ഊണ് കഴിച്ചുള്ള ഉച്ച ഉറക്കം ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ പണി കിട്ടും |helthtips|heritagetips|

Sdílet
Vložit
  • čas přidán 4. 05. 2020
  • ഊണ് കഴിച്ചുള്ള ഉച്ച ഉറക്കം ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ പണി കിട്ടും
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#temple
  • Zábava

Komentáře • 513

  • @BharathabhumiPaithrukaTv
    @BharathabhumiPaithrukaTv  Před 4 lety +22

    അടുത്ത ഭാഗം കാണാത്തവർക്കായി വീഡിയോ ലിങ്ക് :czcams.com/video/scHoxQAcZjI/video.html

    • @muhsimaalikakkod2397
      @muhsimaalikakkod2397 Před 3 lety +2

      !q

    • @moideenkuttytk7039
      @moideenkuttytk7039 Před 3 lety +2

      Sir
      താങ്കൾ ഉച്ചയുറക്കം നല്ലതാണോ തെറ്റാണോ എന്ന് പറയാതെ ഇടതു തിരിഞ്ഞു കിടക്കാൻ ഉപദേശിച്ചത് ?
      പുരുഷൻ വലത്തോട്ടും സ്ത്രീ ഇടത്തോട്ടും ഹൃദയത്തെ മേൽഭാഗത്താക്കി കിടക്കണമെന്നു ആരോ പറഞ്ഞത് തെറ്റാണല്ലേ?

    • @ramlaabid2359
      @ramlaabid2359 Před 3 lety

      @@moideenkuttytk7039 :iii
      :
      …i
      '
      '
      I
      :
      I

    • @ramlaabid2359
      @ramlaabid2359 Před 3 lety

      @@moideenkuttytk7039 :iii
      :
      …i
      '
      '
      I
      :
      I
      li

    • @ramlaabid2359
      @ramlaabid2359 Před 3 lety

      @@muhsimaalikakkod2397
      i
      …i
      '
      .::::
      i
      .
      III

  • @prajeeshprccv7339
    @prajeeshprccv7339 Před 4 lety +26

    അങ്ങ് പറഞ്ഞത് ജീവിതത്തിനു വളരെ ആവശ്യമായ കാര്യമാണ്
    ആയുർവേദവും നമ്മുടെ പഴയ കരണവർമാരും നമ്മുടെ സംസ്കാരവും പറയുന്നത്
    സത്യമാണ്. മനുഷ്യൻ ഇന്ന് ആയുർവേദത്തിലേക്ക് നമ്മുടെ പഴമയിലേക്കും തിരിച്ചു വന്നുകൊണ്ടിരിക്കുന്നു

  • @reshmarchandran9972
    @reshmarchandran9972 Před 4 lety +11

    ഒരുപാട് നന്ദി 🙏🙏🙏

  • @aneeshkumarms7233
    @aneeshkumarms7233 Před 4 lety +7

    Good infermation. Thankyou 🙏🙏

  • @jayas488
    @jayas488 Před 4 lety +3

    Many many thanks for the valuable informations. Thank u sir.

  • @SachuSSmile
    @SachuSSmile Před 4 lety +3

    വളരെ നന്ദിയുണ്ട് സർ 💞💞🙏🙏🙏

  • @sukumaransuku7448
    @sukumaransuku7448 Před 4 lety +78

    നല്ല അറിവുകൾ പകർന്നു തരുന്ന സാറിന് നമസ്ക്കാരം

  • @sakunthalaksakunthalakoche2313

    Thank you for the valuable inf

  • @saraswathigopakumar7231
    @saraswathigopakumar7231 Před 4 lety +6

    നന്ദി .. നന്ദി.. തങ്ങളുടെ ഓരോ വീഡിയോവും വളരെ അധികം ഉപകാരപ്രദം

  • @thumkeshp3835
    @thumkeshp3835 Před 3 lety +1

    നല്ല അറിവ് പറഞ്ഞു നൽകിയ അങ്ങയ് ക് നന്ദി നമസ്കാരം 🙏

  • @violinsradha35
    @violinsradha35 Před 4 lety

    നല്ല അറിവ് ഡോക്ടർ.... നന്ദി

  • @girlgirly5925
    @girlgirly5925 Před 4 lety

    Sar, nalla arivukal paranju thannnathinu Thanks...

