വായിച്ചിട്ടിപ്പോൾ എന്ത് കിട്ടാനാ? | Joseph Annamkutty Jose

Sdílet
Vložit
  • čas přidán 12. 06. 2020
  • എല്ലാ മാതാപിതാക്കളും ഈ വിഡിയോ കാണണം, നിങ്ങളുടെ മക്കളെ കാണിച്ചുകൊടുക്കണം. നമുക്ക് കുറേക്കൂടി വായനാശീലമുള്ള, ക്ഷമയുള്ള,വിശാലമായ ഹൃദയമുള്ള ഒരു പുതിയ തലമുറയെ നേടിയെടുക്കണം.
    English House is an online training institute that helps you master spoken English skills through WhatsApp.
    Join Our Online English Course : wa.me/918848333459
    Subscribe Now : bit.ly/2mCt2LB
    Follow us for more updates!!
    Follow Joseph Annamkutty Jose on:
    Facebook: bit.ly/2XWJT9f
    Instagram: bit.ly/31OkIYE
    All rights reserved to Joseph Annamkutty Jose
  • Zábava

Komentáře • 3,6K

  • @midhunm9099
    @midhunm9099 Před 4 lety +1323

    എന്നെ വായിക്കാൻ പഠിപ്പിച്ചതും , വായനയുടെ ഹരം മനസ്സിലാക്കി തന്നതും ബാലരമ ആണ്.
    തുടക്കം ബാലരമയിൽ നിന്നാണ്

    • @HaleemaAS
      @HaleemaAS Před 4 lety +96

      കാത്തിരിപ്പിന്റെ വെള്ളിയാഴ്ച💓

    • @midhunm9099
      @midhunm9099 Před 4 lety +23

      @@HaleemaAS മറക്കാൻ പറ്റുോ

    • @roshinraj4448
      @roshinraj4448 Před 3 lety +10

      ഞാനും അങ്ങനെതന്നെ!

    • @rasheedkolakkadan1061
      @rasheedkolakkadan1061 Před 3 lety +8

      I miss balarama

    • @SuhailkcOfficial
      @SuhailkcOfficial Před 3 lety +4

      Nostu ❤️

  • @ligijiji9919
    @ligijiji9919 Před 4 lety +1512

    വായന.. അതൊരു സംഭവമാണ് ട്ടോ..വായന ശീലമാക്കിയ വ്യക്തി ഒന്നല്ല മറിച്ച് ഒരുപാട് ജീവിതങ്ങള്‍ ജീവിക്കുന്നു... കട്ട വായനക്കാര്‍ ഇവിടെ ലൈക് 👍👍❤️

  • @MariasDiaries
    @MariasDiaries Před 3 lety +379

    *താങ്ക് യൂ.. ഒരിക്കൽ കൂടെ വായനയുടെ ലോകത്തേക്ക് തിരിച്ചു പോകുവാൻ പ്രചോദനo നൽകിയതിന്*

  • @sammathewabraham4116
    @sammathewabraham4116 Před 2 lety +38

    "വായിക്കാത്തവന് ഒറ്റ ജീവിതമേയുള്ളു വായിച്ചവന് ചുളുവിൽ ഒരുപാട് ജീവിതങ്ങൾ കിട്ടുന്നു " അതുകൊണ്ട് എല്ലാവരും വായ്ക്കാൻ പരിശ്രമിക്കുക 😍😍

  • @raihanaali6411
    @raihanaali6411 Před 4 lety +566

    "അത്രമേൽ ഒറ്റയ്ക്കിരിക്കുമ്പോൾ നിങ്ങൾ ഒരു പുസ്തകം വായിക്കുക. അത് നിങ്ങളോട് സ०സാരിക്കുന്നത് കേൾക്കാ०".എത്ര സത്യമായ വരികളാണല്ലേ.... 😍

  • @sunilkumarsuni2793
    @sunilkumarsuni2793 Před 3 lety +266

    10 വർഷത്തിനു ശേഷം എന്റെ വായന പൊടി തട്ടി എടുത്തു അത് സർ ന്റെ "ദൈവത്തിന്റെ ചാരന്മാർ" വായിച്ചു കൊണ്ടാണ്. I say thanks to u

  • @ajuajmal2060
    @ajuajmal2060 Před 3 lety +133

    ആട് ജീവിതം ആയിരുന്നു ഞാൻ വായിച്ച ആദ്യ നോവൽ. അത് വീട്ടിൽ എത്തിയിട്ട് എല്ലാവരും 3 തവണ വായിച്ചു കഴിഞ്ഞതിനു ശേഷം ആണ് ഞാൻ അത് എടുക്കുന്നത്.. പക്ഷെ അത് ഒരു നല്ല തുടക്കമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നു.കാരണം അത് എന്നെ വായിക്കാൻ ഉള്ള ഒരു സ്പാർക്ക് തരുകയയായിരുന്നു..

  • @anjanamk9268
    @anjanamk9268 Před 3 lety +114

    ജോസഫേട്ടന്റെ "ദൈവത്തിന്റെ ചാരന്മാർ" വായിച്ചു തീർന്നത് ഒരു തിങ്കളാഴ്ച രാവിലെ ആണ്.... അതു വായിച്ചു കഴിഞ്ഞതിനുശേഷം പിന്നെയും എന്തിനോ വേണ്ടിയുള്ള അന്വേഷണം ആയിരുന്നു.....വായന ഒരു ലഹരി ആണെന്ന് അന്നെനിക്ക് മനസിലായി ❤️ വായനയോട് ഇപ്പോൾ ഒരു തരം ആർത്തി ആണ്😇.....Thankk uuu❤️✌️

  • @mshuhail66
    @mshuhail66 Před 4 lety +117

    ചെറുപ്പത്തിലേ വായന ശീലം ഉള്ളത് കൊണ്ട് ആദ്യം ദൈവത്തിന് നന്ദി അറിയിക്കുന്നു.
    ഞാൻ 3 രൂപ ക്കോ മറ്റോ ആണ് ചെറുപ്പത്തിൽ പൂമ്പാറ്റ, ബാലരമയൊക്കെ വാങ്ങാറുള്ളത് അപ്പോൾ മുതൽ തുടങ്ങിയ ശീലമാണ്.😊

    • @alanjohnson9336
      @alanjohnson9336 Před 4 lety +1

      Balarama had good article about Eisenstein, astrophysics psychology technology and all

    • @aneeshc.s.2700
      @aneeshc.s.2700 Před 3 lety

      ഞാൻ വാങ്ങുമ്പോൾ ആറര രൂപ ആയിരുന്നു....2002ൽ രണ്ടാം ക്ലാസ്സിൽ...

