Football Heaven
Football Heaven
  • 332
  • 27 379 482

Video

അയാളെക്കൊണ്ടൊന്നും പറ്റില്ല! The Story Behind Andrea Pirlo's Transfer to Juventus | Football Heaven
zhlédnutí 15KPřed měsícem
അയാളെക്കൊണ്ടൊന്നും പറ്റില്ല! The Story Behind Andrea Pirlo's Transfer to Juventus | Football Heaven
ഒടുവിൽ അയാൾ പടിയിറങ്ങുന്നു! Marco Reus: End of an Era | Football Heaven
zhlédnutí 17KPřed měsícem
ഒടുവിൽ അയാൾ പടിയിറങ്ങുന്നു! Marco Reus: End of an Era | Football Heaven
റൊണാൾഡിന്യോ എങ്ങനെയാണ് പാപ്പരായത് | How Ronaldinho became Bankrupt | Football Heaven
zhlédnutí 23KPřed 2 měsíci
റൊണാൾഡിന്യോ എങ്ങനെയാണ് പാപ്പരായത് | How Ronaldinho became Bankrupt | Football Heaven
How Robin Van Persie became a TRAITOR | Football Heaven
zhlédnutí 21KPřed 3 měsíci
How Robin Van Persie became a TRAITOR | Football Heaven
നട്ട്മെഗിന്റെ ആശാൻ! The Curious case of Adel Taarabt | Football Heaven
zhlédnutí 21KPřed 3 měsíci
നട്ട്മെഗിന്റെ ആശാൻ! The Curious case of Adel Taarabt | Football Heaven
കുട്ടീന്യോക്ക് എന്താണ് സംഭവിച്ചത്? | The Downfall of Philipe Coutinho | Football Heaven
zhlédnutí 32KPřed 3 měsíci
കുട്ടീന്യോക്ക് എന്താണ് സംഭവിച്ചത്? | The Downfall of Philipe Coutinho | Football Heaven
ക്യാൻസറിനെ തോൽപിച്ച പോരാളി! The Incredible Comeback of Sebastian Haller | Football Heaven
zhlédnutí 19KPřed 4 měsíci
ക്യാൻസറിനെ തോൽപിച്ച പോരാളി! The Incredible Comeback of Sebastian Haller | Football Heaven
Bayern vs. Real Madrid | ഒരു തീ പാറുന്ന Rivalry യുടെ കഥ! Football Heaven
zhlédnutí 31KPřed 4 měsíci
Bayern vs. Real Madrid | ഒരു തീ പാറുന്ന Rivalry യുടെ കഥ! Football Heaven
The Rise, Fall and Rise again of Alexis Sanchez | Football Heaven
zhlédnutí 22KPřed 4 měsíci
The Rise, Fall and Rise again of Alexis Sanchez | Football Heaven
അര്ജന്റീന കളിച്ചത് ഒത്തുകളിയോ? | The Controversies of 1978 world cup explained | Football Heaven
zhlédnutí 22KPřed 4 měsíci
Evil Plan by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommons.org/licenses/by/4.0/ Source: incompetech.com/music/royalty-free/index.html?isrc=USUAN1100234 Artist: incompetech.com/
Jorge Campos എങ്ങിനെയാണ് ഫുട്ബോളിലെ ഏറ്റവും വ്യത്യസ്തനായ ഗോൾകീപ്പർ ആയത് | Football Heaven
zhlédnutí 15KPřed 5 měsíci
Jorge Campos എങ്ങിനെയാണ് ഫുട്ബോളിലെ ഏറ്റവും വ്യത്യസ്തനായ ഗോൾകീപ്പർ ആയത് | Football Heaven
John Terry - Ricardo Carvalho: The Deadly Duo | Football Heaven
zhlédnutí 21KPřed 5 měsíci
John Terry - Ricardo Carvalho: The Deadly Duo | Football Heaven
ഒരു വെറുപ്പിന്റെ കഥ! The Real Reason Why Guardiola & Ibrahimovic Hate Each other | Football Heaven
zhlédnutí 102KPřed 5 měsíci
ഒരു വെറുപ്പിന്റെ കഥ! The Real Reason Why Guardiola & Ibrahimovic Hate Each other | Football Heaven
The day Roger Milla Destroyed Rene Higuita | Football Heaven
zhlédnutí 20KPřed 6 měsíci
The day Roger Milla Destroyed Rene Higuita | Football Heaven
Why Robinho to Manchester city is the Wierdest Transfer ever? | Football Heaven
