Holy Mass May 21 Tuesday I 5.30 AM Monday I Malayalam I Syro Malabar I Fr Bineesh Augustine

Sdílet
Vložit
  • čas přidán 19. 05. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: czcams.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Komentáře • 225

  • @omanashaju8921
    @omanashaju8921 Před 13 dny +6

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏. എന്റെ ഈശോയെ അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ. എന്നെ സഹായിക്കണമേ 🙏🙏🙏

  • @LissyThankachen
    @LissyThankachen Před 13 dny +3

    യേശുവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു. ഓരോ കുടുംബത്തെയും അനുഗ്രഹിക്കേണമേ സഹായിക്കണമേ യേശുവേ എന്റെ കുഞ്ഞിന് ഒരു വഴികാണിച്ചു തരണമേ ആമേൻ

  • @bincyjomon2095
    @bincyjomon2095 Před 13 dny +3

    ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു ശാന്തിയും സമാധാനവും നല്കി അ നുഗഹിക്കണമെ

  • @bettyxavier7805
    @bettyxavier7805 Před 13 dny +4

    എന്റെ ഈശോയേ ഈ കുടുംബത്തിന്റെ കട ബാധ്യതയിൽ നിന്നും എത്രയും പെട്ടെന്ന് ഞങ്ങളെ മോചിപ്പിക്കേണമെ.

  • @Anittheresa11
    @Anittheresa11 Před 13 dny +7

    ഡിഗ്രീ റിസൽറ്റിന് വിജയം നൽകിയ ഈശോയേ നന്ദി 🙏

  • @clarammasimon1112
    @clarammasimon1112 Před 14 dny +23

    ഈശോയെ എല്ലാം രോഗികളെ സമർപ്പിക്കുന്നു... ഫിലോമിന തോമസ്.. നിതിൻ.. മേറീന.. സുസമ്മ ജെയ്മസ്.. ഷൈല ജോയ്.. സൈമൺ... ലേതാ.. ഇവരെ ഉം സമർപ്പിക്കുന്ന1🙏🙏

    • @vimalasr4289
      @vimalasr4289 Před 13 dny +1

      I request your valuable Prayer 🙏🙏🙏❤

  • @jessyjogi
    @jessyjogi Před 13 dny +3

    എന്റെ ഈശോയെ ഞങ്ങളുടെ മാര്യേജ് സർട്ടിഫിക്കറ്റ് പെട്ടന്ന് ശെരി ആയി കിട്ടണമേ 🙏🙏

  • @achammachacko6562
    @achammachacko6562 Před 13 dny +10

    എന്റെ ദൈവമേ എന്റെ കുടുംബം വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️

  • @user-en1nm8le1w
    @user-en1nm8le1w Před 13 dny +6

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @BIBINANTONY.6630
    @BIBINANTONY.6630 Před 13 dny +4

    ഈശോയെ അങ്ങ് പറയുന്നത് എനിക്ക് കേൾക്കാനും അത് മനസ്സിലാക്കി തരാനുള്ള അനുഗ്രഹം തരണമേ

  • @bincyjomon2095
    @bincyjomon2095 Před 13 dny +4

    ഈശോയെ മക്കൾ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമെ

  • @robinvkdy
    @robinvkdy Před 13 dny +5

    യേശുവേ എനിക്ക് ദൈവാനുഗ്രഹം ഉള്ള ഒരു വീട് എത്രയും പെട്ടെന്ന് വാങ്ങാൻ അനുഗ്രഹം നൽകണേ .

    • @jiyasanthosh2919
      @jiyasanthosh2919 Před 13 dny

      Please pray my daughter Hannah all sick problems healing

  • @joyseecj8428
    @joyseecj8428 Před 13 dny +4

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ alnakykk പഠിച്ച സ്കൂളിൽ അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @gracydas4285
    @gracydas4285 Před 13 dny +3

    Ante Esoye എ ല്ലാ രോ ഗി കളെ yumsamarppikunnuAnitine രോഗസന്തിനല്ഗണമേ

  • @shintopeter7877
    @shintopeter7877 Před 13 dny +2

    ഈശോയെ എന്റെ വിസ തടസ്സം മാറ്റിതരണമേ. ആമ്മേൻ 🙏🙏🙏

  • @gracyjames3705
    @gracyjames3705 Před 13 dny +12

    ഈശോയെ ഈ ദിവ്യബലിയിൽ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് സാൻറ്റ്സിനെ രോഗ സംഖ്യം നൽകി അനുഗ്രഹിക്കണമെ ദൈവമെ അനുഗ്രഹിക്കണമെ

