നെഞ്ഞിടിപ്പോടെ മാത്രം കേള്‍ക്കാന്‍ പറ്റുന്ന എന്റെ ഔദ്യോഗിക ജീവിതത്തിലെ മറ്റൊരു അനുഭവ കഥ

Sdílet
Vložit
  • čas přidán 12. 10. 2020
  • നമ്മുടെ മെഡിക്കല്‍ ചാനല്‍ ന്റെ പേര് Mind Body Tonic With Dr Sita എന്നാണ് . അതിന്റെ ലിങ്ക്
    ഇതാണ് / mindbodytonicwithdrsita
    ************************
    Facebook- / mindbodytoni . .
    Instagram- / mindbodyton .
    e mail- mindbodytonicwithdrsita@gmail.com
    **********************************************
    My hospital address
    Devikripa hospital, Urakam, Thrissur Phone ; 0487-2342795; 2342477 Please call the hospital only between 9.30 am and 4.30 pm.
    Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
    Google meet / phone call / Direct Consultation
    വിശദ വിവരങ്ങള്‍ അറിയാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളോട് സംസാരിച്ചു അറിയാവുന്നതാണ് . കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടാറില്ല.
    രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക.
    Hospital no- 0487- 2342795; 2342477

Komentáře • 237

  • @MindBodyPositiveWithDrSita

    I have narrated this story in Mind Body Tonic some months ago. Thought of uploading it here too for the viewers who have not seen it in Mind body tonic.
    ഞാന്‍ ഈ വീഡിയോ Mind Body Tonic ചാനലില്‍ കുറച്ചു മാസങ്ങള്‍ മുമ്പ് ഇട്ടിരുന്നു . അവിടെ അത് കാണാത്തവര്‍ക്ക് , ഈ ചാനല്‍ മാത്രം കാണുന്ന ആളുകള്‍ക്ക് വേണ്ടിയാണു ഇത് ഇവിടെ അപ്‌ലോഡ്‌ ചെയ്യുന്നത് .

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk Před 3 lety +47

    ഡോക്ടർ എടുത്ത തീരുമാനം ആ കുട്ടിയെ രക്ഷിച്ച അതിലും ആ കുഞ്ഞിനെ രക്ഷിച്ച അതിലും സന്തോഷമുണ്ട് അഭിനന്ദിക്കുന്നു.

  • @VGPaulSir
    @VGPaulSir Před 3 lety +13

    പെൺകുട്ടി സ്ത്രീയും ആൺകുട്ടി പുരുഷനും ആവുന്ന ലക്ഷണങ്ങൾ ആവുന്നതിന് മുമ്പു തന്നേ മാതാപിതാക്കളും മക്കളും കൂട്ടുകാർ ആയിരിക്കണം - നിർബ്ബന്ധമായും

  • @avastha9149
    @avastha9149 Před 3 lety +16

    ഡോക്ടർ ആ പെൺകുട്ടിയെ പറ്റി പറയുംമ്പോൾ എന്ത് കൊണ്ട് അനാഥനായി പോയി ആ പിഞ്ച് കുഞ്ഞിനെ പറ്റി പറയുന്നില്ല എല്ലാവരും കൂടെ അനാഥനാക്കി സമൂഹത്തിേലേക്ക് വലിച്ചെറിഞ്ഞ അവൻ .....

    • @shaheerk5693
      @shaheerk5693 Před 3 lety +1

      Thanks for your comment....ee comment kaaranam aanu ithinte baaki kadha kelkaan pattiyath😊

    • @hanfavp5161
      @hanfavp5161 Před 3 lety

      Thanks

  • @vijayakumargopi2957
    @vijayakumargopi2957 Před 3 lety +4

    ഇത് കേട്ടപ്പോൾ ലാൽ ജോസ് സാറിന്റെ അയാളും ഞാനും തമ്മിൽ എന്ന സിനിമ ഓർമ്മ വന്നു ഒരേ സമയം ഡോക്ടർ ദൈയിവമായി മാറുന്നു ചില തീരുമാനങ്ങൾ നമ്മുടെ നിയമ്മത്തിന് എതിരാണങ്കിലും അതിലും ഒരു നീതി ഉണ്ടാകുന്നു ഒരു പാട് അഭിമാനം തോന്നുന്നു ഇപ്പോൾ നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ

  • @ponnuvava8849
    @ponnuvava8849 Před 3 lety +6

    Medical field ithupoole orupaad stories undu.njan oru staff nurse aanu.enikkum ishtamanu madathinte stories kelkkan.ineem waiting...