zhlédnutí 22KPřed 6 měsíci
Why Robinho to Manchester city is the Wierdest Transfer ever? | Football Heaven
ഡിഫൻഡർമാരുടെ മുട്ട് വിറച്ചപ്പോൾ! The Romario Ronaldo duo Explained! Football Heaven
zhlédnutí 21KPřed 6 měsíci
ഡിഫൻഡർമാരുടെ മുട്ട് വിറച്ചപ്പോൾ! The Romario Ronaldo duo Explained! Football Heaven
How Nicklas Bendtner became Lord Bendtner Football Heaven
zhlédnutí 19KPřed 7 měsíci
How Nicklas Bendtner became Lord Bendtner Football Heaven
How Jose Mourinho won Champions league with Porto? | Football Heaven
zhlédnutí 37KPřed 7 měsíci
How Jose Mourinho won Champions league with Porto? | Football Heaven
പക്ഷെ അയാൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല! Guti Hernandez: An Underrated Galactico | Football Heaven
zhlédnutí 30KPřed 7 měsíci
പക്ഷെ അയാൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല! Guti Hernandez: An Underrated Galactico | Football Heaven
The Fall of Jadon Sancho at Manchester United | Football Heaven
zhlédnutí 37KPřed 8 měsíci
The Fall of Jadon Sancho at Manchester United | Football Heaven
ഫുട്ബോൾ ട്രാൻസ്ഫറുകളെ മാറ്റിമറിച്ച Bosman Ruling! | Bosman Ruling Explained | Football Heaven
zhlédnutí 18KPřed 8 měsíci
ഫുട്ബോൾ ട്രാൻസ്ഫറുകളെ മാറ്റിമറിച്ച Bosman Ruling! | Bosman Ruling Explained | Football Heaven
ഈ പയ്യന്റെ ID Card എവിടെ? | How AC Milan Signed Ricardo Kaka | Football Heaven
zhlédnutí 171KPřed 8 měsíci
ഈ പയ്യന്റെ ID Card എവിടെ? | How AC Milan Signed Ricardo Kaka | Football Heaven
ലോകത്തെ ഞെട്ടിച്ച സ്റ്റേഡിയം ദുരന്തം | Estadio Nacional Stadium Disaster | Football Heaven
zhlédnutí 12KPřed 8 měsíci
ലോകത്തെ ഞെട്ടിച്ച സ്റ്റേഡിയം ദുരന്തം | Estadio Nacional Stadium Disaster | Football Heaven
ഇങ്ങേര് ഒരിക്കലും വിരമിക്കില്ല🔥 | Kazuyoshi Miura | The Oldest Pro Player in Football
zhlédnutí 18KPřed 9 měsíci
ഇങ്ങേര് ഒരിക്കലും വിരമിക്കില്ല🔥 | Kazuyoshi Miura | The Oldest Pro Player in Football
മെസ്സിയേക്കാൾ മികച്ച Free Kick Taker ആണോ വാർഡ് പ്രൌസ്? | James Ward Prowse | Football Heaven
zhlédnutí 22KPřed 9 měsíci
മെസ്സിയേക്കാൾ മികച്ച Free Kick Taker ആണോ വാർഡ് പ്രൌസ്? | James Ward Prowse | Football Heaven
ഏറ്റവും വിവാദപരമായ UCL Final | Olympique Marseille Scandal Explained | Football Heaven
zhlédnutí 29KPřed 9 měsíci
ഏറ്റവും വിവാദപരമായ UCL Final | Olympique Marseille Scandal Explained | Football Heaven
വല്ലാത്ത ക്രിമിനൽ ആയ പ്രോമസ്! How Quincy Promes Became a Criminal? | Football Heaven
zhlédnutí 40KPřed 9 měsíci
വല്ലാത്ത ക്രിമിനൽ ആയ പ്രോമസ്! How Quincy Promes Became a Criminal? | Football Heaven
ഫുട്ബോൾ ഇനി ബ്രസീൽ ഭരിക്കുമോ? Relationism Explained | Football Heaven
zhlédnutí 40KPřed 10 měsíci
ഫുട്ബോൾ ഇനി ബ്രസീൽ ഭരിക്കുമോ? Relationism Explained | Football Heaven
ലോകത്തിലെ ഏറ്റവും മോശം നാഷണൽ ടീമിന്റെ കഥ! The Worst National Team in Football! Football Heaven
zhlédnutí 56KPřed 11 měsíci
ലോകത്തിലെ ഏറ്റവും മോശം നാഷണൽ ടീമിന്റെ കഥ! The Worst National Team in Football! Football Heaven

