46.കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ Kannuneer Mari Vedanakal Ennu Marumo

Sdílet
Vložit
  • čas přidán 18. 05. 2019
  • Malayalam Christian Devotional Song Karaoke

Komentáře • 369

  • @axabalan6386
    @axabalan6386 Před rokem +102

    കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?
    നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ?
    2 ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
    തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ
    3 ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
    ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ
    4 പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
    നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ

    • @saumiaji89
      @saumiaji89 Před rokem +3

      എനിക്കും ഞാൻ എത്രയോ തവണ പാട്ടു കേട്ടു കണ്ണീർ ഒഴുക്കിയിട്ടുണ്ട്

    • @axabalan6386
      @axabalan6386 Před rokem

      @@saumiaji89 yes

    • @babya5947
      @babya5947 Před rokem

      😮😊😮

    • @axabalan6386
      @axabalan6386 Před rokem

      @@babya5947 എന്താണ്

    • @gameplayer9146
      @gameplayer9146 Před rokem +2

      I like the song 🥰❤ l love you jesus

  • @nijilyphilip7915
    @nijilyphilip7915 Před rokem +27

    പൊന്നു തമ്പുരാനെ കണ്ണീർകയത്തിൽി നിന്നും മോചിപ്പിച്ചു നിന്ദനവും അവഹേളനവും നീക്കി അവിടുത്തെ മക്കളായി ഏറ്റെടുത്തു അനുഗ്രഹിക്കണമേ തകർച്ചകൾ ഇല്ലാതാക്കി ഉയർച്ച നൽകേണമേ എന്റെ തമ്പുരാനെ ആശ്രയമായ പിതാവേ ആമേൻ

  • @vasanthakumarias835
    @vasanthakumarias835 Před rokem +14

    ക്യാൻസർ...... എന്ന.... അസുഖം.... മാറി ...... ജോലിക്ക്... പോവാൻ..... കഴിയണേ..... 🙏🙏🙏🙏🙏🙏

  • @sindhubiju8398
    @sindhubiju8398 Před rokem +22

    എനിക്ക് ഇഷ്ടം ക്രിസ്ത്യൻ പാട്ട് ആണ് ഞാൻ ഒരു ഹിന്ദു ആണ് അർത്ഥം ഉള്ള പാട്ടുകൾ ആണ്

    • @Aingalholidaysmanakkala
      @Aingalholidaysmanakkala Před 6 měsíci

      കൃസ്തുവിനെ അനുകരിച്ച് ജീവിക്കാൻ മതം ഒരു പ്രശ്നമല്ല

    • @sajeevarghese4241
      @sajeevarghese4241 Před 4 měsíci +2

      ദൈവത്തിന്റ മുമ്പിൽ ജാതിയോ, മതമോ, കറുത്തവനോ, വെളുത്തവന്നോ, പണക്കാരനോ, പാവo പിടിച്ചവനോ ഇല്ല, നമ്മൾ എല്ലാവരും ഒന്നാണ് 🙏🙏

  • @rajanisr1702
    @rajanisr1702 Před rokem +32

    യേശുവേ രക്ഷിക്കണേ ഹിന്ദുവായ എനിയ്ക്കും ഒരുപാട് ഇഷ്ടമായി

  • @user-zh3po5wo2i
    @user-zh3po5wo2i Před 4 měsíci +7

    എന്റെ കുടുംബത്തിലെ കടങ്ങൾ വീട്ടാൻ സഹായിക്കണേ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cyrilarakkal1759
    @cyrilarakkal1759 Před rokem +33

    ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ കണ്ണുനീർ മാറില്ല.
    എന്നാൽ ഒരുനാൾ നമുക്കു യേശുവിനോടൊത് ജീവിക്കം. അന്ന് കണ്ണുനീർ എല്ലാം മാറും.

