ചെറുപയർ ഈ രുചിയിൽ തയ്യാറാക്കി നോക്കൂ കഴിച്ചാലും കഴിച്ചാലും മതിവരില്ല| Green Gram Laddu| Ladoo Recipe

Sdílet
Vložit
  • čas přidán 5. 07. 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Jak na to + styl

Komentáře • 836

  • @sisirabibin8015
    @sisirabibin8015 Před 3 lety +218

    ഷെമി, ലഡ്ഡു ഉണ്ടാക്കി, govt കിറ്റിഇൽ കിട്ടിയ ചെറുപയർ enth ചെയ്യണം എന്നറിയാതെ ഇരിക്കലാരുന്നു, ചെറുപയർ ഇഷ്ടം ഇല്ലാത്ത അച്ഛന് വരെ ഇഷ്ടായി ❤️

    • @sisirabibin8015
      @sisirabibin8015 Před 3 lety +6

      😍😍😍

    • @abdullakk6743
      @abdullakk6743 Před 3 lety +5

      À

    • @radhavethoir721
      @radhavethoir721 Před 3 lety +3

      Pllllkkllk

    • @sreeee7647
      @sreeee7647 Před 3 lety +11

      Ath pinne angne anu penmakkal enth undakkyalum ettavum kooduthal ishttaval achanmarkk ane. Ini undakkiyath nannayittillelum kutam parayathe oore oral achan🤗❣️

    • @sisirabibin8015
      @sisirabibin8015 Před 3 lety +2

      @@sreeee7647 😁😁❤️👍

  • @NiyasTechy
    @NiyasTechy Před 3 lety +746

    മുഹമ്മദ്‌ എന്ന കുഞ്ഞിന് ചികിത്സക്ക് 18 കോടി സംമ്പാവനയിൽ ഉൾപ്പെട്ട ഏവർക്കും ആശംസകൾ 😍😘💞🤗

  • @nirmalaxavier3411
    @nirmalaxavier3411 Před 3 lety +6

    Therchayium ee recipe undakum kanubol vayil vellam urum cherupayar is super item and super recipe chechi 🥳🥳🥳🙏🏻🙏🏻🙏🏻🙏🏻👌👌👌😍👌😍🤩🤩🥰❤️

  • @AbdulRauf.
    @AbdulRauf. Před 3 lety +329

    Ladoo ഇഷ്ടമുള്ളവർ ആരൊക്കെ
    എല്ലാവരും ഉണ്ടാവും അല്ലേ😁😋

  • @deepascraftandcreation2942
    @deepascraftandcreation2942 Před 3 lety +26

    ഞാൻ ആദ്യമായിട്ടാണ് പയർ ലഡുവിനെ കുറിച്ച് കാണുന്നത് തീർച്ചയായും ട്രൈ ചെയ്തു നോക്കാം അതുപോലെതന്നെ കേരളത്തിലെയും നമ്മുടെ സ്വന്തം തിരുവനന്തപുരത്തെയും മുത്തിന് ഇനിയും ഇതുപോലെ മുന്നോട്ടു പോകാൻ സാധിക്കട്ടെ

  • @jesnajs8466
    @jesnajs8466 Před 3 lety +6

    Nalla variety anith.kuttikalk ishtapedum.Superb.I will try it definitely 😍

  • @zainazai9312
    @zainazai9312 Před 3 lety +41

    Hi.... ഈ റെസിപ്പി ഞാനും ട്രൈ ചെയ്തു സൂപ്പർ ആയിട്ടോ.. 😍ഇത് പോലെ സൂപ്പർ റെസിപ്പി ന്റെ വീഡിയോ അപ്‌ലോഡ് ചെയ്യാന് സാധിക്കട്ടെ.... 🤲😘

