അർജന്റീനയിലെ നാസികൾ..!! Argentina Malayalam

Sdílet
Vložit
  • čas přidán 3. 08. 2024

Komentáře • 188

  • @Zeal_20
    @Zeal_20 Před 7 měsíci +7

    അമേരിക്കയുടെ ഇന്നത്തെ വിജയത്തിന് പിന്നിൽ അന്ന് ജർമനിയിൽ നിന്ന് കടത്തിയ technology and brains ആണ്.

  • @ijasch4618
    @ijasch4618 Před 7 měsíci +10

    ഫലസ്തീനിലെ നരഹത്യ, 😢 ജർമ്മൻ കോൺസെൻട്രേഷൻ ക്യാമ്പിനെക്കാൾ ഭീകരം...
    ലോകത്ത് ഇത് തുടർന്നുകൊണ്ടിരിക്കും

  • @dreamer-vk3xt
    @dreamer-vk3xt Před 7 měsíci +53

    മറ്റ് latin american ടീമിലോക്കെ ഉള്ള പോലെ കൾച്ചറൽ വൈവിധ്യം എന്തുകൊണ്ട് അർജൻ്റൈൻ ടീമിൽ ഇല്ല എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്

    • @soorajn2033
      @soorajn2033 Před 7 měsíci +12

      ഓഹ് പിന്നെ. നാസികൾ എതിർത്ത ജൂതന്മാരും വെളുത്ത വർഗ്ഗക്കാർ തന്നെ ആണ്. Its nothing to do with color

    • @Ceepion
      @Ceepion Před 7 měsíci +8

      വിഡിയോയിൽ വിഷയം വേറെ ആണേലും സംഭവം ഉള്ളതാണ്. you can search the details. തൊട്ട അപ്പുറത് ഉള്ള ബ്രസീൽ ടീമിൽ ഒരുപാട് ബ്ലാക്‌സ് നെ കാണാം. അര്ജന്റീനിയന് ടീമിൽ കാണില്ല. അവിടെ കറുത്ത വർഗ്ഗക്കാർ ഇല്ലാതെ അല്ല. പിന്നെ എന്തുകൊണ്ടായിരിക്കും..!!!

    • @anandbinu1880
      @anandbinu1880 Před 7 měsíci +2

      ​@@soorajn2033അവർക്ക് ഉറപ്പായും നിറത്തിനോട് വേർതിരിവ് ഉണ്ടാവും.ജർമനിയിൽ അക്കാലത്തു black people ഉണ്ടായിരുന്നില്ല.ഉള്ളത് religion ഒക്കെ വെച്ചുള്ള വേർതിരിവ് ആയിരുന്നു.ആ വേർതിരിവ് ഉള്ളിൽ ഉള്ളവർ black ആയിട്ടുള്ളവരെ കണ്ടാൽ കണ്ണും പൂട്ടി നല്ലവൻ ആവില്ല എന്തായാലും

    • @soorajn2033
      @soorajn2033 Před 7 měsíci

      @@anandbinu1880 athum argentina teamum thammil entha bandham. Kurach per poyi. Brazil lum poyittund