  • @babythomas7036
    @babythomas7036 Před 13 dny +3

    Enta karthavae Enta Daivamae Angaiku Arathana Arathana Sthuthium Nanthiumuda Poochundum Anugrahikanamae Aseervathikanae Enta Daivamae Marichavarkuvendi Prarthikunnu Amen 🙏🙏🙏❤️❤️❤️

  • @alinababy9247
    @alinababy9247 Před 13 dny +1

    വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, അവർക്ക് ഒരു കുട്ടിയെ നൽകി അനുഗ്രഹിക്കേണമേ ✝️🕊

  • @ginchubiju3202
    @ginchubiju3202 Před 13 dny

    ഈശോയെ exam എഴുതിക്കൊണ്ടിരിക്കുന്ന ചിന്നുവിനെയും ബാക്കി എല്ലാ മക്കളെയും ഈ ബലിപീഠത്തിലേക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ 🙏

  • @ashinmariya5251
    @ashinmariya5251 Před 13 dny +2

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sheejakurian1275
    @sheejakurian1275 Před 13 dny

    ഈശോയെ ഇന്ന് നിങ്ങള്ടെ വിവാഹ വാർഷികം ആണ്,, ഇത്രയും നാൾ ഞങ്ങളെ കാത്തുപരിപാലിച്ച അങ്ങേക്ക് നന്ദി പറയുന്നു 🙏🏻,, ഇനി അങ്ങോട്ട് ഞങ്ങളെ കൈപിടിച്ച് നടത്തണമേ,,, എന്റെ ജീവിതപങ്കാളിയെയും,, മക്കളെയും,, എന്നെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻

  • @gincygeorge6664
    @gincygeorge6664 Před 13 dny +5

    എന്റെ അമ്മച്ചിയെ ദിവ്യബലിയിൽ സമർപ്പിക്കുന്നു 🙏🥰

  • @user-kl6zl9sg1w
    @user-kl6zl9sg1w Před 13 dny +1

    എല്ലാ യുവതി യുവാക്ക ളെയും അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před 13 dny

    ഈശോയേ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...ഈശോയെ എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ എൻ്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണം...🙏

  • @shinyantony5971
    @shinyantony5971 Před 13 dny +2

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @ginchubiju3202
    @ginchubiju3202 Před 13 dny

    എന്റെ ഈശോയെ എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങേ തിരുരക്തത്താൽ കഴുകി സുഖപ്പെടുത്തണമേ. ആമേൻ 🙏🙏🙏

  • @DollyRaphael
    @DollyRaphael Před 13 dny +2

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @remyaraj1876
    @remyaraj1876 Před 13 dny +2

    ഈശോ എന്റെ പരിക്ഷക് പഠിക്കാൻ കഴിവ് തരാൻ ആരോഗ്യം തന്നു അനുഗ്രഹിക്കണേ

  • @mercyjose388
    @mercyjose388 Před 13 dny +2

    Lord guide and bless our children in all the work they do.
    Send ur spirit and bless them. Amen. Amen.

  • @abittathomas2091
    @abittathomas2091 Před 13 dny

    ഈശോയെ എന്റെ മമ്മി ടെ കാൻസർ ലിവർ സിറോസിസ് പൂർണമായും സുഖപ്പെടുത്തണേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു ഈശോയെ സൗഖ്യം നൽകി അനുഗ്രഹിക്കണേ

  • @leenajames2745
    @leenajames2745 Před 13 dny +2

    Aparadhangal neekkaname papakadangal maykaname 🙏🏻

  • @jiyasanthosh2919
    @jiyasanthosh2919 Před 13 dny +1

    Please pray my son Emmanuel to get A+ marks for today's exam.Filled with holy spirit, faith, wisdom, self confidence, focus and interest for studying and praying.

  • @kochuthressiaej6463
    @kochuthressiaej6463 Před 13 dny +1

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @alinababy9247
    @alinababy9247 Před 13 dny

    യേശുവും അമ്മ മറിയവും കാൻസർ രോഗികളെ സുഖപ്പെടുത്തട്ടെ ✝️🙏🏻🩸

  • @alinababy9247
    @alinababy9247 Před 13 dny

    അപകടത്തിൽപ്പെട്ട ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു, യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ

  • @DollyRaphael
    @DollyRaphael Před 13 dny +1

    ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @hearmeroar1509
    @hearmeroar1509 Před 13 dny +1

    EBIN SHAJAN enna kuttiya DGNM 3rd year exam at the first attempt passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @ancyjose6460
    @ancyjose6460 Před 13 dny +1

    സാധനവും സന്തോഷവും തരേണമേ 🙏🙏🙏

  • @user-cy3cv1xc6c
    @user-cy3cv1xc6c Před 13 dny +1

    Entey Eshoey, enneyum entey kudumbatheyum angeykku poornamayi samarppikkunnu.

