ഇന്ന് ശനിയാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Sdílet
Vložit
  • čas přidán 20. 06. 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • Hudba

Komentáře • 61

  • @devandevanbinu
    @devandevanbinu Před 6 dny +5

    എന്റെ ജോലിക്ക് തടസ്സമാകുന്നവരെ എന്നിൽ നിന്നും മാറ്റിത്തരേണമേ

  • @NishaPhilip-lb4lw
    @NishaPhilip-lb4lw Před 6 dny +4

    എൻ്റെ അമ്മേ നാളത്തെ കെട്റ്റ് പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉന്നത മാർക്ക് നൽകി അനുഗ്രഹിക്കണമേ

  • @daliajacob4697
    @daliajacob4697 Před 6 dny +4

    എന്റെ അമ്മേ ഞങ്ങൾ ഇപ്പോൾ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിച്ചു തരേണമേ ആമേൻ

  • @user-iy4ed4jw6t
    @user-iy4ed4jw6t Před 6 dny +3

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏❤️👍👍

  • @elsykurian5112
    @elsykurian5112 Před 6 dny +3

    പരിശുദ്ധ മാതാവേ കെ ടെറ്റ് പരീക്ഷ നന്നായി എഴുതി പാസ്സാകാൻ ആൻസിയെ അനുഗ്രഹിക്കേണമേ ഈശോയെ നന്ദി 🙏🏻

  • @mathewm.k6395
    @mathewm.k6395 Před 6 dny +6

    എൻ്റെ അമ്മേ എൻ്റെ കുഞ്ഞിന് ഒരു നല്ല ജോലി കൊടുക്കണമെ ആമ്മേൻ

  • @jamess8422
    @jamess8422 Před 6 dny +6

    യേശുവേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ. എൻ്റെ അവിവേകങ്ങളെ ക്ഷമിക്കേണമേ

  • @user-ro2xb3ek2f
    @user-ro2xb3ek2f Před 6 dny +3

    എന്റെ സഹോദരന്റെ വിവാഹം പെട്ടന്ന് നടക്കണേ മാതാവേ ❤️🙏🏻

  • @jayadavid6293
    @jayadavid6293 Před 6 dny +5

    അമ്മേ മാതാവേ എന്റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തി തരേണമേ ഞങ്ങളെയെല്ലാം കാത്തുരക്ഷിക്കണമേ അത്‍ഭുതം പ്രവർത്തിക്കണമേ അമ്മേ 🙏🙏🙏🙏🙏

    • @aniegeorge9194
      @aniegeorge9194 Před 6 dny

      യേശുവേ നാളെ നടക്കുന്ന പരീക്ഷയിൽ അപ്പുവിനും കിടക്കുന്നനാളെ നടക്കുന്ന പരീക്ഷയിൽ അപ്പുവിനും മൂന്നാം തീയതി നടക്കുന്ന പരീക്ഷയിൽ ജോഷിനും ജയിക്കാനുള്ള അനുഗ്രഹം നൽകണമേ ആമേൻ

  • @user-ev9vo7ui7y
    @user-ev9vo7ui7y Před 6 dny +2

    എല്ലാം നല്ലതിനു വേണ്ടി ആയിരിക്കേണമേ ആമ്മേൻ🙏🌹🧡🙏❤️‍🔥🌹💔🙏🥀💙

  • @anjusyam9468
    @anjusyam9468 Před 6 dny +5

    അമ്മേ മാതാവേ സഹായിക്കണേ 😢 എന്റെ പ്രാർത്ഥന കേട്ടു സഹായിക്കണേ, ആമേൻ ആമേൻ ആമേൻ 🙏

  • @shinamathomas7326
    @shinamathomas7326 Před 6 dny +6

    മാതാവേ അധ്യാപക യോഗ്യത ടെസ്റ്റ്‌ പാസ്സായെങ്കിലെ മോൾക്ക് ജോലി കിട്ടുകയുള്ളൂ മാതാവേ നാളെ നടക്കുന്ന പരീക്ഷയിൽ 95 മാർക്ക്‌ നല്കണമേ 🙏

