Comedy Full Movie | Kilukilukkam | Balachandramenon & Shandhi Krishna

Sdílet
Vložit
  • čas přidán 19. 09. 2013
  • Watch Comedy Full Movie Kilukilukkam Starring Balachandramenon & Shandhi Krishna
    Directed by Balachandramenon, Produced by S Kumar in the banner Shastha Productions in 1982.Starring by Balachandra Menon, Venu Nagavally, Sukumari, Maniyan Pillai Raju, Shanthi Krishna etc.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 78

  • @geethabalan373
    @geethabalan373 Před rokem +6

    നല്ല ഒരു സിനിമ മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റി. അവസാനം കരയേണ്ടി വന്നു. ഒത്തിരി ഇഷ്ടമായി കരഞ്ഞാലും.

  • @NirmalKL-bt6wg
    @NirmalKL-bt6wg Před 5 měsíci +13

    ഞാനിപ്പോ ഇദേഹത്തിൻ്റെ പിറകേ ആണ്...
    പഴയ സിനിമകൾ തിരഞ്ഞ് പിടിച്ച് കാണുന്നു
    കാലത്തിന് മുമ്പേ പറന്ന real genius - ബലചന്ദ്രമേനോൻ

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 Před 2 lety +27

    ബാലചന്ദ്രമേനോന്‍ ബുദ്ധി അപാരം എല്ലാ സിനിമകളും super hit ♥ 👌 nice story movie .God bless 👍

    • @mathewvarghesekoshi6763
      @mathewvarghesekoshi6763 Před 2 lety +4

      എത്ര കണ്ടാലും ഇഷ്ടം ആണ് 😀

    • @mathewvarghesekoshi6763
      @mathewvarghesekoshi6763 Před 2 lety +2

      Acting orginal life .only ബാലചന്ദ്രന്‍ super hit movie 🎬 🎞 🎥 🎦 📽 👌

  • @roby-v5o
    @roby-v5o Před 2 lety +51

    ബാലചന്ദ്രൻ മേനോൻ സാറിന്റെ ഈ സിനിമ ആദ്യമായിട്ടാണ് ഞാൻ കാണാൻ പോകുന്നത്... ഇദ്ദേഹം എത്ര സിനിമ ഡയറക്ടറും തിരക്കഥയും ഒപ്പം അഭിനയം...എന്റമ്മോ.👏👏👏നമിച്ചു പോകും

  • @user-jn7rj6zw3t
    @user-jn7rj6zw3t Před 5 měsíci +4

    ഞാനിപ്പോൾ ബാലച ന്ദ്ര മേനോന്റെ സിനിമകൾ കണ്ടുപിടിച്ചു കണ്ടോണ്ടിരിക്കുന്നു.

  • @antonyvarg
    @antonyvarg Před rokem +2

    I remember hearing about an young actor writer producer director and a whole lot more named Balachandramenon while I was growing up in Alleppey, he is my age now. I watched his movie first time in 40 years yesterday still never stopped watching. I watched his 7th movie today. He is so incredible.

  • @babeeshkaladi
    @babeeshkaladi Před 3 lety +21

    Vintage ബാംഗ്ലൂർ .👌😍
    പടം കണ്ടിരിക്കാം മേനോൻ സാറിൻറെ ഒരു മെലോഡ്രാമ ..
    ജോൺസൺ മാഷിന്റെ പാട്ടുകൾ ❤️

  • @sunithaiyer9154
    @sunithaiyer9154 Před rokem +2

    Ippozhum ee chithrangalkkokkey yenthiru puthumaya...nall actirs acting story direction songs yellam sooper❤💐💐💐

  • @hareeshhareeshar3774
    @hareeshhareeshar3774 Před 4 lety +9

    എന്താ പറയ അടി പൊളി സിനിമ സൂപ്പർ

  • @divyas595
    @divyas595 Před 4 lety +9

    Super filim, good acotor,good director

  • @saraswathyamma1205
    @saraswathyamma1205 Před 2 měsíci

    Balachandramenon ingana oru film chaithath arinje illa. Varshangalku sesham kanan sadhichu. 🎉wonderful ❤

  • @sheebadani3534
    @sheebadani3534 Před 16 dny

    All his movies are super

  • @babuvarghese7520
    @babuvarghese7520 Před 2 měsíci

    മേനോന്റെ കഥകൾ
    ഇങ്ങനെ വഴിതെറ്റി പോകാറില്ല.പക്ഷെ
    ഇത്. 😔😔😔

  • @johnson-gb1ns
    @johnson-gb1ns Před 3 lety +5

    Comedy Full Movie | Kilukilukkam ........................??????????????How tragic..

