Niz‌ar babu വിന് എന്താണ് ജോലി ! | how to install Dish | Dish fittings | masterpiece

Sdílet
Vložit
  • čas přidán 31. 07. 2019
  • how to instalation Dish
    #Dishinstalation
    #DTH
    #DishTracking
    #Masterpiece

Komentáře • 654

  • @karumbantekurumbi
    @karumbantekurumbi Před 4 lety +157

    ഇങ്ങനെ ഡിഷ്‌ ഫിറ്റ്‌ ചെയ്യാൻ വന്നതാ എന്റെ വീട്ടിൽ ഒരാൾ. പിന്നെ ഞാൻ മൂപ്പരെ വീട്ടിൽ 3 മക്കളുമായി സുഗമായി കഴിയുന്നു 😂😂😂😂

  • @nasrdheenkl5378
    @nasrdheenkl5378 Před 4 lety +108

    ഇതിൽ ആരെങ്കിലും ആവിനഷ് ന്റെ All inda trip കനിന്നവർ ഉണ്ടോ....

  • @moydupmoydu6573
    @moydupmoydu6573 Před 4 lety +12

    6 feet ഡിഷ് ഏകദേശം 3000/3500 mpeg4s2 റെസീവർ ഏകദേശം 1500/2000 രൂപ വരും എറണാകുളത്തും കോഴിക്കോടും തിരൂരും കിട്ടും

  • @raghavanraghavan1304
    @raghavanraghavan1304 Před rokem

    ഈ ഡിഷ ആംഗിൾ മാറ്റിയാൽ വിദേശ ചാനലുകൾ - ജപ്പാൻ - സൗദി പോലുള്ള നിരവദി ചാനലുകൾ കാണാം. നമ്മുടെ ചാനൽ ആ സമയത്ത് കിട്ടുകയില

  • @renitjacob4298
    @renitjacob4298 Před 4 lety +69

    എനിക്ക് SAFARI ചാനൽ മാത്രം കിട്ടിയാൽ മതി

  • @mallumotive_kl
    @mallumotive_kl Před 4 lety +81

    ആ ബാക്കിൽ നിൽക്കുന്ന

  • @shajahanmkutty6483
    @shajahanmkutty6483 Před 3 lety

    മുമ്പ് ഗൾഫിൽ മിക്കവാറും ആളുകൾ ഇതു പോലെ ഒന്നോ രണ്ടോ ടിഷ് വെച്ചിട്ടുണ്ടാവും ...ഫിറ്റിങ് മുതൽ എല്ലാം സ്വന്തം ആയി തന്നെ ആയിരിക്കും.....വൈഫൈ വന്നതോടെ എല്ലാം ഒഴിവാക്കി

  • @LOVEISLIFE-ke4mz
    @LOVEISLIFE-ke4mz Před rokem

    ഇതില്‍ ഇപ്പം കൈരളി പീപ്പിള്‍ കിട്ടുമോ? കളോഴ്സ് ചാനല്‍ കിട്ടുമോ?ജനം ചാനല്‍ കിട്ടുമോ? കറക്റ്റ് എത്ര മലയാളം ചാനല്‍ കിട്ടും frequency no ഒന്ന് പറഞ്ഞ് തരുമോ? ഞാനും ഈ ഡിഷ് ആണ് ഉപയോഗിക്കുന്നത്

  • @anwarsadath2435
    @anwarsadath2435 Před rokem

    പണ്ട് ഒരാൾ ഇത് പോലെ ഡിഷ് ആൻ്റിന. സിഗ്നൽ കിട്ടാതെ. ദേഷ്യം പിടിച്ച്. വലിച്ച് എറിഞ്ഞ്. വീണ അടുത്ത് നിന്ന് സിഗ്നൽ. കിട്ടി.

  • @naaz7595
    @naaz7595 Před 3 lety +4

    ഞാനും ഇതിൽ തന്നെ 20 years , ആയി 💪👍

  • @Rafustar
    @Rafustar Před 4 lety +712

    പണ്ട് ദൂരദർശന്റെ ആന്റിന ഒരാൾ തിരിക്കാനും മറ്റാരാൾ ക്ലിയർ നോക്കാനും ആയോ...? ആയോ...? എന്ന് ചോദിച്ചു കളിച്ചവർ ആരേലും ഉണ്ടോ😂😆😆😆

  • @vishnu_kumbidi
    @vishnu_kumbidi Před 4 lety +54

    വീഡിയോയിലൂടെ കൂടുതൽ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ബ്രോസ്

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +127

    ✌️ഡിഷ്‌ കുട ഉള്ള വീട്ടുകാർ ഇതിലെ കൂടി വരുക... കേബിൾ ലൈൻ ഉള്ളവർ താഴോട്ട് വരി 😊

  • @AdeebTechMalayalam
    @AdeebTechMalayalam Před 4 lety +6

    വീഡിയോ നൈസ് ആയിട്ടുണ്ട്, ഇതുപോലത്തെ വീഡിയോസ് ഇനിയും തുടർച്ചയിട്ട് ഇടണം. കാണാൻ എന്നെ പോലെ ഒരുപാട് പേരുണ്ട്, ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @tatoosoffical
    @tatoosoffical Před 4 lety +6

    ഇതു കാണുമ്പോൾ എന്റെ വീട്ടിലെ പഴയ മീൻമുള്ളു പോലത്തെ ധുര്യദർശന്റെ ആന്റിനായ ഓർമ വരുന്നേ

  • @muhammedhafiz2315
    @muhammedhafiz2315 Před 4 lety

    പൊളിച്ചു bro ഇനിയും പ്രേതിക്ഷിക്കുന്നു

  • @jollysulthanbatherycriation

    ഇക്ക ഞാൻ 20 വർഷത്തോളമായി 8ft 'ഡിഷ് ഉപയോഗിക്കുന്നു. എനിക്ക് 30 മലയാളം ചാനൽ ഫ്രീയായി കിട്ടുന്നുണ്ട് FTA ആകെ ചിലവില്ലാതെ കാണുന്നത് Tv മാത്രമാണ് വീഡിയോ സൂപ്പർ

  • @user-qp3xt7bo8m
    @user-qp3xt7bo8m Před 4 lety

    ഞാനിപ്പോ നിങ്ങടെ ആദ്യത്തെ വീഡിയോ കാണുകയായിരുന്നു.....☺️☺️☺️☺️☺️

  • @loveforall8932
    @loveforall8932 Před 4 lety +2

    സൂപ്പർ... നാട്ടിൽ പോയി ഒന്ന് ശ്രമിച്ചു നോക്കിയാലോ....

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +1

    സൂപ്പർ ഇക്കാ😍💪