ഡിഷ് ഫിറ്റിങ് പഠിക്കാം || How To Install KU Band Dish Using Satellite Finder YURI 999 DX || LT 62

Sdílet
Vložit
  • čas přidán 9. 10. 2020
  • Hi
    വളരെ പ്രൊഫഷണലായി ഒരു Dth Dish എങ്ങനെ ശരിയാക്കാം എന്ന് ഈ വീഡിയോ നിങ്ങളുമായി പങ്കിടുന്നു.
    ഈ പാൻഡെമിക് സാഹചര്യത്തിൽ ജോലി കണ്ടെത്താൻ ഇത് തീർച്ചയായും നിങ്ങളെ സഹായിക്കും.
    This video shares with you how to fix a dish very professionally.
    This will definitely help you to find a job in this pandemic situation.
    Let's Enjoy...
    TRANSPONDER DETAILS -:
    #AIRTEL ---------: 11560 H 32700
    #DISH TV -------: 12647 H 30000
    #SUNDIRECT -: 12313 H 30000
    #D2H -------------: 11049 H 30000
    #TATASKY---- -: 11819 H 32720
    EXTRA CABLE PRICE -: 8 TO 15
    ##Yuri_YSM999DX #Dish_Instalation_malayalam #Satellite_Finder #Dish_Malayalam
    💰💵💵FREE DEMAT ACCOUNT OPENING CAMPAIGN💵💵💰
    👉 ANGEL ONE: tinyurl.com/2ng9dzf4
    👉 GEOJIT: hello.geojit.com/#/?PartnerCo...
    👉 PAYTM MONEY: paytmmoney.onelink.me/9L59/bo...
    👉 UPSTOX: upstox.com/open-account/?f=9DLF
    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    • 2^33 ഇതാണ് ഏറ്റവും ചെറ...
    Hi All
    Thanks For Watching,
    Welcome To Leading Thoughts
    "Money Is Not Everything.
    Make Sure Earn A Lot Before Speaking Such Nonsense"
    പണം എല്ലാം അല്ല.
    ഇത്തരം അസംബന്ധം പറയുന്നതിനു മുൻപ് നിങ്ങൾ ഒരുപാട് സമ്പാദിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
    World Richest Man Mr : Warren Buffett പണത്തെക്കുറിച്ചു പറഞ്ഞതാണിത്.
    "Compounding Interest As The Eighth Wonder Of The World.
    He Went On To State That Those Who Understand It, Earn It And Those Who Don't Will Pay It."
    ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കൂട്ടുപലിശ.
    അത് അറിയുന്നവർ പണം സമ്പാദിക്കുന്നു,അറിയാത്തവർ സമ്പത്ത് നഷ്ടപ്പെടുത്തുന്നു.
    ലോകപ്രശസ്ത ശാസ്ത്രജ്ഞനായ Albert Einstein ന്റെ വാക്കുകളും കൂട്ടിവായിക്കുമ്പോൾ നമുക്കൊന്ന് മനസ്സിലാക്കാം...
    Money Makes Money...And The Money That Makes Money Makes More Money
    പണം പണത്തെ സൃഷ്ടിക്കുന്നു.. ആ പണം കൂടുതൽ പണം ഉണ്ടാക്കുന്ന പണത്തെയും സൃഷ്ടിക്കുന്നു.
    MONEY.. അത് എങ്ങിനെ ചിലർക്ക് മാത്രം Earn ചെയ്യുവാൻ സാധിക്കുന്നു?
    മികച്ച Thoughts - ചിന്തകളിലൂടെയാണത്.
    അത്തരം ആശയങ്ങളുള്ള Videos ആണ് ഈ ചാനലിലൂടെ നിങ്ങളുമായി Share ചെയ്യുന്നത്.
    ഏതെങ്കിലും രീതിയിൽ Money - Save ചെയ്യുന്ന, Earn ചെയ്യുന്ന,Make ചെയ്യുന്ന "LEADING THOUGHTS" Videos, അത് നിങ്ങളുടെ Life നെ തീർച്ചയായും മുന്നോട്ടു നയിക്കും.
    ലോകത്തിലെ ഏറ്റവും മികച്ച Investment ൽ ഒന്നായ Stock Market ഇതുവരെയും തുടങ്ങാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ അതിന്റെ ആദ്യ Step ആയ Demat Account Oppening ഈ Link കളിലൂടെ ഇപ്പോൾ തന്നെ സൗജന്യമായി Start ചെയ്യൂ..
    👉 ANGEL ONE: tinyurl.com/2ng9dzf4
    👉 GEOJIT: hello.geojit.com/#/?PartnerCo...
    👉 PAYTM MONEY: paytmmoney.onelink.me/9L59/bo...
    👉 UPSTOX: upstox.com/open-account/?f=9DLF
    LEADING THOUGHTS Telegram Group ൽ Free ആയി Join ചെയ്യാം.
    Telegram Group Link
    t.me/leadingthoughts (Or Search "LEADING THOUGHTS" On Telegram Search Bar)
    നിങ്ങളുടെ Investment Journey മികച്ചതാക്കുവാനും
    ഞങ്ങളുടെ Live Holding Track ചെയ്യുവാനും
    Web Service 👇
    www.leadingthoughts.in/
    CZcams Channel MemberShip 👇
    / @leadingthoughts
    എന്നിവയിൽ Join ചെയ്യൂ..
    മുൻ വിഡിയോകൾ കാണാം..
    PLAYLISTS
    FINANCE MANTRA MALAYALAM സാമ്പത്തിക മന്ത്രങ്ങൾ 👇
    • FINANCE MANTRA MALAYAL...
    BEST STOCK RECOMMENDATIONS FOR LONG TERM INVESTMENT ദീർഘകാലത്തേക്കുള്ള മികച്ച സ്റ്റോക്കുകൾ 👇
    • BEST STOCK RECOMMENDAT...
    SHARE MARKET MALAYALAM LEARN TO INVEST IN STOCKS MALAYALAM നിക്ഷേപിക്കാൻ പഠിക്കാം 👇
    • LEARN & EARN SHARE MAR...
    MUTUAL FUND MALAYALAM മ്യൂച്ചൽ ഫണ്ട് മലയാളം 👇
    • MUTUAL FUND MALAYALAM ...
    CHITS FUNDS MALAYALAM ചിട്ടി കുറികൾ മലയാളം 👇 • CHITS FUNDS MALAYALAM
    ...
    FINANCE FRAUDS MALAYALAM നിക്ഷേപ തട്ടിപ്പുകൾ മലയാളം 👇
    • FINANCE FRAUDS MALAYAL...
    NEW DTH FITTING AND OFFERS MALAYALAM ഡിഷ് ഫിറ്റിങ്ങും പുതിയ ഓഫറുകളും👇
    • NEW DTH FITTING AND OF...
    NEW GADGETS TECHNOLOGY INFORMATION MALAYALAM പുതിയ ഗാഡ്ജറ്റുകൾ ടെക്നോളജി അറിവുകൾ മലയാളം 👇
    • NEW GADGETS TECHNOLOGY...
    MOTIVATIONAL MOMENTS 👇
    • Playlist
    GIFTS FOR YOU - OUR GIVEAWAYS 👇
    • Playlist
    #stock_market
    #share_market
    #money
    #loan
    #mutualfund #leadingthoughts
    #leading_thoughts #finance
    #save_money
    #dth
    #dish_tv
    Contact Us :
    Rajesh
    📩 leadingthoughts001@gmail.com
    📞 +918589934592
    💬 wa.me/918589934592