    • @brothershelby
      @brothershelby Před 7 měsíci

      ​@@soorajn2033argentina ടീമിലെ racism നമ്മൾ കണ്ടതാണ് world cup ഇൽ

  • @arung337
    @arung337 Před 7 měsíci +11

    സാക്ഷൽ അഡോൾഫ് ഇക്മാനെ പൊക്കിയത് അർജെന്റീനയിൽ നിന്നാണ്..... സ്വാഭാവികം.....😁

  • @arunma07
    @arunma07 Před 7 měsíci

    Amboo.. logo okke 🔥 aanallo machaaney😮

  • @marvelser
    @marvelser Před 7 měsíci +2

    Brokk time ondengil detailed aayit video cheyyuo 😊❤

  • @vighnesh202
    @vighnesh202 Před 7 měsíci +2

    Bro super leaguine patti or video cheymo

  • @FILM_FLUX
    @FILM_FLUX Před 7 měsíci +1

    04:06 wokey ❤

  • @razalrabu-jh8kt
    @razalrabu-jh8kt Před 7 měsíci +14

    The house of everything ❤

  • @dawn_alex
    @dawn_alex Před 3 měsíci +2

    അമേരിക്ക മാത്രമല്ല ജർമൻ ശാസ്ത്രജ്ഞർമാരെ കൊണ്ടുപോയത്. സോവിയറ്റ് യൂണിയനും കുറെ കൊണ്ടുപോയി. അമേരിക്കയിയുടെ റോക്കറ്റ് ടെക്നോളജിയിൽ നല്ല പങ്ക് അവർ വഹിച്ചിട്ടുണ്ട്.
    എന്തിന്, ഇന്ത്യ പോലും ജർമൻ ശാസ്ത്രജ്ഞർമാരെ ഉപയോഗിച്ചിട്ടുണ്ട്. Asia's first Fighter Jet - HAL Marut was designed by a German Scientist who worked for Nazi Regime.

  • @Zeal_20
    @Zeal_20 Před 7 měsíci +2

    Quality Video💙💙💙

  • @Ceepion
    @Ceepion Před 7 měsíci +8

    (Apart from this topic)
    You can’t find a black player in Argentinian football team. ⚽️🇦🇷
    There is some articles you can find out in internet about the sufferings of black peoples in Argentina.

  • @user-gs1kk9po8f
    @user-gs1kk9po8f Před 7 měsíci +7

    Waiting for next part ❤

  • @vaisakhus752
    @vaisakhus752 Před 7 měsíci

    Do more about this topic bro

  • @asrahbasheer5688
    @asrahbasheer5688 Před 7 měsíci +14

    In my opinion....... നമ്മൾ കേട്ട പല ചരിത്രങ്ങളും കളവാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ........ നമ്മൾ കേട്ട ചരിത്രത്തിൽ പലതും പല വലിയവരുടെയും താല്പര്യത്തിന് വിധേയമായി മാറ്റിയതായി തോന്നിയിട്ടുണ്ട്......... ഇപ്പോൾ പറഞ്ഞ ടോപിക്കും, ഇനി ഇന്ത്യയിൽ നോക്കുകയാണെങ്കിൽ സുഭാഷ് ചന്ദ്രബോസ്സിന്റെ ചരിത്രവുമെല്ലാം നമ്മൾ കേട്ടത് സത്യമല്ല എന്നാണ് എന്റെ വിശ്വാസം.. It's Only about my Opinion

    • @mallutikitaka9150
      @mallutikitaka9150 Před 6 měsíci

      Right bro history is Always be scripted one......!

    • @dawn_alex
      @dawn_alex Před 3 měsíci +1

      Subhash Chandra Bose-ine kurach brointe abhiprayam enthanu.. Just curious bro...🤔

    • @asrahbasheer5688
      @asrahbasheer5688 Před 3 měsíci

      @@dawn_alex Mattonnum alla bro. Freedom fightil Indiakk Contribute cheytha person aanu. First Military Force establish Cheythathum adhehamanu. Britishkaar Bhayappetta Kurach Aalukalil Munnil. But After Freedom Janangal Maranna Oraal Ingere aanu. Because Violence Enna Oru Term adheham Consider Cheythathu. So Mahatma Gandhiyude Samara Reethiyil Mangi poya oru Viplavam. Pinneed Politicsile Pinnil ninnulla kuthu karanam Mothathil adheham side aayi. North indian mekhalayil kooduthal contribution nalki. Freedom fight timil adheham military forcinayi thiranjedutha placum north indian side aayirunnu. Adhehathinte Indiayilulla Influence Poyathinu shesham north indians sidil Aarum Athikam Consideration Koduthittilla. So Mothathil Aale Ang Othikki Kalanju. Ippo Adhehathinte Statue Panithittynd Athum Oru Political Thanthramanu🙌

    • @dawn_alex
      @dawn_alex Před 3 měsíci +2

      @@asrahbasheer5688 Exactly bro.. Indiakku freedom kittiyathil Bose-inte role Gandhiyekkal kuduthal anu. Bcz Britishers used Hardpower to control Indian population and any competition to their Army was fatal. And Bose was building up an Army which was highly motivated. Brits was terrifi3d of him. But ith onnum nammale padippikunnila..😪

  • @Rameez123-mi4rx
    @Rameez123-mi4rx Před 7 měsíci +1

    Bro super league video?

