Malayalam Full Movie | Nandi Veendum Varika | Ft. Mammootty, Suresh Gopi, Urvashi

Sdílet
Vložit
  • čas přidán 5. 10. 2014
  • Nandi Veendum Varika is a Indian Malayalam film, directed by P. G. Viswambharan and produced by M. Sunil Kumar. The film stars Mammootty, Suresh Gopi, Urvashi, M. G. Soman and Sreenivasan in the lead roles.The movie did good business in box office.The music was composed by Shyam and the lyrics were written by Chunakkara Ramankutty.
  • Krátké a kreslené filmy

Komentáře • 563

  • @yousufm7816
    @yousufm7816 Před 3 lety +183

    1986 ലുള്ള സിനിമ. നന്ദി വീണ്ടും വരിക.
    അതേ വർഷം1986 ൽ ഉള്ള സിനിമയാണ് ആവനാഴി. രണ്ട് സിനിമയിലെയും മമ്മൂട്ടിയുടെ വ്യത്യസ്ത expression അത്ഭുതം

    • @muhammadkhaise212
      @muhammadkhaise212 Před 3 lety +16

      അതുമാത്രമല്ല. സായംസന്ധ്യ. പൂവിനു പുതിയ പൂന്തന്നൽ. ന്യായവിധി.

    • @arjunvincent7663
      @arjunvincent7663 Před rokem +1

      Ellam 1986 September masathil Onam release aayirunnu ee cinimakal ellam.pakshe hit aayath aavanazhi mathram.

    • @smitharajendran5671
      @smitharajendran5671 Před 4 měsíci

      @@arjunvincent7663 uu8

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 Před 2 lety +72

    മമ്മൂക്കയ്ക്ക് കോമഡി വഴങ്ങുമെന്ന് തെളിയിച്ച ചിത്രം. പൗരുഷമാർന്ന ഭാവങ്ങളും അദ്ദേഹത്തിന് മാത്രം സ്വന്തം😍😍😍😍😍

    • @prasadsivaraman5604
      @prasadsivaraman5604 Před rokem +4

      അതെ അത് കൊണ്ടാണ് നമ്മൾ അദ്ദേഹത്തെ ❤️ മെഗാസ്റ്റാർ ❤️ എന്നു വിളിക്കുന്നത്.

    • @thasneem5367
      @thasneem5367 Před 8 měsíci +3

      ഇതിൽ ആരെ കോമഡി ഉള്ള മൂവി എനിക്ക് തോന്നിയത് കുട്ടേട്ടനാണ് കോമഡിയും നല്ല കോഴിത്തരം അടിപൊളി മൂവിയാണ്

    • @sreekumariammas6632
      @sreekumariammas6632 Před 5 měsíci

      ​@prasadsivaramyou said the truth thank you ❤❤❤❤❤❤an5604

    • @beenaabraham2243
      @beenaabraham2243 Před 4 měsíci

      👌👌👍

  • @fahadhsherief
    @fahadhsherief Před 4 lety +105

    മമ്മൂട്ടി ഇതുപോലെ ഉള്ള സ്വാഭാവിക കോമഡി പടം ആണ് ചെയ്യേണ്ടത്..
    കണ്ടിരിക്കാൻ തന്നെ രസം ഉണ്ട്

  • @user-ht8zq1cp6l
    @user-ht8zq1cp6l Před 7 měsíci +6

    മമ്മുട്ടിയുടെ ഹാസ്യവും പേടിയും ഇടകലർന്ന അഭിനയ പാടവം ഹൃദ്യമാണ് നന്ദി വീണ്ടും വരിക. മനോഹരമായ ലാളിത്യമായ സിനിമ.

  • @MuhammedSalim
    @MuhammedSalim Před rokem +38

    കോമഡി വഴങ്ങില്ല എന്ന് പറയുന്നു....ആര്.....?
    ആരോ...
    ഒരു നടൻ ഏതു തരത്തിലും ഉള്ള കഥാപാത്രം അഭിനയിക്കുന്നു
    ആവർത്തനങ്ങൾ ഇല്ലാതെ 🤗🤗🤗🤗അതാണ്‌ മമ്മുക്ക 🔥🔥🔥🔥

    • @sreekumariammas6632
      @sreekumariammas6632 Před 5 měsíci +2

      Who told Mammookka can't does comedy ? Who told Mammookka can't does dance ? In the Pinnilave movie he did dance very perfect . .❤❤