  • @Muhsivkd
    @Muhsivkd Před 4 lety +266

    Today's reader is tomorrow's leader

  • @shameelahmedtp4759
    @shameelahmedtp4759 Před 3 lety +68

    The power of reading.... ലോകത്തിലെ ഏറ്റവും ശക്തമായ സ്ഥലം എവിടെ എന്ന് ചോദിച്ചാൽ ഞാൻ പറയും ലൈബ്രറി ആണെന്ന്...

  • @vimaljosegs2023
    @vimaljosegs2023 Před 3 lety +75

    നിങ്ങൾ സെമിനാരിയിൽ തുടരാത്തത് നല്ലതാണ് , അവിടെ ഇടയൻമാരും ആടുകളും മാത്രമേ ഉള്ളു ..... ഈ അറിവുകൾ നിങ്ങൾ ലോകത്തോട് പറയുന്നു ഇവിടെ പച്ചയായ " മനുഷ്യർ " മാത്രമാണ് നന്ദി

  • @parvathym.m9559
    @parvathym.m9559 Před 4 lety +152

    ഒറ്റയ്ക്ക് ആകുമ്പോൾ ഒരു ബുക്ക്‌ വായിച്ചു തുടങ്ങണം.. ഓരോ കഥാപാത്രവും സ്വന്തക്കാർ ആകും.. ഓരോ ഇടങ്ങളിലും നമ്മൾ ഉണ്ടാകും... അതുമതി പിന്നേം പിന്നേം വായിക്കാൻ.. 😍😍😍 ഇതുവരെ മലയാളം മാത്രം വായിച്ച എനിക്ക് ചേട്ടായി പറഞ്ഞ ഇംഗ്ലീഷ് ബുക്സ് എങ്കിലും വായിക്കണം... 💕

    • @VCBOOKSofficial
      @VCBOOKSofficial Před 4 lety +1

      എനിക്കും

    • @nourinjinan4589
      @nourinjinan4589 Před 4 lety

      Really

    • @joshymathew6174
      @joshymathew6174 Před 4 lety

      @@VCBOOKSofficial tdnujaj

    • @vipindas950
      @vipindas950 Před 4 lety

      Ohh endhe ponno aagenne thannecherunnu vayachu karanu pani pedecha oru book annu thousand splendid suns of khaled hosseini. Vayekkan thudageyal pinne aa book vakkan pattila adhille kadhapathragal nammale disturb chaudhukone erekkum adhu vayechu therunnudahu varee.

  • @someunique566
    @someunique566 Před 4 lety +63

    "വായിച്ചിട്ട് ഇപ്പോൾ എന്ത് കിട്ടാനാ" എന്നല്ല... വായിച്ചാൽ എന്താ കിട്ടാത്തത്എന്നും കിട്ടാത്തതായി ഒന്നും ഇല്ല എന്നും മനസ്സിലാക്കി തന്നു 👌

  • @vishnu2812
    @vishnu2812 Před 3 lety +41

    Suggestions for begginners:
    1: രണ്ടാമൂഴം
    2: ആടുജീവിതം
    3: ടോട്ടോച്ചാൻ
    4: ബഷീറിന്റെ ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളും
    5: നാലുകെട്ട്
    NB: ഞാൻ വായിച്ചവയിൽ നിന്ന് മാത്രം ഉള്ള beginners നുള്ള suggestions ആണ് ട്ടോ😁🙏(simple aayittulla books aane udheshichathe)

  • @vineethap6029
    @vineethap6029 Před 3 lety +11

    എന്റെ വായന തുടങ്ങിയത് അംഗൻവാടിയിലെ ഗുണപാഠ കഥകളിൽ നിന്നാണ്. പിന്നീട് ഒരു ലഹരിയായത് മാറി. ഇപ്പോഴും തുടരുന്നു.

  • @shameerks3831
    @shameerks3831 Před 4 lety +56

    കഴിയരുതെന്ന് ഒരു വേള ഞാൻ ആഗ്രഹിച്ച വീഡിയോ. വായിക്കാനും അതേ പറ്റി കേട്ടിരിക്കാനും എന്നും ഇഷ്ടമാണ്. ഇതും കൂടി കേട്ടതോടെ തന്നോടുള്ള ഇഷ്ടം കൂടിയിട്ടേ ഉള്ളു. ഒരാളെയെങ്കിലും വായിപ്പിക്കാനായാൽ അത് നമ്മള് ചെയ്യുന്ന വലിയൊരു കാര്യമായിരിക്കും. സ്നേഹം

  • @ALCHEMISTxA51
    @ALCHEMISTxA51 Před 4 lety +147

    മനസ്സിരുത്തി ഇതുവരെ വായിച്ചത് ALCHEMIST & ആടുജീവിതം ഈ പുസ്തകങ്ങൾ മാത്രം.but ഈ രണ്ട് പുസ്തകങ്ങളിലൂടെ എന്തൊക്കെയോ ഞാൻ കൂടുതലായി നേടിയിട്ടുണ്ടെന്ന പലപ്പോഴും തോന്നാറുണ്ട്.തോന്നൽ അല്ല സത്യമാണ്

  • @beemap6543
    @beemap6543 Před 3 lety +25

    വായിച്ചു തുടങ്ങിയാൽ വായന ഒരു ഹരമായി മാറും..... പക്ഷെ വായിച്ചു തുടങ്ങാൻ പാടാണ്..... ഇതാണ് എന്റെ അവസ്ഥ....

