Achuvettante Veedu | Malayalam Full Movie | Nedumudi Venu

Sdílet
Vložit
  • čas přidán 31. 01. 2014
  • Directed by Balachandra Menon,Produced by A. V. Govindankutty,
    Music by Vidyadharan,Starring Nedumudi Venu,BalachandraMenon,Rohini Hattangadi,Release dates 4 September 1987.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 167

  • @roby-v5o
    @roby-v5o Před 3 měsíci +12

    2024🙋🏼‍♂️ഞാൻ മാത്രമാണോ🤔 ഈ സിനിമയൊക്കെ വീണ്ടും തിരഞ്ഞു പിടിച്ചു കാണുന്നത്...??

  • @babeeshkaladi
    @babeeshkaladi Před 3 lety +62

    മേനോൻ സാറിന്റെ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല കുടുംബചിത്രങ്ങളിൽ ഒന്ന് നമ്മൾ കണ്ടിട്ടില്ല .
    ചന്ദനം മണക്കുന്ന പൂന്തോട്ടം 😍

  • @akhilsankar18
    @akhilsankar18 Před 4 lety +108

    അച്ഛനില്ലാതായൽ ഒരു കുടുബത്തിനു അനുഭവിക്കേണ്ടിവരുന്ന പ്രതിസന്തികളും കഷ്ട്ടപാടും കാണിച്ചുതരാൻ ബാലചന്ദ്രമേനോൻ കഴിഞ്ഞു മലയാളികൾ കണ്ടിരിക്കേണ്ട സിനിമ 😍

    • @shaijas7655
      @shaijas7655 Před 2 lety

      Kudiyanu cheettukalikaranum, pogachavum panam thoorthe adichu kalayunna thudhtan marum ude. Makkalke aharam koduthe kadam vannanne parayunn achanum ude

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps Před rokem +4

      യെസ്

  • @alchemist436
    @alchemist436 Před 4 lety +81

    പത്മരാജനൊപ്പം പറയാൻ കുറയെങ്കിലും അർഹതപ്പെട്ട ഒരേയൊരു പേരാണ് ബാലചന്ദ്രമേനോൻ......!

    • @jayarajk4340
      @jayarajk4340 Před 3 lety +3

      ജയരാജ്

    • @kiranvl9232
      @kiranvl9232 Před 8 měsíci +1

      Rohini Hatthandady and nedumudivenu has done fabulous..only film in oldtimes where balachandramenon hadnt do much..
      Supet movie

    • @vinuvvk9802
      @vinuvvk9802 Před měsícem

      ​@@jayarajk4340😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 4 dny

      കോപ്പാണ്😂.കുറെ ചവർ ലോ ബജറ്റ് സിനിമകൾ.

  • @sushamakk8426
    @sushamakk8426 Před 2 lety +20

    നെടുമുടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. മേനോൻ സാർ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും കുടുംബംഎന്താണെന്നു നമ്മളെ ഇന്നും ഓർമിപ്പിക്കുന്നു. 🙏🏻മണ്മറഞ്ഞു പോയ പ്രിയ കലാകാരന് പ്രണാമം.

  • @shareefamannisseri183
    @shareefamannisseri183 Před 4 měsíci +2

    പൂർത്തിയാകാതെ പോകുന്ന മോഹങ്ങളുമായി രംഗമൊഴിയുന്നു ഓരോ മനുഷ്യനും..

  • @shafinbr
    @shafinbr Před 2 lety +21

    എന്തു കൊണ്ടായിരിക്കും നെടുമുടി വേണു എന്ന അതുല്യ കലാകാരൻ നിറഞാടിയ ഈ ചിത്രത്തെ അദ്ദേഹത്തിന്റെ മരണശേഷം മാധ്യമങ്ങൾ രേഖപ്പെടുത്തിയില്ല?
    ഇത് അദ്ദേഹത്തോടും, ശ്രീ മേനോനോടും ചെയ്ത അനീതി തന്നെ.

