ഡിഷ് ഫിറ്റിങ് ഇനി സ്വയം ചെയ്യാം| DTH Fitting Malayalam | How To Fix KU Band Dish Installation LT 41

Sdílet
Vložit
  • čas přidán 15. 05. 2020
  • Hi
    ഈ വീഡിയോയിലൂടെ നമ്മുക്ക് ഒരു Mpeg 4 Receiver ഉപയോഗിച്ച് എങ്ങിനെ എല്ലാ ഡിഷും സെറ്റ് ചെയ്യാമെന്ന് നോക്കാം .
    ആയിരം രൂപയിൽ താഴെ മാത്രമുള്ള ഒരു MPEG 4 Receiver ഉപയോഗിച്ച് നമ്മുടെ വീട്ടിലെ DTH കണക്ഷൻ എങ്ങനെ നമുക്ക് സ്വയം റിപ്പയർ ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. അതുപോലെ ഒരു പ്രൊഫഷണൽ TECHNETIAN ആവാൻ ആഗ്രഹിക്കുന്നവർക്കും ഈ വീഡിയോ ഉപകാരപ്രദമായിരിക്കും. ഇതിലൂടെ ഒരു സ്വയം തൊഴിൽ കണ്ടെത്താനും അതിലൂടെ പണം ഉണ്ടാക്കാനും നമുക്ക് കഴിയും
    In this video, we will discuss how to install all new dish antenna like Tata Sky dish TV Sun Direct Airtel, etc
    I hope that this video helps more people to know about defeating and achieving a job.
    We also share some bonus ideas in dish fitting.
    EXTRA CABLE PRICE -: 8 TO 15
    TRANSPONDER DETAILS -:
    #AIRTEL ---------: 11560 H 32700
    #DISH TV -------: 12647 H 30000
    #SUNDIRECT -: 12313 H 30000
    #D2H -------------: 11049 H 30000
    #TATASKY---- -: 11819 H 32720
    #dish_fitting #dth_fitting #dish_instalation #dish_fitting #sundirect #simple_job #Technology #Knowlege
    💰💵💵FREE DEMAT ACCOUNT OPENING CAMPAIGN💵💵💰
    👉 ANGEL ONE: tinyurl.com/2ng9dzf4
    👉 GEOJIT: hello.geojit.com/#/?PartnerCo...
    👉 PAYTM MONEY: paytmmoney.onelink.me/9L59/bo...
    👉 UPSTOX: upstox.com/open-account/?f=9DLF
    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    • 2^33 ഇതാണ് ഏറ്റവും ചെറ...
    Hi All
    Thanks For Watching,
    Welcome To Leading Thoughts
    "Money Is Not Everything.
    Make Sure Earn A Lot Before Speaking Such Nonsense"
    പണം എല്ലാം അല്ല.
    ഇത്തരം അസംബന്ധം പറയുന്നതിനു മുൻപ് നിങ്ങൾ ഒരുപാട് സമ്പാദിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
    World Richest Man Mr : Warren Buffett പണത്തെക്കുറിച്ചു പറഞ്ഞതാണിത്.
    "Compounding Interest As The Eighth Wonder Of The World.
    He Went On To State That Those Who Understand It, Earn It And Those Who Don't Will Pay It."
    ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കൂട്ടുപലിശ.
    അത് അറിയുന്നവർ പണം സമ്പാദിക്കുന്നു,അറിയാത്തവർ സമ്പത്ത് നഷ്ടപ്പെടുത്തുന്നു.
    ലോകപ്രശസ്ത ശാസ്ത്രജ്ഞനായ Albert Einstein ന്റെ വാക്കുകളും കൂട്ടിവായിക്കുമ്പോൾ നമുക്കൊന്ന് മനസ്സിലാക്കാം...
    Money Makes Money...And The Money That Makes Money Makes More Money
