Mallu Traveller | കേരളം

Sdílet
Vložit
  • čas přidán 8. 09. 2024
  • #mallutraveller #mallutraveler #mallu
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 85

  • @jbitv
    @jbitv  Před 11 měsíci +2

    jaibyjoseph.graphy.com/courses/Learn-Final-Cut-Pro-10-64f449b7e4b090bda3861bcf (For Premier -jaibyjoseph.graphy.com/courses/Learn-Video-Editng-In-An-Hour-64ccc826e4b07b0ecdbf8e86-64ccc826e4b07b0ecdbf8e86)
    Learn Final Cut Pro 10 in 1.30 Hrs . നിലവിൽ ഏറ്റവും സുഖമമായി എഡിറ്റിംഗ് സാധ്യമാക്കുന്നതും , Film, ടെലിവിഷൻ മേഖലകളിൽ എല്ലാവരും ഉപയോഗിക്കുന്നതുമായ Final Cut Pro 10 പഠിക്കാൻ നൽകിയിരിക്കുന്ന link ഉപയോഗിക്കുക.
    1. 8 Chapters വിഡിയോ ട്യൂട്ടോറിയൽ
    2. Editing പഠിക്കാൻ താല്പര്യമുള്ള interest ഉള്ള ആളുകൾക്കു 1.30 hour ഇൽ പഠിച്ചെടുക്കാം
    3. Course Fee 1256/- First 30 പഠിതാക്കൾക് 856/- INR Only.
    4. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല.
    5. Final Cut Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. Apple operating system ഉള്ളവർക്കേ Final Cut Pro ഉപയോഗിക്കാൻ സാധിക്കു
    6. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു

  • @aysh6211
    @aysh6211 Před 11 měsíci +61

    Well said bro 🙏. നിങ്ങളെപ്പോലെ ചിന്തിക്കുന്ന ഒരു തലമുറ വളർന്നു വരട്ടെ എന്നല്ലാതെ കാലങ്ങളായി ആണിയടിച്ചുറപ്പിച്ച ചിന്താഗതിയിൽ തളക്കപ്പെട്ടു മറ്റുള്ളവരുടെ കാര്യങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെട്ടു judgment നടത്തുന്നവരോട് മറ്റെന്തു പറയാനാണ്!!

  • @eatsleepride666
    @eatsleepride666 Před 11 měsíci +53

    വളരെ ശരിയായുള്ള കാര്യം ആണ് പറഞ്ഞത് .ഇന്ത്യയിൽ പീഡന ആരോപണങ്ങൾ കോടതിയിൽ എത്തുമ്പോൾ നല്ലൊരു ശതമാനവും ഫേക്ക് ആണ് എന്ന് തെളിയുന്നുന്നുണ്ട് . ഫേക്ക് ആണെന്ന് തെളിഞ്ഞാൽ ആരോപിക്കുന്ന വ്യ്ക്തിക്ക് തക്കതായ ശിക്ഷ നൽകണം .
    നമ്മുടെ ഫോഷ്‌സിൽ ഒരു ചൊല്ലുണ്ട് , ആളുകൾ സ്വന്തം ദുഃഖത്തിൽ അല്ല മറ്റുള്ളവരുടെ സന്തോഷത്തിൽ ആണ് കൂടുതൽ ദുഃഖിതർ ആവുന്നതു എന്ന് . ലോകത്തെവിടേം നടക്കുന്നത് അതാണ് .
    ആര് എന്ത് പറഞ്ഞാലും നമ്മുക്ക് മൈ __ ണ് എന്ന് ചിന്തിച്ചു മുന്നോട്ട് പോവുക .

  • @user-yf6in5cm3k
    @user-yf6in5cm3k Před 11 měsíci +22

    നാട്ടുകാരെ കാണിക്കാൻവേണ്ടി ജീവിക്കുന്ന മലയാളികളോട് തന്നെ ഇത് പറയണം.