    • @ShameesKitchen
      @ShameesKitchen  Před 3 lety

      🥰🥰😘😘

    • @hashimh785
      @hashimh785 Před 3 lety

      @@ShameesKitchen shamees kichen ninghalude house evideya place onnu parayaamo

  • @ambilysajikumar5343
    @ambilysajikumar5343 Před 3 lety +23

    കൊള്ളാം അടിപൊളി 👌👌 തീർച്ചയായും ഉണ്ടാക്കാൻ ശ്രമിക്കും

  • @81anila
    @81anila Před 3 lety +12

    Super super ഞങ്ങൾ കഴിച്ചു നോക്കിയിട്ട് ഉള്ളതാ നല്ല അസ്സല് ടേസ്റ്റ്

  • @adithyaks1883
    @adithyaks1883 Před 3 lety +18

    Ladu my fav 😋😋😋❤️
    ഇതും try ചെയ്യാട്ടോ 😍😍😋😋😋😋

  • @surya-js1io
    @surya-js1io Před 3 lety +4

    Chechi undakiya ellam njan undaki ellam adipoli ayirunnu enikk ellam ishtapettu

  • @Nidha_Jamal
    @Nidha_Jamal Před 3 lety +3

    Try cheyyum inshallah ❤️

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Před 3 lety +24

    Muhammad ennepole. Vere oru kunjumund newsil kandu ellavarum sahayikoo

  • @ponnuminnuzz2958
    @ponnuminnuzz2958 Před 3 lety +48

    ആദ്യമായിട്ടാണ് പയറ് ലഡ്ഡു ennu കേക്കുന്നത് ❤❤ അടിപൊളി 👌👌

  • @ameenaashkar7448
    @ameenaashkar7448 Před 3 lety +1

    കണ്ടിട്ട് കൊതിയാവു ന്നു shamees tha😍😍😍😍 അടുത്ത ദിവസം തന്നെ undakkum. In sha allah

  • @annamolsaji5079
    @annamolsaji5079 Před 3 lety +19

    വെറൈറ്റി ലഡു
    പൊളിച്ചു ഇത്തുസേ 😍❤

  • @7c26p.ashwathi8
    @7c26p.ashwathi8 Před 3 lety +4

    Ennu undakkitto... super taste❤️🥰

  • @SweetKitchenSK
    @SweetKitchenSK Před 3 lety +2

    Njanum undakki adipoli tastane shamee 👍🏻😍

  • @haleemanadheer7758
    @haleemanadheer7758 Před 3 lety +18

    ആരും ചിന്തിക്കാത്ത റെസിപി ആണല്ലോ ഷമീത്തടെ you are really amazing

  • @reejasdiningworld
    @reejasdiningworld Před 3 lety +6

    Adipoli Recipe theerchayayum yundakkum

  • @kavyakrishnakumar7151
    @kavyakrishnakumar7151 Před 3 lety +12

    Njnum ഉണ്ടാക്കി നോക്കി ചേച്ചി അടിപൊളി ayindarnnu ഞാൻ ബദാം പകരം നാളികേരം cheravithan iduthath nannaittundarnnu🥰🥰♥️

  • @semimolabdulaziz3655
    @semimolabdulaziz3655 Před 3 lety +3

    Insha Allah, nokam.

  • @easytailoring.
    @easytailoring. Před 3 lety +3

    Healthy food thank you sister 👍

  • @arshadjas811
    @arshadjas811 Před 3 lety +2

    Super ithaa🤗try cheyyum inshah allah🥰🥰

  • @aryaudayan1924
    @aryaudayan1924 Před 3 lety +6

    𝑺𝒖𝒑𝒆𝒓 𝒊𝒕𝒉𝒂 ..😍😍 𝑼𝒓𝒂𝒑𝒑𝒂𝒚𝒖𝒎 𝒕𝒓𝒚 𝒄𝒉𝒆𝒚𝒚𝒖𝒎 🙌🙌🙌

  • @HowToCookWithLook
    @HowToCookWithLook Před 3 lety +12

    waw... so good, just love it totally

  • @shehi_zz
    @shehi_zz Před 3 lety +2

    Njn cheydhu nokki chechii spr rooji🥰🥰

  • @ushajose9775
    @ushajose9775 Před 3 lety +28

    ലഡു ഉണ്ടാക്കി കഴിച്ചു. സൂപ്പർ ആയിരുന്നു.