    പണം പണത്തെ സൃഷ്ടിക്കുന്നു.. ആ പണം കൂടുതൽ പണം ഉണ്ടാക്കുന്ന പണത്തെയും സൃഷ്ടിക്കുന്നു.
    MONEY.. അത് എങ്ങിനെ ചിലർക്ക് മാത്രം Earn ചെയ്യുവാൻ സാധിക്കുന്നു?
    മികച്ച Thoughts - ചിന്തകളിലൂടെയാണത്.
    അത്തരം ആശയങ്ങളുള്ള Videos ആണ് ഈ ചാനലിലൂടെ നിങ്ങളുമായി Share ചെയ്യുന്നത്.
    ഏതെങ്കിലും രീതിയിൽ Money - Save ചെയ്യുന്ന, Earn ചെയ്യുന്ന,Make ചെയ്യുന്ന "LEADING THOUGHTS" Videos, അത് നിങ്ങളുടെ Life നെ തീർച്ചയായും മുന്നോട്ടു നയിക്കും.
    ലോകത്തിലെ ഏറ്റവും മികച്ച Investment ൽ ഒന്നായ Stock Market ഇതുവരെയും തുടങ്ങാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ അതിന്റെ ആദ്യ Step ആയ Demat Account Oppening ഈ Link കളിലൂടെ ഇപ്പോൾ തന്നെ സൗജന്യമായി Start ചെയ്യൂ..
    👉 ANGEL ONE: tinyurl.com/2ng9dzf4
    👉 GEOJIT: hello.geojit.com/#/?PartnerCo...
    👉 PAYTM MONEY: paytmmoney.onelink.me/9L59/bo...
    👉 UPSTOX: upstox.com/open-account/?f=9DLF
    LEADING THOUGHTS Telegram Group ൽ Free ആയി Join ചെയ്യാം.
    Telegram Group Link
    t.me/leadingthoughts (Or Search "LEADING THOUGHTS" On Telegram Search Bar)
    നിങ്ങളുടെ Investment Journey മികച്ചതാക്കുവാനും
    ഞങ്ങളുടെ Live Holding Track ചെയ്യുവാനും
    Web Service 👇
    www.leadingthoughts.in/
    CZcams Channel MemberShip 👇
    / @leadingthoughts
    എന്നിവയിൽ Join ചെയ്യൂ..
    മുൻ വിഡിയോകൾ കാണാം..
    PLAYLISTS
    FINANCE MANTRA MALAYALAM സാമ്പത്തിക മന്ത്രങ്ങൾ 👇
    • FINANCE MANTRA MALAYAL...
    BEST STOCK RECOMMENDATIONS FOR LONG TERM INVESTMENT ദീർഘകാലത്തേക്കുള്ള മികച്ച സ്റ്റോക്കുകൾ 👇
    • BEST STOCK RECOMMENDAT...
    SHARE MARKET MALAYALAM LEARN TO INVEST IN STOCKS MALAYALAM നിക്ഷേപിക്കാൻ പഠിക്കാം 👇
    • LEARN & EARN SHARE MAR...
    MUTUAL FUND MALAYALAM മ്യൂച്ചൽ ഫണ്ട് മലയാളം 👇
    • MUTUAL FUND MALAYALAM ...
    CHITS FUNDS MALAYALAM ചിട്ടി കുറികൾ മലയാളം 👇 • CHITS FUNDS MALAYALAM
    ...
    FINANCE FRAUDS MALAYALAM നിക്ഷേപ തട്ടിപ്പുകൾ മലയാളം 👇
    • FINANCE FRAUDS MALAYAL...
    NEW DTH FITTING AND OFFERS MALAYALAM ഡിഷ് ഫിറ്റിങ്ങും പുതിയ ഓഫറുകളും👇
    • NEW DTH FITTING AND OF...
    NEW GADGETS TECHNOLOGY INFORMATION MALAYALAM പുതിയ ഗാഡ്ജറ്റുകൾ ടെക്നോളജി അറിവുകൾ മലയാളം 👇
    • NEW GADGETS TECHNOLOGY...
    MOTIVATIONAL MOMENTS 👇
    • Playlist
    GIFTS FOR YOU - OUR GIVEAWAYS 👇
    • Playlist
    #stock_market
    #share_market
    #money
    #loan
    #leading_thoughts #finance
    #save_money
    #dth
    #dish_tv
    Contact Us :
    Rajesh
    📩 leadingthoughts001@gmail.com
    📞 +918589934592
    💬 wa.me/918589934592

