Ennu Nadhante Nimmi | Malayalam Super Hit Movie | Mammootty | Rahman | Raadhu

Sdílet
Vložit
  • čas přidán 25. 12. 2018
  • Watch Ennu Nadhante Nimmi | Malayalam Super Hit Movie | Mammootty | Rahman | Raadhu
    Ennu Nathante Nimmi is a 1986 Indian Malayalam film, directed by Sajan and produced by PT Xavier. The film stars Mammootty, Raadhu, Rahman and Sukumari in lead roles. The film had musical score by Shyam.
    Directed by: Sajan
    Produced by: PT Xavier
    Written by: Dinesh
    Murali
    S. N. Swamy (dialogues)
    Screenplay by : S. N. Swamy
    Starring: Mammootty
    Raadhu
    Rahman
    Sukumari
    Music by: Shyam
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Zábava

Komentáře • 408

  • @njr2776
    @njr2776 Před 5 měsíci +8

    മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ ആണെങ്കിലും ഒരു കാലത്ത് അത് റഹ്മാൻ ആയിരുന്നു 🥰

  • @anoopchandran695
    @anoopchandran695 Před 4 lety +36

    നാഥനും നിമ്മിയും തമ്മിലുള്ള പ്രണയം wow .എത്ര ഫീലിംഗ് ആണ്..... എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് .... .. പൂവേ അരിമുല്ലപൂവേ.......... എന്ന ശ്യം സാറിന്റെ ഈ magical music.....

  • @binucp7133
    @binucp7133 Před 2 lety +19

    തിലകന്റെ അമ്മയായും, ഭാര്യയായും അഭിനയിക്കാൻ ഭാഗ്യം ചെയ്ത അപൂർവ നടി,,, കവിയൂർ പൊന്നമ്മ,,, 🌹🌹

  • @ismailcholayil9557
    @ismailcholayil9557 Před rokem +14

    റഹ്‌മാൻ സൂപ്പർ ഹീറോ എൺപതുകളിലെ പെൺപിള്ളേരുടെ പ്രേമ നായകൻ.

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 4 lety +25

    നല്ലൊരു romantic movie, മമ്മൂക്ക carector style, look, attittude 👌സസ്പെന്സുള്ള carector 💯🔥climax ആയപ്പോൾ oru കിടിലൻ പെർഫോമൻസും ❣️👌മമ്മൂക്ക #Fanboy💯❣️💪

    • @annumahil
      @annumahil Před 2 lety +2

      Character

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 2 lety +1

      @@annumahil അക്ഷരത്തെറ്റ് ഒക്കെ ഒന്ന് ക്ഷമിക്കു... 🙂

  • @ashrafkamban
    @ashrafkamban Před 5 lety +20

    സാജൻ സംവിധാനം ചൈത മമ്മൂട്ടി അഭിനയിച്ച അഞ്ച് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ...
    സ്ഥാനങ്ങൾ അനുസരിച്ച് താഴെ
    1 . ചക്കരയുമ്മ
    2 . കൂട്ടിനിളംകിളി
    3 . എന്ന് നാഥന്റെ നിമ്മി
    4 . ഒരു നോക്ക് കാണാൻ
    5 . ഉപഹാരം

    • @umeshcg1942
      @umeshcg1942 Před 5 lety +7

      കണ്ടു കണ്ടറിഞ്ഞു, ഗീതം

    • @antopgeorge2778
      @antopgeorge2778 Před 4 lety +7

      സ്നേഹമുള്ള സിംഹം

    • @rahimc.t6205
      @rahimc.t6205 Před 2 lety +5

      കണ്ടു കണ്ടറിഞ്ഞു ആണ്‌ മെഗാഹിറ്റ്‌, മമ്മൂട്ടി, മോഹൻലാൽ, രഹ്മാൻ, സൂപ്പർ, 🔥🔥👍🏻ഇന്നും പ്രെക്ഷകർ ആഗ്രഹിക്കുന്ന കൂട്ട്കെട്ട്‌. പ്രതീക്ഷിക്കാമോ??

