Which Is Best DTH Network In India |DTHനെ പറ്റി അധികമാർക്കും അറിയാത്ത കാര്യങ്ങൾ| LEADING THOUGHTS 15

Sdílet
Vložit
  • čas přidán 3. 10. 2019
  • പലതുള്ളി പെരുവെള്ളം അത് തന്നെ മലവെള്ളം എന്ന പഴംചൊല്ലു പോലെ നമ്മുടെ ചെറിയ ചിലവുകൾ വലിയ നേട്ടം നമ്മുക്ക് നേടിത്തരും, അത്തരത്തിലുള്ള നമ്മുടെ ഒരു ചിലവാണ് DTH Recharge. അതായതു പല DTH കണക്ഷനുകളിലും നമ്മുക്ക് വേണ്ട Channels മാത്രം Select ചെയ്താലും, അതുപോലെ പല Net Work കളും ഈടാക്കുന്ന Hidden charge കളും മനസിലാക്കിയാലും നമ്മുക്ക് ഇത്തരത്തിൽ മികച്ച Profit ഉണ്ടാക്കാവുന്നതാണ്. കേരളത്തിലെ എല്ലാ Dth Net Work നെ പറ്റിയും detailed ആയി ഈ വീഡിയോയിലൂടെ മനസിലാക്കാം.
    In India Four Type Of DTH Connections Are Available, They Provide Good Service To Their Valuable Subscribers. Some Services Are Payable And Some Are Free. This Video We Explain The major Advantage And Disadvantage Of All Networks.Lets Watch.
    Sun Direct Time 0:44
    Dish Tv Time 03:03
    Tata Sky Time 05:02
    Airtel Time 06:37
    #stock_market_basic #find_good_stocks #leadingthoughts #finance @leadingthoughts #dishtv #tatasky #airtel #sundirect #trai#Technology#Knowlege
    💰💵💵FREE DEMAT ACCOUNT OPENING CAMPAIGN💵💵💰
    👉 ANGEL ONE: tinyurl.com/2ng9dzf4
    👉 GEOJIT: hello.geojit.com/#/?PartnerCo...
    👉 PAYTM MONEY: paytmmoney.onelink.me/9L59/bo...
    👉 UPSTOX: upstox.com/open-account/?f=9DLF
    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    • 2^33 ഇതാണ് ഏറ്റവും ചെറ...
    Hi All
    Thanks For Watching,
    Welcome To Leading Thoughts
    "Money Is Not Everything.
    Make Sure Earn A Lot Before Speaking Such Nonsense"
    പണം എല്ലാം അല്ല.
    ഇത്തരം അസംബന്ധം പറയുന്നതിനു മുൻപ് നിങ്ങൾ ഒരുപാട് സമ്പാദിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
    World Richest Man Mr : Warren Buffett പണത്തെക്കുറിച്ചു പറഞ്ഞതാണിത്.
    "Compounding Interest As The Eighth Wonder Of The World.
    He Went On To State That Those Who Understand It, Earn It And Those Who Don't Will Pay It."
    ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കൂട്ടുപലിശ.
    അത് അറിയുന്നവർ പണം സമ്പാദിക്കുന്നു,അറിയാത്തവർ സമ്പത്ത് നഷ്ടപ്പെടുത്തുന്നു.
    ലോകപ്രശസ്ത ശാസ്ത്രജ്ഞനായ Albert Einstein ന്റെ വാക്കുകളും കൂട്ടിവായിക്കുമ്പോൾ നമുക്കൊന്ന് മനസ്സിലാക്കാം...
    Money Makes Money...And The Money That Makes Money Makes More Money
    പണം പണത്തെ സൃഷ്ടിക്കുന്നു.. ആ പണം കൂടുതൽ പണം ഉണ്ടാക്കുന്ന പണത്തെയും സൃഷ്ടിക്കുന്നു.
    MONEY.. അത് എങ്ങിനെ ചിലർക്ക് മാത്രം Earn ചെയ്യുവാൻ സാധിക്കുന്നു?
    മികച്ച Thoughts - ചിന്തകളിലൂടെയാണത്.
    അത്തരം ആശയങ്ങളുള്ള Videos ആണ് ഈ ചാനലിലൂടെ നിങ്ങളുമായി Share ചെയ്യുന്നത്.
    ഏതെങ്കിലും രീതിയിൽ Money - Save ചെയ്യുന്ന, Earn ചെയ്യുന്ന,Make ചെയ്യുന്ന "LEADING THOUGHTS" Videos, അത് നിങ്ങളുടെ Life നെ തീർച്ചയായും മുന്നോട്ടു നയിക്കും.
    ലോകത്തിലെ ഏറ്റവും മികച്ച Investment ൽ ഒന്നായ Stock Market ഇതുവരെയും തുടങ്ങാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ അതിന്റെ ആദ്യ Step ആയ Demat Account Oppening ഈ Link കളിലൂടെ ഇപ്പോൾ തന്നെ സൗജന്യമായി Start ചെയ്യൂ..
    👉 ANGEL ONE: tinyurl.com/2ng9dzf4
    👉 GEOJIT: hello.geojit.com/#/?PartnerCo...
    👉 PAYTM MONEY: paytmmoney.onelink.me/9L59/bo...
    👉 UPSTOX: upstox.com/open-account/?f=9DLF
    LEADING THOUGHTS Telegram Group ൽ Free ആയി Join ചെയ്യാം.
    Telegram Group Link
    t.me/leadingthoughts (Or Search "LEADING THOUGHTS" On Telegram Search Bar)
    നിങ്ങളുടെ Investment Journey മികച്ചതാക്കുവാനും
    ഞങ്ങളുടെ Live Holding Track ചെയ്യുവാനും
    Web Service 👇
    www.leadingthoughts.in/
    CZcams Channel MemberShip 👇
    / @leadingthoughts
    എന്നിവയിൽ Join ചെയ്യൂ..
    മുൻ വിഡിയോകൾ കാണാം..
    PLAYLISTS
    FINANCE MANTRA MALAYALAM സാമ്പത്തിക മന്ത്രങ്ങൾ 👇
    • FINANCE MANTRA MALAYAL...
    BEST STOCK RECOMMENDATIONS FOR LONG TERM INVESTMENT ദീർഘകാലത്തേക്കുള്ള മികച്ച സ്റ്റോക്കുകൾ 👇
    • BEST STOCK RECOMMENDAT...
    SHARE MARKET MALAYALAM LEARN TO INVEST IN STOCKS MALAYALAM നിക്ഷേപിക്കാൻ പഠിക്കാം 👇
    • LEARN & EARN SHARE MAR...
    MUTUAL FUND MALAYALAM മ്യൂച്ചൽ ഫണ്ട് മലയാളം 👇
    • MUTUAL FUND MALAYALAM ...
    CHITS FUNDS MALAYALAM ചിട്ടി കുറികൾ മലയാളം 👇 • CHITS FUNDS MALAYALAM
    ...
    FINANCE FRAUDS MALAYALAM നിക്ഷേപ തട്ടിപ്പുകൾ മലയാളം 👇
    • FINANCE FRAUDS MALAYAL...
    NEW DTH FITTING AND OFFERS MALAYALAM ഡിഷ് ഫിറ്റിങ്ങും പുതിയ ഓഫറുകളും👇
    • NEW DTH FITTING AND OF...
    NEW GADGETS TECHNOLOGY INFORMATION MALAYALAM പുതിയ ഗാഡ്ജറ്റുകൾ ടെക്നോളജി അറിവുകൾ മലയാളം 👇
    • NEW GADGETS TECHNOLOGY...
    MOTIVATIONAL MOMENTS 👇
    • Playlist
    GIFTS FOR YOU - OUR GIVEAWAYS 👇
    • Playlist
    #stock_market
    #share_market
    #money
    #loan
    #mutualfund #leadingthoughts
    #leading_thoughts #finance
    #save_money
    #dth
    #dish_tv
    Contact Us :
    Rajesh
    📩 leadingthoughts001@gmail.com
    📞 +918589934592
    💬 wa.me/918589934592
  • Věda a technologie