Komentáře • 149

  • @leadingthoughts
    @leadingthoughts  Před rokem

    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    czcams.com/video/T2KhxjVnybM/video.html

  • @richdadpoordad6043
    @richdadpoordad6043 Před 3 lety +5

    വിളിച്ചപ്പോൾ ഒരു മടിയും കൂടാതെ പരിഹാരം പറഞ്ഞുതന്ന ചേട്ടന് നന്ദി

  • @musthafapandiyath949
    @musthafapandiyath949 Před 3 lety +2

    Thanks bro നല്ല അറിവുകൾ ....

  • @anish341
    @anish341 Před 4 lety +1

    Very interesting, Thank you Rajesh..

  • @abdulsalamsalam2589
    @abdulsalamsalam2589 Před 3 lety +1

    താങ്ക്സ് ഇൻഫർമേഷൻ നന്ദി

  • @ahamedjaffer2512
    @ahamedjaffer2512 Před rokem

    Very nice for all dth users.

  • @shanithchulliyil
    @shanithchulliyil Před 4 lety +1

    Thanks....

  • @multiplayerchanal7095
    @multiplayerchanal7095 Před 3 lety +1

    Thanks

  • @mithunputhoor6590
    @mithunputhoor6590 Před 3 lety +1

    Tnks alot 👍👍

    • @leadingthoughts
      @leadingthoughts  Před 3 lety

      Thanks Mithun for your support 🙏.. We make a dedicated video about dish fitting using satalite meter.. stay tuned😊

  • @jineeshjinu6492
    @jineeshjinu6492 Před 4 lety +1

    Very useful......👌👌👌

  • @rajeshrajesha9254
    @rajeshrajesha9254 Před 3 lety +1

    Super Rajesh

  • @martinchiramelkuryappan6281

    Super...

  • @renjithkbdtss6253
    @renjithkbdtss6253 Před rokem

    Hi
    OTT ആപ്സ് (പ്രൈം വീഡിയോ, Zee 5, ഹോട്ട്സ്റ്റർ) വഴി സിനിമ കാണുമ്പോൾ ഒപ്റ്റിക്കൽ ഓഡിയോ ഔട്ട്‌ വഴി 5.1 ഓഡിയോ എഫക്ട് കിട്ടാൻ ഏതു സെറ്റ് ടോപ് ബോക്സ്‌ ആൻഡ്രോയ്ഡ് ബോക്സ്‌ ആണ് നല്ലത്.
    നിലവിൽ എയർടെൽ എക്സ്ട്രീം ബോക്സ്‌ ആണുള്ളത് ( ആൻഡ്രോയ്ഡ് 10). ഇതിൽ 5.1 ഓഡിയോ കിട്ടുന്നില്ല, പഴയ എയർടെൽ ബോക്സിൽ കിട്ടിയിരുന്നു.)

  • @ahamedjaffer2512
    @ahamedjaffer2512 Před rokem

    HEVC MPEG4 HD SETTOP BOX VILAI ENTHANU PARAYAN KALIYUMO CHETTA?

  • @yohannanpv416
    @yohannanpv416 Před rokem +1

    ഒരു ftaഡിഷ്‌ സെറ്റിങ് കൂടെ ചെയ്താൽ വളരെ ഉപകാരപ്പെടും. നന്ദി.

  • @aswinkrishna4124
    @aswinkrishna4124 Před 3 lety +2

    Nice

  • @babussameer8324
    @babussameer8324 Před 3 lety +1

    Yas good

  • @jacobgkilannamannil9578

    ഞാൻ FTA ഉപയോഗിക്കുന്ന ആൾ ആണ് എനിക്ക്, satellite കളും അവയിൽ ലഭിക്കുന്ന channels ന്റേയും list തരാമോ? പ്രത്യേകിച്ച് enter 10, star movies, തുടങ്ങിയ കുടുതൽ മൂവി ചാനൽ അടങ്ങിയ satellite കൾ, ഉപയോഗിച്ച dish ഞാൻ victers tv, track ചെയ്തു. പുതിയ dish വാങ്ങി സർ വിഡീയോയിൽ കാണിച്ചതു പോലെ അസംബിൾ ചെയ്തു. ഒരു DisEqc switch ഉം വാങ്ങി. എനിക്ക് കൂടുതൽ hindi movie channels, rishtey എന്നിവ അടങ്ങിയ satellite പറഞ്ഞ് തരുമോ?

  • @rahultj89
    @rahultj89 Před 2 lety +1

    ♥️

  • @asha575
    @asha575 Před 3 lety

    Dish antennayudey master 90degree ayirikkanam

  • @maheenelectrical8130
    @maheenelectrical8130 Před rokem +2

    Njan electrical plumbing work anu cheyunnath ith cheyyan thalparyam und kooduthal ariyan enth cheyyanam

  • @zainulabid871
    @zainulabid871 Před 6 měsíci

    Ee value compass value ahno

  • @kilarsha7719
    @kilarsha7719 Před 4 lety +1

    ഞാൻ മുംബ് ചെയ്തിരുന്നു. ഇപ്പോൾ കുറച്ചു work കിട്ടാൻ എന്താ ചെയ്യുക pls help

  • @subinbalagram3127
    @subinbalagram3127 Před 3 lety +1

    Dish activation onlinil cheyyunnathine Patti onnum paranjilla

  • @sreeharisree6938
    @sreeharisree6938 Před rokem +2

    Sun Direct ഒഴികെ എല്ലാത്തിലും LNB Skew position important ആണ്.... അതൂടെ പറയായിരുന്നു

    • @firstcircuits
      @firstcircuits Před rokem

      Sundirect നും lnb skew important ആണ്. ( എല്ലാ dth നും lnb skew importent ആണ് )

  • @rejinvgm8598
    @rejinvgm8598 Před 3 lety +1

    Sir njan sun direct hd channel use chiunnu.lnb point mariyathode hd channel kittunilla.lnb correct point parauvo ?

