കേട്ടാൽ അതിശയിച്ചു പോകും.

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 62

  • @essavlog.
    @essavlog.  Před 7 měsíci +3

    എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കടന്നുപോയ കുറെ കാര്യങ്ങളാണ് ഞാൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഈ വീഡിയോയുടെ അടിയിൽ വന്ന മോശം കമന്റ് ഇടുന്നവർ മനസ്സിലാക്കുക. കർമ്മം എന്ന് ഒന്നുണ്ട്.👍🙏

    • @unbreakablehost
      @unbreakablehost Před 7 měsíci +1

      ഇസാ ... ആദ്യം തന്നെ ആ വെടുങ്കന്റെ കൈയ്യിൽ തന്നെ എങ്ങനെ പെട്ടു 😢 ! ... അതും കൂടി പറയണം .

    • @essavlog.
      @essavlog.  Před 7 měsíci +2

      @@unbreakablehost ഞാൻ പറഞ്ഞിട്ടുണ്ട് വീഡിയോ കാണൂ എന്റെ സ്കൂൾ ജീവിതത്തിൽ അവിടെ വച്ച് കണ്ടുമുട്ടിയതാണ് അവനെ

    • @essavlog.
      @essavlog.  Před 3 měsíci

      @@user-cp7ix4pm1v 🙄

  • @MimuWorld-jo4zu
    @MimuWorld-jo4zu Před 7 měsíci +2

    ഇസ എത്ര ദുഃഖം അനുഭവിച്ചിട്ടുണ്ട് അയാളുടെ കൂടെ ജീവിച്ചപ്പോൾ. അയാളിൽ നിന്നും രക്ഷപ്പെട്ടത് നന്നായി. ഇതുപോലുള്ള ദുഷ്ടന്റെ കയ്യിൽ ചെന്ന് പെട്ടാൽഇവനെപ്പോലെയുള്ളവർക്കൊന്നും കളയും.ഇനി മറ്റൊരു വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുക അവന്റെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്കുക. കുട്ടികൾ എല്ലാം മനസ്സിലാക്കി നാളെ തിരിച്ചു വരും. സന്തോഷമായി ജീവിക്കുക. ദൈവം നല്ലൊരു വഴി കാണിച്ചു തരും. നല്ല മനസ്സിന് ഉടമയായ ഇസക്ക് എന്നും നല്ലതു വരട്ടെ. ഇസയുടെ ചാനൽ കണ്ടിട്ടാണ് ഞാനും എന്റെ ഭാര്യയും ഇപ്പോഴും ഡിവോഴ്സ് ആവാതെ നല്ല രീതിയിൽ ജീവിച്ചു പോകുന്നത്. ഒരുപാട് നല്ല നല്ല അറിവുകൾ പറഞ്ഞുതന്ന വിസയ്ക്ക് ഇത്ര വലിയ ദുഃഖം ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല 🥰🙏

  • @krishnakumarkumar5481
    @krishnakumarkumar5481 Před 7 měsíci +3

    ധൈര്യത്തോടെ മുന്നോട്ടു പോകൂ. ഇതുപോലത്തെ അവസ്ഥ ആർക്കും ഇല്ലാതിരിക്കട്ടെ . ഇത്രയും അനുഭവിച്ചിട്ടും ചിരിച്ചും തമാശയും പറയുന്നതിന് Big Salute. ചില തലവിധികൾക്ക് ഒന്നും പറയുവാൻ പറ്റില്ല.

    • @krishnakumarkumar5481
      @krishnakumarkumar5481 Před 7 měsíci +1

      @@essavlog. Good നല്ലതിനായി ഈ നല്ല മനസ്സിനായി പ്രാർത്ഥിക്കാം. Time is Precious. നല്ലൊരു മനസ്സിന്റെ ഉടമയായ ഇസ്സക്ക് നല്ലതേ വരൂ.

