Sundirect DTH Dish Antenna Direction Settings I Malayalam ഡിഷ് ആന്റിന സെറ്റു ചെയ്യാം

Sdílet
Vložit
  • čas přidán 31. 05. 2020
  • Sun Direct DTH Dish Antenna Direction Settings with out any technician or mobile app. സൺ ഡയറക്റ്റ് DTH ഡിഷ് ആന്റിന ഡയറക്ഷൻ സെറ്റു ചെയ്യാം ടെക്‌നീഷ്യന്റെയോ മൊബൈൽ ഫോൺ ആപ്പ്ളികേഷന്റെയോ സഹായമില്ലാതെ !
    #sundirect #sundirectdthdishsetting #pocketmalayalam
    NOTE : Some Images, Musics, Videos, Graphics are shown in this video may be Copyrighted to respected owners, not mine.
    DISCLAIMER : This Channel DOES NOT Promote or encourage any illegal activities, all contents provided by this channel is meant for EDUCATIONAL PURPOSE only.
    ♫Music By♫
    Promise Me by PYC Music / pycmusic
    Creative Commons - Attribution-NoDerivs 3.0 Unported - CC BY-ND 3.0
    Free Download / Stream: bit.ly/pyc-promise-me
    Music promoted by Audio Library • Promise Me - PYC Music...
    ------------------------------
    🎵 Track Info:
    Title: Promise Me by PYC Music
    Genre and Mood: R&B & Soul + Funky
    My tools:
    Boya BY V20 wireless mic.
    Price aprox. ₹3699/-
    amzn.to/3TLoijG
    Digitek DWM 101
    Price aprox ₹4598/-
    amzn.to/3tE5Lvb
    GRENARO S13 Wireless Microphone
    Type-C Android & iPhone (Dual Universal)
    Price aprox ₹2,499
    amzn.to/3TumTMY
    GRENARO J11 Wireless Mic with Charging Case (Single Mic)
    Price aprox ₹1,699
    amzn.to/3PCCVDb
    MAONO AU-400 Lavalier Auxiliary Omnidirectional Microphone
    Price aprox ₹349
    amzn.to/3Tv9eFe
    70 mai car dash cam
    amzn.to/40zTh2x
    DDPAI Mola E3 Rearview Mirror Dashcam
    amzn.to/3K4MWGW
    My Mobile phone gimbal
    DJI OM 4 SE - Handheld 3-Axis Smartphone Gimbal Stabilizer
    amzn.to/3nmLwPj

Komentáře • 190

  • @jasalikhan7711
    @jasalikhan7711 Před 3 lety +31

    ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന്ന് താങ്ക്സ് ചേട്ടാ
    ഞാൻ ഇന്ന് നിങ്ങൾ പറഞ്ഞതു വച്ച് എൻ്റെ വീട്ടിലെ dth set ചെയതു റിയലി ഹാപ്പി
    300 രൂപ സേവ് ചെയ്തു ഈ Covid കാലത്ത് once again Thank you ചേട്ടാ

    • @pocketmalayalam
      @pocketmalayalam  Před 3 lety +1

      വളരെ സന്തോഷം Bro !

    • @jasalikhan7711
      @jasalikhan7711 Před 3 lety

      Chila channels no signal kanikkunnu
      Athu ready akan enthu cheyyanam

    • @pocketmalayalam
      @pocketmalayalam  Před 3 lety +1

      @@jasalikhan7711 innumathram anenkil (21-06-2021) athu sun networkinte prasnam anennu thonnunnu.

  • @meenusplayingvlogs138
    @meenusplayingvlogs138 Před 3 lety +4

    Adipoli chettaa 👍👍👌👌👌superb info... njanum chettan paranjapoole quicqsat fashion nookkiyatha, full setting pooyirunnu. But ippo chettan paranjapoole cheythapo Pakka aayi... thanks alot🤩🤩😍😍