    • @akhilkampalady8983
      @akhilkampalady8983 Před 3 lety +1

      Dish അൽപ്പം താഴേക്ക് ചരിച്ചാൽ മതി

  • @kilarsha7719
    @kilarsha7719 Před 4 lety

    Njn മുംബ് ചെയ്തിരുന്നു. work കിട്ടാൻ എന്താ ചെയ്യുക

  • @khalid5you
    @khalid5you Před 3 lety +2

    ഞാൻ മുമ്പ് 10 വർഷം മുമ്പ് prpfational ആയി ഡിഷ്‌ fitar ആയിരിന്നു ഇപ്പോൾ ഇല്ല / മാത്രമല്ല ബിഗ് tv ഫിറ്ററും പിനീട് സൗദിൽ പോയി ഇനി വല്ല ചാൻസും ഉണ്ടോ fiter ആവാൻ എല്ലാ തരം ഡിഷും ഫിറ്റ് ചയിതിരിന്നു

    • @leadingthoughts
      @leadingthoughts  Před 3 lety +1

      S... എന്തായാലും ഒരു സെക്കൻ്റ് ഇൻകം ആയി കൊണ്ടുപോകാവുന്ന മേഖല തന്നെയാണ്..

  • @sandhyadeepakben9608
    @sandhyadeepakben9608 Před 3 lety +3

    USA ഏതു DTH സർവീസ് ആണ് കൂടുതൽ സിഗ്നൽ എന്നു അറിയുമോ

  • @ashifma4506
    @ashifma4506 Před 4 lety +9

    ഇതിൻ്റെ വേറെ ഒരു ഭാഗം കൂടി ചെയ്യണം . കുറച്ചു കൂടി കാര്യങ്ങൾ കൂട്ടി ചേർക്കാമെന്നു തോന്നി . ഈ വീഡിയൊ കണ്ടിട്ടൊരാൾ പോയി dth സെറ്റ് ചെയ്യാൻ പറ്റുമൊ?

    • @leadingthoughts
      @leadingthoughts  Před 4 lety +9

      Hi Asif.. താങ്കളുടെ അഭിപ്രായത്തിനു നന്ദി.
      നിങ്ങൾ പറഞ്ഞത് ഒരു പോയിൻറ് തന്നെയാണ്. പക്ഷേ ഇതിൽ ഞാൻ വിട്ട points പറയുകയാണെങ്കിൽ റിസീവറിൽ transponder എങ്ങിനെ add ചെയ്യാം എന്ന് പറഞ്ഞില്ല. പിന്നെ ഡിഷ് fitting വേണങ്കിൽ കുറച്ചൂടെ പറയാം. ഇതുരണ്ടും പറയാത്തതിൻറെ കാരണം മറ്റൊന്നുമല്ല. ഓരോ സമയത്തും ഓരോ ഡിഷ് ആണ് വരിക. ഓരോനിറെ ആക്സസറീസ് വ്യത്യാസമുണ്ടായിരിക്കും. അത് നമ്മുടെ ഐഡിയ പ്രകാരം assemble ചെയ്യുകയാണ് നല്ലത്. പിന്നെ ട്രാൻസ്പോണ്ടർ ആഡ് ചെയ്യേണ്ടതും ഓരോ റിസീവർ ലും ഓരോ തരത്തിലാണ്. അത് മൊബൈൽ ഫോൺ ഉപയോഗിച്ച പരിചയമുള്ള ഒരാൾക്ക് ചെയ്യാവുന്ന കാര്യമേയുള്ളു. അത് മാത്രമല്ല ഡിഷ് ഫിറ്റ് ചെയ്യുക എന്നുള്ളത് ചെറിയൊരു കാര്യമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ഐഡിയയും ഇല്ലാത്ത ഒരാൾക്ക് കുറച്ച് ഐഡിയ ലഭിച്ചിട്ടുണ്ടകും എന്നാണ് എനിക്ക് തോന്നുന്നത്. ബാക്കി എക്സ്പീരിയൻസ് കൊണ്ട് കൈവരിക്കേണ്ടതാണ്.
      പിന്നെ ഡിഷ് പൊസിഷൻ.. നമ്മൾ റിസീവറിൽ channel tune ചെയ്തിട്ടുണ്ടെങ്കിൽ വളരെ പതുക്കെ തിരിച്ചാൽ തന്നെ അനായാസമായി ഈ നെറ്റ് വർക്കുകൾ എല്ലാം ലഭിക്കും .. സിഗ്നൽ തടസ്സമൊന്നും ഇല്ലാതിരുന്നാൽ മതി. ഇനി എന്തെങ്കിലും doubt ഉണ്ടെങ്കിൽ എന്നെ കോൾ ചെയ്യൂ..😊 ഞാൻ സഹായിക്കാം...🤗

