എന്തുകൊണ്ട് ഈ കളിക്കാർ റയലിൽ ചേർന്നില്ല? | 5 Superstars Real Madrid Regret not Signing

Sdílet
Vložit
  • čas přidán 17. 04. 2021
  • Hi football fans, Please like the video if you enjoyed..... Subscribe to the channel
    And of course, post your valuable video ideas in the comment box👇👇👇👇
    Your valuable comment surely helps us to make more videos...... !!
    ==================================
    Follow us on instagram: footballhea...
    Video created by :
    Vidyasagar(voice over) & Mohammed Yazin(content)
    ==============================
  • Sport

Komentáře • 298

  • @albinkeldhose9047
    @albinkeldhose9047 Před 3 lety +90

    Ronaldinho😍😍

  • @abdulaseez7255
    @abdulaseez7255 Před 3 lety +342

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️💖💖

  • @4kpixels178
    @4kpixels178 Před 3 lety +240

    ഇദ്ദേഹത്തിന്റെ വോയിസ്‌ ഇഷ്ടപെടുന്ന എത്ര പേരുണ്ട് ഇവിടെ ❤

  • @soccerworld7598
    @soccerworld7598 Před 3 lety +20

    റൊണാൾഡിനോയേ അഴക് ഇല്ല എന്ന് പറഞ്ഞു വംശീയമായി ആക്ഷേപിച്ചിരുന്നു ആ കാരണത്താലും ആണ് സൈൻ ചെയ്യാതിരുന്നെ കളി മികവ് കൊണ്ട് dinho മറുപടി കൊടുത്തു 🤩

  • @Salahh7
    @Salahh7 Před 3 lety +186

    Super league ന് കുറിച്ച് vedio cheyyo bro 😪🤧

  • @sreyaz6733
    @sreyaz6733 Před 3 lety +90

    RIP football💔
    1886-2021

  • @salmanulfaris2872
    @salmanulfaris2872 Před 3 lety +25

    Pwoli voice❤️

  • @ashiqrahman9929
    @ashiqrahman9929 Před 3 lety +27

    Beckham icon അല്ല ICONIC ആണ് 💪🔥🔥

  • @badushajalal2012
    @badushajalal2012 Před 3 lety +146

    REAL MADRIDൻ്റ എക്കാലത്തെയും മികച്ച സൈനിങുകളിൽ ഒന്ന്
    ആയിരുന്നു
    Cristiano Ronaldo🐐

  • @mohammedhashim9477
    @mohammedhashim9477 Před 3 lety +43

    Bro rummenigge ne kurich oru video cheyyuo 🥺

    • @GeoBoY7868
      @GeoBoY7868 Před 3 lety +3

      Sheriya

    • @ultimachad8630
      @ultimachad8630 Před 3 lety +2

      Pes le veeran ane real life le aryula

    • @GeoBoY7868
      @GeoBoY7868 Před 3 lety

      @@ultimachad8630 njanum pes kallikarund ente kayyil iconic rummi und

  • @achyuth.prasad
    @achyuth.prasad Před 3 lety +33

    European Super League....💔😌
    THE BEAUTY OF FOOTBALL IS END😭😞😣
    RIP FOOTBALL💔😭😖😣
    CREATED BY POOR..... STOLEN BY RICH💔😭⚰️

  • @DANGERGAMING-vh6xo
    @DANGERGAMING-vh6xo Před 3 lety +9

    DAVID BECKHAM 🤩😍🤩

  • @SHRY444
    @SHRY444 Před 3 lety +7

    Real Madrid 💟❤️

  • @whiteboardguy9164
    @whiteboardguy9164 Před 3 lety +17

    ബ്രോ യുറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് ഒരു സീരിയസ് വീഡിയോ വേണം
    1863-2021 Football 🥺

  • @akshajcr7469
    @akshajcr7469 Před 3 lety +11

    Real Madrid CF 🔥🔥
    Best club in history

    • @infinitwarrior
      @infinitwarrior Před 3 lety +1

      എന്താ മോളെ ഇന്നലെ raf talks ൽ കണ്ടില്ലല്ലോ

  • @RAINPoliane
    @RAINPoliane Před 3 lety +4

    DERBY COUNTY ye kurich video cheyyamo

  • @ayushisplayingfootball4311
    @ayushisplayingfootball4311 Před 3 lety +18

    Totti♥️ Romakk ithpole oru playere kittitathan ettavum valiya bhagyam like barcelona have messi