  • @sreejithpanicker3785
    @sreejithpanicker3785 Před 3 lety +25

    ആരോരും ഇല്ലാത്തവർക്കുമുന്നിൽ നീ അവർക്കിടയിൽ ആരെങ്കിലും ആകുമ്പോഴാണ് നീ എന്ന സത്യം സുന്ദരമാവുന്നത്....
    ബാലചന്ദ്രമേനോൻ ഇഷ്ടം.. 🥰

  • @renny6874
    @renny6874 Před 3 lety +20

    അച്ചുവേട്ടന്റെ വീട്.. ♥️
    ഒരു നൊമ്പരം തന്നെയാണ് ഈ സിനിമ, ബാലചന്ദ്രമേനോൻ പത്മരാജൻ കാലഘട്ടത്തിൽ അറിയപ്പെടാതെ പോയ കുപ്പയിലെ മാണിക്യം തന്നെയാണ്...
    ( 26 - 04 - 2021 )

    • @68asurajmanmadhan32
      @68asurajmanmadhan32 Před 2 lety +2

      ബാലചന്ദ്രൻ മേനോൻ വ്യക്തി മുദ്ര പതിപ്പിച്ച savidayàkan

    • @Anaghasudha
      @Anaghasudha Před rokem +1

      29.9.2022

  • @melodies5692
    @melodies5692 Před 3 lety +22

    80s&90s good time for Malayalam cinema

  • @sachinsurendrannirmala9535

    ബാലചന്ദ്രമേനോൻ സാറിന്റെ ഏറ്റവും മികച്ച സിനിമകൾ കണ്ടതും കേട്ടതും, അച്ചുവേട്ടന്റെ വീടും ആണ്

  • @ranimohanakrishnannair4049

    മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്ന്
    Hats off to Menon sir
    മേനോൻ സാറിന് തുല്ല്യം മേനോൻ സാർ മാത്രം
    Any common man can relate to this movie
    കാലാതിവർത്തിയായ ചലച്ചിത്രകാവ്യം
    എന്റെ അഞ്ചാം ക്ലാസുകാരനായ മകൻ പോലും എത്റ രസിച്ചാണ് സിനിമ കണ്ടത്

  • @josephsalin2270
    @josephsalin2270 Před 3 lety +41

    ഞാൻ പോക്കുവെയിലാണ്. അവൾ ഉദിച്ചു തുടങ്ങിയിട്ടേയുള്ളൂ
    പുലർച്ചയ്ക്ക് വെയിലിന് ചൂടേറും
    fantanstic dialogue

    • @ull893
      @ull893 Před 3 lety +7

      കരഞ്ഞു പോയി. മാതാപിതാക്കൾ മക്കളെ എത്ര സ്നേഹിക്കുന്നുണ്ട് എന്നു നമ്മൾ കുഞ്ഞായിരിക്കുമ്പം മനസിലാക്കില്ല.

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps Před rokem +1

      @@ull893 യെസ്

  • @sreeraj4352
    @sreeraj4352 Před 4 lety +14

    Great movie ബാലചന്ദ്ര മേനോൻ sir ഹൃദയസ്പർശി.

  • @muhsinasathar
    @muhsinasathar Před 11 měsíci +5

    നല്ല കഥ തിരക്കഥ ,
    നല്ല സംവിധാനം ,
    നല്ല അഭിനയം ...
    ഒരു ചെറിയ കുടുംബത്തിൽ കുട്ടികൾ ചെറുതാകുമ്പോൾ അച്ഛൻ മരിച്ചു കഴിഞ്ഞാലുള്ള അവസ്ഥ 😥
    അന്നത്തെ കാലത്ത് പരിമിതമായ ടെക്നോളജി വെച്ച് ഇത്ര ഗംഭീരമായി നിർമിച്ച സിനിമ .
    മാസ്റ്റർ ബ്രെയിൻ ബാലചന്ദ്ര മേനോൻ തന്നെ ...😍

  • @circleframes4769
    @circleframes4769 Před 2 lety +21

    Watching after nedumudi venu's death..very nostalgic movie.

