ഉച്ചയുറക്കം | ആയുർവേദ വീക്ഷണം | ഗുണദോഷങ്ങൾ | Nap | Advantages | Disadvantages | Dr Jaquline Mathews

Sdílet
Vložit
  • čas přidán 4. 09. 2024
  • ഒഴിവു ദിവസങ്ങളിൽ ഉച്ചയുറക്കം നടത്താത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇതിന്റെ ഗുണദോഷങ്ങ അറിയാതെയാണ് ഇത് ചെയ്യുന്നത്.
    ഈ വീഡിയോയിലൂടെ ഉച്ചയുറക്കത്തിന്റെ ആയുർവേദ വീക്ഷണം വിവരിക്കുന്നു.

Komentáře • 287

  • @lejusantony6715
    @lejusantony6715 Před 2 lety +6

    എല്ലാ commentsinum മറുപടി നൽകുന്ന ഡോക്ടറുടെ നല്ല മനസ്സിന് ഒരുപാട് നന്ദി💖💯
    ഡോക്ടറമ്മ💞

  • @absalammktirur9869
    @absalammktirur9869 Před 2 lety +10

    എന്നാലും എന്റെ ഡോക്ടറെ ഉച്ചയ്ക്ക് ഉറങ്ങിയാൽ ഉള്ള ആ ഓജസ്സും തേജസ്സും രാത്രി ഉറക്കത്തിന് കിട്ടത്തില്ല....
    സ്നേഹം മാത്രം🌷💐

  • @musthafat3095
    @musthafat3095 Před 2 lety +2

    വളരെ നല്ല ഉപദേശം
    വീട്ടിലാവു ബോൾ ഭക്ഷണം കഴിച്ചാൽ അറിയാതെ കിടന്ന് പോവും കിടന്നാൽ ഉറങ്ങിപ്പോവും
    thank You Doctor🌹🌹🌹👌👍

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Thanks 😊

    • @skylab8241
      @skylab8241 Před 2 lety

      കുറച്ച് സമയം വലത് ഭാഗം ചെരിഞ്ഞു ഉറങ്ങിക്കൊള്ളൂ.. കുഴപ്പമില്ല.

  • @ismayeelramadan3210
    @ismayeelramadan3210 Před 2 lety +3

    Dr ജാക്വിലിൻ good valuable information
    Thank you 😊

  • @Soul12373
    @Soul12373 Před 2 lety +6

    ഡോക്ടറെ നമസ്കാരം🙏🥰

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +3

    വളരെ ഗുണകരമായ വീഡിയോ

  • @akbara5657
    @akbara5657 Před 2 lety +2

    Video valare nannayirunnu sis jaqy doctore🌹❤🌹❤🌹 othiri putiya arivukal kittiy, ma sha allah, doctor de topic selection super aanu,onnupolum borayit thonnittilla,full m kaanum,enthanu veandat enn manasilakki arinju pravarthikkuka ennat oru doctor k venda kazhivum anugrahavum aanu,Ma sha allah, ath hundred percent doctor k und, e video maatramalla njan kandat elllam anganaya, 100 pearu kandal 80 pearkkengilum ath gunamakum. Prathekich onnum parayanillathonda ellaa video ilum nannayirunnu enn matram paranju nirthunnat❤ tudarnnum ithupole useful videos m aayi veendum kanam. In sha allah🌹❤ 👍

  • @maryettyjohnson6592
    @maryettyjohnson6592 Před 2 lety +2

    Thank you Dr. Your valuable suggestions are appreciated 👍 with great pleasure.

  • @amxela9371
    @amxela9371 Před 2 lety

    വളരെയധികം ഉപകാരപ്രദമായ വീഡിയോ 🙏🙏

  • @elsymathew3571
    @elsymathew3571 Před 2 lety +1

    Doctor good video and good topics well presentations God bless you

  • @ashokchandran1719
    @ashokchandran1719 Před 2 lety +1

    Very very useful information..thank you Doctor

  • @gopakumarkurup1415
    @gopakumarkurup1415 Před 2 lety +2

    Very good information thank you🙏

  • @mohammedashraf1449
    @mohammedashraf1449 Před 2 lety

    Dr.വിവരണം നന്നാ യി 💯

  • @r.prasadp2944
    @r.prasadp2944 Před 2 lety +2

    100 % true | am an asthma patient, ..പകൽ കിടന്നാൽ രോഗം അധികമാകാറുണ്ട് ,ഇൻഹേലർ അധിക ഡോസ് ഉപയോഗിക്കേണ്ടി വരുന്നു.

