അതിജീവനത്തിന്റെ കഥ - ഞാന്‍ ആരാധിക്കുന്ന എന്റെ ആത്മ സുഹൃത്തിന്റെ ജീവിത കഥ | A Real Life Story

Sdílet
Vložit
  • čas přidán 27. 08. 2024
  • #positivitysession #mindbodypositive #mbp
    നമ്മുടെ മെഡിക്കല്‍ ചാനല്‍ ന്റെ പേര് Mind Body Tonic With Dr Sita എന്നാണ് . അതിന്റെ ലിങ്ക്
    ഇതാണ് / mindbodytonicwithdrsita
    ************************
    Facebook- / mindbodytoni . .
    Instagram- / mindbodyton .
    e mail- mindbodytonicwithdrsita@gmail.com
    **********************************************
    My hospital address Devikripa hospital, Urakam, Thrissur Phone ; 0487-2342795; 2342477 Please call the hospital only between 9.30 am and 4.30 pm.
    *****************************************
    For Online Consultation during lock down time.
    **************************
    ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation തുടങ്ങിയിരിക്കുന്നു .
    Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
    1.Google meet / Google meet + email / phone call / e mail ? Docwise
    വിശദ വിവരങ്ങള്‍ അറിയാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളോട് സംസാരിച്ചു അറിയാവുന്നതാണ് .
    For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക. This is my secretary's no.

Komentáře • 358

  • @francissebastian2279
    @francissebastian2279 Před 3 lety +5

    Dr ഇത് പറയുന്നതു നെഞ്ചിടിപ്പോടെയാണ് കേട്ടിരുന്നത് - അവർ പിന്നീടും addiction ലേക്ക് പോയാലോ എന്ന് പേടിച്ചു - ഏതായാലും ഇത്രയും change വന്നല്ലോ - Really great

  • @sabnaabhilash8141
    @sabnaabhilash8141 Před 4 lety +40

    എന്തൊക്കെയോ പറയണം എന്ന് തോന്നുന്നു പക്ഷെ ഒന്നും പറയാൻ കഴിയുന്നില്ല ആ ഡോക്ടർക്ക് big സല്യൂട്ട്

  • @Raja-h9n
    @Raja-h9n Před 4 lety +22

    ഇതുപോലെയുള്ള വിലപ്പെട്ടതും ഉപകാരപ്രദവുമായ സന്ദേശങ്ങളാണ് സമൂഹത്തിന് ആവശ്യം. ഡോക്ടർക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ!

  • @moosakunji9470
    @moosakunji9470 Před 3 lety +4

    Dr. Super👏👏👏👏👏👏
    " Dr ക്ക് അറിയാവുന്ന മറ്റുള്ളവർ കാണാത്ത കേൾക്കാത്ത നേരിട്ടറിയാത്ത സംഭവങ്ങൾ മറ്റുള്ളവർക്ക് കെട്ടുകഥകളായിട്ടേ
    തോന്നു "
    ശരിക്കും ജീവിതത്തിൽ നടന്ന അല്ലെങ്കിൽ നേരിട്ടറിഞ്ഞ ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം ഇങ്ങനെയുള്ളവരുടെ ജീവിത വിജയമാണ് എന്നെ പോലെയുള്ളവർക്കൊക്കെ പ്രചോദനം
    എല്ലാവിധ ആശംസൾ

  • @beenatoji464
    @beenatoji464 Před 4 lety +9

    Dr Sita,you are not only a doctor but also a successful motivational speaker! Sure!
    God bless u...

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov Před 6 měsíci

    Dr. ക്കും. കല മാമുനും ആദ്യം തന്നെ നന്ദി. ഈ അവതരണം ഒരുപാടു ഇഷ്ട്ടമായി. ഒരുപാടുപേർക്ക് ഒരു അതി ജീവനത്തിന്റെ വഴിതിരിവായി മാറും തീർച്ച. ഇതുപോലെ എന്റെ ജീവിതത്തിലും

  • @unnisss
    @unnisss Před 4 lety +9

    Good story........... ഒത്തിരി പേർക്ക് ഈ story ഒരു motivation ആകും......... god bless you mam

  • @vijilal4333
    @vijilal4333 Před 4 lety +1

    I am a health care worker in saudi arabia.She took correct decision. Anyone want to go away from alcohol or narcotic ,come and work in Saudi arabia.

