JAILER സിനിമയിലെ ആ ചോദ്യം

Sdílet
Vložit
  • čas přidán 29. 08. 2023
  • JAILER സിനിമയിലെ ആ ചോദ്യം #jailer #rajanikanth #josephannamkuttyjose #Rjjoseph
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ
  • Zábava

Komentáře • 371

  • @Sandraravindran4
    @Sandraravindran4 Před 10 měsíci +194

    ചേട്ടന്റെ ഒരു 5-10minute talk കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടിവിടെ.... അതിൽ കുറച്ചു പേർക്കെങ്കിലും പുതുജീവൻ കൊടുക്കാൻ ചേട്ടന് സാധിക്കുന്നുമുണ്ട് ...Sure..Video എടുക്കാൻ മടി തോന്നുമ്പോ ഇതോർത്താൽ മതി 😊
    ഈ മനസ്സിൽ ആശയങ്ങൾ പൊട്ടിമുളയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @abdulalimk6151
    @abdulalimk6151 Před 10 měsíci +34

    ഇത് കണ്ട് കഴിയുമ്പോൾ അവസാനം മുഖത്ത് അറിയാതെ വരുന്ന ആ ചിരിയാണ് ചേട്ടാ എനിക്ക് നിങ്ങൾക് ഇവിടെ ഇരുന്ന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. 🥰

  • @ChristinTomSaji
    @ChristinTomSaji Před 10 měsíci +88

    Sir, പറഞ്ഞ അവസാനത്തെ sentence. "എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ " ഹൃദയത്തിൽ touch ചെയ്യിതു. എല്ലാവർക്കും അങ്ങനെ ആണോ എന്ന് അറിയില്ല. But, അത് എന്നോട് ചോദിച്ചപോലെ ഉണ്ട്. ഒരു തവണ sir നെ ഞാൻ കാണാൻ വന്നപ്പോൾ, എന്റെ കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു. നമ്മുടെ talk അവസാനിപ്പിക്കുന്നതിന് മുമ്പ് sir എന്നോട് ചോദിച്ചു. Christin ഇനി എന്നോട് പറയാൻ എന്തെങ്കിലും ബാക്കി ഉണ്ടോ. ഉണ്ടായിരുന്നു.... പക്ഷെ, അത്രെയും എന്നെ കേട്ടിരുന്ന Sir നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പറയാതെ പോയി...
    🍁കേൾക്കാൻ എല്ലാവർക്കും പറ്റും, പക്ഷെ, കേട്ടിരിക്കുന്നവർ ചുരുക്കമാണ്.🍁 Thank you sir, എന്നെ കേട്ടിരുന്നതിന് ❤️

  • @sunilbabuk7602
    @sunilbabuk7602 Před 10 měsíci +20

    എന്താണ് എന്നറിയില്ല നിങ്ങളുടെ വീഡിയോ കണ്ട് കഴിഞ്ഞാൽ വല്ലാത്തൊരു എന്താ പറയാ ഒരു cool ആണ്,❤️❤️

  • @jollybabu6852
    @jollybabu6852 Před 10 měsíci +34

    ആ ഒരുചോദ്യത്തിനായി കാതോർത്തിരിക്കുന്ന എത്രയേ പേർ കാത്തിരിക്കുന്നു..'

  • @sreejithm6741
    @sreejithm6741 Před 10 měsíci +15

    നിങ്ങള് വല്ലാത്ത ഒരു അവതാരമാണ് അണ്ണാ, . Presentation ന്റെ ഒരു Quality....🔥🔥🔥🙏🏻
    ജയിലർ Movie കാണുല്ല എന്ന് വാശി പിടിച്ച് നടക്കുന്ന വരേം ങ്ങള് padam കാണിപ്പിച്ച് കളയും🥲😫🥴

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 10 měsíci +293

    ചോദ്യങ്ങൾ ഒരുപാട് ഉണ്ട്. കേൾക്കാൻ ആരുമില്ല., ചോദിക്കാനും.!പക്ഷെ ഇപ്പൊ എല്ലാം അഡ്ജസ്റ്റ് ആയി. ഒഴിക്കിനൊതങ്ങു പോകുന്നു.!🤍

  • @sreejavasu7377
    @sreejavasu7377 Před 10 měsíci +64

    ഹൃദയത്തിൽ തൊടുന്ന ഒരു ഫീൽ.....