Komentáře • 490

  • @leadingthoughts
    @leadingthoughts  Před rokem

    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    czcams.com/video/T2KhxjVnybM/video.html

  • @mathewjohn8126
    @mathewjohn8126 Před 4 lety +2

    Mr. Rajesh Ji
    Superb. ; Thanks a lot. A quick ready Reckoner

  • @footballlover343
    @footballlover343 Před 4 lety +1

    Very helpful...👌👌💖

  • @nabeelnoushad8101
    @nabeelnoushad8101 Před 4 lety +1

    Nalla informative video..Thanku

  • @venugopalkv4101
    @venugopalkv4101 Před 3 lety +1

    Very nice 👌 explanation thank you

  • @sreevinayaka2677
    @sreevinayaka2677 Před 4 lety +6

    Super aanu nalkunna informations 👍👍thanks

  • @jamshadm
    @jamshadm Před 4 lety +19

    Had gone through many videos and found this very helpful..good comparison and very informative..Thank you

    • @leadingthoughts
      @leadingthoughts  Před 4 lety +3

      Thanks muhamad jamshad for your motivated words 🙏❤️

    • @Christhu111
      @Christhu111 Před 4 lety

      YeS bro. Njanum kuree video nokkirunnuu ithinekkal mikachaa d2h comparison njanum kandilllaaa

    • @leadingthoughts
      @leadingthoughts  Před 4 lety +1

      Thanks Das For Your Motivational Words.🙏

    • @praveenkv9960
      @praveenkv9960 Před 3 lety

      Videocon d2h ൽ ഉള്ളത് പോലെ favourate ചാനലുകൾ റിമോൾട് ബട്ടനിൽ 1,2,3,4.....ഇങ്ങനെ ഉള്ള ഉള്ള നമ്പറുകളിൽ add ചെയ്യാൻ സാധിക്കുന്ന മറ്റേതെങ്കിലും സർവീസ് provider ഉണ്ടോ?

  • @arshadpnofficial3225
    @arshadpnofficial3225 Před 4 lety +8

    Beautifully done !

  • @Christhu111
    @Christhu111 Před 4 lety +1

    DTH Recharge PlanS nte information vachu oru video cheyyamoo bro. Athum arinjittu vennam dth ethaa best ennu select cheyyan

  • @wwehighlights12332
    @wwehighlights12332 Před 4 lety +1

    Good video sir
    Very Helpul

  • @grandprime7397
    @grandprime7397 Před 3 lety +1

    Poli video

  • @Kakichattai
    @Kakichattai Před 4 lety +1

    Hi Rajesh really good information. Could you please make an video about 4K HD set top box

    • @leadingthoughts
      @leadingthoughts  Před 4 lety

      Thanks for your valuable support 🙏
      Airtel X streme is also 4K Out put. But there is no channel started 4K Translation. Let's watch The all advantage of X stream Box Pls Click the link bellow. czcams.com/video/49jINBNx-nU/video.html

  • @jithinjoseph1822
    @jithinjoseph1822 Před 3 lety

    Picture quality and signal strength which one is best airtel or tatasky

  • @aarifapm9251
    @aarifapm9251 Před 3 lety +1

    Very good informations 👍👍👍👍

  • @haani3455
    @haani3455 Před 4 lety +3

    Thnks helpful msg

  • @yourbudhu
    @yourbudhu Před 3 lety +2

    Very informative

  • @nasarvilog
    @nasarvilog Před 4 lety +1

    Super🤗🤗

  • @amalchandran18
    @amalchandran18 Před 3 lety

    Currently Pause and play option isn’t available in any dth providers ?