  • @Noone-gn3zy
    @Noone-gn3zy Před 2 lety +1

    Thank you doctor, explained well.

  • @karunakarandi3817
    @karunakarandi3817 Před 2 lety +1

    Nice message. Really useful,I like.👏

  • @sreeshmasree8332
    @sreeshmasree8332 Před 2 lety

    Thank you for your valuable information, lots of love from mumbai🙏🌷🙏

  • @llakshmitv976
    @llakshmitv976 Před 2 lety

    Sofayil erunnu orangarundu urakkam theliyunnathu vare....fresh ayi thonnarundu

  • @jijusankunni7102
    @jijusankunni7102 Před 2 lety +1

    Great useful information 🌹👍😘👍

  • @iliendas4991
    @iliendas4991 Před 2 lety

    Thank you Mam 🙏 good information God bless you 🙏🙏

  • @sivap101
    @sivap101 Před 2 lety

    Very True. Myself a Senior Citizen now jobless due to Covid Reasons. I keep myself busy in reading books and keep awake during noon.

  • @sureshsuresht9257
    @sureshsuresht9257 Před rokem

    Nalla msg👍

  • @rasheedadiyattil7236
    @rasheedadiyattil7236 Před rokem

    Thnx mem, good clarification

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 2 lety +1

    Thank you doctor 👍

  • @vinitharajeshrajesh7359
    @vinitharajeshrajesh7359 Před 2 lety +1

    good information👍🙏

  • @prasanthr817
    @prasanthr817 Před 2 lety +1

    Thanks Dr 🙏

  • @ebinebii2890
    @ebinebii2890 Před 2 lety

    Nice chechi. Njan azhchayilorikkal okke urangum uchaykk. Ini chechi paranjathukond urangathirikkan sramikkatto💖

  • @Babu.955
    @Babu.955 Před 2 lety +1

    Respected madam 3 വർഷം 23 വയസ്സിൽ ഗൾഫിൽ ജോലി ചെയ്തപ്പോൾ ഷിഫ്റ്റിങ്ങ് ജോലി കാരണം ഉച്ചക്ക് 3 മണിക്കൂർ റസ്റ്റ് കിട്ടുമായിരുന്നു ഒന്നരമണിക്കൂർ ഉച്ചക്ക് ഉറങ്ങും അത് 56 വയസ്സ് വരെ തുടർന്നുകൊണ്ടേയിരിക്കുന്നു നിർത്താൻ കഴിയുന്നില്ല ഇപ്പോഴും പല തൊഴിലാളികളും ഗൾഫിൽ ഇത് ആവർത്തിക്കുന്നു

  • @panchajanyam2477
    @panchajanyam2477 Před 2 lety +1

    Thankyou doctor🙏

  • @anoopkv00030
    @anoopkv00030 Před 2 měsíci

    ഹാർട്ട് patient ഉള്ള ഉള്ളവർ അന്നെങ്കിൽ ഓഹോ

  • @vinodininarayanankurup5708

    OM Shanti 🌹
    Dr, Thank u🌹

  • @sebastianvelvin2619
    @sebastianvelvin2619 Před 2 lety

    Very good information

  • @shamsunellasserynellassery86

    ഉപകാരപ്രദം👌. Fruits കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്?

  • @kumariv4612
    @kumariv4612 Před 2 lety

    കൃയേറ്റിൻ കൂടുതൽ ഉളളവർ എന്തൊക്കെ ഭക്ഷണം ഒഴിവാക്കണം . ഒരു വീഡിയോ പറയാമോ.

  • @sureshsuresht9257
    @sureshsuresht9257 Před rokem +1

    Mindoola.. Vayasan..73 y🖐️😰endha☘️

  • @5gedits297
    @5gedits297 Před 2 lety +1

    Dr manjal. Chavachu. Kazhikunnathu. Kuzhappam ondo 2gm

  • @sunilkumar-ws7ld
    @sunilkumar-ws7ld Před 2 lety

    Very good topic are you fluent in sanskrit also beauty queen Doctor

  • @sasiak4477
    @sasiak4477 Před 2 lety +1

    Dr. കോഡ് ലിവർ ഓയിൽ ക്യാപ്സുൽസ് കൊണ്ടുള്ള ഗുണങ്ങൾ ഒന്ന് പറയാമോ

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Omega 3 fatty acids nalla antioxidant aanu
      Ethil undu
      Overall health nu nallathanu