  • @WCCreates
    @WCCreates Před 3 lety +3

    Franscico Tottiye patti detail video cheyyo😊

  • @adithyan.a.s.7774
    @adithyan.a.s.7774 Před 3 lety +26

    Bro european super league explain cheyyamo

    • @AR-dr2gx
      @AR-dr2gx Před 3 lety +1

      Venam

    • @rakendh.k.r2116
      @rakendh.k.r2116 Před 3 lety

      യൂറോപ്പിയൻ സൂപ്പർ ലീഗിനെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും ഇപ്പൊ പറഞ്ഞു നടക്കുന്നവർ ഉണ്ട്. Perez ഉൾപ്പെടുന്ന മുന്നിര ക്ലബ്ബുക്കൾ എന്തോ മഹാപാപം ചെയ്തു എന്നാ തരത്തിൽ ആണ്. പക്ഷെ ഈ വിമർശിക്കുന്നവർ ഒന്ന് മനസിലാക്കണം.
      ഒന്നും കാണാതെ ഇവർ ഇതുപ്പിലെയൊരു തീരുമാനം എടുക്കും എന്ന് ഞാൻ കരുതുന്നില്ല.
      ഈ പുണ്യാളന്മാരായി നടിക്കുന്ന UEFA ക്ക് കിട്ടുന്ന വരുമാനത്തിന്റെ നാമമാത്രമായ അംശമാണ് ഇവർ ക്ലൂബ്ബിന് നൽകുന്നത്..
      കാശിനു വേണ്ടി ഫുട്ബാളിനെ കൊല്ലുന്നേ എന്ന് ഇപ്പൊ നിലവിളിക്കുന്ന ഇതേ UEFA യാണ് നാഷനസ് ലീഗ് എന്ന് പറയുന്ന പ്രഹസനം പണത്തിന്റെ അത്യഗ്രഹം മൂത്ത് കളിക്കാരുടെ അവസ്ഥ പോലും പരിഗണിക്കാതെ നടത്തുന്നത്.ഈ കോവിഡ് കാലത്ത് ഏതാണ്ട് എല്ലാ ക്ലബ്ബുകൾക്കും സാമ്പത്തികമായി വളരെ അധികം നഷ്ടം ഉണ്ടായ ഒരു സമയം ആണ്. അടുത്തെങ്ങും ഈ സാഹചര്യം മാറും എന്ന് തോന്നുന്നില്ല. UEFA യുടെ കയ്യിന്നു കൂടുതൽ പണം കിട്ടാൻ വേണ്ടിയുള്ള ഒരു അടവാണ് ഈ പറയണ സൂപ്പർ ലീഗ്. ഇത് നടത്തി എടുക്കാൻ നന്നേ പാട്പെടും എന്ന് അറിയാത്ത ആളല്ല Perez ഉൾപ്പെടുന്ന ടീം ഓണർസ്. PSG യെ കിട്ടിയ സാഹചര്യത്തിൽ വെളുപ്പിക്കാൻ കുറെയെണ്ണം ഇറങ്ങിട്ടിയുണ്ട്. PSG ഇതിൽ ചേരാത്തത്തിന്റെ കാരണം മറ്റൊന്നും കൊണ്ടല്ല, PSG യുടെ ക്ലബ്‌ ഓണർ ഖത്തർ ബേസ്ഡ് ആണ്. അടുത്ത ഫുട്ബോൾ ലോക കപ്പ്‌ ഖത്തിറിൽ ആണ്. ഇങ്ങനെയിരെക്കെ PSG യും ഇതിൽ പങ്കുചേർനാൾ അത് ലോക കപ്പ്‌ വേദി മാറ്റാൻ വരെ സാധ്യത മുന്നിൽ കണ്ടാണ് PSG ഇതിൽ ചേരാൻ വിസ്സമ്മതിച്ചത്.
      ഇതിന്റെ ക്ലൈമാക്സിൽ UEFA ഇവർക്ക് വഴങ്ങേണ്ടി വരും എന്നാണ് അനുമാനിക്കുന്നത്.UEFA ക്ലബ്ബുകൾക് ഇപ്പൊ കൊടുക്കുന്നതിനേക്കാൾ കൂടുതൽ പണം നൽകേണ്ടി വരും. വേറൊരു രീതിയിൽ പറഞാൽ UEFA യുടെ വിഹിതം കുറയും.