  • @Shilpa-or8xh
    @Shilpa-or8xh Před 3 lety +93

    ഒരുപാട് വിഷമം വരുമ്പോൾ കേൾക്കാറുള്ള song 🙏🙏🙏🙏😘😘😘

  • @jessyjohn2727
    @jessyjohn2727 Před 2 lety +42

    എന്റെ പൊന്നു നാഥാ എന്റെ എല്ലാ തെറ്റുകളും പൊറുത്തുതരേണമേ 🙏🙏🙏🙏🙏 എന്നെയുംആശ്വസിപ്പിക്കേണമേ 🙏🙏🙏🙏

  • @11xfootball24
    @11xfootball24 Před 2 lety +30

    യേശുവേ സ്തുതി 🙏🙏. എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട്. അതെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏

  • @sajeevkattakada3010
    @sajeevkattakada3010 Před 3 lety +326

    ഒരു ഹിന്ദു ആയ എനിക്ക് ഏറ്റവും ഇഷ്ടം ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആണ് ഓരോ വരിക്കും ആയിരം അർഥം

    • @boostonharry9497
      @boostonharry9497 Před 3 lety +37

      bro. യേശു സ്രിഷ്ടിതാവായ ദൈവമാണ് ; താങ്കൾക്ക് വേണ്ടിയും കൂടിയാണ് അവൻ മനുഷ്യനായ് പിറന്ന് അവന്ടെ ക്രൂശുമരണം !

    • @tssmedia6211
      @tssmedia6211 Před 2 lety

      czcams.com/video/-KazKFr9X2w/video.html

    • @sindhurajesh1652
      @sindhurajesh1652 Před 2 lety

      ¹111¹¹¹11111111¹1111111111111¹1¹1

    • @raniroy4765
      @raniroy4765 Před 2 lety +3

      Amennn

    • @jollysunil8040
      @jollysunil8040 Před 2 lety +2

      യേശുവേ

  • @11xfootball24
    @11xfootball24 Před 2 lety +42

    യേശുവേ സ്തുതി 🙏🙏. ഞാൻ കടങ്ങളാൽ ഭാരപെടുകയാണ്. എന്റെ കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏

  • @MathewBavan-cx6ie
    @MathewBavan-cx6ie Před 4 měsíci +4

    ഇത് എന്റെ ഹൃദയത്തെ നുറുക്കുന്നു..... എന്നു മാറും!!മാറിയില്ലെങ്കിലും സാരമില്ല, ഒരു നാൾ കണ്ണുനീരും വിലാപവും ഭാരവും ഇല്ലാത്ത സ്വന്ത വീട്ടിൽ എത്തുമല്ലോ!!

  • @sudarsan1233
    @sudarsan1233 Před 2 lety +14

    ഈ songh കേൾക്കുബോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും അറിയില്ല അത്രയ്ക്ക് ഇഷ്ട്ടമാണ്

  • @sudarsan1233
    @sudarsan1233 Před 2 lety +20

    കർത്താവെ എല്ലാവരെയും അനുഗ്രഹിക്കണേ അപ്പാ

  • @deepa2131
    @deepa2131 Před 3 lety +60

    ഈ ലോകത്തിൽ കണ്ണുനീര് ഉള്ളവന് വരാനുള്ള ലോകത്തിൽ ആനന്ദം ലഭിക്കു०.തീർച്ച...

    • @SanthoshSanthosh-tl7tl
      @SanthoshSanthosh-tl7tl Před 3 lety +1

      🙏

    • @boostonharry9497
      @boostonharry9497 Před 3 lety +2

      ക്രിസ്തു നിമിത്തം എന്നുകൂടി !!!

    • @sophysebastian3443
      @sophysebastian3443 Před 3 lety

      Correct

    • @manjushibu7710
      @manjushibu7710 Před rokem

      🙏🙏

    • @layammajohn3937
      @layammajohn3937 Před rokem

      എന്റെ ദൈവമേ എന്റെ അമ്മേ എന്റെ യാചനകേൾക്കണമേ എന്റെ കുടുംബത്തെ സമ്മർപ്പിയക്കു ന്നു😂🎉❤🙏🌹👏🏽🌷🙏👏🏽🌹👏🌋🌡️🙏🌷🙏

