produced by Joy Thomas. The film stars Mammootty | Madhu | Rahman | Suhasini and Rohini in lead roles. Co Stars : Lalu alex | Rohini | Thilakan | Innocent | Prathapchandran others | Lyrics : Poovachal Khadar
    Music : Johnson .
  • Krátké a kreslené filmy

Komentáře • 202

  • @yamunakrishna9130
    @yamunakrishna9130 Před 2 lety +38

    സൂപ്പർ സിനിമ മമ്മൂട്ടി സുഹാസിനി ഒരു പാട് ഇഷ്ടം നല്ല ജോടി

  • @sruthimohan4151
    @sruthimohan4151 Před 2 lety +60

    സൂപ്പർ ജോഡി മമ്മൂട്ടിയും സുഹാസിനിയും👍👍❤️

  • @navasvarkala9588
    @navasvarkala9588 Před 3 lety +86

    വല്ലാത്ത ജോടി തന്നെ സുഹാസിനി - മമ്മൂട്ടി വല്ലാത്ത അഭിനയവും സൂപ്പർ

  • @mahinbabu3106
    @mahinbabu3106 Před 2 lety +43

    മമ്മൂട്ടി - സുഹാസിനി റഹ്മാൻ - രോഹിണി സൂപ്പർ ജോഡി

  • @nishaasanthosh6513
    @nishaasanthosh6513 Před 3 lety +50

    റഹ്മാൻ മമ്മൂട്ടി സൂപ്പർ കോംബോ 🌹🌹🌹🌹

  • @ippuff2700
    @ippuff2700 Před 4 lety +59

    Mammootty Suhasini😍😍😍

  • @rojerjolly1096
    @rojerjolly1096 Před 3 lety +74

    ഏതു സിനിമയിലും മമ്മൂക്കയുടെ അനിയനായി അഭിനിക്കാൻ ഇത്രക്ക് അ്പറ്റ് ആയിട്ട് റഹുമാൻ ഇക്കയും പിന്നെ സിദ്ദിഖ് ഇക്കയും അല്ലാതെ മറ്റുയരുമില്ല. 2020 ൽ ഈ Movie കാണുന്നവർ Like ( 👍 ) അടി.

  • @nishadnishu2548
    @nishadnishu2548 Před 3 lety +30

    Mammookka rahman koottkettu spr

  • @jamesmathew1880
    @jamesmathew1880 Před 2 lety +145

    വളരെ നല്ല സിനിമ മമ്മുക്കയും സുഹാസിനിയും തകർത്ത് അഭിനയിച്ചു 2022 ൽ ലും കാണുന്നവർ ഉണ്ടോ

  • @pjgnewsvision
    @pjgnewsvision Před rokem +10

    പണ്ടത്തെ എല്ലാ സിനിമകളിലും ഇത് തന്നെ കഥ . മമ്മുട്ടി ആരെയെങ്കിലും പ്രണയിക്കും. എന്നിട്ട് അവർ പിരിയും. അപ്പോൾ പ്രേമിച്ച പെണ്ണ് ഗർഭിണിയാവും. - മോളായി ബേബി ശാലിനി ഉണ്ടാവും. പിന്നെ നാലഞ്ച് വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടും. ഈഗോ കാരണം മിണ്ടാതെ നടക്കും. ക്ലൈമാക്സിൽ ഒന്നിക്കും. ഈ സിരീസിൽ ഏറ്റവും ബെസ്റ്റ് പടം ഒരു നോക്കു കാണാൻ ആണ് . അംബികയുടെ അഭിനയം സൂപ്പറാണ്. പിന്നെ ബേബി ശാലിനി ഡബിൾ റോളും . നല്ല തമാശകൾ ബേബി ശാലിനീ വക ഉണ്ട് .

  • @MohamedBava-gl8iw
    @MohamedBava-gl8iw Před rokem +4

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ജോഡി മമ്മൂട്ടി സുഹാസിനി.

