ചെറുപയര്‍ കൊണ്ട് ഇത്രേം രുചിയില്‍ ഒരു പലഹാരം ഇതാദ്യം | Steamed Snacks | Cherupayar Sweets

Sdílet
Vložit
  • čas přidán 9. 01. 2023
  • Hi all. Welcome Back to recipes By Revathi. Always adding extra pinch of love to each delicacy. Happy Cooking
    Today came with a healthy steamed snack recipe using moong dal or cherupayar. Used very less oil for this preparation. Will be ready within few mins with very less ingredients
    Ingredients
    =======================================
    Moong Dal 1/2 cup
    Water 1.25 cup
    Pressure cook at high flame for 1 whistle, then low flame 5 mins
    Ghee 1 Tsp
    Scrapped coconut around 1 cup
    Jagger 1.5 cup
    Water 1/2 cup
    salt a pinch
    elaichi powder 1/4 tsp
    Steam cook at high flame for 5-10 mins
    ==========================================
    Quick Snacks Recipes
    Leftover Rice Cutlet
    Click👉 • Rice Cutlet Recipe | ബ...
    Pazhutha pazham recipe
    Click👉 • Video
    Potato Garlic Ring
    click👉 • Video
    Potato Snacks
    click👉 • Video
    Leftover puttu recipe
    Click👉 • ബാക്കി വന്ന പുട്ട് കളയ...
    crispy egg fry
    click👉 • Video
    onion snacks | rice flour snacks
    click👉 • 5 മിനിട്ടില്‍ ഉള്ളിയും...
    sweet potato pakora
    click👉 • 10 മിനിട്ടില്‍ മധുരക്ക...
    jackfruit bajji
    click👉 • ചക്ക കൊണ്ട് നല്ല മൊരിഞ...
    potato bujiya
    click👉 • Video
    leftover rice vada
    click👉 • ബാക്കി വന്ന ചോറ്‌ കൊണ്...
    carrot snacks
    click👉 • അതിഥികൾക്ക് മുന്നില്‍ ...
    leftover rice recipe
    click👉 • ബാക്കി വന്ന ചോറ്‌ കൊണ്...
    quick snacks using wheat flour | wheat flour snacks
    click👉 • Video
    quick snacks using rava | rava snacks
    click👉 • Video
    Bread pakoda
    Click👉 • ബ്രെഡ് ഉണ്ടോ? 5 മിനിറ്...
    Rava potato Bites
    Click👉 • Video
    Leftover idli vada
    Click👉 • Video
    Wheat Snacks
    Click👉 • Video
    Homemade Pringles Potato Chips
    Click👉 • കടയിൽ നിന്നും വാങ്ങുന്...
    Egg Bajji
    Click👉 • മുട്ട കൊണ്ട് എളുപ്പത്ത...
    Do try the recipe and share your valuable feedback
    Stay tuned for more yummy videos
    Thanks For Watching
    #steam #moongdal #pongal #makarsankranti #recipesbyrevathi #snacks #jaggery #sweet #quickrecipe #easyrecipe #healthy #eveningsnacks #teatime

Komentáře • 148

  • @sreeragammusic7371
    @sreeragammusic7371 Před rokem +14

    Hi revathy oro variety snacks recipe valare nannayittanu videoyiloode present cheyunnathu. Moongdal kondulla ee healthy snacks valare ishtapettu.. nalla avatharam anuto thanks for sharing this video.

  • @lotus7984
    @lotus7984 Před rokem +8

    ചെറുപയർ കൊണ്ട് ഇത്രയും നല്ലൊരു സ്നാക്സ് ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു താങ്ക്സ് ഫോർ ഷെയറിങ്

  • @adammanu8477
    @adammanu8477 Před rokem

    കൊള്ളാലോ ചെറുപയർ കൊണ്ട് വെറൈറ്റി ആയിട്ടുള്ള റെസിപ്പി ആണല്ലോ ഹെൽത്തിയുo ആണ് ഒന്ന് ചെയ്തു നോക്കണo thankyou sharing