    • @beenaabraham2243
      @beenaabraham2243 Před 4 měsíci

      ❤❤❤

  • @sanalcd
    @sanalcd Před rokem +53

    Mammookkaa Acting super... super movie...2022ൽ കാണുന്നവർ ഉണ്ടോ 💖💖👍

    • @nnteck6669
      @nnteck6669 Před rokem

      Rrr

    • @BlueMountain-mt1ht
      @BlueMountain-mt1ht Před 9 měsíci

      2023 September 12

    • @shinoj-gn4gw
      @shinoj-gn4gw Před 9 měsíci +1

      2023സെപ്റ്റംബർ 16ന് ഞാൻ ഇത് വീണ്ടും കണ്ടു. കുഞ്ഞിന്നാളിൽ അടുത്ത വീട്ടിലെ ടീവി യിൽ രാത്രി കണ്ട ഒരോർമയിൽ പ്രവാസ ജീവിതത്തിൽ ഇപ്പോൾ യൂ ട്യൂബിൽ തപ്പി എടുത്തതാണ് 🥰🥰

    • @rjtraveleatbyrazi
      @rjtraveleatbyrazi Před 8 měsíci

      2023

    • @pkmansoor923
      @pkmansoor923 Před 7 měsíci

      2023 /11/30😂

  • @user-xe7nk7jq5e
    @user-xe7nk7jq5e Před 4 lety +277

    ഇതിലെ മമ്മൂട്ടിയുടെ ശബ്ദത്തിൽ പോലും ഒരു പേടിയുടെ അംശം ഉണ്ടായിരുന്നു നേരെ അടുത്ത മാസം റിലീസ് ആയ ആവനാഴിയിലെ ബൽറാമിന് ഉറച്ച ഘനഗാംഭീര്യം ഉള്ള പോലീസിലേക് പാറിച്ച നട്ട അഭിനയം....ഇത്തരത്തിൽ രാവും പകലും പോലെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിക് സ്വന്തം ♥️

    • @Diludaniel87
      @Diludaniel87 Před 3 lety +11

      Exactly❤️🔥

    • @naseef2287
      @naseef2287 Před rokem +15

      അതാണ് അദ്ദേഹം ഇന്നും updated ആയികൊണ്ടേ irikkunu

    • @muhammedmaqbool1777
      @muhammedmaqbool1777 Před rokem +11

      Flexibiliteit enn paranjaal athaanu .. allathe dance kalikkunne matram alla 😂

    • @safvannoushad5432
      @safvannoushad5432 Před rokem +5

      ​@@muhammedmaqbool1777 dance എന്നൊക്കെ പറഞ്ഞാൽ ഒരു actor ടെ qualities ൽ ഒന്ന് മാത്രമാണ് അല്ലാതെ ഒരു actor ക്ക് വേണ്ട basic quality അല്ല

    • @rageshgnath6257
      @rageshgnath6257 Před 11 měsíci +4

      Ithilum 1.28akumbol matam varunund

  • @ashmedia4567
    @ashmedia4567 Před 4 lety +107

    ഇത്രയും പേടി തൊണ്ടനായ ഒരു പോലീസുകാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മമ്മൂക്ക അഭിനയം കുടുക്കി

  • @roshanzb4760
    @roshanzb4760 Před 2 lety +14

    1986 ൽ നന്ദിവീണ്ടും വരിക സായംസന്ധ്യ ആവാനാഴി പൂവിനു പുതിയ പൂന്തെന്നൽ ന്യായവിധി അഞ്ചു ഫിലിം ഒരു ദിവസം ഓണത്തിന് റിലീസ് 🙏

  • @chinnunifuvlog5747
    @chinnunifuvlog5747 Před 4 lety +50

    മമ്മുക്കയുട പോലീസ് വേഷങ്ങൾ എടുത്താൽ പല തരത്തിൽ അയിരിക്കും അവസാനമായി വന്ന ഉണ്ട വരെ. ഓഗസ്റ്റ്‌ ഒന്നിലെ പെരുമാൾ, കസബയിലെ രാജൻ സക്കറിയ, ബ്ലാക്കിലെ ഷണ്മുഖൻ, പിന്നെ മാണി സർ. വേറെ എത്ര എത്ര കഥാപത്രങ്ങൾ. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി വന്ന ഒരു സിനിമയായിരുന്നു ശ്രീനിവാസൻ തിരക്കഥയിൽ വന്ന നന്ദി വീണ്ടും വരുക എന്ന മൂവി. ഒരു പേടിത്തൊണ്ടനായ പോലീസ് കഥാപാത്രമായിട്ട് ആയിരുന്നു മമ്മുക്ക ഇതിൽ. കോമഡി കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് പറയുന്ന മമ്മുക്ക അടിപൊളി ആയിട്ടു ആണ് ഈ കഥാപാത്രം ചെയ്തു വെച്ചിരിക്കുന്നത്. പടത്തിന്റെ അവസാന ഭാംഗംകളിൽ മമ്മുക്കയുടെ ട്രാൻസ്ഫോർമേഷൻ വേറെ ലെവൽ ആയിരുന്നു😍🔥🔥🔥

