എന്താണ് ഹസാർഡിന് സംഭവിച്ചത്? | Eden Hazard: When Dream turned into a Nightmare

Sdílet
Vložit
  • čas přidán 27. 03. 2021
  • Hi football fans, Please like the video if you enjoyed..... Subscribe to the channel
    And of course, post your valuable video ideas in the comment box👇👇👇👇
    Your valuable comment surely helps us to make more videos...... !!
    ==================================
    Follow us on instagram: footballhea...
    Video created by :
    Vidyasagar(voice over) & Mohammed Yazin(content)
    ==============================
  • Sport

Komentáře • 300

  • @abhijithps479
    @abhijithps479 Před 3 lety +590

    Hazard പരിക്ക് മാറി നല്ല കളി കാഴ്ച വെക്കണമെന്ന് ആഗ്രഹമുള്ളവർ ആഗ്രഹമുള്ളവർ 💞💞💞💞💞💞💕💕💕

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +515

    Dribbling കൊണ്ട് ലോകം കീഴടക്കിയ ഒരാൾ..! പരിക്കുകൾ മാറി ആ chelsea ൽ കളിച്ച hazard ആയി തിരിച്ചു വരട്ടെ ❤️

    • @muhammadk7204
      @muhammadk7204 Před 3 lety +2

      Sidharth moole

    • @user-qq9dx7xd7h
      @user-qq9dx7xd7h Před 3 lety +10

      @@muhammadk7204 🙄🤔

    • @Nico_cule
      @Nico_cule Před 3 lety +1

      @@muhammadk7204 🙄

    • @Sarang_The.Real_
      @Sarang_The.Real_ Před 3 lety +3

      അപ്പൊ messi യെക്കാളും ട്രിബിൾ ചെയ്യുമെന്നാണോ പറഞ്ഞുവരുന്നത് 🙄🙄

    • @user-qq9dx7xd7h
      @user-qq9dx7xd7h Před 3 lety +10

      @@Sarang_The.Real_ മെസ്സിയെക്കാൾ എന്ന് പറഞ്ഞോ dribbling കൊണ്ട് ലോകം കിഴടക്കിയ ഒരാൾ എന്നല്ലേ പറഞ്ഞുള്ളു...ഈ മെസ്സിക്ക് മാത്രമേ dribble ചെയ്യാൻ അറിയൂ??😊❤️

  • @afal007
    @afal007 Před 3 lety +177

    *ചെൽസിയിൽ ഉള്ളപ്പോൾ ചെക്കൻ മാസ്സ് ആയിരുന്നു പക്ഷെ എന്തോ പരിക്ക് വില്ലൻ ആകുന്നു കാത്തിരിക്കാം ഒരു തിരിച്ചുവരവിന് 💓...!*

    • @AnnieMaryJohn
      @AnnieMaryJohn Před 3 lety +3

      എന്തോ പരിക്കല്ല..കഴിഞ്ഞ സീസൺ RealMadrid - psg match ൽ psg player Thomas Meunier hazard ന്റെ ankle ൽ tackle ചെയ്തു. അപ്പൊ തന്നെ injured ആയി hazard പുറത്ത് പോയി..പിന്നീടങ്ങോട്ടാ ഇങ്ങനെ ആയെ..Meunier Hazard ന്റെ belgium team mate ആണ്. ഇപ്പൊ Dortmund ൽ

  • @_nejmal_7yearsagoedited900
    @_nejmal_7yearsagoedited900 Před 3 lety +116

    റിയൽ മാഡ്രിഡിന്റെ പ്രധാന കളിക്കാരൻ ആവുന്നത് ഒരു വലിയ കാര്യം തന്നെയാണ്.
    Hazard ന് ഒരു തിരിച്ചുവരവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 💕💕

    • @asifjasim4320
      @asifjasim4320 Před rokem

      hazard real madridil vanna samayath hazardinekal valya player madridil illayirunnu

  • @sanjucr7fanandnj103
    @sanjucr7fanandnj103 Před 3 lety +65

    Hazard പഴയതുപോലെ ശക്തമായി തിരിച്ചുവരും. Eden hazard uyir

  • @shaza933
    @shaza933 Před 3 lety +134

    Eden hazard fans like adi

  • @ABIRAJ21
    @ABIRAJ21 Před 3 lety +43

    മെസ്സി fan ആയിട്ട് പോലും പണ്ടൊക്കെ hazard നെ പോലെ കളിക്കണം എന്നായിരുന്നു ആഗ്രഹം... 💔