  • @premasreekumar3444
    @premasreekumar3444 Před 4 lety +7

    ഞാൻ സബ്സ്ക്രൈബ് ചയ്തു dr.. അവതരണം വളരെ ഇഷ്ടം ആയി.. സ്വന്തം ആരോ പറയുന്നത് പോലെ..

  • @jessyjohn7498
    @jessyjohn7498 Před 4 lety +7

    Dear Madam, very nice, continue giving such positive talks,thank you God bless you and your family.

  • @martinthomas2818
    @martinthomas2818 Před 4 lety +21

    ഇതു പോലുള്ള അനുഭവങ്ങൾ കേൾക്കുന്നത് ഒരു പ്രചോദനമാണ് സമയം പോയത് അറിഞ്ഞില്ല കേട്ടിരിക്കാൻ വളരെ രസമാണ്

  • @nandanavji2852
    @nandanavji2852 Před 4 lety +7

    Really inspiring.. !! അതിജീവനത്തിന്റെ കഥ ഏവർക്കും അതിജീവിക്കാൻ പ്രോത്സാഹിക്കുന്ന കഥ തന്നെ. Video കഴിഞ്ഞപ്പോൾ നല്ലൊരു positive vibe. Kala Dr. നെ പോലെ സ്വയം ഉയരാനും, Seetha Dr. നെ പോലെ മറ്റൊരാൾക്ക്‌ താങ്ങാകാനും പ്രജോദിപ്പിക്കുന്ന video. Thanks alot doctor😘
    Doctor ഒരു request, ഇത് പോലെ ലൈവിൽ വന്നു stories പറയാമോ time കിട്ടുന്ന അനുസരിച്ചു.

  • @elizabathjohn991
    @elizabathjohn991 Před 4 lety +8

    Dr. It's a very inspirational story. Keep going ahead.

  • @kidskids7476
    @kidskids7476 Před 4 lety +5

    Dear doctor, thank you very much for sharing the Story for us.

  • @fidafathima9558
    @fidafathima9558 Před 4 lety +16

    Mam, yes it is correct. Gave a big salute to that docter. This is an inspirational story l like it so much ☺️☺️

    • @remanisukumaran2443
      @remanisukumaran2443 Před 4 lety

      Civil service

    • @seethalakshmis9772
      @seethalakshmis9772 Před 3 lety

      @@remanisukumaran2443 y8uluukkkkkoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo9

    • @seethalakshmis9772
      @seethalakshmis9772 Před 3 lety

      Fv man

    • @babutk6998
      @babutk6998 Před 3 lety

      @@remanisukumaran2443 em

  • @shahanasherin4844
    @shahanasherin4844 Před 4 lety +6

    Such a motivational story!!Thankyou Dr for sharing this story with us.

  • @shijishiji9490
    @shijishiji9490 Před 4 lety +4

    Super ഒന്നും പറയാൻ ഇല്ല ഒരിക്കലും മടുത്തു പോകില്ല അത്രയ്ക്കും സൂപ്പർ ക്ലാസ്സ്

  • @marinajisaac9787
    @marinajisaac9787 Před 4 lety +25

    Dr. Seeta, what I understood is that you didn't edit this video, there is no need, excellent narration, please don't bother about the technical details alot... The content matters and you did a great job to motivate others... Thank you for your friend to allow you to explain her personal experiences.... Great ideas to overcome addictions... God bless you... Please continue your great work...

    • @sajimoljayaraj2149
      @sajimoljayaraj2149 Před 4 lety +1

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @geethasethumadhavan2804
    @geethasethumadhavan2804 Před 4 lety +3

    ശരി യാണ്, ഇത് എന്റെ കഥ കൂടിയാണ്, സ്ട്രോക്ക് വന്ന് രണ്ടു കയ്യും കാലും തളർന്ന് കിടപ്പിലായ ഞാൻ ഇന്ന് യാതൊരു പ്രശ്നവുമില്ലാതെ സുഖമായിരിക്കുന്നു
    എന്നെ സഹായിക്കാൻ സന്മനസ് കാണിച്ചത് എന്നെ ചികിത്സിച്ച് സുഖപ്പെടുത്തിയ ദി ഗ്രേറ്റ് ഫിസിയോതെറാപ്പിസ്റ്റ് തോമസ് ആന്റണി സാർ ആണ്.അദ്ദേഹം നല്ലൊരു കൗൺസിൽ കൂടിയാണ്.പാലക്കാട് ജില്ലയിലെ വള്ളിയോട് ഹോസ്പിറ്റലിൽ ആണ് അദ്ദേഹം ഇപ്പോൾ ജോലി ചെയ്യുന്നത്.

