DTH New Rules Malayalam

Sdílet
Vložit
  • čas přidán 6. 01. 2019
  • DTH New Rules Malayalam #DTHNewRules #TraiNewRules #MahisTech
    മലയാളത്തിലെ Pay Channel & Free Channel List താഴെ കൊടുക്കുന്നു.
    Pay Channels
    Asianet 19.00
    Surya 12.00
    Asianet Movies 15.00
    Surya Movies 11.00
    Asianet Plus 5.00
    Kochu TV 5.00
    Surya Comedy 4.00
    Surya Music 4.00
    News 18 Keralam 0.25
    Raj News 0.25
    Zee Keralam 0.10
    Free Channels
    Flowers
    Mazhavil Manorama
    Asianet News
    Janam
    Mathrubhumi News
    Manorama News
    Media One
    Kairali
    People
    Amrita
    Safari TV
    Reporter
    We
    Kappa
    Jaihind
    Jeevan
    DD malayalam
    Harvest TV
    Darsana
    Kaumudy TV
    Mangalam
    Power Vision TV
    Raj Musix Malayalam
    Shalom
  • Věda a technologie

Komentáře • 130

  • @tampabay2888
    @tampabay2888 Před 5 lety +14

    Trai നിയമം കൊടും ചതിയാണ്, സാധാരണക്കാരെ പറ്റിക്കുകയാണ് ,തെരഞ്ഞെടുക്കാൻ പറ്റുന്നതിൽ ആർക്കും വേണ്ടാത്ത ഒട്ടനവധി ചാനലുകളുണ്ട് ,പണ്ടത്തെ 200 രൂപ പായ്ക്കിൽ പത്തോളം സ്പോർട്സ് channel ,അനിമൽ പ്ലാനെറ്റ് പോലുള്ള പത്തോളം ചാനലുകളും , പത്തോളംഇംഗ്ലീഷ് ഹിന്ദി മൂവീസ് ചാനലുകളും ഉണ്ടായിരുന്നു ഇന്ന് ഇവയ്ക്കോരോന്നിനും പണം കൊടുക്കേണ്ടി വരുന്നു

  • @btsarmy-qu4ky
    @btsarmy-qu4ky Před 5 lety +35

    Asianet ഉം സൂര്യ ചാനലും ഇനി വേണ്ട ..... ഞാൻ എന്റെ ഫാമിലി ഒരു ചാനലും തുടർച്ചയായി കാണാറില്ല ( വിശദമായി വിവരിച്ചതിനു നന്ദി )

    • @MahisTech
      @MahisTech  Před 5 lety

      Thanks...

    • @MLsunilkumarPress
      @MLsunilkumarPress Před 5 lety

      @@MahisTech Thanks

    • @nizam15500
      @nizam15500 Před 5 lety

      സൂര്യ നമ്മല്‍ കാണാറേ ഇല്ല

    • @modiyiloppari8453
      @modiyiloppari8453 Před 5 lety

      സൂര്യ ഏഷ്യാനെറ്റ് ജനം എന്നിവ വേണ്ടാന്ന് വെക്കാൻ കഴിയുമോ

  • @sivadasanbabu6766
    @sivadasanbabu6766 Před 5 lety +14

    Asianet, Surya.. ചാനലുകളുടെ പാക്കേജ് എല്ലാവരും വേണ്ടെന്ന് വിചാരിച്ചാൽ ഇവരൊക്കെ താനേ താഴെ വരും.. രണ്ടോ മൂന്നോ രൂപയ്ക്ക് തരാൻ ഇവർ തയാറാകും..

