പപ്പാ ഉള്ളപ്പോ ഞങ്ങടെ ഒരു കിടിലൻ 4 മണി 🔥ഏറെക്കുറെ നിങ്ങൾക്കും ഇങ്ങനൊക്കെ തന്നെ ആകും അല്ലേ ??

Sdílet
Vložit
  • čas přidán 28. 08. 2024
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    ...
    .
    instagram link- sneha mol
    ...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #teatime #familyfun #oruadaarfamily

Komentáře • 265

  • @rajikarthikeyan429
    @rajikarthikeyan429 Před rokem +22

    Pandokkay sandhyakku naamam japichale vaikittu food tharathollu , Machan veda pusthakam vayichu theerthale serial kaanaan pattu 🤣🤣🤣

    • @jubypunnoose706
      @jubypunnoose706 Před rokem

      Snehaaa is gorgeous and beautiful😍💓😍💓😍💓

  • @ajithasatheesan3180
    @ajithasatheesan3180 Před rokem +128

    നല്ല അറിവുള്ള അമ്മച്ചി. ഈ പ്രായത്തിൽ ചില അമ്മമാർ ഒരു ജോലിയും ചെയ്യാതെ റസ്റ്റ് എടുക്കും. ഈ അമ്മച്ചി എല്ലാ ജോലിയിലും സഹായിക്കുന്നുണ്ട്.

    • @leelammapanicker3848
      @leelammapanicker3848 Před rokem

      Correct

    • @jancyabhi3491
      @jancyabhi3491 Před rokem

      സത്യം

    • @adithyababy3379
      @adithyababy3379 Před rokem +2

      Athe enikkum undu orennam swatham karyam sindab

    • @leelammapanicker3848
      @leelammapanicker3848 Před rokem

      @adithyababy3379
      North Indians will ask daughterinlaw to massage her legs etc.

    • @mahath006-h2q
      @mahath006-h2q Před rokem +2

      athippo ellarum ore aarogyam allalo...chillork asugam karam pattathe alle...so its stupid to vompare one person with other..thats it🙂🙂

  • @blessysamuel6497
    @blessysamuel6497 Před rokem +59

    ഈ adaar family യിലെ എല്ലാവരെയും ഇഷ്ടം ആണ്.. പ്രത്യേകിച്ചും അപ്പച്ചനെയും അമ്മച്ചിയേയും... Love u all.. God bless u all

  • @sunijohn5979
    @sunijohn5979 Před rokem +70

    അപ്പച്ചൻ സീരിയൽ കാണാൻ വേണ്ടി നേരത്തെ പ്രാർത്ഥിക്കുവാണ് 😄😄😄😄

  • @anniemani9800
    @anniemani9800 Před rokem +58

    പിന്നല്ല , ജോലിയൊക്കെ ഒതുക്കീട്ടു വേണം സീരിയൽ കാണാൻ ഇരിക്കാൻ അപ്പച്ചൻ ആള് മിടുക്കനാ 😂😂😍

  • @sreelekshmis7474
    @sreelekshmis7474 Před rokem +45

    എനിക്ക് ഇഷ്ടപെട്ടത്... സീരിയൽ കാണാൻ.. വേണ്ടി.. ബൈബിൾ വായിച്ചു തീർക്കുന്ന.. അപ്പാപ്പന്റെ.. ആ മനസാണ് 😍🥰

  • @sajnashamnad8014
    @sajnashamnad8014 Před rokem +24

    ഷിനോ ആണ് ആ വീടിന്റെ സന്തോഷം 🥰🥰🥰🥰🥰ഷിനോയുടെ മനസ്സ് പോലെ. നല്ലരു തുണയെ കിട്ടട്ടെ... 🥰🥰🥰അപ്പന്റെ കാലിന്റെ മുറിവ് ഉണങ്ങിയോ... ഷിനോ..