  • @mollyfelix2850
    @mollyfelix2850 Před 2 lety

    Good post💐👍 Thank you doc🙏

  • @kochupepe
    @kochupepe Před 2 lety +1

    Thank you doctor, this video is informative 🤝🤝.
    Madam ഒരു doubt,
    Ravile 5.30 എഴുന്നേറ്റ് ജിമ്മിൽ പോകുകയോ, നടക്കാൻ പോകുകയോ ചെയ്ത ശേഷം, ക്ഷീണം കൊണ്ട് പത്തു മിന്റ് ഓ അരമണിക്കൂറോ ഉറങ്ങുന്നത് നല്ലതാണോ അല്ലെങ്കിൽ എന്തെങ്കിലും ദോഷം ഉണ്ടോ?

  • @manjusajeesh6507
    @manjusajeesh6507 Před rokem

    Thank uu Dr. 🥰

  • @mejovithayathil7855
    @mejovithayathil7855 Před 2 lety

    Thanks dear

  • @butterflyammu6797
    @butterflyammu6797 Před 2 lety

    Usefull vedio 🤗🤗

  • @yashshoker2878
    @yashshoker2878 Před 2 lety

    Goog info.

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Thanks
      Thanks
      Plz do watch and subscribe new CZcams channel of Dr Jaquline
      Dr Mother
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      Plz comment your valuable suggestions also🙂

  • @Sabu2541
    @Sabu2541 Před 3 měsíci

    Medam..
    ഉച്ചക്ക് ഭക്ഷണ ശേഷം ഉറക്കം വരും ഒന്നു ഉറങ്ങി എണീറ്റാൽ anxiety യും പിന്നെ ഓർമ കുറവ് ഉള്ള പോലെ തോന്നുന്നു.. എന്തായിരിക്കും ഇത് ഉച്ചയ്ക്ക് ഉറങ്ങുന്നത് കൊണ്ടാണോ ...പിന്നെ രാത്രി എങ്ങനെ ഉറങ്ങിയാലും 5.30 to 6 മണിക്കൂർ കൊണ്ട് എണീക്കും

  • @shamsunellasserynellassery86

    Thanks ❤️❤️

  • @anjun8740
    @anjun8740 Před 2 lety

    Dr pre pregnancy planning video cheyyamo like diet plan

  • @nisarahammedkhannisarahamm5864

    Good video 👌

  • @babu.kskalathil4225
    @babu.kskalathil4225 Před 2 lety

    supeeeeeeeeeeeeeeer tips

  • @Rafeeqponnani
    @Rafeeqponnani Před 2 lety

    👍👍👍Thanks..

  • @nirmalthekkanal556
    @nirmalthekkanal556 Před 2 lety

    ചിലരൊക്കെ വലിയ ഗമയോടെ പറയുന്നത് കേൾക്കാം "എനിക്ക് ഉച്ചയുറക്കം നിർബന്ധം എന്ന് " അന്ന് അത് കേൾക്കുമ്പോൾ ഇത്തിരി കുശുമ്പ് ഉണ്ടായിരുന്നത് ഇന്ന് മാറി. അവരൊക്കെ ഇത് കേൾക്കുന്നുണ്ടോ ആവോ?

  • @arunkv3776
    @arunkv3776 Před 2 lety

    Madam nice video

  • @anoopkv00030
    @anoopkv00030 Před 2 měsíci

    എനിക്ക് രാത്രി ഉറക്കം കുറവാണ് മൊബൈൽ okea നോക്കി കിടക്കുന്നത് കൊണ്ടന്നു എന്നു തോന്നുന്നു

  • @jafarsadique3298
    @jafarsadique3298 Před 2 lety

    Thankyou

  • @sarikasankar9226
    @sarikasankar9226 Před 2 lety

    Nice

  • @ponnupmashaallah377
    @ponnupmashaallah377 Před 2 lety +1

    Endometriosis maranulla marunn parayumoo

  • @lustrelife5358
    @lustrelife5358 Před 2 lety +7

    💞💞💞💞💞💞💞💞 ഉച്ചയുറക്കം ഇല്ലാതെ എനിക്ക് പറ്റില്ല

  • @afeethaafee2988
    @afeethaafee2988 Před 2 lety +3

    Pregnency time ഉച്ചക്ക് ഉറങ്ങാമോ? എത്ര Hours ഉറങ്ങാം?