  • @nishraghav
    @nishraghav Před 4 lety +14

    അഞ്ഞലി.. 🙄

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před 4 měsíci

    Good movie venu sir super

  • @robinvarghese6420
    @robinvarghese6420 Před 3 lety +5

    Ithilevideya comedy....

  • @sindhureghu6246
    @sindhureghu6246 Před 3 měsíci

    Njan epo Baluvinte cinimakal matram kanan aagrahikyunnu atra eshtamanu adhehathe, pine ella cinimakalum powli aanu

  • @santhosh.k6161
    @santhosh.k6161 Před rokem +2

    ഒരു സാമൂഹ്യ സന്ദേശം ഇതിൽ ഇല്ല. നായകൻ നല്ലവൻ അല്ല ചീത്തയും അല്ല.. പിന്നെ എന്താണ്.. നന്നായി കഥ പറഞ്ഞു പോകുന്നുണ്ട് മേനോൻ.. ഊതി വീർപ്പിച്ച നായകൻ പലപ്പോഴും അരോചകം ആകുന്നു.. ശാന്തി നന്നായി അഭിനയിച്ചു.. കഥയുടെ ശക്തി കുറവ് സിനിമക്ക് തിരിച്ചടി ആയി.. സുന്ദരമായ ഗാനങ്ങൾ..

    • @ItsMe-ns3in
      @ItsMe-ns3in Před 8 měsíci +2

      Enna thaan poyi direct cheythu kanikku

    • @dingribeast
      @dingribeast Před 4 měsíci

      WHY ALL MOVIES NEEDS A SOCIAL MESSAGE??

    • @Priti80
      @Priti80 Před 3 měsíci

      @@ItsMe-ns3in😅

    • @Priti80
      @Priti80 Před 3 měsíci

      Samoohya sandesham ulla cinemakal mathramey thangal kaanugayullo? 🙄

  • @sheebadani3534
    @sheebadani3534 Před 3 měsíci

    All his cinemas are good

  • @rugminidevirugmini9445
    @rugminidevirugmini9445 Před 3 lety +1

    Adipoly

  • @savithams6073
    @savithams6073 Před 6 lety +8

    is it a comedy movie?

  • @Model-ii6nw
    @Model-ii6nw Před 4 lety +8

    ഇതാണോടോ Comedy movie.....

  • @madhavankomattil1235
    @madhavankomattil1235 Před 4 lety +6

    ഒരു നല്ല പാട്ടുണ്ട് ( ശിവശൈലശൃംഗമാം ) വേറെ ഒരു മണ്ണാങ്കട്ടയുമില്ല

    • @dingribeast
      @dingribeast Před 4 měsíci

      ALL SONGS ARE GOOD CONSIDERING THE QUALITY OF SONGS NOW DAYS.

  • @vargheseputhoor9072
    @vargheseputhoor9072 Před 4 lety +8

    അവസാനം പെട്ടന്ന് തീർന്നതു പോലെ എന്തെങ്കിലും പറയാമായിരുന്നു

  • @babuvarghese7520
    @babuvarghese7520 Před 2 měsíci

    കണ്ടിട്ട് ഞെക്കി പിഴിഞ്ഞ് ഉണ്ടാക്കിയ ഒരു കഥപോലെകണ്ടിട്ട് ഞെക്കി പിഴിഞ്ഞ് ഉണ്ടാക്കിയ കഥ പോലെ തോമനഹേന്
    പൊതു സ്‌ഥലത്തിരുന്ന് പുക വലിക്കുന്നത് ശെരിയാണോ.