  • @farooqomr7903
    @farooqomr7903 Před 3 lety +17

    നല്ല ഫാമിലി മൂവി 💝🤩
    ഇക്ക 👌
    മധു സാർ 👌
    റഹ്മാൻ ഇക്ക 👌
    സുഹാസിനി മാം 👌

  • @miss_nameless9165
    @miss_nameless9165 Před 2 lety +39

    മമ്മൂക്ക-സുഹാസിനി ജോഡിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം😍❤️💯

    • @vargheskutty6576
      @vargheskutty6576 Před 2 lety +4

      എന്റെ ഉപാസന ❤

    • @naznin2281
      @naznin2281 Před 2 lety +4

      My Favorite
      Manivathoorile Aayiram Sivarathrikal ❤️

    • @sreelalgopal3482
      @sreelalgopal3482 Před 2 lety +2

      Watch ' എൻ്റെ ഉപാസന '

    • @miss_nameless9165
      @miss_nameless9165 Před 2 lety +1

      എന്റെ ഉപാസനയുടെ storyline എന്തുകൊണ്ടോ അത്ര acceptable ആയി തോന്നിയില്ല💯 rape ചെയ്ത ആളുടെ കൂടെത്തന്നെ ഒടുക്കം ജീവിക്കേണ്ടിവരുന്നു😶

    • @dreamer3088
      @dreamer3088 Před rokem +1

      ​@@miss_nameless9165ys annathe kalathu athu okk ayyirunnu innu kannumbo athu accept cheyyan pattunilla

  • @aaradhyasworld1990
    @aaradhyasworld1990 Před 4 lety +82

    പണ്ട് അച്ഛന്റെ കൂടെ പോയി കണ്ടസിനിമയ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ന് കണ്ടു നല്ല സിനിമ ♥♥♥♥17.2.2020

  • @sahlakvk1067
    @sahlakvk1067 Před 3 lety +24

    അവസാനം സങ്കടപ്പെടുത്തി 😢😢ക്ലൈമാക്സ്‌ ഇങ്ങനെ വേണ്ടായിരുന്നു 😭

  • @sreekhiladicted3921
    @sreekhiladicted3921 Před 2 lety +8

    Rahman ikka uyirr ❤❤❤❤❤
    Enthoru cuta kanan😍😍😍😍

  • @shamnaashkar2036
    @shamnaashkar2036 Před 2 měsíci +8

    2024 ഏപ്രിൽ 26 ഇലക്ഷൻ കഴിഞ്ഞു വന്നു കാണുന്നു

  • @Sonajosee
    @Sonajosee Před 2 lety +13

    Rahman 💕💕💕

  • @karthikashibu192
    @karthikashibu192 Před 3 lety +65

    എന്റെ കാലത്തെ പെൺകുട്ടികളുടെ സ്വപ്നനായകൻ.. റഹ്മാൻ. ❤️

  • @abbasabbu1349
    @abbasabbu1349 Před 3 lety +74

    മമ്മൂട്ടി സുഹാസിനി നല്ല ജോടി

  • @rosemaryjose8358
    @rosemaryjose8358 Před 5 lety +49

    Rahman 💕 💕

  • @2012abhijith
    @2012abhijith Před 3 lety +17

    Rahman rohini കൂട്ടുകെട്ട് സിനിമകൾ സൂപ്പർ

  • @ramyakkuttypramod1936
    @ramyakkuttypramod1936 Před 2 lety +7

    Mammoottysuhasini supper jodi

  • @remajyothinath4647
    @remajyothinath4647 Před 3 lety +17

    Suhasini myfavorate actress

  • @lx5363
    @lx5363 Před 5 lety +29

    Rahman😍

  • @shakkirsharook4405
    @shakkirsharook4405 Před 4 lety +26

    Mammootty 😥

  • @remajyothinath4647
    @remajyothinath4647 Před 3 lety +12

    Suhasinimam you are so cute

  • @abijithkjacob6230
    @abijithkjacob6230 Před 3 lety +20

    Nalla cinima.. Touching story.. Mammootty 😘😘

  • @brittosvlogs7861
    @brittosvlogs7861 Před 3 lety +30

    അനിയനും ചേട്ടനും ആയി അഭിനയിക്കാൻ ഇതിലും നല്ല jodi വേറെ ഇല്ല

  • @312101abhi
    @312101abhi Před 2 lety +9

    ഒരു ദിവസത്തെ ആയുസ്സ് കൂടിയെങ്കിലും കൊടുക്കാമായിരുന്നു!🥲

  • @radhasudheer6310
    @radhasudheer6310 Před rokem +2

    Mammookkayum suhasiniyum super jodi. Nalla acting .l love you mammookkaaa❤❤❤

  • @shyamshyam5506
    @shyamshyam5506 Před 3 lety +34

    റഹ്മാൻ ആ കാലത്തു ശെരിക്കും ഷൈൻ ചെയ്തു ഒരു പക്ഷെ മമ്മൂട്ടിയെക്കാളും.
    2020 ൽ ഈ ഫിലിം കണ്ട ഞാൻ പോലും റഹ്മാൻ ഫാൻ ആയി (rahman 1985)

