നവോദയയില്‍ നിന്ന് വന്ന ജിജോയുടെ കത്ത് | Master Stroke | Raghunath Paleri |

Sdílet
Vložit
  • čas přidán 25. 05. 2019
  • Master Stroke | Raghunath Paleri | Part 1
    #RaghunathPaleri #Thottappan #MydearKuttichathan #Pingami
    www.thecue.in
    Like us on Facebook: / www.thecue.in
    Follow us on Twitter: / thecueofficial
    Subscribe to our CZcams Channel: bit.ly/2BQdmsB
    Instagram : / thecue_offi. .
    More Popular Videos: bit.ly/2UtzjJ1
    ~-~~-~~~-~~-~
    Please watch: "THE CUE STUDIO | The Directors Roundtable | The Cue"
    • THE CUE STUDIO | The ...
    ~-~~-~~~-~~-~
  • Zábava

Komentáře • 86

  • @whatthefilbin
    @whatthefilbin Před 5 lety +33

    മനോഹരം. അവതരണത്തിലെ ലാളിത്യവും നന്നായി ഗ്രഹപാഠം ചെയ്തു അവതരിപ്പിക്കുന്ന ചോദ്യങ്ങളും..

  • @anandapadmanabhanp657
    @anandapadmanabhanp657 Před 5 lety +21

    Thank You Maheshetta...
    ഡെന്നീസ് ജോസഫ് ന്റെ ചരിത്രം എന്നിലൂടെ കണ്ടപ്പൊൾ തൊട്ട് ആഗ്രഹിക്കുന്നതാ അതുപോലുരു പരിപാടി ഇദ്ധേഹത്തെവെച്ച്, At least ഇങ്ങനെ ഒരു interview എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം .
    രഘുനാഥ് പാലേരി ❤️

  • @PRANAVc
    @PRANAVc Před 5 lety +5

    അദ്ദേഹം ഓരോ വാക്കുകളും ഒരു visual ഇമേജ് ആയിട്ടു നമുക്കു കാണാൻ കഴിയുന്നു അത് തന്നെ ആണ് അദ്ദേഹത്തിന്റെ വിജയവും ❤️ രഘുനാഥ് പാലേരി ❤️മനീഷ് ഏട്ടൻ ❤️

  • @M4Mollywood
    @M4Mollywood Před 4 lety +3

    പല എഴുത്തുകാർക്കും ചില സ്ഥിരം ശൈലികൾ ഉള്ളയിടത്താണ് രഘുനാഥ്‌ പലേരി , ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകളിലൂടെ വ്യത്യസ്തനാവുന്നത്‌ .

  • @Cinemakkaryam
    @Cinemakkaryam Před 5 lety +32

    Thanks for this one. Those who want Reghunath Paleri Sir's episodes in safari TV charitharam enniloode like here...
    ( by the way, Kidilum interviewer)

  • @pjith9909
    @pjith9909 Před 5 lety +10

    ചില മനുഷ്യർ ചില ഘട്ടങ്ങളിൽ മനുഷ്യർക്കപ്പുറത്തേക്ക് പോകും... ദൈവ തുല്യരാവും....wow

  • @vishnumanoj4098
    @vishnumanoj4098 Před 4 lety +2

    Gud ഇന്റർവ്യൂ. രാജുനാഥ് പലേരിയെ പോലെ ഒരു top ക്ലാസ്സ്‌ writer ഉം ആയുള്ള ഇന്റർവ്യൂ അതി മനോഹരം തന്നെ 😍😍👌

  • @maheshlal6643
    @maheshlal6643 Před 5 lety +13

    Maneeshetta..congrats for bringing this legend in this interview.

  • @ramizmhd6607
    @ramizmhd6607 Před 5 lety +4

    3:50 "ഈ 'question' വല്ലാതൊരു questionആ.. ഇതൊക്കെ എവിടെ നിന്നാണ് വരുന്നത്? ഇതിനൊക്കെ എങ്ങനെ മറുപടി പറയാ!!"... Maneesh Narayanan 😎 Good one.!