    • @essavlog.
      @essavlog.  Před 7 měsíci +1

      @@krishnakumarkumar5481 thank you ഒരുപാട് സന്തോഷം. നിങ്ങളുടെയൊക്കെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകണം 👍❤️🙏

  • @cantkeepmum
    @cantkeepmum Před 7 měsíci +2

    Essa, നിങ്ങ എപ്പോഴും വ്യക്തമായിട്ട് ആണ് video ചെയ്യുന്നത് 👍

  • @cantkeepmum
    @cantkeepmum Před 7 měsíci +1

    Essa കുട്ടാ, ധൈര്യം സഞ്ചരിച്ചു മുൻപോട്ട് പോകണം 👍

  • @jaisonp5690
    @jaisonp5690 Před měsícem

    ❤❤❤❤❤

  • @MimuWorld-jo4zu
    @MimuWorld-jo4zu Před 7 měsíci +1

    അവൻ ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും. അവന്റെ മക്കളായിട്ട് തന്നെ അവന് പണി കൊടുക്കും 👍👍

  • @user-gw9xx5yh3l
    @user-gw9xx5yh3l Před 7 měsíci +1

    എനിക്കും ഉണ്ട് അനുഭവം, ഞാൻ കൂട്ടു കിടക്കാൻ പോയത് ആണ് അപ്പുറത്ത് ഉള്ള ചേച്ചി ayet എനിക്ക് 29age ഇപ്പോൾ ചേച്ചിക് 37❤❤7വർഷം ആകുന്നു സന്തോഷം ആയീ മുന്നോട്ട് പോകുന്നു

  • @cantkeepmum
    @cantkeepmum Před 7 měsíci +1

    നുമ്മ Essa യെ മനസിലാക്കുന്നു... Be strong👍

  • @akhilsnair3436
    @akhilsnair3436 Před 7 měsíci +3

    Omg..... എന്നിട്ടും ചേച്ചി ജീവിച്ചു കാണിച്ചു കൊടുക്കുവല്ലേ.. അവിടെയാണ് ചേച്ചിയുടെ വിജയം.....സ്ട്രോങ്ങ്‌ മൈൻഡ് ആണ് അല്ലെങ്കിൽ ഈ വീഡിയോ ചിരിച്ചു കൊണ്ട് ചെയ്യാൻ പറ്റില്ല... അയാൾ ജീവനോടെ ഉണ്ടെങ്കിൽ ചേച്ചിയുടെ കാൽക്കൽ വീണിരിക്കും

    • @essavlog.
      @essavlog.  Před 7 měsíci +4

      നീ മുത്താണ് ഇതുപോലെ ഒരു കമന്റ് ഇടാൻ കാണിച്ച വലിയ മനസ്സ്. ഒരു മോട്ടിവേഷനാണ് എനിക്ക് താങ്ക്യൂ ഡാ 👌👌🥰🙏

    • @essavlog.
      @essavlog.  Před 7 měsíci +4

      നീ പറഞ്ഞതുപോലെ തന്നെ സംഭവിക്കട്ടെ. ഞാനെന്റെ മനസ്സിനെ സ്ട്രോങ്ങ് ആക്കി എടുത്തതാണ് യോഗയിലൂടെ. ഞാൻ തളർന്നു നിന്നിട്ട് കാര്യമില്ല എന്ന് എനിക്ക് തന്നെ തോന്നി. എനിക്ക് ഞാൻ മാത്രമുള്ളൂ അപ്പോൾ തളരാൻ പാടില്ല. എന്നെ സ്ട്രോങ്ങ് ആക്കി എടുത്തത് യോഗയാണ് 🥰👍

    • @akhilsnair3436
      @akhilsnair3436 Před 7 měsíci +2

      @@essavlog. 👍👍❤️❤️ 🥰

  • @mubeen-uf4po
    @mubeen-uf4po Před 2 měsíci +1

    നി ഒന്നും വിഷമിക്കേണ്ട dairiyathode മുന്നോട്ട് പോകൂ.... നെഗറ്റീവ് കമൻ്റ്സ് നോക്കേണ്ട.....all the Best essa

  • @anilkv3023
    @anilkv3023 Před 7 měsíci +1

    ഗുഡ് ഈവനിംഗ് ചേച്ചീ..

    • @essavlog.
      @essavlog.  Před 7 měsíci +1

      ഗുഡ് ഈവനിംഗ്

  • @cyrilyesudasan-nx1sj
    @cyrilyesudasan-nx1sj Před 7 měsíci +1

    good night chechi

  • @latheefibrahim4766
    @latheefibrahim4766 Před 7 měsíci +2

    ചേച്ചി ഇടക്ക് ഉമ്മർ ആണ് അവൻ എന്ന് പറഞ്ഞു അതെന്താണ് എന്ന് പറയണം. കാരണം. ഞാനും ഒരു ഉമ്മർ. ആണ് അതുകൊണ്ടാണ്. ട്ടോ

    • @essavlog.
      @essavlog.  Před 7 měsíci +2

      നടൻ ഉമ്മർ പറയാറുണ്ട് ഞാൻ ഒരു വികാര ജീവിയാണ്എന്ന്.അതുപോലെ ഒരു വികാര ജീവിയാണ് കാമഭ്രാന്തനായ നാസർ.