  • @mallusquare7469
    @mallusquare7469 Před 5 lety +34

    ഏഷ്യാനെറ്റ്‌ സൂര്യ വേണ്ട എന്ന് വെക്കുക
    അവർക്ക് പരസ്യം കാണാൻ നമ്മളെത്തിന പണം മുടക്കുന്നത്
    പരസ്യം തന്നെ ഇ chAnnels കോടി ഉണ്ടാക്കുന്നത്
    എനിട്ടും പണം കൊടുത്ത് കാണണം കഷ്ട്ടം
    select ചെതിരുന്നാൽ അഹകാരം കുറയും
    price dropum പ്രതീക്ഷിക്കുക

    • @rageshc
      @rageshc Před 5 lety

      ഓല് കായി ഉണ്ടാകുന്നതാണ് ഞമ്മടെ മെയിൻ പ്രശനം ലെ

    • @swapnaswapu3362
      @swapnaswapu3362 Před 5 lety

      MALLU SQUARE AsIENETNEWS

  • @balorclub5734
    @balorclub5734 Před 5 lety +8

    ഇത് സധാരണക്കാരെ പിഴിയുന്നതിനുള്ള നിയമം ആണ്. സർവീസ് ചാർജും, GST യും ആരും കണക്കാകുന്നില്ല. പരസ്യത്തിൽ അത് പറയുന്നുമില്ല. ഉദാഹരണമായി ഞാൻ ചെയ്തു കൊണ്ടിരുന്ന 300 രൂപയുടെ പാക്കിൽ All sports channels, Hindi songs, Hindi movies, english entertainment, english moviesഎല്ലാം കാണാൻ പറ്റിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് 450 രൂപ കൊടുക്കണം. എങ്ങനെ ആണ് ഇത് സധാരണക്കാരെ സഹായിക്കുന്നത്?

  • @sunnypt7964
    @sunnypt7964 Před 5 lety +2

    A very good explanation about the new rules and how to select , generally all including I was very much in confusion for all this days

  • @kichuedits6737
    @kichuedits6737 Před 5 lety +1

    enk puthiya plan lek marathe pazhayth thanne continue cheyyan patto ?? bt epo 2 days ayt tamil le pala channels kittunnum ella ? eni epo entha cheyyan pattum? pls reply me

  • @raheshkumark5175
    @raheshkumark5175 Před 5 lety +3

    Helpful , thanku

  • @pramodtp4500
    @pramodtp4500 Před 5 lety +19

    പരസ്യം കാണാൻ എഷ്യനെറ്റുംസുര്യയും വേണ്ട..

  • @nimilnimil3516
    @nimilnimil3516 Před 5 lety +15

    നമ്മൾ ഉപയോഗിച്ചില്ലെങ്കിൽ ഇവർ താനെ വഴിക്ക് വരും മനസ്സിലായോ

  • @sunnypt7964
    @sunnypt7964 Před 5 lety

    From where should we select the channel and get the recharge done no one is providing the list of channel or nor the the DTH people attending the coustumer s call I myself tried for more than 60 calls since two days

  • @mathewc.s9478
    @mathewc.s9478 Před 5 lety

    Thank u for the information.

  • @kanvasnaseer6196
    @kanvasnaseer6196 Před 5 lety +10

    ഞാർ ഏഷ്യാനെറ്റും സൂര്യയും വേണ്ടെന്ന് വച്ചു

  • @robinalbert93
    @robinalbert93 Před 5 lety +2

    Thank you

  • @rejanrajuxc9023
    @rejanrajuxc9023 Před 5 lety +18

    പരസ്യം കാണിച്ചാലും ഇല്ലങ്കിലും ഏഷ്യാനൈറ്റ്കാണണ്ട

  • @rockstaz1414
    @rockstaz1414 Před 5 lety +4

    ok !!!! very thakful

  • @drtkalexander
    @drtkalexander Před 5 lety +10

    Do not buy ashyanet and surya tv for only two months ,they will definitely drop PAY type.

  • @fourtyNinemedia
    @fourtyNinemedia Před 5 lety

    ചേട്ടാ...
    Trai പുറത്തു ഇറക്കിയ free ചാനൽസ് ലഫ്യം ആകുമോ sun ഇൽ വിളിച്ചപ്പോൾ പറയുന്നു അതൊന്നും കിട്ടില്ല എന്ന്
    കിട്ടാൻ വഴി ഉണ്ടോ