  • @sumeshvaikom9455
    @sumeshvaikom9455 Před 5 lety +13

    അതിഥികൾ പറയുന്ന അനുഭവങ്ങൾ വാക്കുകളായി കേൾക്കുകയാണ് ഇന്റർവ്യൂകളുടെ പതിവ്...
    ഇവിടെ അനുഭവങ്ങൾ കാഴ്ചകളായി മാറുകയാണ്... !!!!
    The Real Creator
    രഘുനാഥ് പാലേരി 💞💚💚💞
    Maneesh Narayanan ഭായ് 😎💞

    • @pjith9909
      @pjith9909 Před 5 lety

      Exactly..

    • @thecuestudio
      @thecuestudio  Před 5 lety

      Thank You

    • @M4Mollywood
      @M4Mollywood Před 4 lety

      രഘുനാഥ് പലേരി പറഞ്ഞപോലെ വാക്കുകൾ കാഴ്ചകൾ ആവുന്നത് ശരിക്കും അനുഭവിച്ചറിയാൻ കഴിയും അദ്ദേഹം പറയുമ്പോൾ

  • @pranilkv810
    @pranilkv810 Před 3 lety +1

    ഫോണിൽ കൂടി രഘു സർ നോട്‌ സംസാരിച്ചിട്ടുണ്ട്.. കാണുമ്പോൾ ഗൗരവക്കാര നെ പോലെ ആണെങ്കിലും എന്ത് നല്ല മനുഷ്യൻ....

  • @ramov1428
    @ramov1428 Před 4 lety +2

    സാഹിത്യത്തിൽ നിന്ന് സിനിമയിലേക്ക് വന്നവർക്കും അങ്ങനെ അല്ലാത്തവർക്ക് പോലും തിരക്കഥയിൽ സാഹിത്യസംഭാഷണങ്ങളുടെ ഒരു അതിപ്രസരം കാണാറുണ്ട്. എഴുത്തുകാരൻ ആയിട്ടും രഘുനാഥ് പാലേരിക്ക് അതില്ല. ലിറ്ററേച്ചറിൽ പോലും സിനിമയാണ് ഉള്ളത് എന്ന് പറയുന്ന സിനിമയെ വാക്കിനു മുകളിൽ കാണാൻ സന്നദ്ധനായ അത്യപൂർവം എഴുത്തുകാരൻ. വാക്കുകളെ ഏറ്റവും മിതമായി ഉപയോഗിച്ച് ഒരല്പം കാല്പനികഛായയിൽ വ്യത്യസ്തമായ കഥകൾ പറയാനുള്ള ഒരു ചെറുകഥാകൃത്തിന്റെ സിദ്ധി. അഭിമുഖത്തിൽ പക്ഷെ ഒരു കോഴിക്കോട്ടുകാരന്റെ ചിലർക്കെങ്കിലും രുചിക്കാത്ത ഒരു സ്വഭാവമുണ്ട്. ചോദിക്കുന്നയാളെ വ്യക്തിപരമായി ചേർത്തുള്ള മറുപടികൾ. ചിലതിനോട് മനീഷ് പതറിയ പോലെ തോന്നി.

    • @iamaphotographer486
      @iamaphotographer486 Před 3 lety

      Devadoothan movieyil literature valare manoharamay use cheyythitund.ennal annathe audiencinu athonnum dahichilla.

    • @ramov1428
      @ramov1428 Před 3 lety

      @@iamaphotographer486 ദേവദൂതൻ ദഹിക്കാഞ്ഞത് അതൊരു അതികാല്പനിക പ്രണയ കഥ ആയത് കൊണ്ടാണ്. അത്തരം സിനിമയും അതിന്റെ മൂഡും ഒരു മാസ് ഓഡിയൻസിനെ ആകർഷിച്ചെന്നു വരില്ല. പിന്നെ ദേവദൂതനിലെ കോമഡി ട്രാക്ക് വളരെ മോശം ആയിരുന്നു.

  • @arunraj9411
    @arunraj9411 Před 5 lety +2

    I think raghunath paleri should give more interviews, so refreshing to here his words!!!!! simple and elegant

  • @Kottayam14
    @Kottayam14 Před měsícem

    മനോഹരം നന്ദി രഘുനാഥ് പാലേരി. ഒന്നുമുതല് പൂജ്യം വരിയുടെ പരസ്യം മനോരമ പത്രത്തിലൂടെ വന്നത് ഓറ്ക്കുകയാണ്. ഗായത്രി അശോകനുമായി പരിചയം ഉണ്ടായിരുന്നു. പരസ്യകല അദ്ദേഹമായിരുന്നല്ലോ.