    • @BEN-cj3ud
      @BEN-cj3ud Před 3 lety +4

      രൗദ്രം (നരി ..... നരേന്ദ്രൻ ), ഇൻസ്പക്ടർ ബൽറാം , ആവനാഴി (inspector balram ഒരു action ത്രില്ലർ, അതേ ബൽറാം എന്ന കഥാപാത്രം ആവനാഴിയിലൂടെ മനസിക സംഘർഷങ്ങളിലൂടെ ) രക്ഷസ രാജാവ് (രാമനാഥൻ ), ദി ഗോഡ്മാൻ (അമർനാഥ്), അബ്രഹാമിന്റെ സന്തതികൾ (അബ്രഹാം), കുറേയേറെ വിത്യസ്ഥ Police വേഷങ്ങൾ .... കുറേയുണ്ട് പറഞ്ഞാൽ തീരൂല്ല കുറേ ഉണ്ട് ..... ഓർമയിൽ ഉള്ളത് ഇവിടെ കുറിച്ചു ..... മലയാള സിനിമയിൽ Suspence ത്രില്ലർ കൊണ്ട് വന്ന KG ജോർജിന്റെ യവനിക എന്ന മൂവിയിലെ ജേക്കബ് ഈരാളി, ജോഷിയുടെ ഈ തണുത്ത വെളുപ്പാൻ കാലത്ത്, എനിക്ക് കൂടുതൽ ഇഷ്ടം ജേക്കബ്ബ് ഈരാളി, ഷൺമുഖൻ, ആവനാഴി (ബൽറാം), പെരുമാൾ

  • @abdullahh3378
    @abdullahh3378 Před 2 lety +49

    1:01:35 കുട്ടികളെ സ്കൂളിൽ ചേർക്കുന്നതുപോലെയാ si യെ ചാർജ്‌ടുക്കാൻ കൊണ്ടുപോകുന്നത് 😂😂😂

  • @nafseer9538
    @nafseer9538 Před 3 lety +47

    എത്ര പൗരുഷം ഉള്ള ആളാണ് ഇങ്ങനെ പേടി തൊണ്ടനായി ഈസി ആയി അഭിനയിക്കുന്നത്..തകർത്തു അഭിനയിച്ചു മമ്മൂട്ടി ഈ പടത്തിൽ.. 1985 മുതൽ 2000 വരെ ഉള്ള എല്ലാ മമ്മൂട്ടി പടങ്ങളും super ആയിരുന്നു... മമ്മൂട്ടിയുടെ സുവർണ കാലഘട്ടം ആയിരുന്നു...

    • @memorylane7877
      @memorylane7877 Před 3 lety +14

      അതുപോലെ തന്നെ തന്ത്രവും. അഡ്വക്കേറ്റ് നന്ദഗോപല മാരാരും അഡ്വക്കേറ്റ് ഭാസ്കര പിള്ളയും ഒക്കെ ആയ മനുഷ്യൻ ആണ് മൂക്കിൽപ്പൊടിയും വലിച്ചു നടക്കുന്ന പേടിത്തൊണ്ടൻ വക്കീൽ ജോർജ് കോര വെട്ടിക്കലിനെയും അവതരിപ്പിച്ചത്. ❤

    • @Positiveviber9025
      @Positiveviber9025 Před 3 lety +8

      2000 thinu sheshavum hitugal indayitund

  • @abbasnlm-kh6zd
    @abbasnlm-kh6zd Před rokem +12

    അച്ഛനും കൊള്ളാം മകനും കൊള്ളാം സൂപ്പർ

  • @chuvannabhoomichannel8479
    @chuvannabhoomichannel8479 Před 4 měsíci +9

    2024 ൽ കാണുന്നവരുണ്ടോ

  • @elite2522
    @elite2522 Před 3 lety +67

    Written by Sreenivasan the legend

    • @arishkumar6551
      @arishkumar6551 Před 3 lety +19

      തിരക്കഥ, സംഭാഷണം ശ്രീനിവാസൻ
      കഥ -ജഗദീഷ്

    • @samsonsebastian1043
      @samsonsebastian1043 Před 8 měsíci +1

      ​@@arishkumar6551😂

  • @fawazalikkal7094
    @fawazalikkal7094 Před 3 lety +151

    2 ആം lockdown ൽ കാണുന്നവർ ഇവടെ കമ്മോൺ .....