  • @sbrview1701
    @sbrview1701 Před 10 měsíci +17

    സത്യത്തിൽ ഈ സിനിമ ഇത്രയും അറ്റാച്ച് ആകാൻ കാരണം ആ ഫാമിലി ടച്ചിങ് തന്നെ ആണ് എന്ന് തോന്നുന്നു, ശരിക്കും ഈ രജിനികാന്ത് ഒരു സൂപ്പർ താരം മാത്രമായി കാണുമ്പോൾ ആളുടെ അഭിനയത്തിന്റെ കഴിവ് നന്നായി ആരും ഉപയോഗിച്ചിട്ടില്ല എന്ന് തോന്നുന്നു നല്ല റേഞ്ച് ഉള്ള നടൻ തന്നെ ആണ് രജിനികാന്ത് ജയിലറിൽ അത്തരം സീൻ ആൾ ഗംഭീരമാക്കിയിട്ടുണ്ട് ചിലയിടത്ത് നമ്മുടെ കണ്ണ് നിറഞ്ഞു.
    രജിനികാന്ത് ഇനിയും അവശേഷിക്കുന്നു താങ്കളുടെ അഭിനയ പ്രാധാന്യമുള്ള റോളുകൾ

  • @WolverineKriso
    @WolverineKriso Před 10 měsíci +3

    വളരെ വലിയ സത്യം. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആരെങ്കിലും ഒരു കൈ തന്ന് അല്ലെങ്കിൽ ഒരു വാക്ക് കൊണ്ട് സഹായിച്ചിരുന്നു എങ്കിൽ. കുടുംബത്തിൽ നിന്ന് തന്നെ വിൽക്കപ്പെടുന്ന ഒരു അവസ്ഥയിൽ ആരോട് പറയാൻ ആര് കേൾക്കാൻ.

  • @stainsalexjoseph5740
    @stainsalexjoseph5740 Před 10 měsíci +21

    Joseph Chaacha.....Marubhoomiyile neerchaalaanu Achachan.....🥹..... A pill of Happiness in our Painful lives ❤️🥲🙂

  • @delululu243
    @delululu243 Před 10 měsíci +122

    Look at you comforting others with the words you wish to hear.
    -William Wordsworth

    • @adhilreza
      @adhilreza Před 10 měsíci +5

      sslc englishil oru poem lines written in early spring enna poem william Wordsworth intethaan

    • @ayshanourin8927
      @ayshanourin8927 Před 9 měsíci

      ​@@adhilreza❤

  • @renjudas8653
    @renjudas8653 Před 10 měsíci +11

    Heart touching and eyes are wet... എപ്പോഴൊക്കെയോ അങ്ങനെ ആഗ്രഹിച്ചതു കൊണ്ടാണോ എന്നറിയില്ല... And realy happy to hear you

  • @niyubahrin
    @niyubahrin Před 10 měsíci +21

    എന്റെ bro.... Ningal എന്തൊരു മനുഷ്യന്‍ ആണ്..ആളെ karayipikaan. നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും ആരൊക്കെയോ വല്ലാതെ സ്പര്‍ശിക്കുന്ന ഉണ്ട്... ❤❤❤

