Indians and smell stereotype Malayalam.

Sdílet
Vložit
  • čas přidán 21. 08. 2023

Komentáře • 177

  • @jithuk4074
    @jithuk4074 Před 11 měsíci +38

    How To Make Your Body Smell Good Naturally
    1 Shower Daily. ...
    2 Eat Antioxidant Rich Food. ...
    3 Wear Natural Fabrics. ...
    4 Use Essential Oils. ...
    5 Use Shampoos and Moisturizers With Natural Scents. ...
    6 Drink Plenty of Water.

    • @SCC.
      @SCC. Před 11 měsíci +1

      What is natural fabrics?

    • @SCC.
      @SCC. Před 11 měsíci

      @theman7282 appo artificial fabrics il varuna smbvm entha?

  • @rohithdas4982
    @rohithdas4982 Před 11 měsíci +111

    North indian ചേട്ടൻമാർ അമേരിക്ക യിൽ എത്തിയാലും pan ചാവക്കുന്നത് നി ർത്തില്ല ആ നാറ്റവും ഉണ്ടാവും

    • @TheHouseOfEverything
      @TheHouseOfEverything  Před 11 měsíci +85

      Thats true.
      Wembley stadiuthinte aduth banner vecheth njan knditund..
      dont spit pan enn 😂

    • @jexi195
      @jexi195 Před 11 měsíci +1

      Deodrant use cheyyarilla....
      Thats simple ...
      Pan okke nalla manamalle

    • @izzax8606
      @izzax8606 Před 11 měsíci +2

      Sathyam ee north myranmar evide vannalum nalla manamane

    • @aslam9678
      @aslam9678 Před 11 měsíci +13

      ​@@jexi195upayogikkunnavarkk nalla smell aayirikkum. Ellaavarkkum angane alla

    • @livefreetodiehard2550
      @livefreetodiehard2550 Před 11 měsíci +3

      പാൻ ചവക്കുന്നത് മണത്തിന് വേണ്ടി കൂടിയാണ്. അത് അങ്ങനെ ആർക്കും വെറുപ്പ് വരുത്താറില്ല. അത് കാരണം നാറ്റവും വരാറില്ല. Pan flavor perfume ഉണ്ട്.
      അത് അവിടേയും ഇവിടെയുമൊക്കെ തുപ്പുന്നതാണ് മോശമാകുന്നത്.

  • @shelby4111
    @shelby4111 Před 11 měsíci +12

    ബംഗാളികൾ കൂടുതൽ ആയി ജോലി ചെയ്യുന്ന ഏരിയയിൽ ഒക്കെ പോകുമ്പോൾ അത്ര നല്ലത് അല്ലാത്ത ഒരു മണം ഉള്ളത് ആയി തോന്നിയിട്ടുണ്ട്

  • @govindgirish1139
    @govindgirish1139 Před 11 měsíci +35

    Bro your content selection is awesome keep going 👏❤️

  • @delight6059
    @delight6059 Před 11 měsíci +13

    കടുകെണ്ണ ഒരിക്കലും തലയിൽ ഇടരുത്. ഭയങ്കര ബാഡ് സ്മെൽ ആണ്

  • @izzathturak8463
    @izzathturak8463 Před 11 měsíci +4

    Pan Parak, Hans , വെറ്റില മുർക്ക്, ഭക്ഷണത്തിലെ കറികൾ അടഗിയ മസാല, കറികൾ(സാബാർ, തോരൻ, ) മറ്റു മാഠസകറികൾ, മസാലകൾ പൂർണമായുഠ ഒഴുവാക്കുക, ചമ്മന്തി, ചഡ്നി ഒക്കെ ഒഴുവാക്കുക ഇതിൽ ഉള്ളിയുടെ Smell ഉണ്ട്.. Athar Perfume ഇടക്ക് ഉപയോഗിക്കുക, hair oil , cream , dress നല്ലവണ്ണ dry ആയി ഉണക്കുക, food കഴിക്കുബോൾ മസാലയുഠ എണ്ണയുഠ ഇല്ലാതെ വേവ് ചെയ്ത ഭക്ഷണഠ കഴിക്കുക, പച്ച salad കൾ കഴിക്കുക,