    • @smithababu8624
      @smithababu8624 Před 3 lety

      Mam..... ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നേ പറയാനുള്ളൂ

  • @sarasammasubhadra6585
    @sarasammasubhadra6585 Před 4 lety +2

    Dr.kala you are lucky to have good friends like Dr.sita and husband who supported you. But most important your willingness &mental power to come out of addiction. At last God has blessed you.

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov Před 6 měsíci

    എല്ലാവരും ശുഭപ്തി വിശ്വാസത്തോടെ മുന്നോട്ടു പോവുക. 2 ഡോക്ടർ മാർക്കും നന്ദി. പലരുടെയും വിലാപം ഈ വീഡിയോ കാണുപോൾ മാറും 🙏🏻🙏🏻👌🏻👌🏻. മനസ്സിനിണങ്ങിയ ഡോക്ടറും. അവതരണവും. 🥰🥰❤💕💕💕. Dr. ഇപ്പോൾ എവിടെയാണ് താമസം. ട്രീറ്റ്മെന്റ് എവിടെ യാണ് ചെയ്യുന്നത്.

  • @susanmini9763
    @susanmini9763 Před 4 lety +24

    മാഡം വളരെ നന്നായിട്ടുണ്ട്. ഒട്ടും ടെൻഷൻ വേണ്ട.എത്ര സമയം ആയാലും കുഴപ്പമില്ല. ഈ രീതിയിൽ പറഞ്ഞാൽ വളരെ ഭംഗിയായിട്ടുണ്ട്. 👌👌👌👍👍👍👍👍👏👏👏🙏🙏🙏🙏🌹🌹🌹👍👍👍👍

    • @leelasadasivan3556
      @leelasadasivan3556 Před 4 lety +1

      ഇത് ketto kondu irikkan nalla rasam

    • @mvmv2413
      @mvmv2413 Před 4 lety +1

      True. This simple way of communication is more effective and fruitful to many YT watchers and lesser pressureful to the presenter than very professional editing setup. Story and toffee can easily catch any - old and young alike!

    • @chandranvpc5208
      @chandranvpc5208 Před 4 lety +1

      Lo

  • @ajithakumari9748
    @ajithakumari9748 Před 4 lety +6

    Thank you madam. Inspiring story

  • @fathimakp650
    @fathimakp650 Před 4 lety +6

    A big salute👌🏼

  • @padmanair8708
    @padmanair8708 Před 4 lety +10

    Kala mom നു big salute
    Mominte ഈ നല്ല മനസിന്‌ എന്താ പറയുക. ഫ്രണ്ട്സ് നു വേണ്ടി എത്ര യധികം സപ്പോർട് ചെയ്യുക. ആ മനസ്
    അധികം ഉണ്ടാവില്ല.

  • @bindusarchana.
    @bindusarchana. Před 4 lety +7

    Really an inspiration story mam. A true motivator & loveable youtuber ❤️❤️

  • @aguideforjobseekers2880
    @aguideforjobseekers2880 Před 4 lety +4

    Very inspirational story.. thank you mam for your efforts ❤️

  • @sreedevisivaj5137
    @sreedevisivaj5137 Před 4 lety +4

    Realy inspiring story. Thank you mam

  • @selinprakash4085
    @selinprakash4085 Před 3 lety +2

    Very informative and inspiring. Thank you sita mam

  • @johnjocad2617
    @johnjocad2617 Před 4 lety +15

    That doctor should come on ur channel with a English interview. Hope to see you both.

  • @silvymchacko1973
    @silvymchacko1973 Před 3 lety +3

    Thank you Dr for this valuable story this story gives us to face so many
    Problems in real life thank you Dr
    Very much

  • @neemaraj7244
    @neemaraj7244 Před 4 lety +4

    Nice story doctor...Nallla rasa dr de samsaram kelkkan..enikk nalla ishta

  • @babykumari4861
    @babykumari4861 Před 4 lety +8

    Thanku dr എനിക്ക് dr കല ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ വളരെ സന്തോഷം പിന്നെ dr ഈ നിഷ്കളങ്ക സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ട പ്പെട്ടു ഒരു ജാടയും ഇല്ലാത്ത speech

    • @anjalivarghese6099
      @anjalivarghese6099 Před 3 lety

      A big salute to Dr.s. God is always with your family, otherwise you can't attain this victory. My aunt had a miserable life for 23 years. Everybody , even her husband blamed Her neice came as an angel to her life and now she is leading happy family life

  • @josnimoljoseph
    @josnimoljoseph Před 2 lety

    ഒത്തിരി നന്ദിയുണ്ട് 🙏 ശെരിക്കും പ്രചോദനം തന്നെ ആണ് ഈ വീഡിയോ thank you so much

  • @elizabethk2525
    @elizabethk2525 Před 4 lety +2

    You are a gem so is your friends.Lesson learned from many stories.Than you very much.God bless

  • @jaimolgeorge6456
    @jaimolgeorge6456 Před 4 lety +5

    Bitter events and failures in the past give extra strength and inspiration in day today life .Inspiring story.