  • @radhikalekshmirnair
    @radhikalekshmirnair Před 10 měsíci +6

    Thank you... ശെരിയാണ്
    ആ സിനിമ കണ്ടപ്പോ എനിക്കും തോന്നിയ കാര്യമാണ്... അടുത്തിടെയാണ് എനിക്കെന്റെ അച്ഛനെയും അമ്മയെയും നഷ്ടപെട്ടത്... ഈ ചോദ്യങ്ങൾ ചോദിക്കാൻ എനിക്ക് ആരുമില്ലാണ്ടായതു... വേറെ ആരെയും പോലെയാകില്ല അച്ഛനും അമ്മയും ചോദിക്കുന്നത്... ഒരു വലിയ നൊമ്പരം അവശേഷിപ്പിച്ചു അവർ പോയി... താങ്കളുടെ വാക്കുകൾ വളരെ ആഴത്തിൽ പതിഞ്ഞു മനസിന്റെ പല വാതിലുകളും തുറക്കുന്നു... നന്ദി 🙏🙏🙏

  • @silpakp6296
    @silpakp6296 Před 10 měsíci +4

    ഹായ് ഏട്ടാ, ഏട്ടന്റെ വീഡിയോസ് ചിലപ്പോൾ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടമാണ് ഏട്ടന്റെ വർത്താനം. ചിലപ്പോൾ അതുകേൾക്കുബോൾ ഒരു ചിരിയരിക്കും എന്റെ മുഖത്തു വരുന്നത് ചിലപ്പോൾ ഒരു ചെറിയ സന്തോഷം, അല്ലെങ്കിൽ ഒരു പ്രതിക്ഷ ഒരുസമാധാനം എന്തായാലും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.

  • @Sadiya81347
    @Sadiya81347 Před 10 měsíci +4

    അവസാന ചോദ്യം കണ്ട് എന്‍റെ കണ്ണ് നിറഞ്ഞു.

  • @dreamcatchers4241
    @dreamcatchers4241 Před 9 měsíci +5

    ഉള്ളിൽ ഒതുക്കിയ വേദന കൊണ്ടാകും.. കണ്ണൊന്നു നിറഞ്ഞു 🥺

  • @lantomathew6709
    @lantomathew6709 Před 10 měsíci +5

    എന്താണെന്നു അറിയില്ല എന്റെ കണ്ണ് niranju😔😔😔 miss u joseph

  • @ibrahimibru1517
    @ibrahimibru1517 Před 10 měsíci +2

    എന്തോ വല്ലാതെ ഇഷ്ടായി ഈ വീഡിയോ... ♥️♥️♥️

  • @elzamarytg1992
    @elzamarytg1992 Před 10 měsíci +6

    Blessed voice & thoughts Jokutttaaa.God bless you 🙏

  • @AntonyShine-pc5ht
    @AntonyShine-pc5ht Před 10 měsíci +2

    Instagramil message അയച്ചു replay ഒന്നും തന്നിൽ ഇതിലെങ്കിലും ഒരു heart എങ്കിലും oru ചെറു ആഗ്രഹം മാത്രം 😊😄

