സ്വീറ്റ് ലൂബി നടുമ്പോൾ,തിരഞ്ഞെടുക്കുമ്പോൾ

Sdílet
Vložit
  • čas přidán 27. 07. 2024
  • @fruits
    @harvesting
    @sweet luby
    @jeboticaba
    @fruits malayalam
    @harvesting malayalam
    @sweet luby malayalam
    @jeboticaba malayalam
    @nr lubica
    @nr lubica malayalam
    @aiswarya lubica
    @aiswarya lubica malayalam
    @thailand lubica
    @thailand lubica malayalam
    @planting sweet lubica
    @planting sweet lubica malayalam
  • Jak na to + styl

Komentáře • 52

  • @valsachackochan2066
    @valsachackochan2066 Před 3 měsíci +2

    Nice video 👍👍

  • @SumiAlex-wd1ir
    @SumiAlex-wd1ir Před 3 měsíci +1

    👍

  • @shafeerminha473
    @shafeerminha473 Před 3 měsíci +1

    നല്ല വിഡിയോ

  • @karuvelilgardens
    @karuvelilgardens Před 3 měsíci +1

    👍🏻

  • @nooranoorappi7377
    @nooranoorappi7377 Před 3 měsíci +1

    Super...🎉

  • @WeepingHeart874
    @WeepingHeart874 Před 3 měsíci +1

    Super 👌

  • @nimmirajeev904
    @nimmirajeev904 Před 3 měsíci +1

    Nice Video Thank you ❤❤

  • @Hadhiabdullah
    @Hadhiabdullah Před 2 měsíci

    Ente nilathuvecha thailent loobi nannayi valarnnirunnu. Pettennu pinneed ilakal kozhinju unangipoyi

  • @cochinbuilderscochin9066
    @cochinbuilderscochin9066 Před 3 měsíci +1

    Prince Chetta Super 💯💪❤

  • @abdurahiman4964
    @abdurahiman4964 Před 3 měsíci +1

    Yente sweet lubi niraye poovidunnu kazha pidikunnilla sar yend cheyyanam

    • @gracegardenprince
      @gracegardenprince  Před 3 měsíci

      Wait.. ചെയ്യുക അടുത്ത തവണ മുതൽ മാറ്റം വരും

  • @brasilserv1281
    @brasilserv1281 Před 3 měsíci +3

    ഞാൻ പ്രതീക്ഷിച്ച വീഡിയോ. Thank you sir ഈ ചെടിക്ക് നല്ല സൺലൈറ്റ് ആവശ്യമുണ്ടോ
    ??

  • @karuvelilgardens
    @karuvelilgardens Před 3 měsíci

    സ്വീറ്റ് ലൂബിയുടെ ഇലകൾ മുഴുവനായി മഞ്ഞളിക്കുന്നത് എന്തുകൊണ്ടാണ്❓ അതുപോലെ ജബോട്ടിക്കാവയുടെ ഇലകളെല്ലാം വെള്ള നിറത്തിൽ ആകുന്നത് എന്തുകൊണ്ടാണ് ❓ ഇതിനുള്ള പ്രതിവിധി എന്താണ്❓

    • @gracegardenprince
      @gracegardenprince  Před 3 měsíci

      സ്വീറ്റ് ലൂബി മണ്ണിൽ നടുന്നതാണ് നല്ലത്,ജബോട്ടിക്കാബോ ..വെയിലത്ത് നിന്ന് തൽക്കാലം മാറ്റുക,വെറും മണ്ണ് മാത്രം ഇട്ട് റീ പോട്ട് ചെയ്യുക, നന കുറക്കുക .. മാറ്റം വന്ന ശേഷം micro nutrients... കൊടുക്കുക

  • @jayaprakashn381
    @jayaprakashn381 Před 3 měsíci +7

    സ്വീറ്റ് ലൂബി നിലത്തു നടന്നതാണ് നല്ലത്, ഡ്രമിൽ വേരിന് ചീച്ചിൽ വരാം. പ്രുണ് ചെയ്തു വളർത്തിയാൽ പടർന്നു കുറ്റിച്ചെടിയായി നിൽക്കും

    • @rejithankachan9007
      @rejithankachan9007 Před 3 měsíci +1

      കറക്റ്റ് ആണ് എന്റെ ഒരു nr ലൂബി വലുത് പോർട്ടിൽ വച്ചു നശിച്ചു പോയി

    • @bmaikkara5860
      @bmaikkara5860 Před 3 měsíci +1

      ഏത് ഇനം ആണ് നല്ലത്...?