  • @josenisha7065
    @josenisha7065 Před rokem

    Cherupayar kondulla variety snack looks tasty...beautifully prepared and presented too...nice share

  • @devikasajan6175
    @devikasajan6175 Před rokem +1

    Nalla healthy snack analo kanan nalla bhangiyund. Molding method adipoli ayitund. Nice presentation

  • @apputychannel3270
    @apputychannel3270 Před rokem

    Oru variety snacks recipe super ayitund looks so delicious and yummy cherupayar kondulla sweet snacks nalla taste avum super

  • @animecrazy9143
    @animecrazy9143 Před rokem

    കൊള്ളാം അടിപൊളിയായിട്ടുണ്ട് ചെറുപയർ കൊണ്ട് കിടിലൻ ഒരു സാധനം തന്നെ കാണിച്ചത് എന്തായാലും ഉണ്ടാക്കി നോക്കുന്നത് ഇതുപോലുള്ള വ്യത്യസ്തമായി ഇനി വരിക

  • @thouse1319
    @thouse1319 Před rokem

    Healthy and tasty snack. Nicely preparation and presentation.i will try this way. Nice share...

  • @pachamangovlog9894
    @pachamangovlog9894 Před rokem +6

    അടിപൊളി ആയിട്ട് പറഞ്ഞു തന്നു ❤വീഡിയോ നന്നായിട്ട് ഇഷ്ടായി ❤ഇനിയും ഒത്തിരി നല്ല നല്ല പ്രെപറേഷൻസ് വരും എന്ന് കരുതുന്നു .നല്ല സൂപ്പർ കണ്ടെന്റ് ആയിരുന്നു ഇന്നത്തെ വീഡിയോ

  • @yummy2250
    @yummy2250 Před rokem

    നല്ല ഹേൽത്തിയും ടേസ്റ്റിയുമായ നല്ല പലഹാരം. ചെറുപയർ കൊണ്ടുള്ള ഈ സ്നാക് ഉണ്ടാക്കി നോക്കട്ടെ.നല്ല റെസിപി

  • @flowers2455
    @flowers2455 Před rokem

    cherupayar kond adipoli snack undaakkalle kandittu thanne kothiyai ithu nalla healthy ayittulla snack thanks for sharing

  • @vidyavidhus26
    @vidyavidhus26 Před rokem

    cherupayar sweet recipe valare nannaittundu looks yummy and delicious very well presented good sharing

  • @beenabeena1226
    @beenabeena1226 Před rokem

    Healthy snacks recipe . Kuttikalku ishtappedum. Ithu enthayalum try cheyyanam.. thank you for sharing

  • @mangom2456
    @mangom2456 Před rokem

    ചെറുപയർ കൊണ്ട് വളരെ നല്ല ഒരു സ്നാക്ക്സ് ആണല്ലോ ഉണ്ടാക്കികാണിച്ചത്അടിപൊളി ആയിട്ട് പറഞ്ഞു തന്നു

  • @ranibabu4989
    @ranibabu4989 Před rokem

    സൂപ്പർ ഉണ്ടാക്കി നോക്കാം 🥰

  • @safaworld.
    @safaworld. Před rokem

    Healthy ayittulla snaks verity ayittundu nalla reethyil present cheyithitundu

  • @happyyou8710
    @happyyou8710 Před rokem

    Cherupayar kondulla palaharam super analo.helthy snack. Explaind well .try chythu nokkam👍

  • @ushakumaria3296
    @ushakumaria3296 Před rokem

    ഹൈ സൂപ്പർ poli. നല്ല helthi സ്നാക്സ്😍😍👌

  • @runawayaurora2830
    @runawayaurora2830 Před rokem

    I always follow your recipes ... your all recipe amazing ..... Steamed Snacks looks delicious also healthy ... nice share

  • @vasudevvinod7254
    @vasudevvinod7254 Před rokem

    Varity recipe healthy and tasty recipe looks delicious 😋

  • @ragafashions995
    @ragafashions995 Před rokem

    Variety recipe seems to be delicious and yummy. Perfect steam snack.healthy and Nutritious. Will surely try this recipe