  • @rajirt1888
    @rajirt1888 Před 2 lety +9

    ബാലചന്ദ്രമേനോന്റെ സിനിമഎല്ലാം നല്ലതാണ് 😍

    • @ammankv7164
      @ammankv7164 Před rokem +2

      സമാന്തരങ്ങൾ 👍

  • @geethasankar2302
    @geethasankar2302 Před 2 lety +5

    😢😢😢വർഷങ്ങൾക്കു മുൻപേ കണ്ട ഒരു നല്ല ചിത്രം.ഇതുപോലെ ആകെ പിടിച്ചുലച്ച ഉറക്കെ കരയിച്ച നിസ്സഹായ ആക്കിയ മലയാള സിനിമ വേറെയില്ല.ഇതും പിന്നെ ശ്രീ.ഭരത് ഗോപി സർ ന്റെ "ഉത്സവപ്പിറ്റേന്ന്",എന്ന സിനിമയും.വീണ്ടും ഒന്നുകൂടി കാണാനുള്ള ധൈര്യം ഇല്ല തന്നെ.🙏🙏🙏

    • @shreesnook
      @shreesnook Před 3 měsíci +1

      സാന്ത്വനം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം,ആകാശദൂത്

  • @ashikpa913
    @ashikpa913 Před 3 lety +16

    Aa visham kazhikaathirunna scene aanu ithil ettavum nalla scene
    Valare nalla cinema karayichu

  • @binupappachen3472
    @binupappachen3472 Před 6 dny

    ശ്രീ ബാലചന്ദ്രമേനോൻ പ്രതിഭാശാലിയായ സംവിധായകൻ തന്നെയായിരുന്നു. പക്ഷേ മലയാള സിനിമാ പേക്ഷകർ ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമതി നല്കിയോ എന്ന കാര്യത്തിൽ സംശയമാണ്. മനോഹരമായ എത്ര എത്ര സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ആരോ നേരത്തെ എഴുതിയത് പോലെ ഭരതൻ, പത്മരാജൻ കാലഘട്ടത്തിലെ കുപ്പയിലെ മാണിക്യംമായിരുന്നു ശ്രീ ബാലചന്ദ്ര മേനോൻ.

  • @beenanambiyar5839
    @beenanambiyar5839 Před 6 lety +34

    an excellent movie balachandramenon is really an icon

    • @shinasshinas9572
      @shinasshinas9572 Před 4 lety +1

      കൊള്ളാം ഒരു അന്തസ് ഉണ്ട്

  • @saikrishnakrishna2499
    @saikrishnakrishna2499 Před 4 lety +6

    നല്ല സിനിമകളിൽ ഒന്നു ബാലചന്ദ്രമേനോന്റെ...... Spr

  • @aneesvarghese8205
    @aneesvarghese8205 Před 4 lety +10

    this character only nedumudi can do

  • @priya371
    @priya371 Před 5 lety +36

    Beautiful movie .. missing these kind of movies.

  • @lifelinebr
    @lifelinebr Před 5 lety +10

    Real life... Good film.. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @prakashprakashmohanms889
    @prakashprakashmohanms889 Před 5 lety +18

    This is the best moovi of menon

  • @user-tx1vl8wc7t
    @user-tx1vl8wc7t Před 2 lety +2

    ഇനി ഒരു നെടുമുടിയോ, സുകുമാരൻ നോ മീനാമ്മയോ ഇല്ല .. ഇതു പോലു ള്ള സിനിമ യും ഉണ്ടാകില്ല...

  • @renjithkrishnan3900
    @renjithkrishnan3900 Před 4 lety +9

    Heart touching super film

  • @shamshadsha9804
    @shamshadsha9804 Před 4 lety +5

    Super movie balachandra menoon 25th movie🎥 1987

  • @Ajay-ph1ei
    @Ajay-ph1ei Před 3 lety +4

    Movie like this make me realize I am still an emotional fool. Kann niranjyu poyi.