  • @al_kelappan
    @al_kelappan Před 3 lety +108

    ആ കിടിലോസ്‌കി വോയിസും പിന്നെ ഫുട്ബോളും 😁❤️ കൊലമാസ്സ് 🔥❤️💛

    • @football_premi
      @football_premi Před 3 lety +3

      ❤️

    • @ritzx7x
      @ritzx7x Před 3 lety +1

      ❣️🤓✌️

    • @jokerser123
      @jokerser123 Před 3 lety +3

      💕കൂടെ കേളപ്പേട്ടന്റെ comment um🤓

    • @jokerser123
      @jokerser123 Před 3 lety +1

      @@ritzx7x rdj👀💪

    • @ritzx7x
      @ritzx7x Před 3 lety +1

      @@jokerser123 😒❣️

  • @albertgeorge421
    @albertgeorge421 Před 3 lety +78

    *ഹസാർഡിന്റെ അവസ്ഥ കാണുമ്പോൾ വി.പി.സത്യനെ ഓർമ്മവരുന്നു😔😭*
    *GET WELL SOON💯⚡*

  • @sanalvincent9339
    @sanalvincent9339 Před 3 lety +86

    *ഒരു കാലത്ത് എന്റെ വാൾപേപ്പറുകളിൽ നിറഞ്ഞിരുന്നത് ഇങ്ങേരായിരുന്നു 😍⚡️*

  • @mahinfootballskills
    @mahinfootballskills Před 3 lety +49

    Hazard nte pazhaya form ലുള്ള കളി വീണ്ടും കാണാൻ ആഗ്രഹിക്കുന്നു . Real Madrid ൽ

  • @muhammedashrafaz9627
    @muhammedashrafaz9627 Před 3 lety +9

    ഹസാർഡിന് റിയൽ മാഡ്രിഡിൽ തന്നെ ഒരു നല്ല കാലം വരും. നമുക്ക് കാത്തിരിക്കാം😌 അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി❤
    EDEN HAZARD⚽️🔥

  • @DWARAKA555
    @DWARAKA555 Před 3 lety +12

    ഹസാർഡിന് ചെൽസി തന്നെ ആണ് നല്ലത് അന്ന് ടീമിന് നല്ല കാലം ആയിരുന്നു ❤❤❤❤

  • @Vijay-nn1vt
    @Vijay-nn1vt Před 3 lety +17

    Hazard തിരിച്ചു വരും ഉറപ്പ് 💥💫💖

  • @barhakps6066
    @barhakps6066 Před 3 lety +10

    This legend made me an obsessive chelsea fan🥺💙

  • @Salahh7
    @Salahh7 Před 3 lety +14

    Oh my goal മലയാളം version 😍❤️Football Heaven👌❤️🔥

  • @Viishhnnuu
    @Viishhnnuu Před 3 lety +13

    പരിക്ക് മാറി പഴയപോലെ കളിക്കാൻ സാധിക്കാൻ ആഗ്രഹിക്കുന്നു 💖🥰❣

  • @ananthusreeni
    @ananthusreeni Před 3 lety +11

    Chelsea's wonder boy 💙

  • @leviackerman833
    @leviackerman833 Před 3 lety +4

    Best ball holding player .....Hazard nte kayyil ninn ball kittan ithiri padaa💥💥💥😍😍😍Namukk kathirikkam Hazard thirich varum Los blancosil aaaa thoovella jersyil kalikkan 😍😍😍😍

  • @ayushayu6158
    @ayushayu6158 Před 3 lety +9

    Aa pazhaya hazard 💓

  • @AbhinavNemmara
    @AbhinavNemmara Před 3 lety +11

    Hazard with Chelsea 😍❤️👌

  • @ayushayu6158
    @ayushayu6158 Před 3 lety +14

    Hazard get well soon ❤

  • @aravindR001
    @aravindR001 Před 3 lety +7

    പരിക്ക് മാറി ഹാസർഡ് ചെൽസിയിലെ പോലെ ഉള്ള കളിയുമായി തിരിച്ചുവരട്ടെ.... ❤🙏

  • @killerhero1.085
    @killerhero1.085 Před 3 lety +29

    Njan oru Chelsea fan annu enniku nala sangdm undayrunnu hazard poypol😭😭😭😭😭😭😭😭

  • @riban1090
    @riban1090 Před 3 lety +22

    Hazard തിരിച്ചു വന്നു പഴയ കളി കാഴ്ചവെക്കാൻ സാധികട്ടെ..❤

  • @tomhawkgaming4085
    @tomhawkgaming4085 Před 3 lety +8

    His dribblings ⚡️⚡️✨😍😍💞

  • @muhammadshamil410
    @muhammadshamil410 Před 3 lety +6

    HAZARD പരിക്ക് മാറി തിരിച്ചു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @ayushayu6158
    @ayushayu6158 Před 3 lety +18