  • @AchuFahi
    @AchuFahi Před rokem

    cherupayar kondulla oru variety snack recipe aanalloo..adipoliyayittund preperation..kananum super aanutto..thanks for haring this recipe

  • @jes445
    @jes445 Před rokem

    Cherupayar kond undakiya recipe super ayittund try chidhu nokam presentation super thank you for sharing

  • @ashrafka6068
    @ashrafka6068 Před rokem

    കാഴ്ച്ചയിൽ തന്നെ സൂപ്പറായിട്ടുണ്ട് 👍👍..ട്രൈ ചെയ്ത് നോക്കട്ടെ

  • @diljafans4579
    @diljafans4579 Před rokem

    ചെറുപയർ കൊണ്ട് ഉണ്ടാക്കിയ ആവിയിൽ പുഴുങ്ങിയ പലഹാരം വളരെയധികം ഇഷ്ടമായി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ആണല്ലോ കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപോലെ കഴിക്കാവുന്നതാണ് ഒത്തിരി ഇഷ്ടമായി വീഡിയോ

  • @anayprasad5015
    @anayprasad5015 Před rokem

    ചെറുപയർ കൊണ്ടുള്ള സ്നാക്സ് വളരെ നന്നായിട്ടുണ്ട് കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമായി

  • @ronyskitchen7598
    @ronyskitchen7598 Před rokem

    Waw very testy and healthy recipes looking so yammi

  • @Rose-ym8qm
    @Rose-ym8qm Před rokem

    Cherupayar kondulla recipi nannayittund pudhiya oru sadhananm adhyamayittanu kanunnadh orupad eshttappettu

  • @laltvr4625
    @laltvr4625 Před rokem

    ചെറുപയർ കൊണ്ട് യാവിയിൽ പുഴുങ്ങിയ സ്നാക്സ് വളരെ മനോഹരവും സൂപ്പറായിട്ടുണ്ട്, കാണാൻ ഭംഗിയോടൊപ്പം വളരെ ഹെൽത്തിയും ആയിട്ടുള്ള ഈ പലഹാരം റെസിപ്പി ഷെയർ ചെയ്തതിനു നന്ദി

  • @waveswave1421
    @waveswave1421 Před rokem +1

    ചെറുപയർ കൊണ്ട് ഉണ്ടാക്കിയ സ്നാക്ക്സ് ഒരുപാട് ഇഷ്ട്ടപെട്ടു. നല്ലരു ഹെൽത്തി റെസിപ്പി. ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം 🥰

  • @angelmaryghjg
    @angelmaryghjg Před rokem

    ചെറുപയർ ഉപയോഗിച്ച് വളരെ മനോഹരമായ നല്ലൊരു സ്നാക്ക് റെസിപി ആണ് കാണിച്ചത് നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @greeneryworld9079
    @greeneryworld9079 Před rokem

    wow... kaanumbol thanne nalla rasamund pillerukkum nallonam ishtapedum enthayaalum njanum try cheyyum thanks for sharing 👍

  • @shonyj3118
    @shonyj3118 Před rokem

    healthy version of sweets, cherupayar kazhikkatha kuttykal polum kazhichu povum, looks so tasty..

  • @merlion3076
    @merlion3076 Před rokem

    valare nalloru healthy snack variety n tasty one nnu evening thane try cheyth nokam

  • @dear6635
    @dear6635 Před rokem

    Snacks cooked in Yavi with chickpeas are very beautiful and super , thanks for sharing this recipe which is beautiful to look at and very healthy .