  • @noushadpv469
    @noushadpv469 Před 4 lety +1

    Good information

  • @praseen4444
    @praseen4444 Před 3 lety +1

    Very good info

  • @souhailkhankt2798
    @souhailkhankt2798 Před 4 lety +12

    Tata sky good Malayalam Hindi HD available .sun direct only for local Tamil channel

  • @sopanammedia4642
    @sopanammedia4642 Před 3 lety +1

    Thank you

  • @INFOTRONICX
    @INFOTRONICX Před 4 lety +1

    Bro nanayi paranju...👍

  • @vv-gv2yk
    @vv-gv2yk Před 3 lety +7

    TATA SKY its superb🔥🤙
    using more than 9 years
    everything good..
    mazha varunna time signal illa enna oru issue pettan signal povum
    baaki ellam ok
    custimer support kiduvaa

    • @John-z2m1r
      @John-z2m1r Před 3 lety

      ഞാൻ sundirect ആണ് use ചെയ്യുന്നേ കുറ്റം ഒന്നും തോന്നിയിട്ടില്ല.. പക്ഷെ hd യിലേക്ക് മാറ്റാൻ ആഗ്രഹം tatasky വേണോ, അതോ sundirect hd വേണോ എന്ന് ഡൌട്ട് ആണ്... ഒരു കാര്യം അറിഞ്ഞാകൊള്ളാമെന്നുണ്ട് sundirectil ഉള്ളപോലെ NCF59 pack ഉണ്ടോ channel ഫ്രീ ആയിക്കിട്ടുന്ന... അല്ലെങ്കിൽ മിനിമം Nfc എത്ര ആണ്

    • @vv-gv2yk
      @vv-gv2yk Před 3 lety

      @@John-z2m1r athennthonna ncf59
      tatasky normal 153 trai nte free channel amount+ channel
      enik 290 aduth verund monthly
      clearity wise Sd thanne nice ann

    • @vv-gv2yk
      @vv-gv2yk Před 3 lety

      @@John-z2m1r Thaan edukan plan aanel Clearity wise super aan cashum kuracg koodum Airtel
      1 airtel set clarity
      2 decent good tatasky
      3 sun budget average Hd

  • @musthafapandiyath949
    @musthafapandiyath949 Před 4 lety +1

    Tanks bro

  • @adhiadhi7218
    @adhiadhi7218 Před 4 lety +3

    Chetta vtl sundt. Sd connection und.puthiya full hd tv vangi ..ini sun direct hd box ilekk upgrade cheyyunnathano nallath atho vere ethelum dish lekk marunnath aano nallath.. picture quality anu important.

    • @leadingthoughts
      @leadingthoughts  Před 4 lety +1

      സൺ ഡയറക്റ്റ് HD പിക്ചർ ക്വാളിറ്റി സൂപ്പർ ആണ്. പക്ഷേ ചില ചാനലുകളിൽ വരുന്നത് തൊട്ടടുത്തുള്ള സാറ്റലൈറ്റ് loodeyanu.. അതുകൊണ്ട് hd ക്ക് വേണ്ടത്ര സിഗ്നൽ ഉണ്ടാവില്ല എന്നതു മാത്രമാണ് പ്രശ്നം. Hd അഡ്ജസ്റ്റ് ചെയ്ത് ഫിറ്റ് ചെയ്താൽ കിട്ടും. ഈയൊരു പ്രോബ്ലം കുഴപ്പമില്ല എങ്കിൽ കസ്റ്റമർ കെയറിൽ വിളിച്ച് എച്ച് ഡി ലേക്ക് ചുരുങ്ങിയ ചിലവിൽ അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.

  • @adarshs573
    @adarshs573 Před 4 lety +3

    Assistant vs kerala vision compair video cheyii

  • @ashkar.
    @ashkar. Před 3 lety

    Zing digitaline kurich oru video cheyyuo..channel ratum mattim ulpedutty...plss

  • @ginzomor3134
    @ginzomor3134 Před 2 lety +1

    Dish tvyil live kaanan kazhiyila ennu paranjal isl live kaanan kazhiyille?

  • @akak9517
    @akak9517 Před 4 lety +2

    കൊള്ളാം

  • @baltonbtn
    @baltonbtn Před 4 lety +4

    Full hd tvyil eethu DTH type connection aanu best. (Need DTH brand and type(hd or sd or 1080p)
    Vilakkuravum picture and sound quality ilum best eetha.. cheettaaa

    • @leadingthoughts
      @leadingthoughts  Před 4 lety

      Dish TV

    • @mohsin7474
      @mohsin7474 Před 3 lety +1

      @@leadingthoughts എടുത്തു കുടിങ്ങി.. Man... Dont advise bad information

    • @viswanthkayalot
      @viswanthkayalot Před 3 lety

      @@mohsin7474 dish tv il enthanu issue varunna?

  • @abhiabhiabhilash2400
    @abhiabhiabhilash2400 Před 3 lety +1

    Bro.. ഞാൻ ഉപയോഗിക്കുന്നത്,,, Sun ആണ് '', ഞാൻ രണ്ട് മാസം വരെ ചാർജ്ജ് ചെയ്യാതിരിന്നിട്ടുണ്ട്,,, എൻ്റെ കൈയ്യിൽ നിന്നു. പ്രത്യക ചാർജ് ഒന്നും ഈടാക്കിയിട്ടില്ല'',

  • @TheOne-lq6tn
    @TheOne-lq6tn Před 3 lety

    TAta sky’s setup box and remote unit shit. Channel changing very very difficult.