    • @Akku-ti9bk
      @Akku-ti9bk Před 6 měsíci

      Yeah, I lost my beautiful angel when I was 32 weeks pregnant . I am going through the same situation

  • @sajimoljayaraj2149
    @sajimoljayaraj2149 Před 4 lety +3

    Positivity തരുന്ന talk .I liked so much

  • @sarahcherian3799
    @sarahcherian3799 Před 4 lety +15

    Thank you ma'am, for such an inspiring story. I greatly appreciate your friend. But what struck me most was that her husband did not leave her . If he had lost hope and left her, I wonder if she would have been able to make this come back. Hats off to the whole family.

  • @laibyjoseph9228
    @laibyjoseph9228 Před 2 lety +1

    Thank you Dr.amma.enikku orupadu helpfull aanu eee video .oru maanikkyam aakaan enikkum ippol thonnunnu.I love you mam😍😙😚😚😚👌👌👌👏👏👏👏

  • @sujatharkumar5429
    @sujatharkumar5429 Před 3 lety +1

    Thank you ma'am ,everyone should have a good friend like you.The way you narrated the life story of your friend touched my heart. Because l too lost hope in life and then came up.lam very thankful to you Dr.Today was the first day l saw your video. I have subscribed it l will never miss any of your videos. Be safe and healthy ma'am

  • @sarasuchristy2691
    @sarasuchristy2691 Před 4 lety +3

    Simply superb.. hats off

  • @lizymathew2239
    @lizymathew2239 Před 4 lety +2

    Very nice inspirational story thank you very much God bless you.

  • @aliyafarzanasn4785
    @aliyafarzanasn4785 Před 4 lety +9

    Thanks to Dr.Sita for narrating this highly motivating story....🙏Hats off to Dr.Kala for her journey and thanks for giving permission to share her story with us...👍👌✌️.. Lots of love and prayer..💐💝
    And what Dr.Sita said at the end of this video was absolutely correct.. we agree with that attitude...👍

    • @salmabashir6197
      @salmabashir6197 Před 4 lety +2

      Absolutely

    • @sonabs2574
      @sonabs2574 Před 4 lety +1

      Pinnallah🔥

    • @aliyafarzanasn4785
      @aliyafarzanasn4785 Před 4 lety +2

      @@sonabs2574 ഇത് Nemom ഭാഗത്ത് താമസിക്കുന്ന ബഷീർ സഖാവിൻ്റെ മോൾ ആണോ?

    • @sonabs2574
      @sonabs2574 Před 4 lety +1

      @@aliyafarzanasn4785 DNA result വേണോ 😌

    • @aliyafarzanasn4785
      @aliyafarzanasn4785 Před 4 lety +1

      @@sonabs2574 🙏😀

  • @sabnaabhilash8141
    @sabnaabhilash8141 Před 4 lety +7

    Kala(fake name) doctor,
    Thank you so much for inspiring our seetha doctor to start a CZcams channel

  • @farzanaashraf9602
    @farzanaashraf9602 Před 3 lety +3

    Thank u very much,really it was heart touching story, now a days common house hold women's facing many problems like depression, sadness,emotional abuse....many of cases they don't know how to handle, whom to say ,whats solution..... sometimes not aware of education, consultation.....let's hope for best

  • @mymoonakhalid4396
    @mymoonakhalid4396 Před 4 lety +6

    Really an inspiration story

  • @mariath01
    @mariath01 Před 3 lety +6

    Mam, my mom is going through depression due to the sudden demise of my my dad, could you suggest a good counsellor for her please?

  • @dharmajakunnath5305
    @dharmajakunnath5305 Před 4 lety +2

    വളരേ ഇഷ്ടെ പെട്ടു ഒപ്പം ഒത്തിരി വേദന തേന്നി ഒപ്പം സന്തോഷവും

  • @mehnasabdulhameed9627
    @mehnasabdulhameed9627 Před 4 lety +3

    Ethra like undo, ethra subscribers undo ennullathalla...oreoral kandal avaril mattamundayal....that is success...its really useful Mam...