  • @zalbicelesta7851
    @zalbicelesta7851 Před 3 lety +49

    3 സീസൺ മെസ്സിക്ക് വേണ്ടി വമ്പൻ ഓഫറുമായി റിയൽ മാഡ്രിഡ്‌ ബാഴ്സയെ സമീപിച്ചിരുന്നു 😍

    • @naveenrmcf9281
      @naveenrmcf9281 Před 3 lety +7

      No

    • @reenarajesh4528
      @reenarajesh4528 Před 3 lety +2

      Yes

    • @zayansachu6681
      @zayansachu6681 Před 3 lety +1

      എപ്പോആണോആവോ

    • @reenarajesh4528
      @reenarajesh4528 Před 3 lety +1

      @@zayansachu6681 2010-11 season ayirinu enn thonnunnu.
      Offer koduthirunnu.

    • @zalbicelesta7851
      @zalbicelesta7851 Před 3 lety +4

      @@zayansachu6681 2009, 2010, 2011 തുടർച്ചയായി 3 സീസണുകളിൽ മെസ്സിക്ക് വേണ്ടി പെരെസ് ശ്രമിചതാണ് . അറിയില്ലെങ്കിൽ ഗൂഗിൾ ചെയ്ത് നോക്ക് അപ്പൊ അറിയാം

  • @halamadrid634
    @halamadrid634 Před 3 lety +3

    Real madrid ennum ente favourate 🥰

  • @RAINPoliane
    @RAINPoliane Před 3 lety +13

    European super league ine kurich video cheyyo

  • @muhammedaliikbal3236
    @muhammedaliikbal3236 Před 2 lety +2

    ആദ്യ 4 കളിക്കാരുടെ കാര്യത്തിൽ റയലിനായിരുന്നു നഷ്ടം. അവസാനത്തേതിൽ നെയ്മറിനും.

  • @malayalimedia5872
    @malayalimedia5872 Před 3 lety +17

    Football നശിക്കാനായി എന്ന് കേട്ട് വന്നവർ ഉണ്ടോ 🥺🥺ഇ vedio ഞാൻ പിന്നെ കാണാം ഇപ്പൊ ഒരു mood ഇല്ല 🥺😭😭😭😭😭😭😭

  • @adiladam5498
    @adiladam5498 Před 3 lety +7

    Super league ne kurach oru video chey bro ....

  • @leonardojohnson9017
    @leonardojohnson9017 Před 3 lety +7

    Bro pique net cut chyunth enithan enn oru video chyoo

  • @ayushisplayingfootball4311

    Bro pls do a video of eurooean super cup♥️

  • @vishnujith04
    @vishnujith04 Před 3 lety +2

    3:25 🔥🔥

  • @777Medallion
    @777Medallion Před 2 lety +20

    ഇങ്ങനെ 5 സൂപ്പർ താരങ്ങൾ ഇല്ലതെ തന്നെ 34 laliga 13 ucl അടിച്ച അവർക്കെതിനാ ഖേദിക്കേണ്ട കാര്യം 🔥🔥

  • @aliirfanfscience7287
    @aliirfanfscience7287 Před 2 lety +5

    Dinho യ്ക്ക് look ഇല്ല എന്ന് പറഞ് പുള്ളിയെ reject ചെയ്തു 🤣🤣🤣

    • @minhajtp7592
      @minhajtp7592 Před rokem +1

      എന്നിട്ട് ഓൻ real madrid നെ പഞ്ഞിക്കിട്ടു 😂

  • @efotballerzoro
    @efotballerzoro Před 3 lety +3

    SUPER LEAGUE nne pati oru video cheyumo bro

  • @roshanmhd926
    @roshanmhd926 Před 3 lety +5

    Super league😕 ഇനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ബ്രോ

  • @footballcourt13
    @footballcourt13 Před 3 lety +5

    Voice fans❤

  • @henrygaming8882
    @henrygaming8882 Před 3 lety +4

    Plz....
    Boycot the European super league 💔😭
    #nottosuperleague

  • @jaiwanth7984
    @jaiwanth7984 Před 3 lety +5

    Bro super league ne kurich oru video endak

  • @fifalsgameplay
    @fifalsgameplay Před 3 lety +1

    Bro European super league ne kurich oru video cheyy..