  • @ashkar.
    @ashkar. Před 4 lety +2

    Zing digital patty kooduthal video pratheekshikkunnu

  • @sreevinayaka2677
    @sreevinayaka2677 Před 4 lety +3

    Hd ready ulla LED tv aanu. Appol HD signal sun ill nannayirikkumo

    • @leadingthoughts
      @leadingthoughts  Před 4 lety +1

      My personal suggestion is No... I think Tatasky or airtel is best...

  • @sreejithms2679
    @sreejithms2679 Před 11 měsíci +1

    വളരെ നല്ല അവതരണം Videocon d2h platform ൽ asianet movies HD, Reporter എന്നീ ചാനൽസ് എന്തുകൊണ്ടാണ് ഇല്ലാത്തത്, ഒരു മറുപടി ദയവായി തരിക.

  • @monishkumar2462
    @monishkumar2462 Před 3 lety

    ഇതിൽ ഏത് നെറ്റ് വർക്ക്‌ ആണ് നല്ലത്??

  • @vaishnavk5543
    @vaishnavk5543 Před 3 lety +1

    Sun direct / keralavision compare cheyyumbo ethaan labham & ethilaahn channels kooduthal kodukkunna amountil?

    • @leadingthoughts
      @leadingthoughts  Před 3 lety +1

      കേരള വിഷനിൽ പാക്കേജ് details എനിക്കറിയില്ല. എന്നാലും എനിക്ക് തോന്നുന്നത് സൺ ഡയറക്റ്റ് തന്നെയായിരിക്കും ബെസ്റ്റ് എന്നാണ്

  • @Aishuuuuuu2211
    @Aishuuuuuu2211 Před rokem

    Modify option kanikkathe entha app lu.?

  • @arjunmurali4514
    @arjunmurali4514 Před 4 lety +2

    Sun normal malayalam package ethra anu, pinne namukku sports channel avasyam ullappol add cheyyan pattumo

  • @aju1211
    @aju1211 Před 3 lety

    Latest smart tv ku, xtream/binge nte avashyam undo?
    Nomral dth pore?
    New smart tv yil, playstore um ott apps um ullath kond?

    • @leadingthoughts
      @leadingthoughts  Před 3 lety +1

      U r right 👍. Normal tv kku extreme വേണ്ട

  • @VinuootyM
    @VinuootyM Před 4 lety +1

    sun direct channel lock period 1mnth aanu

  • @jinilmulagunnathukavu7162

    സർ വീട്ടിൽ സാധാരണ tv ആണ് അപ്പൊ എയർടെൽ xtream set box എടുക്കാൻ ആഗ്രഹിക്കുന്നു സാധാരണ ടീവിയിൽ അത് സപ്പോർട്ട് ആവുമോ ആ സ്റ്റ്ബോക്സിൽ നിന്നും ഫോണിലേക്കു net wifi vazhi connected cheyaan pattumo

  • @moonlight_1041
    @moonlight_1041 Před 4 lety +1

    Among dish TV and Tata sky which DTH offer better Malayalam channels, picture quality and affordable packs?

  • @sooryareshu4467
    @sooryareshu4467 Před 4 lety +1

    Rajesh super bro

  • @LIFERECORDSpang
    @LIFERECORDSpang Před 4 lety +1

    Ead company udeyum recever mathram kitumo?. Activation engene cheyyum?

    • @leadingthoughts
      @leadingthoughts  Před 4 lety

      മിക്കവാറും ഡീലേഴ്സ് ഡിഷ്,lnb,കേബിൾ എന്നിവ ഒഴിവാക്കി നൽകും. നിങ്ങൾ വാങ്ങുന്ന ഡീലർ തന്നെ ആക്ടിവേഷൻ ചെയ്തു തരുന്നതാണ്.

  • @jibin.p.v4919
    @jibin.p.v4919 Před 3 měsíci

    എനിക്ക് എച്ച് ഡി ഒരെണ്ണം പിടിപ്പിക്കണം എന്നുണ്ടായിരുന്നു ഇതിൽ ഏതാണ് നല്ലത് ടാറ്റാ സ്കൈ ആണോ സൺ ഡയറക്റ്റ് ആണോ നല്ലത്

  • @deepthyxavier8682
    @deepthyxavier8682 Před 2 lety +1

    Ennikku Tata sky venam live tv app cheyaan pattum ente sun direct aa

  • @shanithchulliyil
    @shanithchulliyil Před 4 lety +3

    Hai...zee tv mobile app vazhi channel set cheyyaan pattumo

    • @leadingthoughts
      @leadingthoughts  Před 4 lety

      അതതു dish provider marude mobile app വഴി മാത്രമേ പറ്റുളൂ..

  • @er.shajin
    @er.shajin Před 4 lety +1

    Enthenkilum oru base pack active cheyyathe namukk ishtamulla channels mathram ethenkilum DTH connection il labhikkumo? Example : enik 'star sports 1 & Asianet' mathram mathi enkil athu mathramayi ethilenkilum recharge cheyyanakumo? Sund direct il pattilla ennu ariyam, mattethilenkilum kazhiyumo?

    • @leadingthoughts
      @leadingthoughts  Před 4 lety

      😲🙆... No.... അങ്ങനെ കഴിയില്ല

    • @John-z2m1r
      @John-z2m1r Před 3 lety

      Sundirectil പറ്റും ncf 59 ചെയ്തു..19+19=110 എങ്കിലും ആവും

    • @leadingthoughts
      @leadingthoughts  Před 3 lety

      ആ, അത് തന്നെയാണ് പറഞ്ഞത് ഏതെങ്കിലും base pack വേണം എന്ന്... ഇവിടെ ncf 59 ആണ് base pack..