  • @laxmipillai9225
    @laxmipillai9225 Před rokem +9

    എല്ലാം നല്ല ഗാനങ്ങൾ.യേശു അപ്പാ നീയല്ലാതെ ആര് ഞങ്ങെള സഹായിക്കാൻ.എല്ലാ ദയയ്ക്കും കൃപയ്ക്കും നന്ദി നന്ദി 🙏🙏🙏🙏❤️❤️

  • @sunijayanudrx88
    @sunijayanudrx88 Před 2 lety +26

    ഈ പാട്ടിന്റെ ഓരോ വരിയും എന്റെ ഹൃദയത്തിൽ പതിച്ചു, അറിയാതെ കരഞ്ഞു പോയി, എന്റെ ജീവിതത്തിൽ ഇതുവരെ കണ്ണുനീറും, വേദനയും, നിന്ദയും മാത്രമേ ഉള്ളൂ

    • @KARAOKE4CHRIST
      @KARAOKE4CHRIST  Před 2 lety +3

      ഇപ്പോൾ കരയുന്നവരെ നിങ്ങൾ ചിരിക്കും.

    • @berlymphilip3389
      @berlymphilip3389 Před 2 lety +3

      അതൊക്കെ മാറും നല്ല സന്തോഷം നല്ല ജീവിതം ഉണ്ടാകട്ടെ 👍

    • @binoypk4718
      @binoypk4718 Před rokem +2

      നല്ല നാൾ വരും

  • @ennumennennum4607
    @ennumennennum4607 Před 2 lety +6

    കർത്താവാണെന്റെ, ഇടയൻ, എനിക്കൊന്നിനും മുട്ടുണ്ടാവുകയില്ല. ലോകത്തിലെ സർവജനങ്ങളും പരസ്പ്പരസ്നേഹത്തിലും, വിശ്വാസത്തിലും, ഐക്യത്തിലും ആകുവാൻ ദൈവമാം കർത്താവ് എല്ലാ വിശ്വാസികളെയും, ആവിശ്വാസികളെയും ചേർത്തുപിടിച്ച് അനുഗ്രഹിക്കട്ടെ, ആമേൻ,

  • @berlyphilip8711
    @berlyphilip8711 Před 2 lety +15

    കണ്ണുനീർ മാത്രം ഉള്ള ജീവിതം . നല്ല നാളുകൾ ഇനി എന്ന് വരും നാഥാ🙏

    • @sollyjosephshibu6272
      @sollyjosephshibu6272 Před 2 lety +2

      വരും അത് താമസിക്കത്തില്ല പ്രാർത്ഥിക്കുക

    • @jaya2127
      @jaya2127 Před rokem +1

      sabatyka, budhimuttilninnum, eñekarakayattenameentekoode, ennumundakanam, ammeqq, japamalamathave🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹

    • @sandra_annu
      @sandra_annu Před rokem

      മറ്റുള്ളവരുടെ വേദനകളെ കുറച്ചു ഓർത്താൽ മതി, അപ്പൊ തോന്നും നമ്മുടെ ഒകെ വളരെ ചെറുതാനാണെന്ന് 🥹, നാഥനെ മുറുകെ പിടിച്ചോ അനുഗ്രഹം ലഭിക്കും.

    • @vasanthakumarias835
      @vasanthakumarias835 Před rokem

      അസുഖം.... ഇല്ലാതിരിക്കാൻ.. പ്രാർത്ഥിക്കു

  • @anletjasmin590
    @anletjasmin590 Před 2 lety +7

    മക്കളും തള്ളിക്കളഞ്ഞു അപ്പനും അമ്മ ഉം ഇല്ല ആരും ഇല്ലാതെ കഴിയുമ്പോൾ കണ്ണുനീർ മാത്രമേ ബാക്കി ഉള്ളൂ അപ്പോഴും സ്വാർഗത്തിലെ അപ്പച്ചൻ മാറോടു ചേർത്ത് പിടിച്ചു ആശ്വാസം തരുന്നു. ആമേൻ കർത്താവേ വേഗം വരണമേ.