  • @daddymummy562
    @daddymummy562 Před 4 lety +64

    18 vayasil Super Star Aya malayalathile ore oru Nayakan Rahuman!! Supr Movie

  • @ashrafkamban
    @ashrafkamban Před 5 lety +76

    മമ്മൂട്ടിയുടെ സസ്പെൻസ് റോൾ കലക്കി.....
    ലാസ്റ്റ് വരെ മമ്മൂട്ടി ആരാണെന്നറിയാനുള്ള ആകാംക്ഷ നിലനിർത്തി നല്ലരീതിയിൽ പടം മുന്നോട്ട് കൊണ്ട് പോയീ....
    നല്ല കിടുക്കാച്ചി പടം..

  • @rufainanishadnpsuperjodi1047

    എനിക്കി ഏറ്റവും ഇഷ്ടം ഉള്ള നായകൻ എന്തൊരു ഇഷ്ട്ടം ആണെന്നോ ഒരു മൂവിയും ഞാൻ കാണാതിരിക്കില്ല തന്റേടം ഉള്ള എന്റെ റഹ്മാൻ

  • @elsachacko4000
    @elsachacko4000 Před rokem +38

    ആരേലും ശ്രദ്ധിച്ചോ...... ഇ സിനിമയിൽ മമ്മൂക്കക്ക് ഒരു പ്രേതെക ഗ്ലാമർ ആണ്.... 😍🙏👍പിന്നെയാ സോങ്.... പൂവേ.... അരിമുല്ലപ്പൂവേ..... 😍🌹

    • @subeshpalliyali9069
      @subeshpalliyali9069 Před rokem +3

      അത് ശരിയാണ്

    • @anizha47
      @anizha47 Před rokem +2

      Rahman 💖💖💖💖

    • @sindhureghu6246
      @sindhureghu6246 Před 11 měsíci +2

      Athe super song,❤❤❤

    • @rahimc.t6205
      @rahimc.t6205 Před 4 měsíci

      മമ്മൂസ്‌ എത്ര ഗ്ലാമറായാലും അതിൽ പകുതിയും വിഗ്ഗും കളറും റോസ്‌ പൗഡറൊക്കെയാണ്‌, റഹ്മാൻ അങ്ങിനെയല്ല, he’s very natural handsome actor, is isn’t ?

    • @sidhartht-hy8ib
      @sidhartht-hy8ib Před 3 měsíci

      ​@@rahimc.t6205 അതെ സത്യം സുന്ദരൻ റഹ്‌മാൻ ആണ് ❤️

  • @muhammadadnan5338
    @muhammadadnan5338 Před 11 měsíci +4

    മലയാള സിനിമ മമ്മുട്ടി റഹ്മാൻ ഒന്നിച്ചു ആക്ട് ചെയ്ത എല്ലാം സിനിമയും സൂപ്പർ ഹിറ്റ് തന്നെയാ റഹ്മാന്റെ അഭിനയം സൂപ്പർ

  • @memorylane7877
    @memorylane7877 Před 3 lety +65

    എൺപതുകളിലെ സിനിമകളിൽ മമ്മൂക്ക ഏറ്റവും സ്റ്റൈലിഷ് ചുള്ളൻ ആയി വന്ന സിനിമ ❤

    • @shaheenakiwla8242
      @shaheenakiwla8242 Před 3 lety

      A

    • @dantekaiser7097
      @dantekaiser7097 Před 2 lety

      instaBlaster

    • @rahimc.t6205
      @rahimc.t6205 Před 4 měsíci +1

      റഹ്മന്റെ നാലയലത്തെത്തില്ല, അതല്ലേ വാസ്ഥവം???