  • @jayakumaryk3223
    @jayakumaryk3223 Před 6 dny +2

    മാതാവേ, നീതീയുടെ ദർപ്പണമേ രാജന് അവകാശമായി ലഭിക്കേണ്ട വസ്തുവിന്റെ മേലുള്ള എല്ലാ തർക്കങ്ങളും നീക്കി നീതി നടത്തി തരണേ. ആമ്മേൻ.ആമ്മൻ.ആമ്മേൻ.....
    ..

  • @JishnuBc-qp4zd
    @JishnuBc-qp4zd Před 6 dny +2

    അമ്മേ അസുഖം പെട്ടെന്ന് മാറ്റി തരേണമേ.. കാത്തോളണേ 🙏

  • @minijohn7348
    @minijohn7348 Před 6 dny +2

    Amme mathave ente kudumbathe kaathukollaname

  • @abiyaphilipose-1100
    @abiyaphilipose-1100 Před 6 dny +1

    Mathave amme ente kudumbathe ellavarudeyum sareerika bundimuttukal mattitharename amen 🙏🏻

  • @SaijuAswathy
    @SaijuAswathy Před 6 dny +1

    amme മാതാവേ എന്റെ baray yum makllum aenilekuvranau എന്റെ കുടുംബത്തെ കാത്തോളണേ amme മാതാവേ ❤❤❤❤❤

  • @daliajacob4697
    @daliajacob4697 Před 6 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ മോൻ ഡിഗ്രി പരീക്ഷ പാസ്സ് ആവുകയും അവനു നല്ലൊരു ജോലി കൊടുക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @soumyasanalsanal9828
    @soumyasanalsanal9828 Před 6 dny

    അമ്മ മാതാവ് എനിക്ക് ലോൺ അടക്കാൻ പൈസ ശരിയാക്കണേ മാതാവേ

  • @user-ev9vo7ui7y
    @user-ev9vo7ui7y Před 6 dny +1

    അമ്മയുടെയും , ഈശോയുടെയും തീരുമാനമായിരിക്കേണമേ ഇനിയും സങ്കടപ്പെടാൻ ഇടയാക്കല്ലേ🙏♥️😪✝️💜🙏🧡🧡❤️‍🔥❤️‍🔥❤️‍🔥💔💔🥀🥀🌹🌹🌹🌹

  • @shinamathomas7326
    @shinamathomas7326 Před 6 dny +1

    മാതാവേ എത്ര പ്രാവശ്യം എഴുതിയിട്ട് മോൾക്ക്‌ കെ ടെറ്റ് കിട്ടിയില്ല മാതാവേ ഇപ്രാവശ്യം നന്നായി ഉത്തരങ്ങൾ എഴുതുവാൻ അവളുടെ ബുദ്ധിയെ സ്പർശിക്കണമേ പരിശുദ്ധത്മാവിനാൽ അവളെ അഭിഷേകം ചെയ്യണമേ 🙏

  • @prabharemanan5462
    @prabharemanan5462 Před 6 dny +1

    Amma.mathave.njangade.ella.prarthanakal..nadathitharename.ente.kunjngalkatthukollename🕯️🙏🕯️🙏🕯️🙏❤️

  • @sabusuni-sl7hj
    @sabusuni-sl7hj Před 6 dny +1

    Amen

  • @perfectconnectivitysolutio6023

    മാതാവേ എന്റെ ആഗ്രഹം nadathitharaname

  • @preetikotian2018
    @preetikotian2018 Před 6 dny

    Amme mathave njangale ellavareyum anugrahikane kathukollane

  • @user-vs8jp8qo9k
    @user-vs8jp8qo9k Před 6 dny

    Amma mathave jnagalku anugrihekanam mathave ammen ❤❤❤

  • @shinamathomas7326
    @shinamathomas7326 Před 6 dny

    മാതാവേ എന്റെ മോൾക്ക് നാളെ നടക്കുന്ന കെ ടെറ്റ് പരീക്ഷയിൽ പഠിച്ച ഭാ ഗങ്ങളുടെ മാത്രം ചോദ്യങ്ങൾ കിട്ടുവാൻ പ്രാർത്ഥിക്കണമേ ഉത്തരങ്ങൾ നല്ല ഓർമ്മയോടെ എഴുതുവാനും നല്ല ഓർമ്മശക്തി നല്കണമേ ബുദ്ധിയെ സ്പർശിക്കണമേ 🙏

