നമുക്കും നട്ടുവർളർത്താം മികച്ചയിനം പഴവർഗ്ഗങ്ങൾ
Vložit
- čas přidán 25. 04. 2024
- @fruits
@best fruits
@tropical fruits
@avacado
@fruits malayalam
@best fruits malayalam
@tropical fruits malayalam
@avacado malayalam
@guava
@guava malayalam
@grape fruit
@grape fruit malayalam
@pine apple
@pine apple malayalam
@pH for plants
@pH for plants malayalam
@lime
@lime malayalam
@lemon
@lemon malayalam
@papaya
@papaya malayalam
@fertilizer
@fertilizer malayalam
@pesticide
@pesticide malayalam - Jak na to + styl
👍👍👍
🎉🎉❤❤
❤❤❤
Bro for balancing pH level, for better growth and fruiting you can add gypsum especially for citrus varieties. My Mosambis ( Indian Mosambi aka Sathgudi Mosambi, Variegated Mosambi, BAU 3 Vietnam Malta, Misoriyo Yellow Malta ) and oranges ( Honey Murcott Orange, Bhutani Chataki Orange, Nagpur Mandarin, Chinese Orange ) and lemons ( Seedless Lemon, Kolkata pati Sadabahar Kagezi Lemon, Thai Patti Lemon, Meyer Lemon ) are doing good after adding that.
Okay thank you 😊💯👍
JO3 Tropical variety aano?
Yes 💯
എന്റെ വീട് തിരുവല്ലയിൽ ആണ്, മാധളനാരകം ഇവിടെ കായിക്കില്ലെ
നല്ല പരിചരണം നൽകിയാൽ കായ്ക്കാറുണ്ട്, നല്ല ഇനങ്ങൾ തിരഞ്ഞെടുക്കുക, ഗ്രാഫ്റ്റ് ലെയർ തൈകൾ വേഗം പൂവിടും
നിങ്ങടെ ആപ്പിൾ പ്ലാന്റ്സ് വീഡിയോ ചെയ്യോ
Okay 👍
NASA organic fertilizer where can we get it.
www.skorganicfarms.com/products/nasa-organic-gowth-promoters-1-kg
Online.. ൽ കൊറിയർ ചാർജ്ജ് വരും, ചില വളക്കടകളിൽ കിട്ടാറുണ്ട് 400
വളക്കടകളിൽ
Jo3 evide vagan kittum
9447329255,9526863356
Red hybrid ന്റെ ഇലകൾ brown color ആവുന്നു. എന്താണ് ചെയ്യേണ്ടത് ? പൂക്കളും ഉണ്ട്.
Pot ൽ ആണെങ്കിൽ തൽക്കാലം തണലത്തേക്ക് മാറ്റുക .. വെള്ളം കെട്ടി നിൽക്കുന്നുണ്ടോ . വളം ചെയ്തിരുന്നോ
potഇൽ ആണ്. വെള്ളം ദിവസേന ഒഴിക്കുന്നുണ്ട്. നീർ വാഴ്ചയുണ്ട്. കുറച്ചു ദിവസങ്ങളായി brown നിറം കാണാൻ തുടങ്ങിയിട്ട്. ടെറസിൽ നല്ല വെയിലുള്ള സ്ഥലമാണ്. തണലിലേക്കു മാറ്റി വെള്ളം കുറച്ചുനോക്കാം.
Yes 👍
Not peticide, it is pesticide
Okay
Edintta. Tie. Kidumo
ഏതാണ്
@@gracegardenprince painapil
Please contact after one month
@@gracegardenprince ok
മുള്ളില്ലാത്ത പൈനാപ്പിൾ തായ് കിട്ടുമോ.
Contact after one month
Jo3 അവക്കാടോ price pls
750
Jo3 plant ഓൺലൈൻ sale ഉണ്ടോ?
No
Jo3 എവിടെയാണ് കിട്ടുന്നത്.@@gracegardenprince
Cadmium Nickel ഒക്കെ heavy metals അല്ലേ? highly toxic ആണെന്നാണല്ലോ പൊതുവേ പറയപ്പെടുന്നത്.
NASA Gold... ഒരു ഓർഗാനിക് കൂട്ടു വളമാണ് അതിൽ അതിൻ്റെ ശരിയായ അനുപാതത്തിൽ മാത്രമാണ് ഉള്ളത്. 'ഇതൊന്നും നേരിട്ട് ഇടണ്ട ആവശ്യമില്ല
Pineapple plant evide kittum ?
Please contact afternoon two months
@@gracegardenprince after 2 month ??
Yes
@@gracegardenprince what is the name of this variety ?
ഒരു വിദേശയിനമാണെന്ന് പറഞ്ഞ് എൻ്റെ friend.. തന്നതാണ് പേര് അറിയില്ല