    • @sidhartht-hy8ib
      @sidhartht-hy8ib Před 3 měsíci

      ​@@rahimc.t6205 അതെ റഹ്മാൻ 🔥

  • @jaleelstark4174
    @jaleelstark4174 Před 4 lety +26

    My favourate actor raheman .nice movie

  • @shihass5548
    @shihass5548 Před 5 lety +21

    Nalla padam.orupaad naal kaathirunna padam. All cast performed well. Rahman nd radhu superb chemistry 😘😘

  • @stellasunny3691
    @stellasunny3691 Před 5 lety +25

    Soopper movie👏👏👏
    " സാറിന് എന്റെ അമ്മയെ വേണ്ടായിരുന്നു , പക്ഷെ എനിക്കെന്റെ അച്ഛനെ വേണം "... ഇക്കാ.. 👌👌👌👌👌👌

    • @treb5526
      @treb5526 Před 4 lety +3

      Why an independent grown man need a father like that? Why the daughter didn't runaway sooner from this abusive father, than try to kill herself? Too sentimental.
      Thilakan getting a pat on his shoulder for being so cruel and brutal.

  • @rathishbaby
    @rathishbaby Před 4 lety +33

    എന്ന് നാഥന്റെ നിമ്മി❤️❤️ സൂപ്പർ മൂവി..ഹീറോയിനെ
    (Radica Ganganath) എന്താ ഭംഗി..soo Cute 😍😍😍

  • @shahanazbabu9488
    @shahanazbabu9488 Před 3 lety +23

    മികച്ച പ്രണയ ചിത്രം, മമ്മൂട്ടി തിലകൻ റഹ്മാൻ നായിക സൂപ്പർ

  • @sheejak1513
    @sheejak1513 Před 2 lety +7

    നല്ല സിനിമ 👍എന്നാ ഭ൦ഗിയാണ് റഹ്മാൻ, മമ്മൂട്ടി, നായിക സൂപ്പർ🥰

  • @prashanthjoseph3500
    @prashanthjoseph3500 Před 4 lety +17

    സർ, സർ എൻ്റെ അമ്മയെ വേണ്ടായിരുന്നു......പക്ഷേ, എനിക്ക് എന്റെ അച്ഛനെ വേണം.
    Heart touching dialogue of our Mammukka 😊😊👍👍

  • @kjmariya382
    @kjmariya382 Před 4 lety +155

    👍👍ഈ സിനിമ ആദ്യമായി കാണുന്നവർ LIKE അടി 👍👍

    • @prashanthjoseph3500
      @prashanthjoseph3500 Před 4 lety +1

      ഞാൻ ഈ സിനിമ പണ്ട് ടിവിയിൽ കണ്ടിട്ടുണ്ട്, ഏഷ്യാനെറ്റിൽ

    • @kjmariya382
      @kjmariya382 Před 4 lety +1

      😁

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 4 lety

      @@kjmariya382 engane ഉണ്ട് മൂവി

    • @achu-ic1sj
      @achu-ic1sj Před 8 měsíci

      എപ്പോൾ കണ്ടാലും ആദ്യം കാണുന്നപോലെ

  • @farooqomr7903
    @farooqomr7903 Před 3 lety +17

    ന്റെ മോനെ മമ്മൂക്കാന്റെ ഡ്രസിങ് 😍🤩👌 ഇങ്ങേര് വേറെ ലെവൽ

  • @rahimc.t6205
    @rahimc.t6205 Před 2 lety +14

    പ്രായതതിൽ മമ്മൂട്ടിയായത്‌ കൊണ്ട്‌ ആദ്യം മമ്മൂട്ടിയുടെ പേര്‌ വെച്ചെന്നേയുള്ളു, ചിത്രത്തിൽ യഥാർത്ഥ നായകൻ റഹ്മാനാണ്‌, നല്ല ഹിറ്റ്‌ പാട്ടുകൾ ഒപ്പം നല്ല തരക്കെടില്ലാത്തചിത്രം, ❤️👍🏻

  • @archanaskitchen890
    @archanaskitchen890 Před rokem +20

    വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു... നല്ല മൂവി.. മമ്മൂക്ക സൂപ്പർ ഗ്ളാമർ ❤️❤️

  • @renjithramachandran5985
    @renjithramachandran5985 Před 5 lety +18

    Awesome movie.. I was in search of this movie for a while.. remembering my childhood.. Nostalgic.. thanks for uploading...