    • @John-z2m1r
      @John-z2m1r Před 3 lety +1

      @@leadingthoughts 👍

  • @sandeepmadhuramkadu
    @sandeepmadhuramkadu Před 4 lety +3

    Rainy season l signal loss ettavum kurav eth dth connection nu aanullath ?

  • @sabuvk7795
    @sabuvk7795 Před 4 lety +1

    Tata sky hd box eduthittu athil sd pack activate cheyyan pattumo.because ipol normal tvyaanu.futuril tv upgrade cheyyum.ipol Tata sky sd connection eduthaalum pineedu hd edukanel expensive aaville

    • @leadingthoughts
      @leadingthoughts  Před 4 lety

      ആക്ടിവേഷൻ എച്ച് ഡി മാത്രമേ പറ്റൂ. എന്നാലും നിങ്ങൾക്ക് ചാനൽ കാണാം. അടുത്തമാസം മുതൽ നോർമൽ പാക്കേജ് റീചാർജ് ചെയ്യുകയുമാവാം.

    • @sabuvk7795
      @sabuvk7795 Před 4 lety

      Ingane cheyyunathukondu mattu Vella problmsum undo

    • @leadingthoughts
      @leadingthoughts  Před 4 lety

      No

  • @jamshadm
    @jamshadm Před 4 lety +3

    Airtel or tatasky would be best for a 55inch 4k tv? And why? Thanks in advance

  • @sachin6345
    @sachin6345 Před 2 lety +1

    Airtel provides Android set top box with 8gb memory to record and also it was a 4k set top box and much more features

  • @SJ.STARtv
    @SJ.STARtv Před rokem

    09:10 ee facility cableil illa. Prathyegich athulya digitalil

  • @inuneenuvlog8427
    @inuneenuvlog8427 Před 3 lety +1

    Super 💕💕💕💕❤️😙😙😙

  • @shineds2955
    @shineds2955 Před 4 lety +2

    PAL & NTSC ethil Vedio quality best ethaaa ?????

  • @gokulr2953
    @gokulr2953 Před rokem +1

    Nalla picture quality Ulla dth etha?
    Ellavarum airtel aanu no:1 എന്ന് parayunnu. Ath sheriyaano

    • @leadingthoughts
      @leadingthoughts  Před rokem +1

      എല്ലാ ഡിഷും നല്ല clarity ഉള്ളതയാണ് തോന്നിയിട്ടുള്ളത്... പ്രത്യേകിച്ച് pict ക്വാളിറ്റി ഏതിലും കൂടുതൽ ഉണ്ട് എന്ന് പറയാനാകില്ല...

  • @mithunh7617
    @mithunh7617 Před 4 lety

    Asianet HD aanu use cheyunne, Dish eduthal kollamennund, ethanu HD quality um rate kuravullathum nalla signal strength & service ullathum??

  • @greenwood4412
    @greenwood4412 Před 4 lety +2

    Good comments 👍👍👍👍👍👍🤠🤠

  • @tb6686
    @tb6686 Před 3 lety +5

    Which is best for 4k led tv?

  • @sushilmachad
    @sushilmachad Před 3 lety +2

    Pazhaya airtel dish and lmb upayogich Puthiya ethengilum connection edukkan kazhiyumo..?

    • @leadingthoughts
      @leadingthoughts  Před 3 lety +1

      Dish lnb cable ellem same aanu...

    • @sushilmachad
      @sushilmachad Před 3 lety +2

      @@leadingthoughts thank you bro

    • @John-z2m1r
      @John-z2m1r Před 2 lety

      @@sushilmachad എയർടെൽ എന്തിനാണ് മാറുന്നത്. നല്ല ക്ലാരിറ്റി ഉണ്ടെന്നു പറയുന്നു.. എന്തുപറ്റി

  • @tijoabraham6577
    @tijoabraham6577 Před rokem

    ടാറ്റാ. സ്കൈ. സൂപ്പർ.

  • @kiranrajmail
    @kiranrajmail Před 2 lety +2

    Please never choose videocon d2h.. Their service is pathetic.. In my experience yearly, you need to spend extra money other than recharge for 2 to 3 LNB, 2 to 4 remote and overall their service person always ask more money for any service than what customers service executive said and if you complaint about it, no use.

  • @jinijustin5706
    @jinijustin5706 Před 3 lety +2

    cable connection aano nallatu ato sun dir.. tata sky..... ivayokkea aanoo nallatu

  • @Aishuuuuuu2211
    @Aishuuuuuu2211 Před rokem

    Taka sky app lu ee facilities kittunnillallo

  • @subingk4062
    @subingk4062 Před 4 lety +4

    എയർടെൽ dth റെക്കോർഡിങ് എല്ലാ സെറ്റപ്പ് ബോക്സിലും ഉണ്ടാവുമോ?

    • @leadingthoughts
      @leadingthoughts  Před 4 lety

      Hd യില് ഉണ്ടെന്ന് തോന്നുന്നു.. ഒന്ന് confirm ആക്കണം... ഉണ്ടെകിലും recording cash കൊടുക്കണം

  • @praveenkv9960
    @praveenkv9960 Před 3 lety +3

    Videocon d2h ൽ ഉള്ളത് പോലെ favourate ചാനലുകൾ റിമോൾട് ബട്ടനിൽ 1,2,3,4.....ഇങ്ങനെ ഉള്ള ഉള്ള നമ്പറുകളിൽ add ചെയ്യാൻ സാധിക്കുന്ന മറ്റേതെങ്കിലും സർവീസ് provider ഉണ്ടോ?

