Janmandharam | Malayalam Full Movie | Balachandramenon | Vineeth | Shobhana | Ashokan | Siddique

Sdílet
Vložit
  • čas přidán 31. 10. 2019
  • Four bachelors in a village bravely fight against the injustice done to the villagers. However, they end up in trouble when they fight against the misdeeds of an evil landlord, Panikkar.
    Director: Thampi Kannanthanam
    Music director: S. P. Venkatesh
    Screenplay: Thampi Kannanthanam, Kaloor Dennis
  • Krátké a kreslené filmy

Komentáře • 145

  • @swaminathan1372
    @swaminathan1372 Před 3 lety +18

    നല്ല സിനിമ....സിദ്ദിഖിൻ്റെ സൂപ്പർ കോമഡി👌

  • @IAm-gl7xh
    @IAm-gl7xh Před 2 lety +49

    Mallu analyst വീഡിയോ കണ്ടിട്ട് വന്നവർ 😂

  • @subhash.kmahadevan4479
    @subhash.kmahadevan4479 Před 2 lety +16

    2022 കണ്ട ഞാൻ 💞👍👍👍

  • @koovappally
    @koovappally Před 3 měsíci +1

    Balachandramenon did some fantastic movies. He sees and perceives the subtleties of human behaviour so beautifully and portray them in his movies.

  • @deshipara334
    @deshipara334 Před 4 lety +31

    ഏറ്റവും സൂപ്പര്‍ സിദ്ധീഖണ്ണനാണ്

  • @sumeshsumeshps5318
    @sumeshsumeshps5318 Před 3 lety +14

    നല്ല സിനിമ, മേനോൻ, ശോഭന, രമ്യ, അശോകൻ, സിദ്ദിഖ്, ഗണേഷ്, സോമൻ, പപ്പു, മാള, etc..... എല്ലാവരും നന്നായിട്ടുണ്ട്
    2021 ജൂലൈ 14 ബുധൻ : 2:00 pm

  • @jubicacakes1952
    @jubicacakes1952 Před 2 lety +13

    Mallu analyst kanditte Vannavar arokke 😍😍😍😍😍

  • @profnesamony
    @profnesamony Před 5 měsíci +1

    Super movie 🎉Excellent work 🎉 Thrilling events 😂 Interesting twists! Superb performance by all the actors 🎉 BC Menon and Shobhana played a vital role but not long enough 🎉

  • @MUHAMMEDIHSAN.P.K
    @MUHAMMEDIHSAN.P.K Před 2 lety +8

    Evergreen movie. Unbelievable theme 🤩🤩🤩🤩

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 2 lety +11

    സിദ്ദീഖ് മാസ്സ്😂

  • @manjushamani9630
    @manjushamani9630 Před 4 lety +6

    സൂപ്പർ സിനിമ.

  • @regvar8468
    @regvar8468 Před 4 lety +3

    Thanks for posting!!

  • @rahulvm2582
    @rahulvm2582 Před 4 lety +7

    Good movie 👍

  • @a4kstudios492
    @a4kstudios492 Před 4 lety +4

    OUTSTANDING MOVIE

  • @levinthomas9734
    @levinthomas9734 Před 4 lety +4

    Good message

  • @yfc7834
    @yfc7834 Před 2 lety +2

    Nalla gramina bangi ulla super film

  • @ashabiju4938
    @ashabiju4938 Před 4 lety +6

    Great Movie

  • @rajah1367
    @rajah1367 Před 2 lety +6

    രമ്യ കൃഷ്ണൻ പൊളി..... 👍👍👍👍

  • @ariyaal00
    @ariyaal00 Před 3 lety +12

    അശോകൻ ചേട്ടൻ തുടക്ക കാലത്ത് STONG കഥാപാത്രങ്ങൾ കിട്ടീ യിരുന്നത് പിന്നീട് കോമഡി ലേക്ക് തിരിഞ്ഞത് കൊണ്ടാണോ ...........