  • @muhammedsafvan7013
    @muhammedsafvan7013 Před 11 měsíci +1

    Your content selection 🤞. Do more videos 🤘

  • @ot7promise98
    @ot7promise98 Před 11 měsíci +16

    I think it mostly depends on our food....also hygiene is really a thing...ente friendsil thanne...kulikathavar othiri per ondee...nalla sweatinte smell ondenkilum avar kulikarilla...one thing is palarum vicharikum..perfume addichaal marumenn..but it just gives a mixed smell together with your sweat...pinneh food...nammal othiri spices okkey use cheyunna koottathil ayonde ane...ee europe countries ill ellam mostly bread items okkey ane..avarkk body odur different ayirikum...ente achan northil work cheythitt varumbo..kurach divasathekk achane oru different smell ayirikum...ellenkil ethenkilum purath work cheyunna friends oo relativesine yo ..nokkiya mathi..avark varunna time oru different smell ayirikum..because the food really influence our body odour...ente friendsill oru group of friends varumboo same oru Maggi masal smell kittarunde...ath avare varumbo mathre kittarulle....and they stay together in the same apartment....enikk thonunnu mattullavarkum ethayirikum..namukku familiar ayonde..namukku pothuve indiansine smell ayitt thonilla..pakshey vere countryill ollavark ath thonaam.
    Class ill indian students varumbo mathram window thuranidunna teachers ondee...pinneh metroill okkey night group ayitt polum smell enn paranjhe kaliyskunna young foreign studentsum njhan kandittunde...anyways ith onnum mind cheyathe erikka...and take care of your body...take bath..wear clean clothes...and to an extend control the amount of spices in food...if you are worried about this.

  • @shijasponnani6778
    @shijasponnani6778 Před 11 měsíci +27

    ഇവിടെ ഗൾഫിൽ ഡ്യൂട്ടിയിൽ പലപ്പോഴും നിത്യേന കാണുന്ന ഫാമിലികളിൽ northindians,bangladeshis and few tamilians നിന്ന് ഇങ്ങനെ bad odour experience ചെയ്യാറുണ്ട് .കൂടെയുള്ള അറബ് സഹപ്രവർത്തകരും അതിനെപ്പറ്റി പങ്കുവെക്കാറുണ്ട് ..പെർഫ്യൂം അടിച്ചാൽ തീരാവുന്നതേ ഒള്ളു പക്ഷെ ചെയ്യില്ല 😂

    • @noobplays3818
      @noobplays3818 Před 11 měsíci +7

      This is a racist comment. Ethreyo malayaligalde thala coconut oil nde naatam adikunhu? Meen kazhichu nattam adikunhu. Don’t tag people with their states and generalize. And basically Indians have a smell of curry. Adhinu Bengali, tamizh an ennonumila. Kashtam thanne.

    • @ori5581
      @ori5581 Před 2 měsíci

      @@noobplays3818indians have really bad smell. That’s a fact, not racism

  • @anzilbinazeez425
    @anzilbinazeez425 Před 11 měsíci +2

    Awesome 💓

  • @ShobiPPpro
    @ShobiPPpro Před 8 měsíci +1

    പുറത്തു പോകുമ്പോൾ കുളിക്കുക, കുക്ക് ചെയ്യുമ്പോൾ ജനൽ തുറന്ന് വെക്കുക, ഡിയോ പെർഫ്യും കുറച്ച് പൈസ കൊടുത്ത് വാങ്ങുക, ജാക്കറ്റ് മുതലായവ ഷെൽഫിലോ വലിയ ഒരു കവറിലോ ഇട്ട് വെക്കുക, തുണി കൂടുതൽ തവണ ഇടാതെ ഇരിക്കുക (അലക്കുക)

  • @jamsheermdry2557
    @jamsheermdry2557 Před 7 měsíci +1

    എന്ത് പുറത്തുള്ളവരെ പറയുന്നു നമ്മൾ ബസിൽ പോകുമ്പോൾ north indians അടുത്ത് ഇരിക്കുമ്പോൾ വേറെ ഒരു smell അനുഭവപെടാറില്ലേ. അത് ചിലപ്പോൾ നമ്മൾക്ക് ഇഷ്ടപ്പെടുകയും ഇല്ല അതേ പോലെ ആയിരിക്കും സായിപ്പന്മാർക്ക് നമ്മളെ 😅

  • @donaldvarghese2265
    @donaldvarghese2265 Před 11 měsíci

    Good topic..

  • @allwinbaby4205
    @allwinbaby4205 Před 11 měsíci +11

    മാൾട്ട യിൽ ഒരു retail സ്റ്റോർ ഇൽ വർക്ക്‌ ചെയുന്ന ഫ്രണ്ട് ദിവസം 3 നേരം സ്റ്റോർ ലെ ബാത്ത് റൂമിൽ കുളിക്കും. നമ്മുടെ ഈ സ്മെൽ കാരണം കട മുതലാളി തന്നെയാണ് അവനോടു ബ്രേക്ക്‌ ന്റെ സമയത്തു കുളിക്കാൻ പറഞ്ഞത്.😢

  • @livefreetodiehard2550
    @livefreetodiehard2550 Před 11 měsíci +2

    സത്യം തന്നെയാണ്, ഫുഡ്‌ ആണ് പ്രശ്നം സൽഫർ കൂടിയ സവാള പോലുള്ള വസ്തുക്കൾ കൂടുതൽ കഴിക്കുക, സോഡിയം അടങ്ങിയ ആഹാരം അമിതമായി കഴിക്കുക.ആഹാരം കുക്ക് ചെയ്യാൻ കടുകെണ്ണ പോലുള്ളവ ഉപയോഗിക്കുക, തലയിൽ തേക്കുക ഇതൊക്കെ വൻ പ്രശ്നമാണ്. നമ്മുടെ രീതി വ്യത്യസ്തമാണ്..