  • @anuanutj4491
    @anuanutj4491 Před 2 lety +17

    യേശുവേ നന്ദി എല്ലാം നിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ

  • @11xfootball24
    @11xfootball24 Před 2 lety +18

    യേശുവേ സ്തുതി 🙏🙏. എന്നെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏

  • @11xfootball24
    @11xfootball24 Před 2 lety +18

    യേശുവേ സ്തുതി 🙏🙏. എന്റെ വേദനകൾ മാറ്റി തരണേ നാഥാ 🙏🌹

  • @ambiliambili8271
    @ambiliambili8271 Před 2 lety +12

    വിഷമം വരുമ്പോൾ കേൾക്കാൻ ഇഷ്ട്ടപെടുന്ന പാട്ടാണ് 🙏🙏

  • @joashjohnsam3824
    @joashjohnsam3824 Před 2 lety +29

    ഹൃദയം അലിഞ്ഞു പോകുന്ന അനുഭവം ഈ പാട്ടിൽ ലയിക്കുമ്പോൾ... യേശുവേ നന്ദി ❤❤❤

  • @johnulahannamn7412
    @johnulahannamn7412 Před 3 lety +27

    എന്നു മാറുമോ...........??????????????? കണ്ണുനീർ മാത്രം. Very beautiful song. Great

    • @KARAOKE4CHRIST
      @KARAOKE4CHRIST  Před 3 lety +10

      ദൈവ മക്കൾക്ക്‌ മാത്രം അവകാശപ്പെട്ടതാണ് കഷ്ടതകൾ. കഷ്ടത തുഷ്ടിയായ് ആസ്വദിക്കും സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം.

  • @11xfootball24
    @11xfootball24 Před 2 lety +7

    എനിക്ക് ഒരുപാട് കടങ്ങൾ. അതെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏

  • @sinysiby3415
    @sinysiby3415 Před 2 lety +16

    ഒരുപാട് ഇഷ്ടം ഒള്ള song സ്കൂളിൽ ലളിതഗാനം പാടി first കിട്ടിയ song 😍😍😍🙏🙏🙏

  • @saraswathyk9867
    @saraswathyk9867 Před 2 lety +8

    മോൻ പാടുന്ന അത്രക്കും ഇഷ്ട്ടമാണ് കേൾക്കാൻ എന്നും kelkkum

  • @lathasuresh4653
    @lathasuresh4653 Před rokem +7

    എന്റെ ദൈവമേ എത്ര ഏറെ ദുഃഖത്തിലും ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഇണ്ടാകുന്ന ആശ്വാസം ദൈവമേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sujitharobin4243
    @sujitharobin4243 Před rokem +7

    ദൈവമേ ഒരുപാട് കടങ്ങൾ ഉണ്ട് എനിക്ക് കൊടുത്തു തീർക്കാൻ vaziyorukki tharanname🙏🛐

  • @devudiyafans8836
    @devudiyafans8836 Před 2 lety +6

    ഈശോയെ എനിക്കു രോഗസൗഖ്യമ tharename🙏🌹

  • @jumailashaji4795
    @jumailashaji4795 Před 7 měsíci +1

    കലയിൽ എന്ത് ജാതിയും മതവും ❤️മനസിന്‌ നല്ലൊരു സുഖമാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ ❤️

  • @renukadevi7765
    @renukadevi7765 Před 9 měsíci +2

    പൊൻകരം
    നീട്ടി താങ്ണമേ യേശു നാഥാ 🙏🙏🙏

  • @11xfootball24
    @11xfootball24 Před rokem +6

    നാഥാ ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏

  • @11xfootball24
    @11xfootball24 Před 2 lety +4

    യേശു‌വേ സ്തുതി 🙏🙏. നാഥാ എന്റെ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏

    • @sollyjosephshibu6272
      @sollyjosephshibu6272 Před 2 lety

      ദൈവം മാറ്റി തരും വിശ്യോസിക്കുകാ 🙏

  • @Sophia-lf9sc
    @Sophia-lf9sc Před 2 lety +12

    കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല.....12/5/2022

  • @blessy.b.daniel5823
    @blessy.b.daniel5823 Před 3 lety +31

    One of my favorite songs...🎶🎵🎶
    Well done 👍
    God bless you....

