സുനു വീണ്ടും പഴയ പവറിൽ വന്നു തുടങ്ങി🔥🔥 || നമ്മുടെ വീട്ടിലെ രാത്രിയിലെ ഇപ്പോളത്തെ അവസ്ഥ 😄

Sdílet
Vložit
  • čas přidán 1. 10. 2022
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #oruadaarfamily #sunuamma #familyfun #familytime #amma #ammalove

Komentáře • 311

  • @cicilysunny5941
    @cicilysunny5941 Před rokem +38

    ആ കുഞ്ഞിനോട് public ആയി ഇങ്ങനെ പറയരുത് മോനെ.. Hurt ആവും.ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും കുറച്ച് food തന്നെ എടുത്ത് കഴിക്കുന്നതുകൊണ്ടോ പാത്രം കഴുന്നതോ ഒരു കുറ്റമല്ല. കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു സ്വഭാവമാണിത് ഇതിന് മാറ്റം വരണം. സ്നേഹം എല്ലാവർക്കുമുണ്ട്. പുറത്ത് കാണിച്ചില്ലെങ്കിലും. ഞാനും പ്രായമായ ഒരു അമ്മയാണ്. അതേ രീതിയിൽ എടുത്താൽ മതി ട്ടോ

    • @Abhiii_Nair
      @Abhiii_Nair Před rokem +2

      _🍀_ ഞാൻ ആണ്‌ എന്റെ വീട്ടിൽ daily പാത്രം കഴുകുന്നെ... 🌝

    • @Oruadaarfamily
      @Oruadaarfamily  Před rokem +5

      thamashakk oronn parayunnath ath thamasha reethil thanne kaanu☺️☺️snehakk ariyam avale thamashakk paranjayann☺️athepole video kanunnavrkkum manssilakum ath avde snehaye kaliyakkan vendi paranjayan enn🥰

    • @gamingwithpoweryt9191
      @gamingwithpoweryt9191 Před rokem +1

      റസ്റ്റ്‌ എടുക്കട്ടേ

    • @joker_5463
      @joker_5463 Před rokem

      Same.yeantea monum molum .Njgal sharjayil aanea oru hai paayo shino family. Amma nallonm sughm aayo

  • @Limin167
    @Limin167 Před rokem +207

    Shino..ammak kurach rest kodukanam..ammachiyum prayamalle..shinoyum snehayhayum kurach jolikal okke cheyyanam..asukhamayal matramalla..oru veetil ellavarum chernnu joli cheyyumbol anu santhosham ❤️..

    • @celinejohny3222
      @celinejohny3222 Před rokem +1

      അമ്മേടെ മക്കൾക്കുള്ളതല്ലേ പിന്നെ എന്താ shino

    • @celinejohny3222
      @celinejohny3222 Před rokem

      പാവം സുനു

    • @celinejohny3222
      @celinejohny3222 Před rokem

      എന്താടാ ഇങ്ങനെ അവൾ കഴിക്കട്ടെ

    • @santhinisujithsanthinisuji5860
      @santhinisujithsanthinisuji5860 Před rokem +1

      Sunnuammachide kannilu ksheenamundu.rest adutholu❤️

    • @annprince4936
      @annprince4936 Před rokem +1

      Hai shino ente sunu ammye ponnu pole nokkikkone

  • @ushapillai3274
    @ushapillai3274 Před rokem +37

    സുനു കുറച്ച് ദിവസം റെസ്റ്റ് എടുക്കുക. നന്നായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മരുന്ന് ഒക്കെ സമയത്ത് കഴിക്കുക. സന്തോഷത്തോടെ സുഖമായി ഇരിക്കുക 🌹🌹🌹

  • @lijuliju3871
    @lijuliju3871 Před rokem +30

    സുനു അമ്മക്ക് നല്ല ക്ഷീണം ഉണ്ട്. ജോലിക്ക് കുറവൊന്നും കാണില്ല വീട്ടില് പെണ്ണുങ്ങൾക്ക്‌