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Před 2 lety +1

    ഞാൻ സ്ഥിരമായ് രാത്രി 5. മണിക്കൂർ
    ഉച്ചക്ക് ഭക്ഷണത്തിന് ശേഷം 1 മണിക്കൂർ ഉറങ്ങുന്നു .. കാരണം ജോലിയുടെ ഭാഗമാണ് .പ്രശ്നമാണോ Dr

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Sheelam aayal Mattan prayasam aanu

    • @m.a.nassarmukkanni2704
      @m.a.nassarmukkanni2704 Před 2 lety +1

      @@healthaddsbeauty അപ്പോ മാറ്റണ്ടല്ലേ. ... അങ്ങനെ പോട്ടല്ലേ :

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +5

    പകൽസമയങ്ങളിൽ ഉറക്കം തൂങ്ങുന്നത് എന്ത് കൊണ്ടാണ് ഡോക്ടർ

  • @khajamueenudheen2621
    @khajamueenudheen2621 Před 2 lety +2

    വല ഭാഗം ചരിഞ്ഞ് കിടക്കുന്നത് നല്ലത്

  • @ggkutty1
    @ggkutty1 Před 2 lety

    Great. Nap💤💤💤💤💤 is good

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Yes
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      Plz Subscribe and Share

  • @anoopkv00030
    @anoopkv00030 Před 2 měsíci

    രാത്രി അന്നെങ്കിൽ ഓഹോ ഭക്ഷണം കഴിച്ചു ആണ് എങ്കിൽ എത്ര മണിക്കൂർ കഴിഞ്ഞു ഉറക്കം വേണം

  • @dalysaji8772
    @dalysaji8772 Před 2 lety +1

    Dr kunjjungaludey urakkatey patti onnu parayano...

  • @jayijose8196
    @jayijose8196 Před 2 lety

    Drrrrrrr

  • @MM-kb8td
    @MM-kb8td Před 2 lety

    Hai ..love to see you,😍

  • @sureshponath5669
    @sureshponath5669 Před 2 lety

    Yes Madam🤔🤔
    🤗

  • @celineluckose3418
    @celineluckose3418 Před 2 lety +1

    👍👍

  • @shakirairhad9251
    @shakirairhad9251 Před 2 lety +2

    Kuttykale uchakk urekkunnadin kuzhappando

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +1

    Dr - കോകിലാഷകഷായം യൂറിക് ആസിഡ് മാറാൻ നല്ലത് ആണോ

  • @shabnaazad2076
    @shabnaazad2076 Před 7 měsíci

    Dr enik പ്രസവ ശേഷം വയർ ഉണ്ട് നാൻ 55കിലോ ഉണ്ട് എനിക്ക് വയർ കുറയ്ക്കണം അതിന് എന്ത് വേണം ?

  • @narendranmavilayiap316
    @narendranmavilayiap316 Před 4 měsíci

    ചുമ്മാ ഇരിക്കുന്നു ബോൾ ഉറക്ക് വരും

  • @sunilkumar-ws7ld
    @sunilkumar-ws7ld Před 2 lety

    A complete picture SAMAGRAM good Doctor kutty

  • @kunjumuhammed5351
    @kunjumuhammed5351 Před 2 lety

    👌🌹🌹

  • @lalydevi475
    @lalydevi475 Před 2 lety

    Hi dr 👍👍👍👍🙏🙏🙏❣️❣️❣️❣️❣️

  • @arathyanil766
    @arathyanil766 Před 2 lety +1

    Mam njn 21 aged girl aahnu.enik disc inu neeru veenu treatment continue cheyyukayanu.enta naduvinta bhagathayi cheriya reethiyil oru thadip poole undayitt ippol ath valuthavunn und.fat aanenn aanu Doctor paranjath fat reduce aayi ath illathavan valla remedy undo. Plz reply mam

  • @AshrafPSA
    @AshrafPSA Před 2 lety +1

    24 വർഷം ഞാൻ day ആണ് ഉറക്കം. നൈറ്റ്‌ ആണ് ജോലി 😜

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Athu kondu kuzhappam ella
      Body angane adjust aayi kanum

    • @AshrafPSA
      @AshrafPSA Před 2 lety +1

      @@healthaddsbeauty അതെ ഡോക്ടർ. 🙏🏿

  • @sefinmartin5232
    @sefinmartin5232 Před 2 lety

    👍

  • @sivadasanp3006
    @sivadasanp3006 Před 2 lety

    How to overcome gas problem. 59years old

  • @shabnaazad2076
    @shabnaazad2076 Před 7 měsíci

    3 വയസ്സ് ആയ കുട്ടിക്ക് ഉച്ചക്ക് ഉറക്കിഴില്ലങ്കിൽ problems undo ?