  • @shamnadsha2999
    @shamnadsha2999 Před 5 lety +35

    Nice movie...mammokka outstanding acting in climax.....

  • @muhammadyaser4299
    @muhammadyaser4299 Před 4 lety +19

    മലയാളത്തിൻ്റെ 'അഭിമാനമായ 'മമ്മൂക്ക 'അഭിനയിച്ച പഴയ സിനിമകൾ. മനോഹരങ്ങളാണ് 'അതിൽ ഒന്നാണ് ' എന്ന് നാഥൻ്റെ നിമ്മിയും' നല്ല സിനിമകൾ.ഒരു പാട് പരാജയപ്പെട്ടിട്ടുണ്ട്. അതിന് കാരണം. ആഴച്ചയിൽ'മമ്മുട്ടി സിനിമകൾ. മൂന്നും 'അഞ്ചും 'സിനിമ 'ഒരു മിച്ച് റിലീസ് ചെയ്ത ത് കൊണ്ടാണ് ' എത്രാ നല്ല സിനിമകളാണ് 'അന്ന്

  • @sreekumariammas6632
    @sreekumariammas6632 Před 11 měsíci +8

    Nice movie of mammookka . Climax , elder brother and younger sister and father and grandma join cute family . The father gets a cute son in his old age with out any struggle . Poor Mahesh 's mother died . It's her fate so sad
    . All is great!

  • @shajanaugustine1455
    @shajanaugustine1455 Před rokem +6

    Mammuty,Rehman, Mohanlal Rehman & Rehman mammuty Mohanlal, very famous Combination/ Also Super hit,?? Yes Malayalam Movies in that time,💯✅🙋🙋🙋🕺❤️💕🌹👍👍👍👍👍

  • @minimini3596
    @minimini3596 Před 5 měsíci +2

    എന്ത് സുന്ദരകുട്ടപ്പനാ മമ്മുക്ക ❤️❤️❤️❤️❤️❤️ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല ❤️❤️❤️❤️പ്രത്യേകിച്ച് ആ നഖം കടി 🥰🥰🥰🥰🥰

  • @kiranrajeevrajeev277
    @kiranrajeevrajeev277 Před 3 lety +9

    അടിപൊളി മൂവി.... നല്ല സ്റ്റോറി എല്ലാവരും പൊളിച്ചു ക്ലൈമാക്സ് 💯..... സാജൻ direction⚡️🔥♥️🥰

  • @shafeeqaliali8293
    @shafeeqaliali8293 Před 4 lety +27

    Mammooka character is very handsome in this movie👌

  • @oommencabraham7940
    @oommencabraham7940 Před 4 lety +55

    മമ്മൂട്ടി എന്ത് സുന്ദരനാണ്.....

  • @feemamejo5501
    @feemamejo5501 Před 3 lety +6

    Nice moovie mamootty, rahman, and heroin ellavarum super aayittundu

  • @febinasajin5198
    @febinasajin5198 Před 3 lety +7

    Nalla movie.mammooty de role climax vare suspensil nirthiyath adipoli.rahman mukesh kunjan nalla friendship .beautiful heroine .

  • @christukumariv6186
    @christukumariv6186 Před 3 lety +7

    എനിക് ഏറ്റവും ഇഷ്ടം ഉള്ള nadan റഹ്മാൻ എല്ലാം moviyum kandu

  • @anusukumaran5484
    @anusukumaran5484 Před 2 lety +5

    Rahman mamooty nalla combo nalla movies annu..❤️

  • @abdulrasheedk2720
    @abdulrasheedk2720 Před rokem +8

    Super movie, climax 👌🏻 Rahman so cute 😍

  • @vipin_kurinji
    @vipin_kurinji Před 3 lety +7

    Mammotty super...super....thilakan superrrrrr....rehman superrrrr....nayika sprrrrrr....flim total verg goodddddddd...dont mis it.🥰🥰🥰

  • @ciciljose3261
    @ciciljose3261 Před 4 lety +16

    Nice movie of 80s.Who is watching in2020.