  • @sreelakshmirithin1832
    @sreelakshmirithin1832 Před rokem +3

    സ്നേഹ വലിയ കുട്ടി ആയില്ലേ സ്നേഹയ്ക്കും ഷിനു കൂടി അമ്മയെ ഒഴിവാക്കി പണികൾ എടുത്തുകൂടെ..... ഒന്നും ഉണ്ടായിട്ട് പറയുകയല്ല അമ്മ ഐ സി യിൽ നാലഞ്ചു ദിവസം കിടന്നു എന്ന വ്ലോഗാണ് ഞാൻ ആദ്യം കണ്ടത്... അമ്മയോട് അച്ഛൻ ചോദിക്കുന്നത് കേട്ടു എന്നോട് പറയാതെ എന്തിനാ നീ പോയതെന്ന് അത് കേട്ടപ്പോൾ ഞാനും ഒത്തിരി കരഞ്ഞു...... ശേഷം നിങ്ങളുടെ വീഡിയോ കണ്ടതിൽ അച്ഛൻ പോയപ്പോൾ അമ്മയുടെ സങ്കടവും കണ്ടു..... ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്..... എന്തുകൊണ്ട് അമ്മയുടെ ആ ഒരു അവസ്ഥ എനിക്ക് നന്നായി ഫീൽ ചെയ്യാൻ പറ്റി..... പാവം അതിന് നല്ല റസ്റ്റ് കൊടുക്കു..... ആശുപത്രി വിട്ട് വന്നതേയുള്ളൂ.... ഒരു മൂത്ത ചേച്ചി പറയുന്നതായി കരുതിയാൽ മതി 😍

  • @mrashmil8501
    @mrashmil8501 Před rokem +54

    അമ്മയുടെ സംസാരം എത്ര താഴ്മയോടെ 😍

  • @babuthekkekara2581
    @babuthekkekara2581 Před rokem +13

    Sunu Sister Happy Aayo Take care and God Bless Your family members 👍👍🙏🙏❤️❤️

  • @babyraj3952
    @babyraj3952 Před rokem +6

    അമ്മക്ക് ഫുൾ റസ്റ്റ്‌ വേണം,,, നിങ്ങൾ ശ്രദ്ധിക്കു,,, അല്ലെങ്കിൽ നിങ്ങൾ തന്നെ അനുഭവിക്കേണ്ടി വരും,,, സ്നേഹ കുറച്ചു ജോലി ചെയ്യട്ടെ,,,

  • @ratheeshramanan6066
    @ratheeshramanan6066 Před rokem +17

    പവർ ആയി അമ്മ ഇനിയും അഡാർ ഫാമിലി അഡാർ ആയി 👍

  • @Beliver248
    @Beliver248 Před rokem +6

    സുനു അമ്മെ ഉമ്മാ........ഹാപ്പി ആയി ഇരിക്കണം

  • @dreamridergirl4033
    @dreamridergirl4033 Před rokem +23

    Amma ❤️ sneha ❤️ shino ❤️ appaache ❤️ ammachi ❤️

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 Před rokem +24

    പറ്റുമെങ്കിൽ ഞാൻ കുടുംബമായി വന്ന് നിങ്ങളെ എല്ലാവരെയും കാണണമെന്നുണ്ട്..!!?
    ഞാൻ ആലുവയിൽ താമസിക്കുന്നു..
    ആരോഗ്യം വീണ്ടെടുത്ത
    അമ്മയ്ക്ക്..🌹🌹

  • @naseerashaju2468
    @naseerashaju2468 Před rokem +4

    ഒത്തിരി സന്തോഷം 🥰. സുനു ഹോസ്പിറ്റലിൽ ആയപ്പോ ഞാൻ ഒത്തിരി സങ്കടപെട്ടു. ഇപ്പോ ഞാൻ ഹാപ്പി. എന്നും ഇങ്ങനെ ആവട്ടെ. അപ്പച്ചാ ലവ് യൂ