  • @mimosa_1824
    @mimosa_1824 Před 11 měsíci +5

    ചേട്ടൻ പറഞ്ഞതിനോട് 100% യോജിക്കുന്നു..
    സ്ത്രീകൾക്ക് അനുകൂല്യമായ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യുന്നുണ്ട് എന്നാൽ അർഹിക്കുന്ന യഥാർത്ഥ അതിജീവിതക്ക് അത് ഒരിക്കലും കിട്ടുന്നില്ല 🤦‍♀️
    തെറ്റായ കേസ് കൊടുക്കുന്ന സ്ത്രീകൾക്ക് എതിരെ അത് തെളിഞ്ഞാൽ കേസ് എടുക്കാനും ഒരു നിയമം വേണം..
    നിലവിൽ നമ്മുടെ കേരത്തിൽ നടക്കുന്ന famouse സോളാർ കേസ് തന്നെ ഉദാഹരണം.. 🤦‍♀️പിന്നെ ട്രെയിനിൽ മദ്യം നൽകി പേടിപ്പിച്ചു എന്ന് പറഞ്ഞു case എടുത്തേല്ലോ ഒരു ആർമി officer ക്ക് എതിരെ last നാണം കെടുത്താൻ ഉള്ളതൊക്കെ ചെയ്തിട്ട് നിരപരാധി എന്ന് പറഞ്ഞു. പോയപ്പോൾ അയാൾക്കും അയാളുടെ ഫാമിലിക്കും പോയി പെണ്ണിന് ഒരു പ്രശനം ഇല്ല 🙄
    പിന്നെ ശെരിക്കും ഒരു കേസ് ഇണ്ടായാൽ നിരപരാധി ആണെന്ന് കോടതി വിധിക്കുന്നത് വരെ ആ കുടുംബം അനുഭവിക്കുന്ന അല്ലെങ്കിൽ കടന്നു പോകുന്ന മാനസികാവസ്ഥ അതാണ് തരണം ചെയ്യാൻ എല്ലാവർക്കും പറ്റാത്തത് കൂടെ കേസ് നടത്താൻ സാമ്പത്തികമായ ചിലവുകൾ വേറെ.. വിധി വരുമ്പോഴേക്കും പോകാൻ ഉള്ളതൊക്കെ പോകും..
    തെറ്റ് ചെയ്യുന്നവന് ശിക്ഷ ലഭിക്കണം തീർച്ചയായും but fake case ഒക്കെ കൊടുക്കുന്നവർക്കെതിരെയും actions എടുക്കണം. പിന്നെ പീഡിപ്പിച്ചു എന്ന് പറയുമ്പോൾ തന്നെ അയാൾക്കെതിരെ കേസെടുക്കാതെ അല്ലെങ്കിൽ അയാളെ കുറ്റകാരൻ ആക്കാതെ അതിനെന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് കൂടി അന്വേഷിക്കണം... അല്ലാതെ അവരെ cyber attack ചെയ്യരുത്..
    പിന്നെ നമ്മൾ ശെരി ആണെങ്കിൽ ഇന്നലെങ്കിൽ നാളെ അത് തീർച്ചയിട്ടും പുറത്ത് വരും എന്ന് വിശ്വസിച്ചു ധൈര്യത്തോടെ ജീവിക്കുക.. നമ്മളെ അറിയ്യുന്ന നമ്മളെ സ്നേഹിക്കുന്ന ആൾക്കാർ എന്നും കൂടെ കാണും.❤ അവരെ മാത്രം ബോധിപ്പിച്ചാൽ പോരെ സമൂഹത്തിന് നോക്കിയിട്ട് കാര്യമില്ല