Komentáře • 80

  • @leadingthoughts
    @leadingthoughts  Před rokem

    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    czcams.com/video/T2KhxjVnybM/video.html

  • @shamseervm1249
    @shamseervm1249 Před 3 lety +4

    Ku band dish settings വളരെ ഈസിയാണ്, അതുപോലെ dth ൽ സിഗ്നൽ കിട്ടിയാൽ, പിന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല, ട്യൂൺ ചെയ്യുകയൊന്നും വേണ്ട,... ഡിഷ്‌ ഫിക്സിങ് എന്നാൽ c band ഡിഷ്‌, c band ഡിഷ്‌ സെറ്റ് ചെയ്യുന്നതും, ചാനൽ എല്ലാം ട്യൂൺ ചെയ്തു, one by one ആയിട് മൂവ് ചെയ്തിടുന്നതും, ഒരു ഡിഷ്‌ ൽ 8-10 lnb കൾ fix ചെയ്യുന്നവതും.. ഇതൊക്കെയാണ് വളരെ ശ്രമകാരവും, വളരെ care ചെയ്യേണ്ടതും....

  • @shahulhameed9234
    @shahulhameed9234 Před 2 lety +1

    Thanks sir

  • @venugopalkv4101
    @venugopalkv4101 Před 3 lety +1

    വളരെ നല്ല വിശദീകരണം. നന്ദി.