  • @koyaalungal146
    @koyaalungal146 Před 3 lety +2

    തീർച്ചയായും താങ്കളോട് പൂർണമായും യോജിക്കുന്നു. ഒരുപാട് പുസ്തകങ്ങൾ ഈ ഉള്ളവന് വായിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. വായന വേദ ഗ്രന്ഥങ്ങളിലേക് മാറിയപ്പോൾ വളരെ വലിയ തിരിച്ചറിവ് എനിക്ക് ഉണ്ടായി. ഗീതയും ബൈബിളും ഖുർആൻ കൂടെ ചേർത്ത് വായിച്ചപ്പോൾ അത്ഭുതം സംഭവിച്ചു. പിന്നീട് സൃഷ്ടാവിനെ വിട്ടു സൃഷ്ടികളുടെ ഗ്രന്ഥം വായിക്കാൻ പ്രായാസമാവും. എന്തായാലും പിന്നീട് ഒരു പാട് അത്ഭുതം ജീവിതത്തിൽ സംഭവിക്കുന്നത് അനുഭവിച്ചു തന്നെ അറിയണം. ഹൃദയം വിശാലമായ ഒരു ലോകം തുറന്നു തരും. ലോകത്തോട് മുഴുവൻ സ്നേഹവും പരിഗണനയും ആദരവും കൊണ്ട് മനസ്സിൽ സന്തോഷം നിറയും. എന്തായാലും പിന്നീട് ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരു ജീവിയേയും പ്രായാസപെടുതാൻ സാധിക്കില്ല, തീർച്ച.
    താങ്കൾക്ക് ദൈവം അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ ആത്മാർത്ഥമായിപ്രാർത്ഥനകൾ അർപ്പിക്കുന്നു

  • @AlbincJoy
    @AlbincJoy Před 4 lety +105

    നന്നായി പാടുന്നവർക്ക് ഒരുപാട് ആരാധകരെ ലഭിക്കുന്നു..
    നല്ല ഒരു അഭിനേതാവ് ഒരുപാട് ബഹുമതികൾ അർഹിക്കുന്നു.
    എന്നാൽ ഒരു നല്ല വായനക്കാരന് മറ്റ് സമ്മാനങ്ങൾ വേണ്ട.

    • @lathamohan8381
      @lathamohan8381 Před 4 lety +2

      Good thought

    • @vajhadm3401
      @vajhadm3401 Před 4 lety +3

      നല്ല വായനക്കാരന് നല്ല എഴുത്തുകാരനോ പ്രാസംഗികനോ ഒക്കെ ആകാൻ സാധിച്ചേക്കാം അതിലൂടെ അർഹിക്കുന്ന നേട്ടവും ലഭിച്ചേക്കാം .

    • @sonymj1647
      @sonymj1647 Před 3 lety +1

      👏👏

  • @padmajam7872
    @padmajam7872 Před 4 lety +357

    എന്റെ വായന തുടങ്ങുന്നത് "ദൈവത്തിന്റെ ചാരന്മാർ "ഇൽ നിന്നാണ്. വായന ഇത്രയും രസകരമായ ഒന്നാണ് എന്ന് കാണിച്ചു തന്നത് നിങ്ങളാണ്. ഇപ്പോൾ ഒരുപാട് വായിക്കാറുണ്ട്. Phone addiction ഒരുപാട് കുറഞ്ഞിട്ടുണ്ട്... anyway thankz alote.... ജീവിതത്തിൽ എവിടെയൊക്കെയോ എന്തൊക്കെയോ മാറ്റങ്ങൾ സമ്മാനിച്ച joseph annamkutty jose, നിങ്ങളും ഒരു ചാരനാണ്, എന്റെ ജീവിതത്തിലേക്ക് ദൈവം പറഞ്ഞയച്ച ദൈവത്തിന്റെ ചാരൻ 👏👏👏🙌🙌

  • @jbcreationksd
    @jbcreationksd Před 2 lety +2

    ഞാൻ പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തു ആദ്യമായി വായിച്ചു തീർത്ത പുസ്തകമായിരുന്നു ഒരുകുടയും കുഞ്ഞിപ്പെങ്ങളും. പിന്നീട് കുറെ പുസ്തകങ്ങൾ വായിച്ചു (ഒത്തിരി വിശുധരുടെ പുസ്തകങ്ങളും). പഠനകാലം കഴിഞ്ഞു ആഫ്റ്റർ മാര്യേജ് എത്രയോ വർഷങ്ങൾക്കു ശേഷം വായനയുടെ ലോകത്തേക്ക് വീണ്ടും ഞാൻ തിരിച്ചു വന്നു. വായിച്ചു തുടങ്ങി. എൻറെ ചാനൽ ഒരു പുസ്തക റിവ്യൂ എങ്ങനെ അവതരിപ്പിക്കണം എന്നു നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. സർ വാക്കുകൾ എനിക്ക് കൂടുതൽ വായിക്കാൻ പ്രചോദനം നല്കി. Thank you so much.

  • @abhinandpk120
    @abhinandpk120 Před 3 lety +13

    പാക്കിസ്ഥാൻ എന്ന് കേട്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് വെടിവെപ്പും യുദ്ധവുമായിരുന്നില്ല...
    ബജിരംഗി ബായിജാൻ എന്ന സിനിമയായിരുന്നു. പിന്നെ പിക്കറ്റ് 43യിലെ ആ സുഹൃദ്ബന്ധവും.
    അവിടെയുള്ളവരും മനുഷ്യരാണ്, അവരും നമ്മളെപ്പോലെ തന്നെയാണ് എന്നോർമ്മിപ്പിച്ച രണ്ടു സിനിമകൾ...

  • @shafeequekarumbil784
    @shafeequekarumbil784 Před 4 lety +97

    ഗൾഫിൽ വന്ന് പാകിസ്ഥാനികളുമായി അടുത്തിടപഴകിയതിനു ശേഷമാണ് അവരെ കുറിച്ചുള്ള സകല കാഴ്ചപ്പാടുകളും ഇടിഞ്ഞു പൊളിഞ്ഞു വീണത്. നല്ല മനുഷ്യരാണ്

    • @kunjuzneenu884
      @kunjuzneenu884 Před 3 lety

      Imran kunjugal

    • @jabirkk5551
      @jabirkk5551 Před 3 lety +2

      Kunjuz Neenu manushyathwam aadyam manassilan vendath illenkil jeevitham kond oru prayojanam undakilla