  • @jerryninan9614
    @jerryninan9614 Před rokem +7

    നിങ്ങടെ വീഡിയോ നോക്കി ഇരിക്കുകയായിരുന്നു... ദേ വന്നു💕🤞

  • @sindhumol1516
    @sindhumol1516 Před rokem +2

    Sunuaunty rest edukkane. Shino ammakku rest kodukku.snehamole ammaye kondu joli onnum udane cheyyippikkalle.Ah vayasaya ammachikku help chaithu kodukkane .E prayathhil ammachhiye kondu joli cheyyikkunnathu seri alla. Pinne amma onnu ok aakunna vare snehayum shinoyum koodi joli cheyyane.Ningalodulla sneham kondaanu parayunnathu

  • @shynisala880
    @shynisala880 Před rokem +2

    Waiting ayirunu

  • @R_C2
    @R_C2 Před rokem +5

    Happy to see the happiness in all of you 🥰

  • @sherleenawahid2721
    @sherleenawahid2721 Před rokem +1

    നല്ല സന്തോഷമായിരിക്കട്ടെ 👍എന്നും ee സന്തോഷം നിലനിൽക്കട്ടെ maashallah

  • @sweetstyle3566
    @sweetstyle3566 Před rokem +4

    സുനുചേച്ചി restedukkane. 👍🏻👍🏻❤️❤️❤️

  • @renibinoj3917
    @renibinoj3917 Před rokem +5

    Appachane enik venam ,soo cute appachan

  • @bibinab9829
    @bibinab9829 Před rokem +3

    റെസ്റ്റ് എടുക്കു കുറച്ച് കൂടി. ദൈവം അനുഗ്രഹിക്കും. ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്

  • @Agnitharanath
    @Agnitharanath Před rokem +4

    Shinochetta ammenod nallonm rest edkkanparayane athpole orangankedakumbo snehamole ammede adthkedthnnatha nallath
    Apo Pinny Ammak vayyayka undayalum aryallo
    Othiri sneham❤

  • @kannananie8144
    @kannananie8144 Před rokem +6

    അപ്പച്ചൻ അടിപൊളി 🥰🥰

  • @alanyakb1199
    @alanyakb1199 Před rokem +4

    Appachane thannekk😙😙😙😙😙😘😘😘😘😘

  • @deviwarrier5077
    @deviwarrier5077 Před rokem +5

    ഇതുപോലെ എല്ലാം മക്കളും അമ്മയെ സ്നേഹത്തോടെ നോക്കുന്നത് കണ്ടുപഠിക്കു

  • @musthafathottingal5467
    @musthafathottingal5467 Před rokem +2

    Nallakaazhcha super bro

  • @sreelekhavs7932
    @sreelekhavs7932 Před rokem +3

    സുനുമ്മ വന്നല്ലോ ❤

  • @mathaconsultancy4534
    @mathaconsultancy4534 Před rokem +2

    Sunuvinu rest adupikanum shino ❤️❤️

  • @rekharavindran6540
    @rekharavindran6540 Před rokem +5

    Very Happy ❤🧡🧡🧡💚💚💚💚🧡🧡💚💚

  • @NachozWorld
    @NachozWorld Před rokem +1

    Appachane ing thannek ente ummayodoppam serial kandirunnote...sunu mole ithrem nalloru family ye kitiyathil santhoahikayalle vende...tensd aayt bp kootallee ningal thakarnnal family motham sad aavum happy aayt irikuu😘😘

  • @geethadevi7589
    @geethadevi7589 Před rokem +3

    Hallo Aniya Avarkku Samayam ponde Avarude Sathosham Athanu Engil Athu Cheythu kodukkuka Jeevithathil ini Avarkku entha vendathu Appappanum Ammammakku Sathosham kodukka Ningalude Sathosham Aanu avarudeyum Sathosham ketto Othiri Snehathode 🥰🥰🥰