  • @sindhusajeev6456
    @sindhusajeev6456 Před rokem +14

    നല്ല സ്നേഹമുള്ള അപ്പച്ചനുംഅമ്മച്ചിം
    എല്ലാവരേം അവർ മനസ്സിലാക്കുന്നു.
    വളരെ നല്ല family. എന്നും ഇതേ ഒത്തൊരുമ ഉണ്ടാകണം. God bless you

  • @junujunu844
    @junujunu844 Před rokem +7

    പണ്ട് പഠിച്ചാലേ tv കാണാൻ സമ്മതിക്കുള്ളു 😂😂അപ്പച്ചന് പ്രാർത്ഥിച്ചാലേ സീരിയൽ കാണാൻ പറ്റു

  • @sherin5388
    @sherin5388 Před rokem +17

    ആ സ്നേഹനിധികളായ ശ്വാനവീരൻമാരെ ഇങ്ങനെ അവഗണിക്കല്ലേ ഷിനോ . സേറ & പാർട്ടി. സേറയുടെ സ്നേഹപ്രകടനങ്ങൾക്കായി അൽപ്പനേരം കൊടുക്കണേ..👍👍👍

  • @nirmalaboban2379
    @nirmalaboban2379 Před rokem +123

    ആ വലിയമ്മയുടേയും വലിയപ്പൻറേയും അനുഗ്രഹമാണ് കുടുംബത്തിലുള്ളത്

    • @ViralBuzz-e9s
      @ViralBuzz-e9s Před rokem +2

      അതെ💯❤️

    • @leelammapanicker3848
      @leelammapanicker3848 Před rokem

      Tell Snehamol to read Bible daily. Dhyanich shradhayodu one by one sentence vaayikkanam. Snehamole Proverbs vaayikanam. I love you. I don't have daughters but I have granddaughters. Thank you Jesus.

    • @karthaiayaniv9491
      @karthaiayaniv9491 Před rokem

      @@leelammapanicker3848 .
      .
      ..

  • @minimathew8085
    @minimathew8085 Před rokem +10

    Shino 1corinthyan 13 chapter annu ellavarum bible വായിച്ചു പ്രാർത്ഥിച്ചു ജീവിക്കുന്നത് ആണ് നന്മുടെ കുടുബത്തിന്റെ അനുഗ്രഹം

  • @moosapazham8367
    @moosapazham8367 Před rokem +9

    എനിക്ക് നിങ്ങളുടെ ഇന്നത്തെ വീഡിയോയിൽ ഇഷ്ടപ്പെട്ടത് 🥰അപ്പച്ചൻ🥰 ബൈബിൾ വായിക്കുന്നത്🥰 മാഷാ അള്ളാ 🥰

  • @krishnamehar8084
    @krishnamehar8084 Před rokem +5

    അപ്പച്ചന്റെ ബൈബിൾ വായന ഇഷ്ട്ടപ്പെട്ടു. ഷിനോ അച്ഛന്റെ കാലിലെ മുറിവ് ഇപ്പോൾ എങ്ങനെഉണ്ട്. കാല് ഉയർത്തിവച്ച് ഇരുന്നാൽ നന്നായിരുന്നു.

  • @SuperBoogie2011
    @SuperBoogie2011 Před rokem +7

    Mon,why didn't you buy Biriyani which your Pappa asked? Appachens Bible Reading made me happy as to know that you keep God First in your family. PRAISE THE LORD.

  • @naseerashaju2468
    @naseerashaju2468 Před rokem +6

    ഫാമിലി ഇങ്ങനെ ഒരുമിച്ചു കാണുമ്പോ മാര്യേജ് നു മുന്നേ എന്റെ വീട് ഇങ്ങനെ ആയിരുന്നു. എന്നും ഇങ്ങനെ തന്നെ നില നിൽക്കട്ടെ 🥰

  • @bijibijoy1361
    @bijibijoy1361 Před rokem +4

    സ്നേഹ മോളെ ബൈബിൾ ഒക്കെ നന്നായി വായിക്കു നിന്നോട് തന്നെ ഞാൻ പാപം ചെയ്തു എന്ന അതിൽ എഴുതിയേക്കുന്നത്

  • @sarithaashok2568
    @sarithaashok2568 Před rokem +3

    അപ്പച്ചന്റെ ബൈബിൾ വായന പൊളിച്ചു.അപ്പച്ചൻ അമ്മച്ചി love you ❤
    നിങ്ങളെല്ലാരും സൂപ്പറാണ്.🥰😍❤️👍

  • @mogicmonachen8704
    @mogicmonachen8704 Před rokem +48

    അപ്പച്ചൻ ബൈബിൾ വായന supper👍

  • @aswanisnair7470
    @aswanisnair7470 Před rokem +8

    പപ്പയ്ക്ക് സുഖമായോ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും🥰🥰🥰🥰😘😘🙏🙏🙏