  • @shafeekfab6586
    @shafeekfab6586 Před 5 lety +6

    അഞ്ഞലി

  • @saleenasaleena2030
    @saleenasaleena2030 Před 3 lety +3

    Nostalgic movei

  • @shellymerry3800
    @shellymerry3800 Před 4 lety +3

    Gooooooood move 👒 👒 👒 🍬 🍬

  • @sajinsachu3588
    @sajinsachu3588 Před 3 lety +3

    സൂപ്പർ

  • @georgebenju
    @georgebenju Před 8 lety +10

    ithaanodey comedy movie...super hit malayalam comedy movie polum...

    • @_cg__monster3511
      @_cg__monster3511 Před 10 měsíci

      Balachandramenonsir.ningalude.hrudayam.aanu.ningalude.cinimayiloode.kanikkunnathennu.njan.viswasikkunnu.i.am.very.like.you.and.your.cinimas
      🦋🤍

    • @ItsMe-ns3in
      @ItsMe-ns3in Před 8 měsíci

      Ni poda pulle

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 7 měsíci

  • @ReffiqueAssis
    @ReffiqueAssis Před 3 lety +6

    2021 kanunnu

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 7 měsíci

    ശാന്തി കൃഷ്ണ❤

  • @cpsunil2936
    @cpsunil2936 Před 8 měsíci +1

    ഇഷ്ടപെട്ട നടൻ ബാക്കി 99ശതമാനം മൂവി സൂപ്പർ ഇതു മാത്രം ബോർ

  • @babuvarghese7520
    @babuvarghese7520 Před 2 měsíci

    മേനോന്റെ പുകവലി
    പൊതു സ്‌ഥലങ്ങളിൽ
    വേണ്ടായിരുന്നു.

  • @babuvarghese7520
    @babuvarghese7520 Před 2 měsíci

    ഒരു ഹീറോ,
    എന്നെ തല്ലല്ലേ എന്നു
    Parayപാടില്ല.
    അങ്ങനെഅങ്ങനെ ഒരു ഭീരുവിനെ ആരും ഇഷ്ടപ്പെടില്ല.

  • @a.philip3923
    @a.philip3923 Před 3 lety +12

    ഇതിൽ എവിടെയാണ് കോമഡി ട്രാജഡി എന്നുള്ളതിന്റെ സ്പെല്ലിങ് അറിയാത്തതു കൊണ്ടാണോ കോമഡി മൂവി എന്ന് ടൈറ്റിൽ കൊടുത്ത്

  • @Priti80
    @Priti80 Před 3 měsíci

    Caption mathram maattanam. Not a comedy movie. It’s a romantic drama movie

  • @mohamedniyasvvn6478
    @mohamedniyasvvn6478 Před 3 lety +1

    ഇയാൾ മറ്റു നടമാർക്ക് അവസരം കൊടുക്കില്ലേ... directing etc...

  • @babuvarghese7520
    @babuvarghese7520 Před 2 měsíci

    ഡാൻസ് പാർട്ടി
    ബാംഗ്ലൂരിൽ സ്ഥിരം താമസിക്കുക യാണോ.

  • @jeenasunny4234
    @jeenasunny4234 Před 3 lety +9

    ആഞ്ഞിലി ആണോ 🤔

    • @nishaasanthosh6513
      @nishaasanthosh6513 Před 3 lety +1

      അല്ല അഞ്ഞലി 😃😃😃😃😃😃

    • @rajeena2659
      @rajeena2659 Před 3 lety +2

      പണ്ടത്തെ ഭാഷ

    • @nishraghav
      @nishraghav Před 2 lety +4

      @@rajeena2659 ശ്രീനാഥ്‌ അഞ്ജലി എന്നാണ് പറയുന്നത്

    • @rukiya6513
      @rukiya6513 Před rokem +2

      ​@@nishraghav😮😮😊

  • @sreevallydhanaraj8908
    @sreevallydhanaraj8908 Před 2 lety +1

    ith manju Kalam movie undo

  • @sreejayan3482
    @sreejayan3482 Před 7 lety +16

    Onnonnara comedy aayi poyi.

  • @binumol3054
    @binumol3054 Před 3 lety +3

    പടം കൊള്ളില്ല.

  • @AliBhai-lt6wz
    @AliBhai-lt6wz Před 5 lety +4

    Phooo

  • @sureshkumargo2008
    @sureshkumargo2008 Před rokem

    Kunjeli

  • @sreevallydhanaraj8908
    @sreevallydhanaraj8908 Před 2 lety +1

    ith manju Kalam movie undo