  • @androidgaming7504
    @androidgaming7504 Před 3 lety +7

    Ronaldinho 🔥>>>beckham ❤️

  • @peterparker9030
    @peterparker9030 Před 3 lety +3

    Ronaldinho greatest of all time❤

  • @amriteshom4179
    @amriteshom4179 Před 3 lety +3

    Rip football 💔

  • @sidharthjithu3709
    @sidharthjithu3709 Před 3 lety +4

    European super league video cheyyumo

  • @m4blaster727
    @m4blaster727 Před 3 lety +3

    Sueper league ne patti video cheyy bro,, 😐😐

  • @mrkrenesky584
    @mrkrenesky584 Před 3 lety +3

    Levante fc kurich oru video cheyyamo pls reply me

  • @LEOMESSI-ix7kd
    @LEOMESSI-ix7kd Před 3 lety +2

    💗

  • @user-rv1ic6xg7x
    @user-rv1ic6xg7x Před 3 lety +1

    Super league n kurich video cheyy plss🙏🙏

  • @_nejmal_7yearsagoedited900

    Supr vedeo👌

  • @mrkrenesky584
    @mrkrenesky584 Před 3 lety +2

    Under dogs teamukale patti കൊറച്ചു videos cheyyamo pls reply because everyone is looking who or what is famous
    pls reply me❤❤❤

  • @navaskasim349
    @navaskasim349 Před 3 lety +3

    Rummeniggue ne കുറിച്ച് വീഡിയോ ചെയ്യോ

  • @akshayknarayanan5563
    @akshayknarayanan5563 Před 3 lety +1

    Super league ne kurichu video cheyyu...

  • @BasimSulaiman
    @BasimSulaiman Před 3 lety +1

    As a Real Madrid Fan I respect Perez . But now Something wrong I hate Perez 😭

  • @hairunnisack7846
    @hairunnisack7846 Před 3 lety

    Your sound was awesome 👌

  • @Patrickbatemanf7ck
    @Patrickbatemanf7ck Před 3 lety +2

    Bro ningalude face kanikumo

  • @mubarishmubarishtp5141
    @mubarishmubarishtp5141 Před 3 lety +6

    Ath kondann Kore cup adichath

  • @ayushisplayingfootball4311
    @ayushisplayingfootball4311 Před 3 lety +11

    Neymar Madridil vannirunnenghil🔥

    • @user-zm3zn8py4f
      @user-zm3zn8py4f Před 2 lety

      Olathum🔥

    • @ayush9267
      @ayush9267 Před 2 lety +1

      @@user-zm3zn8py4f Neymar ann Realil poyirunnel avan 4 uclum Hattrick Ucluk ayene😭 Chumma Barcayil vann oru Ucl mathram kitti🥲 Realil kalichirunnel Cr7 + Neymar 🤩💥

    • @soccerworld7598
      @soccerworld7598 Před 2 lety

      @@user-zm3zn8py4f messi epo psgyil olathikondirikukaya🤣😂

  • @mjgaming6490
    @mjgaming6490 Před 3 lety +12

    Poli bro 🤩🤩

  • @Salih-by8kl
    @Salih-by8kl Před 3 lety +12

    Sthiram veiwer undo

  • @ansaransar2082
    @ansaransar2082 Před 3 lety +1

    Ecl na kurich oru video chayumo

  • @anuragks9555
    @anuragks9555 Před 3 lety +1

    Poli da

  • @nadeeraaysha2496
    @nadeeraaysha2496 Před 3 lety

    Super league full explanation video plzz

  • @shamsadtp7678
    @shamsadtp7678 Před 3 lety +1

    🤩

  • @mrtrix4992
    @mrtrix4992 Před 3 lety

    Please make a vedio about super League

  • @alenroy5780
    @alenroy5780 Před 3 lety +1

    oru video ippo naduna european super league patee edamo ?
    #noeuropeansuperleague #dontkillfootball