  • @rajeshtp5554
    @rajeshtp5554 Před rokem

    Aavu sunu amma pazhaya poweril vannallo santhosham.iniyum ithupole santhoshathode irikkan daivam ningale anugrahikkatte

  • @athiras1002
    @athiras1002 Před rokem

    Sunu amma usharayallo 😘😘😘 take care ammaude samsaram bhayakara ishttam annu ❤👍👍😍 appachan,ammachi, sneha mole allavareum kandathil valiya santhosham ❤❤ God bless you 😍😍❤

  • @reenavarghese8966
    @reenavarghese8966 Před rokem +1

    Advance happy Birthday Sneha mole next month

  • @suhairss9943
    @suhairss9943 Před rokem +2

    Edaa shinoye njangale sunune nannayi sredhikkaneda💞

  • @soniyavarghese5905
    @soniyavarghese5905 Před rokem

    Happy to see you all...

  • @salininair2477
    @salininair2477 Před rokem +1

    Appachane njan kodupovam. Sunu chechi njan happy aayi

  • @_solo_riderappu3761
    @_solo_riderappu3761 Před rokem +3

    Sneha mol uyri 😍

  • @sherlysunil8331
    @sherlysunil8331 Před rokem +4

    Sunooooo💗❣️

  • @craftworld8360
    @craftworld8360 Před rokem +2

    Appachaaa😍

  • @Dileepdilu2255
    @Dileepdilu2255 Před rokem +2

    പൊളി ഷിനോ ബ്രോ

  • @shahanaasharaf8209
    @shahanaasharaf8209 Před rokem +1

    Amma pavam pappa poyappol nalla vishamam ammakkundayirunnu saramilla sunuchechi 👍🏻👍🏻

  • @moosapazham8367
    @moosapazham8367 Před rokem +1

    ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഒരു വീഡിയോ ഇട്ടാൽ ഞങ്ങൾക്ക് സന്തോഷമാകും

  • @athiradileep1721
    @athiradileep1721 Před rokem

    Appachane thannekk ...🥰🥰

  • @binuroy3310
    @binuroy3310 Před rokem

    God bless you all. 🙏🙏

  • @chinjumolpeter9186
    @chinjumolpeter9186 Před rokem +2

    Sunnuamma plz plz take rest...we need ur smile face...

  • @angelsworldvlog
    @angelsworldvlog Před rokem +1

    Happy family 👍👍👍

  • @premalathasaju7597
    @premalathasaju7597 Před rokem

    Nice and happy vlog. 😊

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Před rokem +13

    ഷിനോ അപ്പച്ചനാ ഈ വീട്ടിലെ ഹീറോ .... അമ്മ OK അല്ലേ

  • @user-by4ip9yc7o
    @user-by4ip9yc7o Před rokem +1

    പവർ പവർ 🔥🔥🔥🔥

  • @sathivijayan51
    @sathivijayan51 Před rokem

    Sunu pls take rest,don't do more works,kindly avoid oily foods,redmeat, use milk less ,my husband also l the same stage happy to see u all this happy moments,appachan ammachi love all

  • @PRINCE-fh6yc
    @PRINCE-fh6yc Před rokem

    അങ്ങനെ പവർ വരട്ടെ....❤️❤️❤️❤️❤️❤️❤️

  • @sujathomas4958
    @sujathomas4958 Před rokem

    Happy family ,

  • @aniphilip6262
    @aniphilip6262 Před rokem +1

    Sunu chechi njagal ennum prarthikkunnodu Appachane enikku thannekku

  • @sherlyphilip9199
    @sherlyphilip9199 Před rokem +3

    Pavem appachen serial kandote.