  • @diffo6413
    @diffo6413 Před 11 měsíci +1

    lifeil aadyam aaayit kelkkunnu.. arinjathil santhosham... verre engum ithu pole ulla info kittarillaa.. completely exclusive

  • @jamsheermdry2557
    @jamsheermdry2557 Před 7 měsíci +1

    North indians തിങ്ങി പാർക്കുന്ന ഒരു ഒരിടത്‌ ഞാൻ ഡെലിവറി ചെയ്യാൻ പോയി. എനിക്ക് അവിടെ നിൽക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു നാറ്റം ഒന്നാമത് മുറുക്കി തുപ്പി ആകെ അലങ്കോലമാണ് പിന്നെ ഇത്രയും ആളുകൾ ഇത്രയും ചുരുങ്ങിയ സ്ഥലത്ത് ജീവിക്കുന്ന പ്രശ്നവും ഉണ്ടാവും

  • @Hak998
    @Hak998 Před 11 měsíci +3

  • @bestgoalsever7351
    @bestgoalsever7351 Před 11 měsíci

    Kollam Fyuri

  • @vysakhanil
    @vysakhanil Před 11 měsíci

    Eniku hotel indarnu Apol panikarku aayi edutha 2 veetilum 2 type smell aarnu..
    Bhai maarku kulim nanjem ilaa plus viyarpm paan items koodi kalarna vaada manam.
    Tamizhanmar aanel kulim nanayum ilaa but ravle perfumem chandnom koode thecha smell.
    Pine ithumaayi relate cheyamo enu ariyilaa namal oru perfume sthiram aayi use cheyumbol matu perfumes nte manam baynkara budhimut aayirikum,adhym blue for men nte smell istam aarnu njn sthiram use cheyumarn nanayi sweat cheyuna nature aayond,pineed sweat lock technology enu kandu adidas nte use cheyan tudanghi athil pine blue nte smell thane istham alaa

  • @thomasben7255
    @thomasben7255 Před 11 měsíci

    True fact👏🏻

  • @lm10p25
    @lm10p25 Před 11 měsíci +11

    Njan NIT Calicut il aanu padikunne avde hostil chernappo pala statesil ninum vanna alkar ullathu karanam hostelil mothethil oru different smell ayirunu. Ippo second aayi Juniors vannu pazhe hostelilinte aduth koode poyapol hostelil cherna samayatbulla athe smell kitti Nostalgia vannu 😊

    • @watchman8450
      @watchman8450 Před 11 měsíci +2

      Njan 2019 passout aan ... Graduation okke kazinj PG-1 thott F hostel vare keri irangi nadannu ... Vann nostalgia adich.. ellayidathum vevere vibe... Best campus in Kerala for sure 😊

  • @mohamedmidlaj9885
    @mohamedmidlaj9885 Před 11 měsíci +2

    👍👍👍

  • @saidchenaden6518
    @saidchenaden6518 Před 11 měsíci +4

    ഇവിടെ ഗൾഫിൽ വൃത്തിയിൽ അറബികൾക് ഇഷ്ടം മലയാളികളെയാണ്. ബംഗാളി, പട്ടാണി, ഇറാനി, നോർത്തിന്ത്യൻ ഇവരൊക്കെ കുളിക്കാൻ മടിയുള്ള ടീമാ.

  • @ijasmhdx
    @ijasmhdx Před 11 měsíci +3

    Correct aan bro north side okke ദേഹത്തേക്ക് തേക്കുന്നത് കാച്ചിയ എണ്ണയാണ് appo automatically aa smell aan 🙂

  • @muhammedmidlaj8741
    @muhammedmidlaj8741 Před 11 měsíci +2

    Saudi Vision 2030
    Program explain? Next video

  • @sreeragmv9675
    @sreeragmv9675 Před 11 měsíci +1

    Bro ❤️

  • @munaverfayrouz
    @munaverfayrouz Před 11 měsíci

    Bro which 🎤 are u using?

  • @akhilkp2096
    @akhilkp2096 Před 11 měsíci +2

    💯

  • @shaniz3546
    @shaniz3546 Před 11 měsíci +5

    True.. lifitil vare pan spitt cheyth vekkunnavaraann ee north vaanangal😢

  • @sareeftkthudiyan8999
    @sareeftkthudiyan8999 Před 11 měsíci

    Talk about migration of indians and its geopolitical importance pls..