    • @muhammedshebeel5047
      @muhammedshebeel5047 Před 3 lety +1

      @@leadingthoughts WHAT'S APP NUMBER PLZZ

    • @multiplayerchanal7095
      @multiplayerchanal7095 Před 3 lety +1

      Contact number please

    • @sanojcssanoj340
      @sanojcssanoj340 Před 2 lety +1

      I am using It In Bhutan

  • @radhakrishnanvkc2467
    @radhakrishnanvkc2467 Před 2 lety

    Which is the best tatasky or sundirect

    • @leadingthoughts
      @leadingthoughts  Před 2 lety

      Both are good
      Quality and technology Tata sky
      Cheapest and affordable Sun Direct

  • @AnilKumar-ty2cp
    @AnilKumar-ty2cp Před 3 lety

    Mobil vechulla idea njan chayyarude

  • @MohanLal-ps2ih
    @MohanLal-ps2ih Před 3 lety

    Sun tv update ച്ചെയ്യന്നത് എങ്ങനെ?

  • @pathanamthittakaran81
    @pathanamthittakaran81 Před rokem +1

    എന്റെ dishtv sd ആണ് hd box വാങ്ങി ചുമ്മാ connect ചെയ്താൽ സിഗ്നൽ കിട്ടുമോ അതോ dish അഡ്ജസ്റ്റ് ചെയ്യണോ?

    • @leadingthoughts
      @leadingthoughts  Před rokem

      Dish tv 2 satalite ലൂടെ വരുന്നുണ്ട്. പഴയത് nss 6, ഇപ്പൊൾ വീഡിയോകോൺ സാറ്റലൈറ്റ്,നിങ്ങളുടേത് വീഡിയോകോൺ സാറ്റലൈറ്റ് ലോടെ ആണെങ്കിൽ സിമ്മോലെ ആയി box മാറ്റിയാൽ കിട്ടും. അല്ലെങ്കിൽ ഡിഷ് അഡ്ജസ്റ്റ് ചെയ്യണം. ഏതു സാറ്റലൈറ്റ് ആണെന്ന് customer careil ചോദിച്ചാൽ അറിയാം.

  • @asha575
    @asha575 Před 3 lety

    Connectriesstion thettane

  • @rakeshravi86
    @rakeshravi86 Před 3 lety

    ഒരേ സമയം ഒരു എൽഎംബി എത്ര satellite signal process cheyum?eg - sun direct nl നമുക് measat നിന്നും gsat15 ninnum signal എടുകുനിലെ?

    • @leadingthoughts
      @leadingthoughts  Před 3 lety

      Lnb സാധാരണയായി വെർട്ടിക്കൽ ഹൊറിസോണ്ടൽ,22khz എന്നിങ്ങനെയാണ് സ്വിച്ച് ചെയ്യുന്നത്, രണ്ട് സെറ്റ് ലൈറ്റും മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സെയിം ആണെങ്കിൽ വ്യത്യസ്ത ട്രാൻസ്പോണ്ടർ നമ്പർ ആണെങ്കിലും വർക് ചെയ്യും. പക്ഷേ വ്യത്യസ്ത ഡിഗ്രിയിൽ ഉള്ള രണ്ട് സാറ്റലൈറ്റ് കൽ ഒരേ ദിശയിലേക്ക് ഫോക്കസ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്.

    • @rakeshravi86
      @rakeshravi86 Před 3 lety +1

      @@leadingthoughts I will watsapp for more information .thank you for your response

  • @jintojoy948
    @jintojoy948 Před 4 lety +1

    Eniku dth fitt cheyyan practical aayi padikanam

    • @leadingthoughts
      @leadingthoughts  Před 3 lety

      Hi Jinto joy
      ഡിടിഎച്ച് ഫിറ്റിങ് വളരെ സിമ്പിൾ ആണ്. അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട പോയിൻറ് കൾ ഈ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി ഇതിൽ മുന്നേറാൻ പ്രാക്ടിക്കലായി അറിവ് നേടുകയാണ് വേണ്ടത്. അതിനുവേണ്ടി ഒന്നുകിൽ വീട്ടിൽ ഒരു ഡിടിഎച്ച് കണക്ഷൻ വാങ്ങി അത് സ്വയം ഫിറ്റ് ചെയ്ത് പഠിക്കുക. അതുമല്ലെങ്കിൽ അതിൽ വീടിനടുത്തുള്ള ഏതെങ്കിലും ടെക്നീഷ്യനെ കൂടെ അസിസ്റ്റൻറ് ആയി ഒരു മാസം വർക്ക് ചെയ്താലും മതി. ഡിടിഎച്ച് ഫീറ്റിൽ പരമപ്രധാനം ഫിറ്റിംഗ് സൂപ്പർ ആയിരിക്കുക എന്നതാണ്. അങ്ങനെ ചെയ്താൽ ഭാവിയിൽ ഒരിക്കലും ആ കസ്റ്റമർക്കു സിഗ്നൽ നിൻറെ പ്രോബ്ലം വരികയില്ല. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9947481473.