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 4 lety +1

    BHARAT Matha ke jai Veri good Congratulaten sir 🌹💐🌺🙏🙏🙏

  • @user-qg6zv1xl2p
    @user-qg6zv1xl2p Před 4 lety +1

    Sir it was very informational .thanks sir

  • @valsalabai1446
    @valsalabai1446 Před 4 lety +3

    Thank you

  • @anuchandran7734
    @anuchandran7734 Před 3 lety +1

    Thank u sir,,, good message 🙏🙏🙏

  • @amruthampn6230
    @amruthampn6230 Před 4 lety

    നന്നായിരിക്കുന്നു; നല്ല സന്ദേശം.

  • @govindankelunair1081
    @govindankelunair1081 Před rokem

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.

  • @sgtlifecare7805
    @sgtlifecare7805 Před 3 lety +1

    Good to know the knowledge gained by our ancestors and passed to us through Vedas. Hope this will gain momentum to the present ant new generation.

  • @unnikrishnan3494
    @unnikrishnan3494 Před 4 lety +1

    Thank you very much sir I like it 🥰😍😘🤗😗😙

  • @slkartgalleryglasswishingy9191

    Great Great Great informations kodi kodi nanni

  • @suryasurya-lo7ps
    @suryasurya-lo7ps Před 4 lety

    നമസ്കാരം. നന്ദി.

  • @kesavankesavantnair9886
    @kesavankesavantnair9886 Před 4 lety +2

    Thanks 🙏

  • @deepacp2509
    @deepacp2509 Před 3 lety +7

    15 വർഷം മുന്നേ സ്വാമി സത്യാനന്ദ സരസ്വതി നമുക്ക് പറഞ്ഞു തന്ന ചിന്തകൾ ഇപ്പോൾ കേട്ടതിൽ വളരെന്തോഷം

    • @balakrishnapillai5206
      @balakrishnapillai5206 Před 3 lety

      ചേർകോൽപുഴ ഹിന്ദുമത പരിഷത്തിൽ വെച്ച് അനേക പ്രാവിശ്യം സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്...അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ പ്രത്യേകതയും അതുതന്നെ ആയിരുന്നു...നമ്മുടെ ആചാര അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയ വിശകലനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ സവിശേഷത...പ്രിയ സ്വാമിജിക്ക് പ്രണാമം..

  • @user-mq7kv6ik2n
    @user-mq7kv6ik2n Před 4 lety +9

    വലിയ അറിവിന്‌ നന്ദി

  • @rajeswarins2958
    @rajeswarins2958 Před 4 lety +2

    Very good information. Thank u sir

  • @themastersvoice8636
    @themastersvoice8636 Před 4 lety +8

    Thank you.

  • @babumaharjamaharja7977

    നല്ല നമസ്ക്കാരം.

  • @anuanu-hs1oo
    @anuanu-hs1oo Před 4 lety

    നല്ല അറിവുകൾ

  • @luckysworld9906
    @luckysworld9906 Před 3 lety

    വളരെ നല്ല അറിവുകൾ

  • @sumathi1734
    @sumathi1734 Před 3 lety +2

    Thank you Sir

  • @remyamol3240
    @remyamol3240 Před 4 lety +1

    Sir Thank you for you are messages (orupad positive energy labikkunu), njan oru question chothichottay veedinakath ott uruliyil plastic lotus wateril idunnath anthina

  • @sunilsuper4192
    @sunilsuper4192 Před 4 lety +2

    Thanks,ser

  • @susheelaks9841
    @susheelaks9841 Před 3 lety

    നല്ല അറിവ്

  • @premaappukuttan4619
    @premaappukuttan4619 Před 3 lety

    വളരെ നല്ല അറിവുകൾ തരുന്ന ഡോക്ടർ സർ ന് ഒരായിരം നമസ്കാരം

  • @vijaykumar-od1lf
    @vijaykumar-od1lf Před 4 lety

    നന്നായി പറഞ്ഞു

  • @santhoshkg3978
    @santhoshkg3978 Před 4 lety +3

    Good message

  • @sreejithsr5826
    @sreejithsr5826 Před 3 lety

    Nalla arivu

  • @babythomas942
    @babythomas942 Před 3 lety +1

    Good advice.