  • @leviwestland
    @leviwestland Před 7 měsíci +5

    Plz do a video on conspiracy theory related to Argentina's 78 world cup victory

  • @harrymaguire5351
    @harrymaguire5351 Před 7 měsíci +2

    Try to Make a video on Palestine-israel issues

  • @abhinavparthan6234
    @abhinavparthan6234 Před 7 měsíci +1

    Background ile brba 😂😂

  • @vijinvincent7546
    @vijinvincent7546 Před 7 měsíci +10

    Is this means 2014 Argentina vs Germany WorldCup final was just a freindly game?🐈💀

    • @ashiqrahman3374
      @ashiqrahman3374 Před 7 měsíci +5

      But semi finalaan angane thoniyad😂

    • @vijinvincent7546
      @vijinvincent7546 Před 7 měsíci

      @@ashiqrahman3374 athu 'B' team aan bro😁

    • @kingswafwan4140
      @kingswafwan4140 Před 7 měsíci +1

      അതെ അര്ജന്റീന മുഴുവൻ ജർമൻ സ്പാനിഷ് ഇറ്റലി ആണ് 😄😄

  • @shafvanek4301
    @shafvanek4301 Před 7 měsíci +2

    Background walter white&jessy pinkman♥️♥️

  • @rishadm501
    @rishadm501 Před 7 měsíci +1

  • @advaitram1967
    @advaitram1967 Před 7 měsíci

    Bro the Simpsons show ne petty oru video cheyamo

  • @manzmanu3715
    @manzmanu3715 Před 7 měsíci

    Dei eth sherikum 🔥

  • @joshuasabu8484
    @joshuasabu8484 Před 7 měsíci +23

    Bro make a video about veganism ,fatherless children in Europe etc

    • @TechDoctorMalayalam
      @TechDoctorMalayalam Před 7 měsíci +4

      Fatherless children is also high in America

    • @Cinephilia0101
      @Cinephilia0101 Před 7 měsíci

      Ath nthuvaa🙄

    • @sabiqu178
      @sabiqu178 Před 7 měsíci +10

      @@Cinephilia0101after effects of hookup culture

    • @ahznn
      @ahznn Před 7 měsíci

      ​@@Cinephilia0101 fatherless America enn oru book und

    • @tonystark2576
      @tonystark2576 Před 7 měsíci +1

      West😹

  • @user-hn7kb6hl2o
    @user-hn7kb6hl2o Před 7 měsíci

    Annan adhyamay subscribe adikan paranju✌️✌️

  • @TheFootballFanatic051
    @TheFootballFanatic051 Před 7 měsíci +1

    Sherik paranja, nammal vishvasich vachirikuna palathum, nammale padipicha palathum , sathyathil sathyamallayirunu😅 suhurthukale sathyamallayirunu

  • @mohamedmidlaj9885
    @mohamedmidlaj9885 Před 7 měsíci

    👍👍👍

  • @adeebabdulmajeed7378
    @adeebabdulmajeed7378 Před 7 měsíci

    That breaking bad poster❤

  • @Baasii
    @Baasii Před 7 měsíci

    But y
    First time anallooo
    Like and subscribe

  • @only4lalettan
    @only4lalettan Před 7 měsíci +1

    Outro😂😅

  • @izzathturak8463
    @izzathturak8463 Před 7 měsíci +2

    അർജന്റീനിയലിലെ എല്ലാഠ white ആണ് .. 70% Spain 🇪🇸 ക്കാരുഠ , Italian ഫാസികളുഠ , കുറച്ച് നാസികളായ Germany 🇩🇪 കളുഠ .. എല്ലാഠ യൂറോപൻസ് മാത്രഠ