  • @chandrakolakkal890
    @chandrakolakkal890 Před rokem

    Cherupayar kondudakkithann thonnullato, healthy & tasty cherupayar snacks, delicious & tempting prepration

  • @ramachandranav1090
    @ramachandranav1090 Před rokem

    Super and healthy recipe 👌👌

  • @parvatianilkumar5287
    @parvatianilkumar5287 Před rokem

    Cherupayar vachulla puthiya palaharam nannayittund..pettannu undakkamallo . adipoli aayittund

  • @hanahila3964
    @hanahila3964 Před rokem

    തീർച്ചയായും ട്രൈ ചെയ്യും
    അടിപൊളി വീഡിയോ
    ഗുഡ് പ്രസന്റേഷൻ
    Thanksfor sharing
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @coinschannelmalappuramboys73

    ഈ പലഹാരം എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം എന്തായാലും വിഡിയോ അടിപൊളി ആയിട്ടുണ്ട് ട്ടോ

  • @sujalkashish8904
    @sujalkashish8904 Před rokem

    Cherupayar kond nalla eluppavum easy ayitulla valare healthy and delicious snack.snack shape akkn use cheytha method ath adipoli ayind

  • @jeeshajestin5895
    @jeeshajestin5895 Před rokem

    ചെറുപയർ കൊണ്ടുണ്ടാക്കിയ ഈ സ്നാക്സ് റെസിപ്പി ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും നോക്കാം

  • @keerthinair5402
    @keerthinair5402 Před rokem

    Cherupayar Sweets looks so yummy and delicious.healthy & tasty recipe

  • @sanu4331
    @sanu4331 Před rokem

    Cherupayar kond nalla tasty aaya oru easy recipe kanan kazhinju

  • @aradhanathomasthomasthomas6746

    ചെറുപയർ കൊണ്ട് വളരെ നല്ല ഒരു സ്നാക്ക്സ് ആണല്ലോ ഉണ്ടാക്കികാണിച്ചത്... നല്ല ഒരു റെസിപ്പി ആയിരുന്നു... തീർച്ചയായും ഒരു ദിവസം ഇതുപോലെ ഉണ്ടാക്കി നോക്കും.... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @abgallery1128
    @abgallery1128 Před rokem

    ചെറുപയർ കൊണ്ടുള്ള snack കൊള്ളാട്ടോ.. കാണാൻ നല്ല ഭംഗിയുണ്ട് ഒരു വെറൈറ്റി ആയിട്ടുണ്ട്.. ഒത്തിരി ഇഷ്ടമായി എന്തായാലും ട്രൈ ചെയ്യാം.. നല്ല അവതരണം

  • @lifeismykitchen4399
    @lifeismykitchen4399 Před rokem

    Nalla verity recipe thanne
    Kuttikal ishtathode kazhicholum..

  • @minnuz2005
    @minnuz2005 Před rokem

    ഓരോ video കാണുമ്പോഴും വളരെ വ്യത്യസ്തമായിരിക്കുന്നു. വളരെ വ്യത്യസ്തമായതും വേറെ എവിടെയും കാണതതുമായ സ്നാക്ക് ആണല്ലോ ഇന്നത്തേയും. നല്ല അടിപൊളി സ്നാക്ക്. വളരെ നല്ല അവതരണവും.....

  • @aaru3059
    @aaru3059 Před rokem

    ചെറുപയർ കൊണ്ടുള്ള ഈ സ്നാക്സ് കാണാൻ അടിപൊളി ആയിട്ടുണ്ട്. ഇത്‌ വളരെ പെട്ടെന്ന് ഉണ്ടാക്കിയല്ലോ. വെളിച്ചെണ്ണ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ ഇത്‌ നല്ല ഹെൽത്തി യുമാണല്ലോ. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @chandrikadevi1958
    @chandrikadevi1958 Před rokem

    Super, healthy recipe 👍

  • @Kitchen_Ayshu
    @Kitchen_Ayshu Před rokem

    Nannayittund

  • @Chechiscooking246
    @Chechiscooking246 Před rokem

    Aaha....good healthy and 😋😋😋😋😋😋😋😋😋 suprrrrrrr.........................