  • @girishkumara6940
    @girishkumara6940 Před 3 lety

    Pranam💐

  • @sankrishmemories9153
    @sankrishmemories9153 Před 4 lety

    Valare nalla vivaranam... Thanks sirji

    • @georgey1377
      @georgey1377 Před 4 lety

      ഇതിനു വല്ല ശാസ്ത്രീയ തെളിവുണ്ടോ?

  • @sureshbabukr5714
    @sureshbabukr5714 Před 4 lety +2

    Thanks

  • @terleenm1
    @terleenm1 Před 4 lety +4

    നന്ദി

  • @justinjohnson1913
    @justinjohnson1913 Před 3 lety

    Super, Thank you.....!!

  • @hidayathrma7389
    @hidayathrma7389 Před 3 lety +7

    നല്ല ക്ലാസ് വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽകുന്നവരും കേൾക്കേണ്ട ക്ലാസ്
    ഇസ്‌ലാമിൽ കിടക്കപ്പായിൽ ഇരുന്നു കൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു ദൈവമേ ഈ രാത്രി നീ എന്റെ ആത്മാവിനെ പിടികൂടുണെങ്കിൽ അതിനോട് കരുണ കാണിക്കേണമേ
    ഈ രാത്രി ഈ ഭൂമിയിലേക്ക്‌
    നീ ഇറക്കുന്ന എല്ലാ പ്രയാസത്തിൽ നിന്നും .നിന്റെ സൃഷ്ഠികൾ ഈ ലോകത്തു ഉണ്ടാകുന്ന പ്രയാസത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.ഇതുപോലുള്ള പ്രാർത്ഥന ആയിരിക്കും പണ്ടുള്ളമുത്തശ്ശിമാരും പ്രാർത്ഥിച്ചു കാണുക
    വലതു വശം ചെരിഞ്ഞു കിടക്കാൻ
    പഠിപ്പിക്കുന്നു. ഹൃദയത്തിനു മർദം കൂടാതിരിക്കാൻ .വലതു വശം ചെരിഞ്ഞു ഏഴുന്നേൽക്കാനും പറയുന്നു

    • @davoodhakeem6319
      @davoodhakeem6319 Před 3 lety +1

      1 Islam told to prey before sleep
      2 early sleep after isha and don't speak after isha
      3 right side sleep to qibla
      4 light of when you sleep

    • @pareedmoidu6131
      @pareedmoidu6131 Před 3 lety

      Good night & good morning look Islam studies

  • @liakathalikhan9283
    @liakathalikhan9283 Před 3 lety +1

    U r right Sir appreciate

  • @mohamedbasheerak3421
    @mohamedbasheerak3421 Před 3 lety

    Thanks a lot

  • @annalekshmy6741
    @annalekshmy6741 Před 3 lety

    Great information's sir veendum veendum videos edanee sir thank you

  • @ramdasnair290
    @ramdasnair290 Před 4 lety +2

    Namasthe.

  • @vijayakumarm5170
    @vijayakumarm5170 Před 4 lety +3

    Excellent "Very Great speech,

  • @shajushaju4821
    @shajushaju4821 Před 3 lety +1

    Nalla Video Sr 👍👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam Před 4 lety +1

    നല്ല അറിവുകൾ.... വ്യത്യസ്തം, മനോഹരമായ, ലളിതമായ അവതരണം. 👏👏👌

  • @nadeerteeyem6047
    @nadeerteeyem6047 Před 3 lety +1

    Very good information and presentation. Thank yog Sir.

  • @sreenathrsreenath5438
    @sreenathrsreenath5438 Před 4 lety +1

    Thank you paithruka TV...

  • @bijukizhakkkanela5013
    @bijukizhakkkanela5013 Před 4 lety

    Nalla Arevukal

  • @Jameela-vk6mk
    @Jameela-vk6mk Před 3 lety

    ഗുഡ് മെസ്സേജ്

  • @renjithrveliyam6001
    @renjithrveliyam6001 Před 4 lety

    സൂപ്പർ

  • @kainadys
    @kainadys Před 4 lety +3

    Valuable information.
    Big like.