    • @shar4057
      @shar4057 Před 2 lety +4

      Mammookkayum Laalettanum thilangi nilkkunna samayathum swantham kazhivu kondum, savisheshathakal kondum, bhaagyam kondum ellaavarudeyum hrudayam kavarnna randu thaarangalaanu Rahmaan & Baby Shaalini 🤗.
      Athupole thanne ellaavarkkum priyappetta Evergreen Megahit Combinationaanu
      Mammootty-Rahmaan
      &
      Mammootty-Baby Shaalini
      🤗🤗🤗🤗🤗🤗🤗🤗🤗🤗

    • @sreejumanu4528
      @sreejumanu4528 Před 2 lety +3

      സത്യം റഹ്‌മാൻ സൂപ്പർ

    • @naznin2281
      @naznin2281 Před 2 lety +3

      @@shar4057 Mammootty - Suhasini Too

    • @shar4057
      @shar4057 Před 2 lety +2

      @@naznin2281
      Yes.
      Athu Actor-Actress jodi 🤗.
      Evergreen Jodi of Mollywood
      *MAMMOOTTY&SUHAASINI*
      🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @sreekumariammas6632
    @sreekumariammas6632 Před 10 měsíci +3

    2023 aug.18 morning കാണുന്നു. I saw this movie years ago. Once more today . I like mammookka with suhasini . They are beautyfull pair as hus and. They acted very well . Ofcourse l like the movie from the great legend maker Mr. Joshi. How beauty couple are they in the cinema . Any way am very sad to say that death in the climax is bore .

  • @udayansahadevan1715
    @udayansahadevan1715 Před 2 lety +5

    ഇതാണ് സിനിമ ഗുഡ് ഫാമിലി സ്റ്റോറി

  • @bn-lq5jl
    @bn-lq5jl Před 2 lety +9

    Mamooty and suhasini jodi mikka movies lum suhasini avasaanam marikum

  • @shereenachinnuss5268
    @shereenachinnuss5268 Před 4 lety +32

    Mammutty Rahman combination superrr

  • @user-tw5xi4wg2c
    @user-tw5xi4wg2c Před 3 lety +54

    2021ൽ ആണ് ഈ സിനിമ ആദ്യായിട്ട് കാണുന്നെ

  • @jafarbacha8717
    @jafarbacha8717 Před 3 lety +18

    #റഹ്മാൻതരംഗം #അതൊരു #സംഭവം #തന്നെ

  • @vishnunk5320
    @vishnunk5320 Před rokem +4

    Ekka suhasine Rehman saline super combo

  • @Lijilijesh
    @Lijilijesh Před 19 dny +2

    2024 ഇൽ കാണുന്ന ഞാൻ.......

  • @rtnarayanan
    @rtnarayanan Před 4 lety +120

    2020 ഇൽ ഈ പടം കാണുന്നവർ ഇവിടെ ലൈക് എന്ന് പറഞ്ഞു ഓസിനു ലൈക് വാങ്ങുന്നവനെ കണ്ടില്ലല്ലോ 😃😃