  • @mohammedsaheed1163
    @mohammedsaheed1163 Před 11 měsíci +1

    കുറച്ചു കാലം മുൻപ് നമ്മുടെ നാട്ടിൽ വരുന്ന hindi കാർക്ക്, ഒരുമാതിരി മണം ഉണ്ടായിരുന്നു, ഇപ്പോൾ അങ്ങനെ തോന്നാറില്ല, ചില ആളുകൾക്ക് ഇപ്പോഴും ഉണ്ട്, നമ്മളെ അവർക്കും ഉണ്ടാകും bad smell നമ്മൾ അറിയാത്ത കൊണ്ടായിരിക്കും

  • @sanjaip.s8429
    @sanjaip.s8429 Před 11 měsíci +9

    I believe most people in Europe don't take bath every day during winter. But they do change clothes everyday & use perfumes. They give more time for small things what we don't give more importance. Because a grown men & women always dress well here in Europe unless we do only in special occasions. I live Germany, I take bath every day but can't afford changing good clothes everyday like Europeans so I use it 2-3 times when I go out

    • @livefreetodiehard2550
      @livefreetodiehard2550 Před 11 měsíci

      Europeans wear sweaters and when they go out in beach they sweat in the sun generously. Just some sunscreen applied, thats it.
      The Africans sweat a lot but they dont smell like us.
      These people dont need perfumes or deos as much as indians.

    • @govindk4520
      @govindk4520 Před 11 měsíci

      bro etha uni

    • @f4fentertainment280
      @f4fentertainment280 Před 7 měsíci

      source : believe me bro 😂😂
      By the way, I'm also living in Cologne.

  • @afeefafeef5853
    @afeefafeef5853 Před 11 měsíci

    Job avishathin mattu rajyath poyi joli cheyunathinne patti oru video chayu

  • @shafvanek4301
    @shafvanek4301 Před 11 měsíci +14

    മലയാളികൾ പൊതുവെ വളരെ നല്ല വൃത്തി ഉള്ളവർ ആണ്.

  • @afeefafeef5853
    @afeefafeef5853 Před 11 měsíci

    Job

  • @izzathturak8463
    @izzathturak8463 Před 11 měsíci

    -1 പാൻമസാല, ഹാൻസ്, വെറ്റില നുറുക്ക്
    -2 കാച്ചിയ എണ്ണ (സ്ത്രീകൾ)
    -3 Sprey യോ അത്തറോ അടിക്കാതെ (Perfumes ) വിയർത്ത് മണപ്പിച്ച് നടക്കുക.
    4- ചന്തനവുഠ ബസ്മലുഠ വാരി തേക്കുക അതിന്റെ smell വേറെ.. (North Indians & Karnataka, Tamil Nadu , Thelungana , Andra )
    5- മസാലയുടെയുഠ ഉള്ളിയുടെയുഠ മണഠ ഭക്ഷണത്തിന്റെ ബോഡിയിൽ ഉണ്ടാക്കുന്നു..
    6- Duty ക്ക് പോകുബോൾ ചോറ് പോതിഞ്ഞ smell അതുഠ കറികളുടെയുഠ ഉപ്പേരികളുടെയുഠ വൃത്തികെട്ട Smell
    7- ചിലർ ചാണകഠ ഗോമൂത്രവുഠ സമീപക്കാറുണ്ട് അതിന്റെ smell ഇല്ലെകിലെ അത്ഭുതമുള്ളൂ.. കന്നു കാലികളുടെ തോഴിത്തിൽ അടുപ്പിച്ച് ഐശരത്തിന് വീടു കെട്ടുന്നവർ ഉണ്ട്..

  • @Dragon_lilly22
    @Dragon_lilly22 Před 11 měsíci +3

    Over sweat cheyyunorkk ee smell ond.. Avar 2 neravum kulikkunoru aakum. Ennalum sweat nu aa smell kaanum..

  • @Ajmalroshn
    @Ajmalroshn Před 11 měsíci +1

    Bro. Idaan madicha video upload cheyyu.. Ithinokke enthina ithra thaamasam...? Namukk okke avsanam 6 adi mann ollu.. Ithonnum vellya vishyam aakkadhe bro..

  • @beprofessional2888
    @beprofessional2888 Před 11 měsíci

    The annan❤

  • @proevolution2139
    @proevolution2139 Před 11 měsíci +1

    Correct bro ❤

  • @njanthannedey8645
    @njanthannedey8645 Před 11 měsíci

    bro vivek ramaswamye patti oru video cheyyamo

  • @SCC.
    @SCC. Před 11 měsíci +3

    Bro us il oru time il techies height കൂട്ടാൻ painful and expensive ആയിട്ട് ഉള്ള surgery ചെയ്തിരുന്നു.
    Can you do a video abt that?