    • @nikhilsebastian90
      @nikhilsebastian90 Před 3 lety

      *ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!*
      പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ *ഷാരോൺ ബുക്സ്*, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച *ഓഫർ വിലയിൽ നൽകുന്നു...!!*
      ആകെ *1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക്* നിങ്ങളുടെ കൈകളിലെത്തിക്കുന്നു. *പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.*
      *ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.*
      1. മാക്‌സിം ഗോർക്കിയുടെ
      *അമ്മ*
      2 . വിക്ടർ ഹ്യൂഗോയുടെ
      *പാവങ്ങൾ*
      3 . റുഡ്യാർഡ് കിപ്ലിങിൻ്റെ
      *ജംഗിൾ ബുക്ക്*
      4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ
      *ഗളിവറുടെ യാത്രകൾ*
      5 . വില്യം ഷേക്സ്പിയറുടെ
      *മാക്ബത്ത്*
      6 . ലൂയിസ് കാരളിൻ്റെ
      *അത്ഭുത ലോകത്തിൽ ആലീസ്*
      7 . ദസ്തയേവ്സ്കിയുടെ *കുറ്റവും ശിക്ഷയും*
      8 . വിക്ടർ ഹ്യൂഗോയുടെ *നോത്രദാമിലെ കൂനൻ*
      9 . ലിയോ ടോൾസ്റ്റോയിയുടെ *യുദ്ധവും സമാധാനവും*
      10. വില്യം ഷേക്സ്പിയറിൻ്റെ *ഒഥല്ലോ*
      11. ചാൾസ് ഡിക്കൻസിൻ്റെ *ഒളിവർ ട്വിസ്റ്റ്*
      12. ഡാനിയേൽ ഡിഫോയുടെ *റോബിൻസൺ ക്രൂസോ*
      13. ജാക്ക് ലണ്ടൻ്റെ
      *കാടിൻ്റെ വിളി*
      14. ആർതർ കോനൻ ഡോയലിൻ്റെ
      *ഷെർലക് ഹോംസ് സ്കാർലറ്റ്*
      15. ടോൾസ്റ്റോയിയുടെ
      *അന്നാ കരെനീന*
      ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, *WS 99* എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
      *93494 93492* എന്ന നമ്പറിലേയ്ക്ക് *വാട്ട്സ്ആപ് ചെയ്യുക.*
      *മാർക്കറ്റിങ് മാനേജർ*
      *ഷാരോൺ ബുക്സ്*
      *93494 93492*

  • @Sai_Shyam
    @Sai_Shyam Před 4 lety +133

    കണ്ണുകളിൽ ഇരുട്ട് കയറുമ്പോൾ എന്നും പ്രകാശമായത് ഞാൻ വായിച്ച പുസ്തകങ്ങളാണ്.... ✨️

  • @Bubble_boii
    @Bubble_boii Před 4 lety +8

    8:33 really made me to think.
    ഇത്‌ ഇപ്പൊ എന്തിന്‌ തുറന്നു എന്ന് എനിക്ക് അറിയില്ല. But worthy for me.
    Thank you ♥️

  • @marrix_dj_7059
    @marrix_dj_7059 Před 3 lety +6

    എപ്പോളാണ് ഒരു പുസ്തകം വായിക്കാൻ തോന്നുന്നത് ഏട്ടന്റെ വീഡിയോ കണ്ടതിന്നെ ശേഷം😘😘😘😘

  • @deejasiju1831
    @deejasiju1831 Před 4 lety +118

    വളരെയധികം ചിന്തിക്കുക, കുറച്ചു മാത്രം സംസാരിക്കുക. അതിലും കുറച്ച് എഴുതുക കാരണം എഴുതുന്നത് പല തലമുറകളോളം രേഖയായിരിക്കും. " എബ്രഹാം ലിങ്കൺ " ജോപ്പൻ ഇഷ്ടം 💐

  • @gamerjoe4935
    @gamerjoe4935 Před 4 lety +166

    1) Reading makes you different person
    2) Books gives you wisdom
    3) Reading is a therapy
    4) Reading is an infotainment
    5) Reading makes you a good quality person

  • @fathimafairoozaka3582
    @fathimafairoozaka3582 Před 3 lety +3

    Oru second പോലും skip ചെയ്തില്ല മനസ്സിൽ pathiyatha ഭാഗം പുറകോട്ട് skip ചെയ്തു kandu...
    ഹൃദ്യമായ നന്ദി ❤️

  • @smruthivm1473
    @smruthivm1473 Před 3 lety +5

    എനിക്ക് ഇന്നുവരെ ഒരാൾ പറഞ്ഞിട്ട് book വായിക്കാൻ തോന്നിയീട്ടില്ല.... പക്ഷേ ഇപ്പോ....you have really changed my mind.... Thank you soooo much☺️

  • @jinto298
    @jinto298 Před 4 lety +34

    ഒരു ദൃശ്യം പതിയുന്നതിനെക്കാൾ ഒന്നുമില്ല എന്നു കേട്ടിട്ടുണ്ട്. പക്ഷെ വായനയിലൂടെ ഒരു ദൃശ്യം നമ്മൾ സ്വയം ഉണ്ടാക്കി മനസ്സിൽ പതിപ്പിക്കുന്നു...ഒരിക്കലും മായാത്ത ഒരു ദൃശ്യം......

  • @mubeenatk8763
    @mubeenatk8763 Před 4 lety +104

    1. ഹൃദയ വയൽ
    2. The kite runner
    3. Three cups of tea
    4. Shanatharam
    5. Love,prayer,forgiveness
    6. Devil's Advocate
    തീർച്ചയായും ഒരു പുസ്തകമെങ്കിലും ഞാൻ വായിക്കും....

  • @LooLooteams
    @LooLooteams Před 3 lety +1

    ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിന് ഓർഡർ കൊടുത്തു. ഒരു പാട് കാലത്തിന് ശേഷം വീണ്ടും വായിക്കാൻ തോന്നിയപ്പോൾ ഇതു തന്നെ Select ചെയ്യാം എന്നു തോന്നി.

    • @amaldevnd253
      @amaldevnd253 Před 2 lety

      എങ്ങനെയുണ്ട് ബ്രോ?

  • @najiyashelin8293
    @najiyashelin8293 Před 3 lety +1

    ഓരോ ബുക്സ് വായിച്ചിട്ടും നിങ്ങൾ അല്പ നേരം പങ്ക് വെച്ച ചില interesting ആയിട്ടുള്ള കാര്യങ്ങള്‍ തന്നെ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്.. അത് വഴി നല്ല ഒരു വ്യക്തി ആക്കുന്നതും. Love from all the viewers.. 🌹

  • @preethas3019
    @preethas3019 Před 4 lety +214

    A reader lives a thousand lives before he dies....🙂orupaad sneham annamkutty chetta♥️

  • @saiiiism
    @saiiiism Před 4 lety +40

    ആദ്യമായി ഒരു " youtube വീഡിയോ subscribe ചെയ്യണേ " എന്ന് അപേഷിക്കാത്തൊരു വീഡിയോ കണ്ടു.

  • @sindhuragesh8657
    @sindhuragesh8657 Před 11 dny +2

    Dear Joseph video full kandu. Great. Thaangalude Daivathinde chaaranmaar iyideyaanu vaayichathu. Wonder full experience aayirunnu. Athinu sesham thaankalude CZcams channel thappi eduthu kaanuvaan thudangi. Oro videos um useful msgs aanu tharunnathu. Kooduthal videos pratheekshikkunnu. Lovingly a sister. God bless you.