  • @akvlogs5411
    @akvlogs5411 Před 3 lety +11

    ഇതാണ് മോനെ സിനിമ 🙏

  • @irshadkadavallur9131
    @irshadkadavallur9131 Před 4 lety +26

    Abinayicha ellavarum super Mammookka 😍👌

  • @ismailcholayil9557
    @ismailcholayil9557 Před 2 lety +12

    റഹ്‌മാൻ രോഹിണി പ്രേക്ഷകരെ ഹരം കൊള്ളിച്ച ജോഡി

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 4 lety +28

    Climax ഇങ്ങനെ വേണ്ടായിരുന്നു 😓meiru😪

  • @sucythomas4631
    @sucythomas4631 Před 3 lety +5

    Super, mammootty

  • @subbalakshmiponnath1070
    @subbalakshmiponnath1070 Před rokem +3

    Mammutti Suhasini endea
    Feavaratstars

  • @jumihusi17
    @jumihusi17 Před 4 lety +9

    Nice movie..I like it

  • @udayansahadevan1715
    @udayansahadevan1715 Před 2 lety +6

    മദ്യപാനവും പുകവലിയും ആപത്താണെന്ന് ഈ സിനിമയിൽ നിന്നും മനസിലാക്കാം നന്നായി

  • @paints-vz4fm
    @paints-vz4fm Před rokem +1

    റഹുമാ സാറിന്റെ RAJDOOT YAMAHA അതിലെ വരവ് ഒരു രക്ഷയില്ല

  • @sherim5398
    @sherim5398 Před 5 lety +13

    Awsome movie

  • @sreekumariammas6632
    @sreekumariammas6632 Před 2 dny

    I like this movie very much . Especially Mammookka Suhasini pair movies .❤❤ Here baby Salini is poli . Oh God no fight in this movie . Here the villan is blood cancer . I don't like sad climaxe . Oh supper performance of Mammookka and Suhasini .❤❤❤❤
    Am watching this movie with great pleasure 24 - 6 - 2024 mon. at morning. This is 3rd time watching this movie.

  • @jayachandran.a
    @jayachandran.a Před 4 lety +8

    The story puts undue stress on melodrama but the artistes have done justice to their roles.

  • @AR-jp4qw
    @AR-jp4qw Před 3 lety +23

    Rahan കണ്ടാൽ കൊതിതീരില്ല അത്ര യ്ക്കും ഇഷ്ടം മാണ്

    • @shar4057
      @shar4057 Před 2 lety +3

      Aarkkaa Rahmaane ishtamallaathathu 🤗...
      EVERGREEN HERO
      *RAHMAAN*

  • @harshadpnm8471
    @harshadpnm8471 Před 4 lety +12

    Amazing

  • @sajeevvava3634
    @sajeevvava3634 Před 2 lety +5

    സൂപ്പർ 👌👌

  • @deenammawilson1204
    @deenammawilson1204 Před 3 lety +3

    Hai verry good picture many many years back seen the pictute thanks

  • @sanaharis6119
    @sanaharis6119 Před 3 lety +7

    Nalla cinema

  • @chithrabiju1275
    @chithrabiju1275 Před 3 lety +5

    നല്ല കുടുംബം നല്ല സിനിമ മൊബൈൽ ഫോൺ അന്നുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി .

  • @noushad6205
    @noushad6205 Před 2 lety +6

    Mammukka 😭🥰

  • @sumasumi6123
    @sumasumi6123 Před rokem +3

    മമ്മുക്ക ഇപ്പോഴത്തെ dq തന്നെ

  • @shaznasshaz3690
    @shaznasshaz3690 Před 5 lety +8

    Good movie

  • @neenapandya8061
    @neenapandya8061 Před 2 lety +4

    Very good movie

  • @antopgeorge2778
    @antopgeorge2778 Před 4 lety +29

    മഴവില്ലിൻ മലർതേടി 🎼🎶

  • @shahanashahana8090
    @shahanashahana8090 Před rokem +2

    സൂപ്പർ

  • @Shans-ph3nu
    @Shans-ph3nu Před 5 lety +8

    Megastar

  • @murshidbabu0554
    @murshidbabu0554 Před 6 lety +7

    nis movi

  • @alavitalks1981
    @alavitalks1981 Před rokem +1

    ഏത് മകകടി കഥ എഴുതി
    ടെൻഷൻ ഉണ്ടാകുമ്പോൾ ഒരു സിനിമ കാണാൻ ഒരുങ്ങിയതാണ്

  • @navas.tnavas.t669
    @navas.tnavas.t669 Před rokem +2

    Super movie❤👌

  • @JackNapier..............5555

    എന്ത് ഭംഗിയാ സുഹാസിനിയെ കാണാൻ

  • @RJMEDIAORIGINAL
    @RJMEDIAORIGINAL Před 3 lety +3

    ❤️

  • @sivakumar-dx5sq
    @sivakumar-dx5sq Před 2 lety +2

    RD 350❤❤❤❤❤

  • @saleemvijayawada9679
    @saleemvijayawada9679 Před 7 měsíci +1

    കഥ ഇതു വരെ മലയാളം സിനിമ കാണൂ 😮😮😮

  • @user-vx3ru2nv7z
    @user-vx3ru2nv7z Před 11 měsíci +2

    Super

  • @Korukondagayathri
    @Korukondagayathri Před 3 lety +9

    Suha mam 😘😘😘😘😘😘😘😘soo cute

  • @navaskt1623
    @navaskt1623 Před 3 lety +12

    നല്ല ജോഡിയാണ്. പക്ഷെ അധികം സിനിമയില്ലും ഇവർക്ക് ഒന്നിക്കാൻ പറ്റിട്ടില്ല 😥😥😥..

