ചില നഗ്നസത്യങ്ങൾ !! - TITANIC Movie | Joseph Annamkutty Jose

Sdílet
Vložit
  • čas přidán 9. 06. 2020
  • A few interesting facts about the movie TITANIC
    BGM Courtesy : / jomarshal
    Subscribe Now : bit.ly/2mCt2LB
    #NakedTruth #TitanicMovie #JosephAnnamkuttyJose
    Follow us for more updates!!
    Follow Joseph Annamkutty Jose on:
    Facebook: bit.ly/2XWJT9f
    Instagram: bit.ly/31OkIYE
    All rights reserved to Joseph Annamkutty Jose
  • Zábava

Komentáře • 741

  • @elezebathgigi4102
    @elezebathgigi4102 Před 3 lety +50

    Titanic ലെ "My Heart Will go on" എന്ന പാട്ട് മലയാളികളുടെ all time favorite ആണ്.. 💓💓🥰🥰

  • @mowgli9388
    @mowgli9388 Před 4 lety +781

    നിങ്ങള് എന്ത് പറഞ്ഞാലും അത് കേട്ടോണ്ടിരിക്കാൻ നല്ല രസാ... എന്തോ ഭയങ്കര വലിയ കാര്യം കേട്ടപോലൊരു feel വരും.🥰

  • @anmytomy7489
    @anmytomy7489 Před 4 lety +39

    A women's heart is a deep ocean of secret ..... My favourite dialogue of that movie

  • @anjanareigns4680
    @anjanareigns4680 Před 4 lety +223

    Titanic is a masterpiece. It's always one of the best movie ever created in this world.

  • @kutvlogs7865
    @kutvlogs7865 Před 4 lety +11

    ഞാൻ ആദ്യമായി കണ്ട ഹോളിവുഡ് സിനിമ. ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നു. അന്ന് തിരുവല്ലയിൽ ഞങ്ങൾ family യുമായി പോയി കണ്ട പടം.ഇതിന്റെ സൗണ്ട് സിസ്റ്റം കേട്ടു പേടിച്ച കുറെ സന്ദർഭങ്ങൾ. ഇപ്പോഴും എന്റെ favourite ഹോളിവുഡ് സിനിമ ഇത് മാത്രം.

  • @athira_anoop
    @athira_anoop Před 4 lety +107

    OMG..പടം വീണ്ടും കാണാൻ തോന്നുന്നു.. ഈ വീഡിയോ കണ്ടപ്പോൾ..❤️❤️❤️

  • @AbnuCPaul
    @AbnuCPaul Před 4 lety +324

    Jurassic world...baby's day out... Home alone ❤️

  • @bhavanasreenivas1883
    @bhavanasreenivas1883 Před 4 lety +22

    ഒരുപാട് ഇംഗ്ലീഷ് മൂവീസ് കണ്ടിട്ടുണ്ട് എന്നാൽ ഈ സിനിമയോട് വല്ലാത്ത ഭ്രാന്താണ് ... 😍 എത്ര പ്രാവിശ്യം കണ്ടു എന്ന് എനക്ക് തന്നെ അറിയില്ല , അതുകൊണ്ട് തന്നെ ടൈറ്റാനിക് നെ കുറിച്ച് കൂടുതൽ അറിയാൻ ഒരുപാട് ശ്രമിച്ചിട്ടും ഉണ്ട് , really obsessed with this movie and real Titanic , RIP to those brave souls ❤

  • @mahmoodm162
    @mahmoodm162 Před 4 lety +110

    സംഗതി കൂളായി അവതരിപ്പിച്ച് മച്ചാൻ പോയി😁... ഉള്ളടക്കം കേൾക്കുന്നതിനേക്കാൾ സുഖം അവതരണം കാണാനാണ്😍

  • @mohammedshahinshap6409
    @mohammedshahinshap6409 Před 4 lety +164

    Jack: Where to, Miss?
    Rose: To the stars
    ❤❤❤

    • @theirisshow
      @theirisshow Před 3 lety +1

      After that☺

    • @AlbzAep
      @AlbzAep Před 3 lety +1

      @@theirisshow കൊച്ചു കള്ളി 😁

  • @renjiniviswanathanv2469
    @renjiniviswanathanv2469 Před 4 lety +5

    ഞാന്‍ ഈ ചിത്രം കാണുന്നത് 10 വയസ്സ് ഉള്ളപ്പോളാണ്...അന്ന് പ്രണയം അതിന്‍റെ feel ഒന്നും അറിയാതെ കണ്ട ചിത്രമാണ്...ഇപ്പോള്‍ കണ്ട film വീണ്ടും കാണുന്പോ മനസ്സില്‍ നല്ലൊരു പ്രണയം ഉണ്ടാകാറുണ്ട്...അത് ഇന്നും ഒരു feel തന്നെയാണ്...its a amazing film..ful of love romance..blissing a blossoms...I really love the film Titanic....thank you so much Joseph...