  • @MahisTech
    @MahisTech  Před 5 lety +7

    ഒരു സന്തോഷ വാർത്ത പുതിയ പ്ലാനിലേക്കു മാറുവാനുള്ള സമയം 2019 March 31 വരെ നീട്ടി .അതേപോലെ ആറു മാസത്തേക്കും ഒരു വര്ഷത്തേക്കും റീചാർജ് ചെയ്തവർക്ക് അത് തീരുന്നതു വരെ ഉപയോഗിക്കാം എന്ന അറിയിപ്പും TRAI യിൽ നിന്നും ലഭിച്ചു . (UPDATED ON 13/02/19)
    TRAI യുടെ പുതിയ നിയമത്തെ പറ്റി വ്യക്തമായി മനസിലാക്കാൻ ഇ വീഡിയോ കാണുക czcams.com/video/FivjFzcjP7Q/video.html
    Malayalam pay channel ente വില description നിൽ കൊടുത്തിട്ടുണ്ട് .
    Asianet 19.00
    Surya 12.00
    Asianet Movies 15.00
    Surya Movies 11.00
    Asianet Plus 5.00
    Kochu TV 5.00
    Surya Comedy 4.00
    Surya Music 4.00

    • @pkjohn-cl4xo
      @pkjohn-cl4xo Před 5 lety +1

      എന്റ T.V.എന്റ കറണ്ട് ...ഏഷ്യനാറ്റ് പരസ്യം ...ഇത് .കാണാൻ നമ്മൾ .വീണ്ടും .ഏഷ്യാനെറ്റിനു കാശ് കൊടുക്കണോ ..

    • @vkrishnan6100
      @vkrishnan6100 Před 5 lety

      ഞങ്ങൾ എ.സി.വി.യാണ് ഞങ്ങൾക്ക് ഫ്രീ ചാനലുകളും സ്പോർട്സും മാത്രമേ ആവശ്യമുള്ളു. പക്ഷെ ഇവർ പുതിയ പാക്കേജ് ഉണ്ടാക്കി ഏഷ്യാനെറ്റ്,സൂര്യ തുടങ്ങിയ നിരവധി പെയ്ഡ് ചാനലുകൾക്കൊപ്പം സ്പോർട്സ് ചാനലുകളും ഉൾപ്പെടുത്തി സിൽവർ പായ്ക്ക് എന്ന പേരിൽ 383/- രൂപ നിർബന്ധമായും കൊടുക്കേണ്ടി വന്നു. ഏഷ്യാനെറ്റ്,സൂര്യയൊന്നും ആവശ്യമില്ല.

  • @venkam2008
    @venkam2008 Před 5 lety +3

    പരസ്യം നിറുത്തിയാൽ പേചാനൽ എടുക്കാം എന്ന് എല്ലാവരും ഒരുമിച്ച് തീരുമാനിച്ചാൽ മതി.

  • @vargheseps500
    @vargheseps500 Před 4 lety +1

    വലിയ ഡി ഷിൽ ഫ്രി ആയി കിട്ടുന. ചാനലുകൾ ആണ് നമ്മൾ 153 Rട അടയ്ക്കേണ്ടതു്

  • @sreelakshmispai8318
    @sreelakshmispai8318 Před 5 lety +1

    100 channels mandatory ennanu njn arinjathu.. njn d2h app vazi anu nokiyath.. enik 100 channels edit cheyan sadikkunila

  • @fusionmodeon7591
    @fusionmodeon7591 Před 5 lety

    Good information 💁

  • @sarathkumar9556
    @sarathkumar9556 Před 5 lety +2

    Help full

  • @johnsonbluehills7771
    @johnsonbluehills7771 Před 5 lety

    Prepaid lump sum..how will be adjusted

  • @minibaby2584
    @minibaby2584 Před 5 lety +1

    Njangal adimaliyil now Meadianet charge 250 Anu then this benefit alle

  • @MyVisionTipsTricks
    @MyVisionTipsTricks Před 5 lety +1

    Good info bro

  • @thabraizulaalam9488
    @thabraizulaalam9488 Před 5 lety +2

    NCF (network capacity fee) എന്നൊരു ചാർജ് കൂടി ഉണ്ട്!!!അതും കൂടി പറയണം !!! അത് പോലെ ഒരു HD ചാനൽ 2 ചാനൽ ആയി കണക്ക് കൂട്ടുകയും ചെയ്യും!!!
    *Network Capacity Fee (NCF)
    For the first 100 channels - ₹130 + taxes
    For every slab of next 25 channels or less:
    ₹20 + taxes if no. of channels is more than 15
    ₹1 per channel + taxes for 15 or less channels