  • @mammilimeethalkunhiraman7556

    മലയാളം ഫ്രീ ചാനലുകൾ കിട്ടുന്ന sattelitukal ഏതൊക്കെയാണ്

  • @sarathsg7539
    @sarathsg7539 Před 3 lety +1

    എല്ലാ ട്രാൻസ്‌പോണ്ടർ നമ്പർ ഉം add ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ ചേട്ടാ..

  • @surajgkurup8797
    @surajgkurup8797 Před 2 lety +2

    MPG 4 റിസീവറിൽ എല്ലാ DTH കളുടെയും frequency എങ്ങനെ ആണ് add ചെയ്തു വെക്കുന്നത് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ..

  • @v.kcreationz4797
    @v.kcreationz4797 Před 3 lety +1

    Bro കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഡിഷ്‌ നമ്മൾ മറ്റൊരു സ്റ്റേറ്റിൽ ഉപയോഗിക്കാൻ പറ്റുമോ

  • @mammilimeethalkunhiraman7556

    Elevation, azimuth, lnbskew, മുതലായവ explain ചെയ്തില്ല

  • @anumachans7450
    @anumachans7450 Před 4 lety +1

    Sun inte
    Elevation
    Azimuth
    Parayo pls

    • @leadingthoughts
      @leadingthoughts  Před 4 lety

      geographical location : Latitude: 48.33° _ Longitude: 19.72°
      measurement results are derived from the 3.7 m diameter Antenna elevation angle : 3.3°

    • @leadingthoughts
      @leadingthoughts  Před 4 lety

      Azhimath 121.9
      Elevation 62.9 (netil kandathanu)

  • @fazilkalliyatt9810
    @fazilkalliyatt9810 Před 4 lety +1

    Bro wrk pattiya drill machine etha

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 Před 3 lety +1

    എനിക്ക്‌ ഈ വർക്ക് അറിയാം ദിക്ക് നോക്കി മാത്രം സെറ്റ് ചെയ്യാറുണ്ട് .പക്ഷേ പരിചയക്കാർ ക്യാഷ് തരാറില്ല .കാരണം ഞാൻ ഈ വർക് അല്ല ചെയ്യുന്നത് .ഇത് എനിക്ക് ഇഷ്ടമുള്ള വർക്ക് ആണ് ജോലി സാധ്യത ഉണ്ടോ

    • @leadingthoughts
      @leadingthoughts  Před 3 lety

      ജോലി സാധ്യത തീർച്ചയായും ഉണ്ട് 😊

  • @rishadotp
    @rishadotp Před 4 lety +1

    Bro DTH hacking ചെയ്യാൻ valla vazhi ഉണ്ടോ ? Paranju tannal 5000 bro kku free ആയി teram

  • @SubscribeDivya
    @SubscribeDivya Před 3 lety +1

    12316 anu frequency 4 SUN DIRECT

  • @rahulr4637
    @rahulr4637 Před rokem +1

    സൺ ഡയറക്റ്റ് സെറ്റോ ബോക്സിൽ ടാറ്റാ സ്കൈയുടെ കാർഡ് ഇടാൻ പറ്റുമോ

  • @user-pb7ln7wi8u
    @user-pb7ln7wi8u Před 3 lety +2

    ചേട്ടാ അത്തരം reciever ഒരെണ്ണം എവിടെ കിട്ടും. ഓൺലൈൻ ലിങ്ക് വല്ലതും ഉണ്ടോ

    • @leadingthoughts
      @leadingthoughts  Před 3 lety

      ഓൺലൈനിൽ 1600 രൂപയോളം വില വരുന്നുണ്ട് സെക്കൻഹാൻഡ് 900 രൂപയ്ക്ക് കിട്ടും.

    • @user-pb7ln7wi8u
      @user-pb7ln7wi8u Před 3 lety +1

      @@leadingthoughts ഒരെണ്ണം കിട്ടാൻ വഴിയുണ്ടോ

    • @leadingthoughts
      @leadingthoughts  Před 3 lety

      Sure... Cal me 9947481473

    • @babussameer8324
      @babussameer8324 Před 3 lety

      @@leadingthoughts good

  • @colourtint6056
    @colourtint6056 Před 3 lety

    Airtel ഡിഷിൽ നിന്നും tatasky ആക്കുന്നത് എങ്ങനെയാണ്? ഒന്ന് പറഞ്ഞു തരുമോ? അങ്ങനെ ചെയ്താൽ നിലവിലെ പ്ലാൻ മാറുമോ??