  • @farsanat.s9491
    @farsanat.s9491 Před 4 lety +5

    എത്രവട്ടം 'ടൈറ്റാനിക് 'കണ്ടു എന്നതിന് എനിക്ക് കണക്കുകൾ ഇല്ല... star movies ൽ തന്നെ ഒരുപാട് തവണ കണ്ടിട്ടുണ്ട്... പക്ഷെ.. എത്രതന്നെ കണ്ടാലും... ഓരോ തവണ കാണുമ്പോളും.. ഈ സിനിമ ആദ്യമായി കാണുന്ന ഒരു ഫീൽ ആണ്...
    ഈ ലോക്ക്ഡൌൺ സമയത്ത് എഷ്യനെറ്റിൽ ഉണ്ടായിരുന്നപോളും ടൈറ്റാനിക് കണ്ട് തീർത്തത് അതെ ഫീലോടെ.. ആയിരുന്നു...

  • @geethucharly9985
    @geethucharly9985 Před 4 lety +2

    ഞാൻ ആദ്യമായ് കണ്ട ഇംഗ്ലീഷ് ഫിലിം ആണ് ടൈറ്റാനിക്.... അന്ന് മുതൽ എന്റെ ഏറ്റവും ഇഷ്ടപെട്ട ഫിലിം ആണ് dicapriyo എന്ന് വെച്ചാൽ എനിക്ക് അത്ര ഇഷ്ടാണ്....എനിക്ക് ഇന്നും അത്ഭുതം ആണ് ആ വരയ്ക്കുന്ന സീൻ അയ്യേ എന്ന് ഒരിക്കൽ പോലും പറയാൻ പറ്റാത്ത വിധം മനോഹരം ആണ് അത് അത് പോലെ ജാക്ക് ആ താഴ്ന്നു പോകുന്നത് നെഞ്ചിൽ ഇരുന്നു എന്തോ കൊളുത്തി വലിക്കും ഇന്നും ഞാൻ കരയും..... എന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളിൽ ആദ്യത്തെ തന്നെ ടൈറ്റാനിക് ആണ്..💖💖💖💖... ചേട്ടൻ പറയുന്നത് അടിപൊളി 👌👌👌

  • @prasannaraghvan8951
    @prasannaraghvan8951 Před 3 lety +4

    ടൈറ്റാനിക് ഞാൻ കണ്ട ഒരു മനോഹരമായ മൂവി,,, അതിലെ ഞാൻ ഇഷ്ട്പ്പെടുന്ന സീൻസ് ആണ് ഇതെല്ലാം,,, അവസാനം കടലാഴങ്ങളിലേയ്ക് പോയ ജാക്ക്,, പിന്നെ വയസായ റോസ് പറയുന്നുണ്ട്,,,, സ്ത്രീ അവളുടെ മനസിന്‌ കടലിന്റെ ആഴം ഉണ്ട്,, പെണ്ണിന്റെ മനസ് ഒരിക്കലും അറിയാൻ കഴിയില്ല എന്ന്..

  • @Sai_Shyam
    @Sai_Shyam Před 4 lety +442

    എനിക്ക് വെറും 6 വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് "Titanic" ആദ്യമായി കാണുന്നത്. Star Movies ൽ രാത്രി 9:00 മണിക്ക് അച്ഛന്റെ ഒപ്പം ഒറക്കൊഴിച്ചു കണ്ടത് ഇന്നും ഓർക്കുന്നു.
    Cinema എന്തെന്നോ, പ്രണയം എന്തെന്നോ ഒരു പിടിയും ഇല്ലാത്ത കാലത്ത്, dialogue പോലും മനസ്സിലായില്ലെങ്കിലും മുഴുവനായും കണ്ട ആദ്യത്തെ English സിനിമ. അത്‌ തന്ന ഒരു feel വേറെത്തന്നെ ആയിരുന്നു.
    ആ നിഷ്കളങ്കത പിന്നീട് എവിടെയൊക്കെയോവച്ചു നഷ്ടമായെങ്കിലും, ഇന്നും "Titanic" അതേ feel-ഓടെ കാണാറുണ്ട്. 😇

    • @febavarghese5773
      @febavarghese5773 Před 4 lety +3

      Yes

    • @sanojabr82
      @sanojabr82 Před 4 lety +18

      നൈസായിട്ട് കുമ്പസാരം നടത്തി അല്ലെ 😋😁

    • @Sai_Shyam
      @Sai_Shyam Před 4 lety +19

      @@sanojabr82 കാണുന്ന videos ന്റെ താഴെ 2020 കാണുന്നവർ ഇവിടെ come on, video ഇഷ്ടമായവർ ഇവിടെ come on എന്ന് പറയാറില്ല.
      പകരം, അപ്പോൾ മനസ്സിൽ ഓർമ്മ വരുന്നത് comment box ൽ കുറിച്ചിടാറാണ് പതിവ്.
      അങ്ങനെയൊരു flow ൽ പറഞ്ഞതാ... 😊

    • @vayalarharoon
      @vayalarharoon Před 4 lety

      ഇപ്പൊൾ 6 വയസ്സുള്ള മക്കൾ നിങ്ങൾക്ക് ഉണ്ടായിരിക്കും..അവരെ കാണിക്കുമോ?