  • @dhyanrnair
    @dhyanrnair Před 3 lety +1

    👍

  • @alu7772
    @alu7772 Před 3 lety +1

    european super league കുറിച്ച് ഒരു vedio 😱😱😱😱😱

  • @fasalali5361
    @fasalali5361 Před 3 lety

    Tito vilanova. പ്പറ്റി ഒരു വീഡിയോ ചെയ്യാമോ 🙂🙂

  • @gamertech1090
    @gamertech1090 Před 3 lety +1

    Man U ill Thilangatha Lingard West Halm ill Thillanggunnu.
    Memphis depay Man U ill Flop ayyi But Olympic Lyonill orr World Class Player ayyi..
    Ithine patti orr video cheyyammo😌.

  • @adarshs2012
    @adarshs2012 Před 3 lety +1

    Park ji sung ptti idumo

  • @mallutikitaka9150
    @mallutikitaka9150 Před 3 lety +1

    😻😻

  • @shabeebpoolakkal2944
    @shabeebpoolakkal2944 Před 3 lety

    Thaan messiye kuricho oru Argentinian playare kuricho vidio cheyyan madikkunnu

  • @crizty7
    @crizty7 Před 3 lety +3

    RIP football💔

  • @raseedpp6022
    @raseedpp6022 Před 3 lety

    Pewer

  • @adisashraf9270
    @adisashraf9270 Před 3 lety +3

    HALA MADRID 💖💪

  • @agnivesh3248
    @agnivesh3248 Před 3 lety

    Set

  • @farshadmohammed9167
    @farshadmohammed9167 Před 2 lety +1

    David Beckham annum ennum oru icon thanne. 🔥

  • @klmayavi7315
    @klmayavi7315 Před 3 lety +1

    Bro ESLine Patti video ido

  • @thomasshelby4029
    @thomasshelby4029 Před 3 lety +2

    Waiting for ur next vedio❤️❤️💕💕💕💕

  • @rjzvn7
    @rjzvn7 Před 3 lety +1

    Madrid will raise again..............

  • @harishanthshanth5404
    @harishanthshanth5404 Před 3 lety +4

    Cotif enna tournamentil india argentinaye tholppichathine patti video cheyumoo....(under-20)

  • @ubaidubi1008
    @ubaidubi1008 Před 3 lety

    Real Madrid ന്റെ ഇതിഹാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....

  • @vahid1036
    @vahid1036 Před 2 lety +1

    Real ന്റെ ഏറ്റവും ലാഭകരമായ സൈനിങയിരുന്നു cr7 ന്റേത് 💯👌 പക്ഷേ real madrid ടീമിന്റെ ഏറ്റവും നല്ലത് സൈനിങ്‌ mondrich,Ramos,Marcelo,Benzima ഇതൊക്കെയായിരുന്നു 😍😘 ആത്മാർത്ഥതയുടെ നിറകുടങ്ങൾ മറ്റെന്തിനേക്കാളും മാഡ്രിഡ്‌ നെ സ്നേഹിക്കുന്ന ഞങ്ങൾടെ സൂപ്പർ ഹീറോസ് 😘

  • @Naifabdulrahmann
    @Naifabdulrahmann Před 3 lety +7

    Respect to bayern and psg

  • @fidhilrahman8626
    @fidhilrahman8626 Před 3 lety

    First ever💯💯💯💯💯

  • @antonyjoyal747
    @antonyjoyal747 Před 3 lety +37

    ഇവർ ആരും വന്നില്ലെങ്കിലും
    ഏറ്റവും കൂടുതൽ la liga trophy അവർക്കു തന്നെയാ
    Ucl trophy ഉം..
    ⚪️⚪️⚪️⚪️⚪️
    😱

    • @ajinramachandran6244
      @ajinramachandran6244 Před 3 lety +3

      Fifa club world cup also

    • @ronosgallery6725
      @ronosgallery6725 Před 3 lety +1

      *ഞാൻ ഉണ്ടാർന്നു*

    • @blackheart1809
      @blackheart1809 Před 3 lety

      Barza Juventus Liverpool Football thanneya kaliakana

    • @dilshadpk23
      @dilshadpk23 Před 3 lety +1

      അപ്പം ലാലിഗ ഇനി നടത്താനോ..... കപ്പ് നേരെ realin നൽകിയാൽ മതിലെ
      വേറുതെ എന്തിനാ ബർസയും atletiyum കളിക്കുന്നത്..