  • @beebeem.saibana1651
    @beebeem.saibana1651 Před rokem

    முதல் முறையாக உங்கள் வீடியோ பார்க்கிறேன்செம வேற லெவல்உங்கள் குடும்பத்தாருக்குநான் ஆரோக்கியமாகவும் விதவிதமாக சமைத்து கொடுக்கஎல்லாம் வல்ல இறைவன் எனக்கு அருள் புரிவானாக ஆமீன் ஆமீன் யாரப்பில் ஆலமீன்

  • @claratony8255
    @claratony8255 Před rokem

    Cherupayar vechu undakkiya ee snacks othiri ishtapettu.. Design anu naloanam ishtamaye.. Nannayi avatharipichu.. Engane undakkiyal kuttikalum kazhichupokum

  • @krishnamithram7552
    @krishnamithram7552 Před rokem

    Looks so tasty and perfect snacks with cherupayar
    Surely I will try this receipe
    Good presentation dear

  • @jesyrahim
    @jesyrahim Před rokem

    സൂപ്പർ 👌👍

  • @Infomeadow
    @Infomeadow Před rokem

    wow... kaanumbol thanne nalla rasamund pillerukkum nallonam ishtapedum enthayaalum njanum try cheyyum oro variety snacks recipe valare nannayittanu videoyiloode present cheyunnathu. Moongdal kondulla ee healthy snacks valare ishtapettu.. nalla avatharam anuto thanks for sharing this video.

  • @thalikakitchen4632
    @thalikakitchen4632 Před rokem

    Super dear
    നല്ല idea നല്ല അവതരണം💞💞

  • @AyshaAysha-pv9rn
    @AyshaAysha-pv9rn Před rokem

    Wawooo oru verity snacks anallo edhu ,kaanum nalle monjundello,edhu kayikaanum adipoliyaaavu alle,inghle adhika videos njn kaanatund,ellam adipoli,thanks for sharing

  • @haridasa8765
    @haridasa8765 Před rokem

    different item Super👍👍🙏🙏🙏

  • @appu6156
    @appu6156 Před rokem

    Ithu kollam , cherupayar istham illathavarum kazhichupvum, thanks dear, njan first time kanuva, adipoli ❤️

  • @kalyanihiddenvibes156
    @kalyanihiddenvibes156 Před rokem +1

    Healthy and tasty 👍💐

  • @rosel3805
    @rosel3805 Před rokem

    Snack looks so yummy and delicious surely try cheydhu nokkam I always follow your recipes they turn out amazing

  • @simplecooking2784
    @simplecooking2784 Před rokem +2

    Healthy👍🏻👍🏻👍🏻😋😋😋

  • @geethakarunakar2487
    @geethakarunakar2487 Před rokem

    അടിപൊളി

  • @amazingworld7803
    @amazingworld7803 Před rokem

    Cherupayar kond ithupole oru palaharam girst tym aanu kanunnath.. Well explained nd well presrnyed dear... Looks so yummy nd delicoius... Will try soon dear

  • @fasnuriyaaa2433
    @fasnuriyaaa2433 Před rokem

    cherupayar kond ithh aadyayitta kanunne and well presented dea and keep going

  • @renukakrishnan5056
    @renukakrishnan5056 Před rokem

    ഞാൻ ഉണ്ടാക്കി
    Super tasty 😋

  • @sunts7767
    @sunts7767 Před rokem

    looks amazing..i love green lentils.. usually over here we do sweet porridge or fry in batter .must try your recipe..tyou

  • @timepassvivasaee
    @timepassvivasaee Před rokem

    Super explanation

  • @ayoobmahmood873
    @ayoobmahmood873 Před rokem

    നല്ല നല്ല പാചകം

  • @honda1863
    @honda1863 Před rokem

    Kollato tasty and healthy snacks anallo easy aye undakkallo athum chrupayar KO nd u try cheyato

  • @shobhak7646
    @shobhak7646 Před rokem

    Superb 👌

  • @samyvgh2908
    @samyvgh2908 Před rokem +2

    I love the shape of the sweet.. its very healthy and innovative recipe.. you have made it so perfectly

  • @timepassvivasaee
    @timepassvivasaee Před rokem

    Super chaechi

  • @minibabu7668
    @minibabu7668 Před rokem

    Super👍

  • @soyasworld2549
    @soyasworld2549 Před rokem

    Wow tasty

  • @sivadasanpillai6885
    @sivadasanpillai6885 Před rokem

    super molu.