  • @gamingwithyk4336
    @gamingwithyk4336 Před rokem +3

    Ethu mathamayalum eswaraviswasam ulla veedinnu prethyeka iswaraym und enth ishtamanenno adar familiye ennum igane santhoshamaayi irikayye ellavarum 🥰❤️💝

  • @beenachacko4113
    @beenachacko4113 Před rokem +2

    Bible read cheyumbol thalayil shall or dupatta idanam
    Athupole Bible read cheyumbol samsarikaruthu....pathuke nirthi vayikanam ketto 👍

  • @jasheelasusakumarttm13
    @jasheelasusakumarttm13 Před rokem +7

    സുനുന് ഒരു washing machine വാങ്ങിച്ചു കൊടുക്കണം

  • @chmurshida
    @chmurshida Před rokem +8

    എനിക്ക് ആപ്പചനെ വലിയ ഇഷ്ട്ടാണ് ❤️😘

  • @devikadileep3404
    @devikadileep3404 Před rokem

    അമ്മച്ചി അപ്പച്ചനെയു ഒത്തിരി ഇഷ്ടം പ്രായം ആയ വരുള്ളത് ആണ് ഏറ്റവും വലിയ അനുഗ്രഹം എനിക്ക് അമ്മച്ചിയെ ഒത്തിരി ഇഷ്ടം എല്ലാവരെയും ഇഷ്ടം കൂടുതൽ ഇഷ്ടം അമ്മച്ചി യോട് ആണ്🥰🥰🥰🥰🥰🥰

  • @graceshibu7553
    @graceshibu7553 Před rokem +2

    Kudumbha prarthana veettil ille. Sadhiyakkum veluppineyum kudumbha prarthana must ane. May God bless

  • @Oruadaarfamily
    @Oruadaarfamily  Před rokem +95

    4 മണി വീഡിയോ 5 മണിക്കായി പോയി 😂🙏

  • @reebathomas5435
    @reebathomas5435 Před rokem +5

    Ammachi’s words are powerful…😍

  • @lalysaji3488
    @lalysaji3488 Před rokem +3

    ഈ അരിപ്പ് മൂന്നു തട്ട്, ഒന്ന് അപ്പത്തിൻറെ ഒന്ന് പുട്ടിൻറെ അടുത്തത് റവഅരിക്കാൻ ഉള്ളതാണ്, ഈ ടൈപ് ആണ് എന്റെ കൈയ്യിൽ ഉള്ളത്,

  • @ratheeshramanan6066
    @ratheeshramanan6066 Před rokem +7

    ഇന്ന് അമ്മയ്ക്ക് പവർ കുറവായിരുന്നു. പപ്പയുടെ കാലിന് എങ്ങനെയിരിക്കുന്നു.

  • @Sarah85645
    @Sarah85645 Před rokem +7

    Nte vttile 4 mani orma varunu...missing 🥰🥰

  • @BincyWorld
    @BincyWorld Před rokem +11

    എനിക്ക് അപ്പച്ചനെ ഒത്തിരി ഇഷ്ടവാ 🥰🥰🥰

  • @RESHMYsWorldofJOYS
    @RESHMYsWorldofJOYS Před rokem +12

    ഇന്ന് സുനു അമ്മക്ക് ഒരു ഉഷാർ തോന്നിയില്ല, എന്ത് പറ്റി

  • @lishaantony9122
    @lishaantony9122 Před rokem +2

    എന്റെ ഷിനോ മോനേ 1st കോരിടയ്ൻസ് 13 പഠിച്ച മോനെ അത് ഒരിക്കലും നഷ്ടമാകില്ല ട്ടോ

  • @elizabeththomas9452
    @elizabeththomas9452 Před rokem +2

    ❤️ennum video venan ini pappaye videndaa njangal support cheyyum

  • @koovalasery
    @koovalasery Před rokem

    എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്നുണ്ട് ഇതിൽ ബൈബിൾ വായിക്കുന്നുണ്ട് നിങ്ങൾ ഏതു പള്ളിക്കാരന്നു പറയാമോ

  • @merlinkmaaney4700
    @merlinkmaaney4700 Před rokem +2

    Ellarum orumichu ullappo orumichu tanne sandhya prarthana chollan nokkane. Karthave kriba cheyyaname.. padi prarthikkane. Pappa ullathalle. A samayathu kari vekkan nilkathe nerathe othukkittu sandhyakku prarthikan irikku..A samayathu ammamarkku oru arappum veppum.