  • @travelrecordsbysree9416
    @travelrecordsbysree9416 Před 2 lety +9

    1:17:32എന്നെ വളരെ വിഷമിപ്പിച്ച സീൻ 😢
    കാലേപിടിപ്പിക്കുന്നത് നല്ല രസം ആണല്ലേ പക്ഷെ പിടിക്കുന്നവർക്ക് അത് വല്ല്യ വിഷമം ആണ്....

  • @kradhakrishnapillairadhakr8972

    Beautiful family movie 👌👌👌

  • @koovappally
    @koovappally Před 2 měsíci

    നമിച്ചു👋, Rohini Hattangadi just superb!

  • @kkunni9930
    @kkunni9930 Před 3 lety +7

    ഇപ്പോൾ ടിവി ഈ പടം കണ്ടു വന്നതാണ് ഞാൻ

  • @vineeth8315
    @vineeth8315 Před 5 lety +11

    nalla movie nalla feel good songs eni enganathae movie onnum undavillallo ennulla vishamam mathram ethrayo thavana kandittundu .chandanam manakkunna poo muttam song superb thanku balachandra menon sir ;for this classic touch

  • @sudeeps1995
    @sudeeps1995 Před rokem +1

    ഈ ഇടക്ക് ആണ് ഈ ഒരു എവർഗ്രീൻ കാണുവാൻ സാധിച്ചത്... മികച്ചത് എന്ന് പറഞ്ഞാല് കുറഞ്ഞു പോകും.. ജീവിതത്തിൻ്റെ ഒരു നേർത്ത സത്യം ഏറ്റവും വലിയ ക്യാൻവാസിൽ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് ബാലചന്ദ്രമേനോൻ എന്ന പ്രതിഭ

  • @albinthomas2907
    @albinthomas2907 Před 5 lety +7

    Good movie

  • @sanirose5401
    @sanirose5401 Před 5 lety +6

    Real life movie.best of b.menon

  • @NS-vq5cc
    @NS-vq5cc Před 4 lety +6

    Beautiful film

  • @praveenliverpool
    @praveenliverpool Před 8 lety +7

    Great Movie

  • @Sargam001
    @Sargam001 Před 3 lety +3

    Menon sir hats off 👏👏👏

  • @renjithkrishnan3900
    @renjithkrishnan3900 Před 4 lety +9

    Nice movie...aarum act cheyyukayanennu thonnilla originality feel cheyyum...elaya kutti karthi, aa molu climaxil karayippichu kalanju...very talented girl...Baby nandini ennu peru kandu..aa molu vere filmil act cheythittundo...anyway Thanks to Balachandra Menon sir for this wonderful film..

  • @sreejithpanicker3785
    @sreejithpanicker3785 Před 3 lety +4

    കൊറോണക്കാലത്ത് കാണുന്നവർ like 👍.

  • @vishnutv2312
    @vishnutv2312 Před 8 lety +5

    Supper movie

  • @sanalcd
    @sanalcd Před 2 lety +1

    നല്ല സിനിമ...2021ൽ കാണുന്നവർ ഉണ്ടോ.. 👍

  • @Diru92
    @Diru92 Před 5 lety +20

    What a class... realistic !!!