    • @Michael.De.Santa_
      @Michael.De.Santa_ Před 7 měsíci +1

      It was a Spanish colony.....just like British India

    • @izzathturak8463
      @izzathturak8463 Před 7 měsíci

      @@Michael.De.Santa_ Spanish colony മാത്രമല്ല Spainക്കാർ കുടിയേറിയതുഠ അവിടേക്കാണ് മെസി, അർജന്റീനിയൻ footballer വഠശജരോക്കെ Spanish Orgin ആണ്.. അല്ലാതെ മറ്റു Latin American രാജഗളെ പോലെ native orgin ആയ Indigenous/ നീഗ്രോകളുഠ അല്ല Argentinaയിൽ. ബ്രസീലിലുഠ 3 വഠശജരുഠ കൂടി ചേർന്ന Multi culture ആണ് .. പഴയ പറഗി Portuguese colony ആണെകിലുഠ Portuguese യുറോപൻ വഠശജരുഠ അവിടെ Settled പണ്ടുമുതലെ ഉണ്ട്. കൂടാതെ African nigro കളുഠ, ആദിവാസി വഠശജരായ indigenousസുഠ ഉണ്ട്

    • @izzathturak8463
      @izzathturak8463 Před 7 měsíci +1

      @@Michael.De.Santa_ India ഒരു British colony മാത്രമായിരുന്നു. അല്ലാതെ British വഠശജരോന്നുഠ India യിൽ settled ആയി ഇന്ന് ഇല്ല. Australia ഒരുBritish colony ആയിരുന്നു. അതുപോലെ അവിടുത്തെ നാട്ടുക്കാരുഠ ബ്രിട്ടീഷുകാരാണ്

    • @dawn_alex
      @dawn_alex Před 3 měsíci +1

      ​@@izzathturak8463​ True bro, also USA has wiped out natives and called the land their home. Canada, Australia, New Zealand, Indian Oceanil Chagos Islands, Hawaii.. Orupad und.. In a way, c0lonialism has not ended.

  • @aswinvarghese2871
    @aswinvarghese2871 Před 7 měsíci +3

    Matt murdock❤❤

  • @gokult4657
    @gokult4657 Před 7 měsíci +5

    Germans are highly brilliant peoples

  • @prajeeshfrancis2096
    @prajeeshfrancis2096 Před 7 měsíci

    Subscribe cheyyan paraynth first time alle🌝

  • @afsalmoosa7881
    @afsalmoosa7881 Před 7 měsíci +1

    US Kond poya scientists kal okke pineed lunar missions il contribution nadathi ennu evideyo vayichu

  • @user-hn7kb6hl2o
    @user-hn7kb6hl2o Před 7 měsíci

    Annan adhyamay subscribe adikan paranje✌️✌️✌️✌️

  • @hemands4690
    @hemands4690 Před 7 měsíci +1

    Ee oru theory adyam ayitanu kekunath but ee german scientists ne america kondu poyi ennu nerathem ketitund

  • @jayasurya9897
    @jayasurya9897 Před 7 měsíci

    Breaking bad❤️behind you

  • @EzioXAuditore
    @EzioXAuditore Před 7 měsíci +2

    Annan ee veroru videoyil parayaam enn paranjitt enthenkilum kaaryam paranjittundo..?
    Eg: GALATICO PROJECT Zidane coachayitt vannathinu shesham ulla video
    Waiting..!!

  • @amanmuhammed1838
    @amanmuhammed1838 Před 7 měsíci +1

    Kanni kedu maarile 😁

  • @ShobiPPpro
    @ShobiPPpro Před 7 měsíci +4

    Mossad: The Greatest Missions of the Israeli Secret Service, എന്ന ഒരു ബുക്കിൽ ഇങ്ങനെ പല രാജ്യങ്ങളിലും പോയി ഒളിച്ചവരെ തൂക്കി ഇസ്രായേലിൽ എത്തിച്ച് വിചാരണ ചെയ്ത കഥകൾ ഉണ്ട്.

