Kadhayude Kalapila കഥയുടെ കലപില | Raghunath Paleri Episode - 3

Sdílet
Vložit
  • čas přidán 5. 03. 2020
  • Kadhayude Kalapila | Raghunath Paleri Episode - 3
    "ആ സംവിധായകൻ എന്റെ മുമ്പിൽ നിന്ന് കരഞ്ഞു"
    inthemoodforlovepresente
    inthemoodforlovepresente

Komentáře • 22

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +5

    സാധാരണ ആളുകൾ ചിന്തിക്കുന്നതിലും എല്ലാകാര്യവും വ്യത്യസ്തമായ ഒരു വീക്ഷണ കോണിൽ കാണുന്ന ബ്രില്യന്റ് ലെജൻഡ് .. my all time favorite writer !

  • @natarajanmedia1237
    @natarajanmedia1237 Před 4 lety +3

    കണ്ണ് നിറഞ്ഞു പോയ്‌ മനോഹരം

  • @unniraju2490
    @unniraju2490 Před rokem

    ഞാൻ ഈ സിനിമ കുറെ പ്രാവശ്യം കണ്ടിട്ടുണ്ട് ഇപ്പഴാണ് അറിയുന്നത് രഘുനാഥ് സാറിൻ്റെ കഥയെന്ന് ഈ സിനിമ എൻ്റെ നാട്ടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്

  • @iamaphotographer486
    @iamaphotographer486 Před 4 lety +4

    Devadoothan and Meleparambil aanveedu masterpiece of Ragunath paleri sir

    • @jenharjennu872
      @jenharjennu872 Před 3 lety

      Yes

    • @deviprasadindia1136
      @deviprasadindia1136 Před 2 lety

      എംടി.പത്മരാജൻ,ശ്രിനിവാസൻ രഘുനാഥ് പലേരി ഇവരാണ് വെർസറെറൽ കഥാ,തിരക്കഥാ മലയാളം സിനിമാ രചയിതാക്കൾ

  • @shiv5341
    @shiv5341 Před 2 lety

    ഓരോ വേർപാടും സ്വകാര്യമായ ഒരു നഷ്ട്ടമാണ്.. അതിലുപരി ദുഃഖം എന്നത് വളരെ വ്യക്തിപരവും സ്വകാര്യവുമാണ്.. നമ്മിൽ പലരും അതിങ്ങനെ വിളമ്പി നടക്കാറുണ്ട്.. സർ അതിൽ വലിയ പിശുക്കാനാണ്..😌 അതാണ് അതിന്റെ ശെരിയും ..
    🙂🙏...

  • @muneermmuneer3311
    @muneermmuneer3311 Před 2 lety

    വധു ഡോക്ടറാണ് സൂപ്പർ സിനിമ

  • @aravindajith
    @aravindajith Před 4 lety +1

    കാത്തിരിക്കുന്നു.. അടുത്ത കഥയ്ക്കായി

  • @worldofajayaj
    @worldofajayaj Před 4 lety +1

    Beautiful Narration Sir

  • @rajeshtd7991
    @rajeshtd7991 Před 2 lety

    വധു ഡോക്ടർ ആണ്❤️❤️❤️ജഗതി,ഇന്ദ്രൻസ്,ഒടുവിൽ,മാമുക്കോയ❤️❤️❤️

  • @gafoorkunnappally
    @gafoorkunnappally Před 4 lety +1

    ഇഷ്ട്ടം രഘുവേട്ടൻ

  • @JoysFarming
    @JoysFarming Před 4 lety +1

    good

  • @jyothishbalan4742
    @jyothishbalan4742 Před 2 lety +1

    👌

  • @ajinjohnsonthomas
    @ajinjohnsonthomas Před 4 lety +1

    😍😍👌👌

  • @hariindradas3588
    @hariindradas3588 Před 4 lety +2

    👍

  • @sheriborn4u
    @sheriborn4u Před 4 lety +6

    എത്ര ആർദമായാണു രഘുവേട്ടൻ സിനിമയും ജീവിതവും ഇഴചേർത്ത്‌ കെ കെ ഹരിദാസ്‌ എന്ന സംവിധായകനെ ഓർത്ത്‌ പറയുന്നത്‌.
    സിനിമയിലെ കെട്ട്‌ കാഴ്ചകൾക്ക്‌ അപ്പുറം സത്യസന്ധമായ്‌ സിനിമയിലൂടെ മനുഷ്യ മനസുകളെ സ്പർശിക്കുന്ന രഘുവേട്ടന്റെ തിരക്കഥകൾ ഇനിയും മലയാളികൾ കൊതിക്കുന്നുണ്ട്‌.

  • @ajipradeesh
    @ajipradeesh Před 4 lety +1

    💝🎬🎞️🎥🎭

  • @shaijuaugustinep
    @shaijuaugustinep Před 2 lety

    Ep4?

  • @pranavpsd
    @pranavpsd Před 2 lety

    4th episode evide???

  • @visakhomanakuttan
    @visakhomanakuttan Před 4 lety +1

    Next episode?