  • @footballlover343
    @footballlover343 Před 4 lety +3

    Tata sky or Airtel..?(picture clarity, signal strength...) Which is better? Plans/ number of channels/ price prasnamalla...

  • @rishyraj4898
    @rishyraj4898 Před 4 lety +1

    Airtel connection eduthal nmmalde phone inte range ill endhelum presnam undakumo

    • @Keerthanajayankummali
      @Keerthanajayankummali Před 3 lety

      DTH satellites ൽ നിന്നും നേരിട്ടുള്ള കണക്ഷൻ ആണ് മൊബൈൽ ഫോൺ ആയി ബന്ധമില്ല

  • @sreevinayaka2677
    @sreevinayaka2677 Před 4 lety +1

    Airtel, sun ,tata sky ithil ggod picture quality and sound quality eethinanu .please parayamo?

    • @leadingthoughts
      @leadingthoughts  Před 4 lety +1

      Sun direct ആണ് ഗുഡ് പിക്ചർ ആൻഡ് സൗണ്ട് കോളിറ്റി ഉള്ളത്.. But HD signal is very poor..

    • @killmaker2918
      @killmaker2918 Před 4 lety

      Sun direct aaanu best namukku sundirect nte sd box vaangichaaal adhu sundirect inte hd box ne kaaal quality ellam superaaairikum....

    • @sreevinayaka2677
      @sreevinayaka2677 Před 4 lety

      @@killmaker2918 ok thanks

  • @mahesh.smaheshs5287
    @mahesh.smaheshs5287 Před 2 lety +1

    Tata sky set top box gd price ethra receiver mathram

    • @leadingthoughts
      @leadingthoughts  Před 2 lety

      Hd box Only around 3K, You will Get 4K balance on setup box

  • @ashkar.
    @ashkar. Před 4 lety +1

    Ente zing digital aanu ..but my dish tv appio log in cheyyan pattunnilla..invalid vc number enna kanikkunnathu ..athentha..

    • @leadingthoughts
      @leadingthoughts  Před 4 lety +1

      Let me check.. pls sent vc no to 9947481473

    • @ashifma4506
      @ashifma4506 Před 4 lety

      Zing vc number vechu DishTV appil log in cheyyan patilla

    • @ashkar.
      @ashkar. Před 3 lety

      @@ashifma4506 penne engana login cheyyan patta bro

  • @RAJESHKUMAR-hm2ut
    @RAJESHKUMAR-hm2ut Před 4 lety +2

    sun direct set top box mathramai kittumo

    • @leadingthoughts
      @leadingthoughts  Před 4 lety

      Yes. കിട്ടും... More details pls WhatsApp me

  • @abrahamjacob1652
    @abrahamjacob1652 Před 2 lety

    അഡ്രസ്സും മൊബൈല്‍ നംബറും എങ്ങനെയാണ് മാറ്റുന്നത്

  • @naseerullahattasseri6680
    @naseerullahattasseri6680 Před 3 lety +1

    bro gcc yi ippo dishtv kittunnilla enthanu karanam? plz replay

    • @shamseervm1249
      @shamseervm1249 Před 3 lety +1

      Satellite മാറിയതാണ്, മാറിയ പുതിയ satellite, gufil സിഗ്നൽ ഇല്ല

  • @muhsine1563
    @muhsine1563 Před 3 lety +2

    Bro Tata sky monthly network fee egane kurakkammm?

  • @shafeekaju4739
    @shafeekaju4739 Před 4 lety +1

    Free channels aaya ella channelum ithilellam thanne minimum chargil kittumo

    • @leadingthoughts
      @leadingthoughts  Před 4 lety

      Yes... 153 രൂപ മുതലുള്ള റീചാർജ് ചെയ്താൽ എല്ലാ ഫ്രീ ചാനലും നമുക്ക് ലഭിക്കും

  • @antonydeeviyestervm4215
    @antonydeeviyestervm4215 Před 4 lety +2

    രണ്ടു ടീവി ക്ക് ഉപയോഗിക്കുമ്പോൾ ഏതിനാണ് (DTH)ചാർജ് കുറവ്?

  • @user-tx8ek1hp5r
    @user-tx8ek1hp5r Před 3 lety

    ഏത് 4k tv ആണ് സാധാരണ dth കേബിൾ tv വീഡിയോകൾ അപ്ഗ്രേഡ് അല്ലെങ്കിൽ എൻഹാൻസ് ചെയ്യാൻ കഴിവുള്ളത്

    • @John-z2m1r
      @John-z2m1r Před 3 lety

      കണ്ടതിൽ ഏറ്റവും നല്ലതായി തോന്നിയത് സോണി... Skine colour ഒക്കെ ഒറിജിനൽ... നന്നായി upscale ചെയ്യുന്നുണ്ട്... അല്ലെങ്കിൽ lg യോ samsungo, panasonic ക്കോ എടുത്തോ...അല്ലെങ്കിൽ skine colour ഒക്കെ ചുമപ്പോ, മഞ്ഞയോ ആയി കാണേണ്ട വരും.. പിന്നെ ips വേണോ va pannel വേണോന്നു ആലോചിച്ചു നോക്കി എടുക്കുക.. ഒന്നുകിൽ പൈസ നോക്കാതെ സോണി എടുക്ക്.. അല്ലേൽ സോണിയുടെ കുറച്ചു ചെറിയ model എടുക്ക് 32 inch or 43... അതിൽ കൂടുതൽ ഒന്നും oru വീട്ടിലേക്കു ആവശ്യമില്ല (android കിട്ടിയാൽ പൊളി).... Tv എടുത്തിട്ട് കാലം കുറെ ആയിട്ടുണ്ടാവുംലെ 😊

  • @shineds2955
    @shineds2955 Před 4 lety

    Chatto entte veettil sundirect HD set top box ane. Athil vedio setting le PAL & NTSC option unde ethil vidio quality best athaa?? Please reply 🙏

    • @leadingthoughts
      @leadingthoughts  Před 4 lety +1

      Pal ഇന്ത്യയിൽ ഉപയോഗിക്കുന്ന colour system aanu , NTSC മറ്റുള്ള രാജ്യങ്ങളിലും. Pict qualityil മാറ്റമൊന്നും undakilla..