    • @Praveen.mukunda.3
      @Praveen.mukunda.3 Před 11 měsíci

      US മാത്രം അല്ല ഇന്ത്യയിലും ഉണ്ട്.

    • @SCC.
      @SCC. Před 11 měsíci

      @@Praveen.mukunda.3 ഇവിടെ ഞാൻ അധികം കേട്ടിട്ടില്ല bro

  • @amith1224
    @amith1224 Před 11 měsíci +1

    Q and A chey

  • @hibro8664
    @hibro8664 Před 11 měsíci

    Bro ninglude politics ney kurich parayamo

  • @knapz19
    @knapz19 Před 11 měsíci +14

    Filipino guy didn't wanna hurt u bro 😅

  • @dilkushm8008
    @dilkushm8008 Před 11 měsíci +1

    Sathyam nmml upiyil padikkumbo avr kalicha athe dress itt padikkan varum ennit athe dressitt orangum ravile pt ikkum athitt odum... Vykknneram kulichal pani verumnn parayum... Nmml kulikknna kandal nurse chudakum...😅pinne thanupp kalath aychel randottm kulikkum...

  • @arunjose5471
    @arunjose5471 Před 11 měsíci +1

    പരിമളം 😇

  • @imransunil-4998
    @imransunil-4998 Před 11 měsíci +2

    This is true. Indians nnne perfume use cheyanamenn arilla

  • @niyasniya
    @niyasniya Před 11 měsíci

    Deodorant Use cheyyathathum one karanalle

  • @amanmuhammed1838
    @amanmuhammed1838 Před 11 měsíci +11

    Hehe ntha timing njn football channel nokan nerthu dhe vannu notification 😁

  • @thazleassain212
    @thazleassain212 Před 11 měsíci +17

    Crrct anu nmmde malayalism und nalla % alukal.. Nrmmly perfume smell ishtm illathavar anu.. Kure.. Nalla smell perfume adich poyal. Ara spray okke adich vannirikundh enna chodhym aanu😂

    • @Dragon_lilly22
      @Dragon_lilly22 Před 11 měsíci +3

      😂sathyam.. Chilark chilark chila perfuke smell pidikkila.. Angana ond.. But mens kooduthalum perfume use cheyyarund..

    • @thazleassain212
      @thazleassain212 Před 11 měsíci

      @@Dragon_lilly22 und but oru valiya shadhamanam use cheyyathrm und..

    • @anandnaa
      @anandnaa Před 11 měsíci +4

      Perfume സ്‌മെൽ ഇഷ്ടം അല്ലാത്തത് അല്ല, പെർഫ്യൂം ഉപയോഗിക്കുന്നതിന് ഒരു ചിട്ട വേണ്ടെ,ഒരു മാതിരി പർഫുമിൽ കുളിച്ചു വരുന്ന ടീംസ് ഉണ്ട്

  • @bluemermaid2852
    @bluemermaid2852 Před 11 měsíci +1

    Germany il oru penkutiye veedu ozhinju pokan paranju indian food nte smell kaaranam. Ath pole UK il study cheyth thirich vanna oru aalu paranjathanu pulli avde undayirunna full time vella chorum achar um mathram arunu kazhichirunnath "smelly Indians" vili kekkan ulla pedi karanam

  • @AbdulMalik-po1mj
    @AbdulMalik-po1mj Před 11 měsíci +4

    Ibou konate pati entha abhibrayam

  • @shajirkeetandi6647
    @shajirkeetandi6647 Před 11 měsíci

    നോർത്തിന്ത്യാക്കാരുടെ കടുകെണ്ണയിൽ പാചകം ചെയ്ത ഭക്ഷണമാണ് പ്രധാന വില്ലൻ. അവർ ഉപയോഗിച്ച ബെഡ്റൂം, ബാത്റൂം, ഒക്കെ കടുക് എണ്ണ കാരണം ദുർഗന്ധം ആയിരിക്കും.

  • @sivarajvijayan2482
    @sivarajvijayan2482 Před 11 měsíci +1

    😢😂

  • @salman9161
    @salman9161 Před 11 měsíci +1

    ചന്ദ്രയാൻ 3 നെ കുറിച്ച് bro kk എന്താ പറയാനുള്ളെ 👀

  • @cmlibin
    @cmlibin Před 11 měsíci

    My wife went to driving lessons after cooking and she smelled onion 😊

  • @abhiraj2032
    @abhiraj2032 Před 11 měsíci

    Ath valare sheri annu asian countries varunnavark oru odour ond ...