    • @nishamol9044
      @nishamol9044 Před 3 lety +3

      i am the come on

    • @shijumon2840
      @shijumon2840 Před 3 lety +1

      @@nishamol9044 aà

    • @charlicharli4962
      @charlicharli4962 Před 3 lety

      @@nishamol9044 2 true ggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggg52ggggggggggggggggg-g--gg-ggg--ggg-gg-gg-gg--ggggg-g--g-g--g-ggggg--ggg--gg--gggggggg-g-ggg-gg--g-ggggggggg---gggggggggg-gg-gggggggggggggggggggggg--gggg--g--gg-gg-gggggg-g---gggg-ggggggg-gggggggggg-gggggg-gg-gggggggggg-ggggggggggggggggggggggggggggggggggggggggggggggg-gggggggggggggg-ggggggvyggggggggggggggggg--

    • @vinukjohn9213
      @vinukjohn9213 Před 3 lety

      😂😂😂😂😂

    • @ashiqalunghal2861
      @ashiqalunghal2861 Před 3 lety

      I'm watching now

  • @sajinraj1598
    @sajinraj1598 Před rokem +16

    മമ്മൂട്ടി ചിരിപ്പിച്ചു കൊന്നു 😄😄

  • @usmankotapuram
    @usmankotapuram Před 3 lety +20

    beauty of POLICE lays with MAMMOOKKA....height, weight, dialog ...

  • @BEN-cj3ud
    @BEN-cj3ud Před 3 lety +52

    7:19 പൊളി.......😄😄😄
    ശങ്കരാടി : മോഹൻദാസാ
    മമ്മൂട്ടി : എന്താടോ ......അയ്യോ അച്ഛൻ🏃🏃🏃🏃

    • @beenaabraham2243
      @beenaabraham2243 Před 4 měsíci +1

      😂😂ഞാൻ, വീണ്ടും വീണ്ടും കണ്ട scene

  • @mohammedch2331
    @mohammedch2331 Před 4 lety +47

    1-16 മിനിറ്റിലുള്ള പ്രേമാഭ്യർത്ഥന ...തികച്ചും നാച്ചുറൽ ..മനഹരമായ അഭിനയം മമ്മുക്കയും ഉർവ്വശിയും

    • @arshadarshu8700
      @arshadarshu8700 Před 4 lety +3

      😍😍

    • @kamalprem511
      @kamalprem511 Před 3 lety +7

      Mammootty aadyamaayi illathth verumbo ulla aah payyante reaction okke super

  • @sreekalakk609
    @sreekalakk609 Před 2 lety +8

    മമ്മൂക്ക ഒറിജിനൽ സൂപ്പർ സ്റ്റാർ ✌️🙏🙏

  • @princeofparakkal4202
    @princeofparakkal4202 Před 4 lety +41

    തട്ടിൽക്കൂട്ടൊന്നും അല്ല നല്ല സിനിമയാണ് കെട്ടോ. ഇക്ക. സുരേഷേട്ടൻ, ഉർവശി ചേച്ചി ❤❤❤👌👌

  • @aksaiajeesh
    @aksaiajeesh Před 4 lety +44

    അഹിംസെ.... ശ്രീനിയേട്ടന്റെ വിളി അടിപൊളി പൊളി 😂😂😂😂

  • @younus4686
    @younus4686 Před 9 měsíci +7

    Mammootty&sreenivasan 🤍

  • @sandeepthilakan7728
    @sandeepthilakan7728 Před rokem +9

    Those golden days when I would keep waiting for this movie to be telecast again on Asianet.

  • @abbasabbu1349
    @abbasabbu1349 Před 3 lety +20

    നല്ല രസമുള്ള മൂവി മമ്മൂട്ടിയുടെ പേടി സൂപ്പർ

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +37

    Mammooty , urvashi,sreeni vasan Suresh Gopi ,shankaradi kalakki

  • @ajiaravindhan
    @ajiaravindhan Před rokem +13

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +135

    16:49 ശങ്കരാടി.. അച്ഛന്റെ ആഗ്രഹം മോൻ സാധിച്ചു തരില്ലേ മോനെ.. മോൻ ട്രൈനിങ്ങിന് പോവില്ലേ...
    മമ്മൂട്ടി. പോവാം.. ☺☺
    ശങ്കരാടി.. എന്റെ പൊന്ന് മോനെ
    മമ്മൂട്ടി .. എന്റെ പോന്നഛാ 👌☺

  • @shihabibrahim3980
    @shihabibrahim3980 Před 5 lety +248

    2019 ൽ കണ്ടവർ ലൈക്ക്......

  • @2002georgezacharia
    @2002georgezacharia Před 5 lety +53

    One of the best performance of mammotty.. simple story but great performance by everyone... miss those kind of movies ..