  • @ironpaulz5611
    @ironpaulz5611 Před 2 lety

    Calcium deficiency povan packet milk kudichittu Vella karyam ondo?

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety

    Wonderful and useful topic Dr. 👍😍

  • @sanatips8093
    @sanatips8093 Před 2 lety

    Hi

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +1

    ആഹാരം കഴിച്ച ഉടനെ ഇടതു വശം ചെരിഞ്ഞു കിടക്കണം എന്ന് പറയുന്നത് ശരിയാണോ

  • @sreelekshmil8842
    @sreelekshmil8842 Před 2 lety

    Dr...ayamotakam pregnant ayirikkunnavarkku upayogikkunnatil presnamundo...
    Pls reply..gas problem undu

  • @narendranmavilayiap316
    @narendranmavilayiap316 Před 4 měsíci

    Tv കാണു ബോൾ ഉറങ്ങി പോകും ചുമ്മാ ഇരിക്കും ബോൾ ഉറങ്ങി പോകു

  • @rascal22896sweetR
    @rascal22896sweetR Před 2 lety +1

    💖💕😍

  • @lakshminarayanan8524
    @lakshminarayanan8524 Před 2 lety

    👍🏻👍🏻👍🏻✨️

  • @divyaleelakrishnan6409

    👍👍👍👍

  • @vineeshvijay8922
    @vineeshvijay8922 Před 2 lety

    👍👍😍

  • @sarikavivinshenoy3286
    @sarikavivinshenoy3286 Před 2 lety

    Urangathey veruthey kidannal kuzhappamundo docter

  • @shihabsafasafa2929
    @shihabsafasafa2929 Před 2 lety

    നമസ്കാരം മുത്തേ

  • @diya1038
    @diya1038 Před 2 lety

    Doctor.. Enikk kafam valare koodudalan..chila samayathokke nirthade thummalum.. Ad End kondan.. Idh maranayi enda cheyyended

  • @maalusworld5072
    @maalusworld5072 Před 2 lety

    Thanks doctor. Pakalu eaath neravum uragunna sheelam aanu 🥴. Dieting and work out okke cheythitum weight kurayunilla.apo ethayirikkum alle reason 😨

  • @vyomvs9025
    @vyomvs9025 Před 2 lety +1

    hello doc ma'am.🙏
    my age 17 .enik ,after urinating vallaathe pukachil und. wt need to be done to change this.

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Barley vellam kudikkuka morning 2 glass after noon 2 glass
      Oru 5 days kondu marum

    • @vyomvs9025
      @vyomvs9025 Před 2 lety

      @@healthaddsbeauty tysm ma'am💐

  • @rajeevanmavilakkandy1701

    🙏🙏👍💐

  • @jayakrishnanb6131
    @jayakrishnanb6131 Před 2 lety

    Hidr🌹🌹💞💞♥️♥️♥️👍👍

  • @user-ot4yr6rp4s
    @user-ot4yr6rp4s Před 2 lety

    കാൽ മുട്ടിൽ വെറുതെ എവിടെ എങ്കിലും just മുട്ടിയാൽ സഹിക്കാൻ പറ്റാത്ത വേദന ആണ് കുറച്ചു നേരം ഇരുന്ന് പോകും എന്താണ് കാരണം പറഞ്ഞു തരാമോ തൈറോയ്ഡ് ഉണ്ട്

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Uric acid onnu nokkoo

    • @user-ot4yr6rp4s
      @user-ot4yr6rp4s Před 2 lety

      @@healthaddsbeauty കഴിഞ്ഞ മാസം നോക്കിയിരുന്നു uric acid 6.3 mg /dl ആണ് കുഴപ്പം ഉണ്ടോ vitamin d3 52

  • @liyapachu1467
    @liyapachu1467 Před 2 lety

    Anju mannikoke jolik polunnavar uchayurak patumo Dr

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety

    Dr. Kadalamavu and curd use cheythu ella divasavum face wash cheyyamo?