  • @awakensoul390
    @awakensoul390 Před 5 lety +1

    310 rs month recharge cheyta njan eni 770 rs cheyendi varum ethano benefit 😬

  • @shawridani
    @shawridani Před 5 lety

    Athoke ayikote d2h il starting thanne oru ad undavum oil or sona belt matumayi athu enginey avoid cheyan pattum

  • @nidheeshvk718
    @nidheeshvk718 Před 5 lety +1

    Super

  • @speedyinternationaluk2381

    ഒരു സംശയം ഞാൻ ഒരു കൊല്ലം മുമ്പ് Sun Direct Dish എന്റെ ID കൊടുത്ത് Active ആക്കി ഞാൻ ആ Dish മറ്റോരാൾക്ക് വിറ്റു എന്റെ ID യും നമ്പരും മാറ്റാത്തതിൽ പ്രശ്നമുണ്ടൊ ?

  • @sureshkrishnanchittanattil2969

    എല്ലാ പ്രേക്ഷകരും പേ ചാനൽ വരിക്കാരാകാതിരിക്കാൻ ദൃഢനിശ്ചയം ചെയ്യുക.

  • @essembeeputhayam9348
    @essembeeputhayam9348 Před 5 lety

    where is the list?

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj Před 5 lety +3

    ഏഷ്യാനെറ്റ് പറയുന്ന പണംകൊടുത്തു ചാർജ്ജ് ചൈയ്യാം. പക്ഷെ പരസ്യം കാണാൻ പണം മുടക്കാൻ കഴിയില്ല.

  • @dhronavlog2450
    @dhronavlog2450 Před 5 lety

    ഞാൻ വീഡിയോക്കോൺ ഉപയോഗിക്കുന്നു മാസം 166 രൂപയാണ് ഈ മാസം 200 രൂപയ്ക്ക് റീചാർജ് ചെയ ചെയ്തു.29. 3.19 വരെയാണ് കാലാവധി എന്നാൽ 19.3 19 മുതൽ ഏഷ്യാനെറ്റ് ഫ്ഫ്ളവേഴ്സ് എന്നിവ കട്ട് ചെയ്തു.സെകസ്റ്റമർ കെയറിൽ വിളിച്ചിട്ട് എടുക്കുന്നില്ല' ഒരു രീതിയിലും കോൺടാക്റ്റ് ചെയ്യാനു പറ്റുനന അവർക്കെതിരെ പരാതി നൽകാൻ എന്ത് ചെയ്യണം

  • @ayoobchozhiyakodu1256
    @ayoobchozhiyakodu1256 Před 5 lety +1

    You are right. Do the serial addicts.

  • @pulireemi
    @pulireemi Před 5 lety

    How can I get Football channels?

  • @adarshanandan8689
    @adarshanandan8689 Před 5 lety

    New rule nte formal name entha...??

  • @gireeshkuttipadam3610
    @gireeshkuttipadam3610 Před 5 lety +1

    👌🏼👌🏼👌🏼

  • @rabultshoolithan797
    @rabultshoolithan797 Před 5 lety +5

    ഡിഷ്‌ തിരഞ്ഞെടുക്കുമ്പോൾ എല്ലാരു ശ്രെദ്ദിക്കുക, സൺ ഒരിക്കലും എടുക്കരുത്, മോശം സർവീസ് ആൻഡ് ക്വാളിറ്റി ആണ്, choose എയർടെൽ or ടാറ്റാ സ്കൈ

    • @valsanmavungalmohanan2410
      @valsanmavungalmohanan2410 Před 5 lety

      Flowers tv free channel anallo? D2h il pay channel akkiyo?
      Enikku kittunnilla
      costmer care number tharumo arenkilum

  • @xplorer3064
    @xplorer3064 Před 5 lety +1

    നല്ല വിശദീകരണം

  • @shajahanveliyam1000
    @shajahanveliyam1000 Před 5 lety +11

    ഡോ. പോസ്റ്റമാനെ ഇപ്പോൾ മലയാളം എല്ലാ ചാനലുകൾ കാണുന്നതിന് ആവറേജ് 170. രൂപ മാത്രമാണ് ആകുന്നത്.. ഇനി മലയാളം എല്ലാം ചാനൽ കാണുന്നതിന് 230 രൂപ ആകും..