  • @mahroofmahroof6840
    @mahroofmahroof6840 Před 4 lety +16

    ഇക്ക 😍😍🔥🔥🔥😘😘

  • @InspiringNature199
    @InspiringNature199 Před 3 lety +9

    Super movie! Beautiful heroine 🤩 Handsome Hero 😎

  • @subhasahukar5745
    @subhasahukar5745 Před 4 lety +23

    Unexpected climax. Mamooka super as usual.

    • @rahimc.t6205
      @rahimc.t6205 Před 2 lety

      പ്രായതതിൽ മമ്മൂട്ടിയായത്‌ കൊണ്ട്‌ ആദ്യം മമ്മൂട്ടിയുടെ പേര്‌ വെച്ചെന്നേയുള്ളു, ചിത്രത്തിൽ യഥാർത്ഥ നായകൻ റഹ്മാനാണ്‌,

  • @sreedevi7750
    @sreedevi7750 Před rokem +1

    Super❤️👍👍👍 Songs എല്ലാം ഒന്നിനൊന്ന് മെച്ചം👍 ഇന്നാണ് ഈ Film കണ്ടത് ... ഒരു പാട് ഇഷ്ടമായി👍👍👍👍

  • @shafishafiavkokkur7380
    @shafishafiavkokkur7380 Před 5 lety +6

    Super muvie supersong puve arimullapuve puve orupadu ishdaayi

  • @sulekhajayan8595
    @sulekhajayan8595 Před 2 lety +3

    Beautiful movie. beautiful songs. Superb

  • @safeer6075
    @safeer6075 Před 4 lety +14

    മമ്മൂട്ടി... നിർമല എന്റെ അനുജത്തി ആണ്.. രണ്ടു അമ്മമാർക്ക് പിറന്നവർ ആണെന്ന് മാത്രം.. നാഥാനു മനസ്സിലായില്ലേ.. സൂപ്പർ മൂവി... അന്നത്തെ തേർഡ് സൂപ്പർ സ്റ്റാർ.. റഹ്മാൻ... അൽപ സമയത്തിനുള്ളിൽ പ്രോഗ്രാം ആരംഭിക്കുന്നതാണ്.. glat meet you.. എനിക്കു എന്റെ അച്ഛനെ വേണം... പൂവേ അരി മുല്ല പൂവേ..

  • @francisrajxavier7520
    @francisrajxavier7520 Před 5 lety +11

    Nice movie.Mamooka as handsome always. Heroine radhu dress is good. That time, modern dress always wearing. Beautiful heroine.

    • @rahimc.t6205
      @rahimc.t6205 Před 2 lety

      പ്രായതതിൽ മമ്മൂട്ടിയായത്‌ കൊണ്ട്‌ ആദ്യം മമ്മൂട്ടിയുടെ പേര്‌ വെച്ചെന്നേയുള്ളു, ചിത്രത്തിൽ യഥാർത്ഥ നായകൻ റഹ്മാനാണ്‌,

  • @noushinachinnu
    @noushinachinnu Před 3 lety +6

    Super romantic movie
    Rahman nalla sundaran aaytund
    heroin nalla sundariyum😍

  • @deeparajdeeparaj806
    @deeparajdeeparaj806 Před 9 měsíci +4

    റഹ്മാനെ കാണാൻ വേണ്ടി മാത്രം ..
    Super movie

  • @VipinGeorge
    @VipinGeorge Před 3 lety +22

    First time in the history of Malayalam cinema, a computer is shown at 01:11:49, that too a colour monitor in 1986
    01:11:58 She is talking about programming language BASIC (Beginners' All-purpose Symbolic Instruction Code) - the first programming language I learned,