  • @joscp9037
    @joscp9037 Před 3 lety +5

    Certain decisions are difficult to make but will have to make since urgency of situation asks for,where ethics and rightfulness doesn't count. Salute you my dear doctor

  • @sujathak4981
    @sujathak4981 Před 3 lety

    Kathagall kelkan ishtapedunna eniku dr ude yatharthamaya speech vallare ishtamayi 💝

  • @krishnakumaria8365
    @krishnakumaria8365 Před 3 lety +4

    Dr. നല്ല മനസ്സിനു നന്ദി

  • @deepadileep5150
    @deepadileep5150 Před 3 lety +34

    👍 സ്വന്തം അമ്മ പറയുന്ന feel ആണ് ഡോക്ടരുടെ സംസാരം കേൾക്കുമ്പോൾ

    • @deepadileep5150
      @deepadileep5150 Před 3 lety +1

      @Bladdy Dukkuzzz ithu thallayit thonnunnengil athu ente thettalla. ente amma ennod samsarikunna athe reethiyilanu doctor ammayum samsarikunnath.athu parayan enik thetonnum thonniyilla. adyam veetil chennu swantham amma samsarikunnathenganeyanennu onnu sredhayode nireekshiku

  • @sureshvelaudhan7213
    @sureshvelaudhan7213 Před 3 lety +3

    you are Great ...

  • @navasbava4100
    @navasbava4100 Před 3 lety +16

    ഡോക്ടറുടെ നല്ല മനസിന്‌ ബിഗ് സലൂട്ട്

  • @fasilmk7053
    @fasilmk7053 Před 3 lety +1

    You are great doctor

  • @user-yj6vj8co3s
    @user-yj6vj8co3s Před 3 lety +12

    ആ മകന്റെ ഒരു തിരിച്ച് വരവ് ഉണ്ട് അവന്റെ യഥാർത്ഥ അച്ഛനെയും അമ്മയെയും അന്നോഷിച്ച്

  • @onfyyzxh7446
    @onfyyzxh7446 Před 3 lety +5

    madathinum ayuss..arogyam allahu.
    tharattey
    nalla manasinum big saluite....

  • @parakatelza2586
    @parakatelza2586 Před 3 lety +13

    Good managment from DR's side.. You took the risk of handling her.

  • @tj1368
    @tj1368 Před 3 lety +4

    അനാഥമായി ആ ബാല്ല്യം പക്ഷേ പ്ലാഷ്ബാക്ക് ജന്മം നൽകിയ ആളെയും അന്വേഷിക്കും ഒരിക്കൽ ഇനി അന്വേഷിച്ചു ഇല്ലെങ്കിലും ഇതിന് ഒരു നീതി ഉണ്ടാവും അതിന്റെ തീച്ചൂളയിൽ നീറിപുകയും ആ അമ്മ എന്ന സ്ത്രീ ഒപ്പം തന്നെ കാരണക്കാരനും പ്രായച്ഛിത്തം ചെയ്യേണ്ടത് ആയി വരും ഇത് പ്രക്രതിയുടെ നിയമമാണ്,അതിൽ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമല്ല ശിക്ഷ വരാനിരിക്കുന്നതെയുള്ളു അത്രയ്ക്ക് സന്തോഷിക്കണ്ട.

  • @noufalk5396
    @noufalk5396 Před 3 lety +1

    Good for you
    Thanks

  • @mnivlgs
    @mnivlgs Před 3 lety +5

    Ningalkkum oru big salute

  • @samjohn4971
    @samjohn4971 Před 3 lety +1

    Thanks

  • @saneeshthadathil1864
    @saneeshthadathil1864 Před 3 lety +8

    ഡോക്ടറുടെ നല്ല മനസ്സ്...!!!

  • @Chavarp4824
    @Chavarp4824 Před 2 lety +1

    ഡോക്ടറിന്റെ നല്ല മനസ്സിന് നല്ലത് വരും. Ella വിധ ഐശ്വര്യവും നേരുന്നു 🌹❤️👍

  • @sukumarankv807
    @sukumarankv807 Před 3 lety +1

    Very good story madam.