    • @arunma7441
      @arunma7441 Před rokem

      @One Teck ente kayyil ulla setup box Airtel aanu pakshe dish Videocon nte aanu.LND sundirect um aaanu ithu vachu tv kaanan kazhiyumoooo.please reply if you can🙏🙏

    • @arunma7441
      @arunma7441 Před rokem

      @One Teck thank uu

  • @jintojoy948
    @jintojoy948 Před 4 lety

    Hai

  • @renjithrrajanin1
    @renjithrrajanin1 Před 3 lety +1

    Oru connection install cheyth തീരാൻ എത്ര സമയം എടുക്കും

  • @rashid4801
    @rashid4801 Před 4 lety +1

    Eth dish annu nallath

  • @chandran8602
    @chandran8602 Před 3 lety +1

    ഫ്രീയായിട്ട് കിട്ടുന്ന ദൂരദർശൻ ചാനലുകൾ ഉള്ള ഒരു ഡിഷ് ആൻറിന വീട്ടിൽ ഫിറ്റ് ചെയ്ത് തരാൻ എത്ര രൂപയാകും?

  • @najeebkaipuram1514
    @najeebkaipuram1514 Před 3 lety +2

    ഇത് പഠിപ്പിക്കുന്ന കോഴ്സ് എവിടെയാണ് പഠിപ്പിക്കുന്നത് അതിന്റെ സ്ഥലം ഒന്ന് പറഞ്ഞു തരുമോ പഠിക്കാനാണ്

    • @leadingthoughts
      @leadingthoughts  Před 3 lety +2

      ഡിഷ് ടിവി ഫിറ്റിംഗ് വളരെ സിമ്പിൾ ആണ്. വളരെ അനായാസം നിങ്ങൾക്ക് പഠിക്കാവുന്നതാണ്. അതിനുവേണ്ടി ഒന്നുകിൽ സ്വയം ഒരു ഡിസ്കണക്ഷൻ എടുത്ത് ഫിറ്റ് ചെയ്തു നോക്കുക. അതല്ലെങ്കിൽ ഏതെങ്കിലും ഡിഷ് ടെക്നീഷ്യനെ കൂടെ അസിസ്റ്റൻറ് ആയി ഒരു മാസം പോവുക. ഇതായിരിക്കും ബെറ്റർ എന്ന് എനിക്ക് തോന്നുന്നു. എവിടെയാണ് പഠിപ്പിക്കുന്നത് എന്ന് എനിക്കറിയില്ല..🤗

    • @leadingthoughts
      @leadingthoughts  Před 2 lety

      No

  • @user-sc8fv7te2d
    @user-sc8fv7te2d Před 5 měsíci

    Lnp complaint Ayal Egane ariyam

    • @leadingthoughts
      @leadingthoughts  Před 5 měsíci

      ടെസ്റ്റിംഗ് മീറ്റർ ഉണ്ടെങ്കിൽ മുകളിലെ ബാർ അതായത് സിഗ്നൽ ബാറിന്റെ ബാർ സീറോ ആണ് കാണിക്കുന്നത് എങ്കിൽ lnb കമ്പ്ലൈന്റ് ആണ്... പക്ഷേ ശരിയായ മാർഗം വേറെ എൽഎൻ ബി വെച്ച് സിഗ്നൽ കറക്റ്റ് ആക്കി പഴയ lnb ഇട്ടു നോക്കുന്നതാണ്

  • @ajayanvjd5852
    @ajayanvjd5852 Před 3 lety +1

    സാധാരണ പാക്കേജായ 219ൽ നിന്നും 268 HDയിലേക്ക് മാറുമ്പോൾ invalid details entered and please verify and proceed എന്നു കാണിക്കുന്നു ഇനി എന്ത് ചെയ്താൽ പ്ലാൻ മാറും?

  • @vvvhello1
    @vvvhello1 Před rokem

    Dishtv ഗൾഫിൽ കൊണ്ടുപോയി കാണുന്ന പോലെ യൂറോപ്പിൽ കൊണ്ടുപോയി കാണാൻ പറ്റുമോ 😊അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 Před 3 lety +1

    Mobile app use ചെയ്‌തു ശരിയാക്കി കൂടെ

    • @leadingthoughts
      @leadingthoughts  Před 3 lety

      സത്യത്തെ മൊബൈൽ അപ്പ്‌സ് യൂസ് ചെയ്ത് ഞാനധികം ട്രൈ ചെയ്തു നോക്കിയിട്ടില്ല, പലരും അത് ശരിയാവുന്നില്ല എന്ന് കംപ്ലൈൻറ് ചെയ്തവരുണ്ട്, കുറച്ചുകൂടി പ്രൊഫഷനായി ചെയ്യുകയാണെങ്കിൽ മീറ്ററായിരിക്കും ബെസ്റ്റ്.

  • @nikhilkallamkonam9082
    @nikhilkallamkonam9082 Před 3 lety

    ഐർട്ടലിന്റെ അതെ frequnciyil sundirect ബോക്സ്‌ വർക്ക്‌ ചെയും

  • @harikrishnanaa5472
    @harikrishnanaa5472 Před 3 lety +1

    0:52 vare kallam

  • @ashifma4506
    @ashifma4506 Před 3 lety +1

    എങ്ങനെ വർക്ക് കണ്ടെത്താം എന്നു കൂടി വിശദീകരിക്കൂ.