  • @nithinmathew2740
    @nithinmathew2740 Před 3 lety +1

    Sir njan realme tv ane use cheyunath.32 inch...eth HD dth ane better. Pls help me

    • @leadingthoughts
      @leadingthoughts  Před 3 lety

      Tata sky, it's my personal view. If u need Tata sky on discount price pls contact me.

    • @nithinmathew2740
      @nithinmathew2740 Před 3 lety

      @@leadingthoughts tried calling you.. But switched off anne

    • @leadingthoughts
      @leadingthoughts  Před 3 lety

      Sorry Nithin Mathew.. pls call me now

  • @RashidKhan-zl2qf
    @RashidKhan-zl2qf Před 2 lety +2

    മികച്ച വീഡിയോ qtyum ഓരോ മാസവും റീചാർജ് പൈസ കുറവുള്ള dth connection ഏതാണ് എനിക്ക് മലയാളം ചാനലും സ്പോർട്സ് ചാനലും മാത്രം മതി പ്ലീസ്സ് reply

    • @leadingthoughts
      @leadingthoughts  Před 2 lety +1

      Quality നോക്കിയാൽ ടാറ്റ സ്കൈ...
      മലയാളം മാത്രം മതി എങ്കിൽ സൺ ആണ് cheap.
      Sports oru channel matram മതി എങ്കിൽ സൺ ,..
      ടാറ്റ സ്കൈ ആണെങ്കിൽ mob app പാക് എഡിറ്റ് ചെയ്യാൻ ec ആണ്

  • @subinbalagram3127
    @subinbalagram3127 Před 2 lety +4

    Sun direct hd🔥 hd packs monthly 230 only,fta pack 60 rs

    • @nietzsche2640
      @nietzsche2640 Před rokem +1

      @pepper5538 FREE TO AIR ചാനൽസ് ആണു FTA ഇൽ വരുന്നത്. അതിൽ ഫ്രീ ആയ HD ചാനൽസ് മാത്രമേ കിട്ടു. ഉദാഹരണത്തിന് മഴവിൽ മനോരമ HD കിട്ടും. അങ്ങനെ ഉള്ള ഫ്രീ ചാനൽസ് ആണ് NCF ഇൽ വരുന്നത്. NCF എല്ലാ ഡിഷ്‌ ഉപയോഗത്താകളും ചാർജ് ചെയ്യണം. Sun ഡയറക്റ്റ് 59 ആണ് NCF. ബാക്കി ഉള്ള dishnu 150+ ആണു NCF. അതായത് താങ്കൾ ഏഷ്യാനെറ്റഉം ന്യൂസഉം മാത്രം കാണുന്ന ആൾ ആണെങ്കിൽ ഒരു 80 Rs മാസം അടച്ചാൽ മതി. എന്നാൽ ബാക്കി ഉള്ള ഡിഷിൽ 170 RS അടക്കേണ്ടി വരും.

  • @bijujoseph9994
    @bijujoseph9994 Před 3 lety +1

    Airtel dth setup box replace okumo

  • @anilmanu2235
    @anilmanu2235 Před 3 lety +1

    ഞാൻ Airtel ആണ് ഉപയോഗിക്കുന്നത്. Remote battery charge പെട്ടന്ന് (4-5 ദിവസം) discharge ആകുന്നു. Remote മാറ്റി നോക്കി പക്ഷേ മാറ്റമില്ല എന്തായിരിക്കാം കാരണം ?

  • @Peace.1380
    @Peace.1380 Před 3 lety +2

    Pictures quality കൂടുതൽ ഏത് കമ്പനിയുടേതിനാണ് ?

  • @sanjunallat
    @sanjunallat Před 3 lety

    👍👍👍👍👍

  • @minhajc810
    @minhajc810 Před 4 lety +1

    Bro
    For 43 inch fullhd tv
    Which is best dth for hd ??
    Tata sky or airtel??
    Plz reply...

    • @leadingthoughts
      @leadingthoughts  Před 4 lety

      both are best, But Airtel also offer 4K Picture quality in exstreem Connection.
      Watch for more czcams.com/video/49jINBNx-nU/video.html

    • @renjithrrajanin1
      @renjithrrajanin1 Před 4 lety +2

      Airtel dth ൽ ഒളിഞ്ഞിരിക്കുന്ന ഒരു തട്ടിപ്പുണ്ട് നിലവിൽ ഉപയോഗിക്കുന്ന പ്ലാൻ വാലിഡിറ്റി കട്ട്‌ ആയതിനു ശേഷമാണ് റീചാർജ് ചെയ്യുന്നത് എങ്കിൽ 15 രൂപ വീതം അടുത്ത് റീചാർജ് ചെയ്യുമ്പോ കട്ട്‌ ചെയ്യും ഒട്ടു മിക്ക കസ്റ്റമേഴ്സും അറിയുന്നില്ല ഈ തട്ടിപ്

    • @leadingthoughts
      @leadingthoughts  Před 4 lety

      Re connection charge പല നെറ്റ് വർക്കും എടുക്കുന്നുണ്ട്

    • @renjithrrajanin1
      @renjithrrajanin1 Před 4 lety +3

      @@leadingthoughts tatasky ഞാൻ 10 വർഷമായി ഉപയോഗിക്കുന്നു 2012, 2013
      1 year disconected ആയിട്ടുണ്ടായിരുന്നു 1 രൂപ പോലും റീസിറ്റിവാഷൻ ആയി എടുത്തിട്ടില്ല

    • @leadingthoughts
      @leadingthoughts  Před 4 lety

      Good... Pakshe dish tv എടുക്കുന്നുണ്ട്

  • @aarifapm9251
    @aarifapm9251 Před 3 lety +2

    Bro ithinte Puthiya connection rate paranjillalo?