  • @deepakkappadan450
    @deepakkappadan450 Před 4 lety +21

    ബഹുമാനം തോനുന്നു
    ആരാധന
    ഒരു അടുപ്പം feel ചെയ്യുന്നു
    🙏😍

  • @creativekidezz1222
    @creativekidezz1222 Před 4 lety +144

    ജീവിതത്തിൽ ആദ്യമായാണ് ഒരു പുസ്തകം മുഴുവൻ വായിച്ചത്.. അത് ദൈവത്തിന്റെ ചാരന്മാർ ആണ്.. ✌️👌buried thoughts അന്വേഷിക്കുന്നുണ്ട് കിട്ടിയിട്ടില്ല..

    • @creativekidezz1222
      @creativekidezz1222 Před 4 lety +6

      ഒരു Hai തരാമോ please..

    • @JosephAnnamkuttyJose
      @JosephAnnamkuttyJose  Před 4 lety +32

      Thanks ..its available in Amazon

    • @samiazharmotivationchannel
      @samiazharmotivationchannel Před 4 lety +2

      Good

    • @thaybu-2027
      @thaybu-2027 Před 4 lety +3

      Kure kaalthinu shesham nku kitty... ippo vayich kondirikkunnu... 💌💌

    • @aleenamathew5030
      @aleenamathew5030 Před 4 lety +3

      @@JosephAnnamkuttyJose chettayii i like to read ur book but i dont get that book... Because I'm a student.. i hear so much about ur book and I have a strong desire to read it....

  • @neethuksunny8017
    @neethuksunny8017 Před 4 lety +27

    "വീണ്ടും കണ്ടെത്തുന്നതുവരെ ഒന്നും കളഞ്ഞു പോയിട്ടില്ല " ദൈവത്തിന്റെ ചാരന്മാർ
    ഇത്രമേൽ ആഴത്തിൽ വായിച്ച വരികൾ .....
    ജോപ്പൻ നന്ദി
    സ്നേഹം മാത്രം🥰

  • @4inbrothers185
    @4inbrothers185 Před 3 lety +2

    My first book is Dr B Umadhathans "ഒരു പോലീസ് സർജന്റ്ഇന്റെ ഓർമ്മക്കുറിപ്പുകൾ "❤

  • @hridyudha.h4154
    @hridyudha.h4154 Před 2 lety +3

    Chetta njan chettante video kand reading thodanki Alchemist aan first vaayichath ippo next chettante book dhaivathinte chaaranmar order cheythu .....THANKS A LOT

  • @archanarajan135
    @archanarajan135 Před 4 lety +23

    "ദൈവത്തിന്റെ ചാരന്മാർ" വായിച്ചു. സാഹിത്യത്തിലേക്ക് ഉള്ള മഹത്തായ സംഭാവനയോ ബുദ്ധിവൈഭവമോ ഒന്നും തന്നെ ഇല്ല. ഹൃദയങ്ങള്‍ തമ്മിലുള്ള പച്ചയായ സംഭാഷണം. 💞

  • @muhammadsufyan7397
    @muhammadsufyan7397 Před 4 lety +60

    വായനയെ ഇഷ്ടപ്പെടുന്നതു കൊണ്ടു ഈവഴി വന്നതാണ്...
    വായിക്കണമെന്നുണ്ടെങ്കിലും വായനയെ അകറ്റിനിർത്തിയ ചില സുഹൃത്തുക്കൾക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയിൽ...

  • @vismayag9306
    @vismayag9306 Před 3 lety

    ദൈവത്തിന്റെ ചാരന്മാർ എന്നെ ഒരുപാട് സ്വാധീനിച്ചു. ചേട്ടൻ അതിൽ ആരംഭത്തിൽ നന്ദി സൂചകമായി പറഞ്ഞ പോലെ, നന്ദി joseph ജനിച്ചതിനും jeevikkunnathinum🙏

  • @aiswaryar5157
    @aiswaryar5157 Před 3 lety +17

    Your presentation is simple but intense..it makes me happy to see you spreading goodness. I too love reading books❤

  • @jimshadguruvayoor9201
    @jimshadguruvayoor9201 Před 4 lety +49

    മനസ്സ് ന് വല്ലാത്ത സന്തോഷം തോന്നി, ഈ വീഡിയോ കണ്ടപ്പോൾ.. വായിക്കുന്നത് പെട്ടന്ന് മറന്ന് പോകുന്ന ഒരാളാണ് ഞാൻ.. എങ്കിലും വായിക്കുന്ന സമയം ഞാനത് ആസ്വദിക്കുന്നു.. വായന ഞാനറിയാതെ എന്നിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.. ആ വിശ്വാസം ഉറപ്പിക്കാൻ ഈ വീഡിയോ എന്നെ സഹായിച്ചു.. ഒരുപാട് സന്തോഷം.. നന്ദി ❤️

  • @aswin8388
    @aswin8388 Před 4 lety +289

    Chetta, can u do a second part about this topic?
    Please, introduce to us some books to read
    This video is very helpful🥰😇

  • @Reimusif
    @Reimusif Před rokem +1

    ഏത് രാജ്യമായാലും നല്ല മനുഷ്യർ എല്ലായിടത്തുമുണ്ട് എല്ലാ അർഥത്തിലും 😘

  • @hannapaul1583
    @hannapaul1583 Před 3 lety +8

    Wow!!Thank you for inspiring in such a simple way 🙏 ❤

  • @anjanasathyan7974
    @anjanasathyan7974 Před 4 lety +46

    So frndzzz the books are...
    1. Hrudayavayal
    Second book of Boby Jose Kattikad, in continuation to Sanchariyude Daivam.
    2. The Kite Runner
    Novel by Khaled Hosseini
    3. Three Cups of Tea
    Book by David Oliver Relin and Greg Mortenson
    4. Shantaram
    Novel by Gregory David Roberts
    5. Love, Prayer and Forgiveness
    Book by Michael C. Snow
    6. Buried Thoughts (One life, many stories)
    Book by Joseph K Jose
    7. Daivathinte Charanmar - You Could be One
    Book by Joseph Annamkutty Jose
    8. Devil's Advocate: The Untold Story
    Book by Karan Thapar
    Let's hv this awsm INFORTAINMENT😇😇.. Thnkyou bruhh 4 this wonderful video💓🙏😇👌

  • @Achayan53
    @Achayan53 Před 4 lety +74

    *വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും...കുഞ്ഞുണ്ണി മാഷ്.....ജോപ്പൻ ഇസ്‌തം...❤️👌👍*