    • @unnimaya7986
      @unnimaya7986 Před 4 lety +3

      Nice

  • @babithababis3454
    @babithababis3454 Před 4 lety +208

    ഇന്ന് എന്തുപറ്റി "ഞാൻ ജോസഫ് അന്നംകുട്ടി ജോസ്" പറഞ്ഞില്ലല്ലോ...
    അതില്ലാതെ ഒരു പൂർണ്ണത ഇല്ലാത്തെ പോലെ...

  • @anjuom9589
    @anjuom9589 Před 4 lety +4

    Titanic വർഷങ്ങൾക്കു മുൻപേ കണ്ട മികച്ച സിനിമകളിലൊന്നാണ്........ Titanic എന്ന പേര് തന്നെ ഓർമപ്പെടുത്തത് ജാക്കിന്റെയും റോസിന്റെയും പ്രണയമാണ്. Thank you So much for your information........ brother.........

  • @princeanand6874
    @princeanand6874 Před 4 lety +16

    Background music ..... വല്ലാത്തൊരു ഫീലിങ്ങ് ആണ് അണ്ണാ'' ''

  • @manjuviswam6557
    @manjuviswam6557 Před 4 lety +8

    ആദ്യായും അവസാനമായും (ഇതുവരെ )തീയേറ്ററിൽ പോയി കണ്ട ഇംഗ്ലീഷ് സിനിമ ❤️

  • @greeshmacdas6802
    @greeshmacdas6802 Před 3 lety +3

    ഒരു രക്ഷയും ഇല്ല bro ഈ വീഡിയോ കാണാൻ എന്തെ ഞാൻ ഇത്ര വൈകി പോയി nice presentation.... 💯❤️

  • @songsdeva4610
    @songsdeva4610 Před 4 lety +1

    ജോ നല്ല അവതരണം ഇടക്ക് ഇത്തിരി കോമഡി കൊണ്ടുവരാൻ നോക്കി അത് അത്രക്ക് ഏറ്റില്ല ട്ടൊ .. എങ്കിലും ഒരുപാട് ഇഷ്ടത്തോടെ കേട്ടിരിക്കാം ..love u god bless u

  • @anusreesree712
    @anusreesree712 Před rokem +2

    You are a magician who makes magic with words. Enikum sir ne pole samsarikan orupad ishtan ente profession ente ee talent kondavanam ennund.

  • @sreyasnath.v177
    @sreyasnath.v177 Před 4 lety +9

    എത്ര തവണ കണ്ടാലും കണ്ണു നനയിക്കുന്ന ക്ലൈമാക്സ് സീൻ.. 😢

  • @thearcher8218
    @thearcher8218 Před 4 lety +3

    This is the first eng movie I saw nd tat too in a theatre.....it has influenced me so much tat I have seen it more than 68 times .....the movie is more than the ship itself..... every time I see it....it just venture out to b more meaningful than the voyage the Titanic set out to be....❤️
    " I don't even have a picture of him....he only smells in my memory"...

  • @LAVENDERMEDIA
    @LAVENDERMEDIA Před 4 lety +3

    ചിത്രം വരക്കുമ്പോ Jack "on the bed" എന്ന് പറയുന്നുണ്ട്. അപ്പോ തന്നെ മാറ്റി "the couch" എന്ന് പറയും. അത് ശെരിക്കും script ൽ ഇല്ലായിരുന്നു. "The couch" എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു. Leo അറിയാതെ തെറ്റിച്ചതായിരുന്നു. പക്ഷേ ആ situation ൽ അത് നന്നായിരുന്നോണ്ട് മാറ്റിയില്ല. Titanic ലേ first shoot ചെയ്ത scene ആയിരുന്നു.

  • @mohammedashiquemt9972
    @mohammedashiquemt9972 Před 4 lety +17

    പുതിയ ശൈലിയില്‍ ഉള്ള അവതരണം ഉഷാറായിട്ടുണ്ട്

  • @arshachacko6727
    @arshachacko6727 Před 4 lety +3

    Just finished reading ur second book! Good Work joseph bro. Loved it. God bless😇

  • @survivewithjee3911
    @survivewithjee3911 Před 4 lety +2

    Hi , brother ഇന്ന് ഭയങ്കര energetic ആയി ഫീൽ ചെയ്തു ...ലുക്ക് wise ഉം സൂപ്പർ ...ഇനിയും ഒരുപാട് മനസ്സുകളെ കീഴടക്കാൻ നിങ്ങൾക്ക് ഇനിയും കഴിയട്ടെ ....

  • @santhyspillai1821
    @santhyspillai1821 Před 4 lety +10

    She's Kate WINSLET.
    Facts u shared are really interesting. As always, like ur talks. Keep going.

  • @sumeshkn8218
    @sumeshkn8218 Před 4 lety +6

    This is forever my favourite movie ... Nothing can beat it 💐💝

  • @aaryag5315
    @aaryag5315 Před 4 lety +2

    True . . Titanic was the first of it's kind in our childhoods.. 😊 VCD eduth kond Vann kandath orkkunnu ...