  • @prashanthjoseph3500
    @prashanthjoseph3500 Před rokem +26

    Mammootty and Rahman, the old golden pair of Malayalam Cinema ❤️❤️

  • @thakkuduaruna4576
    @thakkuduaruna4576 Před 2 lety +3

    Excellent movie
    Super acter and actress
    5/5
    It is worthy to watch....
    Grt work....
    Thnkuuuuuu so much...
    💖💖❤💖❤💖Excellent Love story..
    Njnaaa Naadhanaa...
    😍😍😍💖❤

  • @bindumoleks3621
    @bindumoleks3621 Před rokem +6

    Very cute heroine and her natural acting!

  • @feemamejo5501
    @feemamejo5501 Před 3 lety +8

    Raadhu and rahman nice jodi 🌹🌹

  • @vyshakts9806
    @vyshakts9806 Před 4 lety +106

    Lighter watch കണ്ടു വന്നവർക്കു നീലാം മുക്കം 1:27:15

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 4 lety +6

      ഇക്ക പണ്ടേ വിട്ട സീൻ 🔥❣️

    • @ajask.a9186
      @ajask.a9186 Před 3 lety +1

      Polichu broo

    • @mammookkafan3695
      @mammookkafan3695 Před 3 lety +1

      അത് കണ്ടിട്ടാ വന്നത് തന്നെ

  • @rasheedk2936
    @rasheedk2936 Před 4 lety +17

    പരപ്പനങ്ങാടി പ്രഭ തിയേറ്ററിൽ (പിന്നെ അത് പൊളിച്ചു വേറെ തിയേറ്ററെടുത്തു ഇപ്പോൾ പേര് പ്രയാഗ് )നിന്നും കണ്ട സിനിമ എന്ന് നാഥന്റെ നിമ്മി റഹ്‌മാന്റെ സുവർണ കാലം

  • @rubydevassy5267
    @rubydevassy5267 Před 3 lety +7

    Mammootty is super Rahman and Radhu beautiful pairs.

  • @sarithajayanj5021
    @sarithajayanj5021 Před 2 lety +4

    Mazhavilkuudaram ഫിലിം കണ്ടപ്പോ റഹ്മാനെ വല്ലാതെ അങ്ങ് ഇഷ്ട്ടായി.. പിന്നെ അദ്ദേഹത്തിന്റെ ഫിലിം തെരെഞ്ഞുപിടിച്ചു കണ്ടുകൊണ്ടിരിക്കുന്നു.. അങ്ങനെ എത്തിയതാ ഇവടെയും..

  • @profnesamony
    @profnesamony Před rokem +2

    Good movie. Interest in the movie gathers momentum with the appearance of super star Mammooty. The surprise in the end is beautiful.

  • @subhabanu5487
    @subhabanu5487 Před 4 lety +8

    My favourite acter Rahman sir.

  • @rehareha0098
    @rehareha0098 Před 5 lety +8

    Wonderful story

  • @nishamarakkaparambilshajah391

    I love rahman... I am a big fan of him ♥️

    • @prashanthjoseph3500
      @prashanthjoseph3500 Před 4 lety +2

      റഹ്മാൻ ഈ പടത്തിൽ മീശയുണ്ടായിരുന്നെങ്കിൽ എങ്ങനെയിരിക്കും ? Just imagine

    • @prashanthjoseph3500
      @prashanthjoseph3500 Před 4 lety +4

      I like Rahman with moustache

    • @nishamarakkaparambilshajah391
      @nishamarakkaparambilshajah391 Před 4 lety +1

