|| ജയറാം-രാജസേനൻ കൂട്ടുകെട്ട് തകർന്നതിനു പിന്നിലെ കാരണക്കാരൻ || Jayaram || Rajasenan ||

Sdílet
Vložit
  • čas přidán 8. 09. 2020
  • #Jayaram #Rajasenan
    മലയാള സിനിമാലോകം കണ്ട എക്കാലത്തെയും ഹിറ്റ് കോംബോ ആയിരുന്നു രാജസേനൻ ജയറാം കൂട്ടുകെട്ട്..അവർ തമ്മിൽ ഉണ്ടായിരുന്ന സ്നേഹവും വിശ്വാസവുമായിരുന്നു അതിനു കാരണവും..എന്നാൽ പിൽകാലത് അതിനു സംഭവിച്ചത് നമുക്കെല്ലാർകും അറിയാവുന്നതാണ്..എന്നാൽ ആ കൂട്ടുകെട്ട് പിരിയാൻ ഉണ്ടായ യഥാർത്ഥ കാരണം ഇതൊക്കെയാണ്..
    For More Videos Follow Us On: / masterbinofficial
  • Zábava

Komentáře • 32

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 Před 3 lety +11

    രാജസേനൻ ഗ്രേറ്റ്‌ ആണ്, ഗ്രേറ്റ്‌ മാൻ

  • @MM-jz1gu
    @MM-jz1gu Před 3 lety +5

    90 കളിലെ എല്ലാ മുന്‍ നിര വാണിജൃസിനിമ സംവിധായകരുടെ ( ഫാസില്‍,ഹരിഹരന്‍ ഒഴികെ ) സിനിമകളില്‍ നായകനായ താരമാണ് ജയറാം
    സന്തൃന്‍അന്തിക്കാട്, കമല്‍ ,
    ജയരാജ്, T.k രാജിവ്കുമാര്‍
    സിബിമലയില്‍, വിജിതന്പി
    രാജസേനന്‍, തുളസിദാസ്
    എന്നി സംവിധായകരുടെ
    ഏറ്റവും കുടുതല്‍ സിനിമകളില്‍
    നായകനായത് ജയറാമാണ്
    രാജസേനനെ അപേക്ഷിച്ച
    ജയറാം എന്ന,നടനെ കുടുതല്‍
    ഉപയോഗിച്ചത് സന്തൃന്‍ അന്തിക്കാടും
    കമലും രാജിവ് കുമാറും
    ജയരാജുമാണ്
    ഉദാ = തൂവല്‍കെട്ടാരം , സന്ദേശം
    മനസ്സിനക്കരെ ,, etc
    ജയരാജിന്റെ,,സ്നേഹം,ആനചന്തം
    പൈതൃകം, ,,,etc
    കമലിന്റെ കൈകുടന്ന നിലാവ്,
    നടന്‍, സ്വപ്നസഞ്ചാരി,,etc
    രാജിവ് കുമാറിന്റെ ശേഷം
    ചാണകൃനും വാക്കലത്ത്
    നാരയണന്‍ കുട്ടീ etc

    • @AmalViswanatan
      @AmalViswanatan Před 4 měsíci

      No പക്ഷ ഇവർക്കൊക്കെ വേറെ നായകന്മാർ ഉണ്ടായിരുന്നു സത്യൻ അന്തിക്കാടിന്റെ സ്ഥിരം നായകൻ ജയറാമിനെക്കാളും മോഹൻലാലാണ് പക്ഷേ രാജസേനന്റെ സ്ഥിരം നായകൻ ജയറാം മാത്രമായിരുന്നു അപ്പോൾ രാജസേനല്ലേ നമ്മൾ പുകഴ്ത്തി പറയേണ്ടത് അല്ലാതെ ജയറാമിനെ ആണോ രാജസേനൻ തന്റെ അധിക സിനിമകളിലും ജയറാമിന് അല്ലാതെ വേറൊരു നടന് ആലോചിച്ചിട്ട് പോലുമില്ല

    • @AmalViswanatan
      @AmalViswanatan Před 4 měsíci

      രാജ്യസേനന്റെ മൂന്നോ നാലോ സിനിമകളിൽ അല്ലാതെ 90 കാലഘട്ടത്തിൽ ജയറാം അല്ലാതെ വേറൊരു നടനെ കാണിച്ചു തരാൻ പറ്റുമോ അതേസമയം നിങ്ങൾ ഈ പറഞ്ഞ സത്യൻ അന്തിക്കാട് കമലിന്റെയും ഒക്കെ സിനിമളു ട് കാര്യം അങ്ങനെയാണോ

  • @triplem8079
    @triplem8079 Před 3 lety +3

    Rajasenan കാലത്തിനൊപ്പം ഉള്ള പടങ്ങൾ എടുക്കാതെ പഴയ രീതിയിൽ തുടർന്നു അത് കൊണ്ടാണ് rajasen nte പടങ്ങൾ സാമ്പത്തികം ആയി വിജയിക്കാത്തതു. Update ചെയ്യണം ഏതു മേഖല ആയാലും.....