  • @11xfootball24
    @11xfootball24 Před 2 lety +5

    എന്റെ കുടുംബത്തിലെ എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏

  • @11xfootball24
    @11xfootball24 Před 2 lety +6

    ഞാൻ കടങ്ങളാൽ ഭാര്പെടുകയാണ്. എന്നെ സഹായിക്കണേ നാഥാ 🙏🌹

  • @11xfootball24
    @11xfootball24 Před 2 lety +5

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @tomykurian6804
    @tomykurian6804 Před 6 měsíci +1

    ഭൂമിയിൽ മനുഷ്യനു കഷ്ടങ്ങൾ കണ്ണീരും ഞെരുകവും ആശാഭഗങ്ങളും കാലത്തമസങ്ങളും ഒടുവിൽ മരണവും മതമേ മിച്ചമുള്ളൂ എന്നാൽ യേശുവിന്റെ 1000 വർഷ കാലത്തു നീതിയുള്ള ആ രാജ്യത്തു പിതാക്കന്മാർ ജെറുസലേംമിനെ ഭരിക്കുന്ന കാലം എബ്രഹാം ഇസാഹാക്ക് യാക്കോബ് തുടങ്ങിയവർ പന്തീരു കുലത്തിൽ ന്യ അയും വിധിക്കുന്ന നാളിൽ സകല കണ്ണിൽ നിന്നും കണ്ണീർ തുടച്ചു മാറ്റി മരണത്തിൽ നിന്നും നിത്യ സന്തോഷത്തിന്റെ നാളുകൾ കർത്താവു ഒരുക്കി വച്ചിട്ടുണ്ട് എന്നത് കാണാം.

  • @shaibyjoy8449
    @shaibyjoy8449 Před rokem +3

    പൊന്കരം നീട്ടി താങ്ങണമേ.. യേശു നായക... 🙏🙏🙏🙏

  • @sajinavkd1731
    @sajinavkd1731 Před rokem +8

    എന്റെ വിഷമം മറ്റണം ❤️❤️🙏🏻

  • @11xfootball24
    @11xfootball24 Před 2 lety +4

    യേശുവേ സ്തുതി 🙏🙏. വേദനകൾ മാറ്റി തരണേ 🙏🙏

  • @bincyscaria8109
    @bincyscaria8109 Před 3 lety +13

    വളരെ നന്നായിരിക്കുന്നു.