    • @koyakuttyk5840
      @koyakuttyk5840 Před 3 lety

      czcams.com/video/JjxcRS59SUU/video.html
      കരിഞ്ചീരകം

  • @onlineme2878
    @onlineme2878 Před 4 lety +3

    Thanks paithruka tv

  • @raveendrentheruvath5544
    @raveendrentheruvath5544 Před 4 lety +2

    ഈ ശീലം ഉണ്ടാക്കണം ...നന്ദി സാര്‍

  • @reghunathV17
    @reghunathV17 Před 4 lety +1

    Kaivessham ariyannum ath pooranthalannum oru oppayam paranju tharamo Natille karoygakarkku shatruklle othukkann eppol nerombokku ethannu

  • @ratheeshr187
    @ratheeshr187 Před 4 lety

    Nany nala kariyam

  • @indiancr7352
    @indiancr7352 Před 4 lety +11

    സുബിഹി നിസ്കാരത്തിന്റെ നേരം 4.30 മാഷാ അള്ളാഹ് . നല്ല അറിവ് നന്ദി സാർ 🙏

    • @polyca1300
      @polyca1300 Před 4 lety

      ഇവിടെയും വർഗിയതകണ്ട ഇവന് കൊടുക്കണം അവാർഡ്

    • @shameeralivp5315
      @shameeralivp5315 Před 4 lety +3

      @@polyca1300 ideel edu vargeeyada, paranjad kaaryamanu.. 4.30 manik eneekanum ennit subah namaskarikkanum kuraanil paranjittund. Vargeeyada marannu manushyanayi jeevikkan ellavarum shremikkuga

    • @newthinker5829
      @newthinker5829 Před 4 lety +7

      @@polyca1300 aal vargeeyath paranjillalo.. avarde mathathilim angane undennalle paranje...

  • @akhilng4004
    @akhilng4004 Před 3 lety +1

    Knowledge is Power ✨️✨️✨️

  • @latha9605196506
    @latha9605196506 Před 4 lety +1

    Great ..😄

  • @drunnicheruvathoor9746

    Thank you sir. You haven't mentioned about the afternoon sleep.

  • @sobhanachandran1803
    @sobhanachandran1803 Před 4 lety

    Very nice 👌

  • @sureshbabubabu5756
    @sureshbabubabu5756 Před 4 lety +3

    നല്ലൊരു അറിവ് പകര്‍ന്നു തന്നു

  • @shivakrishnautubechannel4090

    V.Good Doctor..

    • @ashrafvp1541
      @ashrafvp1541 Před 3 lety +1

      രാത്രിയിൽ ഡ്യൂട്ടിയില്ലാത്തവർ ഭാഗ്യവാന്മാർ

  • @mohammednabeel4381
    @mohammednabeel4381 Před 3 lety

    Very good tips. In Islam it is told to sleep to the right side.

  • @raviesumanth2640
    @raviesumanth2640 Před 4 lety +2

    Wonderful information shared Sir. What is this info to do with afternoon sleep? Heading misleading from information explained in the video. Thanks

  • @sukumarancod4604
    @sukumarancod4604 Před 4 lety +1

    Paranjal. Tirata. Namaskaram. Sir

  • @sivankuttyk4549
    @sivankuttyk4549 Před 3 lety +1

    Uchcha Urakkathe kurichu title paranjathu muzhuvan Rathri urakkathe kurichum UCHCHA URAKKAM GUNAVUM DOSHAVUM PARANJU THARANAM SIR YHANKYOU SIR

  • @penme
    @penme Před 4 lety

    Namaskkaram. Ikkalathu ini ulla kalathekkum inkana kidikkaan pattuvo
    Ini thekkoddu edukkaan vendi kidakkugaa 🙏

  • @sdprakash2549
    @sdprakash2549 Před 4 lety

    🙏🌸

  • @jayashreeshreedharan9202
    @jayashreeshreedharan9202 Před 4 lety +3

    Lymphatic drainage is good when we sleep in left side

  • @abivlogs2007
    @abivlogs2007 Před 3 lety +1

    It's true 🙂🙂🙂🙂🙂

  • @baburaj4620
    @baburaj4620 Před 4 lety

    Valare vijnanapradamayaparipadi. Nalla urakkam labhikkan enthucheyyanamennukoodi paranhutharumo?

  • @dominicayyanikkatt7463

    Valuable information. Thank you.