  • @lizyjose6773
    @lizyjose6773 Před 6 dny

    അമ്മേ ദൂരത്ത് ആയിരിക്കുന്ന കാത്തു പരിപാലിക്കേണമേ വിവാഹ പ്രായം എത്തിയിരിക്കുന്ന മക്കൾക്ക് അവർക്ക് യോജിച്ചു വിധത്തിലുള്ള തുണയെ കൊടുത്ത് അനുഗ്രഹിക്കണമേ

  • @chandralekhapn9686
    @chandralekhapn9686 Před 6 dny

    Amme ente,manassinte,vedhanakal,mattytharename,amen stotram,nanni,

  • @sadikm2638
    @sadikm2638 Před 5 dny

    അമ്മെ പരിശുദ്ധമാതാവേ എന്നെ ആത്മഹത്യയിൽനിന്നും രക്ഷിക്കേണമേ കടങ്ങൾ കാരണം
    മാനസികമായി വളരെ വേദനഅനുഭവിക്കുകയാണമ്മേ
    എന്നെ കൈവിടരുതേ അനുഗ്രഹിക്കേണമേ മാതാവേ
    അമ്മയല്ലാതൊരു ആശ്രയം ഇല്ലഅമ്മേ മാതാവെ ആമേൻ ആമേൻ ആമേൻ

  • @minivf4392
    @minivf4392 Před 5 dny

    രണ്ടു വ്യക്തികളിൽ നിന്നുമായി കിട്ടാനുള്ള കാശ് തിരിച്ചു കിട്ടാനും ബാധ്യകൾ തീർതീർക്കാൻ ഞങ്ങളെ അമ്മേ സഹായിക്കണേ

  • @user-mb3mt1wc3v
    @user-mb3mt1wc3v Před 6 dny

    മോന്റെ പ്രൊമോഷൻ ശരിയാക്കണമേ

  • @ManikutyMol
    @ManikutyMol Před 6 dny

    എനിക്ക് നല്ല ജോലി തന്നു കണിയണമേ. നിലവിൽ ഒള്ള ജോലി സ്ഥലം ശത്രുക്കളുടെ അക്രമണങ്ങളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @elsyk2120
    @elsyk2120 Před 6 dny

    Jesus bless your kids Abigail Nora Jesus heal their sickness Amen Hallelujah Hallelujah Hallelujah 🙏🙏🙏

  • @vimalammavarghese7134

    Amme ente makkale kurichulla ella preyasangalum mati tharane.

  • @Suma...5696
    @Suma...5696 Před 6 dny

    Amen ❤🙏🙏🙏🙏❤🌹

  • @elsyk2120
    @elsyk2120 Před 6 dny

    Jesus bless your Anil Varghese Ebine Rose Evan Varghese and Zaya Jesus fill them with your Holy spirit Jesus fill them with your love peace and Joy Amen Hallelujah Hallelujah Hallelujah 🙏🙏🙏

  • @sadikm2638
    @sadikm2638 Před 6 dny

    പരിശുദ്ധ അമ്മെ എന്റെ ജീവിതം വളരെപ്രതിസന്ധിയിൽആണ് കടം കാരണം എനിക്ക് ഒരു സമാധാനം ഇല്ല അമ്മെ എന്നെ രക്ഷിക്കേണമേ മാതാവേ ആമേൻ