    Hazard mathramalla coutinho mattoru clubilekk poyillel ethand ithpoleoru avasthayavum

    • @arjun-zj2ns
      @arjun-zj2ns Před 3 lety +4

      ENGLISH PREMIER LEAGILLL NINNU POYAVAR ELLAM INGANEYAANU BRO

    • @unknown_8_N
      @unknown_8_N Před 3 lety +4

      @@arjun-zj2ns veruthe anthom kunthom ilathe parayathe..
      Pl il ninu poyavar aanu ronaldo oke ennito?
      Leagueil ninu poyathalla situation aanu ivare ingane akye.
      Coutinho was a cam , oru free role kalikuna player, barcayil angane oru player de aavshyam ilarnu cause messi does that role , so couti lw il kalikendi vannu avade aalk full potential edukan sadichila.
      Hazard ayalude careless nature kondanu veenath , fitness oke maryathak nokathond vannathanu injury.

    • @civickurian
      @civickurian Před 2 lety

      @@unknown_8_N Athe maathram alla bro hazard EPL el ettavum koodethal foul chyyapetta player aane Athinte after effects koode unde pinne hazard thanne paranjirunnu he doesn't care about individual achievements and trophy's he only want to have fun with ball

  • @_ROHANPATTANI
    @_ROHANPATTANI Před 3 lety +4

    U deserve more views and likes

  • @Salahh7
    @Salahh7 Před 3 lety +29

    PSG യുമായി ഉള്ള കളി ക്ക് ശേഷം hazard ന് തുടർച്ചയായി പരിക്ക് വരുകയും പല നിര്‍ണായക മത്സരത്തില്‍ ഒന്നും കളിക്കാനും സാധിച്ചില്ല... 💔😔

    • @AnnieMaryJohn
      @AnnieMaryJohn Před 3 lety

      തോമസ് മുയന്യെ കാരണം

  • @mridula9324
    @mridula9324 Před 3 lety +4

    Eden Hazard ❤❣️❣️❣️❣️❣️

  • @77777zz
    @77777zz Před 3 lety +4

    Hazard ishtam😍😍

  • @ramEez.c
    @ramEez.c Před 3 lety +4

    Hazard ( danger ) ❤

  • @shaza933
    @shaza933 Před 3 lety +3

    Your voice is awesome 👍🤙

  • @Sarath0100
    @Sarath0100 Před 3 lety +2

    Njan oru kadutha barca fan aan .Eden Hazard thante chelseayile gambheeramaaya kali venam ennu njan valare athikam aagrahikkundu .Atheham oru sportman aan atheham enthum tharanm cheyyanulla kazhivum indu .Believe he will return soon and make an amazing run in the league. Barca fan aakunnathinu munbu njan oru football aaradhakan aanu.Footballaan valuth ennu manasilaakkan njan kurach time eduthu. Njanum trolliyittund angere .But innu njan manasilaakunnu njan entha miss cheythathenn.

  • @JK-wd9mb
    @JK-wd9mb Před 3 lety +1

    Hazardinde 2018 wc perfomnce....especially vs Brazil...oru Chelsea fan aya enik he is always in my hearts

  • @althaf0456
    @althaf0456 Před 3 lety +4

    Tirichu varum❤️❤️

  • @Onigiri5757
    @Onigiri5757 Před 3 lety +2

    What the hell happened to.? Enna channel kaanunna njaan ........🙄🙄🙄🙄🙄 Eee video evideyengandum kandittundallooo......😂😂😂😂. Pakshe video poliyaanu bro nice voice keep going pettennu 1 million adikkatteeee👍👍👍👍👍👍