  • @athiraaravindan1303
    @athiraaravindan1303 Před 3 lety

    Dr amma....great....big salute

  • @lethakumarikrishnakumar8719

    You are Great 👍

  • @laibyjoseph9228
    @laibyjoseph9228 Před 3 lety +1

    Dr amma nalla oru manasinu udamayanu tto .I love you so much 😘😙😚😍

  • @manubabu4713
    @manubabu4713 Před 3 lety +4

    God bless you Doctor..You are the Real Doctor.You are Great

  • @rafeequekuwait3035
    @rafeequekuwait3035 Před rokem +2

    ഇതിൽ എനിക്ക് ഏറ്റവും അരിശം വന്നത് പെൺ കുട്ടി പ്രെഗ്നന്റ് ആയപ്പോൾ തിരിഞ്ഞു നോക്കാതെ നിന്ന് ആ പന്ന കഴുവേറി യെ ആണ് ഇതിൽ ഏറ്റവും സഹതാപം തോന്നിയത് ഇവളെ കെട്ടിയ ആ പാവം പുരുഷനെ യും

    • @revanth3508
      @revanth3508 Před 7 měsíci

      Sounds like an older man seduced and took advantage of a young girl . Sad story

  • @anishmukundan5287
    @anishmukundan5287 Před 3 lety

    Great doctor ❤️

  • @arirag2richest470
    @arirag2richest470 Před 3 lety +1

    U had done a good job.... God bless you Ma'am

  • @sangeethika7539
    @sangeethika7539 Před 3 lety +4

    ഈശ്വരാ എന്താ ഇ കേൾക്കുന്നത് .ശരിക്കും ഞെട്ടലോടെ തന്നെ കേട്ടു .ഡോക്ടർ എടുത്ത തീരുമാനം വളരെ നന്നായി👍🤝.എന്തായാലും അങ്ങനെ സംഭവിച്ചു പോയി .ആ കുട്ടിയെ കൂടുതൽ വേദനിക്കുക ആയിരുന്നെങ്കിൽ ഒരുപക്ഷെ അത് ആത്മഹത്യ ചെയ്തേനെ

  • @surendranpr2614
    @surendranpr2614 Před 3 lety +1

    Congrats

  • @mmathew3673
    @mmathew3673 Před 3 lety +4

    How many doctors we have in India like this ?

  • @girijapremila3382
    @girijapremila3382 Před 3 lety +1

    Great Doctor

  • @ashra2273
    @ashra2273 Před 3 lety +5

    Aajanabahu eenu vechal Kai neelamullavan ennanu..

  • @badarunnisa7153
    @badarunnisa7153 Před 3 lety +9

    Dr amma.. sugamalle?? Sir happy alle?

  • @subramanianmp2290
    @subramanianmp2290 Před 3 lety +14

    Hi Madam big saloot

  • @nasarudeensabnam5065
    @nasarudeensabnam5065 Před 2 lety +1

    A doctor in the true sense

  • @aymanjazeel428
    @aymanjazeel428 Před rokem

    God bless you Dr☺

  • @kavyavr10
    @kavyavr10 Před 3 lety

    Great mam🙏🏻

  • @pradeepganparapradeepganpa4909

    ഡോക്ടർ ബിഗ് സല്യൂട്ട്.🌹🌹

  • @mubarakpmubzz2244
    @mubarakpmubzz2244 Před 3 lety +1

    Big salute mama

  • @divinkrystal
    @divinkrystal Před 3 lety +1

    Good story .God bless you mam ....

  • @X4u748
    @X4u748 Před 3 lety +7

    സിനിമ എടുക്കാൻ ഉള്ള സ്റ്റോറി ഉണ്ട്. ഇത് ഇപ്പോൾ ഉള്ള പ്രായപൂർത്തിയായ പെൺകുട്ടികൾ അറിയിരിക്കണം

  • @manikuttanck3751
    @manikuttanck3751 Před 3 lety

    Pray un na,sugam

  • @mohandase.m.9551
    @mohandase.m.9551 Před 3 lety

    Big Salute..........!. ::

  • @ummerfarooque6966
    @ummerfarooque6966 Před 3 lety +1

    Indriyam kudikkan pattumo

  • @sherlygopalan2795
    @sherlygopalan2795 Před 3 lety +2

    God bless

  • @velayudhant6472
    @velayudhant6472 Před 3 lety +17

    Dr ഒരു ദൈവം അവരുടെ മുമ്പിൽ.