      Aah "parann parann parann" Enna movie yile pole irikkum

    • @prashanthjoseph3500
      @prashanthjoseph3500 Před 4 lety +1

      @@nishamarakkaparambilshajah391 Yes, Parannu parannu parannu

    • @prashanthjoseph3500
      @prashanthjoseph3500 Před 4 lety +1

      @@nishamarakkaparambilshajah391 Uyarangalil, Moonnam Pakkam, Mukthi, Charithram, Kalalpada, Veena meettiya vilangukal, Mazhavil Koodaram, Hitlist, Pudhu pudhu arthangal, King Solomon, Dreamz, Black, Rajamanikyam, Mahasamudram, Bhargavacharitham moonnam ghandam, Abraham & Lincoln, Nanma, Goal, Rock n roll, Musafir, Mumbai Police etc.

  • @bharadwaj369
    @bharadwaj369 Před 4 lety +14

    1:27:19 ❣️❣️❣️Kaduvakunnil kuruvaachan

  • @ArunKumar-gz8xj
    @ArunKumar-gz8xj Před 4 lety +26

    ഉഗ്രൻ സിനിമ കുറേക്കാലം കാണണമെന്ന് വിചാരിച്ചു കണ്ടതാണ് നല്ല പാട്ടുകളും heroine നല്ല ഭംഗി...ആരും മോശമായില്ല

  • @laneeshd1534
    @laneeshd1534 Před 5 lety +27

    ഇക്ക സൂപ്പർ ഇഷ്ടം കട്ട ഫാൻ

  • @manasathambi882
    @manasathambi882 Před 4 lety +4

    Super movie ... Cute actress

  • @anizha47
    @anizha47 Před rokem +6

    Rahman superb as always 💖💖💖💖

  • @harismohammed9702
    @harismohammed9702 Před 4 lety +5

    നൊൾസ്റ്റാൾജിയ😕 | Love ......😍

  • @riyasnaani2687
    @riyasnaani2687 Před 5 lety +24

    തിലകൻ is the good actor

  • @maddy95951
    @maddy95951 Před 5 lety +4

    Thanks for uploading the movie

  • @habeebsaiffood4006
    @habeebsaiffood4006 Před 5 lety +19

    Mammukka is handsome

  • @urmilas5948
    @urmilas5948 Před 3 lety +6

    Nice movie. mammookka😍😍😍

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 5 lety +2

    All songs super

  • @raniyanusreen323
    @raniyanusreen323 Před 4 lety +9

    സൂപ്പർ. നല്ല കോമഡി, നല്ല കഥ. നല്ല പാട്ടുകൾ.
    ശരത്കാല........ ❤❤❤

  • @rcmpayyoli3428
    @rcmpayyoli3428 Před 3 lety +3

    Kidu film....mamooka polich....

  • @binucp7133
    @binucp7133 Před 2 lety +13

    ഒരു പാട്ടിനു വേണ്ടി ഏറ്റവും കൂടുതൽ സാരി ഉപയോഗിച്ച ഇന്ത്യയിലെ ആദ്യത്തെ സിനിമാ,, (പൂവേ, അരി മുല്ല പൂവേ, ),,, 🌹🌹

  • @rahmathk9667
    @rahmathk9667 Před 2 lety

    Super movie. I like Rahman mamooty combination.this movie climax is so so super.what a beauty of Rahman , mamooty.
    just like heroine . Thanks for aploading

  • @thakkuduaruna4576
    @thakkuduaruna4576 Před 2 lety

    😃😃💖Thnkuuu for uploading this wonderful romantic movie💖😃😃

  • @krishnakannaaa9740
    @krishnakannaaa9740 Před 5 lety +5

    I like this movie super

  • @sreekumariammas6632
    @sreekumariammas6632 Před 2 dny

    ഏറ്റവും കൂടുതൽ സാരി ഉപയോഗിച്ച സിനിമ , പാട്ട് സീനിൽ .❤❤❤❤❤❤

  • @prashanthjoseph3500
    @prashanthjoseph3500 Před 5 lety +63

    In this movie Mammootty drives a green Maruti Gypsy KBF 7969. Launched in December 1985, that was the time Maruti's first off-roader Gypsy made its debut in the market. Gypsy was the third vehicle from Maruti after 800 and Maruti van. Based on Suzuki's long wheelbase Jimny SJ40/410 series, it was powered by F10A 970cc petrol engine with four speed manual transmission. Initially available as a soft top version, hard top version came later. MG410 stands for Maruti Gypsy 4 cylinder 1.0 litre engine