  • @powergaming6925
    @powergaming6925 Před 3 lety +8

    Nice voice

  • @rosseneri1710
    @rosseneri1710 Před 3 lety +16

    ആരെയും പിടിച്ചുഇരുത്തുന്ന വോയിസ്‌ 😍😍😍

  • @peterparker9030
    @peterparker9030 Před 3 lety +2

    Hazard the dribbling 👑king get well soon 💥❤

  • @rahulrajeev3079
    @rahulrajeev3079 Před 3 lety +6

    Nedved story idamoo

  • @Boss-bh7gf
    @Boss-bh7gf Před 3 lety +8

    എന്തോരു വോയിസ്‌ ആണ് 😍😍😍😍

  • @Jameel_ahmed-bf3ye
    @Jameel_ahmed-bf3ye Před 2 lety +1

    Hazard is back🔥🔥🔥🔥🔥🔥💕⚽️

  • @JOKER-tn6wn
    @JOKER-tn6wn Před 3 lety +1

    Pazhaya formil thirich varum chekkan ❤️🔥🥰

  • @_Tysm_
    @_Tysm_ Před 2 lety +2

    Chelsea hazard oru rakshyumillayirunnu 😘❤️❤️

  • @herenpo5658
    @herenpo5658 Před 3 lety +10

    Hazard ചെൽസിയിലെക്ക് വരുന്നത് ആഗ്രഹംമുളളവർ Like adiii 👇👇👇

  • @ok__247
    @ok__247 Před 3 lety +3

    Hazard in chelsea💕

  • @jhntrres9190
    @jhntrres9190 Před 3 lety +4

    ഇതുപോലെതന്നെ അർസ്‌നേലിന്റർ കാര്യം അർസെൻ vengar ഉണ്ടായിരുന്നപ്പോൾ പോളിയർന്നു
    ഇപ്പൊ sheffield United അർസേനൽ ഇന്നേക്കാൾ നന്നയി കളിക്കും 😭

  • @niyasnachu4627
    @niyasnachu4627 Před 3 lety +3

    Big fan💔💔💔

  • @abhay9734
    @abhay9734 Před 3 lety +1

    Hazard oru killadi ayirunu😘😘❤❤

  • @user-gi1kk1qx8c
    @user-gi1kk1qx8c Před 3 lety +2

    Hazard തിരിച്ചു വരും 💯❤

  • @Zizou_boy
    @Zizou_boy Před 3 lety +3

    Hazard never give up

  • @theblindgrandpaa8941
    @theblindgrandpaa8941 Před 3 lety +61

    പരിക്കുമാറി അദ്ദേഹ൦ മികച്ച ഫോമിലെത്തുമെന്ന് റയൽു൦ ഞാൻു൦ ആഗ്രഹിക്കുന്നു 😍😍

    • @user-de3uc7su1p
      @user-de3uc7su1p Před 3 lety +4

      Njanum💙

    • @fsmedits2107
      @fsmedits2107 Před 3 lety +1

      പിന്നെ ഞാനും 😄

    • @amith1224
      @amith1224 Před 3 lety

      Ini varilla

    • @user-de3uc7su1p
      @user-de3uc7su1p Před 3 lety +1

      @@amith1224 vannirikkum😌

    • @amith1224
      @amith1224 Před 3 lety

      @@user-de3uc7su1p vannal veendum ithanne avastha verethe thirich Vann vedana sahich kalikande avishyam indo , real mpappe ,haalandine oke nottamidinund

  • @habee711
    @habee711 Před 3 lety +7

    HAZARD THIRICHU VERATTE🥺💔

  • @mhfamily2315
    @mhfamily2315 Před 3 lety

    Poli video bro keep it up

  • @shanahmed9769
    @shanahmed9769 Před 3 lety +1

    Haz ard is one of the best in the world😍

  • @mohammedmirshad6502
    @mohammedmirshad6502 Před 3 lety +1

    EH7❤️

  • @vishnuvishnukv4438
    @vishnuvishnukv4438 Před 3 lety

    അവതരണം അതിമനോഹരം.. 👌👌

  • @christopaul1918
    @christopaul1918 Před 3 lety +1

    There's a time waiting for the change of HISTORY...

  • @sportstalks4025
    @sportstalks4025 Před 3 lety

    Football heaven chetta ente oru abiprayam .
    'Chettann match recreation video cheytude chettante voiceil recreation ore poliyayirikkum..💓

  • @Funtub102
    @Funtub102 Před 3 lety

    Super voice pinnea nammadea footbalum Ahaa andhase❤❤

  • @njrgamer3794
    @njrgamer3794 Před 3 lety

    Your presentation is good keep going🔥🔥

  • @midlajleo1060
    @midlajleo1060 Před 3 lety +2

    Insha allah...💝

  • @koushiksuresh4964
    @koushiksuresh4964 Před 3 lety +2

    He will be Back HAZARD WIZARD 💥

  • @tonsonps5021
    @tonsonps5021 Před 3 lety +1

    Hazard❤

  • @ayushisplayingfootball4311

    Hazard oru adutha vanbasten avaruthe enne enik parayanollu Adehathinte thurichuvaravinayi njanum REALUM ELLAM PRARTHIKKUNNU♥️