  • @jabi_ahmed2301
    @jabi_ahmed2301 Před rokem

    Sunu ammakk ethra dheshyam vannaalum chirich samsaaarikkum 🥰🥺 adhaaan nammade energy ❤🥰 ammede Ee chiri ellaa dhivasavum undaavattee 🥰🥰🥰🥰❤❤❤

  • @vidyaabilash7526
    @vidyaabilash7526 Před rokem +2

    അപ്പച്ചനെ എനിക് വേണം ❤️❤️❤️

  • @sooryasuru9242
    @sooryasuru9242 Před rokem +8

    Happy to see u again.... ❤Powli...

  • @vinithavinod1458
    @vinithavinod1458 Před rokem

    Sunu power aayi

  • @jayasobichan8855
    @jayasobichan8855 Před rokem

    എല്ലാവരും ഹാപ്പിയായി ഇരിക്കുക 💖💖💖

  • @bibinab9829
    @bibinab9829 Před rokem +2

    സുനു അമ്മേ സുഹമായിട്ട് ഇരിക്കുന്നോ.

  • @riyavaishakriya2749
    @riyavaishakriya2749 Před rokem

    Happy family👪

  • @gracyvarghese2394
    @gracyvarghese2394 Před rokem +2

    Shino ninde.amma.ventilatorilninnum..puthiya.jeevithathilaku.vannathanu.kurachu.rest.kodukkuka.adukkalayil.amachete.help.chayyanum

  • @just_vishal8774
    @just_vishal8774 Před rokem +1

    Back to power

  • @joelkjames5987
    @joelkjames5987 Před rokem +11

    വറുത്തതും പൊരിച്ചതും അമ്മയോട് കുറയ്ക്കാൻ പറയണം

    • @legya9002
      @legya9002 Před rokem

      Athe. Shino you can buy an air fryer. This will help to reduce oil. Especially for amma. Salt um Karakkanam. Diet oru dietitian kandu change cheyanam.

  • @ananthalakshmilakshmi3598

    അയ്യോ പാവം അപ്പച്ചൻ 🤭🤭🤭

  • @soumyajayesh4410
    @soumyajayesh4410 Před rokem

    അടിപൊളി ♥️👌👍

  • @anushanithin6461
    @anushanithin6461 Před rokem +1

    Shino ammak kurach rest kodukk ketooo.. Neyum snehayum Ammachiye help cheyyy....

  • @jomolmathai1732
    @jomolmathai1732 Před rokem +1

    എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള ഫാമിലി ❤

  • @user-kl4on3ev3o
    @user-kl4on3ev3o Před 5 měsíci

    Polichu

  • @joicedcunha877
    @joicedcunha877 Před rokem

    God bless you this blessed happy family. Mother Mary will take care of your mummy 's health and safety 👏🙏🏾❤️

  • @mumthasmh2683
    @mumthasmh2683 Před rokem

    ആരോഗ്യവും ദീർഘസ്സും നൽകി കാത്തുരക്ഷിക്കട്ടെ എന്നും സന്തോഷം കുടുംബത്തിൽ നില നിർത്തട്ടെ പ്രാർത്ഥിക്കുന്നു

  • @sandrabinoy9838
    @sandrabinoy9838 Před rokem

    Shino vedieo കണ്ടപ്പോൾ happy

  • @reenajoy9690
    @reenajoy9690 Před rokem +1

    Nice

  • @sheebaantony1678
    @sheebaantony1678 Před rokem +2

    You have to take care of Amma ,also careful about the diet,avoid fried things

  • @sheenaameensheena2476

    Nigale egane kandappol othiri santhosham
    Pazhayapoleyayllo

  • @sreelathap6239
    @sreelathap6239 Před rokem +4

    നമസ്കാരം അടാ ർ ഫാമിലി 🙏🙏

  • @reemajoseph3202
    @reemajoseph3202 Před rokem

    Mone
    . othiri prathichu..sunu amma ..t cre...