    • @leadingthoughts
      @leadingthoughts  Před 3 lety

      Thanks venugopal sir നിങ്ങളൂടെ വിലയേറിയ സപ്പോർട്ടിന്...🤗

  • @ashifma4506
    @ashifma4506 Před 3 lety +4

    ഞാൻ പ്രഫഷണലായി വർക്ക് ചെയ്യാൻ ഇറങ്ങിയത് താങ്കളുടെ വീഡിയോസ് കണ്ടിട്ടാണ്. ഞാൻ വാട്ട്സാപ്പിലും കോൺക്ട് ചെയ്തിരുന്നു

    • @leadingthoughts
      @leadingthoughts  Před 3 lety

      🎉🎉

    • @kuttannair32
      @kuttannair32 Před 3 lety +1

      ഒരു കമ്പനിയുടെ ടെക്നീഷ്യൻ ആവാൻ എന്താണ് മാർഗ്ഗം....?

    • @John-z2m1r
      @John-z2m1r Před 2 lety +1

      @@leadingthoughts ഒരു ചോദ്യം ഏറ്റവും നന്നായി sd ചാനൽ ക്ലിയർ ഉള്ള dth ഏതാണ് Hd കണക്ഷനിൽ ആണ് അല്ലാതെ sd കണക്ഷനിൽ അല്ലാ.. ഇപ്പോൾ ഉപയോഗിക്കുന്നത് sunHD ആണ് SD ചാനൽ ക്ലിയർ ഇല്ലാ ഇനി വീണ്ടും മണ്ടത്തരം പറ്റാത്തിരിക്കാനാണ് സണ്ണിന്റെ sd ബോക്സിൽ SD ചാനൽ ക്ലിയർ ഉണ്ടായിരുന്നു HD ആയപ്പോൾ Sd യുടെ ക്ലിയർ കുറഞ്ഞു.. കുറച്ച് ഡാർക്ക് ആകുകയും ചെയ്തു സ്ക്രീൻ... അതോ എല്ലാ dth ലും Sd ചാനലിനും ഒരേ ക്ലിയർ ആണോ... ഇനി മാറ്റുകയാണേൽ box മാത്രം മാറ്റിയാൽ മതിയോ അതോ കുടയും lmb യോ അതും മാറ്റണോ... ക്ലിയർ കൂടുമെങ്കിൽ മാറ്റാം അതിനുവേണ്ടിയാണു... ഒരു പ്രഫഷണൽ ആയ ആൾക്ക് പറഞ്ഞുതരാൻ പറ്റുമല്ലോ pls

    • @leadingthoughts
      @leadingthoughts  Před 2 lety +1

      താങ്കൾ 9947481473 എന്ന നമ്പറിലേക്ക് ഒരു വോയിസ് നോട്ട് അയക്കൂ.. അല്ലെങ്കിൽ വിളിക്കൂ.. അങ്ങിനെ ചെയ്യുമ്പോൾ ഈസി ആയി മറുപടി നൽകാൻ കഴിയും.

  • @advaiths4468
    @advaiths4468 Před 3 lety +2

    Powlichu

  • @subasht.k9996
    @subasht.k9996 Před 2 lety +1

    Super bro Kollam 👌

  • @SanandSachidanandan
    @SanandSachidanandan Před 3 lety +3

    നല്ല അറിവ് സുഹ്യത്തേ

  • @nachimuthuamondipathy2501
    @nachimuthuamondipathy2501 Před 7 měsíci +1

    Hai സൂപ്പർ mittrpereis

  • @nachimuthuamondipathy2501
    @nachimuthuamondipathy2501 Před 7 měsíci

    👍🏻👍🏻👍🏻super🙏🙏

  • @ajayakumara4669
    @ajayakumara4669 Před 3 lety +1

    Adipoli video

  • @ajayakumara4669
    @ajayakumara4669 Před 3 lety

    Good information

  • @ubaidharshi598
    @ubaidharshi598 Před 3 lety +1

    👍🏻👍🏻👍🏻👍🏻👍🏻

  • @user-sc8fv7te2d
    @user-sc8fv7te2d Před 5 měsíci

    Lnp, dish, wire, set top box evideninnu vagan pattum

  • @rajuxavier1974
    @rajuxavier1974 Před 3 lety +6

    അഹങ്കാരമില്ലാത്ത അദ്ധ്യാപകന്‍...!