  • @sumeshnambiar6873
    @sumeshnambiar6873 Před 4 lety +9

    വളരെ ഉപകാര പ്രദമായ വീഡിയോ... നന്ദി...👍

  • @subikanmanamkp1161
    @subikanmanamkp1161 Před rokem +2

    ഒരുപാട് thanks.😘.... പലരുടെയും ചാനൽ കണ്ടു, ചെയ്‌തിടും ഒരു പ്രേയോജനം ഉണ്ടായില്ല. നിങ്ങൾ പറഞ്ഞടുപോലെ ചെയ്‌ടപ്പോൾ ചാനൽ ok👍

  • @akashks8059
    @akashks8059 Před 3 lety +1

    Chetta super... Njan ith kandu set cheyth ellam ok ayi..... ❤️❤️❤️

  • @ratheeshkalanilayam
    @ratheeshkalanilayam Před 3 lety +3

    ഇത് ഞാൻ ചെയ്തു സൂപ്പർ കിടുക്കി

  • @kalavirunn1231
    @kalavirunn1231 Před 3 lety +11

    ചേട്ടാ കഴിഞ്ഞ 8വർഷമായി ഞാൻ ഇത് ഫോളോ ചെയ്യുന്നു പക്ഷെ സഹായി ഇല്ലാ sundirect ആണ് എന്റെ കമ്പ്യൂട്ടർ ups ഉം ചെറിയ led ടീവി യും വെച്ച് ഞാൻ അങ്ങ് ശെരിയാക്കും സ്ട്രെങ്ത് 98ഉം കോളിറ്റി 80to 90കിട്ടുന്നുണ്ട്

  • @teammzrgamingyt9695
    @teammzrgamingyt9695 Před 4 lety +2

    Thank you so much♥️♥️♥️♥️♥️♥️

  • @molammajohn2381
    @molammajohn2381 Před 3 lety +2

    Super chetta,Thank you.

  • @joshpaul6317
    @joshpaul6317 Před 3 lety +1

    i tried.... and successed.... Thank u...

  • @byjubyju2312
    @byjubyju2312 Před 3 lety +2

    നിങ്ങളുടെ അവതരണം സൂപ്പർ ആയി എല്ലാം കൃത്യമായി പറഞ്ഞു തന്നു നോക്കിയിട്ട് റിപ്ലൈ തരാം

  • @thahirthayi4233
    @thahirthayi4233 Před 3 lety +1

    Tnx brooo .
    Ur poli maind

  • @vaishakprakash9921
    @vaishakprakash9921 Před 2 lety +3

    ചേട്ടാ, വളരെ നല്ല information. Quick sat app വെച്ച് പറ്റുന്നതൊക്കെ ചെയ്തു ഒരു രക്ഷയും ഉണ്ടായില്ല. But your information is perfect. ചെയ്തു നോക്കി. കിട്ടി 😍

  • @kavyakavu1703
    @kavyakavu1703 Před 3 lety +2

    Thank you...🙏

  • @user-mj9ug3fx9d
    @user-mj9ug3fx9d Před 3 lety +2

    Thanks a lot cheta 😍

  • @prijithprasad8236
    @prijithprasad8236 Před 2 lety +4

    Njan ippo cheythathe ullu enike 💯%success ayi tanku chetta👍🤝

  • @rockshoney2572
    @rockshoney2572 Před 2 lety +28

    വാടകക്ക് വീട് എടുത്ത് കണ്ട നാടുനീളെ തെണ്ടി നടക്കുന്ന എന്നെ പോലെയുള്ളവർക്ക് ഇത് ഭയങ്കര ആശ്വാസം ആണ് താങ്ക്സ് ചേട്ടാ 😍😍😍😍😍

  • @meenakshyvijay8j612
    @meenakshyvijay8j612 Před 4 lety +1

    Thank you

  • @unknownperson-tk3xp
    @unknownperson-tk3xp Před 2 lety +1

    Thank a lot.... 😍

  • @mohdrifad6185
    @mohdrifad6185 Před 2 lety

    Thnxx chetta 😘😘

  • @shijomathalikunnel231
    @shijomathalikunnel231 Před 3 lety +4

    Thank you very much, video help me a lot

  • @baijumonkumpalakuniyil4774

    👍👍👍super infermation..
    എടുത്തു പറയേണ്ടത് നിങ്ങളുടെ അവതരണം.... 👏👏👏👏💞

  • @binur7709
    @binur7709 Před rokem +1

    Thank U Bhai....