  • @usmanibrahim8524
    @usmanibrahim8524 Před 10 měsíci +1

    ഒത്തിരി ഇഷ്ടം❤❤❤...
    Thought provoking videos....❤❤❤

  • @fadheelfadhi3626
    @fadheelfadhi3626 Před 10 měsíci +5

    ജോസഫേ...നിനെക്കെന്നോടെന്തേങ്കിലും പറയാനുണ്ടോ..?🥹😌

  • @Neethus.....
    @Neethus..... Před 9 měsíci +5

    സത്യത്തിൽ കുറച്ച് നാളായി ജീവിതത്തിലെ മറഞ്ഞിരിക്കുന്ന സത്യങ്ങൾ എല്ലാം നേരിട്ട് അറിഞ്ഞ് ഭയങ്കരമായി തകർന്നിരുന്നപ്പോൾ പെട്ടെന് എന്റെ മനസിൽ വന്നത് ജോപ്പാനാ . ഒന്നും നോക്കിയില്ല ഈ കഴിഞ്ഞ Sunday ജോപ്പന് msg അയച്ചു . എന്റെ Msg USA തിരക്കിനിടയിൽ നോക്കാൻ chance ഇല്ല എന്നാണ് ഞാൻ വിചാരിച്ചത് . പക്ഷേ എന്റെ Msg, voice എല്ലാം കേട്ടു ഒരു പക്ഷേ ആ തകർന്നിരുന്ന സമയം എന്റെ സാഹചര്യം എല്ലാം അറിഞ്ഞ് ദൈവത്തെ പോലെ എന്റെ Msg നു നല്ലൊരു Rply തന്ന ജോപ്പൻ എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും. ആ തിരക്കിനിടയിലും ഒരു ചെറിയ MSg അയച്ച് വേണമെങ്കിൽ നിങ്ങൾക്ക് നിർത്തമായിരുന്നു. പക്ഷേ എന്റെ voice വരെ മുഴുവൻ കേട്ട് എനിക്ക് തിരിച്ച് നല്ലൊരു Rply തന്നതിന്. ജോപ്പ നിങ്ങൾക്ക് എന്നും നല്ലത് വരട്ടേ... ജോപ്പന്റെ ബുക്കിൽ പറഞ്ഞപോലെ എന്ത് ചെയ്യണം എന്നറിയാതെ ഒറ്റയ്ക്കാവുമ്പോൾ , ധൈര്യം നഷ്ടപ്പെടുമ്പോൾ, ചില നല്ല വാക്കുകളുടെ രൂപത്തിൽ ദൈവം കടന്ന് വരുമെന്ന്💜🤗🪄🙏 കുറേ സ്നേഹം എന്നെ ആ നിമിഷത്തിൽ കേട്ടതിന് Correct മനുഷ്യ ആണ് ദൈവം എന്നോട് സംസാരിക്കാൻ തിരഞ്ഞെടുക്കാൻ ഓർമ്മ പ്പെടുത്തിയത് 🤍🤌

    • @sobinpj2910
      @sobinpj2910 Před 8 měsíci

      അദ്ദേഹത്തിന്റെ നമ്പർ തരുമോ

  • @PaulSmith-bx2fq
    @PaulSmith-bx2fq Před 10 měsíci +14

    Saw you at the theatre FDFS. I wanted to talk to you. But as u know everybody were in a rush. So happy to see this video. All the best. Keep the videos coming. Helps a lot ❤

  • @ardras5832
    @ardras5832 Před 10 měsíci +1

    Ee video raavile kanumbo manassu niranja oru feel undu. Thank you so much. Orupad perkku aswasavum nalla chinthakalum nirakkunna orupaad nalla videos create cheyanulla aarogyavum ideas um undavaan prarthikkunnu. U r amazing.🤩

  • @aishwaryanr4072
    @aishwaryanr4072 Před 10 měsíci +16

    Short in talk, deep in thoughts!!!❤

  • @bijobijesh4837
    @bijobijesh4837 Před 10 měsíci +5

    ആഴ്ചയിൽ ഒരിക്കൽ ഒരു വീഡിയോ ചെയ്ത് കൂടെ ജോപ്പാ.... താങ്കളുടെ വീഡിയോ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരുപാട് പേരുണ്ട്.... ഒരു മുറിയിൽ അടിച്ചിരുന്നു ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ഒത്തിരി പേർക്ക് ഒരു ആശ്വാസം ആണ് താങ്കളുടെ വീഡിയോസ്..... ഒരു ചോദ്യം ഞാനും ചോദിച്ചോട്ടെ... ഇടയ്ക്ക് ഇടയ്ക്ക് വീഡിയോസ് ചെയ്ത് കൂടെ...
    നിങ്ങളുടെ വീഡിയോസിനായി ഞങ്ങൾ കാത്തിരിക്കുന്നു....

  • @ENGLISHWITHASEE
    @ENGLISHWITHASEE Před 10 měsíci +1

    Yes.. Always

  • @josnafrancis2728
    @josnafrancis2728 Před 10 měsíci +19

    അങ്ങനെ നമ്മുടെ മുഖം ഒന്ന് വാടിയാൽ എന്തു പറ്റി നിനക്കെന്ന് ചോദിക്കാൻ ഒരാൾ അതൊക്കെ ഒരു luck ആണ് ജോപ്പാ, എല്ലാർക്കും busy ആർക്കും ആരുമില്ല അവരവരുടെ ആവശ്യങ്ങൾക്കു വേണ്ടി സ്നേഹം കാണിക്കുന്നു ആവശ്യം കഴിഞ്ഞാൽ പിന്നെ no mind

    • @gjcreation1001
      @gjcreation1001 Před 10 měsíci +1

      ശരിയാണ് പക്ഷേ എല്ലാരും അങ്ങനെയല്ല.