  • @krishnapriya.9
    @krishnapriya.9 Před 5 lety +3

    was always interested to watch him with with a brilliant interviewer.enjoyed it a lot.How vivid and simple his descriptions are.truley a legend

  • @arunmanohar2369
    @arunmanohar2369 Před 5 lety +3

    Legend... അദ്ധേഹം പറയുന്ന ഓരോ കാര്യങ്ങളും ഒരു സിനിമാ Scene പോലെ തോന്നുന്നു

    • @vivekmohan40
      @vivekmohan40 Před 4 lety +2

      But sad....these legendz r underrated nowadays... 😞😞

  • @harikumarannairg451
    @harikumarannairg451 Před 5 lety +7

    love this.was eager to watch paleri sir interviewed by a brilliant journalist.by the way.interview with priyadarshan was the best.you used his potential completely.that was the best interview of priyadarshan till date...

  • @jenharjennu872
    @jenharjennu872 Před 5 lety +4

    Writer of all time hit melaprambil aanveedu

  • @soljymichael9949
    @soljymichael9949 Před 2 lety

    ഞാൻ ആസ്വദിച്ച സിനിമ ഉണ്ടാക്കി യ ആളെ ഇതു വരെ കണ്ടിട്ടില്ലാരുന്നു ഡെന്നിസ് ജോസഫ്നെ പോലെ ഒരു മനുഷ്യൻ കൊള്ളാം മോനെ സൂപ്പർ

  • @yathra5859
    @yathra5859 Před 5 lety +1

    Good interview 😍✌

  • @regishbabu5627
    @regishbabu5627 Před 5 lety +2

    one of the best story writers

  • @pjith9909
    @pjith9909 Před 5 lety +3

    Good one.. enthu rasamulla interview...❤️❤️❤️

  • @ShivShankar-bv9xl
    @ShivShankar-bv9xl Před 5 lety +2

    Do more ❤ Very well Mahesh Narayanan❤👌

  • @M4Mollywood
    @M4Mollywood Před 4 lety +3

    ആർക്കോ എന്തോ ആരോടോ പറയാൻ ഉണ്ട് ❤️ ദേവദൂതൻ
    ഇദ്ദേഹത്തിന്റെ സ്ക്രിപ്റ്റും വിദ്യാസാഗറിന്റെ സംഗീതവും ചേർന്ന സുന്ദരമായ ഒരു സിനിമ
    Nb : അതിൽ കൊമേർഷ്യൽ വിജയത്തിന് വേണ്ടി കുത്തികയറ്റിയ ചില രംഗങ്ങൾ കണക്കിലെടുക്കാതിരുന്നാൽ.

    • @iamaphotographer486
      @iamaphotographer486 Před 3 lety +2

      Sathyam.producerinte vivaramillayanu bro.new facukale vach cheyyan theerumanicha movieyil lalettane konduvannu kulamakki. Lalettan superayenkilum appozhathe image vereyayirunnu.

    • @M4Mollywood
      @M4Mollywood Před 3 lety +1

      @@iamaphotographer486 ദേവദൂതൻ സിനിമയിൽ ഒഴിവക്കണ്ട ചില സീനുകൾ കുറിച്ച് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട്, താൽപര്യം ഉണ്ടെങ്കിൽ കണ്ടുനോക്കു. ☺️🙏

  • @irisinternetcafe5435
    @irisinternetcafe5435 Před 5 lety +2

    Superb interview !!

  • @jjedits1917
    @jjedits1917 Před 5 lety

    Super raghu sir

  • @abhishekjose4334
    @abhishekjose4334 Před 5 lety +5

    Hope you make a interview with jijo punnoose

  • @anm13682
    @anm13682 Před 4 lety

    Raghu Sir super

  • @nimishasaju9301
    @nimishasaju9301 Před 3 lety

    Brilliant scriptor❤️❤️...

  • @AlwinAugustin
    @AlwinAugustin Před 3 lety +2

    Can you guys do an interview with Jijo ?

  • @CITYTIGERS225
    @CITYTIGERS225 Před 5 lety +6

    Reghunath paleri nu kurae kettitundu..alae kanunath adhyamaytanu

  • @sainath859
    @sainath859 Před 5 lety

    Part 2 vegam upload cheyuuu....plz igane veruppikalle

  • @harikrishnanmidhun1644

    Best script writer ever in Malayalam industry!