  • @smithakolangara6113
    @smithakolangara6113 Před 3 lety +4

    Really inspirational...heart touching... thank you so much Mam and a big salute to Dr.Kala mam.All good wishes to both Drs

  • @ireneliyo4537
    @ireneliyo4537 Před 3 lety +2

    Mam,really inspiring,I respect you and love you ❤️💛...

  • @surajaharilal915
    @surajaharilal915 Před 4 lety +1

    Great effort Dr.Sita
    Expecting more motivational stories

  • @vrindat.n3017
    @vrindat.n3017 Před 3 lety +1

    Thank you so much doctor,very heart touching and motivational story.

  • @sindhushaji2571
    @sindhushaji2571 Před 4 lety +5

    Thanks Dr Verry good in fermation God bless you Thank you so much

  • @sulaikajaleel9253
    @sulaikajaleel9253 Před 4 lety +1

    Very inspired story Dr. very useful. Great women

  • @FfgGg-gb4bw
    @FfgGg-gb4bw Před 4 lety +2

    Thanks for your information..

  • @danceodancevlogs3614
    @danceodancevlogs3614 Před 3 lety +2

    ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു Dr. കല

  • @vimalasuresh1093
    @vimalasuresh1093 Před 4 lety +14

    കഥ കേട്ടു കണ്ണ് നിറഞ്ഞ പോയി

  • @nazarmhmm.nmrahath2564
    @nazarmhmm.nmrahath2564 Před 4 lety +1

    V good story .Doctor de avatharanm v nannayittunde.Thanks alot.

  • @ziyahzone295
    @ziyahzone295 Před 2 lety +1

    Last words u mentioned here makes my day... thanks for motivation

  • @mollyjoseph2109
    @mollyjoseph2109 Před 4 lety +1

    Very inspiring life story.Big salute to both dr’s(you and your friends)

  • @beenabiju2062
    @beenabiju2062 Před 3 lety +2

    Well done God bless you

  • @Endinovendithilakunnasambhar

    Good story.. proof for “No one can help you better than yourself”

  • @divyapadmagiri
    @divyapadmagiri Před 4 lety +5

    Hi Ma'am.. I hope u remember me...very very inspiring story...orupadu santhosham ind e channel kanumbo....each story has different values to learn...thank you so much for your time mam.. :)

  • @nuzz9960
    @nuzz9960 Před 4 lety +2

    Ur awesome person doctor ,it’s such amazing story ❤️❤️❤️

  • @lisskm4008
    @lisskm4008 Před rokem

    Thank you madam for the inspiring life story..

  • @meeras.g8087
    @meeras.g8087 Před 3 lety

    Big salute to that doctor madam and dear Dr.Sita mam.

  • @amu4128
    @amu4128 Před 3 lety

    Since Dr Sita says Dr kala might read the comments just posting in English...
    U r a true inspiration ...a bold woman who had the courage to come back with more power...ur kids & husband would definitely take pride in you Doc😊😊😊

    • @MindBodyPositiveWithDrSita
      @MindBodyPositiveWithDrSita  Před 3 lety

      will definitely convey this to her

    • @amu4128
      @amu4128 Před 3 lety

      Thank u doc...mam nte valya fan aan...katha parayunnath kelkaan nalla rasaan...😃😃😍

  • @sujathak4981
    @sujathak4981 Před 3 lety

    Oduvil mam paranjhathu vallare sathyamaya vishayangallane... vallare inspiration tharunna jeevitha kathayanu avarudethu...avarude kudumbatha iswaran nannai anugarahikate..🙏🙏🙏

  • @umairanajmuddin8394
    @umairanajmuddin8394 Před 4 lety +6

    ശരിയാണ്‌

  • @sheebaraju7413
    @sheebaraju7413 Před 3 lety

    Great inspirational story ! I like your presentation and the way you say um !

  • @nabeesaprasad9846
    @nabeesaprasad9846 Před 4 lety +1

    Thanks Dr., friend's story very good 😊

  • @ashatc802
    @ashatc802 Před 4 lety +1

    Dr. This story is really inspiring.thank you

  • @nabeesasalim6090
    @nabeesasalim6090 Před 4 lety +1

    Mam very useful information.