  • @minimurali8894
    @minimurali8894 Před rokem +2

    ബൈബിൾ വായിക്കു ന്നത് എത്ര യോ വർഷമായി കണ്ടിട്ട് ഇപ്പോൾ എങ്ങും സന്ധ്യ പ്രാർത്ഥന കാണുന്നില്ല എന്നും ഐശ്വര്യം ഉണ്ടാകും

  • @prabeethacoracaravittil1756

    Shoos edukkumbol ullilokke nallonam nokkanam keto.pambokke undaavum

  • @santoshsamuel973
    @santoshsamuel973 Před rokem +3

    Everybody get praying together evening and early morning in room or hall with fear to the LORD
    .

  • @geethadevi7589
    @geethadevi7589 Před rokem +2

    Ellareyum Kanan sadhichu Othiri Sathoshathode Othiri Snehathode 🥰🥰🥰

  • @minivinayakan5655
    @minivinayakan5655 Před rokem +2

    Ellavareyum othiri ishttanu love you ഫാമിലി ♥️♥️♥️👌

  • @sangeethkrishnaa.s2892
    @sangeethkrishnaa.s2892 Před rokem +3

    Shino sunu💞💞💞💞pappa senha appachn ammachi love you family

  • @johnsonb5123
    @johnsonb5123 Před rokem +6

    അപ്പച്ചൻ കില്ലാടി യാ.

  • @Rihanrayavlog
    @Rihanrayavlog Před rokem +4

    Ningalude vedieo chirichonde kananpatoo 👍

  • @jessybiju8600
    @jessybiju8600 Před rokem +2

    Shino Ammachi paranjathu correct Ane churchil pokanam. Ella Sundayum

  • @stregnth8169
    @stregnth8169 Před rokem

    കേരളത്തിൽ അനേകം ഫാമിലി youtub ചാനൽ ഉണ്ടേലും നിങ്ങളുടെ ഫാമിലി യാണ് no 1 നന്നായിട്ടുണ്ട്

  • @renjithbs7331
    @renjithbs7331 Před rokem +2

    "വാക്ക് ഏറ്റവും വലിയ സത്യം" 🤘...ടൈമിംഗ് ഡയലോഗ് 🤝

  • @dhanyakrishnan8630
    @dhanyakrishnan8630 Před rokem +1

    Mannaru relatives intay vettil varumbozhokkay njan rodil okky ningalay nokkumm pakshay kanariellaa.....🥰 Entay veedd Haripad....

  • @saranyaps1915
    @saranyaps1915 Před rokem

    നിങ്ങളുടെ ഫാമിലി അടിപൊളിയാട്ടോ ഒന്നും പറയാനില്ല സൂപ്പർ 👌👌 എന്നു സതോഷത്തോടെ ഇരിക്കട്ടെ 😍😍😍❤️❤️❤️🥰🥰🥰 പപ്പയ്ക്കു എല്ലാം പെട്ടന്ന് സുഖം ആകെട്ടെ 💖💖

  • @anietom1103
    @anietom1103 Před rokem

    എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കാൻ ഇരി ക്കുന്നത് അല്ലേ നല്ലത്.

  • @varghesemathew989
    @varghesemathew989 Před rokem

    Appachante Bible reading othiri ishtamayi. Ammachi yude prayer also.

  • @nishithakurian4322
    @nishithakurian4322 Před rokem +3

    Pappakku yagannayundu eppol, Happy to see you all 🥰🙏

  • @natureloving2748
    @natureloving2748 Před rokem +4

    Kanda vedeo thanne kand kand irikuvarunnu njan....... Enth resaaaaaa 🥰🥰🥰🥰

    • @badarubadaru8094
      @badarubadaru8094 Před rokem +1

      Njanum pazhaya short video okke kandukondirikkuka aayirunnu .appozha notification vannathu

  • @prajishapraji1651
    @prajishapraji1651 Před rokem +2

    വീഡിയോസ് എല്ലാം കാണും എല്ലാരേം ഇഷ്ട്ടമാണ്

  • @abilashv2001
    @abilashv2001 Před rokem +1

    ഈ വീഡിയോ adipoliayyittunde

  • @urmilabose1777
    @urmilabose1777 Před rokem +1

    Enthanu ningada veetil koray bikes. Ithu ellam aaru ride akum

  • @sumaavb8618
    @sumaavb8618 Před rokem +1

    Puppysnu ningal biscuits kazlikumpo averkum kodukku aver 2 alum val aatti nikkinu❤