  • @riyadhbismilla4061
    @riyadhbismilla4061 Před 3 lety +4

    ഡോക്ടറേ,,, നിങ്ങൾ ഒരു മുത്താണ്,,, സത്യം ,,,,

  • @hridhya4828
    @hridhya4828 Před 3 lety +5

    Nalla avatharanam.Njan eppol aanu ee story kettathe..mam..ethu manasine vallathe vedanippichu..oru film kandathu pole....

  • @SanthoshKumar-hz3rs
    @SanthoshKumar-hz3rs Před 3 lety

    Good

  • @soorajmonsoorajmon488
    @soorajmonsoorajmon488 Před 3 lety +1

    Super

  • @mathewjohn8126
    @mathewjohn8126 Před 3 lety +2

    So attractive. Madam ;
    Aaa payyan ippo aaraanu ?

  • @surjithkm3751
    @surjithkm3751 Před 3 lety

    Nalla manasulla Dr

  • @sumayyashabeer1128
    @sumayyashabeer1128 Před 3 lety +6

    ഞാൻ ഇതു മറ്റേ വീഡിയോ യിൽ കണ്ടിരുന്നു...എന്നാലും ഞാൻ കാണും 😅😅😎.. ദയവായി കുഞ്ഞുങ്ങളെ വേണ്ടാത്തവർ dr പറഞ്ഞ സ്ഥലത്തു കൊടുക്കണേ.. ദയവായി കൊല്ലരുതേ.... എനിക്ക് 2nd baby 3mnths pregnent.... ആയപ്പോൾ 😪😪😪😪miscarage ആയി

    • @msghost6182
      @msghost6182 Před 3 lety +1

      വല്ലാത്തൊരു അവസ്ഥ

  • @geethuBMenon
    @geethuBMenon Před 3 lety +5

    Pavum Pavum doctor 😘

  • @ap.badhusha3415
    @ap.badhusha3415 Před 3 lety +4

    Ningal valiya oru manassinte udamayanu madam

  • @muhammedkunnimuhammed7648

    മുമ്പ് പറഞ്ഞ വിഡിയോ ആയിരിക്കും '

  • @mnivlgs
    @mnivlgs Před 3 lety

    Avare valiya oru manakedil ninnum ningal rakshichu..

  • @sureshkrishna1597
    @sureshkrishna1597 Před 3 lety +5

    ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്

    • @lillijoseph5835
      @lillijoseph5835 Před rokem

      ഡോക്ടർ നിങ്ങളുടെ മഹാ മന .സ്കതയ്ക്ക് നന്ദി🙏🙏🙏🙏🙏🙏❤️🌹🌹🌹🌹🌹

  • @ashabiju9310
    @ashabiju9310 Před 3 lety +2

    🙏🙏🙏

  • @uthamankr4492
    @uthamankr4492 Před 3 lety

    Hai Very Very Good

  • @ranjithm.p.5199
    @ranjithm.p.5199 Před 3 lety +1

    Very sad story

  • @lulutalkshasna3504
    @lulutalkshasna3504 Před 2 lety

    Madom u r so special 👌👌👌

  • @sheshe4289
    @sheshe4289 Před 3 lety +1

    ,,,,,,,,, LOTS OF LOVE MAM,,,,,,,,,,, GOD BLESS YOU ,,,,,,,,,

  • @jasifaiha678
    @jasifaiha678 Před 3 lety

    Poli dr

  • @abdurahman8636
    @abdurahman8636 Před 2 měsíci

    ആ പിഞ്ചു കുഞ്ഞിനെ ഓർത്താണ് എന്റെ സങ്കടം

  • @sujith3977
    @sujith3977 Před 3 lety

    👍🙏

  • @johnsebastian8369
    @johnsebastian8369 Před 3 lety +1

    Bayangaram

  • @maheshmonmaheshmon8655

    👍👍👍

  • @latheeflathi9796
    @latheeflathi9796 Před 3 lety +1

    Dr Madam Nalla Gla
    mer undu

  • @subairponnanipp7971
    @subairponnanipp7971 Před 3 lety +12

    Maam പറഞ്ഞു ഈ സ്റ്റോറി ഞാനും കണ്ടാരുന്നു

  • @yehsanahamedms1103
    @yehsanahamedms1103 Před 3 lety +2

    എല്ലാം മായാജാലം.