    • @shinasshinas9572
      @shinasshinas9572 Před 4 lety +2

      കൊള്ളാം ഒരു അന്തസ് ഉണ്ട്

  • @minnu_z
    @minnu_z Před 5 lety +6

    Great moovie

  • @chinchuabhinav7992
    @chinchuabhinav7992 Před 6 lety +9

    നല്ല സിനിമ

  • @dhaneshkr9754
    @dhaneshkr9754 Před 3 lety +3

    Menon Sir Thakarthu/venu sir also
    Very Wll Done

  • @nyjomathew9993
    @nyjomathew9993 Před 6 lety +6

    Nalla movie

  • @shariadhi8055
    @shariadhi8055 Před rokem

    മേനോൻ sir acting direction 👌👌👌👌. And വേണു sir ടൂ gud👌👌👌. Evry acters 👌👌👌👌👌👌

  • @navazummer8322
    @navazummer8322 Před 2 lety

    Nedumudi sir great acting .balachandra Menon great direction

  • @geethuv5051
    @geethuv5051 Před 7 lety +12

    Good move

    • @shinasshinas9572
      @shinasshinas9572 Před 4 lety +2

      കൊള്ളാം ഒരു അന്തസ് ഉണ്ട്

  • @jancyvidya8243
    @jancyvidya8243 Před 3 lety

    Orupaade chindippicha movie....the best movie I saw....

  • @a4kstudios492
    @a4kstudios492 Před 3 lety +1

    Excellent movie

  • @georgiaelizabaththomas858

    Good

  • @christobinu3368
    @christobinu3368 Před 3 lety +1

    My favourite movie

  • @68asurajmanmadhan32
    @68asurajmanmadhan32 Před 2 lety +3

    നെടുമുടി കൊടുമുടി തന്നെ

  • @Hand690
    @Hand690 Před rokem +1

    നല്ല സിനിമ.കുട്ടിക്കാലത്ത് ബാലചന്ദ്രമേനോൻ സിനിമകൾ ദേഷ്യമായിരുന്നു.അമ്മയാണെ സത്യം ഒഴികെ.

  • @skids-dt8fc
    @skids-dt8fc Před 2 lety +1

    😍😍super padam

  • @musthafak7849
    @musthafak7849 Před 4 lety +1

    Old is gold

  • @avinashd19891989
    @avinashd19891989 Před měsícem

    Wonderful hart touching movie

  • @kiranvl9232
    @kiranvl9232 Před 8 měsíci +1

    Actress Meena never got any state or National Awards..what n expert jury

  • @vipinraj7603
    @vipinraj7603 Před 11 měsíci

    Heart touching film

  • @tonyrappai2593
    @tonyrappai2593 Před 3 lety

    Uthrada rathri,radha enna penkutty, manicheppu thurannappol. Waiting movies.

  • @deepudeepak9778
    @deepudeepak9778 Před 4 lety +1

    പടം രണ്ടുദിവസം മുൻപ് കണ്ടു ഫുൾ കാണാൻപറ്റിയില്ല ഇപ്പോ ലാസ്‌റ് കണ്ടു

  • @bluesky7485
    @bluesky7485 Před 2 lety

    Very nice movie...👌👌👌👌♥️🙏👍👍👍🌷

  • @bineeshnarayananc5410
    @bineeshnarayananc5410 Před 3 lety

    Nice move 👌👌

  • @maniabidhurga8577
    @maniabidhurga8577 Před rokem

    Super movie

  • @jishavineesh3692
    @jishavineesh3692 Před rokem

    നല്ല സിനിമ. ഇതിന്റെ 2 ാം ഭാഗം ഇറങ്ങുക ആയിരുന്നു എങ്കിൽ........

  • @pratheeshlp6185
    @pratheeshlp6185 Před rokem

    Suuuuper

  • @siyadcm
    @siyadcm Před 9 měsíci

    ❤❤❤❤❤❤❤❤ nice filim

  • @jackthestuddd
    @jackthestuddd Před 10 měsíci +1

    Rohini Hathangadi such a great actress. She played Gandhi's ( Ben Kingsly) wife in Attenborough's Gandhi film

  • @SumeshsubrahmanyanSumeshps

    മികച്ച ചിത്രം, മേനോൻ, നെടുമുടി, രോഹിണി ഹട്ടങ്ങടി, രോഹിണി, ശങ്കരാടി, സുകുമാരൻ, തിലകൻ, മീന, etc.... എല്ലാവരും മികച്ച അഭിനയം
    2022 സെപ്റ്റംബർ 24 ശനിയാഴ്ച രാത്രി,10:24