  • @worldfootballstatus3732
    @worldfootballstatus3732 Před 2 lety +1

    നല്ല അവതരണം കാണാറുണ്ട് ഞാൻ ട്യൂൺ ചെയ്യാറ് receiver വെച്ചിട്ടാണ് എനിക്ക് ഒരു മീറ്റർ വാങ്ങണം എന്നുണ്ട് എവിടെ നിന്ന് കിട്ടും

    • @leadingthoughts
      @leadingthoughts  Před 2 lety

      താങ്കളുടെ സപ്പോർട്ടിന് നന്ദി..
      മീറ്റർ ഞാൻ വാങ്ങിയത് ഒരു ഇലക്ട്രോണിക് ഷോപ്പിൽ നിന്നാണ്. നിങ്ങളുടെ അടുത്തുള്ള ഇലക്ട്രോണിക് ഷോപ്പിൽ ഒന്ന് അന്വേഷിച്ചു നോക്കൂ അല്ലെങ്കിൽ ഓൺലൈനിൽ 3500 4000 ഇടയിൽ ലഭിക്കുമോ എന്ന് നോക്കൂ. ആമസോണും ഇന്ത്യമാർട്ടും കിട്ടാൻ സാധ്യതയുള്ള വെബ്സൈറ്റുകളാണ്.

  • @GaneshGanesh-ct2wl
    @GaneshGanesh-ct2wl Před 11 měsíci

    Yuri meter campase direction North South est West riplay sir

  • @m4techfans188
    @m4techfans188 Před 3 lety +3

    Rajesh ഏട്ടാ എല്ലാം lnb പോസിഷൻ പറയണം കേട്ടോ

  • @abduabdullah1525
    @abduabdullah1525 Před rokem +2

    Yuri meter vagaanulla link edumo

  • @adarshs573
    @adarshs573 Před 3 lety +1

    Meter illathe online vazhi dish purchase cheyithal namukk sontham ayi dish fitt cheyyan pattumo athu Fitt cheyyan aa meter undel mathrame sadikkukayullo

    • @leadingthoughts
      @leadingthoughts  Před 3 lety

      മീറ്റർ ഇല്ലാതെയും ഫിറ്റ് ചെയ്യാൻ സാധിക്കും. കുറച്ച് പണിയാണ് എന്ന് മാത്രം..

  • @shabeeralip462
    @shabeeralip462 Před rokem +1

    Hi

  • @karthikvenu5415
    @karthikvenu5415 Před 10 měsíci +1

    LNB ella companikkum same aano vekkandathu. Atho oro companikkum verae aano

  • @muhammedfavas.k9436
    @muhammedfavas.k9436 Před 2 lety

    Use cheytha satellite finder aarenkilum kayyil undo?

  • @surajfreedish9777
    @surajfreedish9777 Před 3 lety

    Good information सर AAP hindi me bolo

  • @macview4429
    @macview4429 Před 3 lety +1

    Broo odili fitt cheyaan Nigel pranja risk onnum illa Valera esy ayitt cheyyam.clamb onnum avashym illa .okkk

  • @WideAngle604
    @WideAngle604 Před 2 lety +1

    അല്ല ഈ ഓടിട്ട വീട്ടിൽ ഇങ്ങനെ വെൽഡിങ് ഒക്കെ ചെയ്യണ്ട ആവശ്യം ഉണ്ടോ....??? ഞങ്ങളൊക്കെ രണ്ട് hole ഇട്ടേച്ചും ബോൾട്ട് screw ചെയ്തു വെക്കും

  • @dthinfp
    @dthinfp Před 3 lety +1

    sundirect aritel dish tv tatasky vidocon ene company kaluday distrubuter mara egna contat chayam dis fitting thudagan...........?

    • @leadingthoughts
      @leadingthoughts  Před 3 lety +1

      Search Google for getting distributor no.

    • @dthinfp
      @dthinfp Před 3 lety

      E satlight finder E viday nnu vagan kittum.....?