Komentáře

  • @secret_agent8213
    @secret_agent8213 Před 6 hodinami

    back to action 2024 copa 🎩🪄

  • @salamxavi2240
    @salamxavi2240 Před 9 hodinami

    അർജന്റീന ആരാധകൻ ആയ എനിക്ക് ബ്രസീൽ ടീമിൽ ഏറ്റവും ഇഷ്ടം kaka and dinho 😍ആയിരുന്നു. Chelsea ആരാധകൻ കൂടി ആയതുകൊണ്ട് ഇപ്പോ silva യെയും ഇഷ്ടമാണ്.

  • @drea389
    @drea389 Před 11 hodinami

    Zacorakis😊😊😊

  • @vishnukbalakrishnan2134

    എല്ലാംകൊണ്ടും അതിശയിപ്പിച്ച യൂറോകപ്പ് ആയിരുന്നു.. എല്ലാവരും പ്രതീക്ഷിച്ചത് നെതര്ലാന്റ്സ് vs ചെക്ക് ഫൈനൽ ആയിരുന്നു 😢. ഗോൾവേട്ടക്കാരിൽ ആണേൽ ഒട്ടും പ്രതീക്ഷിക്കാതെ മിലൻ ബാരോസ് ടോപ് സ്കോറർ ആയി.. ക്രിസ്ത്യാനോ റോണോൾഡോ യുടെ തുടക്കം ആയിരുന്നു എങ്കിലും ആ ടൂർണമെന്റ് തുടക്കം മുതൽ എല്ലാവരും ചർച്ച ചെയ്തിരുന്ന താരം റൂണി ആയിരുന്നു.. അന്നത്തെ റൂണി ഭാവി goat എന്നൊക്കെ കരുതിയിരുന്നതാണ്

  • @manojgovindangovindan-oy3nt

    യൂറോയിൽ കപ്പ്‌ അടിച്ച ഗ്രീസ് അന്ന് ബ്രസീലിനെ വെല്ലുവിളിച്ചു അടുത്ത കളിയിൽ ബ്രസിൽ 3 എണ്ണം അണ്ണാക്കിൽ അടിച്ചു കൊടുത്തു പിന്നെ കിടന്നു മോങ്ങി