  • @sadanandannedunilam8807

    സർ. പിന്നെ 200 FTA ചാനൽ 153രൂപക്ക് മാർച്ച്‌ മുതൽ കൊടുക്കുമെന്ന് പറഞ്ഞ ഓർഡർ ഇത്രയും ആയിട്ട് നിലവിൽ വരാത്തത് എന്ത് കൊണ്ടാണ്

  • @Daneesht
    @Daneesht Před 5 lety +1

    chettan edaik janam tv ye patti paraunnundallo e channelil kanan pattiya enthu programme anu ullath

  • @deepakkannan2292
    @deepakkannan2292 Před 5 lety +2

    Asianet ,soorya Venda nnu vechu Bhai ente veetil

  • @sureshkumarks7134
    @sureshkumarks7134 Před 5 lety +2

    അവതരണം കൊള്ളാം

  • @robinalbert93
    @robinalbert93 Před 5 lety +1

    New tariff regime will come into exist from Feb 1

    • @MahisTech
      @MahisTech  Před 5 lety +1

      ഒരു സന്തോഷ വാർത്ത പുതിയ പ്ലാനിലേക്കു മാറുവാനുള്ള സമയം 2019 March 31 വരെ നീട്ടി .അതേപോലെ ആറു മാസത്തേക്കും ഒരു വര്ഷത്തേക്കും റീചാർജ് ചെയ്തവർക്ക് അത് തീരുന്നതു വരെ ഉപയോഗിക്കാം എന്ന അറിയിപ്പും TRAI യിൽ നിന്നും ലഭിച്ചു . (UPDATED ON 13/02/19)

  • @sanjub5414
    @sanjub5414 Před 5 lety +2

    sundirect kalipiru anu.170 kandu kondirinnatha.ippam 210

  • @rajeshkrishna1169
    @rajeshkrishna1169 Před 5 lety +1

    പഴയ രീതി തന്നെ തുടരുന്നവർക്ക് ഏഷ്യാനെറ്റും സൂര്യയും അതേപോലെ തുടർന്നും കിട്ടുമോ അതോ എക്സ്ട്രാ പണം അടയ്ക്കണോ ?

  • @uppummulakumabudhabifamily6971

    ഡിഷ് ഡിടിഎച്ച് ആണ് ഉപയോഗിക്കുന്നത് മാസം 730 രൂപ ഈടാക്കുന്നു ഇത് മാറ്റി കിട്ടാൻ എന്താണ് ചെയ്യെണ്ടത് കസ്റ്റമർ കെയറിൽ വിളിച്ചാൽ അവര് ഉരുണ്ട് കളിക്കുവാണ് എനിക്ക് സ്‌പോട്സും മലയാളം ചാനലും മാത്രം മതി അറിയുന്നവർ ഒന്ന് പറഞ്ഞ് തരണെ

    • @pangolinsdreem689
      @pangolinsdreem689 Před 4 lety

      റീച്ചാർജ്ജ് ചെയ്യാതിരിക്കുക

  • @APM68.
    @APM68. Před 5 lety +1

    എതിർക്കുന്നു എനിക്ക് 200 രൂപക്ക് 210 ചാനൽ, പെചാനൽ അടക്കം കിട്ടുന്നുണ്ട്

  • @Pradeepmuscat
    @Pradeepmuscat Před 5 lety +3

    Sir,അടുത്ത് ഒരു വർഷത്തേക്ക് മുൻകൂട്ടി റീചാർജ് ചെയ്തവർക്ക് പണികിട്ടി അല്ലേ

    • @shajahanveliyam1000
      @shajahanveliyam1000 Před 5 lety +1

      One year റീചാർജ് ചെയ്തവർക്ക് അവരുടെ കാലാവധി തീരുന്നത് വരെ same പ്ലാൻ ലഭിക്കുന്നതാണ്. അത് നഷ്ടപ്പെടില്ല.. ഇപ്പോൾ എല്ലാ dth companies ഉം one year പ്ലാൻ നിർത്തി വച്ചിരിക്കുകയാണ്.