  • @arunajaison5731
    @arunajaison5731 Před 2 lety

    നല്ല വായനക്കാരി എന്ന അഹങ്കാരമുണ്ടായിരുന്നു. അതാടിച്ചു തന്നതിന് നന്ദി and also inspiring me a lot🙏🙏

  • @safwanmhmd148
    @safwanmhmd148 Před 3 lety +2

    ഞാൻ അദ്യമായി വയിക്കുന്ന ബുസ്തകം ബെന്യമിന്റെ ആദുജീവിതം ആന്ന് .
    ഒരു ദിവസം ഹൊസ്റ്റെൽ മുറിയിൽ വെരുതെ ഇരിക്കുന്ന സമയത്താണ് ഞാൻ അത് ശ്രെദ്ദിക്കുന്നത് .പണ്ടെന്നോ ആരോ വീട്ടിൽ പോയി വരുന്ന സമയത് റൂമിൽ കൊണ്ട് വെച്ച ഒരു പുസ്തകം .
    കൂട്ടുകാരെല്ലാം പുറത്തു പോയതിനാലും വേറെ പണികൾ ഒന്നുമില്ലാതായതിനാലും ഞാൻ ആ പുസ്തകം കയ്യിലെടുത്തു ഒന്ന് മറിച്ചു നോക്കി .ഒരു പേജ് അബദ്ധവശാൽ വായിച്ചപ്പോയെക്കും പിന്നെന്തോ ഒരു ഇത് എന്റെ മനസ്സിൽ കയറിക്കൂടി .ആദ്യമായി എനിക്ക് അതൊന്ന് വായിച്ചു തീർത്താൽ കൊള്ളാമെന്ന് തോന്നി .പിന്നെ നടന്നത് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റിയില്ല. അന്ന് ക്യാന്റീനിൽ ഫുഡ് കഴിക്കാൻ ഏറ്റവും അവസാനമാണ് ഞാൻ എത്തിയത്. അന്ന് ഞാൻ വൈകുന്നേരം ഫുട്ബോൾ കളിയ്ക്കാൻ പോയിട്ടില്ല അന്ന് രാത്രി എല്ലാവരും ലൈറ്റ് ഓഫാക്കി കിടന്നിട്ടും കയ്യിലുള്ള 10 രൂപയുടെ torch ലൈറ്റ് ഉപയൊഗിച്‌ ഞാൻ അത് മുഴുവനും വായിച്ച തീർത്തു !
    വായന ശെരിക്കും ഒരു ഹരമായി അന്നെനിക്ക് തോന്നി ഇനിയും വായിക്കണമെന്ന് തോന്നി
    പക്ഷെ തുടര്ച്ചയായുള്ള സ്കൂളിലെ യൂണിറ്റ് ടെസ്റ്റുകളും പരീകഷകളും കാരണം ഒന്നും നടന്നില്ല .ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും വായിച്ചു തുടങ്ങണമെന്ന് തോന്നി .
    വായിക്കുന്നവർ വായിച്ചു തുടങ്ങാൻ പറ്റിയ നല്ല ബുക്ക് പറഞ്ഞു തരിക .
    പിന്നെ ഞാൻ ആദ്യമായാണ് ഇങ്ങനെ എഴുതുന്നത് . ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം പറയുക .🙌🤝

  • @viswanathanpillai4664
    @viswanathanpillai4664 Před 4 lety +131

    I love reading books because I love them not for acquiring knowledge .I am very interested in it.....I am now 17 yrs old and I had completed around 350 books . My inspiration was from my malayalam teacher in 5th std .The first book I read is annfrankinte diarykuruppukal and through this I started a habit of writing diaries from my fifth std and I am continuing that habit.

  • @fidafazal
    @fidafazal Před 4 lety +40

    ഞാൻ ആദ്യമായി ജീവിതതിൽ വായിച്ച ബുക്ക്‌ ചേട്ടൻ എഴുതിയ ദൈവത്തിന്റെ ചാരന്മാർ ആണ് .

  • @soumyasthampi5541
    @soumyasthampi5541 Před 3 lety +4

    This video makes me to fall in love with books. Thank you Joseph for this wonderful video.. Reading books is a theraphy.. grt 👍👍🙏❤️❤️❤️

  • @navask1502
    @navask1502 Před 3 lety +8

    Thank you .. started with your book “daivathinte charanmar” it’s really helped me find out the beauty of life . Thank you …

  • @divyam8271
    @divyam8271 Před 4 lety +5

    എന്നെ പോലെ തീരെ വായനാശീലം ഇല്ലാത്ത ഒരാൾ ഈ video കുത്തിയിരുന്ന് 13.33 min കാണാൻ ready ആയിട്ടുണ്ടെങ്കിൽ, ഒരൊറ്റ വീഡിയോയിലൂടെ Devil's advocate എന്ന ബുക്ക് വായിക്കാൻ എന്നിൽ ഒരു കൊതി ഉണർത്തിയെങ്കിൽ ..അത് അന്നംകുട്ടി ചേട്ടന്റെ കഴിവാണ്..🔥.hats off to you ...you are awesome bro😍😍😍❣️❤️..you are a superhero🤗🤗

  • @Shijinmokeri
    @Shijinmokeri Před 4 lety +11

    "നിങ്ങൾ നല്ലൊരു വായനക്കാരനാവുക.." ഇതിലും മികച്ചത് മറ്റെന്താണ്

  • @Ansontherockstar
    @Ansontherockstar Před 3 lety +9

    After watching this video you have made me feel that I should work on my reading habit. Yes this video is very informative. Thanks a ton
    One of your subscriber from Mumbai.

  • @varshitha1993
    @varshitha1993 Před 3 lety +1

    വായന എന്നത് കേവലം പുസ്തകവുമായുള്ള ആത്മബന്ധം മാത്രമല്ല.... ഒരു പുതിയ സുഹൃത്ത് ബന്ധം കൂടി ആണെന്ന് മനസിലാക്കിതന്ന വാക്കുകൾ... Thankyou chetta.......❤️❤️❤️❤️❤️

  • @meghark4353
    @meghark4353 Před 4 lety +17

    കൊറേ ബുക്ക്‌ വാങ്ങണം, വായിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്.. ദൈവത്തിന്റെ ചാരന്മാർ വായിച്ചത് ക്ലാസിൽ ഒരാൾ വാങ്ങിയ ബുക്കിന് ക്യു നിന്ന് ക്യു നിന്നാണ്.അതോണ്ട് വായന ഒന്നൂടെ രസകരമായി ☺️.ബുക്ക്‌ കയ്യിൽ കിട്ടി വായിക്കുന്ന ഫീൽ pdf തരില്ലെങ്കിലും, വായിക്കുന്നു. എന്റെ ഫേവറേറ്റ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ബുക്ക്‌ ആണ് ദൈവത്തിന്റെ ചാരന്മാർ. തുറന്നെഴുത്തിനോട് ഒരുപാടിഷ്ടം ❤️

    • @nandana4431
      @nandana4431 Před 4 lety +1

      Sathyama paranje

    • @rijithmangalasseri8798
      @rijithmangalasseri8798 Před 4 lety

      Pdf aano vayiche?