  • @ChinnuChinnu-bj8uo
    @ChinnuChinnu-bj8uo Před rokem +1

    Machaane kaaanumbol ellaaaam vere vibe aa kandoond angu irunnupovum Love uu appachaa

  • @Abhiii_Nair
    @Abhiii_Nair Před rokem +33

    🍀_^ ✨️ സ്നേഹ ക്ക് ചിക്കൻ പപ്പ്സ്, ഷാർജ ഷേക്ക്‌ മേടിച് കൊടുക്കാൻ പുറത്ത് evening Ride കൊണ്ട് പോയി ഒരു വീഡിയോ ഇടണം എന്ന് അഭിപ്രായം ഉള്ളവർ അടി Like💜

  • @sahiraanees5278
    @sahiraanees5278 Před rokem +4

    നിങ്ങള് പൊളിയല്ലെ മുത്ത്മണികളെ👍💞

  • @ashokperumtholil5066
    @ashokperumtholil5066 Před rokem +2

    വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു എല്ലാവർക്കും നല്ലത് മാത്രം നേരുന്നു 🌹🌹ശുഭം 🙏🙏

  • @beenamoni5327
    @beenamoni5327 Před rokem +2

    ഞാൻ ആകോളജിൽ ആണ് പഠിച്ചത് ഷിനോ.

  • @shylajas5173
    @shylajas5173 Před 10 měsíci

    ആരെയും കാണുന്നില്ലല്ലോ. വേഗം ഓടിവായോ 😂😂❤

  • @sheheenamidlaj3905
    @sheheenamidlaj3905 Před rokem +1

    Ningalde videos kanan nalla ishtamanu..

  • @shamnasp669
    @shamnasp669 Před rokem +6

    മുറ്റത്തു ഇത്രയും വണ്ടികള് എങ്ങനെ വന്നു 😂

  • @marietnichu2114
    @marietnichu2114 Před rokem +9

    Ettom istam pappaye anu🥰❣️

  • @pushpaca3342
    @pushpaca3342 Před rokem +1

    Kuratti ambhalathinu adutha ente ammede veedu മംഗളം

  • @akhilgrace
    @akhilgrace Před rokem

    Ellarum adipwoli.. Ennalum ammachiyem appachanem orupad ishtayi.

  • @leelav9202
    @leelav9202 Před rokem +1

    Video super aayirunnu keep going

  • @SafarSangamBharat
    @SafarSangamBharat Před 9 měsíci

    Brother please put subtitles so that i also can understand, i don't know Malayalam bro

  • @a80ni
    @a80ni Před rokem

    Oru divasam e video yedukkunnaal cook cheyye ( vallo bucket chicken) okke cook cheythe kodukku …

  • @sheebashyju5718
    @sheebashyju5718 Před rokem

    ഷിനോ ഒരു വീഡിയോയിൽ കബഡി കളിക്കുന്നത് കൂടി add. ചെയ്താൽ നന്നായിരിക്കും...

  • @TheAvittam
    @TheAvittam Před rokem +5

    പാവം അപ്പച്ചൻ ❤❤❤

  • @jacquelinesebastian3053

    Very happy that you all are talking about Holy Bible.

  • @Samah_kb
    @Samah_kb Před rokem

    5:00 സ്നേഹ വണ്ടി ഓടിക്കാൻ പോയി പക്ഷെ ഓടിച്ചത് കണ്ടില്ല

  • @vishnuvichu7573
    @vishnuvichu7573 Před rokem +1

    Kabaddi kalikkune video edumo bro😍☺️ kasrod karkk kabaddi oru vikaram Aann 💪🏻 Namo kasros yenetta😁