    • @MahisTech
      @MahisTech  Před 5 lety +2

      ഒരു സന്തോഷ വാർത്ത പുതിയ പ്ലാനിലേക്കു മാറുവാനുള്ള സമയം 2019 March 31 വരെ നീട്ടി .അതേപോലെ ആറു മാസത്തേക്കും ഒരു വര്ഷത്തേക്കും റീചാർജ് ചെയ്തവർക്ക് അത് തീരുന്നതു വരെ ഉപയോഗിക്കാം എന്ന അറിയിപ്പും TRAI യിൽ നിന്നും ലഭിച്ചു . (UPDATED ON 13/02/19)

    • @shajahanveliyam1000
      @shajahanveliyam1000 Před 5 lety

      @@MahisTech 1 year റീചാർജ് ചെയ്തവർക്ക് അതെ പ്ലാൻ തന്നെ one year ലഭിക്കുമോ..

  • @MANUBPILLAI
    @MANUBPILLAI Před 5 lety

    പഴയ പാക്കേജിൽ തുടരാം എന്നത് സത്യം ആണോ...ഞാൻ airtel dth customer care ൽ വിളിച്ചപ്പോൾ അവർ പറഞ്ഞു തുടരാൻ സാധിക്കില്ല, 153 ലേക്ക് മാറണം എന്ന്..ഒന്ന് confirm ചെയ്യാമോ

    • @MahisTech
      @MahisTech  Před 5 lety

      New plan edukkanam ennanu Ella dth operators um parayunnathanu

    • @MANUBPILLAI
      @MANUBPILLAI Před 5 lety +1

      ആണോ?must ആയി എടുക്കണം എന്ന് airtel സൈറ്റിൽ പറഞ്ഞിട്ടില്ല...you can opt എന്നാണ്...വേണമെങ്കിൽ എടുക്കാം.

    • @zuhrawest4344
      @zuhrawest4344 Před 5 lety

      @@MANUBPILLAI puthiya planileku maariyillenkil pay channels externalayit vangendi varum ennanu kettarivu.athayath 250 anu nammal reacharge cheyyarullethenkil veendum paid channelsin cash kodukkendi varum

    • @MANUBPILLAI
      @MANUBPILLAI Před 5 lety

      @@zuhrawest4344 അതാണ് എനിക്ക് ലാഭം..കാരണം 99 രൂപക്ക് എനിക്ക് എല്ലാ മലയാളം ചാനലുകളും കിട്ടുന്നുണ്ട്..(എന്റെ ചാനലിലെ വീഡിയോ കാണുക)ഈ 153 ന് പുറമേ കാശു കൊടുക്കുന്നതിനെക്കാൾ ഭേദം.

    • @zuhrawest4344
      @zuhrawest4344 Před 5 lety

      @@MANUBPILLAI bt ആങ്ങനെ കിട്ടില്ല എന്നാണ് ഞാൻ അറിഞ്ഞത്. Detail ayit chodhicharinjo.അങ്ങനെ ഒരു option ഇണ്ടെൻകിൽ ആരും പുതിയ planilekk varillallo.karanam pazhayathanu chilark laabham .

  • @pramodm7250
    @pramodm7250 Před 2 lety

    Leter ozhuvaki video cheyenam

  • @thomaskv602
    @thomaskv602 Před 5 lety +1

    100ൽകുറഞ്ഞ എണ്ണം. free channels select ചെയ്യാമോ.

    • @MahisTech
      @MahisTech  Před 5 lety

      yes,pakshe charge same anu 130+gst=154

  • @vbbbbbbboppppp
    @vbbbbbbboppppp Před 4 lety

    എവിടുന്ന് രാത്രിയിലുള്ള നാത്തൂൻ പോര്(സീരിയൽ ) ഉള്ളിടത്തോളം കാലം ഏഷ്യാനെറ്റും സൂര്യ tv യും അമ്മായിയമ്മയുടെ കയ്യിൽ സുരക്ഷിതം

  • @rineeshflameboy
    @rineeshflameboy Před 5 lety

    Ithippo thanne 252 Roopa ayi...only Malayalam...bakki English ...movies..and hindi. Tamil. Sports all..kootti varumbo 400 varum ...kop...njan 280 cheytholam....but 150 normal pack sundirect IL Pande und Chetta...cinema +sport 280...