    • @mitchell717
      @mitchell717 Před 10 měsíci

  • @linshigvr4447
    @linshigvr4447 Před 10 měsíci +10

    Beautiful Narration❤

  • @abdulsathar7205
    @abdulsathar7205 Před 10 měsíci +3

    thoughtful messages heart touched.....well explined

  • @dhanyarejith7384
    @dhanyarejith7384 Před 6 měsíci

    Merry Christmas Jo!!!🎄 thank you for the video!!👍🙏

  • @salomimanuvel
    @salomimanuvel Před 10 měsíci

    Awesome Message Joseph👌👌👌Iniyum nalla content kalumayi varika🌹🌹🌹🌹🌹All the best👍👍

  • @hadhiahmed
    @hadhiahmed Před 10 měsíci +12

    സാർനോട് father ചോദിച്ച ആ ചോദ്യം എന്നോട് മുന്നേ ആരെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു . പക്ഷേ സ്വന്തത്തിനോട് ഇത്തിരി ആല്മാർത്തത ഇള്ളോണ്ട് ആ ചോദ്യം സ്വയം ചോദിച്ച് അതിനുള്ള വഴി ഒരുക്കുകയാണ് ഉണ്ടായത് . 😊
    Your words sometimes make me think

  • @Raihanathpk801
    @Raihanathpk801 Před 10 měsíci +3

    സാർ നിങ്ങളുടെ വാക്കുകൾ ഓരോ ഹൃദയത്തിലും ഒരു പുതിയ എന്തൊക്കെയൊ നൽകുന്നു ❤❤

  • @aliponneth
    @aliponneth Před 9 měsíci

    yes ആ ചോദ്യം ഓർമയുണ്ട്

  • @basithnayakkan6840
    @basithnayakkan6840 Před 10 měsíci +1

    Beautiful narration

  • @tvmpanda
    @tvmpanda Před 10 měsíci +8

    കൃത്യം മൂന്നു തവണ ആ ചോദ്യം ആവർത്തിക്കുന്നുണ്ട് ... ആ എണ്ണത്തിലും ഒരു ലോജിക് ഉണ്ട്

  • @anjanatheresajacob
    @anjanatheresajacob Před 10 měsíci +25

    ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യവും കേൾക്കുവാൻ ആഗ്രഹിക്കുന്ന ഉത്തരവും ഒരേ വഴിയിലാകട്ടെ....❤

  • @anittavarghese7316
    @anittavarghese7316 Před 10 měsíci +1

    Very much inspiring. God bless you

  • @mohammedanees8238
    @mohammedanees8238 Před 10 měsíci +2

    A great video mann❤🙂

  • @minipriyan3375
    @minipriyan3375 Před 10 měsíci +1

    Love you joseph and thanks verymuch❤

  • @Ssh4H
    @Ssh4H Před 9 měsíci +1

    ഒരു ബുക്ക് റിവ്യൂ ഇട്ടൂടെ ചേട്ടാ... കുറെ കാലമായി പ്രതീക്ഷിച്ചിരുന്നു.. തിരക്കിൽ ആണെങ്കിൽ ഇനിയും പ്രതീക്ഷിച്ചിരിക്കാം.. Books you recommended so far are just awesome! Love you ❤

  • @archana0247
    @archana0247 Před 10 měsíci +3

    Climax il choicha enthelm sangadam indo chodyam ....ethoralum kelkkan agrahikkunna chodyam❤❤