    • @swapnaj5884
      @swapnaj5884 Před 2 lety

      Fayankara observation

    • @sandheepsasidharan2147
      @sandheepsasidharan2147 Před měsícem

      അക്ഷരങ്ങൾ
      പ്രണാമം
      കൂടെവിടെ
      കഥ ഇതുവരെ
      എന്റെ ഉപാസന
      മണിവത്തൂരിൽ ആയിരം ശിവരാത്രികൾ
      രാകുയിലിൻ രാഗസദസ്സിൽ
      ഇപ്പോൾ ഇത്രയും പോരേ

    • @sreekumariammas6632
      @sreekumariammas6632 Před 2 dny

      Ente Upasana is happy climaxe mivie ❤ Mammookka Suhasini joined together with small kid .❤❤❤

  • @phenominelwomen5119
    @phenominelwomen5119 Před 3 lety +3

    ❣️

  • @sajnasameer6596
    @sajnasameer6596 Před 2 lety +3

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @geminigeneshan7809
    @geminigeneshan7809 Před 2 lety +1

    Veeddum 2021 il kanunnu super move

  • @joeljose0077
    @joeljose0077 Před rokem +2

    Heart broken

  • @radhikaramakrishnan6011
    @radhikaramakrishnan6011 Před 6 lety +7

    nice movie

  • @sujababu2786
    @sujababu2786 Před 2 lety +1

    Undalloooo

  • @navaneetvs8578
    @navaneetvs8578 Před 3 lety +10

    Mammookka😘❣️

  • @mubaraksidheekmubu7492
    @mubaraksidheekmubu7492 Před 6 lety +10

    Nice

  • @alavitalks1981
    @alavitalks1981 Před rokem +1

    എന്ത് കഥ ആണ് ഇത്
    മമ്മൂട്ടി അഭിനയം കുഴപ്പം ഇല്ല
    കഥ വെറുപ്പിച്ചു

  • @noufalmb9651
    @noufalmb9651 Před 3 měsíci

    മാമുക്കാ സൂപ്പർ

  • @mohammedch2331
    @mohammedch2331 Před 3 lety +8

    അതികായനായ മനുഷ്യന് നീണ്ടുനിവർന്നിരിക്കാൻ പറ്റാത്തൊരു കാറായിരുന്നു ഫിയറ്റ്

  • @mallikak176
    @mallikak176 Před rokem +1

    we will wbe ❤

  • @nishamarakkaparambilshajah391

    Munp kandittund... Ippo veendum kaanunnu

  • @vishnusoorya6477
    @vishnusoorya6477 Před 4 lety +9

    RD350😍

  • @shynymk291
    @shynymk291 Před 3 lety +6

    Sad film really touchful

  • @thulasithejaswi6011
    @thulasithejaswi6011 Před 2 lety +1

    2021 ൽ ഈ പടം കാണുന്ന ഞാൻ

  • @noushadka2453
    @noushadka2453 Před 4 lety +3

    Iam,indin

  • @user-pr4jl5rf6m
    @user-pr4jl5rf6m Před rokem +3

    ഇതേന്നു കടമെടുത്തതാണോ ദിലീപ്പന്റെ കൊച്ചിരാജാവിന്റെ സീൻ 😂😂😂😂😂😂

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck Před 2 lety +1

    No nathing only watching

  • @ahdalhafis2308
    @ahdalhafis2308 Před 3 lety +2

    𝓜𝓪𝓶𝓶𝓸𝓸𝓴𝓪 😎❤

  • @SunilKumar-kf3xp
    @SunilKumar-kf3xp Před 2 lety +2

    Pls upload ith ente neethi shankhar movie

  • @SBNsVideos
    @SBNsVideos Před 11 měsíci

    40:25 Atlantis railway gate ❤

  • @mathewsgeorge5735
    @mathewsgeorge5735 Před 3 lety +4

    Ee cinema kaalam vallathe... ennil nashtabodham tharunnu

  • @bavac3310
    @bavac3310 Před 5 lety +14

    1986 la hit movie