  • @Arifshaw128
    @Arifshaw128 Před 11 měsíci +5

    Well said bro True words❤

  • @greenpanthervlogs9261
    @greenpanthervlogs9261 Před 11 měsíci +7

    Well said bro.. ✌🏻

  • @gameinput8244
    @gameinput8244 Před 11 měsíci

    Adipoli video! good consistency chetta

  • @SK-pm1uf
    @SK-pm1uf Před 11 měsíci +6

    Well said💯

  • @safwanmuhd
    @safwanmuhd Před 11 měsíci +4

    Well said bro❤

  • @rohitchandran97
    @rohitchandran97 Před 11 měsíci +1

    well said bro. നമുക്ക് അറിയുന്ന സമൂഹത്തിൽ എപ്പോളും കാണപ്പെടുന്ന കാര്യത്തിൽ നമുക്കു ഒരു അഭിപ്രായം കാണും അല്ലെങ്കിൽ നമ്മൾ റിസർച്ച് ചെയ്ത ഒരു സംഭവത്തെ കുറിച്ച് പറയാൻ നമുക്ക് പാട്ടും പക്ഷെ തൊട്ടുമുൻപ് കേട്ട ഒരു വാർത്തയെ കുറിച്ച് എന്തു പറയാൻ ആണ് .

  • @mayadevi5733
    @mayadevi5733 Před 11 měsíci +5

    Well said 👍

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 11 měsíci +3

    ഏതൊരു നിയമ സംരക്ഷണത്തെയും ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുതലാണ്...🙆‍♂️🙆‍♂️ സത്യം തെളിയട്ടെ... 👍👍

  • @farisazeez6152
    @farisazeez6152 Před 11 měsíci +32

    Police അന്വേഷിക്കട്ടെ...

  • @AAA-gg5qh
    @AAA-gg5qh Před 11 měsíci +13

    Celebrity എതിരെ എന്തു കേസ് വന്നാലും അവർ ഊരി പോരും, കേസ് സത്യം ആണെങ്കിലും അല്ലെങ്കിലും 🤔

    • @Daredevil007-v7m
      @Daredevil007-v7m Před 11 měsíci +2

      The problem is celebrity has to spend his hard earned money even if he is innocent,to settle the case .

    • @SalihCv-mb7yl
      @SalihCv-mb7yl Před 10 měsíci

      Yes പാപ്പർ ആയാലും ഊരും

  • @sree_d
    @sree_d Před 11 měsíci +5

    Now a days most of the people are watching or getting to know news from trolls and these reaction videos ennu thonnunnu. So obviously the response is based on a preconceived notion they gained from that reaction video. Athinte okke comments shredhichal ariyam "sathyam ariyanamenkil thaangalude video kaananam". Information overload and information manipulation has a very big role in triggering these kind of response from general public. Pinne pettannu aa affected partyodu direct communication channel indallo. Go to their account, type your "opinion" and get the aswasam 🤷‍♀️

  • @Michael.De.Santa_
    @Michael.De.Santa_ Před 11 měsíci +14

    I wanna say that ഒരു മലയാളിക്ക് വേറെ ഒരുത്തന്റെ അടുപ്പ് പുകയുന്നത് കാണാൻ മേല (വോറൊരു മലയാളി രക്ഷപ്പെടുന്നത് കാണാൻ മേല)😂😂... അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പണ്ടുള്ളവർ പറയും... അതിന്റെ eg:- ഈ വീഡിയോ ഡെ comment section - ഇലും കാണാൻ പറ്റും

  • @ijazm
    @ijazm Před 11 měsíci +6

    All suspects are innocent until proven guilty in a court of law

  • @sraonets652
    @sraonets652 Před 11 měsíci +16

    where is the proof ? innocent until proven guilty !

  • @user-qu1oc4bd4w
    @user-qu1oc4bd4w Před 11 měsíci +2

    Vyaaja case kodukkunnavarkk kaduthe siksha kodukkanam...allathe irayavunne purushanmaark enth neethi ann ullath nashtta paruhaaravum kodkkanam