  • @ashikhali7217
    @ashikhali7217 Před 6 měsíci

    എത്ര നേരം വേണമെങ്കിലും കേട്ടിരുന്നു പോവും സാറിന്റെ സംസാരം

  • @sahilismail3162
    @sahilismail3162 Před 10 měsíci +1

    ന്ത് രസാണ് ഇങ്ങളെ വർത്താനം❤

  • @ameen6915
    @ameen6915 Před 10 měsíci +3

    ബ്രോ വീഡിയോ ചെയ്യാതിരിക്കല്ലേ, നിങ്ങളുടെ ഓരോ വിഡിയോയും ഒരു പോസിറ്റീവ് എനെർജിയാണ് ❤

  • @rxnz_3790
    @rxnz_3790 Před 10 měsíci +2

    The best part of my life is watching your beautiful meaningful videos!!!😭💗

  • @ashacherian3353
    @ashacherian3353 Před 10 měsíci +1

    Keep making videos. You I know is an inspiration to many

  • @kannanramalingom6310
    @kannanramalingom6310 Před 10 měsíci +5

    When Vinayakan disclosed about a hidden camera in that crown,. I understood the essence of his question

  • @anushatr1477
    @anushatr1477 Před 10 měsíci +11

    Joseph u r a beautiful speaker. There is a magic in ur voice. The way to execute it is amazing. Your voice is a stress reliever .
    This topic touched my heart.

  • @storytellerbinubmullanallo567

    U r the inspiration of alot of people..pls undrstnd tis first.. And cntnue... We r waitng

  • @binoyjoseph4u
    @binoyjoseph4u Před 10 měsíci +13

    Josephee... you touched my heart... very much inspiring as well... these 4 letters mean a lot. R U OK? ❤

  • @julieelizabeth2244
    @julieelizabeth2244 Před 10 měsíci +1

    Beautiful ❤️

  • @jeromraju007
    @jeromraju007 Před 10 měsíci +1

    Come back with your full power, l love it

  • @A63191
    @A63191 Před 10 měsíci +1

    Very useful topic thank you very much

  • @sheelasindhu3131
    @sheelasindhu3131 Před 9 měsíci

    Awesome Joseph..... sathiyamaanu.... ee vaakugal

  • @jee7783
    @jee7783 Před 10 měsíci

    Thank you very much

  • @amal5249
    @amal5249 Před 10 měsíci

    നന്ദി ❣️

  • @josyjoseph6379
    @josyjoseph6379 Před 10 měsíci

    Really beautiful ❤️❤️❤️

  • @remyaj3755
    @remyaj3755 Před 10 měsíci

    Super thanks 👍👍👍

  • @tessydaliya1472
    @tessydaliya1472 Před 10 měsíci +2

    ❤❤❤stay blessed always..holy spirit will guide u..

  • @ibeyissac3365
    @ibeyissac3365 Před 10 měsíci +3

    Ss really a heart touching dialogue

  • @RabiyaJaleel-wy5id
    @RabiyaJaleel-wy5id Před 10 měsíci +1

    Thank you! ☺

  • @vgetconsultancy
    @vgetconsultancy Před 9 měsíci

    It was nice to hear u again. And that too on such an imp topic😊

  • @RoopaMC-hv5xq
    @RoopaMC-hv5xq Před 10 měsíci +1

    Why am I crying, love u bro !

  • @santhakumaripa4108
    @santhakumaripa4108 Před 9 měsíci

    അടിപൊളി...❤

  • @aarvind3901
    @aarvind3901 Před 10 měsíci +1

    Always our prayers with you Jo

  • @shantalks21
    @shantalks21 Před 9 měsíci

    Enne vaayikaaan prayaripicha vekthi always I salute him
    Joseph annamkutty jose ❤

  • @devireshmi6819
    @devireshmi6819 Před 10 měsíci +2

    Aww... It was heart touching 🥺

  • @shinuthomasayrattu
    @shinuthomasayrattu Před 9 měsíci

    After a long time again your words,that inspired me a lot. Keep doing it.