    • @sumithsps007
      @sumithsps007 Před 2 lety +3

      അങ്ങോട്ട്‌ വ്യക്തമായില്ല, ഇതെന്ത് മലയാളം വ്യകാരണം ആണ് 🙄🙄

    • @ariyaal00
      @ariyaal00 Před 2 lety +1

      @@sumithsps007 പിന്നീട് കോമഡി കഥ പത്രത്തിൽ ഒതുങ്ങി പോയത്

    • @JoshyNk
      @JoshyNk Před rokem

      1:13:04 1:13:04 aa 1:13:09

  • @mastermuhammed1000
    @mastermuhammed1000 Před 2 lety +2

    സിനിമാ പ്റാൻതനായ ഇത് എൻതുകൊൺട് റിലീസായപ്പോൾ കൺടില്ല ഇഷ്ടമായി

  • @sob237
    @sob237 Před 3 lety +10

    ശോഭന സൂപ്പർ 🙂🙂🙂

  • @satheeshkumarsatheesh5165

    ശോഭന സൂപ്പർ

  • @anoopanup4922
    @anoopanup4922 Před 3 lety +19

    ശോഭന more ബ്യൂട്ടിഫുൾ 👌👌👌

  • @human_being_7
    @human_being_7 Před 4 lety +16

    23:00

  • @subhash.kmahadevan4479

    കിടു 👌👌👌👌🤝🤝🌹🌹

  • @pramodmpillai316
    @pramodmpillai316 Před 2 lety +1

    Excellent movie

  • @sunilkumarn3416
    @sunilkumarn3416 Před 2 lety +1

    സൂപ്പർ

  • @taara2707
    @taara2707 Před 4 lety +11

    Balettan💕💕💕

  • @aneeshmathew8875
    @aneeshmathew8875 Před 3 lety +5

    Miss u thampi sir

  • @kidsstudyingworld9982
    @kidsstudyingworld9982 Před 4 lety +33

    എന്തൊരു ഭംഗിയാ ശോഭനക്ക് (സബിത )

    • @paulthomas4280
      @paulthomas4280 Před 3 lety +2

      ഏതു സിനിമയിൽ ആണ് ഭംഗി ഇല്ലാത്തത്...

    • @ranjimaranjuu3289
      @ranjimaranjuu3289 Před 3 lety +1

      Ithil prathyeka bangi alle

    • @sheebapl6294
      @sheebapl6294 Před 2 lety +1

      ഇതിൽ ഒരു പ്രത്യേക ഭംഗിയുണ്ട് ശോഭനയ്ക്ക്

  • @shamsudeenma5186
    @shamsudeenma5186 Před 4 lety +6

    മികച്ച ഒരു സിനിമ

  • @shabeerc7756
    @shabeerc7756 Před 4 lety +31

    Bappa enth vaapa aan video kanditt vannavar undo?

  • @sujusuju1220
    @sujusuju1220 Před rokem

    ജന്മന്തരം പുതിയ കരുക്കൾ ചുക്കാൻ മാസ്മരം ആ നേരം അല്പം ദൂരം മാന്ത്രിക o ഒന്നാമൻ ഭൂമിയിലെ രാജാക്കന്മാർ താവളം വഴിയോരകഴ്ചകൾ ഇന്ത്രജാലം നാടോടി രാജാവിന്റെ മകൻ

  • @DCPgmailcomAbcde
    @DCPgmailcomAbcde Před 3 lety +2

    Nice 👍 🛍

  • @lifeinpondicherryvlogs8817
    @lifeinpondicherryvlogs8817 Před měsícem

    Siddiqi slang is same as& equal to our Madras slang....nice....

  • @supersongkavitha7133
    @supersongkavitha7133 Před 4 lety +1

    Super

  • @thariftharift5981
    @thariftharift5981 Před 3 lety +4

    ശോഭന 👌

  • @parudeesa5247
    @parudeesa5247 Před 4 lety

    Good movie

  • @chithiraperumanoor4405

    Nice movie

  • @elsachacko4000
    @elsachacko4000 Před 2 lety +1

    വിനീതിനെ അഡ്മിറ്റ്‌ ചെയ്ത ഹോസ്പിറ്റലിൽ.... ആകെ ഒരേ ഒരു രോഗി..... വിനീതു 😂😜😜

  • @basheerkung-fu8787
    @basheerkung-fu8787 Před 3 lety +1

    💪💪💪💯👌

  • @marycyriac7356
    @marycyriac7356 Před 4 lety +15

    wow Vineeth's expressions and dance is super!