  • @lalybenny6910
    @lalybenny6910 Před 2 lety +2

    പൊൻകരം നീട്ടി താങ്ങണമേ യേശു നായകാ

  • @11xfootball24
    @11xfootball24 Před 2 lety +4

    യേശുവേ സ്തുതി 🙏. Bsc എഴുതുന്ന എന്റെ മോൾ പരീക്ഷയിൽ ജയിക്കണേ🙏🙏

  • @rosammaantony3421
    @rosammaantony3421 Před 2 lety +4

    Manasu vethanikkumbol kelkkan pattya song thanks lord

  • @simibinu123
    @simibinu123 Před rokem +3

    മനോഹരം ഹൃദയ സ്പർശം ♥️♥️♥️

  • @renukadevi7765
    @renukadevi7765 Před rokem +1

    Ishoye yente prayasanghalum kannunirum Matty tharane 🙏

  • @shaibyjoy8449
    @shaibyjoy8449 Před 2 lety +3

    എന്തു നല്ല അർത്ഥവത്തായ വരികൾ 🙏🙏🙏... Super song

  • @marygeorge8295
    @marygeorge8295 Před 2 lety +3

    കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല നാഥാ കൈവിടല്ലേ 🙏🙏🙏

  • @11xfootball24
    @11xfootball24 Před 2 lety +7

    യേശുവേ സ്തുതി 🙏🙏

  • @susyniane249
    @susyniane249 Před 2 lety +6

    Very meaningful SONG JESUS WIPE AWAYTHE TEARS AND GIVE US HAPPINRSS TILL WE LIVE IN THIS WORLD

  • @11xfootball24
    @11xfootball24 Před 2 lety +2

    യേശുവേ സ്തുതി 🙏🙏. നാഥാ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🙏

  • @sailuzzworld7628
    @sailuzzworld7628 Před 2 lety +5

    അമ്മേ മാതാവേ

  • @saraswathyk9867
    @saraswathyk9867 Před 2 lety +5

    നല്ലഗാനം നല്ലർത്ഥമുള്ള varikal

  • @11xfootball24
    @11xfootball24 Před 2 lety +1

    യേശുവേ നന്ദി 🙏🙏. എന്റെ വേദനകൾ മാറ്റി തരണേ 🙏

  • @jessienthageorge2619
    @jessienthageorge2619 Před 3 lety +18

    God is. Great 🙏

  • @Ram-2003
    @Ram-2003 Před rokem +1

    Ente ponnu eshoyee... Ente nenju neerunna ee nimisham njan angeykku samrppikkunnuu ✝️🙏🥺😞

  • @josycj7621
    @josycj7621 Před 9 měsíci

    Ente kaneer yesuvinte pathathil samarppikkunnu Amen

  • @riyaanu3411
    @riyaanu3411 Před 4 lety +30

    GOD is great

    • @shajijohn9076
      @shajijohn9076 Před rokem

      U ji ji ji ji ji ko😅😊 ji നി യപ്രവാചകനിന്ദ ഇ ഗ്

  • @SibichenKalarickal
    @SibichenKalarickal Před 2 lety +6

    A believer is one who finds out meaning in the desert and jungle of life...... O Lord Jesus Christ, I adore you

  • @febaas5364
    @febaas5364 Před 3 lety +17

    Nice song🎶

  • @jabraham2029
    @jabraham2029 Před 4 měsíci +1

    Extra kettalum mati varatta song.Praise the Lord.

  • @snehaasnehaa8108
    @snehaasnehaa8108 Před rokem

    എന്റെ നാഥാ എന്റെ യേശുവേ എനിക്കി ഒരു പാട് ഇഷ്ട്ടം ആണ്. I love you j

  • @billyakichy5768
    @billyakichy5768 Před 3 lety +5

    യേശുവേ ❤️❤️❤️❤️❤️❤️❤️🌹🌹🌹🙏🙏🙏

  • @elsammathomas804
    @elsammathomas804 Před 2 lety +1

    Appa Karthave holly Spirit Amma mathave anugrahikaname Appunni tibu 😭👏🙏😭👏🙏😭👏🙏

  • @timevisionchannel7841
    @timevisionchannel7841 Před 2 lety +7

    Devotional songs are welcomed most 😍❤️❤️❤️❤️

  • @ajimoankp192
    @ajimoankp192 Před 3 měsíci +1

    ക്യാൻസർ രോഗം വന്ന് ഭൂമിയിലെ മനുഷ്യ ചികിൽസകൾ ഫലിക്കാതെമരണം എപ്പോഴും കൊണ്ടുപോകാൻ കാത്ത് നിൽക്കുന്ന എന്നെ കുറച്ച് നേരത്തെ ആശ്വസം തന്നു Thanks പ്രാർത്ഥിക്കുക

    • @ajimoankp192
      @ajimoankp192 Před 3 měsíci

    • @KARAOKE4CHRIST
      @KARAOKE4CHRIST  Před 3 měsíci

      പ്രാർത്ഥിക്കാം സഹോദരാ

    • @sindhujose4219
      @sindhujose4219 Před 2 měsíci

      തീർച്ചയായും സഹോദരന് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരിക്കും 🙏