  • @sagarts4804
    @sagarts4804 Před 11 měsíci

    പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്..👍

  • @reebok7505
    @reebok7505 Před 11 měsíci +9

    I support mallu❤

  • @Jo-duz98
    @Jo-duz98 Před 11 měsíci +4

    അയാളുടെ ഫാൻ അല്ല കുറെ ട്രോൾ കണ്ട് ചിരിച്ചിട്ടുണ്ട് പക്ഷെ ഇന്ന് വാർത്ത കണ്ടിട്ട് അതിന്റെ അടിയിൽ ഉള്ള കമന്റ്സ്. തെറ്റ്കാരൻ ആണോ അല്ലെ എന്ന് തെളിഞ്ഞിട്ടില്ല അതിനു മുന്നേ എല്ലാവരും കൂടി ഇങ്ങനെ കാണിക്കുന്നത് എന്തിനാ എന്തോ. മീഡിയ കാർ ഇത് തന്നെ ചുമ്മാ കാണിച്ചുകൊണ്ട് കുറ്റകാരൻ എന്ന രീതിയിൽ കാണിച്ചതത്. അയാളുടെ, ഭാര്യ, രണ്ട് മക്കളുടെ കാര്യം ഒന്ന് ആലോചിക്കാതെ. ഇന്ന് പലരും ഇപ്പോൾ ചർച്ച ചെയുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് വ്യാജ പീഡന പരാതിയും, സ്ത്രീ സുരക്ഷ നിയമങ്ങളുടെ ദുരുപയോഗവും. പല സോഷ്യൽ മീഡിയയിൽ സ്ത്രീകൾ അടക്കം ഉള്ള അഡ്വക്കേറ്റ്സ് ഒക്കെ പ്രതികരിക്കുന്നുണ്ട്. ഇന്ന് മല്ലു ട്രാവല്ലറിനു എതിരെ ആരോപണം വന്നപ്പോൾ സത്യം അറിയുന്നതിന് മുന്നേ അറ്റാക്ക് ചെയ്തവരോട് പറയാൻ ഉള്ളത് ഇതും നമുക്ക് വരാം.

  • @dilshad4885
    @dilshad4885 Před 11 měsíci +13

    Shiyas kareem and mallu traveller
    Both got rape allegations today

  • @et8853
    @et8853 Před 11 měsíci

    Superb content bro❤

  • @Dhwani2023
    @Dhwani2023 Před 11 měsíci +3

    So sad, thinking about real victims 😢😢😢

  • @vishakjayakumar248
    @vishakjayakumar248 Před 11 měsíci +3

    Ningal parayunna pole nitlyamam ellam nokkum enn enthaan urapp. Athum nammude nattil.

  • @shijopadiyara7301
    @shijopadiyara7301 Před 11 měsíci +2

    💯% correct Bro🫡

  • @anukp280
    @anukp280 Před 11 měsíci +4

    We should also tlak about content creators who intensify cyberattack....
    Certain Youtbers who do reaction videos and spread half baked truth/misinformation are waiting for somone popular person to make mistakes
    They make fake thumbnails..add some masala ..then make a series of videos to get more and more views
    However such Youtbers cant accept any criticisam..they are also a reflection of our society

  • @amalcm9511
    @amalcm9511 Před 11 měsíci +4

    Entha saritha issue il video cheyathath?..

  • @WandererAwake
    @WandererAwake Před 11 měsíci +1

    'aalmahathya' ennanu pronounce cheithirikkunnath. good content

  • @nandanasanil3811
    @nandanasanil3811 Před 11 měsíci +1

    കറക്റ്റ് ബ്രോ

  • @vishnu19950
    @vishnu19950 Před 11 měsíci +3

    ❤❤❤❤

  • @junabr930
    @junabr930 Před 11 měsíci +3

    👍🏻👍🏻👍🏻👍🏻

  • @JiThiN__32
    @JiThiN__32 Před 11 měsíci +1

    😎👍

  • @akhilkurianphilipkl05
    @akhilkurianphilipkl05 Před 11 měsíci

    Nice

  • @Interstellar__98
    @Interstellar__98 Před 11 měsíci

    Your love makes me strong
    Ur hate makes me unstoppable

  • @ai.FIT69966
    @ai.FIT69966 Před 11 měsíci

    Njan oru malayali aanu epo uk il jeevikunnu nammala malayalikale pole ethra muradicha mind ulla alkar lokath evidem ella 😂

  • @anishkhudheibam2325
    @anishkhudheibam2325 Před 11 měsíci

    Malayali eppozhum soyam nalla du anennu jeevikunnavar aanu avarudeh prashnaghal varumbbol aanu manasilaguka