  • @hakkimakku8427
    @hakkimakku8427 Před 3 lety

    25/6/2021

  • @mercury777ify
    @mercury777ify Před 2 lety +1

    Menon super..

  • @alluzzvlog275
    @alluzzvlog275 Před 4 lety +5

    18-5-20 lock 🔐

  • @ranjeesht.k.5381
    @ranjeesht.k.5381 Před 4 lety +14

    23:00, 29:00.. 😂😂... Sidhique👌👌..Dubbing for Vineet Edavela Babu??

    • @ratheeshkp3168
      @ratheeshkp3168 Před 4 lety

      Pakshe Idavela Babuvinte peru dubbing creditlistil illallo...🤔

  • @shaijushaiju9911
    @shaijushaiju9911 Před 3 lety +3

    Lalattanu kittenda roll ayirunnu police vesham

  • @paulthomas4280
    @paulthomas4280 Před 3 lety +10

    പതിവ് പോലെ ശോഭന ഇതിലും സുന്ദരി....

  • @joonuparvanammedia7461
    @joonuparvanammedia7461 Před 5 měsíci

    ഗണേഷ്... സിദ്ധിക്ക് 👌

  • @epshabab1633
    @epshabab1633 Před 3 lety +5

    സിദ്ദിഖിനെ Facebook in father's day കണ്ടു വന്നവരുണ്ടോ

  • @shellymerry3800
    @shellymerry3800 Před 4 lety +3

    Good move 👒 👒 👒

  • @Vkeeey53
    @Vkeeey53 Před 3 lety +2

    എല്ലാവരും മാവോയിസ്റ്റ് പരിശീലനം കിട്ടിയവരാണല്ലോ. നല്ലവണ്ണം വെടി വയ്ക്കുന്നു.

  • @rajeshkumarvs517
    @rajeshkumarvs517 Před rokem

    Thampy kanaathanam verityu cheyan sremichu but inshial thampy kananmthan.lebelil kitty TVM kripa only two weeks padam veenu

  • @riseabovehate2546
    @riseabovehate2546 Před 2 lety +1

    Annathe shobhanayude bangi 😍😍😍

  • @shadowlife5310
    @shadowlife5310 Před 2 lety

    27/2/2022 ...4pm😊

  • @noordeenabdulkareem8384
    @noordeenabdulkareem8384 Před 4 lety +10

    Super movie thanks..e movie koody update cheyamho.,..ithu ente nheethi... nagapanjami...jayetrayatra... aval kathirunhu avanum... 7 muthel 9 vare... please Kure nalukale aye check cheyunathu

    • @marsookmarsoo9784
      @marsookmarsoo9784 Před 4 lety +1

      Vappa enth vappayan vappa😂😂😂😂😂😂😍

    • @user-ni5gw8lh2r
      @user-ni5gw8lh2r Před 4 lety

      ഇതെന്റെ നീതി സൂപ്പർ മൂവി

    • @noordeenabdulkareem8384
      @noordeenabdulkareem8384 Před 4 lety +1

      @@user-ni5gw8lh2r ശരിയാണ് പക്ഷെ ഒരു രക്ഷയും ഇല്ലാ. കിട്ടാൻ എന്റെ അടുത്ത് പണ്ട് V H S. കേസറ്റ് ,ഇണ്ടായിരുന്നു ,കേടായി പോയി , ,, ആരേങ്കിലും അപ് ലോഡു് ചെയ്യും എന്ന് വിചാരിക്കുന്നു ,കാത്തിരിക്കാം

    • @user-ni5gw8lh2r
      @user-ni5gw8lh2r Před 4 lety +2

      @@noordeenabdulkareem8384 ഞാൻ അത് കുറേ നോക്കിയതാണ്..no രക്ഷ.!ഇനി ആ പ്രൊഡക്ഷൻ കമ്പനിക്കാർ അപ്‌ലോഡ് ചെയ്താൽ ഭാഗ്യം..!അതിന്റെ ഒർജിനൽ അർജുൻ ആക്ട് ചെയ്ത തമിഴ് ഫിലിം ആണ്.''nandri'' czcams.com/video/JqVj7nXzz38/video.html

    • @shafi.k.kuppooth
      @shafi.k.kuppooth Před 4 lety

      czcams.com/video/oei6fklecvc/video.html

  • @jijeeshjoshyjijeesh3628

    Location evideya

  • @ariyaal00
    @ariyaal00 Před 3 lety +8

    വിനീതിന് ശബ്ദം കൊടുത്തത് ഇടവേള ബാബു ആണോ ?