  • @Aazikka
    @Aazikka Před 3 lety +31

    Soman perfect villain👌
    സുകുമാരി x ശങ്കരാടി പരസ്പരമുള്ള കൗണ്ടറുകളും പൊളിച്ചു 😂

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 2 lety +6

    എന്തൊരു അഭിനയം മമ്മൂട്ടിയുടെ🔥😂

  • @nisar.nisar.k.p6605
    @nisar.nisar.k.p6605 Před 4 lety +15

    മെഗാസ്റ്റാർ ഫെയിസ് ഓഫ് ഇന്ത്യൻ സിനിമ

  • @bavab8746
    @bavab8746 Před 3 lety +8

    ചിത്ര.ചേച്ചിയുടെ.സൂപ്പർ.ഗാനം.

  • @p.v.r1310
    @p.v.r1310 Před 3 lety +31

    ഈ മോഹൻ ദാസ് തന്നെ ആണോ നമ്മുടെ ഇൻസ്പെക്ടർ ബൽറാം എൻ്റെ മമ്മുക്കാ സമ്മതിച്ചു

  • @Bariklh
    @Bariklh Před 4 lety +54

    Anyone 2020..

  • @vathanlal7405
    @vathanlal7405 Před 8 lety +80

    kidu movie... Mammootty good comedy role...

  • @Shijimc3
    @Shijimc3 Před 3 lety +25

    ബോർ അടിച്ചു old films തിരഞ്ഞവർ ആരൊക്കെ?

  • @user-mp4hs1lj2n
    @user-mp4hs1lj2n Před 11 měsíci +6

    അടിപൊളി മൂവി മമ്മൂക്ക പൊളിച്ചു ❤🥳👍🏻

  • @johnyma3265
    @johnyma3265 Před 2 lety +5

    ഉർവശിയെ കാണാൻ നല്ല സുന്ദരി ആയിരിക്കുന്നു

  • @BEN-cj3ud
    @BEN-cj3ud Před 3 lety +13

    16:59 ഇത് തന്നല്ലെ ശ്രീനിവാസൻ സരോജ് കുമാർ ൽ എടുത്തത്😄😄😄

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +82

    അടിപൊളി പടം.. മമ്മൂക്ക പൊളിച്ചു

  • @JointviewsDeepakMohan
    @JointviewsDeepakMohan Před 4 lety +15

    1:26:36 pwoli sarathe track maatt🤓😎

  • @muhammedshan7172
    @muhammedshan7172 Před 9 měsíci +4

    2023.10.1.ഇ സിനിമ കാണുന്നവരു ണ്ടോ

  • @akhilsankar18
    @akhilsankar18 Před 5 lety +88

    14:33 അമ്മ ബെറ്റ് വയ്ക്കുന്ന ഈ ഇരുട്ടത്ത് ഞാൻ ഒറ്റയ്ക്ക് ഈ വീടിന്റെ പഠിക്ക പോയിനിക്കുന്നത് കാണണോ 😂😂 കിടു മൂവി മമ്മൂട്ടി ഒത്തിരി ചിരിപ്പിച്ചു 😍😍😍

    • @jayadevanv327
      @jayadevanv327 Před 4 lety +7

      അയ്യോ അങ്ങനെ ഉള്ള വല്ല്യ സാഹസത്തിന് ഒന്നും നിക്കല്ലെ 😂😂

  • @masterjoshyjohn
    @masterjoshyjohn Před 5 lety +66

    01:07:05 touching scene... Brilliant screenplay Sreenivasan... P.G. Viswambharan-Mammootty Combination always superb

  • @irfanss2210
    @irfanss2210 Před 4 lety +138

    Lockdown സമയത്ത് കാണാൻ വന്നവരുണ്ടോ..

  • @shebeebrahman7407
    @shebeebrahman7407 Před 5 lety +11

    Mammooka

  • @alanaugustine4578
    @alanaugustine4578 Před 4 lety +33

    2020 ൽ കണ്ടവർ ലൈക്ക്.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 5 měsíci +2

    കോമഡി with ട്രാജഡി 😂❤🙏👍👌🌹🌹🌹

  • @saidmuhammed6143
    @saidmuhammed6143 Před 9 měsíci +5

    Mammukka ❤

  • @melbin1518
    @melbin1518 Před 3 lety +8

    മമ്മുക്ക 🔥🔥🔥

  • @noushadc835
    @noushadc835 Před 6 lety +60

    ഇക്കയുടെ സൂപ്പർ സിനിമ

  • @ullaspurushothaman3519
    @ullaspurushothaman3519 Před 4 lety +118

    മമ്മൂട്ടി:ഭയങ്കര അഹിംസാവാതിയാ ഞാൻ അമ്മ കോഴി യെ വെട്ടുന്ന ചോര കണ്ടാൽ ഒരാഴ്ച ഞാൻ പനിച്ചുകിടക്കു൦ ശ്രീനി: കോഴിയിറച്ചി തിന്നുമോ മമ്മൂട്ടി:തിന്നും ശ്രീനി : അപ്പോൾ ഈ അഹിംസാവാതമിലേ. മമ്മൂട്ടി:അപ്പോളുമുണ്ട് ഇറച്ചി ഇങ്ങനെ മസാലയുടെ കൂടെതിളച്ചു വരുമ്പോഴുള്ള മണ൦ കേക്കുമ്പോൾ അറിയാതെ തിന്നുപോകു൦ 😆😆😆😆😂 2020 ൽ ആരേലു൦ ഉണ്ടോ