  • @sheejasuresh8564
    @sheejasuresh8564 Před 6 dny

    Daivame ente palissa kadangal veettanulla oru vazhy thurannu kanichutharename 🙏🏻

  • @user-xq8lb3ju4f
    @user-xq8lb3ju4f Před 6 dny

    Ante makale anugragikkane

  • @TajuDeen-mx5ks
    @TajuDeen-mx5ks Před 6 dny

    God bless you ❤❤❤❤🙏🙏🌹

  • @preetikotian2018
    @preetikotian2018 Před 6 dny

    Priyake nalla joli kittane kooduthal hrs kittane

  • @jessysanthosh3973
    @jessysanthosh3973 Před 6 dny

    Eesoye enne poornna aarogyavathiyakkaname enikoru nalla joli nalla sampalamullathu anuyonyamayidathu udan nalki anugrahikkaname

  • @nimmymathews2741
    @nimmymathews2741 Před 6 dny

    Amme molkku govt.job nalki anugrahikkaname.Easowyode apeshikkaname.Aug15

  • @bhavyack4712
    @bhavyack4712 Před 6 dny

    Ente monu padikkan madi maatti kodukkename

  • @minecraftgamers1581
    @minecraftgamers1581 Před 6 dny

    🙏

  • @rincymathew1745
    @rincymathew1745 Před 6 dny

    Ente molede soudi visa varuvan vendi prarthikename

  • @rincymathew1745
    @rincymathew1745 Před 6 dny

    Ente makalude soudhi visa varuvanvendi prarthikename

  • @lizyjose6773
    @lizyjose6773 Před 6 dny

  • @sonyjoseph7449
    @sonyjoseph7449 Před 6 dny

    Holy mother Mary hear my prayer for a miracle make a way get back my lending money at the earliest cancel i pray you release and breakthroughs all money blockage obstacles stagnancy crisis struggle difficult situation effecting my finance every area every day in my life

  • @jessysanthosh3973
    @jessysanthosh3973 Před 6 dny

    Kadangal veettan oru vazhi thurannu tharaname njangalkku nalla Ella soukaryangalumulla vrithiyulla manoharamaya veedum sthalavum vazhiyum vellavum nalkaname

  • @elsyk2120
    @elsyk2120 Před 6 dny

    Jesus bless your children Anup sebastian and Tincy Jesus give them a repent heart Jesus fill them with your love peace Joy and give them wisdom understanding unity Jesus fill them with your Holy spirit Amen Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @somachacko6109
    @somachacko6109 Před 6 dny

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, richu monay anugrahikkanay health ellam ok aakanay manasin samadhanam nalkanay amen 🙏

  • @jacobjoben2406
    @jacobjoben2406 Před 6 dny

    DEAR JESUS KINDLY BLESS OUR FAMILY MEMBERS AND SAVE US FROM DEVIL SPIRIT AND GIVE US PEASE IN OUR HOME 🙏
    DEAR JESUS KINDLY SOLVE OUR PROBLUM
    DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN TO PRAY AND STUDY WELL
    THANK YOU JESUS PRAISE YOU JESUS AMEN 🙏
    ❤ ❤ ❤ ❤ ❤ ❤ ❤ ❤❤ ❤

  • @kunjatabennus9631
    @kunjatabennus9631 Před 6 dny

    Ente amme ente molk palum food kaszhikkunnathinulla Madi mattitharenamme

  • @user-pt7py7dz7n
    @user-pt7py7dz7n Před 6 dny

    Amma ente makanne. Oru! Job kittan. Karuna thonamma

  • @sajiniskichen4566
    @sajiniskichen4566 Před 6 dny

    Matheve. Ante.parathana.kelkane

  • @a2ztalks19
    @a2ztalks19 Před 6 dny

    Insurance thuka adakename

  • @gangashaji3196
    @gangashaji3196 Před 6 dny

    Amme madave ente makalkku interview kazhinju bank joli appointment odr call varen m

  • @anilkumar-zs1yd
    @anilkumar-zs1yd Před 6 dny

    Amen