  • @arathysudheesh388
    @arathysudheesh388 Před 3 lety

    Dr adutha theerumanam correct anu

  • @startingmydreams9753
    @startingmydreams9753 Před 3 lety +1

    Haai

  • @shabanaashraf5320
    @shabanaashraf5320 Před 3 lety +20

    ഈ കഥ മുന്നെ പറഞ്ഞിട്ടുണ്ട്

  • @fathimat9810
    @fathimat9810 Před 3 lety +3

    👌👌

  • @carpointlalu5645
    @carpointlalu5645 Před 3 lety +19

    സിനിമ കഥ കേട്ടപോലെ തോനുന്നു....

  • @amnanasrin113
    @amnanasrin113 Před 9 dny

  • @shajipappan8927
    @shajipappan8927 Před 2 lety

    🙏🏽

  • @aswathys9272
    @aswathys9272 Před 3 lety

    ❤️❤️❤️

  • @jamshidjamshi1831
    @jamshidjamshi1831 Před rokem

    8 month pregnant woman aanh njn
    Sahikn vayya kettit
    vdhna sahich oru amma aayit
    Kunjine upekshikkendi vnnu😭

  • @muhammeda9236
    @muhammeda9236 Před 3 lety +1

    Happy birthday Muhammad aboobakkar

  • @rajeshphilip4204
    @rajeshphilip4204 Před 2 lety

    Madam valerey sahai aanu daivam nallathey varuthu endey prayer annum undu

  • @jayaramjayaram1128
    @jayaramjayaram1128 Před 3 lety

    My brother and i travel to trainto ernamkulam my oposite ayoung lady. Her at last my leg chavittal alone but

  • @rockiistories4266
    @rockiistories4266 Před 3 lety +4

    Kunjungal illathavarku dhaivam kodukkunnilla vendathavarku vaari kodukkum

  • @avrthekkaracookingchanal5350

    🙏🙏🙏🙏🙏

  • @shinyedward3757
    @shinyedward3757 Před 3 lety +3

    So we don’t have EMTALA law in India?

  • @aathi9094
    @aathi9094 Před 3 lety

    Pavam

  • @seenaseena7380
    @seenaseena7380 Před 3 lety

    Hi

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 Před 3 lety +18

    ടോക്ടർ - താങ്കളുടെ സ്ഥ മനസ്സിനെ അഭിനന്ദിക്കുന്നു. താങ്കൾ എവിടാ പ്രാക്ടീസ് ചെയ്യുന്നത് -

  • @shalomforyou1132
    @shalomforyou1132 Před 5 měsíci

    ഡോക്ടർമാരുടെ ഇടയിലെ ഒരു മുത്താണ് ഈ മാഡം ❤❤❤❤❤

  • @sanojmusichome4906
    @sanojmusichome4906 Před 3 lety +1

    Good bluse you

  • @kumaripk3242
    @kumaripk3242 Před rokem

    നമിച്ചിരിക്കുന്നു dr

  • @theerthakunjava1733
    @theerthakunjava1733 Před 3 lety +4

    Dr oru girl baby ye adopt cheyyan poya story paranjillalo.

  • @shayinasherief7388
    @shayinasherief7388 Před 3 lety +4

    Dr enthu bangiyayi samsarikkunnu

  • @nishaaa3426
    @nishaaa3426 Před 3 lety +1

    Hiii Mam... good Morning...

  • @rabiathuladaviyarabi5298
    @rabiathuladaviyarabi5298 Před 3 lety +4

    എന്നെ 18വയസ് ആവുമ്പോൾ തന്നെ mrd കഴിഞ്ഞു. ഇപ്പോൾ 19വയസ്സ്. 1വയസ്സായ oru മകളും ഉണ്ട്

    • @shabushaaz954
      @shabushaaz954 Před 3 lety +4

      Athengane 1 vayassaya makal undakunnath.? 18 vayassil mrrg aayal 19 vayassil delivery alle? Oru vayass aavumbol 20 vayass aayille

    • @ramz6389
      @ramz6389 Před 3 lety

      @@shabushaaz954 .crct

  • @rajnatk350
    @rajnatk350 Před 3 lety

    Pregnency kazhinhal sthree bodyil kuree mattangal varille.. Ath kalyanam kazhikkunaalk manassilaville..