നൂറ്റാണ്ടുകൾക്ക് മുമ്പേ ഉരുവം കൊണ്ട ഹൈന്ദവപുനർ ജാഗരണത്തിന്റെ ക്രമാനുഗതമായപരിണാമാണ് വൈക്കം സത്യഗ്രഹം.

Sdílet
Vložit
  • čas přidán 23. 05. 2024
  • നൂറ്റാണ്ടുകൾക്ക് മുമ്പേ ഉരുവം കൊണ്ട ഹൈന്ദവ പുനർ ജാഗരണത്തിന്റെ ക്രമാനുഗതമായ പരിണാമാണ് വൈക്കം സത്യഗ്രഹം.
    ഹിന്ദു ഐക്യവേദിയുടെ 21-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രജ്ഞപ്രവഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ സംസാരിക്കുന്നു
    #bharat #kerala #malayalam #rashtriyaswayamsevaksangh #news
    Vishwa Samvada Kendram - Kerala
    Follow us on :
    Website : www.vskkerala.com
    Facebook : / vskkerala
    Twitter : / vskkerala
    CZcams : / vskkerala
    Instagram: / keralavsk

Komentáře • 10

  • @NNP1952
    @NNP1952 Před 2 měsíci +3

    എല്ലാവരും കേൾക്കണം.ഷെയർചെയ്യണം

  • @harikumard4844
    @harikumard4844 Před 2 měsíci

    👏

  • @narayanankv8765
    @narayanankv8765 Před 2 měsíci

    ❤🙏

  • @sreelakshmi8164
    @sreelakshmi8164 Před 2 měsíci

  • @harikumarv9424
    @harikumarv9424 Před 2 měsíci

    പ്രചോദനാത്മകമായ പ്രഭാഷണം

  • @Ragatheeram
    @Ragatheeram Před 2 měsíci +1

    വൈക്കം സത്യഗ്രഹത്തെപ്പറ്റി ഹിന്ദുത്ത്വ വാദികളുടെ അന്നത്തെ നിലപാട് എന്തായിരുന്നു ?

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před měsícem

    ഓന്ത് നിറം മാറികൊണ്ടിരിക്കു൦

  • @padmanabhannairg7592
    @padmanabhannairg7592 Před 2 měsíci

    Hindukkal neridunna ettavum valiya prasnam kuttikale sanathana dharmam padippikkunnathinu oru samvidhanam illa ennathanu. Balagokulam undu. Pakshe Balagokulathil muzhuvan hindu balika balanmare ethikkan ayittilla. Majority kuttikal oru lakshyabodhavum illathe rashtravirudha vidyardhi prasthanangalilum, yuvajana sangadanakalilum ethi nasichupovukayanu. Hindu aikyavedi urgent ayi sradhikkanam. Balagokulangal parallel education movement akkimattan namukku kazhiyumo.

  • @Ragatheeram
    @Ragatheeram Před 2 měsíci

    ഇത്തരം വ്യാജ പ്രചാരണ ഭാഷ ഞങ്ങൾ കൊണ്ടൊന്നും ഉദ്ബുദ്ധരായ ഹൈന്ദവ ജനതയെ വഴിതെറ്റിയ്ക്കാമെന്ന് വിചാരിയ്ക്കുന്നത് മൗഡ്യമല്ലാതെന്താണ് !!

  • @satheeshsivaram3230
    @satheeshsivaram3230 Před 2 měsíci

    ❤🙏