  • @naicydsilva9436
    @naicydsilva9436 Před 3 lety

    Hi Dr, very inspiring story...Big salute to your friend and her husband...and to you too...love you from dubai

  • @kk2771
    @kk2771 Před 4 lety +1

    Thank u doctor for your good inspiration

  • @alphonsadavid2985
    @alphonsadavid2985 Před 11 měsíci

    Thank you Dr very good speech❤❤

  • @teenateena933
    @teenateena933 Před 2 lety

    My life was on the verge of intoxication.There was dark time when life was completely abandoned.A journey that come in between.
    Four long years in Saudi.Leaving behind those old days of not waiting to remember and then moving on to a
    New life.

  • @sharmilapm7152
    @sharmilapm7152 Před 4 lety +4

    Inspiring story it is really a motivational story mam.Thank you very much.

  • @Binsi784
    @Binsi784 Před 3 lety +2

    ഞാനും ഒരു ignou student ആണ്. Proud of me, proud of u, proud of dr kala. Thanks for the big inspiration🥰

  • @manjusasikallidumbil6174

    You are right Madom. Really this story is inspiration story. Thanks mam🙏🙏🙏

  • @mahimqatar2031
    @mahimqatar2031 Před 4 lety +5

    നമ്മള് ചാനൽ കണ്ടു പിടിച്ചു.. പക്ഷെ ഡോക്ടർ രുടെ അനുവാദം ഇല്ലാതെ പറയില്ല.. 🤐

  • @hasanathk3359
    @hasanathk3359 Před 4 lety +2

    Very inspiring story

  • @bepositive4127
    @bepositive4127 Před 3 lety

    Very inspiring story. God bless you and your friend.

  • @blessyrajanvijayawada6196

    May God bless you mam. Really a great inspiring story

  • @saibunneesama9253
    @saibunneesama9253 Před 3 lety

    Very useful story. God bless you and your dear friend ❤️

  • @seljaky1424
    @seljaky1424 Před 3 lety

    Good life story mam.... God bless uu & ur friend 💖💖

  • @maryabraham1070
    @maryabraham1070 Před 3 lety

    Such a wonderful real story. U r really great

  • @leelamathew9866
    @leelamathew9866 Před 3 lety

    Great thoughtful message thanks for sharing with us.

  • @susanshibu3739
    @susanshibu3739 Před 2 lety

    Thank you madam...Go ahead....God bless you....

  • @minervarecipe5821
    @minervarecipe5821 Před 4 lety +1

    Super thanks a lotMadam

  • @mayacjenny1883
    @mayacjenny1883 Před 4 lety +1

    Nalla avatharanam really inspired story

  • @v.mgheevarghese2385
    @v.mgheevarghese2385 Před 4 lety

    Liked the video very much. May god bless you and your friend.

  • @ansijacob2714
    @ansijacob2714 Před 3 lety

    Madam ur talk is very good. I think ur all talk advantage for so many people.

  • @simishain2008
    @simishain2008 Před 4 lety +2

    Am very proud of you both Sita Dr and Kala Dr in your own way. In this teachers day I add my teachers list with you both. You two are also my teachers just besides great doctors. Thank you both for life teaching. Me also inspired from this. But will try for continuing for that inspiration. Thanks a lot...

  • @francissebastian2279
    @francissebastian2279 Před 3 lety +1

    great message

  • @rajangopi845
    @rajangopi845 Před 4 lety

    enikku valare ishtapettu. palarude jeevithathil sambhavichu jeevitham thakarnnittundu. This will be a motivation to the distressed society. Really this is a lesson for the depressed peoples.

  • @parakatelza2586
    @parakatelza2586 Před 4 lety +3

    An inspirational story, it gives Positive energy to many..
    Thanks mam..

  • @lijupk6380
    @lijupk6380 Před 4 lety +1

    An inspiring story....like dr Kala am also facing headache and some times i took dynapar injection.....after hearing this story am doubtful about my problem.....so many doctors I consult....unfortunately nobody give me right solution....am in Bangalore now, otherwise I can receive ur advise... Aiswarya..

    • @Dr_grz
      @Dr_grz Před 4 lety

      Kindly consult a phycologyist

    • @Dr_grz
      @Dr_grz Před 4 lety

      He will lead you in the right direction

    • @lijupk6380
      @lijupk6380 Před 4 lety +1

      Thank you Grace...

    • @Dr_grz
      @Dr_grz Před 4 lety

      now psychologists are also available in online consultation .... at Aishwarya 🙂

    • @lijupk6380
      @lijupk6380 Před 4 lety

      Ok will try...

  • @achuachu3518
    @achuachu3518 Před 4 lety +2

    Super story❤️❤️❤️