  • @VinuootyM
    @VinuootyM Před 4 lety +106

    എന്റെ അമ്മ കണ്ട ആദ്യ ഇംഗ്ലീഷ് പടം ടൈറ്റാനിക് ആണ്... മുഴുവനും ഒറ്റ ഇരിപിന് അതും ഇംഗ്ലീഷ് തന്നെ... (മലയാളം ഡബ്ബ് അല്ല)

  • @adhiani8957
    @adhiani8957 Před 4 lety +43

    I really very well like movie.....especially the movie characters jack &rose😍😍

  • @nidhishajini6333
    @nidhishajini6333 Před 3 lety +2

    കേൾക്കാൻ നല്ല രസാണ് എന്ന് 'കെരുതുക ' 😁😁😁🥰
    Josepheee nee poliyaan ttaaa..... 😍😍

  • @dishildivakaran9572
    @dishildivakaran9572 Před 4 lety +20

    You are right dear Joseph .I lives in Halifax ,Nova Scotia . In maritime museum I was able to see this and titanic grave yard is also very near to my house.

  • @blessygeorge347
    @blessygeorge347 Před 4 lety +8

    I just love your words....it gives a positive vibe in my quarantine days
    .....😍

  • @rahnavp2955
    @rahnavp2955 Před 4 lety +34

    I want to see titanic again😍

  • @deejasiju1831
    @deejasiju1831 Před 4 lety +1

    ഞാൻ മെയ്‌ 22ന് radio mirchi കേട്ടിരുന്നു topic titanic film ആയിരുന്നു. അന്ന് പറഞ്ഞ ഓരോ points ഞാൻ കുറിച്ചു വെച്ചിരുന്നു. വളരെ intersting ആയിരുന്നു കേൾക്കാൻ. Superb dear

  • @hunder-th4cn
    @hunder-th4cn Před 4 lety +4

    ഒരുപാട് ഓർമ്മകൾ ഇതിനിടയിലൂടെ കടന്നുപോയി🔥😘 ആദ്യത്തെ നഗ്ന ചിത്രത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഞങ്ങളുടെ ഇടയിൽ ചർച്ചയായത് HATE STORY 1 & 2 ആയിരുന്നു😂😘മറക്കില്ല ഞാൻ

  • @ajininazar9245
    @ajininazar9245 Před 4 lety +3

    Thanks Joseph .. I really enjoyed n laughed listening to your Titanic story.. need these kinds of humour in the current scenario .. expecting more

  • @meringlory1465
    @meringlory1465 Před 4 lety +4

    Oh Man.....ur sound making bass on my ears.... That bg music toi♥

  • @RenjithlalSR
    @RenjithlalSR Před 4 lety +72

    “Kate Winselt” അല്ല. “Kate Winslet” ആണ്. ശ്രദ്ധിയ്ക്കുമെന്നു കരുതുന്നു.

  • @kvradhahar
    @kvradhahar Před 4 lety +1

    Really a nice video... your description is very effective... thanks for your time and help

  • @earlragner9748
    @earlragner9748 Před 4 lety +48

    എന്‍െറ ജീവിതത്തില്‍ കണ്ട ആദ്യ ഇംഗ്ലീഷ് സിനിമ....വീട്ടില്‍ ടിവി വാടകയ്ക്ക് എടുത്താണ് സിനിമ കണ്ടത്

    • @rudhinharidas7767
      @rudhinharidas7767 Před 4 lety

      Something is wrong!!!!

    • @earlragner9748
      @earlragner9748 Před 4 lety

      @@rudhinharidas7767 Oru wrongum illa bosse.....ipozhum orma und veetil TV kondu vanne Titanic and Thamil movie Gushi kandathoke

  • @sojivs5580
    @sojivs5580 Před 4 lety +11

    Katta waiting joppan chettansssss

  • @siyadsiya3970
    @siyadsiya3970 Před 2 lety +3

    Aaa bgm kelkkumpol💔💔

  • @chandhugokul1594
    @chandhugokul1594 Před rokem +2

    2023 ഫെബ്രുവരി 10 ടൈറ്റാനിക് റി റിലീസ് ചെയുന്നു.. കട്ട വെയ്റ്റിംഗ് ❣️❣️😍

  • @annmathew352
    @annmathew352 Před 4 lety +4

    Nice 👌 Joseph...feeling nostalgic ..👼 simply went back to childhood memories 😍

  • @jishabinu7944
    @jishabinu7944 Před 4 lety +1

    എനിക്ക് ഒടുക്കത്തെ ഇഷ്ട താങ്കളെ...... എന്ത് വോയിസ്‌ ആണ്...... സന്തോഷാണ് കേൾക്കുമ്പോൾ

  • @keziajohn9504
    @keziajohn9504 Před 4 lety +3

    Thank you for Manny unknown facts of Titanic... Good info... Keep it up...