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 2 lety +1

    ഉസാർ

  • @saranbalachandran5710
    @saranbalachandran5710 Před 4 lety +16

    IDAVELA BABU DUBBED FOR VINEETH

  • @mrezratrap5355
    @mrezratrap5355 Před 2 lety

    Undi

  • @sujith-pj5oz
    @sujith-pj5oz Před 2 lety +1

    സീൻ പകുതിയും കട്ട് ചെയ്തിട്ട് സോങ് മൊത്തത്തിൽ ഇട്ടേക്കുന്നു എന്തിന് ???

  • @commonbeing9359
    @commonbeing9359 Před 2 lety +6

    Caring other person is a essential thing💖But in the name of that doing cringe like this movie is ame thing weird😹

  • @prashanthjoseph3500
    @prashanthjoseph3500 Před 3 lety +7

    Ramya Krishnan ❤️❤️

  • @IAm-gl7xh
    @IAm-gl7xh Před 2 lety +1

    01:02:44

  • @radhikaprasad9057
    @radhikaprasad9057 Před 3 lety

    37.10 avar endina odiye?

  • @mrezratrap5355
    @mrezratrap5355 Před 2 lety

    Pacshe antharaka parangalum sedekechettanane polee

  • @dileepravi9577
    @dileepravi9577 Před 2 lety

    Hi

  • @christukumariv6186
    @christukumariv6186 Před 2 lety

    Super movie

  • @filminginkeralanishadkhan9504

    പാലിയതു mana

  • @nithinsathyan9410
    @nithinsathyan9410 Před 3 lety +2

    i think this film give Siddique a notable in malayalam film .. .. but this film was a flop at that period,,,

    • @jinuabraham7007
      @jinuabraham7007 Před 3 lety +1

      അല്ല വിജയിച്ച ചിത്രമാണ്

  • @younaskk7507
    @younaskk7507 Před 3 lety +2

    പണ്ടൊക്കെ സ്റ്റേഷനിൽ si മാത്രമേ ഉള്ളോ

  • @equalitrism5837
    @equalitrism5837 Před 2 lety +3

    1:33:24 rajamatha 😂

    • @krishnaprasadz
      @krishnaprasadz Před rokem

      അവിടെ എന്തുണ്ട് കൊപ്പെ??

  • @user-be8tz9ur8h
    @user-be8tz9ur8h Před 2 lety

    27/07/2022 00:08

  • @Shafeeqthorakkattil
    @Shafeeqthorakkattil Před 3 lety +1

    875

  • @sineshsinesh845
    @sineshsinesh845 Před 2 lety

    2.11.41

  • @abdulvahab377
    @abdulvahab377 Před 4 lety +5

    BappYanu bappa Bappaa

  • @anoopsivadas
    @anoopsivadas Před 2 lety

    ഒരുപാട് സീനുകൾ കട്ട് ചെയ്ത് കുളമാക്കിയിട്ടുണ്ട്, എന്തിന് വേണ്ടിയാണ് എന്നറിയില്ല...

  • @msmedia264.
    @msmedia264. Před 2 lety

    WHATS APP Block 9PM OCTOBER 4th 2021

  • @allvediosmidea5020
    @allvediosmidea5020 Před 3 lety

    Siddique mudinja chalu aanallo...

    • @mediacentralinfo1754
      @mediacentralinfo1754 Před 3 lety +3

      Siddique vanna time ayirunu. In harihar nagar muthal nalla role kitti thudangi. Wig vechu

  • @ull893
    @ull893 Před 2 lety

    Neurobione injection 😊

  • @regvar8468
    @regvar8468 Před 4 lety

    No!! At 2:02:30 a very important scene and dialog was cut out! :( :(

  • @libinkrishnan4056
    @libinkrishnan4056 Před 3 lety +1

    സൂപ്പർ മൂവി

  • @Ismail-pf2yi
    @Ismail-pf2yi Před 2 lety +1

    🚶‍♂️😂

  • @aniabraham7522
    @aniabraham7522 Před 3 lety +3

    ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു ♥️🙏🌹🌹🌹🌹🙏🙏🤣👌👍👏 ഇപ്പോൾ ഉള്ള ഊഊ ള പടങ്ങൾ ഉണ്ടാക്കിയവന്മാർ കണ്ടുപഠിക്കട്ടെ,

  • @josegeorge7772
    @josegeorge7772 Před 2 lety +2

    വിനീതിനു വേണ്ടി ഡബ് ചെയ്തത്‌ ഇടവേള ബാബുവാണോ?