    • @leadingthoughts
      @leadingthoughts  Před 3 lety +1

      ഞാൻ ഇവിടെ അടുത്തുള്ള ഇലക്ട്രോണിക് ഷോപ്പിൽ നിന്നാണ് വാങ്ങിയത്. (ചെർപ്പുളശ്ശേരി)

  • @vivekwayanadanss2348
    @vivekwayanadanss2348 Před 2 lety +1

    പുതിയാതായി മീറ്റർ വാങ്ങുമ്പോൾ എല്ലാ സാറ്റ് ലൈറ്റും അതിൽ Ad ചെയ്തിട്ടുണ്ടാവുമോ ഇല്ലെങ്കിൽ എവിടെ നിന്നും അത് പ്രോഗ്രാം ചെയ്യാൻ പറ്റും

    • @leadingthoughts
      @leadingthoughts  Před 2 lety +1

      Default ആയി അതിൽ ഉണ്ടാകും.ഇല്ലെങ്കിൽ നമ്മുക്ക് എഡിറ്റ് ചെയ്യാം

    • @vivekwayanadanss2348
      @vivekwayanadanss2348 Před 2 lety +1

      @@leadingthoughts ഇതിൻ്റെ ടെക്ക് പഠിക്കാൻ വേറെ എന്തെങ്കിലും കോഴ്സ്സ് ഉണ്ടോ

  • @ashifma4506
    @ashifma4506 Před 3 lety +1

    എന്റെ കയ്യിൽ ഉള്ളത് സെയിം മീറ്റർ ആണ്.

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 Před 3 lety +1

    ഒരു സ്കൂൾ മാഷേ പോലെ തന്നെ ക്ലാസ്സ്‌ എടുക്കുന്നു എന്തായാലും ഇത് ഒന്നു പഠിക്കണം

    • @leadingthoughts
      @leadingthoughts  Před 3 lety +1

      നിങ്ങളുടെ വിലയേറിയ വാക്കുകൾക്ക് വളരെ നന്ദി. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തീർച്ചയായും വിളിക്കു 9947481473😊

  • @yesbeedigital2103
    @yesbeedigital2103 Před 3 lety +1

    Receiver selling undo

  • @BibinSebastian-fv9rx
    @BibinSebastian-fv9rx Před rokem

    ഈ മീറ്റർ എവിടെക്കിട്ടും... ഓൺലൈൻ ഉണ്ടെങ്കിൽ ലിങ്ക് പ്ലീസ്...

  • @FREEFIRE-dd7qb
    @FREEFIRE-dd7qb Před 3 lety +1

    ieniku meeter veenam ..price ?couriyer ayako

  • @syamprasad133
    @syamprasad133 Před 2 lety +1

    ഇമിറ്റർ എവിടുന്നു വാങ്ങി ഓൺലൈൻ ആണോ

    • @leadingthoughts
      @leadingthoughts  Před 2 lety

      അല്ല... ഇവിടെയുള്ള ഇലക്ട്രോണിക് ഷോപ്പിൽ നിന്നും വാങ്ങിയത്താണ്

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 Před 3 lety +1

    സാറ്റ് ലൈറ്റ് മീറ്റർ എന്താ വില

  • @binumahadevanmahadevan407

    ആമസോണിലെ ഈ മീറ്ററിന് 7500 ആണല്ലോ

  • @jomonta8889
    @jomonta8889 Před 3 lety +1

    ഇപ്പോൾ 1500 മുതൽ മറ്റു മീറ്ററുകൾ കിട്ടും

  • @aneeshkumar7532
    @aneeshkumar7532 Před 3 lety

    ഇവിടെ ഒരു ഡിഷ്‌ ഫിറ്റ് ചെയ്താൽ തരുന്നത് 250രൂപ. കംപ്ലയിന്റ് 200😒😒

    • @sun.direat572
      @sun.direat572 Před 3 lety +2

      300

    • @WideAngle604
      @WideAngle604 Před 2 lety

      ഇവിടെ ഫിറ്റിങ്ങിനു 200😔
      കംപ്ലയിന്റ് 200😔

  • @ashokanashokan2516
    @ashokanashokan2516 Před rokem

    ഈ മീറ്റർ എത്രവില സെക്കന്റ് കിട്ടാൻ വഴി ഉണ്ടോ

    • @leadingthoughts
      @leadingthoughts  Před rokem

      പുതിയതിന് ഏകദേശം 3500 രൂപയോളം വില വരും. സെക്കൻഡ് ഹാൻഡ് കിട്ടാനുള്ള സാധ്യത കുറവാണ്. കാരണം ടെക്നീഷ്യന്മാർ എല്ലാവരും ഉപയോഗിക്കുന്നവരായിരിക്കുമല്ലോ.

    • @ashokanashokan2516
      @ashokanashokan2516 Před rokem

      @@leadingthoughts ഒരു സെക്കന്റ് ഉണ്ടെങ്കിൽ അറിയിക്കുമോ ..

    • @leadingthoughts
      @leadingthoughts  Před rokem

      Sure...

  • @balakrishnanbalakrishnan334

    Thanks sir