  • @aakashsakku1255
    @aakashsakku1255 Před 4 lety +10

    Great movie,inception is his second most preffered movie for me

  • @fabisvalliyothfabis1157
    @fabisvalliyothfabis1157 Před 4 lety +17

    ഇത് കാണാൻ പെട്ട പാട് 😇

  • @rashafathimak.k9162
    @rashafathimak.k9162 Před 4 lety +12

    I was thinking of this movie from the morning and now this video came to me without searching 😍

  • @gow_rivs4443
    @gow_rivs4443 Před 4 lety +29

    Fact No: 06 :-
    Titanic സിനിമയിലെ port scenes mirror image ൽ ആണ് ഷൂട്ട് ചെയ്തത്. കടകളുടെ ബോർഡും അക്ഷരങ്ങളും ഒക്കെ തലതിരിച്ച് എഴുതി ഷൂട്ട് ചെയ്തതിന്റെ mirror image ആണ് നമ്മൾ ഇപ്പോൾ കാണുന്ന ടൈറ്റാനിക് പോർട്ട് സീൻ.

  • @mridularobert4208
    @mridularobert4208 Před 4 lety +1

    Loved it. Enna naturality aanente chetta.. ethakka engane💝💝💝

  • @aparnak1951
    @aparnak1951 Před 4 lety +3

    Just loved it ❤
    Thank you so much😍

  • @CreationsPM91
    @CreationsPM91 Před 4 lety +1

    Thanks for the valuable information love you abundantly 💙

  • @ISPONIKKA
    @ISPONIKKA Před 4 lety +1

    Titanic movie family ayi theatre il poyi kanda movie during school time... class il aa movie kandavar nalla build up okke thanirunu... yes ath thanne about nagna sathyangal... but still now Titanic ne kurich enthelum kandalum kettalum sredhikkum... entho bhayankara ishtaaya movie... sherikkum nadanna oru incident nte movie enna reethiyil oru pakshe adyaayi kandath Titanic ayirikum... one week ago hotstar il Titanic movie kandathe ullu... ethrayo thavana kandu kazhinjathanenkilum still can feel the freshness .. hehe

  • @bijuknair9763
    @bijuknair9763 Před 4 lety +2

    Joseph your a amazing person 😍 l always love your video

  • @jennyxd1799
    @jennyxd1799 Před 4 lety +16

    Different from usual and... liked it🤩 loved 3:16 ahaha

  • @tejaswinib1813
    @tejaswinib1813 Před 4 lety +2

    Great work sir💖💖
    Admiring you🌞

  • @akhilarjuns6281
    @akhilarjuns6281 Před 2 lety +34

    ടൈറ്റാനിക് പോലെ ഒരു പ്രണയ കാവ്യം ഉള്ള സിനിമ വേറെ ഇല്ല

  • @gouthamkrishnasmitha8217
    @gouthamkrishnasmitha8217 Před 4 lety +6

    List correct aanu chetta. Paranjathum 😍😍😊😊

  • @rashmirajendran9386
    @rashmirajendran9386 Před 3 lety +1

    Josephaeee ....u r amazing in ur description... Chamal lod kudiye ee talk .....was fabulous....

  • @anandnirmal
    @anandnirmal Před 4 lety +12

    Enjoyed the facts and the video bro...just one correction - it's Kate Winslet, not Winselt 🤭🤭🤭

  • @dr.karthikagovind4164
    @dr.karthikagovind4164 Před 4 lety +1

    Annamkutty chettaaa...just loved it..😍👌

  • @aliensjosh4327
    @aliensjosh4327 Před 4 lety

    വീട്ടിലെ കുറച്ചു കുരുമുളക് ഏട്ടൻ വിറ്റു ഏട്ടന്റെ കൂടെ ആണ് ഈ മൂവി കണ്ടേ. . റീലീസ് ഡേറ്റ് ഒന്നും അറിയില്ല. 1997 ൽ റിലീസ് ആണെങ്കിൽ എനിക്ക് 11 വയസ്... i cannot believe i watched a hollywood movie in theater when i was just 11 with my brother......ur video taken me to my childhood... i miss those days... really miss my friends.. my football in paady fields.. playing in muddy...fighting for match box picture... really miss alllll alll all...നിങ്ങളുടെ അവതരണം അത് ഒന്നും പറയാനില്ല..

  • @Vigneshvikku123
    @Vigneshvikku123 Před 4 lety +2

    നിങ്ങൾ ഫുൾ പോസിറ്റീവ് ആണലോ മച്ചാ ❤️❤️

  • @reshmavarma6143
    @reshmavarma6143 Před 4 lety +2

    You know what.. You have friends whom you dont even know..! And may not know forever.. :)
    Liked and Subscribed.. Rock on.. 👍

  • @ligijiji9919
    @ligijiji9919 Před 4 lety +2

    vegam varoo...katta waiting

  • @likhigibson5315
    @likhigibson5315 Před 3 lety +2

    I like your way of presentation brother. All the very best.

