അന്ന് ഗ്രീസ് ലോകത്തെ ഞെട്ടിച്ചു! How Greece won the 2004 Euro | Football Heaven

Sdílet
Vložit
  • čas přidán 4. 07. 2024
  • Sport

Komentáře • 41

  • @Hisham___vines___123
    @Hisham___vines___123 Před 18 dny +87

    2004 യൂറോയിലെ best team ചെക് റിപ്പബ്ലിക് ആയിരുന്നു

    • @FootballMan-eb6qx
      @FootballMan-eb6qx Před 18 dny +17

      Avaru seen aayirunnu Prime Nedved undayirunnu avarku

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Před 17 dny

      Pavel Nedved❤️

    • @sharathv6414
      @sharathv6414 Před 15 dny +4

      No Netherlands was the best team of euro 2004

    • @arshadarshu9193
      @arshadarshu9193 Před 14 dny +1

      Milan baros

    • @unni9419
      @unni9419 Před 8 dny

      ​​@@sharathv6414no they lost to Cezh in group stage, Chez won their all group stage game in a dead group against Germany and Netherlands. And they distroyed Denmark in 3-0 margin in the quarter final.

  • @Mbc892
    @Mbc892 Před dnem +1

    2004 യൂറോ ഗ്രീസ് എന്ന കുഞ്ഞന്മാരുടെ കിരീട ധാരണം അതൊരു വല്ലാത്ത കഥയാണ്

  • @ashfak4489
    @ashfak4489 Před 16 dny +5

    Pavel nedved the man with cannon legs 🤩💥

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 Před 15 dny +8

    എല്ലാംകൊണ്ടും അതിശയിപ്പിച്ച യൂറോകപ്പ് ആയിരുന്നു.. എല്ലാവരും പ്രതീക്ഷിച്ചത് നെതര്ലാന്റ്സ് vs ചെക്ക് ഫൈനൽ ആയിരുന്നു 😢. ഗോൾവേട്ടക്കാരിൽ ആണേൽ ഒട്ടും പ്രതീക്ഷിക്കാതെ മിലൻ ബാരോസ് ടോപ് സ്കോറർ ആയി.. ക്രിസ്ത്യാനോ റോണോൾഡോ യുടെ തുടക്കം ആയിരുന്നു എങ്കിലും ആ ടൂർണമെന്റ് തുടക്കം മുതൽ എല്ലാവരും ചർച്ച ചെയ്തിരുന്ന താരം റൂണി ആയിരുന്നു.. അന്നത്തെ റൂണി ഭാവി goat എന്നൊക്കെ കരുതിയിരുന്നതാണ്

  • @anirudhvenugopal1063
    @anirudhvenugopal1063 Před 12 dny +3

    But Portugal deserved it..... Luis Figo one of the best players for Portugal and then 19 year old Cristiano Ronaldo who mesmerzed defences across the world

  • @manojgovindangovindan-oy3nt

    യൂറോയിൽ കപ്പ്‌ അടിച്ച ഗ്രീസ് അന്ന് ബ്രസീലിനെ വെല്ലുവിളിച്ചു അടുത്ത കളിയിൽ ബ്രസിൽ 3 എണ്ണം അണ്ണാക്കിൽ അടിച്ചു കൊടുത്തു പിന്നെ കിടന്നു മോങ്ങി