  • @kochinexpress9122
    @kochinexpress9122 Před 11 měsíci

    ഞാൻ ഇതിൽ മുഖം ക്കാണിച്ചു ആൾക്കൂട്ടത്തിൽ stund രംഗത്ത് ചെറായി പാടത്ത് Post ഒട്ടിക്കണത് കിറിയത് ഞാൻ എന്നെ കൊണ്ട് രണ്ടാമത് ഒട്ടിപ്പിക്കുന്ന Stund രംഗങ്ക

  • @basilio4488
    @basilio4488 Před 2 lety

    ഏത് വർഷം പടം

  • @raghukonnanath4478
    @raghukonnanath4478 Před 2 lety +1

    ഗാന രംഗങ്ങളുടെ ചിത്രീകരണം വളരെ മോശം

  • @ashnelli2224
    @ashnelli2224 Před 2 lety +1

    now this cinema is boaring

  • @user-ir9jg2vm9n
    @user-ir9jg2vm9n Před rokem

    29:21

  • @sumeshsumeshps5318
    @sumeshsumeshps5318 Před 3 lety +4

    ഇതിൽ വിനീതിന്റെ ജോഡി ആയി അഭിനയിച്ച നടി ഏത് ആണ്

    • @prashanthjoseph3500
      @prashanthjoseph3500 Před 2 lety +1

      I have no idea

    • @manusatheesh1623
      @manusatheesh1623 Před 2 lety

      @@prashanthjoseph3500 ശബ്നം

    • @albinraj404
      @albinraj404 Před 2 lety +1

      പുതുമുഖം ശബ്നം എന്ന് title കാണിക്കുന്നുണ്ട്..... അതായിരിക്കാനാണ് സാധ്യത

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +1

      @@albinraj404 താങ്ക്സ്

  • @robinvarghese6420
    @robinvarghese6420 Před 3 lety +3

    Bad movie

    • @xtubedude
      @xtubedude Před 3 lety +2

      Ippozhathe oola new gen kumbalangi nights , angamaly diaries, premam pole olla koothara items ne kaalum bedhama

    • @robinvarghese6420
      @robinvarghese6420 Před 3 lety +3

      @@xtubedude adu shariya

    • @walkers1678
      @walkers1678 Před 3 lety

      @@xtubedude 🙄നല്ല ആസ്വാദന നിലവാരം

    • @xtubedude
      @xtubedude Před 3 lety +1

      @@walkers1678 sheri your honour...onnu poda maire 😆

    • @anjana2165
      @anjana2165 Před 2 lety

      നല്ല ആസ്വാദന നിലവാരമുള്ള ആളാണല്ലോ ഒന്ന് പോയേ

  • @manukrishnasadhak1320
    @manukrishnasadhak1320 Před 3 lety +3

    Bgrade പടം flop

    • @xtubedude
      @xtubedude Před 3 lety +8

      Ippozhathe oola new gen kumbalangi nights , angamaly diaries, premam pole olla koothara items ne kaalum bedhama

    • @dewdropsentertainment3157
      @dewdropsentertainment3157 Před 3 lety +1

      @@xtubedude sathyam

  • @arunkumar-yx4iv
    @arunkumar-yx4iv Před 4 lety +3

    Kachada movie

    • @oldisgold2744
      @oldisgold2744 Před 4 lety +5

      arun kumar poda thendi

    • @oldisgold2744
      @oldisgold2744 Před 4 lety +4

      arun kumar poda theni

    • @xtubedude
      @xtubedude Před 3 lety +2

      Ippozhathe oola new gen kumbalangi nights , angamaly diaries, premam pole olla koothara items ne kaalum bedhama

  • @shaijas7655
    @shaijas7655 Před 2 lety

    Good movie

  • @samge8541
    @samge8541 Před 4 lety +3

    Good movie