  • @Sarath-wi7xw
    @Sarath-wi7xw Před 11 měsíci +3

    Bro എനിക് പണ്ടേ ഉള്ള doubt ആണ്,, ഈ toilet ഇൽ പോയിട്ട് paper use ചെയ്യുന്ന foreigners but അത് എങ്ങനെ fully clean ആകും... വെള്ളം use ചെയ്യും പോലെ perfect ആകുമോ?? Paper use ചെയ്താൽ body യിൽ full smell കാണില്ലേ?

    • @TheHouseOfEverything
      @TheHouseOfEverything  Před 11 měsíci +1

      Fully clean avilla pakshe Namude naatile Public toilets paper aakanam enna abiprayam olla aal aan njan, nalla hotelil poyalum aake vella aayi cheenj irikum.

  • @cmlibin
    @cmlibin Před 11 měsíci

    I have poor smelling ability. I do not get most of the smells even of the perfume

  • @jasinaj5397
    @jasinaj5397 Před 11 měsíci

    Over Spices use cheyunnat kondulla smell ano ivar udheshikunnat

  • @safutm6314
    @safutm6314 Před 11 měsíci +10

    ഹിന്ദിക്കാരെ ഒരു പ്രതേക നാറ്റമാണ് pan massala mixed smell, അതുപോലെ നമ്മുടെ നാട്ടിൽ കളിക്കാൻ വരുന്ന african's അവർക്കും ഒരു പ്രതേക smell ആണ്.

  • @rishikeshps570
    @rishikeshps570 Před 11 měsíci +1

    Toiletil poittu tissue use chyunna evnmara aanu nammale kaliyakkune

  • @arjunp50
    @arjunp50 Před 11 měsíci +17

    ithinte part 2 vennam

  • @younasyounu6225
    @younasyounu6225 Před 11 měsíci

    Bro paranjath sheriya bro njn Bahrain museyathilayirunu job cheyithirunath avide ee problam undayirunu.
    Njngal smell problem ellathirikan ravilleyoum uchakula break time kullikumayirunu ( kuduthalum chudula timilato )
    Pine nannayi pray use cheyoumayirunu pine kashath dovitteyo allekil naragayoude favarula loshanund atho yous cheyoumayirunu appo problam undavarilla.

    • @younasyounu6225
      @younasyounu6225 Před 11 měsíci

      Bro avide arabikal eapozhum spray us cheyounod smel undavarila butt bagalikalude aduthukude pollum povan pattila Philippines neyoum cheriya smel undavum.

    • @younasyounu6225
      @younasyounu6225 Před 11 měsíci

      Pine matturajakare oke namuk nalonam smel kittum( pray body lotion ) us cheyitha nalamattavum undavum.

    • @TheHouseOfEverything
      @TheHouseOfEverything  Před 11 měsíci

      avar kulikaan paranjitano ravileyum uchakum
      kulichath?

    • @younasyounu6225
      @younasyounu6225 Před 11 měsíci

      Hy alla pray nanayi us cheyan parayoum pine uchak fd kazhikan kurach dhuram veranam appo viyarkkum apo namude bakkam cliyarakan vendi cheyounu athere ullu (chudula samayath prethekichum )
      Butt mune wark cheyithavarod paranjittund thonunu appo namalum cheyounu (oral nanayal ellavarum nanayi😜athere thane)

    • @younasyounu6225
      @younasyounu6225 Před 11 měsíci

      Pine kude work cheyouna Philippines parayoum cheriya smell undekil thane 😜
      Butt kulikadhe poyathivasa parayar😛

  • @jaimon5603
    @jaimon5603 Před 11 měsíci

    Gulf ek hindi kar kulichu kazhinju avarude കിട്ടുന്ന എണ്ണ തേക്കും ഒരു വല്ലാത്ത നാറ്റം ആണ്

  • @ASK-ce6ps
    @ASK-ce6ps Před 11 měsíci +3

    ഒറ്റ കാര്യം സ്വന്തം നാട്ടിൽ നിക്കുക 😂😂

  • @muneerummer5240
    @muneerummer5240 Před 11 měsíci

    Bt Kerala kare uae agne matu rajayakark Nalla ishttam anu

  • @mr.rozygamer
    @mr.rozygamer Před 11 měsíci

    Thuritt chandi kazhukaan para fast

  • @mohammedjasim1891
    @mohammedjasim1891 Před 11 měsíci +12

    North indians ആണ് എല്ലാത്തിനും കാരണം

    • @advaidk.v6696
      @advaidk.v6696 Před 11 měsíci +5

      നമ്മൾ ഒക്കെ എല്ലാം തികഞ്ഞ മനുഷ്യർ alle 🤣

    • @amith1224
      @amith1224 Před 11 měsíci

      Nine kurich video yil parayunund

    • @Duamehar
      @Duamehar Před 11 měsíci

      @@advaidk.v6696 shariyanu bro north indiansinu kooduthal smell undavarullath, ivide saudiyil orupad aalkare kanarund ethra valiya choodilum oru body spray polum adikkathe varunnath, ravile polum oru vallatha smell aanu

  • @sachi5553
    @sachi5553 Před 11 měsíci

    😪💀

  • @nunez_the_crossbar_challenger
    @nunez_the_crossbar_challenger Před 11 měsíci

    Subtitles add cheyyamo?