  • @rijashome9266
    @rijashome9266 Před 5 měsíci +1

    Enthinanu vere aalude veetil athikramichu keriyath..... Avar karanamalle ayal marikkan karanam

  • @venugpal7680
    @venugpal7680 Před 2 lety +2

    57.44 Karthi reads ALI BABA AND 40 THIEVES..🤩🤩

  • @veluvelu4558
    @veluvelu4558 Před 3 lety +1

    The. Real. Cinema

  • @poojau4821
    @poojau4821 Před 3 lety +3

    Revathi hathangidi is super actress

  • @kumarsajilesh7778
    @kumarsajilesh7778 Před 5 měsíci +1

    അയ്യോ.. എന്റെ അച്ഛന് ഹാർട്ട് അറ്റാക്ക് വന്നപ്പോൾ കാണിച്ച അതേ പരവശംതന്നെ നെടുമുടി വേണു അഭിനയിച്ചത്. ഇതെങ്ങനെ സാധിച്ചു? കണ്ടിട്ട് പേടിയാവുന്നു. ഇത് അഭിനയമോ അതോ?

  • @saralapillai1118
    @saralapillai1118 Před 3 lety +1

    Hello

  • @Anishmjo
    @Anishmjo Před 2 lety

    ❤️❤️❤️

  • @johnywalker2897
    @johnywalker2897 Před 2 lety +1

    14/3/2022

  • @rijashome9266
    @rijashome9266 Před 5 měsíci +1

    Achu, bharyaye kootilittalle valarthiyath

    • @Esther-mq5du
      @Esther-mq5du Před měsícem +1

      Athe ente chechiyum ith pole ayrunu avasanm purath irangi divorce ayi pavm aval rekshapetu inn govt service ll work cheyunu

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💛💛💛💛

  • @sajanjames4852
    @sajanjames4852 Před 2 lety +1

    27/10/2021

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    💚💚💚💚💚💚

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    💙💙💙💙💙💗

  • @rameshchandran7946
    @rameshchandran7946 Před 4 lety +6

    2:11:05. Ammumma scene gud

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    💘💘💘💘💘

  • @mvkrithishmvkrithish8364
    @mvkrithishmvkrithish8364 Před 3 lety +1

    Family movie

  • @iam_ov
    @iam_ov Před 3 lety +8

    ബൂർഷാ അച്ഛൻ

  • @mahinbabu3106
    @mahinbabu3106 Před 3 lety +3

    ഈ സിനിമയിൽ ഡേവിഡ് എന്ന കഥാപാത്രം അവതരിപ്പിച്ചത് ബാലചന്ദ്ര മേനോൻ ആദ്യത്ത നായകൻ ശശി ആണ്

  • @saijusaiju7
    @saijusaiju7 Před 3 lety +1

    good movie..

  • @ummomantevarikoottu1259
    @ummomantevarikoottu1259 Před 3 lety +1

    Nalla movie 🙂

  • @GSMedia-dc2gl
    @GSMedia-dc2gl Před 2 lety +5

    രോഹിണി ഹട്ടങ്കടിക്ക് ഡബ് ചെയ്യ്തത് കോട്ടയം ശാന്ത യാണോ??

  • @anilarajan6240
    @anilarajan6240 Před 2 lety +3

    പത്തനാപുരം കാർ ആരെങ്കിലും ഉണ്ടോ?

  • @Crowngamer17
    @Crowngamer17 Před 2 lety +2

    😄

  • @mammys572
    @mammys572 Před 2 lety +1

    ഇല്ലാ കമെന്റ്സ് സൂപ്പർ ആണല്ലോ... എന്നാൽ ഒന്ന് കാണട്ടെ

  • @soorajsr2260
    @soorajsr2260 Před 4 lety +4

    Climax karayippichu