  • @aanil2263
    @aanil2263 Před 3 lety +1

    താങ്ക്സ്

  • @antonyantusmattool1836
    @antonyantusmattool1836 Před 3 lety +2

    താങ്ക്സ് ചേട്ട

  • @ranjann7790
    @ranjann7790 Před 3 lety +7

    സഹായി ഇല്ലെങ്കിൽ വാട്സ് അപ്പ് വീഡിയോ കോൾ ചെയ്ത് ഒരു ഫോൺ ടി വി യുടെ അടുത്ത് വെക്കുക ഒരെണ്ണം നമ്മുടെ അടുത്ത് വെക്കുക ഈസി ആയിട്ടു സെറ്റ് ചെയ്യാം

  • @jiji7thmail640
    @jiji7thmail640 Před 3 lety +2

    നന്ദി ചങ്ങാതി

  • @ameersaluameersalu7193
    @ameersaluameersalu7193 Před 4 lety +13

    Thank you so much എന്റെവിടിന്റെ മുകളിൽ മരം വീണു dish കേടുവന്നിരുന്നു താങ്കൾ പറഞ്ഞ. പ്രകാരം ചെയ്തപ്പോൾ ശെരിയായി

  • @shijithk8566
    @shijithk8566 Před 4 lety +3

    വളരേ ഉപകാരം

  • @dremstraveler6662
    @dremstraveler6662 Před 2 lety +12

    ഞാൻ ഡിഷ്‌ റെഡിയാക്കാൻ ആളെ വിളിച്ചു അവർക്കു വലിയ തിരക്ക് നിങ്ങളുടെ വാക്ക് കേട്ട് ഞാൻ തന്നെ റെഡിയാക്കി ഇപ്പോൾ കട്ടായി പോയ ചാനൽ കുടി കിട്ടി താങ്ക്സ്

  • @ravik7513
    @ravik7513 Před 3 lety +1

    Thanks

  • @Dronolphy
    @Dronolphy Před 4 lety +3

    Nice

  • @balakrishnanv7298
    @balakrishnanv7298 Před 3 lety +1

    നന്നായിട്ടുണ്ട്

  • @bijudevan7303
    @bijudevan7303 Před 4 lety +10

    വളരെ ഉപകാരം
    പഴയതിലും ക്വാളിറ്റി
    Strength കൂടി,😍

    • @pocketmalayalam
      @pocketmalayalam  Před 4 lety +3

      ഇത് ഒരാൾക്ക് കൂടി പ്രയോജനപ്പെട്ടു എന്നറിയുമ്പോൾ ഏറെ സന്തോഷം !

  • @sujinckilimanoor1615
    @sujinckilimanoor1615 Před 2 lety +1

    സൂപ്പർ 👍👍👍

  • @anonymsct
    @anonymsct Před 3 lety +1

    very good information

  • @hisham_muthu10
    @hisham_muthu10 Před 3 lety +2

    നിങ്ങളുടെ ഐഡിയ എനിക്ക് ഉപകാരമായി

  • @sherlyjojosherlyjojo2037

    സൂപ്പർ ചേട്ടാ...100% വിജയം

  • @meyes776
    @meyes776 Před 3 lety +1

    Very niice bro

  • @peakyblinder7401
    @peakyblinder7401 Před 3 lety +3

  • @aneeshnv7136
    @aneeshnv7136 Před 7 měsíci +1

    Enikku innu signal pettannu cut ayi dish nte Lnb complaint ayi..airtel arunnu..pazhaya sun direct nte oru lnb undarunnu..athu eduthu vechu ippo channel ellam kittunnund..dish adjust onnum cheythu nokkiyilla channel ellam kittunnund

  • @anitashaji5708
    @anitashaji5708 Před 2 lety

    Super

  • @ajithpk716
    @ajithpk716 Před 3 lety +2

    Nte bro ... ith helpful aaayi .. pinne quik sat ath shariyalla ... enik ready aaayilla . But bro paranja pole cheyth set aaayi ✌