  • @manojmadathil7412
    @manojmadathil7412 Před 3 lety +1

    കൊള്ളാം

  • @unboskingachu4431
    @unboskingachu4431 Před 3 lety +5

    Priyadarshan mohanlal kootukettu gambiram kootukettu

  • @keralanews4891
    @keralanews4891 Před 3 lety +5

    . മേലിലയെ മേലിൽ കൊണ്ട് വരല്ലേ.ചംച്ചാരം ശരിയല്ല

  • @triplem8079
    @triplem8079 Před 3 lety +4

    Jayram കുറച്ച അധികം മോശം സിനിമ യുടെ ഭാഗം ആയിട്ടുണ്ട് അത് കൊണ്ട് ഇടയ്ക് വന്ന നാലൊരു പടം പരാജയ പെട്ടിട്ടുണ്ട് (പട്ടാമ്പി രാമൻ ).

  • @jamsheer2268
    @jamsheer2268 Před 3 lety +6

    റാഫി മെക്കാർട്ടിൻ കഥ തിരക്കഥ കിട്ടാതായപ്പോൾ രാജസേനൻ ഒന്നുമല്ലാതായി

    • @syambabu5182
      @syambabu5182 Před 3 lety +2

      Raghunath paleri aanu pullide first script writer.. Rafi mecartinte guru aanu rajasenan... Rafi mecartinu rajasenan annu avasaram koduthilarunnel oru pakshe aarum ariyatha 2 aalukal aayirunnu.. So dont insult anyone... He is the Director of so called hit movies

    • @jamsheer2268
      @jamsheer2268 Před 3 lety

      @@syambabu5182 ശെരി മൊതലാളി ഗുരു ആയാലും ശിഷ്യൻ ആയാലും റാഫിമെക്കാർട്ടിന് പോന്നത് മുതൽ ഇയാൾ വെറും കുരു ആണ്

    • @syambabu5182
      @syambabu5182 Před 3 lety +1

      Ellavarkum nalla samayam unde.. Ee paranja rafi mecartinu eppol enthu patti... Sibi malayil... Shaji kailas, joshi.. Kamal, evarokke nalla writers ellathe moonjiyille

    • @syambabu5182
      @syambabu5182 Před 3 lety

      Rafi mecartinum eppol verum kuru aanu

    • @jamsheer2268
      @jamsheer2268 Před 3 lety

      @@syambabu5182 താനെവിടുന്നു വരുന്നു റാഫിമെക്കാർട്ടിന് ഇപ്പോൾ ഇല്ല റാഫി വേറെ മെക്കാർട്ടിൻ വേറെ

  • @keshavsankar6298
    @keshavsankar6298 Před 3 lety +1

    സിനിമയിലെ കൂട്ടായ്മകൾ എക്കാലവും താൽക്കാലികമായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ, ജോഷി-മമ്മൂട്ടി, കൂട്ടുകെട്ടുകളും ഇപ്പോൾ സജീവമല്ലലോ.

    • @AmalViswanatan
      @AmalViswanatan Před 4 měsíci

      പക്ഷേ ഒരു കുഴപ്പം എന്താണെന്ന് വെച്ചാൽ ജോഷിയും മമ്മൂട്ടിയും തമ്മിൽ സിനിമകളൊന്നും ഇപ്പോൾ ഇല്ലെങ്കിലും അവർ നല്ല സൗഹൃദത്തിലാണ് 😂 അതേസമയം മോഹൻലാലും ശ്രീനിവാസനും മറ്റേ ഡോ പത്മശ്രീ സനോജ് കുമാർ എന്ന സിനിമ ഇറങ്ങിയപ്പോൾ മുതൽ അത്ര നല്ല സൗഹൃദത്തിൽ അല്ല 😂😂 വലിയ രീതിയിൽ ജയറാമും രാജസേനനും പോലെ കണ്ടാൽ മിണ്ടാത്ത രീതിയിൽ അല്ലെങ്കിലും പഴയതു പോലുള്ള ഒരു സൗഹൃദം അവർ തമ്മിൽ ഇപ്പോൾ ഇല്ല ഇതിനിടെ ഉണ്ടായ ഒരു പരിപാടിയിൽ ശ്രീനിവാസൻ മോഹൻലാലിനോട് വർത്താനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ശ്രീനിവാസനോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് മോഹൻലാൽ അത് കേൾക്കാത്ത ഭാവത്തിൽ മുഖം തിരിച്ചു നിൽക്കുകയായിരുന്നു ഉണ്ടായത്

  • @hyderali4068
    @hyderali4068 Před 3 lety +6

    Rajasena ottakam gopalan
    Ullisura
    Shobha
    Ivarellam abhinayikkum😀😃😀😀

    • @kamalprem511
      @kamalprem511 Před 2 lety

      Sanghiyaaya rajasenan aanu sudaapi aaya jayaram nu panikoduthathu 👉🏼

  • @praveens4946
    @praveens4946 Před 3 lety +2

    Evan ark kazhapp. Atha eppol film 2 num Ella.

  • @anoop8610
    @anoop8610 Před 2 lety

    Kanaka simhasanam.... Tthhfuuu

  • @rijuraghav1705
    @rijuraghav1705 Před 3 lety +5

    Jayaraminu abinayam allathe cinimayile vere kalikal ariyilla

  • @davidhernandezfortcochin648

    *ജയറാം ഓവർ ആക്റ്റിംഗിന്റെ തമ്പുരാൻ ആണ്*