  • @abdulsamadch999
    @abdulsamadch999 Před 5 lety +1

    വെളുക്കാൻ തേക്കുന്നത് പണ്ടായി മാറുമോ എന്നാണ് സംശയം

  • @umeshkaimalcp2707
    @umeshkaimalcp2707 Před 5 lety +2

    Ee parata serial kandilankil jathalo... Asianet and surya are using the sentiments of poor serial freaks of our sate..

  • @ashapavithranmp6087
    @ashapavithranmp6087 Před 5 lety +4

    ട്രായ്യ്യ് .... നീതി പാലി കുക

  • @saji8212985
    @saji8212985 Před 5 lety +1

    പഴയ pack തുടരാം എന്ന് പറഞ്ഞത് വാസ്തവം ആന്നോ..

    • @MahisTech
      @MahisTech  Před 5 lety

      ഒരു സന്തോഷ വാർത്ത പുതിയ പ്ലാനിലേക്കു മാറുവാനുള്ള സമയം 2019 March 31 വരെ നീട്ടി .അതേപോലെ ആറു മാസത്തേക്കും ഒരു വര്ഷത്തേക്കും റീചാർജ് ചെയ്തവർക്ക് അത് തീരുന്നതു വരെ ഉപയോഗിക്കാം എന്ന അറിയിപ്പും TRAI യിൽ നിന്നും ലഭിച്ചു . (UPDATED ON 13/02/19)

  • @binitathomas545
    @binitathomas545 Před 4 lety

    സുഹൃത്തേ അങ്ങിനെ നിങ്ങൾക്കിഷ്ടമുള്ളവ മാത്രം തരാൻ ഓപ്പറേറ്റർമാർ തയ്യാറല്ലല്ലോ. അവർ ഗോൾഡ് പാക്ക് ഡയമണ്ട് പാക്ക് എന്നൊക്കെ പറഞ്ഞ് 250 രൂപയിൽ കുറഞ്ഞൊന്നും തരില്ല
    പിന്നെ സ്പോർട്ട്സ് ചാനലുകൾക്ക് വേറേയും

  • @christinasynet9267
    @christinasynet9267 Před 5 lety +2

    Avoid asinet the cheep serial channel.