  • @footballstatus5126
    @footballstatus5126 Před 7 měsíci +19

    നേര് കണ്ടായിരുന്നോ 😊

  • @JithuJithu-xw7xh
    @JithuJithu-xw7xh Před 7 měsíci

    Bro ..Dachau Concentration Camp
    ആണോ പോയത്😢😢

  • @mohamedubaid2191
    @mohamedubaid2191 Před 7 měsíci

    Kannu Asukam maariyille

  • @bigsmoke9110
    @bigsmoke9110 Před 7 měsíci

    കണ്ണ് ഇപ്പോഴും ശെരിയായില്ലേ ?

  • @kichu-oe7yg
    @kichu-oe7yg Před 7 měsíci

    BB👀

  • @aswin6509
    @aswin6509 Před 7 měsíci +1

    ചേട്ടൻ്റെ പേരെന്ത

  • @backrub1099
    @backrub1099 Před 7 měsíci +4

    ആദ്യായിട്ടാണോ sunscribe ചെയ്യാൻ പറഞ്ഞത്

  • @abhiraj2032
    @abhiraj2032 Před 7 měsíci +1

    Ethintey bakki para high demand annu ennum ee topic...

  • @ibrantzi2i690
    @ibrantzi2i690 Před 5 měsíci

    Dachau ano?
    Ithanu first prison camp.
    SS intem Gustappodem trainingum ivide anu nadathiyirunnath.

  • @The_G.O.A.T__
    @The_G.O.A.T__ Před 7 měsíci

    Hii

  • @dhrupadpradeep9367
    @dhrupadpradeep9367 Před 7 měsíci +7

    Blue meth cooking ongoing 😹

  • @Lightningstrike-sn7vz
    @Lightningstrike-sn7vz Před 7 měsíci

    Hans landa ❤

  • @noah____elz3055
    @noah____elz3055 Před 7 měsíci

    ഈ ബാഗത്തോട്ട് പുതിയത് അല്ല ᵗʰᶠ❤️

  • @anandbinu1880
    @anandbinu1880 Před 7 měsíci

    Hitler പോയി കാണില്ല because അയാൾ അങ്ങനൊരു character ആയിരുന്നു.തോറ്റ് ഒളിച്ചോടുന്ന type ആയിരുന്നില്ല

  • @Kamalaaasanan
    @Kamalaaasanan Před 7 měsíci +1

    Argentina il poyi mossad oru pazhaya nasi pramukhane thattikkond vannu konna oru incident und🔥

  • @jojojojo547ify
    @jojojojo547ify Před 7 měsíci

    Ikman na argentina yil ninale Israel pidiche

  • @mohammedmusthafa1008
    @mohammedmusthafa1008 Před 7 měsíci

    bruh saudi project 2030 video cheyyuu malayalathillu idhuvare nalla oru video illa click aavum

  • @kingswafwan4140
    @kingswafwan4140 Před 7 měsíci +1

    ഇസ്രായേൽ രാജ്യം ആദ്യം ഉണ്ടാക്കാൻ നോക്കിയത് അര്ജന്റീന യിൽ ആണ്.. പിന്നെ പലസ്റീൻ ൽ വന്നു

  • @nandagopalm3474
    @nandagopalm3474 Před 7 měsíci +2

    Heloo Mr. Matt Murdock 😎

  • @ainbox8217
    @ainbox8217 Před 7 měsíci +4

    Walter whitum Jessi pinkmanum alle pinnile

  • @alokv3071
    @alokv3071 Před 7 měsíci +2

    Hans landa❤

  • @user-be9gx2mi8m
    @user-be9gx2mi8m Před 7 měsíci +2

    Breaking bad poster eethu sitennu mediche?