    • @latheefibrahim4766
      @latheefibrahim4766 Před 7 měsíci +1

      @@essavlog. ചേച്ചി ഈ വിഡിയോ. ഇന്നാണ് മുഴുവൻ കേട്ടത്. എനിക്ക് കുറെ സംശയങ്ങൾ ഒണ്ട് ചോദിക്കട്ടെ

    • @essavlog.
      @essavlog.  Před 7 měsíci

      @@latheefibrahim4766 ok

  • @user-tj2nv6zx4l
    @user-tj2nv6zx4l Před 3 měsíci

    Elathinteyoum..uravidam..yoni.mardanamale..mem

  • @aathmam-2025
    @aathmam-2025 Před 7 měsíci +1

    Essa madam how are you

  • @babums9143
    @babums9143 Před 7 měsíci +3

    ഈസ നമ്മൾ സഞ്ചരിയ്ക്കുന്ന വഴിയിലെ മൂലയിൽ ഇരുന്ന് ധാരാളം ചാവാലി നായ്ക്കൾ ഓരിയിടാറുണ്ട് നമ്മൾ അതു മൈൻ്റു ചെയ്യാറില്ലല്ലൊ.ഇതു അതു പോലെ എടുത്താൽ മതി ആ കമൻ്റുകളെല്ലാം അവജ്ഞയോടെ തള്ളികളയുക ......

    • @essavlog.
      @essavlog.  Před 7 měsíci +2

      താങ്കൾ പറഞ്ഞത് സത്യമാണ് നമ്മൾ സഞ്ചരിക്കുന്ന വഴിയിലൂടെ അവിടെയും ഇവിടെയും ഇരുന്നു chavali നായ്ക്കൾ ഒലിടാറുണ്ട് നമ്മൾ അതു മൈൻഡ് ചെയ്യാറില്ല അതാണ് സത്യം 👌👌👍😂🥰. പിന്നെ ഇനി ആരു വന്നു കുരച്ചാൽ നമ്മൾക്ക് എന്ത്

    • @babums9143
      @babums9143 Před 7 měsíci +1

      @@essavlog. yes

  • @shajishajahan9228
    @shajishajahan9228 Před 7 měsíci +2

    𝗜𝘀𝘀𝗮
    𝗚𝗿𝗲𝗮𝘁❤

  • @rafeeksinu4420
    @rafeeksinu4420 Před měsícem

    എങ്ങനെ കണ്ടുമുട്ടി വിവാഹത്തിലേക്

    • @essavlog.
      @essavlog.  Před měsícem

      @@rafeeksinu4420 ഞാൻ 9th പഠിക്കുമ്പോൾ എന്നെക്കണ്ട് പുറകെ നടന്ന്

  • @muhabbath143
    @muhabbath143 Před 7 měsíci +2

    നാസർ നിങ്ങളെ നിയമപരമായി ഒഴിവാക്കിയിട്ടുണ്ടെങ്കിൽ പിന്നെ നാസർ വിളിച്ചാൽ കൂടെ പോകാൻ പാടില്ലല്ലോ

    • @essavlog.
      @essavlog.  Před 7 měsíci +3

      ഞാനെന്റെ മക്കളെ കിട്ടും കാണാം എന്ന് വിചാരിച്ചു പോയതാണ്. ഒരമ്മയുടെ വേദന താങ്കൾ മനസ്സിലാക്കണം. എന്റെ മക്കളെ ഒരു നോക്ക് കാണാൻ കൊതി കൊണ്ട് പോയതാണ്. അപ്പോൾ വീണ്ടും നാസർ എന്നെ പറ്റിക്കുകയായിരുന്നു😭🙏

    • @muhabbath143
      @muhabbath143 Před 7 měsíci

      എനിക്കറിയാ മുത്തേ താങ്കളുടെ സ്റ്റോറി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ടല്ലോ ഞാൻ കേട്ടിട്ടുമുണ്ട് ഞാൻ താങ്കളെ കുറ്റം പറഞ്ഞതല്ല നിങ്ങൾ തന്നെ പറഞ്ഞതാണ് നാസർ ആള് ശരിയല്ല വഞ്ചകനാണ് ചതിയനാണ്് എന്ന് പിന്നെയും അവൻ വിളിച്ചപ്പോൾ നിങ്ങൾക്ക് ഒന്ന് ഊഹിക്കാമായിരുന്നു ഇവൻ എങ്ങനെയാണ് എന്ന് താങ്കളെപ്പോലെ ചുരുക്കം ചില അമ്മമാരെ ഉണ്ടാകും മക്കൾ ഉണ്ടായിട്ടും കൂടെയില്ലാതെ ജീവിക്കുന്നത്