  • @Ashbinthomas111
    @Ashbinthomas111 Před 11 měsíci

    Ithilum veliya nanaked ini vere varan illa😂

  • @cinephile1010
    @cinephile1010 Před 11 měsíci +1

    Ethano bro enale paraja edan madicha vedio

  • @Abi-rv3qk
    @Abi-rv3qk Před 11 měsíci +27

    പാൻ മസാല,പാൻ പരാഗ് ഇതിൻ്റെ ഒക്കെ നാറ്റം ആണ്,പ്രധാന നാറ്റം.

    • @anandnaa
      @anandnaa Před 11 měsíci +6

      അല്ല കറി സ്മെൽ ആണ്,പുറത്ത് ഉള്ള ഇന്ത്യക്കാർ പാൻ മസാല,പാൻ parag ഒക്കെ ഉപയോഗിക്കുന്നത് കുറവാണ്

    • @livefreetodiehard2550
      @livefreetodiehard2550 Před 11 měsíci +1

      Pan masala, mouth freshner അല്ലെ.
      അതിന് ഹെൽത്ത്‌ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ smell നല്ലതല്ലേ? അത് separate ആയി വിൽക്കാറുണ്ട്.

    • @wildstylenk6882
      @wildstylenk6882 Před 11 měsíci +1

      @@livefreetodiehard2550നിങ്ങൾക് തെറ്റി പാൻമസാല , തമ്പാക് ഒക്കെ ഉപയോഗിച്ചാൽ വായ ഡ്രൈ ആവും അത് bad breath നു കാരണമാവും 😂

    • @livefreetodiehard2550
      @livefreetodiehard2550 Před 11 měsíci

      @@wildstylenk6882 പാൻ സ്മെൽ പെർഫ്യൂം ആയി വാങ്ങാൻ കിട്ടും. വായ ഡ്രൈ ആകുന്നത് വെള്ളം കുടിച്ചാൽ പോരെ.

    • @Dragon_lilly22
      @Dragon_lilly22 Před 11 měsíci

      Sweat nte smell aanu main... Koode 2 neram kulilandu.. Eta dress veendum koodi edumpo shubham...

  • @Ahlusunnah204
    @Ahlusunnah204 Před 11 měsíci

    ഇത് ഭക്ഷണത്തിന്റെ സ്മെൽ അല്ല കാച്ചിയ എണ്ണയുടെ സ്മെല്ല് ആണ്

  • @dinudavis4230
    @dinudavis4230 Před 11 měsíci

    Hindi kkare bayangara naatam aanu

  • @shafvanek4301
    @shafvanek4301 Před 11 měsíci +1

    നോർത്ത് ഇന്ത്യൻസ് പൊതുവെ ഒരു ഉരുളകിഴങ്ങ് +മസാല SMELL തോന്നാറുണ്ട്

  • @vichu809
    @vichu809 Před 7 měsíci

    Eathu indiakara e nammoloke ulpeduna indiakaralle😮

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 Před 11 měsíci +1

    ഞാൻ പണ്ട് അമ്മയെയും അനിയൻ അനിയത്തി അവരെയും യൂറോപ്പിൽ കൊണ്ട് പോയി
    എന്റെ ഫ്രണ്ട്‌സ് വന്നപ്പോൾ എന്റെ അമ്മ പറഞ്ഞത് ഇവറ്റകൾ കുളിക്കാറില എന്ന് തോന്നുന്നു
    ഒരു മാതിരി മണം എന്നൊക്കെ, നീ ഇവറ്റകൾകൂടെ എങ്ങനെ ജോലി ചെയുന്നു എന്നൊക്കെ. വന്നത് kenya കാരനും അവന്റെ ജോർജിയക്കാരി വൈഫ് പിന്നെ രണ്ടു ഇംഗ്ലീഷ് ക്കാരും
    ഇവിടെ തന്നെ നോർത്ത് ഇന്ത്യക്കാർക്ക് മണം ഉണ്ടെന്ന് പറയുന്നു cb യിൽ നോർത്തിൽ പോയാൽ സൗത്ത്ക്കാർക്ക് മണം എന്ന് പറയും