  • @chandran8602
    @chandran8602 Před 3 lety

    3000 രൂപയ്ക്ക് വീട്ടിൽ ഇൻസ്റ്റാൾ ചെയ്തു തരാൻ കഴിയുമെങ്കിൽ ദയവായി അറിയിക്കുക

  • @Pradeepkumar-kw4de
    @Pradeepkumar-kw4de Před 4 lety +5

    3000 രൂപ മതിയാകില്ല DRILL Rs 3000 Finder 1000 code 350 CLIM Bl NG Tool 400 | Player Hamer spanev 400

  • @rahulr4637
    @rahulr4637 Před rokem +1

    Number

  • @jibinvaram9661
    @jibinvaram9661 Před 3 lety +2

    നിങ്ങള്‍ക്ക് ഇത് ആന്നോ ജോലി ആ ന്നെങ്കി ല്‍ എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ടായിരുന്നു

    • @leadingthoughts
      @leadingthoughts  Před 3 lety

      അതെ, ചോദിക്കൂ

    • @jibinvaram9661
      @jibinvaram9661 Před 3 lety +1

      @@leadingthoughts ഞാൻ sun direct ആണ്‌ പീഡിപ്പിച്ചത് എനിക്ക് tata Sky യില്‍ മാറണം എന്ന് ഉണ്ട് എന്റെ ഇവിടെ അടുത്തുള്ള മൊബൈൽ ഷോപ്പ് ചോദിച്ചപ്പോള്‍ ഡിഷ് മൊത്തം മാറ്റണം എന്നാണ്‌ പറയുന്നത്‌ നിങ്ങള്‍ ഇതിന്റെ പണി ആണെങ്കി ല്‍ എനിക്ക് tata sky hd set top box ഒന്ന്‌ പീഡിപ്പിച്ചു തെരാന്‍ പറ്റു മോ എത്ര രൂപ ആകും tata Sky hd set top box ന്

    • @leadingthoughts
      @leadingthoughts  Před 3 lety

      @Jibin Varam ഡിഷ് മൊത്തം മാറ്റേണ്ട ആവശ്യമില്ല, അടിയിലെ സെറ്റോ ബോക്സ് മാത്രം മാറ്റിയാൽ മതിയാകും. എനിക്ക് അവിടെ വന്നു ഫിറ്റ് ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല കാരണം ഞാൻ പാലക്കാട് ആണ്. ബോക്സ് മാത്രം വേണമെങ്കിൽ courier ചെയ്യാം.

    • @jibinvaram9661
      @jibinvaram9661 Před 3 lety +1

      @@leadingthoughts courier ചെയ്യാം എന്ന് പറഞ്ഞു courier ചെയ്താല്‍ ഇതു പിഡിപ്പിക്കാന്‍ ആരെയാണ് വിളിക്കുക അവരുടെ നമ്പര്‍ കയ്യില്‍ ഉണ്ടോ വിളിച്ചു പറയാന്‍

    • @leadingthoughts
      @leadingthoughts  Před 3 lety

      Pls contact me on 9947481473

  • @jonahgeorge2751
    @jonahgeorge2751 Před 4 lety +1

    ഇത് പ്രൊഫഷൻ ആക്കാൻ എന്തെങ്കിലും കോഴ്സ് പഠിക്കേണ്ടതുണ്ടോ?

    • @leadingthoughts
      @leadingthoughts  Před 4 lety

      No....

    • @msp286
      @msp286 Před 4 lety

      താൽപര്യം ഉണ്ട് practice ആവശ്യം ഉണ്ട്...

    • @msp286
      @msp286 Před 4 lety

      Experience കിട്ടാൻ വഴി ഉണ്ടോ...9946608844

  • @radhakrishnanvkc2467
    @radhakrishnanvkc2467 Před 2 lety

    How can I contact you

  • @chandran8602
    @chandran8602 Před 3 lety

    ഫ്രീയായിട്ട് കിട്ടുന്ന ദൂരദർശൻ ചാനലുകൾ ഉള്ള ഒരു ഡിഷ് ആൻറിന വീട്ടിൽ ഫിറ്റ് ചെയ്ത് തരാൻ എത്ര രൂപയാകും?

    • @musthafapandiyath949
      @musthafapandiyath949 Před 2 lety

      250

    • @user-dp7rc4ej8p
      @user-dp7rc4ej8p Před 2 lety

      @@musthafapandiyath949
      എനിക്ക് ഫിറ്റ് ചെയ്തു തരുമോ
      ടിഷ് എന്റെടുത്തുണ്ട്