  • @jouharali4981
    @jouharali4981 Před 18 dny +11

    Your voice😊

  • @myfootball-im8ps
    @myfootball-im8ps Před 18 dny +1

    Keep moving bro

  • @shambugaming2384
    @shambugaming2384 Před 18 dny +13

    ❤each time your voice addicts me' ❤

  • @Mrduck666
    @Mrduck666 Před 17 dny +4

    Bro contents itra late avallu athu channel nte growth ne ബാധിക്കും 🙃

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Před 18 dny +31

    2004 ഞാൻ ജനിച്ചതും 😂

  • @PrasanthPonnuse
    @PrasanthPonnuse Před 18 dny +3

    ❤❤❤

  • @Unclesam24
    @Unclesam24 Před 18 dny +4

    1934 world cup scamne kurich parayanam

  • @rahulozil5425
    @rahulozil5425 Před 17 dny

    ⚽⚽❤️

  • @karthikkrishna6660
    @karthikkrishna6660 Před 18 dny +3

    Ok

  • @muhammadarshaq42
    @muhammadarshaq42 Před 16 dny

    thiago alcantara യെ കുറച് വീഡിയോ ചെയ്യോ

  • @shahananoushad-ho2fj
    @shahananoushad-ho2fj Před 18 dny +2

    Hi

  • @shadulibava7201
    @shadulibava7201 Před 16 dny +1

    Pavel nedved is best player 2004 Euro

  • @Usmankhan-xv3ry
    @Usmankhan-xv3ry Před 18 dny +5

    പക്ഷെ,2004 യൂറോകപ്പിന് ശേഷം, ഗ്രീക്ക് ടീമിനെ കുറിച്ച് കേട്ടിട്ടേയില്ലല്ലോ. എനിക്ക് തോന്നുന്നു ഏതോ ഒരു ലോകകപ്പിൽ, അവർ കളിച്ചിട്ടുണ്ട് എന്നാണ്. പക്ഷേ പ്രാഥമിക റൗണ്ടിനപ്പുറം പോയില്ല. പിന്നീട് ഒരു യൂറോകപ്പിനും അവരെ കണ്ടതുമില്ല.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 16 dny

      2010 വേൾഡ് കപ്പിൽ അര്ജന്റീന സൗത്ത് കൊറിയ നൈജീരിയ എന്നിവർ ആയിരുന്നു ഗ്രൂപ്പിൽ നൈജീരിയെ തോൽപിച്ചു ഏങ്കിലും അര്ജന്റീന കൊറിയ എന്നിവർ ആയി തോറ്റു പുറത്തു ആയി ഒറ്റ സ്ട്രിക്കർ വെച്ചു ഡിഫെൻസ്ൽ ഊനിയ കളി പക്ഷെ ക്ലിക് ആയില്ല പ്രേം നസീർനെ പോലെ സുന്ദരൻ ആയ ആ സ്ട്രിക്കർടെ പേര് ഓർക്കുന്നില്ല 2014 ൽ അവർ സെക്കന്റ്‌ റൗണ്ടിൽ എത്തി പെനാൽറ്റിയിൽ costarikka യോടെ പൊട്ടി,

  • @FELI43162
    @FELI43162 Před 17 dny +1

    Zagorakiz, ഗോൾകീപറും സൂപ്പറാണ് 👍

  • @drea389
    @drea389 Před 15 dny

    Zacorakis😊😊😊

  • @user-nc6ft7np4z
    @user-nc6ft7np4z Před 17 dny

    Ippo inganatha attimari valuthayittu kanan kazhiyunilla

  • @KARIKKUSTATUS24
    @KARIKKUSTATUS24 Před 16 dny +1

    Apo Ronaldo finalil thottu alle😂😂
    Thottallo 😂😂

    • @CvimayaAc
      @CvimayaAc Před 14 dny +3

      പിന്നീട് cup അടിച്ചിട്ടും ഉണ്ട് cr7🔥

  • @adhilreza
    @adhilreza Před 17 dny

    Alexis sanchez waste performance in chile now 💔⚰️

  • @SnowLionCub
    @SnowLionCub Před 18 dny +7

    പിന്നെ Greece 🇬🇷 കണ്ടിട്ടില്ല 😂

    • @ajinramachandran5866
      @ajinramachandran5866 Před 18 dny +6

      2010,2014 wc ok kalichirunnu pinne euro 2012 qurter vareyum ethi

    • @Kvaraaaaa-s1o
      @Kvaraaaaa-s1o Před 17 dny +9

      Ath football kanathonda mone 🇬🇷

    • @arjunnoah6857
      @arjunnoah6857 Před 17 dny

      @@ajinramachandran5866 2010ൽ പ്രീകാർട്ടറിൽ എത്തി 🇬🇷

  • @SnowLionCub
    @SnowLionCub Před 18 dny +10

    Black horse 🐎 of Tournament
    Greece 🇬🇷--2004 Euro champions 🇵🇹
    Runners & Semi finalist
    Turkey 🇹🇷 - 2002 World Cup 3rd place
    🇰🇷 & 🇯🇵
    Bulgaria 🇧🇬 -1994 World Cup semifinalist 🇺🇸
    Morocco 🇲🇦-2022 World Cup Semi- Finalist 🇶🇦