  • @DollyRaphael
    @DollyRaphael Před 13 dny +1

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @hearmeroar1509
    @hearmeroar1509 Před 13 dny +1

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @alinababy9247
    @alinababy9247 Před 13 dny

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ

  • @cicilyjacob9858
    @cicilyjacob9858 Před 13 dny +1

    Ente makan ജെസ്വിൻ മദ്യത്തിൽ നിന്നും മയക്കു മരുന്നിൽ നിന്നും വിടുതൽ കിട്ടുവാൻ പ്രയർ ചെയ്യണ്ണമേ

  • @JohnMM-cq7qq
    @JohnMM-cq7qq Před 13 dny +2

    Pray for my family and for all 🙏 amen 🙏

  • @mercyjose388
    @mercyjose388 Před 13 dny +1

    Lord bless my friends n their families with good health. Amen. Amen.

  • @anniejohny3487
    @anniejohny3487 Před 13 dny

    O Lord Jesus bless my son to pass ALS EXAM o Lord provide him with good knowledge and mind to pass the exam❤ and glorify you forever 💙

  • @BinduSunil-cm4et
    @BinduSunil-cm4et Před 13 dny

    എന്റെ ഈശോയെ ചതിയിൽ നിന്ന് എന്നെ രക്ഷിക്കണേ

  • @jincygeorge7869
    @jincygeorge7869 Před 13 dny +1

    Eshoye makkalku nalla vijayam nalkane

  • @alinababy9247
    @alinababy9247 Před 13 dny

    കുടുംബങ്ങളിലെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @leenajames2745
    @leenajames2745 Před 13 dny +1

    Swargasthanaya nyangalude pithave angayude namam poojithamakaname angayude rajyam varaname......🤲Amen 🙏🏻

    • @LJ-jm4ir
      @LJ-jm4ir Před 13 dny

      Esoye njangalude niyogangalum ella makkaludeyum niyogangalum sadichutharename🙏🏻🙏🏻❤

  • @nishapullat3252
    @nishapullat3252 Před 13 dny

    Praying for all the kids who are suffering from anxiety issues including my daughter. Lord God please heal them🙏🏼🙏🏼 Lord Jesus please help them to grow in your faith🙏🏼🙏🏼🙏🏼

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 13 dny

    Amen ente eeshoye pengalude job sheriyayathinu nanny parayunnu amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 13 dny

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @mollyjohny3260
    @mollyjohny3260 Před 13 dny

    Ente Daivame ente randu makkaleum samarppikkunnu Halleluiya Ammen 🙏🙏🙏

  • @Rose_official_24
    @Rose_official_24 Před 13 dny

    Thank you jesus for all the blessings you had given me. Forgive my sins lord and hear our prayers ❤❤

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 13 dny

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @mekhavarghese6976
    @mekhavarghese6976 Před 13 dny

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @JohnMM-cq7qq
    @JohnMM-cq7qq Před 13 dny +1

    Amen 🙏 🎉🎉🎉🎉Hosanna hosanna hosanna ❤

  • @sheenaanthraper1024
    @sheenaanthraper1024 Před 13 dny

    Lord almighty i submit all those who are waiting for the operation today... including myself..

  • @Merinsunil1780
    @Merinsunil1780 Před 13 dny

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @anilaaugustine4431
    @anilaaugustine4431 Před 13 dny +1

    Thankyou Jesus 🙏 🙏 🙏 🙏 🙏 🙏 🙏

  • @alexmartin6219
    @alexmartin6219 Před 13 dny

    Thnk you lord for ur blessings ...thnk you for my daughter's schooling..., Praying for peace and love in our family...

  • @mekhavarghese6976
    @mekhavarghese6976 Před 13 dny

    Ente ishoyea 6th sem results vannu, pass akki thannathin orupad nanni ishoyea🙏

  • @jincygeorge7869
    @jincygeorge7869 Před 13 dny +1

    Eshoye husbandinu manasandharam nalkane

  • @jeenaabraham9539
    @jeenaabraham9539 Před 13 dny

    Entae Easoye innu cheyunna prevarthikalil ellaam ente koodathil nilkename🙏🏻🙏🏻🙏🏻

  • @elizabethaugustine390
    @elizabethaugustine390 Před 13 dny

    Thank you Jesus for all your blessings Amen 🙏

  • @anniejohny3487
    @anniejohny3487 Před 13 dny

    O Lord Jesus bless my son to remain in good faith and to adore you forever ❤️

  • @DollyRaphael
    @DollyRaphael Před 13 dny

    ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

  • @daisyvarghese1
    @daisyvarghese1 Před 13 dny

    Innu prarthikunna FCC Sisters, all their intentions, prayers, sacrifices athinte yogyathayal Njangalude avasyangal sadichu tharene thadasangal Mati tharene

  • @DollyRaphael
    @DollyRaphael Před 13 dny

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @mekhavarghese6976
    @mekhavarghese6976 Před 13 dny

    Job aneshikuna padikuna Ellareyim anugrahikanea🙏
    Ente ishoyea nalla oru clgil admission kittan anugrahikanea🙏

  • @ChikkuJose
    @ChikkuJose Před 13 dny

    Ente ishoye ente mansil etho bidimuttu Matti thranamee. Thlavedanayum Matti thranamee.