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 Před 11 měsíci

      @HizaHizz 2008-22 I was in england , അതിനു ശേഷം ഇപ്പോൾ saint പീറ്റേഴ്സ്ബെർഗിൽ ആണ് റഷ്യ, work ന്റെ ഭാഗം ആയി കോൺഫ്രൻസസിന്, സ്റ്റഡീസ്, ക്യാമ്പ്സ് ഇതൊക്കെ ആയി almost മിക്ക യൂറോപ്യൻ കൺട്രിസിലും പോകാറുണ്ട്

  • @only4lalettan
    @only4lalettan Před 11 měsíci +1

    പാക്കിസ്ഥാനി smell എൻ്റെ സാറേ...😅

    • @dailydose380
      @dailydose380 Před 8 měsíci

      ഇന്ത്യക്കാരെക്കൽ faar ബെറ്റർ ആണ് വൃത്തിയുടെ കാര്യത്തിൽ പാകിസ്ഥാനികൾ

  • @gdev-k8c
    @gdev-k8c Před 11 měsíci

    Parasite സിനിമ ഓർമ വന്നവർ ഉണ്ടോ

  • @ASK-ce6ps
    @ASK-ce6ps Před 11 měsíci

    Reason number1.slum
    2.pan
    3.cow worship💯

    • @ASK-ce6ps
      @ASK-ce6ps Před 10 měsíci

      @lionelbmessifor South Indians jealousy towards each other

  • @shihabea6607
    @shihabea6607 Před 11 měsíci +5

    സായിപ്പായി ജനിക്കാൻ പറ്റാത്തതിൽ മനസ്സ് മടുത്ത ഒരു യുവാവിന്റെ inferiority complex രോദനം..

    • @TheHouseOfEverything
      @TheHouseOfEverything  Před 11 měsíci +16

      Uff hemme

    • @wildstylenk6882
      @wildstylenk6882 Před 11 měsíci +10

      പൊന്നു സുഹൃത്തേ അയാൾ പറയുന്നത് സത്യമാണ് മനസ്സിലക്കുക പോരായിമ കണ്ടെത്തി തിരുത്തുക അത്രേ പറയാൻ ഉള്ളൂ

    • @mohammedshehal6455
      @mohammedshehal6455 Před 11 měsíci +3

      Uff nee kedu anallo😂😂

    • @shihabea6607
      @shihabea6607 Před 11 měsíci

      @@wildstylenk6882 സായിപ്പിന്റെ ശീലങ്ങളും ജീവിതവും സ്റ്റാൻഡേർഡ് ആക്കി വെക്കുന്നവർക്ക്‌ സ്വന്തം ശരീരത്തിന്റെ മണം പോലും പോരായ്മ ആയിതോന്നും.. സായിപ്പിന് അവന്റെ ശീലം ജീവിതം കാഴ്ചപ്പാട്, നമുക്ക് നമ്മുടേത്.. അവന്റേത് കൂടിയതാണെന്നു അവനു തോന്നുന്നതിലും മോശമാണ് അവനവനു അത് തോന്നുന്നത്...

    • @TheHouseOfEverything
      @TheHouseOfEverything  Před 11 měsíci +4

      @shihabea6607
      Inferiority complex കൂടുതൽ ആയത് കൊണ്ടായിരിക്കും യുവാക്കൾ നാടുവിടുന്നത്..
      by the way നിങ്ങളെ പോലെ ഉള്ളവർക്കു വേണ്ടിയാണ് വീഡോയോടെ last portion.. 💀

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Před 11 měsíci +2

    Ithano aa idan madicha video..? 👀

  • @visible26
    @visible26 Před 11 měsíci +2

    *ഇന്ത്യക്കാർക് അല്ല നാറ്റം മാപ്പ്ലമാർക് ആണ് നാറ്റം sc st കാരുടെ വീട്ടിൽ പോയാലും മനസറിഞ്ഞു ഭക്ഷണം കഴിക്കാം പക്ഷെ നസ്രാണിയുടെ വീട്ടിൽ കയറിയാൽ തന്നെ നാറ്റം അടിച്ചു ശർദിക്കാൻ വരും*
    നാറ്റം അത് വരുന്നത് കുളിക്കാത്ത തൂറിയാൽ കഴുകാത്ത വൃത്തി പേരിനു പോലും ഇല്ലാത്ത മഹാ ഭൂരിപക്ഷം നസ്രാണി മാപ്പ്ലാമറിൽ നിന്ന് തന്നെ

  • @the_seattle_chief
    @the_seattle_chief Před 11 měsíci +3

  • @shijuthykkad5063
    @shijuthykkad5063 Před 11 měsíci +2

  • @illuminati8789
    @illuminati8789 Před 11 měsíci +1

  • @nazimmhd391
    @nazimmhd391 Před 11 měsíci +1

  • @nandagopalm3474
    @nandagopalm3474 Před 11 měsíci

    ❤️