Kadhayude Kalapila കഥയുടെ കലപില | Raghunath Paleri Episode - 1

Sdílet
Vložit
  • čas přidán 18. 02. 2020
  • Kadhayude Kalapila | Raghunath Paleri Episode - 1
    26 വർഷങ്ങൾക്ക് ശേഷമാണ് ആ തിരക്കഥ സിനിമയായത് !!
    inthemoodforlovepresente
    inthemoodforlovepresente

Komentáře • 48

  • @entertainmentbox7180
    @entertainmentbox7180 Před 4 lety +26

    *പൊന്മുട്ടയിടുന്ന താറാവ് + മേലേപ്പറമ്പിൽ ആൺ വീട് + മഴവിൽ കാവടി+ഒന്നുമുതൽ പൂജ്യം വരെ മലയാള സിനിമക്ക് തന്ന sir നെ എന്നും ഓർക്കാൻ ഇത്രയും മതി* 🙏🙏🙏🙏🙏🙏

  • @shiv5341
    @shiv5341 Před 2 lety +1

    മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ ഉണ്ടായ മികച്ച സിനിമകൾ തന്നെയാണ് അങ്ങയുടേത്... ഓരോ ഫ്രെയിം മനസ്സിൽ പതിഞ്ഞതാണ്.. ഒത്തിരി സ്നേഹം മാത്രം ❤

  • @Dheera32567
    @Dheera32567 Před 3 lety +11

    *ദേവദൂതൻ ഫാൻസ്* 👍👍

  • @rajeshtd7991
    @rajeshtd7991 Před 2 lety +4

    സാറിൻ്റെ പേര് ഒരുപാട് കേട്ടിട്ടുണ്ട് ആദ്യായിട്ടാണ് കാണുന്നത്❤️❤️❤️❤️

  • @josy3418
    @josy3418 Před 2 lety +3

    ഒരു പക്ഷെ മണിച്ചിത്രത്താഴിനേക്കാളും ഏറെ മുന്നിൽ നിൽക്കുന്ന കഥയാണ് ദേവദൂതൻ എന്നു തോന്നിയിട്ടുണ്ട് . പാളിപ്പോയ സംവിധാനവും അനാവശ്യ കുത്തിത്തിരുകളും(comedy ) കഥയെ വല്ലാതെ കൊന്നുകളഞ്ഞെന്നു പറയാം .
    എന്താ പറയാ...... ചിലപ്പോഴൊക്കെ പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു സാങ്കൽപ്പീകത
    പ്രേക്ഷകന് നൽകുന്ന തിരക്കഥയാണു ദേവാദൂതനിലെത്....പ്രേക്ഷകന് നൽകുന്ന ഒരു സ്വാതന്ത്ര്യം!
    ഇത്രയും ശക്തമായ പ്രണയം, അതിന്റെ കൂടെ horror.... 😊wat story❤️
    മനസ്സിൽ പതിഞ്ഞ പേരു -ragunath paleri👍🏻 കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️

    • @harikumarmg8499
      @harikumarmg8499 Před 2 lety +1

      തീർച്ചയായും.
      ദേവദൂതനിലേത് നല്ല ഒരു കഥ തന്നെയായിരുന്നു. പക്ഷെ സിനിമ പരാജയപ്പെട്ടുവെന്നറിയുമ്പോൾ വിഷമം.

  • @nandakumart.s6138
    @nandakumart.s6138 Před 2 lety +2

    ഒന്നുമുതൽ പൂജ്യം വരെ 'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. 'നക്ഷത്രമായ് മൂന്നക്ഷരം ' ഏറ്റവും ഇഷ്ടപ്പെട്ട കഥ..

  • @jithendriyas
    @jithendriyas Před 4 lety +7

    ഒരു നല്ല കഥ, വളരെ അടുപ്പം ഉള്ള ഒരാൾ നമ്മോടു സ്നേഹത്തോടെ പറയുന്ന ഫീൽ ഉണ്ട് ബില ബ്രോ.. പൊളിച്ചു😍💕 നല്ല ഡിഫറന്റു എക്സ്പീരിയൻസ്😘👌

  • @iambobb_y2363
    @iambobb_y2363 Před 4 lety +5

    Raghunath Paleri ❤️❤️

  • @Kozholikkodan
    @Kozholikkodan Před 4 lety +4

    പുതിയ ജനറേഷൻ സർന്‍റെ ഒരു മികച്ച സിനിമ പ്രതീക്ഷിക്കുന്നു. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു...