    • @anremixmedia4473
      @anremixmedia4473 Před 3 lety +3

      😂😂😂sept-19/2020 night-12:41 ന് ടീവിയിൽ കണ്ടു വീണ്ടും മൊബൈൽ കാണുന്നു 😂😂👌👌

    • @chackochanmathai5001
      @chackochanmathai5001 Před 3 lety +2

      അല്ല സുഹൃത്തേ ഒരു സംശയം മണം എന്നത് കേൾക്കാൻ പറ്റുന്ന സാധനം ആണോ

    • @ullaspurushothaman3519
      @ullaspurushothaman3519 Před 3 lety +3

      Chakochan mathai സീനിൽ അങ്ങനെയാണ് പറയുന്നത് സുഹൃത്തേ അതുകൊണ്ടാണു അങ്ങനെ എഴുതിയത്..

    • @blackman2015
      @blackman2015 Před 3 lety +1

      😃😀😆😁😅😂🤣🤣🤣🤣🤣

    • @nisark7274
      @nisark7274 Před 3 lety

      2021

  • @vimaltp7586
    @vimaltp7586 Před 4 lety +13

    Ikka sankaradi chettan, super combo...

  • @anshady
    @anshady Před 4 lety +14

    എന്റ പൊന്നോ ചിരിച്ചെന്റെ പിരി പോയി

  • @jeenantony4828
    @jeenantony4828 Před 5 lety +18

    ഒരു സൂപ്പർ സിനിമ

  • @shafisumayya03
    @shafisumayya03 Před 5 lety +186

    നന്ദി വീടും വരിക രണ്ടാം ഭാഗം വരാൻ ആഗ്രഹിക്കുന്നു എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ അടി ഇവിടെ

    • @faijasizza1699
      @faijasizza1699 Před 5 lety +1

      Yes

    • @kiron1153
      @kiron1153 Před 5 lety +5

      ഉണ്ട മിക്കവാറും ഇത് പോലൊരു സിനിമയായിരിക്കും...

    • @moideenkoya1256
      @moideenkoya1256 Před 5 lety

      shafi s 0

    • @arshadarshu8700
      @arshadarshu8700 Před 4 lety +1

      @@kiron1153 ഏതാണ്ട് ഇതുപോലെ തന്നെയാ 🤗🤗😍

    • @kiron1153
      @kiron1153 Před 4 lety +4

      @@arshadarshu8700 രണ്ടും നല്ല സിനിമകളാണ്......

  • @iliendas4991
    @iliendas4991 Před rokem +6

    Mammookka ❤️😘😘😘❤️

  • @Short.Short.680
    @Short.Short.680 Před 5 lety +55

    ഇക്ക പേടി തൊണ്ടനായ കഥാപാത്രം ആയി തുടരുമെന്നു എനിക്ക് ഉറപ്പില്ലായിരുന്നു

    • @raneeshsl3152
      @raneeshsl3152 Před 4 lety

      Comments nokiyitt venam padam kanaan ennu vicharichu. Mammokka ingananenkil kaananulla mood poyi

    • @kiranpanicker3421
      @kiranpanicker3421 Před 4 lety +8

      @@raneeshsl3152 Avan chumma parayunnata.. Last mammooka kalipan aakum

    • @hippy2027
      @hippy2027 Před 3 lety

      Raneesh sl3 ninakku venenki kaanu thalii 😏

    • @Positiveviber9025
      @Positiveviber9025 Před 3 lety

      @@raneeshsl3152 padam kaanu

  • @mervinkvarghese5463
    @mervinkvarghese5463 Před 4 lety +8

    Super Movie👌

  • @krisht1613
    @krisht1613 Před 7 lety +49

    Incredible bgm and emotional acting by the boy at 1:07:20

    • @fahadhsherief
      @fahadhsherief Před 6 lety +1

      Krish T sheriyaa heavy... aven koraey pazhaya filmil ellaam undu

    • @kamalprem511
      @kamalprem511 Před 3 lety +3

      Definitely .. Aah oru scene aanu eaattaum touching .. Pinne chaya kodukumbo ulla urvashi yude acting range !!!😊

    • @muhammedalthaf9
      @muhammedalthaf9 Před rokem

      👍👍

    • @bava7254
      @bava7254 Před rokem

      @@fahadhsherief aa
      .