    • @rjsnk4909
      @rjsnk4909 Před 4 lety

      ഞാനും അതുപോലെ ക്യു നിന്നാണ് buried thoughts വായിച്ചേ ❣️

  • @roopak2230
    @roopak2230 Před 4 lety +180

    You are an inspiration for me and many of us....
    You are feeding a fantastic generation through your writings ,speeches, and talk- shows...
    Thank you and keep going ... We are with you ...

  • @arifajabbar6692
    @arifajabbar6692 Před 3 lety +2

    എനിക്ക് വായന വളരെ ഇഷ്ടമാണ്..I can't understand every thing in the book.. But I love reading and It maes me Happy 🥰☺️

  • @ayishasharaf9952
    @ayishasharaf9952 Před 3 lety +7

    Your words are so inspiring..Such positivity n happiness.💫You know, it feels like we gained something evn after just watching the video.Much love.😍🙂

  • @elizabethphilip1499
    @elizabethphilip1499 Před 4 lety +112

    "People with the best reading habits have the best usage of the brain."

  • @shijilviswan8549
    @shijilviswan8549 Před 4 lety +9

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള വ്യക്തിത്വമാണ് സ്വാമി വിവേകാനന്ദൻ.. ഇപ്പോ വിവേകാനന്ദ സാഹിത്യ സർവ്വസ്വം വായിച്ചോണ്ടിരിക്കുന്നു...

  • @pusthakanuragi8270
    @pusthakanuragi8270 Před 3 lety

    വായന നാം അറിയാതെ നമ്മെ ശുദ്ധീകരിയ്‌ക്കുന്ന മാന്ത്രിക വഴിയാണ്❤️❤️❤️❤️❤️❤️

  • @mayaam6955
    @mayaam6955 Před 3 lety +3

    Tks for this vdo Joseph...tks alot....u changed my thoughts

  • @Athira2126
    @Athira2126 Před 4 lety +61

    Njan ആദ്യമായി സ്വന്തമാക്കിയ പുസ്തകം ആണ് ദൈവത്തിന്റെ ചാരന്മാർ👌🥰🥰..

  • @ananthuark869
    @ananthuark869 Před 4 lety +25

    ദൈവത്തിന്റെ ചാരമാർ വായിച്ചു... ചേട്ടന്റെ വാക്കുകളിലൂടെ പറയുകയാണെങ്കിൽ... ഇ പുസ്തകം എന്നെ കുറേ കൂടി ഒരു നല്ല മനുഷ്യനാക്കിയിരിക്കുന്നു... എഴുതുന്നതൊന്നും പാഴായി പോയിട്ടില്ല ചേട്ടാ എല്ലാം എന്നെപോലെയുള്ള വായനകാരുടെ ഹൃദയത്തിൽ ഉണ്ട് 😘😘

  • @actualinsane8808
    @actualinsane8808 Před 3 lety +2

    Thank You
    somewhere i felt to start reading actually restart
    feeling some goodness while listening to you
    you have an inspiring soul Brother

  • @rijinakarthodu4997
    @rijinakarthodu4997 Před 3 lety

    Ithrayum manoharamaayi samsaarikkan,idapazhakan, present cheyyan,manassilakkitharaan veroraalum illa enn thonnum oro words um kelkumpo.enth magical character aanu ningal JAJ.😍😘

  • @nafla0076
    @nafla0076 Před 4 lety +54

    വായനയും കാൽപന്തും മനസ്സിലെ രണ്ട് വികാരങ്ങളായി എന്നുമുണ്ട

  • @abhilashdeva
    @abhilashdeva Před 4 lety +2

    ജോസഫ് .... നീ എന്നെക്കാൾ വയസ്സിൽ ചെറുപ്പമാണെങ്കിലും നിൻ്റെ ജ്ഞാനം എൻ്റെ കണ്ണുകൾ തുറപ്പിച്ചു.... നന്ദി സഹോദരാ... ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ കണ്ടുമുട്ടാൻ ഇടവരട്ടെ... ദൈവം അനുഗ്രഹിക്കട്ടെ

  • @anjuchandran4494
    @anjuchandran4494 Před 3 lety +8

    I was just a fiction-reader.. Now you have inspired me to embrace non-fictional books too... 😊

  • @noblejoseph681
    @noblejoseph681 Před 3 lety +3

    Hey Man, u making every speech absolutely peach.

  • @athiraathii7590
    @athiraathii7590 Před 4 lety +36

    സ്വന്തമായി കയ്യിൽ ഒരു ബുക്ക്‌ വേണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ദൈവത്തിന്റെ ചാരന്മാർ വായിച്ചപ്പോൾ ആണ്. എപ്പോഴും കൂടെ വേണം എന്ന് തോന്നാറുണ്ട് അത് വല്ലാത്ത ഒരു ആത്മവിശ്വാസം തരുന്നു.. വായിച്ച വരികൾ തന്ന്നെ വീണ്ടും വീണ്ടും വായിക്കാറുണ്ട്... ചേട്ടായി ഇനിയും ഒരുപാട് എഴുതണം ♥️

  • @musthafam6355
    @musthafam6355 Před 4 lety +62

    "The choice you make, between hating and forgiving, can become the story of your life."

    • @binilkumar5524
      @binilkumar5524 Před 4 lety +1

      This quote was very touching,when I I was weeping,bcoz,wipe out my all hates,so,now I am starting my reading ,when I stopped thanks bro, because this video gave lot of inspiration.

  • @MAN-bq2io
    @MAN-bq2io Před 3 lety

    Ithu kettu njn ente friendinodu kshemikaan teerumanichu... ini muthal vaayikaanum.... a lot of positive energy I am receiving from your each videos ...