  • @padmajaprakash9441
    @padmajaprakash9441 Před rokem +1

    ദൈവമേ കാത്തു രക്ഷിക്കണേ എന്നു ്് ംകൂടെയു ഢാവണമേ

  • @sulekhathomas7841
    @sulekhathomas7841 Před 4 měsíci +1

    എന്റെ കണ്ണുനീർ എന്റെ യേശു കണ്ടിരിക്കുന്നു

  • @vidyaswaraj3765
    @vidyaswaraj3765 Před 2 lety +4

    Oh!! What a Song❣️Touched❣️

  • @11xfootball24
    @11xfootball24 Před 2 lety

    യേശുവേ സ്തുതി 🙏🙏. എന്റെ വേദനകൾ മാറ്റി തരണേ 🙏🙏

  • @subbemozhifolkband1361
    @subbemozhifolkband1361 Před 3 lety +7

    മനോഹരം ❤❤❤❤❤

  • @shinujose2491
    @shinujose2491 Před rokem +8

    എനിക്കേറെ ഇഷ്ടമുള്ള ഗാനം. എന്തു ഫീൽ നമിക്കുന്നു🙏🙏🙏🙏

  • @lintasaji3881
    @lintasaji3881 Před 3 lety +9

    Nice voice and nice song

  • @sanandhb.s2053
    @sanandhb.s2053 Před rokem

    Yeshuve ante naduvedana mattaname

  • @bijilsamueal5112
    @bijilsamueal5112 Před 3 lety +4

    Nalla dinam ennu kanumo... 😢

  • @sheelavarghese3934
    @sheelavarghese3934 Před 5 měsíci

    JESUS CHRIST ONLY OUR SAVIOUR. HE WILL WIPE OUR TEARS😢

  • @sibisabu2348
    @sibisabu2348 Před 3 lety +12

    God is great

  • @sophysebastian3443
    @sophysebastian3443 Před 3 lety +5

    Very nice song 💓 heart touch

  • @anu12301
    @anu12301 Před měsícem

    ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothiandrews6976
    @jyothiandrews6976 Před 3 lety +11

    Fav😍🥰

  • @user-zh3po5wo2i
    @user-zh3po5wo2i Před 4 měsíci

    എന്റെ കുടുംബത്തിലെ കടങ്ങൾ വീട്ടാൻ സഹായിക്കണേ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 4:51

  • @leelammavarghese6030
    @leelammavarghese6030 Před rokem

    ❤❤താങ്ക്യൂ God bless you 🙏🙏🙏🙏🌹🌹🌹

  • @chackothomas8574
    @chackothomas8574 Před rokem

    യേശുവേ അങ്ങിൽ ഞാൻ ആശ്രയിക്കുന്നു

  • @user-zh3po5wo2i
    @user-zh3po5wo2i Před 4 měsíci

    എന്റെ വിഷമങ്ങളും പ്രയാസങ്ങളും
    മാറ്റിത്തരേണമേ

  • @johncheckattuabraham4360
    @johncheckattuabraham4360 Před 2 lety +2

    Heart touching song.Praise the Lord!

  • @minibinu7405
    @minibinu7405 Před rokem

    എൻെറ യേശുവേ ഒരു ആപത്തും വരുത്തരുതേ

  • @aleenakalex3559
    @aleenakalex3559 Před 2 lety +6

    This is such a beautiful song😍😍

  • @binukoshy8803
    @binukoshy8803 Před rokem

    Bro Kester വരികൾക്ക് അനുസരിച്ചുള്ള feel നൽകിയിട്ടുണ്ട്. ഹൃദയത്തിൽ തട്ടുന്ന song.

  • @angelmariya3778
    @angelmariya3778 Před 2 lety +6

    Love you Jesus

  • @roziyarozy8294
    @roziyarozy8294 Před 7 měsíci

    നാഥാ ഞങ്ങളിൽ കനിയേണമേ 🙏🙏🙏

  • @leelammaak5730
    @leelammaak5730 Před rokem +2

    My favorite song thankyou god bless

  • @jijialbey582
    @jijialbey582 Před 3 lety +4

    Nice song 👍God bless you

  • @dreamslight8600
    @dreamslight8600 Před rokem

    😭😭😭😭😭🙏🙏🙏🙏🙏🙏🙏എന്നക് മനസുഖം തരനെ ഭഗവനെ

  • @mathewgeorge3153
    @mathewgeorge3153 Před 3 lety +3

    Righteous God will do everything needed for Thy children, fear not Lord Jesus is around you