  • @mathewschacko1727
    @mathewschacko1727 Před 5 lety

    The best!!!

  • @sreerajchan
    @sreerajchan Před 5 lety

    Part 2 edado :)

  • @iambobb_y2363
    @iambobb_y2363 Před 4 lety

    Raghunath Paleri ❤️❤️

  • @fasalurahman3782
    @fasalurahman3782 Před 5 lety +1

    ഇനിയും സിനിമകൾ ചെയ്യണം സർ...

  • @vishnuprasad-kb
    @vishnuprasad-kb Před 5 lety +2

    Waiting for second part 😍😍

  • @omanakuttan7248
    @omanakuttan7248 Před měsícem

    Very. Innacent person

  • @rameesnr8265
    @rameesnr8265 Před 5 lety +4

    Waiting for 2nd Part😍

  • @VishnuRaj-bc4sl
    @VishnuRaj-bc4sl Před 5 lety

    എപ്പോഴാ രണ്ടാം ഭാഗം???

  • @sreerajchan
    @sreerajchan Před 5 lety +1

    ഏതാ ending 😍😍😍

  • @jemshi379
    @jemshi379 Před 4 lety +3

    പിറവി, വാനപ്രസ്ഥം-CLASS/offbeat
    പൊന്മുട്ടയിടുന്നതാറാവ്,മേലേപ്പറമ്പിൽ ആൺവീട-് COMEDY
    ദേവദൂതൻ,പിൻഗാമി -MYSTERY
    അപാര റേഞ്ച് തന്നെ... 🖤🖤🙏🙏

    • @M4Mollywood
      @M4Mollywood Před 4 lety

      Underdog ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകൾ

  • @jishnus1548
    @jishnus1548 Před 3 lety

    പരമ സത്യം😍😍😍😍😍😍

  • @bt9604
    @bt9604 Před 2 lety

    Lalitham Sundaram 🥰

  • @mridhulsudhakaran1172
    @mridhulsudhakaran1172 Před 5 lety

    my fav

  • @avinash5435
    @avinash5435 Před 5 lety

    Audio noise kurakkamayirunnu

  • @tencyterry9190
    @tencyterry9190 Před 3 lety

    Enthu rasaaaa ketu erikaaan

  • @micro0730
    @micro0730 Před 3 lety +3

    ദേവദൂതൻ മാസ്മരിക പടം

  • @shaluanel
    @shaluanel Před 5 lety +1

    ❤❤

  • @KALKI73679
    @KALKI73679 Před 3 lety

    PATHMARAJAN SIR KAZHINJAL ENIKK ETTAVUM ISHTAPETTA SCRIPT WRITER SIR AANU
    1.ONNU MUTHAL POOJYAM VARE
    2.DEVADOOTHAN
    3.PONMUTTAYIDUNNA THARAV
    4.MELEPARAMBIL AANVEED
    5.SUNDARAKILLADI
    6.PINGAMI
    7.MADHURANOMBARAKATT
    OKKE SUPER MEGA HIT THIRAKATHAKAL

  • @iamaphotographer486
    @iamaphotographer486 Před 4 lety

    Devadoothanu sesham paleri saril ninnum nallaoru chithram vannittilla.devadoothan second partiloode oru great comeback venamennagrahikunnu.sare oru doubt.vismayam movieyile climaxil cochin haneef vacha vediyunda sharikkum engottapoye😁😁😁😁😁😁😁😁😁

  • @sachugod
    @sachugod Před 5 lety

    Kidu interview but 7+3 engane 12 vayassu aakum

  • @krishnalalkj762
    @krishnalalkj762 Před 5 lety

    ADVACATE JAYASHANKERINTE AARENGILUM AANO EDEHAM

  • @tencyterry9190
    @tencyterry9190 Před 5 lety +1

    Spr baki koodi venm

  • @NikhilBalu
    @NikhilBalu Před 4 lety

    അങ്കിളിനു വരാൻ പറ്റില്ലല്ലോ മോളെ..