    • @bava7254
      @bava7254 Před rokem

      @@fahadhsherief a

  • @diesel4244
    @diesel4244 Před 5 lety +15

    Supper star mammootty good movie😉😉😉😉😉😉

  • @profnesamony
    @profnesamony Před rokem +7

    Super movie.
    First part full of highly entertaining comedy . You will burst out in laughter again and again.
    Second half serious, full of thrills and fights.

    • @ritajashif2446
      @ritajashif2446 Před rokem

      Oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooqoooooooooooooooooeuoie3xoywsqqqooooooooqq

    • @beenaabraham2243
      @beenaabraham2243 Před 4 měsíci

      👌👌

  • @hamzavilayoorhamzavilayoor9559

    നല്ല സിനിമ,

  • @binulal8294
    @binulal8294 Před 4 lety +20

    സൂപ്പർ മൂവി... മമ്മൂക്ക പൊളിച്ചു 👌👌

  • @southindiaplastics889
    @southindiaplastics889 Před 8 lety +58

    mammootty is great

  • @mpk9499
    @mpk9499 Před 4 lety +13

    Mammutty comady bestt

  • @rosammajohn7262
    @rosammajohn7262 Před 3 lety +2

    Watching on second lockdown .. affected corona.. big relief ..

  • @sinansakic5560
    @sinansakic5560 Před 3 lety +6

    അദ്യം ജാതി വിവേചനം എന്ന മനുഷ്യന്റെ പൈശാചിക ചിന്തയെ തച്ചുടക്കണം. മനുഷ്യരെല്ലാം ഒന്നാണ്. എല്ലാവരെയും ദൈവം ഒരു പോലെ ഉണ്ടാക്കിയതാണ്. മനുഷ്യനെ തരം തിരിക്കാം അവന്റെ മനസ്സ് കൊണ്ട് മാത്രം 😠😠😠😠😠

  • @harishkabu4509
    @harishkabu4509 Před 5 lety +40

    Comedy Ariyilla Ennu Aara paranhe Mamooka polichu

  • @bsgvlog4821
    @bsgvlog4821 Před 4 lety +12

    2020 April 22.Thanks for the good film.

    • @nihadaboobacker8204
      @nihadaboobacker8204 Před 4 lety

      Ppppppp0pppppppppp0ppp0
      ).

    • @nihadaboobacker8204
      @nihadaboobacker8204 Před 4 lety

      അText you copy will automatically show hereText you copy will automatically show hereSlide clips to delete them

  • @aj-kg6zq
    @aj-kg6zq Před 4 lety +6

    Mammookka powli

  • @ismayilaju432
    @ismayilaju432 Před 6 lety +37

    Innale Ee Flm Tvyil Kandirunnu...Vendum kanan Oru Aagraham....Ikkante comedy Oru rekshayum Illaa....

  • @truevoice7263
    @truevoice7263 Před rokem +11

    1:26:20 egene oru motivation dialogue oru cinemayilum kandittilla🔥

  • @mahalinganbajarthotty2630
    @mahalinganbajarthotty2630 Před 5 lety +18

    Supr..mamooty humor 👌

  • @jaincv4483
    @jaincv4483 Před 5 lety +19

    Mammutti and urvashi. Super.

  • @mehul_anilkumar
    @mehul_anilkumar Před 7 měsíci +9

    അന്നും എന്നും മമ്മുക്ക തന്നെയാണ് indias no 1 actor

  • @haneefavnt1482
    @haneefavnt1482 Před 3 lety +3

    ഇ സിനിമയിൽ കാണുന്ന സ്ഥലങ്ങൾ ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ടാവും ഇത് എവിടെ ആണ് സ്ഥലം എന്ന് ആർക്കാണ് അറിയ