  • @rk7480
    @rk7480 Před rokem +1

    Sunu sukhamanello njangalum prarthikkunnu. Face cream ethanu use cheyyathe. Black colour marunnathinu vendi. Msg cheyyanam.

  • @reusafaffa9523
    @reusafaffa9523 Před rokem

    e veettil varunna marumaka aarayalum .she is very lucky.🥰

  • @angelrobinvlogs5143
    @angelrobinvlogs5143 Před rokem +3

    സുനു അമ്മ കുറച്ചു ദിവസം കൂടെ rest എടുക്കട്ടെ പിന്നെ പാവം അപ്പച്ചൻ സീരിയൽ കണ്ടോട്ടോ അപ്പച്ചനും വയ്യാത്തതല്ലേ റീചാർജ് ഒക്കെ ചെയിതു കൊടുക്കണേ tv പാവം അപ്പച്ചൻ

  • @heaven.....8346
    @heaven.....8346 Před rokem

    Ningalude videos kanumbo manassinu nalla santhosham anuu🥰

  • @zuleikanazar3158
    @zuleikanazar3158 Před rokem

    Appachan ishttam🥰🥰

  • @aswathyrajesh8700
    @aswathyrajesh8700 Před rokem

    Hiii ....shino....love uuu all

  • @jessyjessy2349
    @jessyjessy2349 Před rokem

    സൂപ്പർ വീഡിയോ നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി മാത്രം സമയം കണ്ടെത്തി ഫോൺ നോക്കും ഞാൻ അപ്പച്ചനും അമ്മച്ചിയും സുനു അമ്മയും സ്നേഹമോളും ഷിനോയ്യും എല്ലാം നമ്മുടെ വീട്ടിലെ ഓരോരുത്തരും ആയി നല്ല സാമ്യം ഉണ്ട് അമ്മ കുറച്ചു റസ്റ്റ്‌ എടുക്കട്ടെ കേട്ടോ ഷിനോ

  • @santhoshthomas3230
    @santhoshthomas3230 Před rokem +1

    Give rest please Sunu.We are missing your pappa

  • @sherlysunil8331
    @sherlysunil8331 Před rokem +3

    Sunooone fear cheyyippikkaruth bp ullappol

  • @amalajose1133
    @amalajose1133 Před rokem +3

    Ammak kurach rest kodikknm
    She is tired
    But purath kanikkandirikkunnapole

  • @subhachacko9752
    @subhachacko9752 Před rokem +2

    ❤️❤️❤️

  • @veena4438
    @veena4438 Před rokem +2

    Shino eduth kazhichude ama samadanate food kazhikatt

  • @bibinamathew5639
    @bibinamathew5639 Před rokem

    Sunu amma ☺😍🥰😊😘

  • @kavanoorkitchen8453
    @kavanoorkitchen8453 Před rokem

    എന്ത് രസമല്ലേ വീഡിയോ കണ്ടിരിക്കാൻ

  • @thomasmessar4924
    @thomasmessar4924 Před rokem +1

    Hi hi happy ❤❤❤

  • @rajithasunil2399
    @rajithasunil2399 Před rokem

    Ayoo pavam Sheaha

  • @jobyjobyjohn5754
    @jobyjobyjohn5754 Před rokem

    Sunu Aunty❤❤

  • @remyakrishnan6588
    @remyakrishnan6588 Před rokem +1

    🥰🥰

  • @Febajery
    @Febajery Před rokem +1

    🥰🥰🥰

  • @soorajk936
    @soorajk936 Před rokem

    Appachane njan kondoyikolam😍

  • @sini2660
    @sini2660 Před rokem +1

    Snega ammake reast kodukanam ammaye joliyil help cheyanam varuthadhe kodukarudhe

  • @jamsheelaarwa4428
    @jamsheelaarwa4428 Před rokem +1

    👍👍