  • @lalisalily6602
    @lalisalily6602 Před rokem

    Cherupayar snacks kanan thanne entha bhangi appol kazhikkan enth taste aavule

  • @ponnistasteland3686
    @ponnistasteland3686 Před rokem

    Super👌👌

  • @jothimaasamayal
    @jothimaasamayal Před rokem

    ரொம்ப நல்ல இருக்கு பாசிப்பருப்பு சேர்த்து பலகாரம் செய்து அசத்தியது மிகவும் அருமையாக உள்ளது மிக்க மகிழ்ச்சி நன்றிகள் பல தோழி வாழ்க வளமுடன் 🏵️🏵️🏵️❤️❤️❤️🌹🌹🌹

  • @prabhavarghese4314
    @prabhavarghese4314 Před rokem

    Super 💕

  • @divyavineeth7614
    @divyavineeth7614 Před 4 dny

    Super aanu chechi. Jnan try cheythu, ente molk othiri ishtamayi. Thank you so much ❤❤

  • @baijumini8107
    @baijumini8107 Před rokem

    Hi രേവതി നിങ്ങളുടെ വീഡിയോസ് ഇന്നാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തുട്ടോ ഇന്നു തന്നെ പല വീഡിയോസ് കണ്ടു സ്കൂൾ വിട്ടു വരുന്ന പിള്ളേർക്ക് കൊടുക്കാൻ പറ്റുന്ന പല റെസിപിയും കണ്ടു ഇനിയും വെറൈറ്റി ആയ ഹെൽത്തി ആയിട്ടുള്ള ടെസ്റ്റി ആയിട്ടുള്ള റെസിപ്പിക്കായി കാത്തിരിക്കുന്നു വീഡിയോസ് വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻🥰

  • @ckscks3941
    @ckscks3941 Před rokem

    Cherupayar Sweets looks so yummy and delicious...The presentation is really very good...thanks for sharing this awesome recipe...

  • @santhagopi2883
    @santhagopi2883 Před rokem +1

    Super

  • @vlogvalley9057
    @vlogvalley9057 Před rokem

    Wow super

  • @sheebagopakumar7726
    @sheebagopakumar7726 Před rokem +1

    Wow steamed snacks using cherupayar sooperb...loved it so much..looks yummy and tempting...Since its steamed healthy also without any frying..

  • @ranisam7857
    @ranisam7857 Před rokem

    Sisteryourrecipysohealtyandsogoodgodblessyou

  • @sharansanganithran6954

    adyayita inganoru video kanane. almost ellam palaharangalum ee channelile njan undaakki nokeetundu nalla variety taste aanu

  • @vretna
    @vretna Před rokem

    Super super

  • @geethavijayan4830
    @geethavijayan4830 Před rokem

    👌👌👍♥️

  • @rugmanihariharan1991
    @rugmanihariharan1991 Před 8 měsíci

    Super recipe chechi 🥰

  • @najmathoufeeq5007
    @najmathoufeeq5007 Před rokem

    Steamed Snacks Cherupayar Sweets first time kanune.endYALUM TRY CHEYD NOKKANAM

  • @narayanikozhummal9850

    👍👌

  • @putumondal8655
    @putumondal8655 Před rokem

    Dekhai khete icha korche . Barite banabo abar tmar recipe dekhe

  • @Alice7y
    @Alice7y Před rokem

    Very nice. 🤪

  • @mydreamz1751
    @mydreamz1751 Před rokem

    ചെറുപയർ കൊണ്ടു് Healthy snack recipe. പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. അരിപ്പൊടി ചേർക്കുമ്പോൾ കട്ടിയാകുമോ..? ഉണ്ടാക്കി nokkaatto

  • @firoscadence5619
    @firoscadence5619 Před rokem

    👍👍👍

  • @mercyjacobc6982
    @mercyjacobc6982 Před rokem

    നല്ല ഹെൽത്തി ആണ്