  • @user-qu1oc4bd4w
    @user-qu1oc4bd4w Před 11 měsíci +2

    Anpillerkk ethire viyajaapeedanam vannal onnum indaavan ponillanno uvva...pocso case il oru payyan divassaghalolam jail il kidannath oorkunno? Aghane etra etra case kal ind thelivv polum illathayaann aaa payyane jail il ittath aa payyan anubhaviche maanasika vedhana aa Monte vittukaar anubhaviche maanasika vedhana parihaassam ithokke sontham jeevithathil sambhavikkumbol ann athinte intensity mansalaava ...chumma parayaan aarkkum eluppam aann... purushanmaar ivade avaganikka pedunnnath poraanjitt Aakramikka pedunnum ind maanasikaamayi orupaad bhudhimuttunnunf... government nte bhaakath ninnum niyama samveedhanathinte bhakath ninnum purushan ivade oru support um..illa men um tax adach jeevikunne pouranmaar thannayann....ighane avaganikkunnathilu. Nallath Ella purushanmareyum vedi vech kollunnathaann ...enitt ivade streekal mtrm jeevikkatte...aalathe ippo entha paraya....thet cheyunne orupaad alukal ind ath men ilum women lum ind enn vech gender Nokki pariganikkukayum avaganikkukayum cheyunnath etra mtrm moosham ann .. ellarum manushyar alle 😢

  • @muhez6382
    @muhez6382 Před 11 měsíci

    മല്ലു already ഫ്രോഡ് ആയത് കൊണ്ട് ഈ കേസ് ജേനുവിൻ ആവണം എന്നില്ല.
    പെണ്ണ്നെ കാണുമ്പോൾ ഫ്രോഡ് ആയി തോന്നുന്നത് കൊണ്ട് അവൾ അങ്ങനെ ആവണമെന്നും ഇല്ല.
    ഇനി JBI യോട്. എന്താണ് vlogers മൊത്തം മല്ലുവിനെ താങ്ങി ഇറങ്ങിയിരിക്കുന്നത്.
    For and against എല്ലാ വിഷയത്തിലും ഇങ്ങനെ ഉണ്ടാവരുണ്ടല്ലോ. മല്ലുവിന് വിഷയം വന്നപ്പോൾ, തൊപ്പിയുടെ വീഡിയോയിൽ ഉണ്ടായത് പോലെ; ആദ്യം hate comments പിന്നെ sentiments.
    മല്ലുവിൻ്റെ ഒരു അസൂയയും കുശുമ്പും അല്ല, അവൻ്റെ തന്നെ സ്വഭാവമാണ്
    ആൽകാരോട് ഒന്നും പറയാതെ കമൻ്റിൽ വന്ന് hate കമൻ്റ് ഇടുന്ന- നിങ്ങൾ കുറ്റം പറഞ്ഞ ആൾക്കാരുടെക്കാൾ അക്രമം ആണ് same പണി influencer എന്നു പറഞ്ഞു ചെയ്യുന്നവര്. നിങൾ കുറ്റം പറയുന്ന സമൂഹത്തിൻ്റെ ബാപ് ആണ് മല്ലു!

  • @MuhsinRoams
    @MuhsinRoams Před 11 měsíci +5

    It's stupid to believe that someone like Mallu fu**ing Traveller would recklessly ruin his reputation and career that he built with immense hard work and dedication over the years.
    Think about it logically: Why would he engage in such a stupid act, not even with a regular girl but with a social media star, moreover a foreign national, right in his own homeland, that too in a big professionally run hotel while her partner is just outside (not at an isolated place) ?
    Many would argue that if someone were to act impulsively, it would more likely be in an unfamiliar territory or under the anonymity of being away from their base of operations and recognition.
    But in his own place, where he's a public figure and constantly under the spotlight? It seems improbable.
    I used to watch his videos regularly back in 2018 when he hitch hiked to southeast Asian countries. I clearly remember he had barely 2k subscribers back then. But as he exponentially grew, I started seeing him losing the Real Mallu Traveler persona (that hooked me in the first place) made me slowly detached from his channel. Immense ego, toxic confidence, arrogance, occasional immature speech...you name it.
    But irrespective of all that, I would say he is not that stupid. Nobody of his Calibre can be that stupid in this situation.
    "Image" is everything in this business, so the last thing such a big youtuber like him would do is to ruin his image by doing such ridiculous things.
    So, even if Shakir was horny as she proclaimed, he would still presumably exercise caution in his interactions, aware of the weight and consequences his actions carry. All signs point to the possibility of a honey trap.
    While it's crucial to approach every allegation seriously and ensure justice is served, it's equally essential to remain objective, question narratives, and avoid jumping to nasty conclusions. Let's await the results of a thorough investigation and stand for the truth, whatever it may be.