    • @aquablooms
      @aquablooms Před 3 měsíci

      എന്റെ തായ്‌ ലൂബി പോട്ടിൽ വെച്ചത്‌ ഇതേപോലെ വേര്‌, തണ്ട്‌ ചീയൽ വന്ന് നശിച്ചുപോയി 😢! നന്നായി വളർന്ന് വന്ന പ്ലാന്റ്‌ ആയിരുന്നു !!

    • @gracegardenprince
      @gracegardenprince  Před 3 měsíci

      Thailand better

    • @gracegardenprince
      @gracegardenprince  Před 3 měsíci

      So sad 😢

  • @Reshmi09
    @Reshmi09 Před 3 měsíci +2

    ഇതിൽ ഏത് Type ആണ് നല്ലത് വാങ്ങി വയക്കാൻ

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv3641 Před 3 měsíci +2

    നിറച്ചു പൂത്തിട്ടും കായ പിടിക്കുന്നില്ല ബക്കറ്റില്ലാണ് മണ്ണിൽ നട്ടാൽ വലിയമരമാകുമോ

    • @gracegardenprince
      @gracegardenprince  Před 3 měsíci +1

      പ്ലാൻ്റിന് പ്രായം ആകുന്തോറും കാ പിടിത്തം കൂടും, മണ്ണിൽ നടാം പ്രൂൺ ചെയ്ത് നിർത്തിയാൽ മതി

  • @sudheertruelies998
    @sudheertruelies998 Před 3 měsíci

    ഐശ്വര്യ തൈകള്‍ വില്‍പ്പനക്കുണ്ടോ?

  • @dayesp.v7151
    @dayesp.v7151 Před 3 měsíci +1

    ❤❤❤

  • @aquablooms
    @aquablooms Před 3 měsíci

    സ്വീറ്റ്‌ ലൂബി തായ്‌, സ്വീറ്റ്‌ ലൂബി NR രണ്ടും കേട്ടിട്ടുണ്ട്‌. ഈ സ്വീറ്റ്‌ ലൂബി ഐശ്വര്യ എന്നത്‌ സ്വീറ്റ്‌ ലൂബി തായ് തന്നെയാണൊ അതൊ മൂന്നും മൂന്ന് varieties ആണൊ??

  • @oneteam5619
    @oneteam5619 Před 3 měsíci +1

    Oru thy tharumooo?

  • @nishazakaria
    @nishazakaria Před 3 měsíci +1

    Thailand sweet loovi evideninna vangiyathu

  • @MuhammedCPmuhammedba
    @MuhammedCPmuhammedba Před 3 měsíci

    ഞാൻ Airpot ൽ നട്ട്...കായ ഒക്കെ പിടിച്ചു...പെട്ടെന്ന് ഇല കഴിയാൻ തുടങ്ങി...പൂർണ്ണമായും നശിച്ചു..

    • @gracegardenprince
      @gracegardenprince  Před 3 měsíci +1

      സ്വീറ്റ് ലൂബി, പലർക്കും ഈ പ്രശ്നം ഉണ്ടായി മണ്ണിൽ നടുന്നതാണ് ഉത്തമം

  • @faisalvellila8520
    @faisalvellila8520 Před 27 dny

    ഇതിന് എന്ത് വളമാണ് കൊടുക്കുന്നത്

    • @gracegardenprince
      @gracegardenprince  Před 27 dny

      ജൈവ വളങ്ങൾ നല്ലതാണ് flowering.., ന് sulphate of potash... കൊടുക്കാം

  • @preethaprathap5065
    @preethaprathap5065 Před 3 měsíci +1

    3 varieties plant available ano."?
    Price enth Anu.
    Pls give ur contact no.