  • @vishnuk2299
    @vishnuk2299 Před 3 lety +16

    നല്ല ഔചിത്യബോധമുള്ള വീഡിയോ...
    ഡിഷ്‌ സെറ്റ് ചെയ്ത് മൂഞ്ചിയിരിക്കുവാരുന്നു...
    😂😂😂😘😘
    Thank u so much for your valuable support😘😘😘

  • @sureshkarunakaran8500
    @sureshkarunakaran8500 Před 10 měsíci

    Channel search cheyyumbol device is writing flash ennu kanikkunnu enthayirikkum problem onnu parayumo

  • @Santhoshnknk-fp5ty
    @Santhoshnknk-fp5ty Před 2 měsíci +1

    അവതരണം 👌👍

  • @snehasubash3108
    @snehasubash3108 Před 4 lety +2

    Ok njn try cheyyam ente veetil mazha peythu appozhekkum dth karangi ppoi🤭🤭

  • @user-kv6zv2cu5m
    @user-kv6zv2cu5m Před 3 lety +2

    Ok kitti

  • @sreekuze.
    @sreekuze. Před 3 lety +5

    എനിക്കും ഒരു ചാനല്‍ പ്രശ്നമായിരുന്നു. ടെക്നീഷ്യന്‍ വന്നു നോക്കിയപ്പൊ അടുത്ത് റോഡില്‍ നില്‍ക്കുന്ന തെങ്ങ് ആണ് കാരണം എന്ന് പറഞ്ഞു. signal strength 80, quality 52

  • @rahimarshad1114
    @rahimarshad1114 Před 2 lety

    Thenga ! Elaam kanaka.

  • @ponnunnivlogs7542
    @ponnunnivlogs7542 Před 3 lety +2

    എൻറെ പൊന്നു ചേട്ടാ അടിപൊളി സമ്മതിക്കാതിരിക്കാൻ നിവർത്തിയില്ല ഞാൻ ചെയ്തു നോക്കി സക്സസ് 👍👍👍👏👏👏👏

    • @pocketmalayalam
      @pocketmalayalam  Před 3 lety +1

      ഒത്തിരി ഒത്തിരി സന്തോഷം ! നന്ദി !!!

  • @nikhil_sathya
    @nikhil_sathya Před 3 lety +2

    Dth connection പോയി, athinu vendi search cheythappol kanda video ആണിത്, ചെയ്തു നോക്കിയിട്ട് nale പറയാം.

  • @musthafaplr8617
    @musthafaplr8617 Před 2 lety +2

    Ippo kitti thank you chetta

  • @sivasankaran3745
    @sivasankaran3745 Před měsícem +1

    ചേട്ടാ എന്റെ സൺഡയറക്റ്റ് dth ആണ് ഇപ്പോൾ 3 വർഷമായി റീചാർജ് ചെയ്തിട്ട് tv കബ്ലൈന്റ് ആയിരുന്നു ഇപ്പോൾ ശരിയാക്കി അതിൽ പഴയ dth റിസീവർ ടൂൺ ചെയ്യാൻ പറ്റുമോ

  • @nazeerthekkekara5688
    @nazeerthekkekara5688 Před 9 dny +1

    🌹

  • @jasitp3605
    @jasitp3605 Před 4 lety +1

    Fuul signal udanki ella chnalum kitumo bhayangram..