  • @muhammadarshaq42
    @muhammadarshaq42 Před dnem

    thiago alcantara യെ കുറച് വീഡിയോ ചെയ്യോ

  • @DRAGON1830M
    @DRAGON1830M Před dnem

    But,he returned in copa2024

  • @ashfak4489
    @ashfak4489 Před dnem

    Pavel nedved the man with cannon legs 🤩💥

  • @aswink8467
    @aswink8467 Před dnem

    Best through baller of all time🫡🔥

  • @aswink8467
    @aswink8467 Před dnem

    Most talented footballer🔥

  • @KARIKKUSTATUS24
    @KARIKKUSTATUS24 Před 2 dny

    Apo Ronaldo finalil thottu alle😂😂 Thottallo 😂😂

    • @CvimayaAc
      @CvimayaAc Před hodinou

      പിന്നീട് cup അടിച്ചിട്ടും ഉണ്ട് cr7🔥

  • @shadulibava7201
    @shadulibava7201 Před 2 dny

    Pavel nedved is best player 2004 Euro

  • @_naseee___
    @_naseee___ Před 2 dny

    Njn socrates ne FIFA yil kalipikunnund😍❤‍🩹

  • @user-nc6ft7np4z
    @user-nc6ft7np4z Před 2 dny

    Ippo inganatha attimari valuthayittu kanan kazhiyunilla

  • @FELI43162
    @FELI43162 Před 2 dny

    Zagorakiz, ഗോൾകീപറും സൂപ്പറാണ് 👍

  • @Mrduck666
    @Mrduck666 Před 3 dny

    Bro contents itra late avallu athu channel nte growth ne ബാധിക്കും 🙃

  • @adhilreza
    @adhilreza Před 3 dny

    Alexis sanchez waste performance in chile now 💔⚰️

  • @rahulozil5425
    @rahulozil5425 Před 3 dny

    ⚽⚽❤️

  • @myfootball-im8ps
    @myfootball-im8ps Před 3 dny

    Keep moving bro

  • @r.r2513
    @r.r2513 Před 3 dny

    The Greatest Underdog story off all time യൂറോ ഓർമകൾ 2004 യൂറോ ഫൈനലിൽ അറുപതിനായിരം കാണികളുടെ മുന്നിൽ വച്ചു ഗ്രീസ് പോർച്ചുഗൽ നെ മലർത്തിയടിച്ച രാത്രി യൂറോകപ്പ് ടൂർണമെന്റ് ന് മുൻപ് 150 / 1എന്ന കണക്കിലായിരുന്നു വാത് വെപ്പുക്കാർക്ക് ഇടയിൽ ഗ്രീസിന് ഉള്ള സാധ്യതകൾ 16 രാജ്യങ്ങളിൽ 15ആം സ്ഥാനമായിരുന്നു സാദ്ധ്യതകളിൽ ഗ്രീസിന് ഉണ്ടായിരുന്നത് പോർച്ചുഗലിൽ ഗംഭീരമായി നടന്ന യൂറോക്കപ്പിൽ ഗ്രീസ് നടത്തിയ നിശബ്ദ വിപ്ലവത്തിൽ പല പ്രവചന സിംഹങ്ങളും ഞെട്ടി തരിച്ച അവരുടെ പടയോട്ടത്തിൽ തകർന്നടിഞ്ഞത് അന്നത്തെ പല വമ്പൻ ടീമുകളുമായിരുന്നു, അവരുടെ കുതിപ്പിൽ ചെക്ക് റിപബ്ലിക്കിന്റെ ഏറ്റവും മികച്ച ടീമടക്കം പേരുകേട്ട ഫ്രാൻസ് നിരവരെ അവരോട് തകർന്നടിഞ്ഞു സത്യത്തിൽ അതാണ് പല കുഞ്ഞൻ ടീമുകളേയും പ്രചോദിപ്പിച്ച വമ്പൻ സ്രാവു വേട്ട അവർ അന്ന് ഫൈനലിൽ തോൽപ്പിച്ചത് സ്കൊളാരി എന്ന ബുദ്ധിരാക്ഷസന്റെ കീഴിൽ വന്ന പോർച്ചുഗലിന്റെ സുവർണ്ണനിരയെയാണ് ഉറക്കത്തിൽ പോലും ആരും ചിന്തിക്കാത്ത ഒന്നായിരുന്നു അത് ഗ്രീസ് അന്ന് പുറത്തെടുത്ത ടാക്റ്റിക്കൽ ഗെയിം പല ടീമുകൾക്കും ഒരു പാഠപുസ്തകം ആയിരുന്നു 2006 ലെ ഇറ്റലിയുടെ ലോകക്കപ്പ് ജയം ഗ്രീസ് നടപ്പിലാക്കിയ ടാക്റ്റിക്കൽ ഗെയിമിന്റെ കാർബൺ കോപ്പി ആണ്

  • @Usmankhan-xv3ry
    @Usmankhan-xv3ry Před 3 dny

    പക്ഷെ,2004 യൂറോകപ്പിന് ശേഷം, ഗ്രീക്ക് ടീമിനെ കുറിച്ച് കേട്ടിട്ടേയില്ലല്ലോ. എനിക്ക് തോന്നുന്നു ഏതോ ഒരു ലോകകപ്പിൽ, അവർ കളിച്ചിട്ടുണ്ട് എന്നാണ്. പക്ഷേ പ്രാഥമിക റൗണ്ടിനപ്പുറം പോയില്ല. പിന്നീട് ഒരു യൂറോകപ്പിനും അവരെ കണ്ടതുമില്ല.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před dnem

      2010 വേൾഡ് കപ്പിൽ അര്ജന്റീന സൗത്ത് കൊറിയ നൈജീരിയ എന്നിവർ ആയിരുന്നു ഗ്രൂപ്പിൽ നൈജീരിയെ തോൽപിച്ചു ഏങ്കിലും അര്ജന്റീന കൊറിയ എന്നിവർ ആയി തോറ്റു പുറത്തു ആയി ഒറ്റ സ്ട്രിക്കർ വെച്ചു ഡിഫെൻസ്ൽ ഊനിയ കളി പക്ഷെ ക്ലിക് ആയില്ല പ്രേം നസീർനെ പോലെ സുന്ദരൻ ആയ ആ സ്ട്രിക്കർടെ പേര് ഓർക്കുന്നില്ല 2014 ൽ അവർ സെക്കന്റ്‌ റൗണ്ടിൽ എത്തി പെനാൽറ്റിയിൽ costarikka യോടെ പൊട്ടി,