    • @antonyjoyal747
      @antonyjoyal747 Před 3 lety

      @@dilshadpk23 agane alla ithuvare kooduthal real madridin aan

  • @n_oob_slayer3419
    @n_oob_slayer3419 Před 3 lety +1

    Neymar💞

  • @statusstudio5507
    @statusstudio5507 Před 3 lety +4

    Ronaldinho poyal entha beckhamne kittiyille❤

  • @eeh218
    @eeh218 Před 3 lety +1

    european super league 🤢🤮ithinje video cheyamo bro ini clubukal pinmarumo ileyo enocke xplain cheyuna oru video

  • @ashikashii1594
    @ashikashii1594 Před 3 lety +1

    Cristiano 💝 Maldini 😍
    Totti ♥️ Ronaldinho 😘

  • @harigovindbs6264
    @harigovindbs6264 Před 3 lety

    ❤️❤️❤️❤️❤️❤️

  • @radin_mammudu
    @radin_mammudu Před 3 lety +1

    #notosuperlegue

  • @win_the_day7000
    @win_the_day7000 Před 3 lety +1

    Banzema, bale okke real legends annu🙄avrae kudi mention cheytilla

  • @shanib1934
    @shanib1934 Před 3 lety +1

    Neymar jr 😍

  • @riyanmc1786
    @riyanmc1786 Před 3 lety

    Esl video plzz

  • @agnivesh3248
    @agnivesh3248 Před 3 lety +4

    Visca barca visca el catalunya 💙❤️

  • @user-wk7cn5oy3u
    @user-wk7cn5oy3u Před rokem

    suarez enna cf ne miss cheythu🥺

  • @dibink6221
    @dibink6221 Před 3 lety +1

    Bro. Makelelè ee playerude role eetha

  • @lukey_vel
    @lukey_vel Před 3 lety +1

    Real Madrid💖💖

  • @troll1.071
    @troll1.071 Před 3 lety +1

    ? But real ivar illealum one of the best club aan eppalum maldini pagaram vakkan aan ennu ramos ❤ row cup adicha best club

  • @fasinahammed4361
    @fasinahammed4361 Před 3 lety +1

    Maldini 🖤

  • @mobiletricks9901
    @mobiletricks9901 Před 3 lety +5

    Brand value ഒന്നും അല്ല കുറച്ചു ലുക്ക്‌ കൂടുതൽ beckam ന് ആയിരുന്നു

    • @hussianhussian8360
      @hussianhussian8360 Před 3 lety

      അവിടെ റയൽ ബിസിനസ് ആണ് ചെയ്തത്

    • @jeevanbiju3178
      @jeevanbiju3178 Před 3 lety +3

      എഡോ ബാഴ്സ കിഡ്സ് പറയുന്ന ന്യായം അല്ലെ ഇത്. SOurce ചോദിച്ചാൽ ഗോൾ, dailymail എന്ന് പറയും. അതിൽനിന്ന് തന്നെ വ്യക്തം ഈ പരാമർശത്തിന് എത്ര സാധുത ഉണ്ടെന്ന്

    • @adithpradeep47
      @adithpradeep47 Před 3 lety

      Glamour alla avar brand value aann nokiyath. Glamour ethiri koranjhalum kuzhapam onnum ella. Pinne valiyoru vipani aaya Brazil ille player nn glamour pora Enn public aayi parayan Perez oru mandan alla . Only bussiness. Pinne Beckham real ill oru flop player onnum aayirinilalo. Real legend aayalle poyath. Pala you tube channel um viewers kittan palathum parayum.

  • @pranavdinesh5483
    @pranavdinesh5483 Před 3 lety

    Neymar 💥

  • @_.duxmen
    @_.duxmen Před 3 lety +3

    അളിയാ സൂപ്പർ bro munnot po🔥🥰🥳