  • @evrythk4u112
    @evrythk4u112 Před 5 lety

    #FreeChannels

  • @robinalbert93
    @robinalbert93 Před 5 lety

    Pazhaya plan tudaran Patilla, Feb 1 muthal ellavarum puthiya planilekku maaranam

  • @pramodcea5380
    @pramodcea5380 Před 5 lety

    അപ്പോൾ നമ്മൾ ഇംഗ്ലീഷ് ചാനൽ ണ് ക്യാഷ് കൊടുക്കാറുണ്ടല്ലോ

  • @Reshma-lv5vi
    @Reshma-lv5vi Před 5 lety +3

    oru gunavum illa dosham mathram

  • @modiyiloppari8453
    @modiyiloppari8453 Před 5 lety

    സ്പോർട്സ് ചാനെൽ കിട്ടണമെങ്കിൽ 500rs കൊടുക്കേണ്ടിവരുന്നല്ലോ

  • @krishnakumar.s705
    @krishnakumar.s705 Před 5 lety

    pay channel price lists

  • @rykendoregyne3844
    @rykendoregyne3844 Před 5 lety +1

    No use of trai

  • @ushakc7594
    @ushakc7594 Před 5 lety +1

    Asianet and surya venda

  • @heltandwelth8801
    @heltandwelth8801 Před 5 lety

    ഒരുമാതിരി പരിപാടി GST വന്നതാ പ്രശ്നം

  • @anishkvarghesepiravom3158

    Traiuda E niyam karanam Paisa lafich othri sampannanmar undakum

  • @rineeshflameboy
    @rineeshflameboy Před 5 lety +1

    Nashtam

  • @subhashbaboo6263
    @subhashbaboo6263 Před 5 lety

    Ithu. Valipikkal aanu

  • @Nidhuss__world
    @Nidhuss__world Před 5 lety

    ഈ പറയുന്ന കാര്യയത്തിൽ പുതിയ കുറച്ചു ചാനൽ ഉണ്ട്... ദൂരദർശൻ 26ചാനൽ കഴിഞ്ഞാൽ, dth കേബിൾ, ഉൾപെടുത്താത്ത കുറച്ചു മലയാളം ചാനല് ഇനി നൽകി തുടങ്ങുമോ, അതൊക്കെ..... Trai,ആക്ഷൻ എടുക്കാത്ത dth,കേബിൾ, ഇപ്പോളും പ്ലാറ്റുഫോമിൽ നൽകാത്ത ചാനലുകൾ ഉണ്ട് ഫ്രീ ചാനൽ ലിസ്റ്റിൽ ഇതുകൂടി തരുമോ

  • @shyjupullanyshyjupullany2229

    Do endha parayunnathu onnu kuday aalojichu para ok uuule

  • @shajahanveliyam1000
    @shajahanveliyam1000 Před 5 lety

    സൂര്യ ഏഷ്യാനെറ് മാത്രമല്ല ഏഷ്യാനെറ്റ് മൂവീസ് ഏഷ്യാനെറ്റ് പ്ലസ് . കൊച്ചു ടി വി . സൂര്യാ മൂവിസ് ഇവയെല്ലാം പൈസ കൊടുത്തു വാങ്ങണം.

    • @MahisTech
      @MahisTech  Před 5 lety

      TRAI യുടെ പുതിയ നിയമത്തെ പറ്റി വ്യക്തമായി മനസിലാക്കാൻ ഇ വീഡിയോ കാണുക czcams.com/video/1gi-6nFgkDI/video.html
      Malayalam pay channel ente വില description നിൽ കൊടുത്തിട്ടുണ്ട് .
      Asianet 19.00
      Surya 12.00
      Asianet Movies 15.00
      Surya Movies 11.00
      Asianet Plus 5.00
      Kochu TV 5.00
      Surya Comedy 4.00
      Surya Music 4.0

  • @Dravidiantvonlive
    @Dravidiantvonlive Před 4 lety

    കൈരളി അമ്യത ഒഴിവാക്കി താങ്കൾ സംസാരിക്കുന്നതിൽ

  • @nintethantha9437
    @nintethantha9437 Před 5 lety

    M

  • @rijilprakashp7320
    @rijilprakashp7320 Před 5 lety

    ഒലക്ക

  • @vishakhvichu3777
    @vishakhvichu3777 Před 5 lety

    ഇത് വലിയ ചതി ആണ്

  • @Amitsharma-rm2cg
    @Amitsharma-rm2cg Před 5 lety

    ट्राई के नए नियम
    hindifacts1.blogspot.com/2019/01/trai-new-rules.html

  • @sajijoy5581
    @sajijoy5581 Před 5 lety

    എന്തര് അപ്പി

  • @shyjupullanyshyjupullany2229

    Do thaan idh alla athil kuduthal parayum comady parayaadhe po sir

    • @KrishnaKumar-ri2kh
      @KrishnaKumar-ri2kh Před 5 lety +1

      Kannukadi chettanmar erangiyittundalloo😁😁😁😁😂😂😂😂😂😂😂😂

    • @rockstaz1414
      @rockstaz1414 Před 5 lety +1

      czcams.com/video/BKlhT7lXTX8/video.html
      ee Video il ellam vishadamay Parayunnund!!

    • @raheshkumark5175
      @raheshkumark5175 Před 5 lety +1

      Ne eathaaa podaaa comady ana ne kanadaaa

  • @nasernellichode
    @nasernellichode Před 5 lety

    ലഫിക്കും എന്നല്ല, ലഭിക്കും എന്ന് പറ.

  • @basheerfathimas7661
    @basheerfathimas7661 Před 5 lety

    ജനം ചാനൽ വെറുതെ തന്നാലും വേണ്ട നുണ വാർത്തകൾ അല്ലേ അവരുടേത്‌