  • @MolyJose-te5km
    @MolyJose-te5km Před 12 dny

    Yeshuve ente sarirsthile pukachilum vehanayum mattitharaname

  • @alinababy9247
    @alinababy9247 Před 13 dny

    വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും നീക്കാൻ പ്രാർത്ഥിക്കുന്നു

  • @alinababy9247
    @alinababy9247 Před 13 dny

    Yeshopacha, Mother മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും)

  • @user-ew3qc8og2i
    @user-ew3qc8og2i Před 13 dny

    ദൈവമെ കാത്തു കൊള്ളണമേ

  • @Renjinabaiju-zd6oz
    @Renjinabaiju-zd6oz Před 12 dny

    Entemonte kalyanam bhangiyayi nadakkanulla krupa undakaname amen

  • @philominacx5798
    @philominacx5798 Před 13 dny

    Thanks to be God.Thank you Jesus Amen 🙏🏻🌹🌹🌹🌹🌹🌹🌹🙏🏻

  • @anniejohny3487
    @anniejohny3487 Před 13 dny

    O Lord Jesus heal my hand and to go back to good health 🙏

  • @MollyThomas-vb9iz
    @MollyThomas-vb9iz Před 13 dny

    Yesoye visa kittathe vishamikkunna makkale orkkename

  • @DollyRaphael
    @DollyRaphael Před 13 dny

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @user-uv8bj9ej3f
    @user-uv8bj9ej3f Před 13 dny

    Eshoye ende prarthikan olla madii Matti taranne .🙏

  • @anniejohny3487
    @anniejohny3487 Před 13 dny

    O Lord Jesus bless my son to get a job and to glorify you forever 💙

  • @anniejohny3487
    @anniejohny3487 Před 13 dny

    Esoye bless our family with peace and joy and blessings

  • @sophythomas1043
    @sophythomas1043 Před 13 dny

    Eshoyude namathil iripiku padikanullla bhudhiyum ormayum nalki anugrahikaname padikunna ellavareuum anugrahikaname .nalla marks nalki anugrahikaname

  • @DollyRaphael
    @DollyRaphael Před 13 dny

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmem

  • @sophythomas1043
    @sophythomas1043 Před 13 dny

    Eshoye ellatimumvendi ellaypozhum nanni sthothram

  • @mercyjose388
    @mercyjose388 Před 13 dny

    Thank q Lord for the blessings. Amen. Amen.

  • @annammajanason7520
    @annammajanason7520 Před 13 dny

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @mekhavarghese6976
    @mekhavarghese6976 Před 13 dny

    Achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, ente health issues matti tharaname🙏

  • @mollyjose1580
    @mollyjose1580 Před 13 dny

    Jesus please heal my Thyroid and thalakarkkam back pain and knee pain

  • @athirajiji1405
    @athirajiji1405 Před 13 dny

    Praying for everyone Thankyou Jesus for everything

  • @anitabiju7526
    @anitabiju7526 Před 13 dny

    Ente eshoye Bsc nursing ezhuthi nilkuna ellavarkum unnatha vijayam nalkaname

  • @rollylouis
    @rollylouis Před 13 dny +1

    Praying to lead us and guide us in your way ...🙏🏻

  • @sunujoseph8139
    @sunujoseph8139 Před 13 dny

    Ishoyae anugrahikanamae...parishudathmavinae ayachu eniku nalloru life partnerinae kandethanamae...Amen

  • @ShijiShiji-es8bz
    @ShijiShiji-es8bz Před 13 dny

    Nagalku veedu vagunnathinulla paisayude kuravu mattitharaname amme mathave

  • @florypaul6576
    @florypaul6576 Před 13 dny

    Praise the Lord Amen Hallelujah 🙏🙏

  • @LissyVarghese-kk2mb
    @LissyVarghese-kk2mb Před 13 dny

    Eesoye.angayude,eee.baliyil.enneyum.ennum.cherkename

  • @thomasvc9262
    @thomasvc9262 Před 13 dny

    Thanks to God for my son passed Bcom exame

  • @annammaseban9381
    @annammaseban9381 Před 12 dny

    ക്യത്താവേ കനിയണമെ‌