  • @Rpc932
    @Rpc932 Před 10 měsíci +1

    സ്നേഹം മാത്രം ❤

  • @Bitcartn
    @Bitcartn Před 10 měsíci +1

    എന്തൊക്കെയോ ഉണ്ടായിരുന്നു ഒന്നും പറയാൻ പറ്റാത്തത് പോലെ ഒരു feel 😢

  • @yesmedia85
    @yesmedia85 Před 9 měsíci

    Beautiful...

  • @abdulroufnayikkath1813
    @abdulroufnayikkath1813 Před 8 měsíci

    Joseph njangal adhyamayitanu mannarkkad vechu ningalude class kelkunnath..oru pad thanks ente makkal innum orkkunnu ningalude words..one hr poyath arinjilla.... especially ente 7 vayassulla monu oru pad ishtaayi....

  • @anusreeanu4501
    @anusreeanu4501 Před 10 měsíci

    You are great😍😍😍

  • @jijibabytom114
    @jijibabytom114 Před 9 měsíci +1

    So touching….❤

  • @joejosephjoyal
    @joejosephjoyal Před 10 měsíci

    മനോഹരം..

  • @joshnamoljoseph1842
    @joshnamoljoseph1842 Před 10 měsíci +1

    Super bro❤️ god bless you🙏

  • @mubashirakv1962
    @mubashirakv1962 Před 10 měsíci

    ❤‍🔥Much needed

  • @manjuraichel1147
    @manjuraichel1147 Před 9 měsíci +1

    Good thought 🙏

  • @jerrinsjoy8221
    @jerrinsjoy8221 Před 10 měsíci +3

    Your eyes lóoks you tired, even if you had asked anything to say to me. Good motivational ❤❤

  • @mosesabrahamsheffy8251
    @mosesabrahamsheffy8251 Před 10 měsíci +1

    Your words ❤

  • @user-xd5bc8md3j
    @user-xd5bc8md3j Před 10 měsíci +1

    ❤Great 👍 👌

  • @usmanibrahim8524
    @usmanibrahim8524 Před 10 měsíci +1

    ❤❤❤ God bless you brother ❤

  • @jeromraju007
    @jeromraju007 Před 10 měsíci +1

    Like it💫⚡. After long time

  • @aswanth2789
    @aswanth2789 Před 10 měsíci +2

    Joseph chetta you are a true inspiring for all of us.I expect many more videos like this from you soon.I just felt so happy after watching this new video.may god bless you abundantly

  • @moncyoliviya1328
    @moncyoliviya1328 Před 10 měsíci

    Amazing✌️👍

  • @satishm6896
    @satishm6896 Před 9 měsíci

    God bless you❤

  • @joyfulspiritkid1157
    @joyfulspiritkid1157 Před 10 měsíci +2

    Nice thought❤

  • @angelannette7695
    @angelannette7695 Před 9 měsíci +3

    Joseph....i love your videos.... That's what i would like to say to you as of now.... Your words are soothing

  • @VMKSAHAL
    @VMKSAHAL Před 10 měsíci

    That teacher 🥺❤️

  • @madeena114
    @madeena114 Před 9 měsíci +1

    With Love... ❤
    Joseph ചേട്ടാ.....
    ഇനിയും ഒരുപാട് സന്ദേശങ്ങൾ ഇവിടെ ഞങ്ങളിലേക് പങ്ക് വെക്കണം... വെയിറ്റിംഗ് for.......😊
    താങ്കളുടെ ബുക്ക് വായിച്ചിട്ടുണ്ട്.. ഒരു ബുക്ക് വായനയിലും ആണ്

  • @jencyvarghese10
    @jencyvarghese10 Před 10 měsíci

    ❤ great 👍

  • @aadhi8469
    @aadhi8469 Před 10 měsíci

    Thanks ❤

  • @ROSE-tj7jr
    @ROSE-tj7jr Před 10 měsíci

    Very Beautiful ❤️

  • @misnamunna6906
    @misnamunna6906 Před 9 měsíci

    Yes some qstn touches the heart❣️

  • @Grace_369_
    @Grace_369_ Před 10 měsíci +1

    Thank u so much🥰🫰🏻