  • @anjanap8779
    @anjanap8779 Před 4 lety

    Fact...enu intro parayan maranu......gud one....always you leave a smile on face...through your video

  • @Neethu800
    @Neethu800 Před rokem +1

    Ernakulam shenoys vistharamayil Kanda padam...athrayum valiyaanubhavam aayrunnu athu..shenoys screen full aaay kaanunnathu oru anubhavam thanne aanu...orikkalum marakkan pattatha padam...❤❤

  • @renjithvarghese9346
    @renjithvarghese9346 Před 4 lety +1

    ജോപ്പാ...
    വേഗം അടുത്ത ബുക്ക് താ...
    കാത്തിരിക്കാൻ ആവുന്നില്ല..
    👍👌

  • @jinoobjinuvlogs4969
    @jinoobjinuvlogs4969 Před 4 lety +1

    താങ്കളുടെ അവതരണം ഞാൻ പലപ്പോഴും കാണാറുണ്ട്. കൂടുതൽ സിനിമ റിവ്യൂ ചെയ്യുമോ ??

  • @alfinajashid5766
    @alfinajashid5766 Před 4 lety +1

    Njn aadhyamai yettante shabdam aan kettath...rathriyaan tto...ath l yettan parayunnath nk ishtamayth oke nte diary l und....I like you....ella video njn kaanarund....but first comment ithaan....ppo kandalum nk oormavarunnath aa radio l ketta shabham thanne aan....and ur my close mentor

  • @fantacy2030
    @fantacy2030 Před 4 lety

    Chettai polichutooo ....ufff damn boy ur voice ....eee shabdham ketaal ende appan ippo parayum dhe ninde Joseph tvyil enn......I am big fan of urs ... actually fan ennalla ....I like ur speeches ...watever u say ...u actually convey it in a understandable manner......oraale pidichu iruthum .......RJ aanenu arinjapo felt more impressed .....I make my parents sit n listen to ur speeches n dey also say Ivan aal kollaaalo enn .......all prayers from my family ...... Ende Amma paranja Oru dialogue unduto , adhu eniku ittu vachadhanelum , aaa appanum ammaykum kittiya anugrahamanu avanennu ...stay blessed ...stay safe tc bro waiting for more videos

  • @dreamstyle000
    @dreamstyle000 Před 3 lety +1

    സ്കൂളിൽ plus two vil ഇട്ടു കാണിച്ച ഫിലിം ആണ്. അന്ന് 300 പേരോളം ഉണ്ടാരുന്നു kanan. അന്ന് ആ പടം വരയ്ക്കുന്ന part കഴിഞ്ഞപ്പോൾ ആരോ ഒരാൾ ഞങ്ങളുടെ ഇടയിൽ നിന്ന് വിളിച്ചു കൂവി re അടിക്കട എന്നു. ഈ സിനിമ യെ കുറിച്ചുള്ള ഓര്മയതാണ്

  • @jubinjohnson7114
    @jubinjohnson7114 Před 2 lety +3

    80s and 90s mathram alla 2002il janicha enteyum one of favourite Movie aan

  • @meonly344
    @meonly344 Před 4 lety +189

    കുറെ കാലത്തിന് ശേഷമാണ് പഴയ ആ എനർജിയോടു കൂടിയ നിങ്ങളുടെ വീഡിയോ കാണുന്നത് .... ഇതാണ് ഞങ്ങൾക്ക് വേണ്ടത് ...
    Pursuit of happyness നെ കുറിച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്

    • @anitagracevarghese
      @anitagracevarghese Před 4 lety +1

      Njanum sredichu ee ksaryam

    • @lekshmirajan8885
      @lekshmirajan8885 Před 4 lety +1

      Ya

    • @Skvlogxz
      @Skvlogxz Před 4 lety

      Will smith കരയിപ്പിച്ചു കളഞ്ഞു 😪😪

    • @meonly344
      @meonly344 Před 4 lety

      trouble maker metro station ninnulla oru scene und...യാ മോനെ...

  • @abhiramiabhi4447
    @abhiramiabhi4447 Před 3 lety +1

    Bro the way you present. Awesome👌👌👌👌👌

  • @parvathylal7585
    @parvathylal7585 Před 4 lety

    Really you are Poli my josepheee....
    Really feels like a good friend......
    Really💖💖💖💖💖💖💖💖

  • @aishwaryajohnson1710
    @aishwaryajohnson1710 Před 4 lety

    Chetta ..ethrayum hidden kaariyangal undenne epozha manasilayee .....thanku soo much

  • @arunit6153
    @arunit6153 Před 4 lety +1

    Njn oru videokum coment idarilla bt ithinu ittille sheriyavilla.
    One of the favourite influencing scean is Jack's dinner speech.njn oru artist ayathukondum Jack enna character enne annum innum favourite aakunnath.kalam ithra kazhinjitum titanic filmum athile bgm thanna Magic feel vere oru filminum tharan kazhinjitilla ennathanu sathym
    Titanic+bgm+jack+rose=speechless

  • @Jinocm13
    @Jinocm13 Před 3 lety

    Njan ettavum kooduthal times kanda cinemayanu titanic..tvyilum mobililum ellam kooodi...97 thavana kandu.😍😍😍

  • @anjuks8669
    @anjuks8669 Před 4 lety +1

    You jst nailed it.... I mean how someone can make a usual communication so so beautiful..😊usual talk പോലും പരമ ബോർ ആക്കുന്ന####ലെ ഞാൻ

  • @jabirpulikkal3138
    @jabirpulikkal3138 Před 4 lety +25

    James cameroon Magic❤

  • @varshauthaman5704
    @varshauthaman5704 Před 3 lety +2

    Really intresting and so excited 🖤

  • @sajilamajeed
    @sajilamajeed Před 4 lety +6

    That song also touched my heart
    Ever night in my dreams I see you I feel u...
    Last seen of the movie ohhh....