  • @midhunratheeshkumar2279

    Sun set box price

  • @murukanpl7688
    @murukanpl7688 Před 3 lety +1

    Njanum engane chaithitundu

  • @shafeekvn6000
    @shafeekvn6000 Před rokem

    Successful 👍👍adipoli ഞാൻ ഇപ്പൊ ചെയ്തു റെഡിയാക്കി 🥰

  • @sunnykalarickal2324
    @sunnykalarickal2324 Před 3 lety

    Quick sat ഉപയോഗിക്കാൻ നല്ല ഒര് സ്മാർട്ട്ഫോൺ വേണം

  • @anooparuvi
    @anooparuvi Před 3 lety +1

    Phone thirichu vachathu kondanu 240 nu mukalil kanichathu

  • @jilcejose1241
    @jilcejose1241 Před 2 lety +2

    Elevation 69.29° വേണമെന്ന് Quicksat ല്‍ പറയുന്നു, പക്ഷേ 74.92° ല്‍ സെറ്റു ചെയ്തപ്പോഴാണ് ശരിയായത്. Azimuth 122.67° വേണമെന്നാണ് Quicksat ല്‍ പക്ഷേ അത് 127.34° SE ആണ് ഓക്കെയായത്. ( LNB യുടെ അടുത്തേയ്ക്ക് പോകുമ്പോള്‍ അതില്‍നിന്നുള്ള signals interfere ചെയ്യുന്നതുകൊണ്ടാകാം വലിയ തോതില്‍ value വ്യത്യാസപ്പെടുന്നു. പക്ഷേ phone LNB യുടെ നേരെ, dish ല്‍ മുട്ടിച്ചുവച്ചിട്ട് നോക്കിയപ്പോഴാണ് അവര്‍ പറയുന്നതിനടുത്തുള്ള value കിട്ടിയത്.

  • @prasannakumaran5154
    @prasannakumaran5154 Před měsícem +1

    പഴയ വീഡിയോ ആണെങ്കിലും പുതിയ അഭിപ്രായം പറയട്ടോ?. വൈകുന്നേരം tv യും setofbox /ricever. ഒരു extensions corde കൂടി എടുത്ത് ഡിഷ്ന്റ് അടുത്ത് വെക്കാൻ സാധിക്കുമെങ്കിൽ നമ്മൾക്കുതന്നെ tv നോക്കി ഡിഷ്‌ set ചെയ്യാൻ സാധിക്കും.

  • @shaficochin8380
    @shaficochin8380 Před rokem +1

    Airtel Dish 📡 Sun detect setab box fitting kittumo

  • @linelall
    @linelall Před 2 lety

    vedio call cheithtu easy ayitu chayam

  • @lonelyfriend527
    @lonelyfriend527 Před 2 lety

    ബ്രോ ടീവിയുടെ സ്ക്രീൻ കുറച്ചു മുകളിലേക്ക് കയറിയിട്ടുണ്ട്. ഇത് എങ്ങനെ ഒന്ന് താഴ്ത്താം? plz

  • @sherinthankachan
    @sherinthankachan Před 3 lety +2

    Mobile lnb യുടെ അടുത്ത് വച്ചാൽ ഒരിക്കലും app ലെ value കിട്ടില്ല.. കാരണം അതിലെ magnet തന്നെ..

  • @Sureshkumar-yi7xp
    @Sureshkumar-yi7xp Před 3 lety

    എനിക്കും

  • @nithinthomas6470
    @nithinthomas6470 Před 4 lety +3

    😍

  • @annareeja5014
    @annareeja5014 Před 4 lety +1

    Oru dish il ninn 2 connection varae adukkammmoo??... Plz reply..

  • @SubAida-gv5gl
    @SubAida-gv5gl Před 8 měsíci +1

    👌👍👍👍👍👏👏🙌

  • @1ansadmm
    @1ansadmm Před 4 lety +3

    Enik strength above 80
    Quality 54 only

  • @jackson-zr6ml
    @jackson-zr6ml Před 4 lety +2

    Vere compass application kettiyal , compass ready akum

  • @thami8826
    @thami8826 Před 3 lety

    Fresh fresheeee

  • @AmalKK
    @AmalKK Před 4 lety +1

    Airtel DTH nte signal ithupole Shari aakan pattumo

    • @binuvbinuv270
      @binuvbinuv270 Před 3 lety

      പറ്റും

    • @shaheerahammad7510
      @shaheerahammad7510 Před 2 lety

      എയർടെൽ ഡിഷ് പൊസിഷൻ താഴ്തിയാനു സെറ്റ് ചെയ്യേണ്ടത്

  • @abhinav7467
    @abhinav7467 Před 2 lety

    Njn add on aayitt star sports 1 hd charge cheythu.No signal enn kanikkunu.Technician inte help illand engane dish set cheyyam?

    • @pocketmalayalam
      @pocketmalayalam  Před 2 lety

      Try like this video.

    • @abhinav7467
      @abhinav7467 Před 2 lety +1

      Last ella channelum pokuvonn pedii

    • @pocketmalayalam
      @pocketmalayalam  Před 2 lety

      @@abhinav7467 Hahahah🤣 Kittiya kitty , enthayalum oru techniciane vilikkan thayyarayittu pani thudangikko.(Chilarku sariyakum chilarkku shariyakoola enikku sariyayi). Good Luck !!!