  • @meadowsworld3710
    @meadowsworld3710 Před 3 lety +3

    ദേവദൂതൻ 💕👌

  • @M4Mollywood
    @M4Mollywood Před 4 lety +5

    പിൻഗാമി ,ദേവദൂതൻ , പൊന്മുട്ടയിടുന്ന താറാവ് , ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങിയ ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകൾ , ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം 😊🙏
    വീണ്ടുമികച്ച ഒരു സിനിമയുമായി വരുമെന്നു പ്രതീക്ഷിക്കുന്നു

  • @sreesailakm7199
    @sreesailakm7199 Před 2 lety +2

    ഒന്നു മുതൽ പൂജ്യം വരെ❤️

  • @navasaboobacker9712
    @navasaboobacker9712 Před 4 lety +3

    All the best

  • @Neena1515
    @Neena1515 Před 4 lety +1

    Othiri santhosham ithu kandappo ❤️❤️❤️

  • @arunjose1553
    @arunjose1553 Před 4 lety +1

    Superb.. Freshness ❤ simple ❤

  • @robincmathews87
    @robincmathews87 Před 4 lety +2

    Waiting

  • @vivekmohan40
    @vivekmohan40 Před 4 lety +1

    Mizz u ....gr8 story teller.... 😍😍😍😘😘

  • @ajinjohnsonthomas
    @ajinjohnsonthomas Před 4 lety +2

    Super 😍

  • @subinrajls
    @subinrajls Před 4 lety +2

    All the best bilahari

  • @devikasanjay64
    @devikasanjay64 Před 4 lety +1

    👌👌

  • @nigeeshp5517
    @nigeeshp5517 Před 2 lety +1

    🙏

  • @anilpillai3512
    @anilpillai3512 Před 2 lety

    He looks like Tamil actor Aravind Samy' father. Super Galmour.

  • @traveltrivean7978
    @traveltrivean7978 Před 4 lety +3

    ബിലഹരി all the best

  • @anjalymadhavigopinath
    @anjalymadhavigopinath Před 4 lety +3

  • @adarshr2282
    @adarshr2282 Před 2 lety +1

    ❤️❤️❤️

  • @rajuanittaanittaraju3818

    ഈ പേര് ധാരാളം കേട്ടിട്ടുണ്ട്. താങ്കളാണെന്ന് അറിയില്ലായിരുന്നു.

  • @vimalkumar12389
    @vimalkumar12389 Před 4 lety +1

    💖

  • @saneshkp9810
    @saneshkp9810 Před 3 lety +2

    Aa novel ethanu ???

  • @iamaphotographer486
    @iamaphotographer486 Před 4 lety +4

    Devadoothan remake cheythu kanan agrahikunnu.aanaye meyan vittathum garbham inganeyalla ennu paranjathum idhehathinte characters alle.

  • @christonaiju269
    @christonaiju269 Před 2 lety

    താങ്കളെ രണ്ട് സിനിമയിൽ കണ്ടതുപോലെ തോന്നുന്നു ഒന്ന് തൊട്ടപ്പൻ എന്ന മൂവിലും രണ്ടാമത്തേത് നൈറ്റ് റൈഡ് എന്ന സിനിമയിലും തൊട്ടപ്പനിൽ ഒരു അന്ധനായ കടക്കാരനായും നൈറ്റ് റൈഡിൽ വക്കീലിൻ്റെ അപ്പനായും

  • @JK-ly8vz
    @JK-ly8vz Před 4 lety +2

    Nice work Bilachetta
    All the best

    • @sreejeshtj8458
      @sreejeshtj8458 Před 2 lety +1

      ബിലഹരിയെ പരിചയമുണ്ടെങ്കിൽ അനുവാദം ചോദിച്ച ശേഷം നമ്പർ നൽകുമൊ.

  • @hariindradas3588
    @hariindradas3588 Před 4 lety

    👍

  • @jibinpb5291
    @jibinpb5291 Před 2 lety

    ❤️❤️

  • @ajipradeesh
    @ajipradeesh Před 4 lety +2

    💝🎬🎞️🎥🎭🎭

  • @raveger9941
    @raveger9941 Před 4 lety +1

    Ithinte bhakki evide

  • @rammohan9742
    @rammohan9742 Před 4 lety +2

  • @arunk.n3450
    @arunk.n3450 Před 4 lety +1

    ❤️❤️

  • @AzharudheenTc
    @AzharudheenTc Před 4 lety +1

    ❤️

  • @subinsukumaran475
    @subinsukumaran475 Před 4 lety +1

    ❤️

  • @athulyasuresh1915
    @athulyasuresh1915 Před 4 lety +1

    ♥️