  • @pancyn5914
    @pancyn5914 Před 4 lety +2

    You have watched it again just to prepare these facts, right?
    Well done all your efforts Joseph 😊

  • @niyaspanthappilan
    @niyaspanthappilan Před 4 lety +99

    *സിൽവെസ്റ്റർ സ്റ്റാലോൺ, വാൻ ഡാമേ എന്നിവരുടെ ആക്ഷൻ ചിത്രങ്ങളുെടെ കട്ടഫാനായിരുന്ന കാലത്താണ് ഒരു ദിവസം അങ്കിളിന്റെ സിഡി ബാഗിൽ കപ്പലിൽരണ്ട് പേര് നിൽക്കുന്ന ഒരു ഫോട്ടോയുള്ള ഡിവിഡി ശ്രദ്ദയിൽ പെട്ടത്.... ഒന്നും നോക്കിയില്ല.. അതെടുത്ത് സിഡി പ്ലയറിലിട്ടു....കണ്ട്തുടങ്ങി....പ്രണയമെന്താ വിരഹമെന്താ എന്നറിയാത്ത കാലത്ത്... ആകെ ഇഷ്ടമുള്ളത് ഡിഷും ഡിഷും. മാത്രം... ഇത് കണ്ടതിൽ പിന്നെ ഡിഷും ഡിഷും ഒക്കെ ഒരു സൈഡിലോട്ട് മാറി നിന്ന്.... ജാക്കും, റോസും മാത്രമായി മനസ്സിൽ...*
    *"My heart will go on and on.." എന്ന് മനസ്സിൽ എന്നുമുള്ള ഇംഗ്ലീഷ് സോങ് ടൈറ്റാനിക്ക് കണ്ടതോടെ മനസ്സിൽ കേറികൂടി....*
    *This is where we first met!*
    *I'm flying* എന്ന് റോസ് പറയുമ്പോൾ ജാക്ക് കപ്പലിന്റെ കുറച്ച് ഉയരത്തിൽ നിന്ന് പറഞ്ഞ് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചരിത്രമായൊരു ഐകോണിക് ഡയലോഗുണ്ട്
    *I'm king of the world* 🔥
    *ടൈറ്റാനിക്കിലെ പ്രണയത്തിനിടയില്‍ പലരും ശ്രദ്ധിക്കാത്ത ഒരുപാട് കഥാപാത്രങ്ങളുണ്ട്, വൈറ്റ്‌സ്റ്റാര്‍ലൈന്‍ ഉടമയും ഷിപ്പിന്‍റെ ആര്‍ക്കിടെക്റ്റ് തോമസ്‌ അണ്ട്രൂസും ക്യാപ്റ്റന്‍ സ്മിത്തും, ഇവന്‍ സ്ട്ടിവര്റ്റ് അവതരിപ്പിച്ച ഫസ്റ്റ് ഓഫീസര്‍ കഥാപാത്രവും, ക്യാപ്റ്റന്‍ സ്മിത്തും ഒരേ സിറ്റുവേഷനെ പല രീതിയില്‍ അപ്പ്രോച് ചെയ്തവരാണ്.*
    *ഷിപ്പ് തകരും എന്നതിന്‍റെ മാത്തമാറ്റികല്‍ സെര്ട്ടനിറ്റി വ്യക്തമാക്കുന്ന രംഗത്തില്‍ ആണ്ട്രൂസിന്‍റെ നിസ്സഹാവസ്ഥ പൂര്‍ണ്ണമായും പ്രതിഫലിക്കുന്നു. ഇതേത്തുടര്‍ന്ന് തനിക്ക് ലഭിച്ച ലൈഫ് ജാക്കറ്റ് പോലും വേണ്ട എന്ന് വെക്കുകയാണ്‌ ആണ്ട്രൂസ് എങ്കില്‍, അതെ സമയം ഒരിക്കലും തകരാത്ത ഷിപ്പ് എന്നഹങ്കരിച്ച വൈറ്റ്‌സ്റ്റാര്‍ ലൈന്‍ ഉടമ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആദ്യ ബോട്ടില്‍ തന്നെ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനു ഇടയിലും മനസ്സാക്ഷിക്ക് നിരക്കാത്ത പ്രവര്‍ത്തിയില്‍ മനം നൊന്ത് ഒറ്റ ബുള്ളറ്റ് കൊണ്ട് ജീവിതം അവസാനിപ്പിച്ചത് ഇവന്‍ സ്റ്റുവര്‍ട്ട്ന്‍റെ കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നു.*
    *പിരിയാന്‍ പോകുന്ന വേളയിലും തങ്ങളെ ഒന്നിച്ചു ചേര്‍ത്ത മ്യൂസിക് നെ വീണ്ടും വീണ്ടും സ്നേഹിക്കുന്ന സംഗീതപ്രേമികള്‍, ലൈഫ് ജാക്കറ്റ് ഉപേക്ഷിച്ചു, ഒന്ന് രക്ഷപെടാന്‍ ശ്രമിക്കുക പോലും ചെയ്യാതെ എല്ലാ ഉത്തരവാദിത്വവും സ്വയം ഏറ്റു കൊണ്ട് മരണത്തെ വരിക്കാന്‍ ഒരുങ്ങുന്ന ക്യാപ്റ്റന്‍ സ്മിത്ത്, ടൈറ്റാനികിന്‍റെ ശില്പി ആണ്ട്രൂസ്, കൊച്ചു കുട്ടികളെ മുത്തശിക്കഥ പറഞ്ഞു ഉറക്കുന്ന സ്ത്രീ, ചുംബിച്ചു കൊണ്ട് മറിക്കാന്‍ തയ്യാറെടുക്കുന്ന വൃദ്ധദമ്പതികള്‍. മകളുടെ ദുരവസ്ഥ ഓര്‍ത്ത് ദൂരെ ബോട്ടിലിരുന്നു ടൈറ്റാനിക് ന്‍റെ വീഴ്ചയില്‍ മനം നൊന്ത റോസ് ന്റെ മാതാവ് അടക്കമുള്ളവരുടെ അവസ്ഥകള്‍ ടൈറ്റാനിക് ന്‍റെ വേദനിപ്പിക്കുന്ന വ്യത്യസ്ത ജീവിത മുഹൂര്‍ത്തങ്ങളാണ്.*
    *ടൈറ്റാനിക്കിലൂടെ ലോകത്തിലെ most sought after റൊമാന്റിക്‌ കാമുകന്‍ പട്ടം.. നിരവധി ബിഗ്‌ ബജറ്റ് ചിത്രങ്ങളിലേക്ക് ക്ഷണം ലഭിച്ചിട്ടും അഭിനയ സാധ്യതയുള്ള കഥാ പാത്രങ്ങള്‍ തിരഞ്ഞ് പിടിച്ച് ഒരു പാട് നല്ല സിനിമകളുടെ ഭാഗമായി മാറിയ ഗ്രേറ്റ്‌ മച്ചാന്‍..നക്ഷത്രം ആവാതെ നടന്‍ ആയ ചുരുക്കം ആളുകളില്‍ ഒരാള്‍.. അനുകരിക്കാന്‍ പറ്റുന്ന മാതൃക.. ലിയോനാർഡോ ഡികാപ്രിയോ കൂടെ ജാക്കിന്റെ സ്വന്തം റോസ് കേറ്റ് വിൻസ്ലെറ്റ് ഇവര് നിറഞ്ഞാടിയ ടൈറ്റാനിക് എന്നും പ്രിയം* 🥰