    • @drunkenmonkey2348
      @drunkenmonkey2348 Před 5 lety +7

      great dude 👌👌👌
      I am also watch old movies to see our old school cars and motorcycles

    • @apple1652
      @apple1652 Před 5 lety +3

      Nice of you Prashanth !

    • @sindhukunnakkad7181
      @sindhukunnakkad7181 Před 2 lety

      Rahman was a talented & toooo handsome actor

  • @cheri-muneerthazhathepeedi7969

    Thanks

  • @swaminathan1372
    @swaminathan1372 Před 4 lety +6

    Mammutty suppar

  • @kunjukannur1677
    @kunjukannur1677 Před 5 lety +9

    feel my love

  • @pkulangara1994
    @pkulangara1994 Před 3 lety +4

    നായിക 👌first time watching this movie

  • @nibinjose1272
    @nibinjose1272 Před 3 lety +3

    What an Awsm romantic movie...

  • @sindhuks365
    @sindhuks365 Před rokem +3

    ❤ഗ്ലാമറിനു ഞങ്ങൾ പുറകോട്ടില്ല ❤😂❤😂❤😂❤

  • @ayshamolaysha4441
    @ayshamolaysha4441 Před 3 lety +5

    സൂപ്പർ പടം 👌👌👌

  • @prashanthjoseph3500
    @prashanthjoseph3500 Před 5 lety +13

    If you can imagine it, you can achieve it. If you can dream it, you can become it.

  • @phenominelwomen5119
    @phenominelwomen5119 Před 5 lety +7

    "Achan evide ennu chodichapol Amma ambily ammavane kaanich tharuvarunnu " hearttouching dilogue ...mammooty very handsome ..supr songs .
    Nice movie ..don't mis

  • @gowriunni7821
    @gowriunni7821 Před 3 lety +5

    Mammookka 😍

  • @gulsavinguruprasadengoor1357

    First actor to use F word in Malayalam cinema- Mala Aravindan (7:12)

  • @mahroofmahroof6840
    @mahroofmahroof6840 Před 4 lety +7

    ഇക്ക mass

  • @sajithantony3358
    @sajithantony3358 Před 5 lety +3

    Cute movie..good theme

  • @hareezr
    @hareezr Před 5 lety +8

    Thanks for uploading ths movie

  • @soorajjs374
    @soorajjs374 Před 3 lety +3

    mammootty favirator hero

  • @akhilsudhinam
    @akhilsudhinam Před měsícem +2

    1:27:14മുതൽ ശ്രദ്ദിച്ചു നോക്കു മമ്മുട്ടി സിഗരറ്റ് എടുക്കുന്നത് ഒരു ബൗളിൽ നിന്നാണ് കത്തിക്കുന്നത് വാച്ച് ഉപയോഗിച്ചും അത് കഴിഞ്ഞു ഫോൺ വരും ആ ലാൻഡ് ഫോൺ ഒരു കാറിന്റെ മോഡലും ആ കാലത്തെ വെറൈറ്റി 👍👍👍പൊളി തന്നെ മമ്മൂട്ടിയുടെ ഐഡിയ ആവും sure

  • @jithusunil8355
    @jithusunil8355 Před 3 lety +2

    Nice film 👏🏻😍👏🏻

  • @sanumamthapranavam2606
    @sanumamthapranavam2606 Před 3 lety +3

    സൂപ്പർ മൂവി... 💖

  • @krishnajayanthi4164
    @krishnajayanthi4164 Před 2 lety +1

    Super love story 👌👏👏