  • @salinikumaran5474
    @salinikumaran5474 Před 3 lety +27

    ഞാൻ ഇന്നു ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്....👌👌

    • @febindilshad5881
      @febindilshad5881 Před 3 lety +1

      Vellathil itt kurthirthiya cherupayar aanoo yedkkande

    • @salinikumaran5474
      @salinikumaran5474 Před 3 lety

      @@febindilshad5881 alla just onnu vellathil ittu kazhuki nannayi vellam oke kalanju eduthittu varathu

  • @hindziyad6008
    @hindziyad6008 Před 3 lety +1

    Adipoli recipe 👌👌👌👌👌
    Ithu are try chythittila 😋😋😋
    Insha Allah urappayittum try cheyyum 👍👍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sabithsabi2390
    @sabithsabi2390 Před 3 lety +87

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഷമീസ് കിച്ചൻ 😍😍😍

  • @arunima.anupama8644
    @arunima.anupama8644 Před 3 lety +1

    അടിപൊളി 👌👌 ഞാൻ try ചെയ്തു 😋😋👍👍👍👌👌👌👌

  • @latharajan6417
    @latharajan6417 Před 3 lety +2

    Njan undaki . Super aayi vannu. Kazhikan nalla taste unduto👍👍. Good job.

  • @ramseenabk675
    @ramseenabk675 Před 3 lety +3

    Sooper itha ,😋😋😋

  • @postivevibs7326
    @postivevibs7326 Před 3 lety +2

    Tnx itha iniyum ithupoleyulla videos iduka

  • @artworldbyshahina5405
    @artworldbyshahina5405 Před 3 lety +18

    Vtl cherupayar undarnn athellam nth cheyyumenn vijarich irunnapol ithaa cherupayar ledu inn ith try cheyyanam 😜🥰🥰🥰

  • @swapnamathews6915
    @swapnamathews6915 Před 3 lety +6

    ഷമ്മീസ് പൊളി.....
    Sugar ഒഴിവാക്കിയത് വളരെ നന്നായി 😘

  • @palakkaldinakaran
    @palakkaldinakaran Před 3 lety +1

    It's very tasty and easy to prepare. Thanks dear. 👌👌

  • @raslamuhasin3172
    @raslamuhasin3172 Před 3 lety +2

    ഞാനും ഒന്ന് Try ചെയ്തു നോക്കട്ടെ.

  • @yangofreekz7272
    @yangofreekz7272 Před 3 lety

    Njn ഇത് ഉണ്ടാക്കി നോക്കും പോളി സാധനം ചേച്ചി👌👌👌👌

  • @shamnaarts7295
    @shamnaarts7295 Před 3 lety +2

    Valare istapettu waiting for more videos

  • @devikaa.s2102
    @devikaa.s2102 Před 3 lety

    Hi Shamees sughmalle enikk valya ishtham Ann . your cooking is super.cheru payar laddu adipoli👌👍❤️❤️

  • @madhupkd0960
    @madhupkd0960 Před 3 lety

    Super👌.I will try this today.😋

  • @nileshspillai3060
    @nileshspillai3060 Před 3 lety +47

    ഇവിടേം ചെറുപയർ കുറച്ചിരിപ്പുണ്ട്..... ഒന്ന് ട്രൈ ചെയ്ത് നോക്കണം🥳

  • @vafalamiya7622
    @vafalamiya7622 Před rokem

    ഞാൻ ഉണ്ടാക്കി നോക്കി super ആയിട്ട് ഉണ്ട് ❤️🍁

  • @user-vo5fu7uc2p
    @user-vo5fu7uc2p Před 3 lety +11

    അടിപൊളി 👌👌👌👌❤️❤️❤️

  • @cookforjoy
    @cookforjoy Před 3 lety +2

    Nalla healthy laddoo. Superayittund.

  • @misriyashaji9514
    @misriyashaji9514 Před 3 lety +5

    എന്തായാലും ട്രൈ ചെയ്യും ഷമി. ഇവിടെ ഇഷ്ടം പോലെ ഉണ്ട് 👍👍

  • @MirchuzWorld2324
    @MirchuzWorld2324 Před 3 lety

    Super😍😍😍njan kazichhittund super aanu ellavarum undakki nokku

  • @zainudheenparammalangadi3749

    മുഹമ്മദിനെ ഏറ്റെടുത്താ. സുമനസ്സുകളെ. ഇമ്രാണെയും. ഏറ്റെടുക്കു

  • @hibathaslim3243
    @hibathaslim3243 Před 3 lety +4

    Njan try cheythu super aarunnu❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 3 lety +3

    Suuuuuper ladoo👌👌👌😋 healthy too. Theerchayaum nale thanne undakunnathanu. Easy and simple recipe 😘🤩🥰❣️🙏