  • @aminashameem2061
    @aminashameem2061 Před rokem +2

    Appachan poli 🤣🤣

  • @sachukichusworld9098
    @sachukichusworld9098 Před rokem +2

    ഹയ്യ്, വീഡിയോ കണ്ടു സൂപ്പർ. പപ്പയുടെ കാൽ സുഖമായോ 🥰

  • @shanashirin1910
    @shanashirin1910 Před rokem

    Powder ntelere nalllath liquid detergent allle

  • @sajnaakbar8003
    @sajnaakbar8003 Před rokem

    E. Videok Aaye Cutta Waiting Aayerunnu😁

  • @geethapradeep5322
    @geethapradeep5322 Před rokem

    Ee soap powder vechulla liquid soap washing machine il idaruth

  • @thanalrs9740
    @thanalrs9740 Před rokem +1

    അമ്മച്ചി പാവം. അമ്മച്ചിടെ പ്രാർത്ഥന ആണ് e ഫാമിലിടെ ഐശ്വര്യം. പിന്നെ ഷിനോ കുറച്ചു പൊങ്ങച്ചം കൂടുന്നു. Oru സാധനം വാങ്ങിയാൽ കൊള്ളാമോ ഇഷ്ടമായോ കണ്ടോ എന്നുള്ള ചോദ്യം ആവർത്തന വിരസത ആണ്. ഷിനോ എല്ലാരുടെ അമ്മേം ഇതുപോലെ സ്നേഹം ഉള്ളവർ ആണ.

  • @susangeorge4
    @susangeorge4 Před rokem +6

    അപ്പച്ചാ 👏😘

  • @user-dw3nj9dh5u
    @user-dw3nj9dh5u Před rokem +2

    നാലഞ്ച് ടു വീലർ ഉണ്ടല്ലോ. ഒരു സ്കൂട്ടി ing താ ഷിനോ 😂

    • @sunnytj6926
      @sunnytj6926 Před rokem

      😓😓😓😓😓😓😓🙂🙂🙂🙂😓😓😓😓😓

  • @shameershameerbabu8776
    @shameershameerbabu8776 Před rokem +1

    Ammakk oru washing machine vangich kodikkooo.plsss

  • @minisaji8327
    @minisaji8327 Před rokem

    എന്ത് പറഞ്ഞാലും ആ വചനം പഠിച്ചത് എന്നും അനുഗ്രഹമാണ്...

  • @aswathi3792
    @aswathi3792 Před rokem +6

    സ്‌നേഹവേണ്ടായിരുന്നു 🤣🤣🤣🤣ഏതു നേരത്തു ആണോ ഷിനോയുടെ വായിൽപെട്ടു പോയി 😆😆😆

  • @Niranjan-uu7nq
    @Niranjan-uu7nq Před rokem +1

    ഞാൻ മാന്നാർ വരുന്നതാണ് എൻറെ വീട് പാണ്ടനാട് ആണോ

  • @sivank.s7040
    @sivank.s7040 Před rokem +1

    എനിക്കും എന്റെ മകൾക്കും നിങ്ങളുടെ ഫാമിലിയെ വലിയ ഇഷ്ടം ആണ്.

  • @reenareji930
    @reenareji930 Před rokem +4

    Senha molde paryanam thazhe erunne bibble vayikan

  • @jollyannie
    @jollyannie Před rokem +2

    Snehakuttyae Pappa polum support cheythillallo 😅

  • @jayas9873
    @jayas9873 Před rokem +1

    Fear the Lord the beginning of wisdom,.

  • @andreacicily
    @andreacicily Před rokem +2

    Snehayk aiswarya Rai yude shape

  • @nidhicreations2247
    @nidhicreations2247 Před rokem

    Njngal parumala aanu😁 ningalude veed evdeyanu avde snehayeyum ammayeyum orikal kandu but mindan patiyilla

  • @nissygeorge7778
    @nissygeorge7778 Před 7 měsíci

    Where is Adar family now ?

  • @afsalpcafu4343
    @afsalpcafu4343 Před 11 měsíci

    Sneha kandoda nammale oru amma petta pole phonel nokkii potti penne oru amma pettath thanne alle 😅

  • @sathymohan1540
    @sathymohan1540 Před rokem

    എനിക്ക്കൂട്ടു തൽ ഇഷ്ടം സുന വിനെയാണ് തമാശ നല്ല രസമാണ്

  • @babuthekkekara2581
    @babuthekkekara2581 Před rokem +2

    Very nice 👍🙂🙏🙂 Super Adipoli Family members Take Care 👍😘 God Bless your Life always 😘😘😊😘😘😊💖❤️🎉

  • @sumathimenon3254
    @sumathimenon3254 Před rokem

    Very,,lovely,family,God,bless,you