  • @kub_oy_1416
    @kub_oy_1416 Před 11 měsíci

    But njan kandu aval parayunna video

  • @tinu1588
    @tinu1588 Před 11 měsíci +1

    Shiyas kareemനെതിരെ കേസ് എടുത്തു. വിവാഹ വാഗ്ദാനം നൽകി 2വർഷം പീഡിപ്പിച്ചു എന്ന് പറഞ്ഞു.

  • @45savli
    @45savli Před 11 měsíci

    swayam aathmahathya ennalla, aathmahathya ennanu.

  • @soldierboyone
    @soldierboyone Před 11 měsíci +4

    Saudi ladies also came to Kerala for honey trap

  • @JITHULOG
    @JITHULOG Před 11 měsíci

    നല്ലവനായ ഉണ്ണി... വൈകീട്ട് എന്താ പരിപാടി 😂😂

  • @sree7510
    @sree7510 Před 11 měsíci +2

    കേരളം വീണ്ടും കത്തിക്കുമോ?😂😂😂😂😂😂😂😂

    • @Michael.De.Santa_
      @Michael.De.Santa_ Před 11 měsíci +1

      Kathikkano Vendayo ennu pinne theerumaanikkam....aadyam enthaanannu theliyatte....ini fake/honey trap aanenkil naale thanikkum ith thanne varan chance und....so don't spread hate

    • @sree7510
      @sree7510 Před 11 měsíci +1

      @@Michael.De.Santa_ ഞാൻ ജോലി ചെയ്താണ് ജീവിക്കുന്നത്........

    • @sijasmohamed4572
      @sijasmohamed4572 Před 11 měsíci

      ​@@sree7510ജോലി ചെയ്യാതെ ആരാണ് ജീവിക്കുന്നത് ??

  • @ShihasVlog
    @ShihasVlog Před 11 měsíci

    100

  • @Sanjay72071
    @Sanjay72071 Před 11 měsíci +9

    ഇവനെ ഒക്കെ സപ്പോർട്ട് ചെയുന്നത് മജോറിറ്റിയും ladies ഹൌസ് വൈഫ്സ് aanu🥲. കമന്റ്‌ ബോക്സ്‌ kand ഞാൻ nyetty

    • @gokulkrishnan6909
      @gokulkrishnan6909 Před 11 měsíci +12

      Satyam purath varatte, allathe penn parathi parayimbo udane athang viswasikkathe 😊

    • @jbitv
      @jbitv  Před 11 měsíci +29

      ആരും ആരെയും support cheyanda avashyam illa. ആരോപണ വിധേയനും , പരാതികാരിക്കും നിയമ പരിരക്ഷ ഉണ്ട്

    • @Mazhavil...
      @Mazhavil... Před 11 měsíci

      ​@@jbitvഅതെ

    • @abvivek
      @abvivek Před 11 měsíci +2

      @@jbitv kittayallo pakvatha ulla prathikaranam🤣

    • @demonofmonster1121
      @demonofmonster1121 Před 11 měsíci

      Central government ED,NIA theerumanameduththolum ISS bandhavum nokkum

  • @insinegtx
    @insinegtx Před 11 měsíci +3

    Well said 🙏👍

  • @diyana5765
    @diyana5765 Před 11 měsíci

    ❤❤❤❤