  • @g0vind175
    @g0vind175 Před 3 lety +1

    Cheta avasanam ok adikumbol
    'Please insert smart card' ennu kanikuva athentha

  • @pradeepkumara3770
    @pradeepkumara3770 Před 4 lety +6

    ഇരുമ്പ് വസ്തുക്കളുടെ അടുത്ത് വരുമ്പോൾ കാന്തത്തിന്റെ ആകർഷണം കൊണ്ടാണ് ഫോണിലെ അളവ് തെറ്റുന്നത്

  • @1ansadmm
    @1ansadmm Před 4 lety +2

    Mazhakkalam varumbol still aakunnundo

  • @alu4860
    @alu4860 Před rokem +1

    Strength ano quality ano കൂടുതൽ വേണ്ടത്

  • @honeybeetravalarhab5728

    Compass work aakunilla

  • @kavyarajan2217
    @kavyarajan2217 Před 3 lety

    Njan use cheyyunnadhu sundirect HD anu. Reset adichappol Av out varunnilla adhinentha cheyya onnu paranju tharumo

    • @Ashishvt974
      @Ashishvt974 Před rokem

      Sun direct ഇൽ hd ചാനൽ സിഗ്നൽ കിട്ടാൻ ഡിഷ്‌ സെറ്റ് ചെയ്യണോ

  • @bibitbiju6442
    @bibitbiju6442 Před 3 lety +1

    ഇതേ പണി എനിക്ക് കിട്ടി

  • @naserraseena6634
    @naserraseena6634 Před 3 lety +1

    Appo east nokkan compass venam alle.......pinney...ithokke aadya kalangalail dooradarshan set cheuthirunna kaalam orma varunnu....vanno...illa.....vanno...aaa...onn vannu poyi......vanno......onn podo......

  • @zorogaming8690
    @zorogaming8690 Před 3 lety

    Phoneil vecha nokkiya app ethaann chetta.... 🤔

  • @hijas4587
    @hijas4587 Před 3 lety +3

    ആശനെ സുപ്പർ 8:20 to 9:44 ഇത് പൊലെ ചെയ്യതു. അതിന് ശേഷം കിട്ടി👌😂

  • @jintomathew7011
    @jintomathew7011 Před 3 lety +13

    തെക്ക്നും കിഴക്കിനും ഇടയിൽ ആണ് ഡിഷിന്റെ പൊസിഷൻ

    • @nidheeshpoodumkallu685
      @nidheeshpoodumkallu685 Před 3 lety

      thank you bro

    • @abhiabhiabhilash2400
      @abhiabhiabhilash2400 Před 3 lety

      TATA Sky ഉം ഇതുപോലെ തന്നെയാണ്,,, തെക്കിനും കിഴക്കിനും ഇടയിലാണ്,,,,

  • @kuttu4634
    @kuttu4634 Před 2 lety

    Valich neetalle.

  • @Assy18
    @Assy18 Před 3 lety +4

    ഇത്രയും വ്യകതമായി ആരും അവതരിയോയിച്ചിട്ടില്ല താക്സ് മച്ചാനെ ആപ്പ് നോക്കി എനിക്കും പണികിട്ടി

  • @anandadhi6055
    @anandadhi6055 Před 3 lety

    Bro.... മഴ പെയ്യുമ്പോൾ സൺ ഡയറക്റ്റ് Hd ആണ് കാണാൻ പറ്റുന്നില്ല??????
    എന്താ ചെയ്യാൻ