  • @shahmashareef6815
    @shahmashareef6815 Před 3 lety +61

    ഞാൻ പയർ എന്തുചെയ്യുമെന്നാലോചിക്കുകയായിരുന്നു.. waaho പൊളി item

  • @devmedia815
    @devmedia815 Před 3 lety +2

    സംഭവം കിടുക്കി 👌👌👌

  • @rafeedatanalur5176
    @rafeedatanalur5176 Před 3 lety +1

    തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @hassanvkdhassan9315
    @hassanvkdhassan9315 Před 3 lety +6

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @jyothinair9450
    @jyothinair9450 Před 3 lety +7

    Very nice ❤️

  • @CHINNOOSWORLD
    @CHINNOOSWORLD Před 3 lety +4

    Adipoliyaayittund ചെറുപയർ ലഡു ❤️👍

  • @sophyjoseph5118
    @sophyjoseph5118 Před 2 lety

    Today I tried. So tasty delicious snack

  • @Fou_si
    @Fou_si Před 3 lety +1

    അടിപൊളി taste ആണ് ഇതിന്. ഞാൻ ഉണ്ടാക്കിയതാണ് രണ്ട് വർഷം മുമ്പ് ' എല്ലാവരും ഉണ്ടാക്കണം ഇതുപോലെ. ഒരു special taste ആണ് ഇതിന്✌️✌️😍💟

  • @naihasworld9351
    @naihasworld9351 Před 3 lety +5

    സൂപ്പർ ലഡു വളരെ വളരെ ഇഷ്ടമായി

  • @souparnikavinesh2944
    @souparnikavinesh2944 Před 3 lety +4

    Adipoli🤗 verity laddu😍 വൈകിട്ട് എന്ത് snacks ഉണ്ടാകണമെന്ന് വിചാരിച്ച് confusion ആയിരുന്നു. ഇത് തന്നെ ഉണ്ടാക്കി നോക്കാം 🥰🥰

  • @cakeoclock748
    @cakeoclock748 Před 3 lety +1

    😍super annutta....undakki Nokki... good...👌👌

  • @fayishapv2207
    @fayishapv2207 Před 3 lety +1

    I tried this. It was good and my kids liked it.

  • @vcvidya
    @vcvidya Před 3 lety

    Njanum undakki.. Adipoli. Taste... 2 times undakki.. Innaleyum innum... Ellarkum ishtayi... Ration kit il kitya 3 packet payar chumma irikkuarnnu . Pinney 1 packet already theernukitty, 😁😁... Keeping going shameera....

  • @asnamol5640
    @asnamol5640 Před 3 lety +20

    അടിപൊളി ലഡു👍👍 ഗോതമ്പു ലഡു കാണിക്കു 😊😊😊😊

  • @pnsumathi2880
    @pnsumathi2880 Před 3 lety

    Excellent thank you for uploading

  • @MyCandidVlogs123
    @MyCandidVlogs123 Před 3 lety +1

    Supper
    Try cheyt nokkam

  • @mujeebmuthu651
    @mujeebmuthu651 Před 3 lety +6

    👍👍 എന്തായാലും ട്രൈ ചെയാം

  • @nizadniyas7888
    @nizadniyas7888 Před 3 lety

    ലഡ്ഡു സൂപ്പർ ഞാൻ ഉണ്ടാക്കി 😋😍

  • @ahyanbinanoopahyan448
    @ahyanbinanoopahyan448 Před 3 lety +1

    Superaayitund 🥰🥰

  • @sanajabi5692
    @sanajabi5692 Před 3 lety +132

    ഏതായാലും ചെറുപയർ ചിലവകാതെ കുറെ ഇരിക്കുന്നുണ്ട്, ഒന്ന് ട്രൈ ചെയ്തു നോക്കണം 😀😀

  • @mujthabamuju487
    @mujthabamuju487 Před 3 lety +3

    Super shemitha adhyamayitta payar ledu kanunne ❤️❤️❤️

  • @robinkr2996
    @robinkr2996 Před 3 lety +3

    Superb shammitha

  • @chandra1893
    @chandra1893 Před 3 lety

    Super snacks super voice thank you

  • @sabeelasabeelanavas8326

    Mmmm nice🤩👌
    Enthayalalum onnu try cheythu nokkum....