  • @rajeevmo6634
    @rajeevmo6634 Před 7 měsíci

    എങ്ങനെ വിശ്വസിക്കും അങ്ങനെ എങ്കെിൽമുഴുവൻഒന്ന്കണിക്ക്എങ്കെിൽവിശ്വാസിക്കും

    • @essavlog.
      @essavlog.  Před 7 měsíci

      എന്താണ് നിനക്ക് കാണേണ്ടത്. എത്ര പെണ്ണുങ്ങളുടെ നീ കണ്ടിട്ടുണ്ട്

  • @cyrilyesudasan-nx1sj
    @cyrilyesudasan-nx1sj Před 7 měsíci

    relay i cant believe this, i

  • @maxicanloydsloyds4222
    @maxicanloydsloyds4222 Před 7 měsíci +1

    താത്ത കാൾ ശരിക്കും voice ഉണ്ട് യുട്യൂബിൽ അത് ഈ ചാച്ചി കുറച്ചു കയറ്റി പറയുന്നു പാമ്പ് കടിച്ചു dr അടുക്കൽ പോയി കഥ ചേർത്ത് ചേച്ചി

    • @essavlog.
      @essavlog.  Před 7 měsíci +2

      താത്തകൾ കുറേയുണ്ട് ആ കഥ വേറെ ഈ കഥ വേറെ. നിങ്ങളെല്ലാം ഒരു കഥയാണെന്ന് വിചാരിക്കരുത്. നിങ്ങൾക്ക് തെറ്റുപറ്റി

  • @user-ku7zi7gt7x
    @user-ku7zi7gt7x Před 7 měsíci

    Enthanu parayunnathu

    • @essavlog.
      @essavlog.  Před 7 měsíci

      സത്യമായ കാര്യങ്ങൾ സംഭവിച്ച കാര്യങ്ങൾ

  • @shuhaibbabu5974
    @shuhaibbabu5974 Před 7 měsíci +1

    എന്തെങ്കിലൊക്കെ പറഞ്ഞ് youtube വരുമാനം കിട്ടാൻ ഇത് പോലുള്ള ചേച്ചി മാർ കഷ്ടം

    • @essavlog.
      @essavlog.  Před 7 měsíci +7

      നീയും തുടങ്ങിക്കോടാ യൂട്യൂബ് ചാനൽ. എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടല്ല എന്റെ അനുഭവ കഥയാണ് ഞാൻ പറയുന്നത് വരുമാനത്തിനായി നീയും തുടങ്ങിക്കോളൂനിനക്കും കിട്ടും കാശ്.പണിയൊന്നുമില്ലെങ്കിൽ ഒരു പണി ആയിക്കോട്ടെ. വെറുതെ വായിനോക്കി നടക്കുകയല്ലേ നീയൊക്കെ😜😜

  • @kakaismail7869
    @kakaismail7869 Před 2 měsíci

    Ellamuslimum orupoalealla

  • @proshifter773
    @proshifter773 Před 7 měsíci +2

    1st cmnt😂

  • @muju2643
    @muju2643 Před 7 měsíci +1

    😘😘😘😘👍🏻

  • @babums9143
    @babums9143 Před 7 měsíci

    ഇത് സാധാരണ രണ്ടു സ്ത്രീകൾ തമ്മിൽ കണ്ടു മുട്ടുമ്പോൾ പറയുന്ന പരദൂഷണം പോലുണ്ടല്ലൊ

    • @essavlog.
      @essavlog.  Před 7 měsíci +4

      ഇങ്ങനെയുള്ള കാര്യങ്ങൾ രണ്ട് സ്ത്രീകൾ തമ്മിൽ കാണുമ്പോൾ പറയാറുണ്ടോ?. താങ്കൾക്ക് അനുഭവമുണ്ടെങ്കിൽ ഒന്ന് വിവരിക്കാം. സ്ത്രീകൾ തമ്മിൽ തുറന്നു സംസാരിക്കാറില്ല.😅 താങ്കളുടെ ഏതെങ്കിലും സ്ത്രീകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ പറയാം 😄 ഞാനും അറിയട്ടെ