  • @sreejith.t4100
    @sreejith.t4100 Před 3 lety +6

    Hazard തിരിച്ചു വരുന്നത് കാണാൻ നമ്മക്ക് കാത്തിരിക്കാം

  • @ullasumeshnair2667
    @ullasumeshnair2667 Před 3 lety +1

    Hazardddddd💥

  • @anasnihal1146
    @anasnihal1146 Před 3 lety +2

    Hazard and neymar same avastha😭😭😭 avarr nannayi kalichaa club illek thene mattagii verattee

  • @abhijithps479
    @abhijithps479 Před 3 lety +40

    ഈ വീഡിയോ കാണാൻ കാത്തിരുന്നൊരു ആരൊക്കെ ❤️❤️

  • @jasirsulthan7419
    @jasirsulthan7419 Před 3 lety +2

    Get well soon hazard ❤️😢

  • @naveenshah3836
    @naveenshah3836 Před 3 lety +1

    We all want that old hazard🥺💔...Madrid adyam medical teamine edth kalayanam.. ee season ellrkum injury arunn☹️..... #madridsta

  • @_ROHANPATTANI
    @_ROHANPATTANI Před 3 lety

    Keep going bro

  • @meharinvlog
    @meharinvlog Před 3 lety +3

    Hazard ഓർമ്മ 💔

  • @powergaming6925
    @powergaming6925 Před 3 lety

    Ningalodey voice um baground musicum kondane football heaven kanan yallavareyum aagharshikunadh

  • @fabinfrancis5962
    @fabinfrancis5962 Před 3 lety +1

    Come back Eden...
    #chelseaLegend💙

  • @footballcourt13
    @footballcourt13 Před 3 lety

    അന്നും ഇന്നും എന്നും voice fan❤

  • @blackheart1809
    @blackheart1809 Před 3 lety

    Broyude voice poliyan bro
    Never stop video making

  • @nevinsijomathew
    @nevinsijomathew Před 3 lety

    Ningalude voice 😻💓

  • @ahinasaneesh7497
    @ahinasaneesh7497 Před 3 lety +5

    Hazard veendum kalikkanam ennu aagraham ullavar like adi 😍😍😍😍😍😍😍😍

  • @abhinandcm7955
    @abhinandcm7955 Před 3 lety +1

    Neymarnte avastha ithu thanne alle oru pakshe hazardinekkal കൂടുതൽ പരിക്ക് neymarine patti but he's keeping his form

  • @nanisnani5794
    @nanisnani5794 Před 3 lety

    Sound adi poli

  • @abhayay4653
    @abhayay4653 Před 3 lety +3

    Bro,Can you please do a video about Lord bentner?

  • @adisankaran1668
    @adisankaran1668 Před 3 lety

    Thanks bro for this video

  • @souparnika.h410
    @souparnika.h410 Před 3 lety

    @Football heaven.... Thiago alcantrayude oru video cheyyamo

  • @HEHHEE
    @HEHHEE Před 3 lety +2

    Pep Guardiola nte false 9 nne patti oru video cheyummo

  • @akshay.jakshay.j2327
    @akshay.jakshay.j2327 Před 3 lety

    You strongly come back💛💓💓

  • @shambomahadeva867
    @shambomahadeva867 Před 3 lety

    Bro your voice is awesome

  • @Cp4remastered
    @Cp4remastered Před 2 lety

    Happy brday hazard💖♥️

  • @vineetraveendran7973
    @vineetraveendran7973 Před 3 lety +1

    Oscar neum ithe avastha aairunnu...chelsea vitte poi..pinne 😪

  • @sajithshekar5043
    @sajithshekar5043 Před 3 lety

    hazard best football in the world

  • @salvinks2968
    @salvinks2968 Před 3 lety +1

    💥

  • @adarshs2012
    @adarshs2012 Před 3 lety +1

    Alexis sanchez patti video cheyumo

  • @ajinramachandran6244
    @ajinramachandran6244 Před 3 lety +1

    Hazard will be back

  • @johnjosephfootball5030
    @johnjosephfootball5030 Před 3 lety +1

    Sound cheruthai marri

  • @brittoalosious544
    @brittoalosious544 Před rokem

    Eden 🥺💚

  • @msd_kolathur
    @msd_kolathur Před 3 lety +2

    💔💔

  • @rameezrameez7974
    @rameezrameez7974 Před 3 lety

    Hazard ❤️😘

  • @aswina6664
    @aswina6664 Před 3 lety

    thirich varum 💙💙