  • @nadiyarazal5562
    @nadiyarazal5562 Před 3 lety +1

    Try cheyyam 👌👌

  • @ramsiramseena8919
    @ramsiramseena8919 Před 3 lety +4

    Ittha indakunna Ella fdum valare easy aanu ath pole thenne testum

  • @mifzalkvm3707
    @mifzalkvm3707 Před 3 lety

    Hi shemii..try cheythuto..👍...thx dear

  • @reshmavijil1840
    @reshmavijil1840 Před 4 měsíci

    അംങ്കനവാടിയിലേക്ക് പോഷകാഹാരം ഉണ്ടാക്കിവരാൻ പറഞ്ഞപ്പോൾ ഞാൻ ഇതാണ് ഉണ്ടാക്കിയത്. എല്ലാവർക്കും വളരെയധികം ഇഷ്ട്ടമായി. ഉണ്ടാക്കുന്നതിന്റെ റെസിപ്പിയൊക്കെ ചോദിച്ചു ❤️😍

  • @wokandladle7139
    @wokandladle7139 Před 3 lety +1

    തീർച്ചയായും try ചെയ്യും

  • @fathiamaimusalimmaimu4676

    Njn undakki spr👌🏻

  • @lakshmithrissurkkari467
    @lakshmithrissurkkari467 Před 3 lety +1

    ട്രൈ ചെയ്തു നോക്കട്ടെ,,

  • @Subairkn
    @Subairkn Před 3 lety +1

    ഉണ്ടാക്കേണം inshahallahhh👍👍👍👍

  • @joemoljoseph1273
    @joemoljoseph1273 Před 3 lety +7

    ലെഡു വിനേക്കാൾ നല്ലത് madam തിൻ്റെ സംസാരം ആണ്. 👌

  • @HotFoodBySaju
    @HotFoodBySaju Před 3 lety +4

    കിടു ഐറ്റം മോളെ 😍😘😋😋😋😋👌 ട്രൈ ചെയ്യുന്നുണ്ട് 🤤

  • @linuscorner7909
    @linuscorner7909 Před 3 lety +3

    Cherupayar laddu poliyayitund

  • @nafeesaac1304
    @nafeesaac1304 Před 3 lety +2

    ആദ്യമായിട്ടാണ് പയർ ലഡ്ഡു എന്ന് കേൾക്കുന്നത് and i like ur slang

  • @sethulekshmi3554
    @sethulekshmi3554 Před 3 lety +10

    എന്തായാലും ഉണ്ടാക്കി നോക്കും..🥰.

  • @vlogvalley9057
    @vlogvalley9057 Před 3 lety +3

    Mashallaa 👌

  • @anshamariya754
    @anshamariya754 Před 3 lety +1

    I tried this recipe....soo tasty ... Super👌🏻👌🏻👏🏻👏🏻👏🏻

  • @saidaharis4356
    @saidaharis4356 Před 3 lety +1

    Ndhayalum try cheyyum 🥰😘🤩😍

  • @priyadarshini4594
    @priyadarshini4594 Před 3 lety +1

    ..nalla recipy anu Chechi.ningalude Ella vidios njan kanarundu pinne try cheyyarundu ..tqq 😍..

    • @ShameesKitchen
      @ShameesKitchen  Před 3 lety

      🥰😘😘💕💕🤩

    • @priyadarshini4594
      @priyadarshini4594 Před 3 lety

      Pinne next month agast ende bro de birthday Anu .....viti tanne adipoli ceke undakano ennu agraha undu ..pls nalla ceke undaknthu parajnu taranee....,

  • @faisalfaisalnalakth7704
    @faisalfaisalnalakth7704 Před 3 lety +1

    Ithaaaa.....super❤

  • @369sreelakshmikg
    @369sreelakshmikg Před 3 lety +6

    Pwoli 😍💕

  • @tejaljani7564
    @tejaljani7564 Před 3 lety +1

    Healthy green laddu .. 👍👍❤️

  • @saifudeensaifudeen2798
    @saifudeensaifudeen2798 Před 3 lety +1

    ഞാൻ ഉണ്ടാക്കി Super tast

  • @mancyziyad4611
    @mancyziyad4611 Před 3 lety +1

    Super variety recipe 👌👍😋

  • @fathimamonus5306
    @fathimamonus5306 Před 3 lety +1

    Theerchayayum try chyym

  • @Creative12492
    @Creative12492 Před 2 lety

    Njan 8ല ഞാൻ ട്രൈ ചെയ്യ്തു എല്ലാവർക്കും ഇഷ്ടമായി thank you ഇ റെസിപി തന്നതിന്