  • @traveltrivean7978
    @traveltrivean7978 Před 5 lety

    istapettu subscibe cheyyunnu

  • @itsjosephpius
    @itsjosephpius Před 4 lety

    Prem Naseer maathralla... Raghunath paleriye poleym oraal cinemayil indaayittila

  • @pradeepkm3039
    @pradeepkm3039 Před 5 lety +3

    സാറേ, ഒരു സംശയം....ഒന്നു മുതല്‍ പൂജ്യം വരെ യില്‍ അദൃശ്യനായ ആ കഥാപാത്രത്തിനു ലാലിന്‍റെ ശബ്ദം കൊടുത്തപ്പോള്‍ തന്നെ കാണികള്‍ക്ക് ആളെ മനസ്സിലായി!!!നായികക്ക് നേരില്‍ കാണുമ്പോള്‍ മാത്രമാണ് ആളെ പിടികിട്ടുന്നത്‌.....നായിക കാണുന്നതുവരെയെങ്കിലും വേറെ ആരെയെങ്കിലും കൊണ്ട് dub ചെയ്യിച്ചാല്‍ പോരായിരുന്നോ??? കാണികള്‍ക്കും ആരാനെന്നറിയുവാനുള്ള ജിജ്ഞാസ ഉണ്ടായേനേ!!! ആ ചിത്രത്തിന്‍റെ ആത്മാവ് ആ അപരിചിതനിലായിരുന്നല്ലോ???? ഇതു തന്നെയാണ് മതിലുകളിലും അടൂര്‍ ഗോപാലകൃഷ്ണന് പറ്റിയത്!!! ചിത്രത്തില്‍ ഒരിക്കലും കാണിക്കാത്ത കഥാപാത്രത്തിനു KPAC ലളിതയുടെ ശബ്ദം കൊടുത്തു! മമ്മൂട്ടിക്ക് മാത്രം അറിയില്ല, പക്ഷെ കാണികള്‍ക്ക് മനസ്സിലായി. സിനിമയുടെ ആത്മാവ് പോയില്ലേ?????? (ഗോപാലകൃഷ്ണന്‍ മലയാളികളെ ഉദ്ദേശിച്ച് അല്ല പടം പിടിക്കുന്നതെന്ന് വ്യക്തം...പുറത്തുള്ളവര്‍ക്ക് ലളിതയെ അറിയില്ലല്ലോ?) സര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡൊന്നും പ്രതീക്ഷിച്ചല്ല ആ ചിത്രം ചെയ്തതെന്ന് വിശ്വസിച്ചാണ് ഈ comment ...ക്ഷമിക്കുമല്ലോ?

    • @nithinm7391
      @nithinm7391 Před 5 lety +1

      But നമ്മൾക്ക് ഈ പടം കാണുമ്പോൾ, ഇത് മോഹൻലാൽ ചെയ്തത് കൊണ്ട് sentimentally addicted and attached ആയി with that character.. വേറെ ഏതെങ്കിലും ശബ്ദം ആണ് കൊടുത്തിരുന്നതെങ്കിൽ നമ്മൾ ഇത്ര engaged ആയി ഈ സിനിമയെ ശ്രദ്ധിച്ചിരിക്കും എന്ന് തോന്നുന്നില്ല.... ഈ സിനിമ ഇറങ്ങി ഏകദേശം 20 വർഷം കഴിഞ്ഞിട്ടാണ് ഞാൻ കാണുന്നത്... മോഹൻലാൽ അപ്പോൾ സൂപ്പർസ്റ്റാർ ആയി മാറി കഴിഞ്ഞു.... സൊ i വാസ് so eager to see mohanlal on screen, but i never knew that he is appearing in the movie only in climax.... i felt that the screenplay so unpredictable and ahead of time...

    • @pradeepkm3039
      @pradeepkm3039 Před 5 lety +1

      @@nithinm7391 , നായികക്കുള്ള ജിജ്ഞാസ കാണികള്‍ക്ക് കിട്ടിയോ എന്നതാണ് എന്‍റെ ചോദ്യം?

    • @nithinm7391
      @nithinm7391 Před 5 lety

      @@pradeepkm3039 നായികക്കുള്ള ജിജ്ഞാസ കാണികൾക്കു കിട്ടേണ്ട ആവശ്യം ഇല്ലല്ലോ... കാണികൾക്കു രണ്ടു പേരും പരിചിതരാണ്, അതുകൊണ്ടു അവർ ഒരുമിക്കണം എന്ന ആഗ്രഹമേ ഉണ്ടാകൂ..

    • @jemshi379
      @jemshi379 Před 4 lety

      @@pradeepkm3039correct