    • @mnpksa9386
      @mnpksa9386 Před 4 lety +4

      Bro 💜👏

    • @niyaspanthappilan
      @niyaspanthappilan Před 4 lety +2

      @@mnpksa9386 😍

    • @MariamMeha
      @MariamMeha Před 3 lety +2

      amboooo.... vamban observation and kudos to the explanation at this comment....

    • @niyaspanthappilan
      @niyaspanthappilan Před 3 lety +2

      @@MariamMeha 😍

    • @AlbzAep
      @AlbzAep Před 3 lety +1

      ലിയോ അതൊരു വികാരമാണ്
      ടൈറ്റാനിക് എനിക്ക് ഒരു സിനിമ അല്ല അതെന്റെ ജീവിതത്തിന്റെ ഭാഗമാണ് ❣️

  • @athiraathii7590
    @athiraathii7590 Před 4 lety +18

    Haloo chettayiiiii daivathinte charanmar vayicha annu thottulla agrahamanu onnu kananam mindanam ennolllath.. eppozhelum nadanna mathiyarnnuu...... chettayi poli ann❣️

  • @beginnersbuddy1452
    @beginnersbuddy1452 Před 4 lety

    Extraordinary അവതരണം 👏👏👏👏

  • @vidyavimal1977
    @vidyavimal1977 Před 4 lety

    പുതിയ ഒരു തരം സന്തോഷം, അത് കലക്കി

  • @prajithbalakrishnan4004

    Bro.. Ith pole matu cinemakaludeyum Hidden details video aayi cheyanam.. It's very interesting 😍

  • @muhizp894
    @muhizp894 Před 3 lety

    Enikk eattavum ishttapetta motivator...And he is the 1st youtube r influvenced me

  • @sreenurs
    @sreenurs Před 4 lety +61

    അന്നംക്കുട്ടി ചേട്ടാ... ☺️☺️☺️

  • @shanavasali4496
    @shanavasali4496 Před 4 lety

    Super video annamkutty chettta 😍😍😍👍

  • @vineethvichu8765
    @vineethvichu8765 Před rokem

    Poli vedio machane❤❤❤

  • @sheejap4502
    @sheejap4502 Před 4 lety +1

    Polichu my fav movie thnks bro