  • @Villagebuddy21_
    @Villagebuddy21_ Před 3 dny

    1934 world cup scamne kurich parayanam

  • @SnowLionCub
    @SnowLionCub Před 3 dny

    പിന്നെ Greece 🇬🇷 കണ്ടിട്ടില്ല 😂

    • @ajinramachandran5866
      @ajinramachandran5866 Před 3 dny

      2010,2014 wc ok kalichirunnu pinne euro 2012 qurter vareyum ethi

    • @Kvaraaaaa-s1o
      @Kvaraaaaa-s1o Před 3 dny

      Ath football kanathonda mone 🇬🇷

    • @arjunnoah6857
      @arjunnoah6857 Před 3 dny

      @@ajinramachandran5866 2010ൽ പ്രീകാർട്ടറിൽ എത്തി 🇬🇷

  • @SnowLionCub
    @SnowLionCub Před 3 dny

    Black horse 🐎 of Tournament Greece 🇬🇷--2004 Euro champions 🇵🇹 Runners & Semi finalist Turkey 🇹🇷 - 2002 World Cup 3rd place 🇰🇷 & 🇯🇵 Bulgaria 🇧🇬 -1994 World Cup semifinalist 🇺🇸 Morocco 🇲🇦-2022 World Cup Semi- Finalist 🇶🇦

  • @HaseebMuhammad-nj5wp

    2004 ഞാൻ ജനിച്ചതും 😂

  • @Hisham___vines___123

    2004 യൂറോയിലെ best team ചെക് റിപ്പബ്ലിക് ആയിരുന്നു

  • @jouharali4981
    @jouharali4981 Před 4 dny

    Your voice😊

  • @shahananoushad-ho2fj

    Hi

  • @shambugaming2384
    @shambugaming2384 Před 4 dny

    ❤each time your voice addicts me' ❤

  • @karthikkrishna6660
    @karthikkrishna6660 Před 4 dny

    Ok

  • @PrasanthPonnuse
    @PrasanthPonnuse Před 4 dny

    ❤❤❤

  • @hannakiran2795
    @hannakiran2795 Před 4 dny

    fifa had already announced that pele deserves 7 ballon dors and maradona deserves two .so its clear pele is better

  • @vahabalshifa1484
    @vahabalshifa1484 Před 5 dny

    ♥️⚽♥️

  • @anandkrishnanr7567
    @anandkrishnanr7567 Před 6 dny

    Columbia kk vendi ippozhum pulli kalikunna kali❤🎉

  • @user-ut1bo4oq8m
    @user-ut1bo4oq8m Před 6 dny

    Maradonayude oru video idamo drugs other reletionships

  • @jomeshdevasia
    @jomeshdevasia Před 8 dny

    ❤❤❤❤❤ ഇതിലും ലോകം

  • @hemands4690
    @hemands4690 Před 8 dny

    ഇവർ തമ്മിൽ കളിക്കുമ്പോൾ കൂടുതൽ തവണ Bayern ജയിച്ചു എങ്കിലും Semi final or final ഭാഗത്തേക്ക്‌ വരുമ്പോൾ Real ന് കൂടുതൽ നേട്ടം ഉണ്ടാക്കാൻ സാധിച്ചു. അങ്ങനെ അവർ UCL ന്റെ മുകളിൽ എത്തി. അതാണ് ഇതിലെ മറ്റൊരു പ്രധാന കാര്യം 😀🥸

  • @user-zt8mj8ni5d
    @user-zt8mj8ni5d Před 9 dny

    Appo Chelsea vs Barcelona enthayirunnu

  • @kichumarad9940
    @kichumarad9940 Před 10 dny

    Come back🥹❤️‍🩹💔🇧🇷

  • @nidhinkumar116
    @nidhinkumar116 Před 11 dny

    Ap 21❤

  • @irfancr718
    @irfancr718 Před 16 dny

    Adutha video luka modrichne kurichaako

  • @RoronoaZoro-uy7zj
    @RoronoaZoro-uy7zj Před 17 dny

    The Emperor

  • @MohammedFawasvsc
    @MohammedFawasvsc Před 18 dny

    ഇബ്ര എല്ലാ പ്ലേയർസ് നെയും അംഗീകരിക്കുന്നുണ്ട് വെറുതെ ജാട ഇടും എന്നെ ഉള്ളൂ

  • @arunkumar.v.varunkumar367

    ഈ കളി ഞാൻ ലൈവ് കണ്ടിരുന്നു 👍🏾

  • @hemands4690
    @hemands4690 Před 23 dny

    Alexis ❤️🤍 Arsenal 😃

  • @bashib411
    @bashib411 Před 24 dny

    Alexander Pato ⚡

  • @alanariyattuparampil4907

    Zizu ❤❤❤❤❤

  • @sabibbinkhorshed5009
    @sabibbinkhorshed5009 Před měsícem

    Add English subtitles

  • @REX_07_
    @REX_07_ Před měsícem

    Red devil❤

  • @_traviss
    @_traviss Před měsícem

    Nice hairstyle 😮🎉