  • @madhavmadrid
    @madhavmadrid Před 7 měsíci

    Hii HOE ❤

  • @mrsirius4786
    @mrsirius4786 Před 7 měsíci

    Kann asugam mariyille

  • @melvinvincent4530
    @melvinvincent4530 Před 7 měsíci

    I blame messi😅

  • @mohammedaleesh701
    @mohammedaleesh701 Před 7 měsíci +15

    Palestine Israel occupatione kurich vedio cheyy bro😊

  • @ufks0075
    @ufks0075 Před 7 měsíci

    ലോകം അവസാനിക്കാതെ ഇതൊന്നും തീരില്ല

  • @muhammedraheem9312
    @muhammedraheem9312 Před 7 měsíci

    Hey

  • @jasinaj5397
    @jasinaj5397 Před 7 měsíci

    Br Ba

  • @twahamufeedhere
    @twahamufeedhere Před 7 měsíci

    iam not in danger iam the DANGER

  • @AjmalRoshan-se3yr
    @AjmalRoshan-se3yr Před 7 měsíci

    First 40s

  • @Imminnal007
    @Imminnal007 Před 7 měsíci

    സെറിന്റെ കണ്ണാടി ഹെവി

  • @Pranvvvvv
    @Pranvvvvv Před 7 měsíci +1

    Meth loading!!!

  • @SCC.
    @SCC. Před 7 měsíci +3

    Subash chandra bose nte story yum similar അല്ലേ?

    • @TheHouseOfEverything
      @TheHouseOfEverything  Před 7 měsíci +3

      Conspiracy theory und

    • @abhinav810
      @abhinav810 Před 7 měsíci

      @@TheHouseOfEverything conspiracy theory alla pulli hitlere kanan poyi supportinn vendi.Pakshe hitlerk Indiakarum thazhunna alkar ayirunnu

  • @krsh6770
    @krsh6770 Před 7 měsíci

    There is a meme asking argentinan guy Why is your grandpa's name Henrich muller? 😂

  • @Adrinalinnn
    @Adrinalinnn Před 7 měsíci +1

    Free palastine

  • @BEASTAj-matrix
    @BEASTAj-matrix Před 7 měsíci +1

    Scientistukale america pokkikondu poi. Science fieldil avar amerikkakku orupadu upakarichittundu ennum parayunnu

  • @CrAzYBoY-pf8bd
    @CrAzYBoY-pf8bd Před 7 měsíci

    RL9 nte grandfather anno hitler?

    • @Pranvvvvv
      @Pranvvvvv Před 7 měsíci +1

      Nop

    • @wiiloll
      @wiiloll Před 7 měsíci +3

      Ath reel undakunnavar oron😂

  • @shuhaib8291
    @shuhaib8291 Před 7 měsíci +1

    Glass oori vechilel unsuscribe cheym🙂😅

  • @akhilvr2881
    @akhilvr2881 Před 7 měsíci

    Salar kandoo

  • @muhammedraheem9312
    @muhammedraheem9312 Před 7 měsíci +2

    Kanninte asugham maryille

  • @anandhurajeev3959
    @anandhurajeev3959 Před 7 měsíci

    Where is the meth

  • @sreehari1bunny24
    @sreehari1bunny24 Před 7 měsíci

    Messi okke hitlarde alanalle

    • @AggressivelyPeaceful
      @AggressivelyPeaceful Před 7 měsíci

      💀

    • @spyderman9615
      @spyderman9615 Před 7 měsíci

      Alla musoliniyude😂

    • @Akshay-cd4wd
      @Akshay-cd4wd Před 7 měsíci

      അതെ Argentina, brazil കളിക്കാർ എല്ലാം nazi കൾ പെറ്റിട്ടവരാ 🙏

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 7 měsíci

      മെസ്സി സ്പാനിഷ് ആണ്

  • @Thesportmalayalam21
    @Thesportmalayalam21 Před 7 měsíci +2

    Argentina racist country aan

  • @raupss
    @raupss Před 7 měsíci

    The house of everything ❤

  • @the_seattle_chief
    @the_seattle_chief Před 7 měsíci

  • @nishanmohammed
    @nishanmohammed Před 7 měsíci

  • @Shehin2004
    @Shehin2004 Před 7 měsíci

    ❤️