  • @ponnanstalk3473
    @ponnanstalk3473 Před rokem +1

    ഒരുപാട് നന്ദി അന്നചേട്ടാ....
    Because you relive my talent

  • @amrithaami9546
    @amrithaami9546 Před 4 lety +5

    ഏത് വീഡിയോ കണ്ടാലും മനസ്സിൽ ഓർമിക്കാൻ ഒരു വരി അതെന്നും ഉണ്ടാകും...
    "എഴുതുന്നത് ഒന്നും പാഴായിപ്പോകുന്നില്ല എന്ന് എന്നെ ഓർമ്മിപ്പിക്കുന്ന നിനക്കും"..
    ഇന്നുമുണ്ട് ഒരുപാട് വരികൾ ...

  • @abinlalu1997
    @abinlalu1997 Před 4 lety +37

    ദൈവത്തിന്റെ ചാരന്മാർ ഏറ്റവും അടുത്ത കാലത്താണ് വായിച്ചത്.
    ചേട്ടന്റെ വീഡിയോസ് കാണാറുണ്ടെങ്കിലും ആദ്യമായാണ് എഴുത്തുകാരനായി പരിചയപ്പെടുന്നത്.
    നമ്മക് അങ്ങനെ അങ്ങ് ഹാപ്പിയായിട്ട് പോയേക്കാം...all the best chetta

  • @sreelakshmic8217
    @sreelakshmic8217 Před 3 lety +2

    ചെറുപ്പത്തിൽ അമ്മ ഒരുപാട് തല്ലിയിരുന്നു..വായിക്കുമ്പോൾ തെറ്റ് വരുത്തുന്നതിന്.. അതിന് ശേഷം തെറ്റിക്കാതെ വായിക്കണം എന്ന് വാശി ആയി..സ്കൂളിൽ നിന്ന് കിട്ടുന്ന കുഞ്ഞു ലൈബ്രറി പുസ്ത്കങ്ങൾ വായിച്ച് വായനയോട് കൂട്ട് കൂടി..പിന്നെ അങ്ങോട്ട് ഒരുപാട് പസ്ത്കങ്ങൾ വായിച്ചു..വാങ്ങി വായിക്കുന്നത് ആണ് കൂടുതൽ ഇഷ്ടം..KR മീരയുടെ ആരാച്ചാർ വാങ്ങിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു..നല്ല വില ആയത്കൊണ്ട് വാങ്ങിയില്ല..SSLC exam ൻ്റേ സമയത്ത് കിട്ടിയ ആ പുസ്തകം രണ്ട് ദിവസം കൊണ്ട് വായിച്ച് theerthu.. അത്ര ഇഷ്ട്ടമാണ് വായിക്കാൻ..
    Kite Victers nte English Class il ആണ് ചേട്ടനെ കാണുന്നത്..പിന്നെ ആണ് മനസ്സിലായത് ഒരുപാട് വായിക്കുമെന്നും ആൾ ഒരു സംഭവം ആണെന്നും..Love you Chetta..You are really an inspiration for us..💜

  • @fazildesign7300
    @fazildesign7300 Před 3 lety +2

    നിങ്ങടെ ദൈവത്തിന്റെ ചാരന്മാർ ഞാൻ വായിച്ചു കൊണ്ടിരിക്കുകയാണ്

  • @teresajackson9093
    @teresajackson9093 Před 4 lety +18

    ചേട്ടന്റെ ഈ കഴിവുകൾ അസാമാന്യമാണ്‌ , ചേട്ടന്റെ പുസ്‌തകങ്ങളും ഞാൻ വായിക്കാറുണ്ട് പുതിയ പുസ്തകങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു അതോടൊപ്പം പുതിയ വിഡിയോയികും may god bless you😊

    • @remya7287
      @remya7287 Před 3 lety

      ഹ safaritv

    • @AmmuAmmu-pi2ex
      @AmmuAmmu-pi2ex Před 3 lety

      താങ്കൾ ഓൺലൈൻ നിൽ നിന്നുമാണോ ബുക്ക്‌ മേടിക്കുനത്

  • @nishitha7772
    @nishitha7772 Před 4 lety +14

    Ningaloru sambavama.... I used to read lots of books......but due to the busy schedule of work I stopped or avoid or ignored reading for last few years...almost 10 yrs now....
    After watching this video...yes..I feel like start reading. ...yes..reading make you different and takes you to a different world...thank you so much for this video ...it really woked my inner ME ...thank you so much 🙏

  • @sreedivyakm393
    @sreedivyakm393 Před 3 lety +2

    I like to hear more from you...God give you all the happiness ,good health and what ever u want in your life....keep going... you r amazing..

  • @reshmanoyal2271
    @reshmanoyal2271 Před 3 lety +3

    Yes....your messages sometimes makes me inspirations to read books...Thanks for ur motivational messages

  • @afzalnaachu6669
    @afzalnaachu6669 Před 4 lety +14

    എനിക്ക് ഇപ്പൊ വായിക്കാൻ ഒരു ബുക്ക് വേണം ..🖤😇 Joppan..ishttam♥️🙌

  • @swapnasapien.7347
    @swapnasapien.7347 Před 4 lety +9

    ഞാൻ ഒരു പാട് പ്രശ്നങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇതിനിടയിൽ വായന എൻ്റെ മനസ്സിലുണ്ടാവുന്ന നെഗറ്റീവ് തോട്ട്സിനെ അകറ്റി കളയുന്നു' I felt the magic..

  • @akhilmuraleedharan7281
    @akhilmuraleedharan7281 Před 3 lety +4

    Thank u joseph.I have started my journey to wisdom with Timeless Malgudi.🤘🤘🤘

  • @nithyagopi1509
    @nithyagopi1509 Před 3 lety +3

    Thank you very much for this one.. Especially for introducing these books. I'm definitely going to get some of these books.

  • @sabithakalathil931
    @sabithakalathil931 Před 4 lety +15

    This young man seems to be truthful and humble.
    All the best. Good talk

  • @shaztalks4256
    @shaztalks4256 Před 4 lety +8

    Readers live a thousand lives in different places ,centuries,cultures etc,while non readers are stuck upon their single life........
    Readers 💪🏻👍🏻

  • @vargheseantony9136
    @vargheseantony9136 Před 3 lety +2

    Watching you gives hapiness, hearing you gives insipration. You are a true human being. I still remember your talk on menstruation. You are different. All the best

  • @akhilakhi127
    @akhilakhi127 Před 3 lety +1

    നന്ദി സർ...നിങ്ങൾ ഒരിക്കൽ കൂടി എന്നിലെ വായനക്കാരനെ ഉണർത്തി💓😍നന്ദി...