  • @vasanthikuttyc7431
    @vasanthikuttyc7431 Před rokem

    Very good

  • @radiantreverberations5816

    🙏🙏🙏

  • @surendransurajy2482
    @surendransurajy2482 Před 3 lety

    വളരെ നല്ല സന്ദേശം.....ഇക്കാലത്ത് എന്തിനും ഒരു എതിരഭിപ്രായം ഉണ്ടാവുന്നത് സ്വാഭാവികം. ...അത്തരക്കാരെ തിരുത്താൻ ആർക്കും കഴിയില്ല. ... എന്നാൽ ഏതെങ്കിലും ഒരു നേതാവ് എന്നോ പറഞ്ഞ എന്തോ ഒരഭിപ്രായം കേട്ട് അതിന് സിന്ദാബാത് വിളിച്ച് ആരെയൊക്കേയോ ഉപദ്രവിച്ച് കേസിലും കൂട്ടത്തിലുമൊക്കെ ആയി സ്വാർത്ഥതാല്പര്യം സംരക്ഷിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും....

  • @abdulkhadarerakkath3106

    Very gopd

  • @babykumari4861
    @babykumari4861 Před 4 lety +6

    പ്രണാമം sir
    വളരെ വലിയ അറിവ് ആണ് ഇത് ഇനിയും ഇത്തരം നല്ല അറിവ് കൾ പ്രധീക്ഷിക്കുന്നു

  • @prasanthk2478
    @prasanthk2478 Před 3 lety

    Namasthea sir

  • @pathankuttyp2131
    @pathankuttyp2131 Před 4 lety

    Palakkad. Good morning very very good om santhi om bappdatha om santhi om bappdatha om santhi om omsanthi om omsanthi om omsanthi om omsanthi om

  • @nisarmohammad7351
    @nisarmohammad7351 Před 4 lety

    👌👌👌👍👍👍

  • @sivanpv9619
    @sivanpv9619 Před 3 lety +1

    Kattilil kidakkunnathu nallathu allengil nilathukidakkunnathano nallathu sir?

  • @vibinvettukad6918
    @vibinvettukad6918 Před 3 lety

    👌👌

  • @asokak3473
    @asokak3473 Před 4 lety

    നല്ലൊരു അറിവാണ് നൽകിയത്, ശബ്ദം കുറച്ചു കൂടി വ്യക്തമായി കേൾക്കുവാൻ സാധിച്ചാൽ നല്ലതായിരുന്നു

    • @-chimizhu
      @-chimizhu Před 4 lety

      പാര്‍വതീ പുരാണത്തില്‍ ഭഗവദ് ഗീത പതിനെട്ടു അദ്ധ്യായങ്ങള്‍ പതിനെട്ടു കഥകളായി പറയുന്നുണ്ട്, അതില്‍ ആദ്യത്തെ അദ്ധ്യായത്തിന്റെ കഥയാണ്‌ വേശ്യാ സ്ത്രീയുടെ പുണ്യം എന്നാ ഈ കഥ. പ്രഗല്‍ഭരായ ബ്രാഹ്മണരുടെ അടുത്ത് പോലും ഇല്ലാതിരുന്ന പുണ്യം ഒരു വേശ്യാ സ്ത്രീയ്ക്ക് എങ്ങിനെയാണ് ലഭിച്ചത് എന്നുള്ള അന്വേഷണത്തിന്റെ കഥ....കേള്‍ക്കുക.. .czcams.com/video/c9HaectuMSQ/video.html ഇത്തരം കൂടുതൽ കഥകൾ കേൾക്കുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ബെൽ ബട്ടൺ അമർത്തുകയും ചെയ്യുക..

  • @Jasmin-mc8hd
    @Jasmin-mc8hd Před 3 lety

    Healthn nallath valathuvasham cherinju kidakkalan

  • @rajisuresh935
    @rajisuresh935 Před 4 lety +3

    Ethra samayam uchchakku urangam sir

  • @jacobpoulose3434
    @jacobpoulose3434 Před 4 lety +1

    Good Information Thank you Sir

  • @johnsonnt5911
    @johnsonnt5911 Před 4 lety

    Super

  • @jithin.jithijithi5886
    @jithin.jithijithi5886 Před 4 lety

    💞

  • @vimalps127
    @vimalps127 Před 4 lety +2

    സാറേ കൊള്ളാം

  • @rajeshkammathr9322
    @rajeshkammathr9322 Před 4 lety +1

    🙏🙏

  • @usmanchaliyathodi6218

    Sathayam

  • @arjun00088
    @arjun00088 Před 4 lety

    Thank you 👍

  • @Tbvr777
    @Tbvr777 Před 4 lety

    Namskaram