    • @leadingthoughts
      @leadingthoughts  Před 3 lety

      ഓരോ സമയവും ഓരോ rate ആകും.. അതാണ് parayanjathu..😊

  • @god_hacker_6666
    @god_hacker_6666 Před 3 lety +1

    Chetta receiver maatathe port cheyyan patto

  • @poinsettia8573
    @poinsettia8573 Před 3 lety +3

    Airtel new connection edukkan etra cost akum?

  • @Thebillionairetraderinvestor

    Bro which has more clarity?

  • @iamjaisal
    @iamjaisal Před 2 lety +1

    Vediocon dth ൽ ഒരുതവണ റീചാർജ് ചെയ്യാതിരുന്നിട്ട് അടുത്ത തവണ കണക്ട് ചെയ്യുമ്പോൾ ആണോ 25 രൂപ പിടിക്കുന്നത്.
    എന്താണ് കണക്റ്റിങ് ചാർജ്??

    • @leadingthoughts
      @leadingthoughts  Před 2 lety

      കട്ടായി കഴിഞ്ഞാൽ ഫൈൻ എടുക്കുന്നതാണ് re connection ചാർജ്, ഇതു വീഡിയോകോൺ ഡിഷ് ടീവി രണ്ടും എടുക്കുന്നുണ്ട് എന്നാണ് എൻറെ അറിവ്.

  • @trinitian_007
    @trinitian_007 Před rokem +1

    Airtel or tataplay..... Which one is better???

  • @sabuvk7795
    @sabuvk7795 Před 4 lety +2

    Picture quality ethaanu nallathu Tata sky or sundirect?

    • @leadingthoughts
      @leadingthoughts  Před 4 lety +1

      Same aanu

    • @muhammedhashim8113
      @muhammedhashim8113 Před 4 lety +4

      Sun direct has the worst picture quality in kerala

    • @renjithrrajanin1
      @renjithrrajanin1 Před 3 lety

      Tatasky HD

    • @sopanammedia4642
      @sopanammedia4642 Před 3 lety

      @@muhammedhashim8113 അതേ പുതിയ 4k tv ആണ് ഉപയോഗിക്കുന്ന hd മാത്രാ ക്ലിയർ sd ഒട്ടു ക്ലാരിറ്റി ഇല്ല sun dth വേറെ യൂസ് ചെയ്തു sd super

    • @John-z2m1r
      @John-z2m1r Před 2 lety

      @@sopanammedia4642 വേറെ ഏതാണ് യൂസ് ചെയ്യുന്നത് ?... ഞാനും sun hd കണക്ഷൻ എടുത്തു sd ക്ലിയർ ഇല്ലാ 😓

  • @satheeshkumarpm2773
    @satheeshkumarpm2773 Před 2 lety +1

    സാധാ സെറ്റ് ടോപ് ബോക്സ്‌( എയർടെൽ )hd ആക്കുമ്പോൾ എത്ര രൂപ കൊടുക്കണം

  • @abrahamjacob1652
    @abrahamjacob1652 Před 2 lety +1

    Tata Sky recever കേടായി അതില്‍ റിച്ചാര്‍ജ് ചെയ്തിട്ട് ഒരു മാസമെ ആയുള്ളു എന്തു ചെയ്യണം ( ആറുമാസത്തേക്കാണ് റീച്ചാര്‍ജ് ചെയ്തത്)

    • @leadingthoughts
      @leadingthoughts  Před 2 lety

      സിംപിളാണ്, customer care il ഒരു കംപ്ലീറ്റ് ചെയ്താൽ മതി..

  • @haani3455
    @haani3455 Před 4 lety +1

    Online class start aayallo ath kond kuttigalk channel must aaann tv und but channel illla ithil airtel cheyyugayannengil bro abhiprayam endhaann airtel nallathaanno allengil ettavum nallath ethaannn please ithinu replay tharannam pnna enk totaly 3 channel maathrame vendu baaki onnum venda angane kittumo

    • @leadingthoughts
      @leadingthoughts  Před 4 lety

      Basic 153 എന്തായാലും ചെയ്യണം. അതിൽ ഫ്രീ channels ellam kittum. Victers sun, DishTV ethil മാത്രമേ vannituloo... എയർടെൽ ആൻഡ് tataskyil 8 അം tiyathikullil വന്നേക്കാം

    • @waseemmoideen2928
      @waseemmoideen2928 Před 4 lety +1

      വീഡിയോകോൺ വന്നു എന്ന കേട്ടത്

  • @babuferoke1284
    @babuferoke1284 Před 3 lety +1

    Airtel dth ൽ നമുക്ക് വേണ്ടാത്ത ചാനൽ ഒഴിവാക്കാനും വേണ്ടത് സ്വീകരിക്കാനും ഏത് ആപ്പ് ആണ് ചെയ്യണ്ടത് അതിന്റെ ഒരു വീഡിയോ ഇട്ട് തരാൻ പറ്റുമോ

    • @leadingthoughts
      @leadingthoughts  Před 3 lety

      ആപ്പിനെ പേര് എയർടെൽ താങ്ക്സ്, വീഡിയോ നോക്കാം