  • @highrpm1976
    @highrpm1976 Před 5 lety +10

    Mammutiyude real character

  • @sjinachuz2167
    @sjinachuz2167 Před 2 lety +6

    1:27:34 മമ്മുക്കയുടെ അഡാർ ട്രാൻഫാര്മേഷൻ ശെരിക്കും ആവനാഴികയിലെ ബൽറാമിനെ പൊലെ

  • @sajidabdulsalam3570
    @sajidabdulsalam3570 Před 8 lety +14

    super

  • @arunakhila6750
    @arunakhila6750 Před 3 lety +15

    2022ൽ കാണണം എന്ന് ആഗ്രഹം ഉള്ളവർ മര്യാദക്ക് വീട്ടിൽ തന്നെ ഇരുന്നോണം

  • @jerinethan
    @jerinethan Před 4 lety +15

    ente innathe " lockdown" cinema... Nalla movie

  • @bbcvlogs2921
    @bbcvlogs2921 Před 2 lety +29

    01:07:21 ആ കുട്ടിയുടെ അഭിനയം 😍👌

  • @sanilkr3797
    @sanilkr3797 Před 3 lety +9

    കാണാൻ വൈകി..മമ്മൂക്ക കോമഡി തകർത്തല്ലോ...ഒരു പക്ഷെ ഈ ഫിലിം ഇറങ്ങിയ ടൈമിൽ മമ്മൂക്കയെ ആളുകൾ inganeyavilla കാണാൻ ആഗ്രഹിച്ചത്...നിറക്കൂട്ട്..സന്ദർഭം..ഒക്കെ പോലത്തെ പടം ആവും പ്രതീക്ഷിക്കുക...അത് കാരണം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടു കാണില്ല..പിന്നെ 90കൾ ആയപ്പോലേക്കും കോമഡി സിനിമകൾ ആളുകൾ കാണാൻ തുടങ്ങി...കോട്ടയം കുഞ്ഞച്ചൻ അതുകാരണം പ്രശസ്തി നേടി....മമ്മൂക്ക അപ്പോഴേക്കും കോമഡി ഒക്കെ വിട്ടു..അദ്ദേഹത്തെ ആളുകൾ പിന്നെയും അധി ഭയങ്കര സീരിയസ് റോളിൽ കാണാൻ ആഗ്രഹിച്ചു..ശ്രീധരൻ്റെ ഒന്നാം തിരുമുറിവും ഇത് പോലെ ശ്രദ്ധിക്കപ്പെടാതെ പോയി..പക്ഷേ മമ്മൂക്ക കോമഡി adipoliyayirunnu അതിലൊക്കെ...ഒരുപാട് കോമഡി സിനിമകൾ undakendathaayirunnu...സാധിക്കുമായിരുന്നു...but മമ്മൂക്കയെ എല്ലാവരും കൂടെ സീരിയസ് ആക്കി...പ്രിയദർശൻ്റെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു വിൽ ഗസ്റ്റ് ആയി കണ്ട്...ഒരു ചെറിയ കോമഡി...എങ്ങിനെയുണ്ട് ആശാനെ യിലും നല്ല കോമഡി ആയിരുന്നു...പ്രിയദർശൻ മോഹൻലാലിന് മാത്രം കോമഡി റോൾസ് ഒരുക്കി..പലരും പറഞ്ഞു പരത്തി മമ്മൂക്ക കോമഡി ചെയ്യില്ല എന്നൊക്കെ...എന്തായാലും ...കുറേകൂടി കോമഡി വേഷങ്ങൾ അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നൂ......

    • @josephjose4004
      @josephjose4004 Před 3 lety

      Mammookka vijayicha comedy cinemakalude bagamayi mari. Kottayam kunjachen,maravathoor kanavu,rajamanikyam,Hitler,mayavi, thuruppugulan

  • @Noomuslogam501
    @Noomuslogam501 Před 2 lety +4

    Superb movie 😎🥀🥰

  • @sinujoseph5439
    @sinujoseph5439 Před 4 lety +33

    Comedy cheyyan ariyan melaanju paranjavarkku oru reply.. In that time.. Thanthram.. Kizhakkan pathrose.. Kottayam kunjachan..

  • @anurajmuthupilakkad
    @anurajmuthupilakkad Před 8 lety +17

    good movie....

  • @sayyidbuhari
    @sayyidbuhari Před 6 lety +8

    Super movie

  • @shameem1Z
    @shameem1Z Před 5 lety +10

    Story jagadish screen play sreenivasan

  • @firozfiru5760
    @firozfiru5760 Před 3 lety +2

    Pazhaya movie yum"pazhaya keralavum"kaanunnha sugam"ho"poliyaaaa ...

  • @abbaskb2601
    @abbaskb2601 Před 5 lety +6

    1.43.super dialogue

  • @arshadarshu8700
    @arshadarshu8700 Před 4 lety +5

    സൂപ്പർ പടം 👌👌

  • @anwarm3451
    @anwarm3451 Před 6 lety +5

    Great

  • @ashiqmy4920
    @ashiqmy4920 Před 2 lety +2

    Transformation 🔥👌

  • @younusali6738
    @younusali6738 Před 5 lety +5

    Good movie

  • @universeboss9072
    @universeboss9072 Před 3 lety +24

    ഈ പടം സത്യൻ അന്തിക്കാട് ആയിരുന്നു എങ്കിൽ ഇതിലും പൊളി ആയേനെ

  • @muneebph5602
    @muneebph5602 Před 6 lety +7

    #good movie