    • @pocketmalayalam
      @pocketmalayalam  Před 3 lety

      signal strength, quality check cheyyu lose kanum

    • @smemailmk
      @smemailmk Před 2 lety

      HD and SD are two satelite. Hd in GSAT15 and SD in Measat3

  • @shoukathalivarikodanvkshou2588

    Vere pane onnum elle

  • @moosayecee3956
    @moosayecee3956 Před rokem +1

    ഞാൻ ചെയ്തു
    88 % സിഗ്നൽ കിട്ടി

  • @rahmarahmufiros1706
    @rahmarahmufiros1706 Před rokem +1

    Pin code chothikkunnu … athu nthaanu

  • @moydupmoydu6573
    @moydupmoydu6573 Před 4 lety +8

    താഴഒരാള് നിന്ന് പറഞ്ഞ് തരണമെന്നില്ല. ടീവിയിലും റിസീവറിലും ഫുൾ സൗണ്ട് കൂട്ടിവെക്കുക ശേ ശം ഡിഷ് എവിടെയാണോ ഉള്ളത് അവിടെ ചെന്നിട്ട് ഒരു ഏകദേശ ഉദ്ധേഷത്തിൽ സിഷ് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചെറുതായി ക്ഷമയോടെ തിരിക്കുക ശരിയായ ദിശയിലെത്തുമ്പോൾ താഴ റൂമിലിരിക്കുന്ന ടീ വിയിൽ നിന്ന് ശബ്ദം കേൾക്കുമ്പോൾ സിഷ് അനങ്ങാതെ ടൈറ്റ് ചെയ്യുക താഴെ വന്ന് ഓട്ടോസ് കാൻ ചെയ്താൽ മതി

    • @bijudevan7303
      @bijudevan7303 Před 4 lety +1

      ഫുൾ സിഗ്നൽ കിട്ടിയോ എന്നറിയാൻ ഒരാൾ പറഞ്ഞു തരുകയോ അല്ലെങ്കിൽ dishnaduthu അടുത്ത ടിവി വെച്ച് സ്വയം ചെക്ക് ചെയ്താൽ ഫുൾ സിഗ്നൽ കിട്ടും

    • @krrajeesh77
      @krrajeesh77 Před 3 lety +8

      വീട്ടിലുള്ള ആരുടെയെങ്കിലും മൊബൈലിലേക് video call ചെയ്തിട്ടു aa mobil tv യുടെ സ്‌ക്രീനിന്റെ നേരെ വെച്ചിട്ടു ഡിഷിന്റെ അടുത്ത് പോയി നമ്മുടെ കൈയിലുള്ള മൊബൈലിൽ നോക്കി ഓൺലൈനിൽ നന്നാക്കിയാലും മതി

  • @akhilsanjeevanputhumalakuz6178

    എല്ലാ ഡിഷ് ആന്റിന്നയുടെയും മെയിൻ ഡയറക്ഷൻ സൗത്ത് ഈസ്റ്റ് കോർണർ ആണ്.

  • @akhilraj1806
    @akhilraj1806 Před 2 lety

    4 zero അടിച്ചിട്ട് Auto Scan ലേയ്ക്ക് പോകുന്നില്ല , മൊത്തം കട്ടായി പഴയ പോലെ പോയി നിക്കുന്നു

  • @nazeeb.n4187
    @nazeeb.n4187 Před 3 lety

    എനിക്കും ക്വ

  • @indiraperumpully1630
    @indiraperumpully1630 Před 3 lety +5

    ചെല്ലോര്ക് കിട്ടും ചെല്ലോര്ക് കിട്ടൂല എനിക് കിട്ടില്ല

  • @kevinsam4748
    @kevinsam4748 Před 3 lety +2

    Sun Direct worst DTH in India. Worst Customer care and worst service. If you recharge for NCF pack 60 rupees and call to CC to activate,they will say time 24 to 48 hrs but actually it will take more than 7 days to Activate and 2nd thing you cannot activate special offer via My Sundirect app or website you have go to bloody mobile shop to Activate or we have to recharge via app and call to CC. Calling to Sundirect CC is like calling Chief minister of the state it will take more than 1 hour to connect. Sun direct doesn't have channels like Dharshana tv, Harvest tv,Shakina tv and Zee Keralam HD basically even D2h and TATA Sky have these channels.

  • @vinodks-hf2nn
    @vinodks-hf2nn Před 2 lety

    ഞാൻ ഇതുപോലെ ചെയ്തു. പക്ഷേ കോളിറ്റി 54 കിട്ടുന്നുള്ളൂ. അതിൽ കൂടുതൽ ആവശ്യമുണ്ടോ?